പതിയെ പതിയെ കയറി വന്നില്ലായിരുന്നെങ്കിൽ... മൊത്തം പാളി പോയേനെ എന്നു പറഞ്ഞല്ലോ. അതുകൊണ്ട് പറയട്ടെ. നിങ്ങളൊക്കെ എന്താ കരുതിയത്. ആദ്യ പകുതി രണ്ടാം പകുതി എന്നല്ല മൊത്തത്തിൽ ആണ് ഒരു സിനിമ എന്നത്. അല്ലാതെ ആദ്യ പകുതി കണ്ടപ്പോ അയ്യേ ഇതെന്താ ഇങ്ങനെ എന്നൊന്നും പറയേണ്ടതില്ല.
അതെന്റെ താൽപര്യമല്ലേ നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ലല്ലോ! പിന്നെ ഇന്റർവെൽ വരെ ആദ്യ പകുതി ആയി പ്രേക്ഷകർ ഇന്ന് കാണുന്നുണ്ട്. താങ്കൾ പറഞ്ഞത് പോലെ സിനിമ എന്നെ ഉള്ളു. പക്ഷെ നിർഭാഗ്യവശാൽ ഇപ്പോൾ അങ്ങനെ അല്ല എന്ന് കൂടി ഓർമ്മിപ്പിക്കുന്നു. നിങ്ങൾ കരുതുന്നത് മാത്രം ശെരി എന്ന് ധരിക്കല്ലേ. 👍🏽
@inshortmallu . നിങ്ങൾ നിങ്ങളുടെ അപിപ്രായം പറഞ്ഞ പ്ലാറ്റ്ഫോം ഏതാണ്. അപ്പൊ അതിനുള്ള മറുപടി പറയാനും അധികാരമുണ്ട് ഹേ. പിന്നെ നിങ്ങൾക്ക് രണ്ടാം പകുതി കണ്ടാൽ മതിയായിരുന്നു.
@vinuvinod5122 ഒന്നാമ പകുതി കാണണോ രണ്ടാം പകുതി കാണണോ എന്നുള്ളത് എന്റെ തീരുമാനമാണ് അത് താങ്കളല്ല തീരുമാനിക്കേണ്ടത് താങ്കൾ പ്ലാറ്റ്ഫോമിൽ പറഞ്ഞതിനുള്ള മറുപടി താങ്കൾക്ക് കിട്ടിയിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ഇതും അതായിട്ട് കൂട്ടിയാൽ മതി ഏത് കാണണം ഏത് കാണണ്ട എന്ന് പറയണം എന്ത് പറയണം എന്നുള്ളത് എന്റെ തീരുമാനം താങ്കൾക്ക് താങ്കളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട് അത് പറഞ്ഞോളൂ അതിനുള്ള മറുപടി തിരിച്ചു കിട്ടിയിരിക്കും.
@inshortmallu കിട്ടണം. അപ്പോഴേ അങ്ങോട്ടും കിട്ടു. 😀 പൊന്നാര സുഹൃത്തേ ഞാൻ നിങ്ങടെ എല്ലാ വീഡിയോയും കാണുന്ന ആളാണ് അതാണ് അങ്ങനെ കമന്റ് വിട്ടത്. നിങ്ങളുടെ റിവ്യൂ ഇഷ്ട്ടപെട്ടു. ഞാനും പടം കണ്ടു ഇഷ്ട്ടപെട്ടു. Ok
തമിൾ റിവ്യൂ ആൾകാർ മാർക്കോ സിനിമയെ മോശം റിവ്യൂ ആണ് കൊടുക്കുന്നത്, കമെന്റ് ബോക്സ് ഓഫ് ചെയ്ത് വച്ചിട്ടാണ് വീഡിയോ ഇട്ടേക്കുനെ, മാർക്കോ സിനിമേടെ റിവ്യൂ ആണോ കൊടുക്കുന്നത് സംശയം ഉണ്ട്, പടത്തിന്റെ പേര് വച്ചിട്ടാണ് റിവ്യൂ കൊടുക്കുന്നത്, അവര് പറയുന്നത് ഫുൾ ലാഗ് ആണ് എന്നാണ്, കൊള്ളില്ല എന്നാണ്, മാർക്കോ തമിൾ നാട്ടിൽ ഹിറ്റ് ആകാതിരിക്കാൻ ആണ് അവരുടെ ശ്രെമം
