Anganwadi Workers | ജോലിക്കുള്ള കൂലി കിട്ടാത്ത അങ്കണവാടി ജീവനക്കാര്‍ | Documentary

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 183

  • @sreelathas6504
    @sreelathas6504 2 ปีที่แล้ว +66

    അങ്കണവാടി പ്രവർത്തകരുടെ ദുരിതങ്ങൾ തുറന്ന് കാട്ടിയതിന് ആയിരം നന്ദി!

  • @MiniNS-sf2mx
    @MiniNS-sf2mx 6 หลายเดือนก่อน +3

    നമ്മുടെ ദുരിതങ്ങൾ... Ve😮ലിചെകൊണ്ടുവന്നതിന് വളരെ നന്ദി 👍🏻👍🏻🥰🥰🥰🙏🏻🙏🏻

  • @ramlasalam1077
    @ramlasalam1077 2 ปีที่แล้ว +50

    അങ്കണവാടി പ്രവർത്തനം പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ കാണിച്ച ഈ സത്ഉദ്ദേശത്തിന് മുന്നിൽ പ്രണാമം 🙏

    • @omanaamma5800
      @omanaamma5800 2 ปีที่แล้ว

      Anganavadi pravarthanam very very super

  • @reenarajan4658
    @reenarajan4658 6 หลายเดือนก่อน +5

    രണ്ടു വർഷം മുന്നേ ഉള്ള അവസ്ഥ തന്നെ ഇപ്പോഴും ഒരു മാറ്റവുമില്ല കുറച്ചുകൂടി അധിക മായാലേ ഉള്ളു

  • @shylajank3921
    @shylajank3921 2 ปีที่แล้ว +71

    അംഗൻവാടിയിൽ ഇവർക്കെന്താണ് പണി കുട്ടികളോടോത് കളിക്കുകയല്ലാതെ എന്ന് പറയുന്ന സമൂഹത്തിനു എന്താണ് അംഗൻവാടിക്കുള്ളിലെ ജോലി എന്ന് തുറന്നു കാണിച്ചതിന് ഒരായിരം നന്ദി

    • @brigitvarygoodvd7717
      @brigitvarygoodvd7717 2 ปีที่แล้ว +1

      മുറ്റത്തെ പൂ തോട്ടം എന്ന ആശയം വളര്ത്തി എടുക്കണം. നാം ഒരുവ്യക്തിയ്മ്. ഇത് പഠിക്കാൻ തയ്യറാവണം

    • @jameelamusthafa9501
      @jameelamusthafa9501 6 หลายเดือนก่อน

      E TX gd

  • @nimmy6338
    @nimmy6338 2 ปีที่แล้ว +31

    മനോഹരമായ ഒരു ഡോക്യുമെന്ററി ..ഇതിൽ കണ്ടത് പോലെ തന്നെ വെറും ഒരു ടീച്ചർ എന്നതിലുപരി പ്രവർത്തന മേഖല ഒരുപാട് വ്യാപിച്ചു കിടക്കുന്ന ഒന്നാണ് അങ്കണവാടി ജോലി ..പ്രതേകിച്ചും കോവിഡ് എന്ന മഹാമാരിക്ക് ശേഷം അവരിലൂടെ ഗവണ്മെന്റ് നടത്തിയ പ്രവർത്തനങ്ങൾ പ്രതേകിച്ചും എടുത്തു പറയേണ്ട ഒന്നാണ് ..പ്രതേകിച്ചു ഒരു വിധ ആരോഗ്യ പരിരക്ഷയും ഇല്ലാതെ ആണ് ഇവരെല്ലാവരും ജനങ്ങളിലേക്ക്‌ ഇറങ്ങിതിരിച്ചത് ..
    ഓരോ കുഞ്ഞുങ്ങളുടെ വീടുകളിലേക്കും ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും ഒരു മാസം പോലും മുടങ്ങാതെ എത്തിച്ചു കൊടുത്തിരുന്നു ..കോവിഡ് സമയത്തെ ഓരോ ഡാറ്റയും കൃത്യമായി ഗവണ്മെന്റ് ലേക്കും പഞ്ചായത്തിലേക്കും എത്തിക്കാൻ അങ്കണവാടി പ്രവർത്തകർ നടത്തിയ പ്രവർത്തനം എടുത്തു പറയേണ്ടതാണ് ..
    കൂടാതെ വനിതാ ശിശു വികസന വകുപ്പ് - നാഷണൽ ന്യൂട്രിഷ്യൻ മിഷൻ ന്റെ ആഭിമുഖ്യത്തിൽ പോഷക മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള വിവിധ പരിപാടികളിൽ ഒന്നാണ് പോഷകാഹാര നിലയും വളർച്ചാ നിരീക്ഷണവും എന്നത് .
    NFHS-5 ചൂണ്ടികാണിച്ചിട്ടുള്ള പ്രശ്നങ്ങൾ കാരണം എന്ന് കാണിച്ചാണ് ഈ മഹാമാരി സമയത്തു ഓരോരുത്തരുടെയും വീടുകളിലേക്ക് എത്തി ഈ സർവ്വേ നടത്താൻ അവർ നിർബന്ധിതരായത് ..
    നമുക്കെല്ലാം അറിയാവുന്നതു പോലെ യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ശമ്പളം വാങിക്കുന്ന ജോലിയിൽ ഉള്ളത് ഈ പ്രീപ്രൈമറി ടീച്ചർമാരാണ് ..എന്നിട്ടു നമ്മുടെ രാജ്യത്തോ ...?
    വരുംതലമുറയെ വാർത്തെടുക്കാൻ ഏറ്റവും കൂടുതൽ പ്രയത്നം എടുക്കുന്ന ഇവരുടെ പ്രയത്നങ്ങൾ സേവനം എന്നതിലുപരി ന്യായമായ വേതനത്തിനും അർഹരാണ് എന്ന സാമാന്യബോധ്യം മാറി വരുന്ന സർക്കാർ മനസ്സിലാക്കേണ്ടതുണ്ട് ..കൂടാതെ ആരോഗ്യ പരിരക്ഷ എന്നത് ഏർപ്പെടുത്തേണ്ടതും വളരെ അത്യാവശ്യമാണ് ..ഇത്തരരത്തിലൊരു ഡോക്യൂമെന്ററിയിലൂടെ അത് മനസ്സിലാക്കി കൊടുക്കാൻ മനില മാഡം എടുത്ത ശ്രമത്തിനു അഭിനന്ദനങ്ങൾ ...🌹

    • @t.msaseendrannair3492
      @t.msaseendrannair3492 ปีที่แล้ว

      അംഗനവാടി എന്ന തൊഴില്മേഘലയെക്കുറിച്ച് കുറച്ച് അറിവുകള് മാത്രം മനസ്സിലാക്കാ൯ സാധിച്ചു.
      ഇപ്പോ ഓരോ തൊഴില് മേഘല
      കളിലും താഴേകിടയിലുളളവരെ
      പരിപൂ൪ണ്ണമായും മേലുദ്ദ്യോഗസ്ഥ൪ പീഠിപ്പിച്ച് പണി
      ചെയ്യിക്കുകയാണ്. തുച്ഛമായ പ്ര
      തിഫലംനല്കി രണ്ടുപേരുടെ ജോലി ഒരാള് നി൪വ്വഹിക്കണം.
      പ്രത്യേകിച്ചും സ്ത്രീകളെയാണ്
      ഹാ൪ഡ്വ൪ക്ക് ചെയ്യിക്കുന്നത്.
      കാരണം ഇക്കൂട്ട൪ പ്രതികരിക്കി
      ല്ല എന്നതാണ്. മേലാളന്മാരുടെ
      പ്രീതിക്ക് നിലകൊള്ളുന്നവരായ
      തിനാലാണ്.
      ഇതേനടപടിതന്നെയാണ് പോസ്ററല് വകുപ്പിലെ ഗ്രാമീണ
      തപാല്ജീവനക്കാ൪ക്കും ഉള്ളത്.
      പൊതുജനശ്രദ്ധയില് ഇക്കാര്യങ്ങ
      ളൊന്നും ആരുംകൊണ്ടുവരാറില്ല.
      ഇപ്പോള് ഈമേഖലകളും സ്ത്രീക
      ളെമാത്രം കൂടുതലായിനിയമി ക്കപ്പെടുന്നതായികാണുന്നു.
      ഇവ൪ കൂടുതല് വിഷമതകള് സഹി
      ക്കുകയും പ്രതികരിക്കാതിരി
      ക്കയും ചെയ്യുന്നതിനാല് ആകൂ
      ന്നു.

  • @ajeenageorge3778
    @ajeenageorge3778 7 หลายเดือนก่อน +2

    ഒരുപാട് നന്ദി..നല്ല വീഡിയോ..thanks to all anganawadi workers for looking after our children happily amidst of all those difficult situations

  • @sumangalang7007
    @sumangalang7007 2 ปีที่แล้ว +8

    ഇതിലും കൂടുതൽ ജോലി ചെയ്യുന്നുണ്ട് ഞങ്ങൾ. വേണ്ടത്ര പരിഗണന കിട്ടുന്നില്ല. തുച്ഛമായ വേതനവും...... ഇങ്ങനെ ഒരു വീഡിയോ ജനങ്ങളിലേക്ക് എത്തിച്ചതിനു നന്ദി ഒരായിരം...... ❤️❤️❤️❤️

  • @kasthuribhail5541
    @kasthuribhail5541 ปีที่แล้ว +5

    1975ഇൽ വർക്കറിന് 150. 1982ഇൽ ജാൻ വർക്കേരായിരുന്നപ്പോൾ എനിക്കു 175 രൂപ ആയിരുന്നു. ജോലി ഇഷ്ടം പോലയൂണ്ടായിരുന്നു.ഇല്ല കണക്കുകളും ഏരിയയിൽ പോയി എടുക്കണമായിരുന്നു. അന്ന് ഫോൺ ഒന്നും ഇല്ലായിരുന്നു.വളരെ കഷ്ടപ്പെട്ട് ജോലി ചെയ്തു 36 വർഷം കഴിഞു റിട്ടയർ ചെയ്തപ്പോൾ പെൻഷൻ 2500രൂപ. അത് കൃത്യമായി തരുന്നില്ല കഴ്ട്ടമാണ ജാങ്ങളുടെ ജീവിതം.