AWESOME MOVIE❤❤❤ REALLY FANTASTIC❤❤❤❤ MIND-BLOWING PERFORMANCE BY VIBRANT AND DYNAMIC HERO UNNI❤❤❤❤ BIG BIG SALUTE TO ENTIRE TEAM MARCO FOR MAKING SUCH A POWER PACKED AND WONDERFUL MOVIE❤❤❤❤❤❤❤❤
പടം കണ്ടിട്ട് പലർക്കും തല പെരുത്തു vomit ചെയ്യാൻ തോന്നി എന്നൊക്കെ പറഞ്ഞു, പക്ഷെ അത്രക്ക് disturbing violent scene ഒന്നും ഇല്ല, ഞാൻ ഇതൊക്കെ കേട്ടിട്ട് പടം കാണണോ വേണ്ടയോ എന്ന് doubt അടിച്ച്, പക്ഷെ കണ്ടു കഴിഞ്ഞപ്പോ മനസ്സിലായി പടം കുഴപ്പം ഒന്നുമില്ല, തുടക്കം മുതൽ എങ്ങനെ ആയിരുന്നോ അതുപോലെ cool ആയിട്ട് ഇരുന്നു കണ്ട്, തിയേറ്ററിൽ കണ്ടില്ലായിരുന്നെങ്കിൽ നല്ലൊരു experience miss ആയേനെ 👍.
ഉണ്ണിയുടെ ഷോ ഉണ്ട് പിന്നെ നല്ല violence ഉണ്ട്... ഒരു പുതുമയും ഇല്ല dialogue delivery sound മോഡ്ലേഷൻ ഒന്നും പോരാ... ഉണ്ണിക്ക് നല്ല ലുക്ക് ഉണ്ട് വാ തുറന്നാൽ പോയി.. നല്ല മേക്കിങ് 💯💯
ഉണ്ണി മുകുന്ദൻ മലയാളസിനിമയുടെ അഭിമാനം ആയി മാറും തീർച്ച ഉണ്ണി മുകുന്ദൻ ❤
👍🏽👍🏽👍🏽 ആവട്ടെ ☺️👍🏽
ബാഹുബലിയുടെയും kgf ന്റെയും അപ്പനായി വരും marco ❤️
Enthuvadei😂
Enthin aa padam okke aayit compare cheyyune, ijjathi vanam
Onn poda
Pode
ഗുഹൻ ഫാൻസ് മൊത്തം ഉണ്ടല്ലോ 🤣🤣
Unniyude pr team vannallo.
Marco hatts of unni mukundan and all ❤️🔥❤️🔥❤️🔥
👍🏽👍🏽👍🏽❤️
2nd half📈
🔥🔥🔥
Marco🔥🔥
പതിയെ പതിയെ കയറി വന്നില്ലായിരുന്നെങ്കിൽ... മൊത്തം പാളി പോയേനെ എന്നു പറഞ്ഞല്ലോ. അതുകൊണ്ട് പറയട്ടെ. നിങ്ങളൊക്കെ എന്താ കരുതിയത്. ആദ്യ പകുതി രണ്ടാം പകുതി എന്നല്ല മൊത്തത്തിൽ ആണ് ഒരു സിനിമ എന്നത്. അല്ലാതെ ആദ്യ പകുതി കണ്ടപ്പോ അയ്യേ ഇതെന്താ ഇങ്ങനെ എന്നൊന്നും പറയേണ്ടതില്ല.
അതെന്റെ താൽപര്യമല്ലേ നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ലല്ലോ! പിന്നെ ഇന്റർവെൽ വരെ ആദ്യ പകുതി ആയി പ്രേക്ഷകർ ഇന്ന് കാണുന്നുണ്ട്. താങ്കൾ പറഞ്ഞത് പോലെ സിനിമ എന്നെ ഉള്ളു. പക്ഷെ നിർഭാഗ്യവശാൽ ഇപ്പോൾ അങ്ങനെ അല്ല എന്ന് കൂടി ഓർമ്മിപ്പിക്കുന്നു. നിങ്ങൾ കരുതുന്നത് മാത്രം ശെരി എന്ന് ധരിക്കല്ലേ. 👍🏽
@inshortmallu . നിങ്ങൾ നിങ്ങളുടെ അപിപ്രായം പറഞ്ഞ പ്ലാറ്റ്ഫോം ഏതാണ്. അപ്പൊ അതിനുള്ള മറുപടി പറയാനും അധികാരമുണ്ട് ഹേ.