  • @devastubevlogs1863
    @devastubevlogs1863 2 ปีที่แล้ว +22

    വളരെയധികം പരിഗണനയർഹിക്കുന്ന ജോലിയാണ് അംഗൻവാടി ടീച്ചറുടേത്🙏🙏🙏

  • @marvakarim1238
    @marvakarim1238 2 ปีที่แล้ว +20

    ഒരു 40 വർഷം ജോലി ചെയ്ത ഒരു അംഗൻവാടി വർക്കർ ആണ് ഞാൻ ഒരു പാട് ഒരു പാട് അനുഭവം ഞങ്ങള്ക് ഉണ്ട് അതൊന്നും തുറന്ന് പറയാൻ ഉള്ള ഒരു വേദി ഞങ്ങൾക്ക് ഇല്ല ഇതിൽ കുറച്ചു വർക്ക്‌ ലോഡ് മാത്രമേ ഉള്ളൂ ഇനിയും ഇതുപോലെ ഉണ്ടാകട്ടെ അഭിനന്ദനങ്ങൾ 👍👍👌

    • @chandralekha.j4382
      @chandralekha.j4382 2 ปีที่แล้ว

      വളരെ നല്ല കാര്യം ആണിത്

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 2 ปีที่แล้ว +28

    മനിലാ മാഡം
    വളരെ നല്ലൊരു ഇൻറർവ്യൂ
    അങ്കണവാടി എന്താണെന്നും അവരുടെ ജോലികൾ എന്താണെന്നുമൊക്കെ വളരെ കൃത്യമായി മനസ്സിലാക്കി തന്നു
    എല്ലാ ടീച്ചേർസിനും എൻ്റെ അഭിനന്ദനങ്ങൾ
    അവർക്കെല്ലാവർക്കും അർഹമായ ആനുകൂല്യങ്ങൾ കൊടുക്കണം

    • @adarshadhi111
      @adarshadhi111 2 ปีที่แล้ว

      ഞൻ ഒരു അങ്കണവാടി വർക്കറാണ് 87മുതൽ ജോലി ചെയ്യുന്നു 35വർഷം എത്യോ കുഞ്ഞുങ്ങളേ വളൻത്തി അവരെല്ലാം വലുതായി അവരോടെ കുട്ടികളേയും പഠിപ്പിച്ചു ഇപ്പോഴും ഞങ്ങളുടെ അവസ്ഥ അടിസ്ഥാനസൗകരൃം പോലും മെച്ചപ്പെടുത്തണമെങ്കിൽ ഞങ്ങളുടെ ആവശൃമാണ് ഇതിൽ പ്രതിപാതിച്ചിരിക്കുശ്നതിലും എന്തല്ലാം ജോലികൾകൂടുതൽ ഞങ്ങൾ ചെയ്യുന്നു ഏതെല്ലാം ഡിപ്പാർട്ടുമെൻറിലെ മീററിങ്ങുകൾക്കുപോകണം തുച്ചമായ ശമ്പള മുളളഞങ്ങളുടെ ഹീടുകളീലെ അവസ്ഥ യും മെച്ചമല്ല ആഹാരംകഴിക്കാൻ സമയംകിട്ടാറില്ല ചിലർ ചോദിക്കുന്നത് നിങ്ങൾക്കെന്താണ് അവിടെ പണി കുട്ടികളേ ഉച്ചയാകുമ്പോൾ ഉറക്കിയാൽ പോരായോ എന്നാണ് വിസ്രമം കുട്ടി ക്ക് അനിവാരൃമാണന്ന് അറിയിഹുന്നവരും ഈ സമയത്ത് 11 മെയിൻ രജിസ്റ്ററുകളും അതിനനുബന്ധമായ കുറേ രജിസ്റ്ററുകളും ഞങ്ങൾ എഴുതണം ഈകാലയളഹിൽ ഇതെല്ലാം ഫോണിലും അതാതുദിവസം അപ്ഡേററു ചെയ്യണം ഞങ്ങളേക്കുറിച്ച് ഒരു ഡോക്കുമെൻറി തശാറാക്കിയ മാഡത്തിനുനന്ദി 40വർഷത്തേസർവ്വിസുളള ഞങ്ങളെക്കെ വെ1റുംകയ്യോടെ ഇറങ്ങിപോകുമ്പോൾ 2/2/1വർഷം ഉളളവർ രണ്ടരവർഷം പെൻഷൻ വാങ്ങി പോകുന്നു നന്ദി മാഡം

    • @savithrip2287
      @savithrip2287 2 ปีที่แล้ว

      നല്ലൊരു ഇന്റർവ്യൂ

  • @vasanthakumari5502
    @vasanthakumari5502 2 ปีที่แล้ว +7

    ഇതിലും അധികം ജോലിയുണ്ട് എല്ലാം ഇവിടെ പറഞ്ഞിട്ടില്ല. ഇത്രയെങ്കിലും ചെയ്തതിന് നന്ദി🙏

  • @simipj7373
    @simipj7373 2 ปีที่แล้ว +4

    ഞാൻ ഒരു അംഗൻവാടി വർക്കർ ആണ് ഇതിൽ നമ്മൾ ചെയ്തു വരുന്ന പകുതി കാര്യം മാത്രം മേ ആയിട്ടുള്ളു എന്നാലും ടീച്ചർ നമ്മുടെ പ്രവർത്തനം പുറമെ അറിയിക്കുവാൻ തോന്നി യതിന് നന്ദി 🙏

  • @radhav.a8422
    @radhav.a8422 2 ปีที่แล้ว +5

    അങ്കണവാടി ജീവനക്കാർ ചെയ്യുന്ന സേവനത്തിന്റെ വേദനത്തിനായുള്ള രോധനത്തിന് മുന്നിൽ കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും ഒന്ന് കണ്ണു തുറന്നെങ്കിൽ. ശുഭ പ്രതീക്ഷയോടെ 🙏🙏🙏
    ഇത്രയും വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച മാഡത്തിന് ഒരുപാട് നന്ദി 🙏🙏🙏

  • @sabarneezbeevi9474
    @sabarneezbeevi9474 2 ปีที่แล้ว +6

    1999 ൽ കയറിയ വർക്കർ ആണ് ഞാനും, ഇതിൽ പറയുന്നതിലും കൂടുതൽ ജോലി ഓരോ ടീച്ചറും ചെയ്യുന്നുണ്ട്, ഇത് അവതരിപ്പിച്ച എല്ലാവർക്കും നന്ദി

  • @jyothik3158
    @jyothik3158 2 ปีที่แล้ว +7

    Thanks mam ഞാനും ഒരു അങ്കണവാടി ടീച്ചർ ആണ് ഒരുപാട് കാര്യങ്ങൾ ഇനിയും പറയാനുണ്ട് എന്നാലും ഇത്രയും പറഞ്ഞതിൽ വളരെ സന്തോഷം

  • @sharmilaimam8994
    @sharmilaimam8994 ปีที่แล้ว +5

    ഞാനൊരു അംഗനവാടി ടീച്ചർ ആണ് കൂടാതെ വിധവയും ബിപിഎൽ റേഷൻ കാർഡ് വിധവ പെൻഷനും അർഹതയില്ല ഈ ചെറിയൊരു വരുമാനം കൊണ്ടാണ് കുടുംബം പോറ്റേണ്ടത് ഞങ്ങൾ ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള വേദന o തരുന്നതിന് അധികാരികൾ ഇനിയെങ്കിലും മനസ്സ് കാണിക്കേണ്ടതാണ്

  • @binu4474
    @binu4474 2 ปีที่แล้ว +6

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു മാഡത്തിന് നന്ദി 🙏, ഇതിൽ പറയുന്നതിൽ കൂടുതൽ ജോലികൾ ചെയ്യുന്നുണ്ട് ഞങ്ങൾ

  • @babithababu1426
    @babithababu1426 2 ปีที่แล้ว +7

    സമൂഹം അറിയണം നമ്മൾ അംഗൻവാടി ജീവനക്കാരുടെ കഷ്ടപ്പാടുകൾ.. ഒരുപാട് വിഷമം അനുഭവിക്കുന്നുണ്ട് എല്ലാവരും.. സമൂഹത്തിൽ ഞങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്.. തുറന്നു കാണിച്ച ഈ വീഡിയോ ഇനിയും ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളിച്ചു കാണിക്കണം 👍👍

    • @yashodakk
      @yashodakk 6 หลายเดือนก่อน +1

      Nninni

  • @dhanyav6247
    @dhanyav6247 2 ปีที่แล้ว +5

    ഇങ്ങനെ ഒരു VDO ചെയ്തതിന് നന്ദി 🙏🙏🙏

  • @anjalit.n651
    @anjalit.n651 ปีที่แล้ว +4

    Good teachers
    Pregnent womens വിളിച്ചു വിവരങ്ങൾ എല്ലാം അംഗൻവാടി teachers നു കൊടിത്തിട്ടുപോലും 6 മാസമായിട്ടും വീട്ടിൽ വരികയോ TT യുടെ വിവരങ്ങൾ അറിയിക്കുകയോ, AROGYA MIX ഉണ്ട് എന്നറിയിക്കുകയോ ചെയ്യാത്ത അംഗൻവാടി Teachers ഉള്ള ഈ കാലത്തു (ഞങ്ങളുടെ Area യിലുള്ള Anganvadi യുടെ കാര്യമാണ് ) ഈ Teachers നു Big Salute

  • @maryvarghese4662
    @maryvarghese4662 2 ปีที่แล้ว +18

    ഞാൻ ഒരു അങ്കണവാടി ടീച്ചർ ആണ് ഇനിയും ധാരാളം പറയാനുണ്ട് ഇത്രയും പറഞ്ഞതിന് നന്ദി,,,,,ഞാൻ ഇതിനകത്ത് കയറിയത് കുട്ടികളെ പഠിപ്പിച്ചാൽ മതി നോക്കിയാൽ മതി എന്ന് വിചാരിച്ച് ആയിരുന്നു,,, പക്ഷേ, അതിനേക്കാൾ മേലെ മേലെ,,, ആണ് ഇവിടെ നടത്തുന്ന കാര്യങ്ങൾ ഇതിനുള്ള കൂലി,, ഇല്ലാ. എന്ന് വിഷമത്തോടെ അറിയിക്കുന്നു.