പിന്നെ നിങ്ങൾക്ക് രണ്ടാം പകുതി കണ്ടാൽ മതിയായിരുന്നു.
@vinuvinod5122 ഒന്നാമ പകുതി കാണണോ രണ്ടാം പകുതി കാണണോ എന്നുള്ളത് എന്റെ തീരുമാനമാണ് അത് താങ്കളല്ല തീരുമാനിക്കേണ്ടത് താങ്കൾ പ്ലാറ്റ്ഫോമിൽ പറഞ്ഞതിനുള്ള മറുപടി താങ്കൾക്ക് കിട്ടിയിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ഇതും അതായിട്ട് കൂട്ടിയാൽ മതി ഏത് കാണണം ഏത് കാണണ്ട എന്ന് പറയണം എന്ത് പറയണം എന്നുള്ളത് എന്റെ തീരുമാനം താങ്കൾക്ക് താങ്കളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട് അത് പറഞ്ഞോളൂ അതിനുള്ള മറുപടി തിരിച്ചു കിട്ടിയിരിക്കും.
@inshortmallu കിട്ടണം. അപ്പോഴേ അങ്ങോട്ടും കിട്ടു. 😀 പൊന്നാര സുഹൃത്തേ ഞാൻ നിങ്ങടെ എല്ലാ വീഡിയോയും കാണുന്ന ആളാണ് അതാണ് അങ്ങനെ കമന്റ് വിട്ടത്.
നിങ്ങളുടെ റിവ്യൂ ഇഷ്ട്ടപെട്ടു. ഞാനും പടം കണ്ടു ഇഷ്ട്ടപെട്ടു. Ok
love to see your review on The Shawshank Redemption like movies .... try one day
Thanks for sharing! I watched this a while back, but if I get a chance, I'll post a review
അങ്ങനെ first part ഫ്ലോപ്പ് ആയിട്ട് സെക്കന്റ് part ഹിറ്റ് ആവുന്ന സിനിമ യുടെ എണ്ണം രണ്ട് ആയി
Ithu spin off alle sec part allalo
@@ghanashyamp4733ഹോ സ്പിൻ ഓഫ് ആണെങ്കിലും
ഇത് പുതിയൊരു പടം
But ith 2nd part alla.
Yess
തമിൾ റിവ്യൂ ആൾകാർ മാർക്കോ സിനിമയെ മോശം റിവ്യൂ ആണ് കൊടുക്കുന്നത്, കമെന്റ് ബോക്സ് ഓഫ് ചെയ്ത് വച്ചിട്ടാണ് വീഡിയോ ഇട്ടേക്കുനെ, മാർക്കോ സിനിമേടെ റിവ്യൂ ആണോ കൊടുക്കുന്നത് സംശയം ഉണ്ട്, പടത്തിന്റെ പേര് വച്ചിട്ടാണ് റിവ്യൂ കൊടുക്കുന്നത്, അവര് പറയുന്നത് ഫുൾ ലാഗ് ആണ് എന്നാണ്, കൊള്ളില്ല എന്നാണ്, മാർക്കോ തമിൾ നാട്ടിൽ ഹിറ്റ് ആകാതിരിക്കാൻ ആണ് അവരുടെ ശ്രെമം
Sathyam.... avar vere film review edit cheythu ittekka....
അത് ഇന്നലെ തന്നെ പോസ്റ് ചെയ്താതാണ് അത് മാർക്കോയുടെ റിവ്യൂ അല്ല. അവരുടെ ഉദ്ദേശ്യം degrading ആണ് എന്ന് ഉറപ്പാണ്...
ഒരുപാട് വീഡിയോ ഉണ്ടോ.ഒന്ന് കണ്ട് ഞാൻ.ഒരു പുള്ളിയുണ്ടല്ലോ ആളു genuine റിവ്യൂ ചെയ്യും. എല്ലാരേയും വാങ്ങാൻ പറ്റില്ലല്ലോ
എല്ലാരേം വിലക്കെടുക്കാൻ പറ്റില്ലല്ലോ
AWESOME MOVIE❤❤❤ REALLY FANTASTIC❤❤❤❤ MIND-BLOWING PERFORMANCE BY VIBRANT AND DYNAMIC HERO UNNI❤❤❤❤ BIG BIG SALUTE TO ENTIRE TEAM MARCO FOR MAKING SUCH A POWER PACKED AND WONDERFUL MOVIE❤❤❤❤❤❤❤❤
🔥
Shareef muhammed ejjathi producer
Cubes entertainer ❤️🔥❤️🔥❤️🔥❤️🔥
ആഹാ PR ടീം 😂
@inshortmallu enth?
🥰🥰🥰
❤❤👍👍
💪💪💪
👍🏽👍🏽👍🏽
😊❤
👍🏽👍🏽👍🏽
Kgfyile muthappan cameo und😮💨🔥
ഹഹഹ 😂
👍👍
Sid anna 172 days movie review Cheyyuoiii... Real Qalb 😢❤ onnn kand nokane 😊
👍🏽👍🏽👍🏽☺️ok
🎉
Ui the movie review cheyyumo
ഇവിടെ റിലീസ് ഇല്ലാ ബ്രോ
Kgfyinte appan aayittu varum🥵
പതുകെ... ഇനിയും തള്ളിയാൽ ചിലപ്പോൾ തല്ലും🤪
സെക്കന്റ് ഹാഫ് ആണ് സംഭവം. പറയാതെ വയ്യ😁
പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി എണീറ്റു പോടെയ്😂
Padam nice ahn . Pakshe kgf ayit onum compare cheyale😂
കേരളത്തിന് പുറത്ത് ആരെങ്കിലും കണ്ടാൽ ഭാഗ്യം theatre count കുറവ് തമിഴ് utube chanel ഒക്കെ നല്ല degreding
KGF ന്റെയോ 😂😂😂
പടം കണ്ടിട്ട് പലർക്കും തല പെരുത്തു vomit ചെയ്യാൻ തോന്നി എന്നൊക്കെ പറഞ്ഞു, പക്ഷെ അത്രക്ക് disturbing violent scene ഒന്നും ഇല്ല, ഞാൻ ഇതൊക്കെ കേട്ടിട്ട് പടം കാണണോ വേണ്ടയോ എന്ന് doubt അടിച്ച്, പക്ഷെ കണ്ടു കഴിഞ്ഞപ്പോ മനസ്സിലായി പടം കുഴപ്പം ഒന്നുമില്ല, തുടക്കം മുതൽ എങ്ങനെ ആയിരുന്നോ അതുപോലെ cool ആയിട്ട് ഇരുന്നു കണ്ട്, തിയേറ്ററിൽ കണ്ടില്ലായിരുന്നെങ്കിൽ നല്ലൊരു experience miss ആയേനെ 👍.
എല്ലാവരും ഒരുപോലെ അല്ലാലോ
ഉണ്ണിയുടെ ഷോ ഉണ്ട് പിന്നെ നല്ല violence ഉണ്ട്... ഒരു പുതുമയും ഇല്ല dialogue delivery sound മോഡ്ലേഷൻ ഒന്നും പോരാ... ഉണ്ണിക്ക് നല്ല ലുക്ക് ഉണ്ട് വാ തുറന്നാൽ പോയി.. നല്ല മേക്കിങ് 💯💯
ഓട് മൈരേ
Ngeee ngee 😭
ഇന്ത്യൻ സിനിമയിലെ ഏറ്റവും കുടൂര സിനിമ വയലൻസിന്റെ അങ്ങേയറ്റം മനസ്സിന് കട്ടിയുള്ളവർ മാത്രം കണ്ടാൽ മതി
Story ordinary aanu.Dialogue delivery & modulation okke average aanu.Pakshe Unni Mukundantey swag,powerful action ithu randum aanu padathintey USP👌
@rahulpalatel7006 yess🔥
UNNI ON FIRE 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
🔥🔥🔥
ഡെയലോഗിൽ ഉണ്ണി എന്നും പോര അക്ഷൻ പക്ക
👍🏽👍🏽👍🏽