    • @blog-qb5vr
      @blog-qb5vr 2 ปีที่แล้ว

      ഞാനും ഒരു അംഗൻവാടി വർക്കർ ആണ്... ഇതിനേക്കാൾ ഒത്തിരി ജോലിയുണ്ട്... എന്നാലും ഇത്രയെങ്കിലും തുറന്നു കാണിച്ചതിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @vilasinikb818
      @vilasinikb818 2 ปีที่แล้ว

      Ethilumpaniyundu. Erratum. Paranjathinu. Nanthi

    • @rashidperambra1917
      @rashidperambra1917 2 ปีที่แล้ว

      അംഗനവാടി ടീച്ചർ form എവിടെ കിട്ടുന്നത്

  • @chandradassan7487
    @chandradassan7487 2 ปีที่แล้ว +4

    ഞാനും അംഗൻവാടി വർക്കർ ആണ്, അംഗൻവാടി ജീവനക്കാരുടെ ജോലികളെ കുറിച്ച് നല്ല രീതിയിൽ അവതരിപ്പിച്ചു. പിന്നെ നമ്മുടെ ഓണറേറിയo കുറവ് ആണേങ്കിലും നമ്മൾ എല്ലാം അത്മത്രതയോടെ ചെയ്യുന്ന എല്ലാ ടീച്ചേർസ് നും വേണ്ടി ഇങ്ങനെ ഒരു വീഡിയോ ചെയത നിങ്ങൾക്കു നന്ദി അർപ്പിക്കുന്നു

  • @Magicsky34
    @Magicsky34 ปีที่แล้ว +4

    ജോലി ചെയ്യുന്നതനുസരിച്ച് നല്ലൊരു വേതനം അവർക്ക് കിട്ടട്ടെ

  • @twinkleprabhakaran8324
    @twinkleprabhakaran8324 2 ปีที่แล้ว +5

    അംഗൻവാടി ജീവനക്കാരുടെ പ്രശ്നങ്ങളും പ്രാധാന്യവും ബോധ്യപ്പെടുത്തുന്ന പ്രോഗ്രാം. മനില മാഡത്തിന് നന്ദി. ആരോഗ്യ രംഗത്തെ ഏറ്റവും അടിത്തട്ടിൽ പ്രവർത്തിക്കുന്ന തൊഴിലാളികളായോ ജീവനക്കാരായോ പരിഗണിക്കപ്പെടാത്ത മറ്റൊരു വിഭാഗമുണ്ട് ആശാ വർക്കർമാർ. തുച്ഛമായ ഓണറേറിയത്തിന് കഠിന ജോലി ചെയ്യാൻ നിർബന്ധിതരായവർ. കോവിഡ് കാലത്തെ കേരളം അതിജീവിച്ചത് 26000 ത്തിലധികം വരുന്ന ആശാ വർക്കർമാരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനം കൊണ്ട് കൂടിയാണ്. ആശാ വർക്കർമാരെക്കുറിച്ചുകൂടി ഒരു പ്രോഗ്രാം ചെയ്യണമെന്ന് മാഡത്തോട് അഭ്യർത്ഥിക്കുന്നു.

  • @sakkeenamp147
    @sakkeenamp147 2 ปีที่แล้ว +5

    Super👍👍 ഞാനും ഒരു അംഗൻവാടി ഹെൽപ്പർ പരിപാടി അവതരിപ്പിച്ചതിന് നന്ദി

  • @jayanthammadp989
    @jayanthammadp989 ปีที่แล้ว +5

    👍👏👏 42 വർഷം Icds ൽ worker ആയി rtd. ആയി. Block pattanakkad.1981-ൽ ജോലിയിൽ പ്രവേശിച്ചു.1976ൽ Best worker award വാങ്ങി. ഇപ്പോൾ വയസ് കാലത്തുള്ള ജീവിതം 😪😪ഒരു കേന്ദ്ര സർക്കാർ ഉം എങ്ങനെ ജീവിക്കുന്നു എന്ന് അന്വേഷിക്കുന്നില്ല. ആയുസ്സിന്റെ 50% ഉം സാമൂഹിക ഉദ്ധാരണം നടത്തി. ഒരു പെൻഷനോ, മറ്റു മാർഗങ്ങളോ ഇല്ല. അടുത്ത ജന്മം ഈ വഴിക്കില്ല 🙋🙋 🙏🙏🙏

  • @shamik5889
    @shamik5889 2 ปีที่แล้ว +19

    ശരിക്കും പറഞ്ഞാൽ ഇതിലും അധികം ജോലി അങ്കണവാടി പ്രവർത്തകർ ചെയ്യുന്നുണ്ട് .

  • @sherlyjoseph1136
    @sherlyjoseph1136 2 ปีที่แล้ว +5

    ഓണറേറിയം കൂട്ടി എന്ന് പറഞ്ഞിട്ടും അങ്കണവാടി ജീവനകാർക്കു മാത്രം കൂട്ടിയത് തരാതിരിക്കുകയും ചെയ്യുന്നത് അവറോട് ചെയ്യുന്ന ക്രൂരതയാണ്

  • @ushashanavas9119
    @ushashanavas9119 ปีที่แล้ว +1

    ഏറെ കുറെ icds ൻറെ കാര്യങ്ങൾ തുറന്നു കാണിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് സഹകരിക്കുമല്ലോ

  • @RajulaK-z5z
    @RajulaK-z5z ปีที่แล้ว +3

    Njan angavadi helparan njangalude karyam logathe arecha manila medathinu orayiram thanks

  • @akhilraj7547
    @akhilraj7547 2 ปีที่แล้ว +2

    എന്റെ അമ്മ ഒരു അംഗൻ വാടി worker ആണ് ഒരുപാട് relate ചെയ്യാൻ കഴിയുന്നുണ്ട്

  • @vasanthakumari8189
    @vasanthakumari8189 2 ปีที่แล้ว +2

    Njanum anganwadi worker anu very very thanks

  • @praseethamanikandan6331
    @praseethamanikandan6331 2 ปีที่แล้ว +6

    ഞാനും ഒരു അംഗൻവാടി വർക്കർ ആണ് വീഡിയോ 👌👍

  • @thelmaabraham8712
    @thelmaabraham8712 2 ปีที่แล้ว +3

    നമ്മുടെ ദുരിതങ്ങൾക്കായി അറിയിച്ചതിന് കോടി നന്ദി

    • @ponnammareghu5396
      @ponnammareghu5396 ปีที่แล้ว

      നമ്മൾ ഇതിൽ കൂടുതൽ പ്രവർത്തികൾ ചെയ്യുന്നുണ്ട് വിധവാ പെൻഷൻ, ഭിന്നശേഷി സ്കോളർഷിപ്പ്, ക്ലബ്ബുകൾ കൂടുക, കട്ടിൽ വിതരണം, ഭിന്നശേഷി കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം സഹായഹസ്തം, പൊൻ വാക്ക്, പുനർ വിവാഹിതർക്ക് ധനസഹായം, അങ്ങനെ പല പദ്ധതികളും സാമൂഹ്യ നീര് വകുപ്പിന്റെയും, വനിതാ ശിശു വികസന വികസനത്തിന്റെയും ഒട്ടനവധി ജോലികൾ ചെയ്തുവരുന്ന അംഗൻവാടി വർക്കർമാർ,

  • @pravadavineesh1498
    @pravadavineesh1498 2 ปีที่แล้ว +3

    വളരെ നല്ല ഒരു വീഡിയോ ആണ് 👏👏👏👍👍

  • @ambikakumarij6292
    @ambikakumarij6292 2 ปีที่แล้ว +6

    Anganvadyye കുറിച്ച് ഇത്രേം അറിയാൻ കഴിഞ്ഞത് നന്നായി

    • @hymavathi8831
      @hymavathi8831 2 ปีที่แล้ว

      ഇതു പോലെ ഒരു വീഡിയോ ചെയ്തതിനു ഒരായിരം നന്ദി നന്ദി നന്ദി മേൽക് മേൽ ഉയർച്ച ഉണ്ടാവട്ടെ

  • @anjudevasia168
    @anjudevasia168 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്. ഇതിൽ പറഞ്ഞതിനേക്കാൾ ഇവർ വർക്ക്‌ ചെയ്യുന്നുണ്ട്

  • @sunithakumarijsunithakumar9874
    @sunithakumarijsunithakumar9874 2 ปีที่แล้ว +1

    Njanum oru anganawadi Teacher aanu ethrayum vivarangal samoohathil ethichathinu valarey erey santhosham eniyum orupaduper Ariyathey pokum Nammudey kashtappadukal

  • @aromalkp185
    @aromalkp185 ปีที่แล้ว +3

    👍ഞാനും ഒരു അങ്കണവാടി വർക്കർ ആണ്. ഞങ്ങളുടെ പ്രശ്നം പകുതിയെങ്കിലും പറഞ്ഞല്ലോ 👍

  • @mattayawestthrithala4957
    @mattayawestthrithala4957 2 ปีที่แล้ว +5

    🙏🙏🙏🌹🌹 thanks for revealing true face of this work to the world.
    Continue to enlighten and surprise us 🔥🔥🔥🔥🔥

  • @mahamoodtp5784
    @mahamoodtp5784 2 ปีที่แล้ว +11

    അംഗനവാടി പ്രവർത്തകരുടെ വിഷമങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞ മനില മാഡത്തിന് നന്ദി ഇതോടൊപ്പം മിനി അംഗനവാടികളുടെ ദുരിതങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു ഒരു ജീവനക്കാരി മാത്രമുള്ള മിനി അങ്കണവാടിയിലെ മുഴുവൻ വർക്കുകളും ഒറ്റക്ക് ചെയ്യേണ്ട അവസ്ഥ ആണ്

  • @VijayaLakshmi-se5rb
    @VijayaLakshmi-se5rb 2 ปีที่แล้ว +3

    ഞാനും ഒരു അങ്കണവാടി വർക്കറാണ്. സേവനങ്ങൾ ചെയ്യാൻ നമ്മൾ ബാധ്യസ്ഥരാണ് - പക്ഷേ ഇപ്പോഴത്തെCAS ഫോൺ കാരണം മാനസികമായി തകർന്നിരിക്കുകയാണ്

    • @anusujan30
      @anusujan30 ปีที่แล้ว

      ഞങ്ങൾ പാലും, മുട്ട യും കാരണം ബുദ്ധിമുട്ടുണ്ട്

  • @anthajothy931
    @anthajothy931 2 ปีที่แล้ว +1

    I am Anganwady worker Thanks mam

  • @pakkamkalpetta6625
    @pakkamkalpetta6625 2 ปีที่แล้ว +1

    Njanum anganawadi workeranu
    Ithilum kooduthal jolikal
    Cheyyunnundu ,cas phone
    Ithrayum avatharippikkan
    Kazhinjathinu nandi

  • @nandinimenon8855
    @nandinimenon8855 2 ปีที่แล้ว +7

    Hi
    Gr8 topic which got discussed at full length..... I would like to mention along with this, the department of early childhood care and education (ECCE). Im a preschool and daycare tutor and administrator.. What i have felt working in this industry for the past 11 years, along with the many neglected fields, this is also an important one.. We all are aware the importance of early years of development in children but who is taking it seriously..?. What is the payment of teachers and care takers in this area? Everybody thinks that... കൊച്ചു പിള്ളേരല്ലേ... എന്താ ഇത്ര നോക്കാനുള്ളത്... കുറച്ചു toys, പിന്നെ ഫുഡ്‌, and afterwards they will sleep... Many of my colleagues lost their job during covid... And since we all worked in private sector s for very less salaries, nobody cared for us...Thank you for discussing about this🙏.

    • @happykids3666
      @happykids3666 2 ปีที่แล้ว

      Beyond the above duties central government give us some special duties also. Such as potion tracker and cas phone duties definitely they are very difficult senior workers and s.s.l.c. level workers without getting proper Training.more over we are doing our job's in phone as well as the same time in registers. This is to hard to us. How we find time for all all the works.many allother duties also we are performing now.

  • @ramlabeevin8417
    @ramlabeevin8417 2 ปีที่แล้ว +3

    അഗനവാടി ടീച്ചർ നു ഒരു പാട് ജോലി ഉണ്ട്, പോഷൻ ട്രാക്കർ, അത് കഴിഞ്ഞു, PMMVY, House വിസിറ്റ്, അതിനിടയിൽ ആണ് കുട്ടികളെ നോക്കുന്നത് പിന്നെ പൾസ് പോളിയോ, പിന്നെ ഒരു പാട് മീറ്റിംഗ്, ഉണ്ട്

  • @MrSajeev3
    @MrSajeev3 2 ปีที่แล้ว +26

    അംഗൻവാടി വർക്കറോട് ബഹുമാനം മാത്രം ....🙏🙏🙏

  • @beenapv8733
    @beenapv8733 2 ปีที่แล้ว +7

    Super 😘💕🙏🙏

  • @vasanthakumaripc5427
    @vasanthakumaripc5427 2 ปีที่แล้ว +2

    Anganvadi vivrangal nalla rethiyil paranju
    Thanku

  • @vismayap4601
    @vismayap4601 2 ปีที่แล้ว +21

    ശരിക്കും പറഞാൽ ഇതിൽ പറഞ്ഞതിലും അധികം ജോലികൾ ഇവർ ചെയ്യുന്നുണ്ട്... 24 മണിക്കൂറും ഉണർന്നിരിക്കേണ്ടവർ...

  • @Kasthuribai.LRdhakrishnapillai
    @Kasthuribai.LRdhakrishnapillai 6 หลายเดือนก่อน

    1982 il thudangiya anganwadiyil kuttikall 50um ,60um ayirunnu. E Joly allam anganwadi workerum helperum msthrama ullayirunnu.

  • @worldofkids611
    @worldofkids611 7 หลายเดือนก่อน +2

    വിഷമം സർക്കാരുകൾക്ക് അറിയുമോ, 10 വർഷമായി ഒരു വ്യത്യാസവുമില്ല ഓണറേറിയം

  • @sharmilaimam8994
    @sharmilaimam8994 ปีที่แล้ว +4

    ഞാനും ഒരു അംഗൻവാടി ടീച്ചർ ആണ് ബിപിഎൽ റേഷൻകാർഡ് വിധവാ പെൻഷൻ പോലും അംഗൻവാടി ജീവനക്കാർക്ക് തരാറില്ല ജോലിഭാരവും തുച്ഛമായ വേദനവും ആണ് ഞങ്ങൾക്ക് കിട്ടുന്നത് പെൻഷൻ പറ്റുന്നവരുടെ കാര്യം പറയുകയും വേണ്ട ഇതിൽ നിന്ന് ഒരു മാറ്റം വരുത്താൻ കാലാകാലങ്ങളിൽ വരുന്ന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

  • @seenseenq8649
    @seenseenq8649 2 ปีที่แล้ว +2

    😍ഞാനും ഒരു അംഗൻവാടി ടീച്ചർ ആണ് 😍👍

  • @sreelathasoman3007
    @sreelathasoman3007 2 ปีที่แล้ว +3

    Super👍

  • @sreejamm3265
    @sreejamm3265 2 ปีที่แล้ว +12

    മനില മാഡം ഇതിലും കഷ്ടപ്പെടുന്ന മറ്റൊരു വിഭാഗം അങ്കണവാടി ജീവനക്കാരുണ്ട് കേരളത്തിൽ 129മിനിയ്ങ്കണവാടികൾ ഉണ്ട്‌ ഹെൽപേഴ്സ് ഇല്ലാതെ ഒറ്റയ്ക്ക് കഷ്ട്ടപെടുന്നവർ ഇവരും സാധാരണ അങ്കണ വാടിയുടെ എല്ലാ പ്രവർത്തങ്ങൾ ചെയ്യുന്നവേതനവും കുറവ് ഉള്ളവർ 10,20കുട്ടികൾ ഇവർക്കുമുണ്ട് അറിയണം ഇവരുടെയും വിഷമങ്ങൾ

    • @devucp7434
      @devucp7434 2 ปีที่แล้ว

      ഞാനും ഒരു അംഗൺവാടി ടീച്ചർ അണ് 1983ജോലിയിൽ കയറിയതാണ് .സമൂഹത്തിന് വേണ്ടി ഒരുപാട് ക്കരിയങ്ങൾ ചയ്യുന്നുണ്ട് .പക്ഷേ . ഇതിനൊക്കെ തരുന്ന ഹോണറേ റിയം വളരെ, കുറവാണ് 62 വയസു വരെ ജോലി ചെയ്യണം പിരിഞ്ഞു പോകുമ്പോൾ വെറും കൈയ്യോടെ പോകണം. ഒരു ddipparttumentilumum. ഇങ്ങനെ അവഗണിക്കപ്പെടുന്ന വിഭാഗം ഉണ്ടാകില്ല. K

  • @jayakumari808
    @jayakumari808 2 ปีที่แล้ว +1

    Stock vitharanam cheyanam,, poshan tracker thivasavum ulla preschool pravarthanangal, orupadu karyangal undu

  • @sabarinath6823
    @sabarinath6823 2 ปีที่แล้ว +3

    നന്ദി

  • @k.mallikamallika6791
    @k.mallikamallika6791 2 ปีที่แล้ว +8

    ഒരു അംഗൻവാടി പ്രവർത്തകയുടെ ജോലികൾ ഒരു ടീച്ചറിന്റെ ജോലി ഒരു ഹെല്പ്പീരിന്റെ ജോലി, ഒരു സോഷ്യൽവർക്കറിന്റെ ജോലി, ഒരു ക്ലർക്കിന്റെ ജോലി, ഒരു നഴ്സിന്റെ ജോലി, ഒരു കൗൺസിലറിന്റെ ജോലി, , കൂടാതെ സമൂഹവുമായി ബന്ധപ്പെട്ടുവരുന്ന എല്ലാ ക്ഷേമകാര്യങ്ങളിലും ഒരു അംഗൻവാടി വർക്കറിന്റെ സമീപനം ഉണ്ടായിരിക്കും. എങ്കിലും കിട്ടുന്ന ശമ്പളം വെറും 12000 രൂപ മാത്രമാണ്. ഇതിൽ നിന്ന് അംഗൻവാടിയുമായി ബന്ധപ്പെട്ടു വരുന്ന ചിലവുകൾ ഇതൊക്കെ അംഗൻവാടി വർക്കറിന് ബാധ്യ തയാണ്. ഞങ്ങൾക്ക് മാത്രം ഒരു ആനുകൂല്യവും ഇല്ല. ശമ്പളവും ഇല്ല. ഒരു സ്വീപ്പർ പോലും ഇത്രയും കുറഞ്ഞ ശമ്പളം അല്ല വാങ്ങുന്നത്. ഞങ്ങളുടെ രോദനം കേൾക്കാൻ ആരും ഇല്ല എന്നുള്ളതാണ് സത്യം.

    • @ranij4643
      @ranij4643 2 ปีที่แล้ว

      👍🏻👍🏻👍🏻👍🏻സൂപ്പർ

    • @k.mallikamallika6791
      @k.mallikamallika6791 2 ปีที่แล้ว +1

      @@ranij4643 Thank you

  • @bencydevassy8456
    @bencydevassy8456 2 ปีที่แล้ว +14

    അങ്കണവാടിക്കാർ നന്നായി ജോലി ചെയ്യുന്നു. 24 മണിക്കൂറും . കുട്ടികളുടെ ആദ്യ ഗുരു രാജ്യത്തെ പല വിവരങ്ങളും നൽകുന്നത് ഇവർ. പലപ്പോഴും ആരും അത് മനസിലാക്കുന്നില്ല. അവർക്ക് കിട്ടുന്ന വേതനവും തുച്ഛം എല്ലാവരും ഈ വീഡിയോയിൽ എല്ലാം മനസിലാക്കണം.

  • @sajeevkumar4688
    @sajeevkumar4688 ปีที่แล้ว +4

    ഒരു അംഗൻവാടിയാണ് ഒരു വാർഡിലെ ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്രം വാർഡിലെ പ്രധാന സo ഭവങ്ങളെല്ലാം ജനങ്ങളിലെത്തിക്കുന്നത് workers ആണ് കൊച്ചു കുട്ടികളെ നല്ല മക്കളാക്കാൻ മാതാപിതാക്കളേക്കാൾ കൂടുതൽ കഷ്ടപ്പെടുന്ന ഇവർക്ക് മാന്യമായ വേതനം കൊടുക്കാൻ അധികാരികൾ തയ്യാറാകണം.🙏

  • @AnithaKumari-oe5cz
    @AnithaKumari-oe5cz 7 หลายเดือนก่อน

    Very grateful

  • @rajeswaribhai4157
    @rajeswaribhai4157 2 ปีที่แล้ว +1

    Poshantracar ennaperil network ellatha . Phone 24 manikkurum urakkalachu chayyunna paniyapatti teachar's parayan marannuyennu thonnunnu, thanks madam. 👍👍👍

  • @margretdevassy9385
    @margretdevassy9385 2 ปีที่แล้ว +7

    44 കൊല്ലത്തെ സർവീസ് കഴിഞ്ഞു ഇപ്പോൾ ഈ ഏപ്രിൽ പോരുന്നു അസുഖം മാത്രം ബാക്കി
    😭😭😭

  • @manaluraganwady5485
    @manaluraganwady5485 2 ปีที่แล้ว +1

    Anganwadi joli ennathu parswavalkarikkapetta oru meghalayanu.orupadu jolikal oru worker cheyyanam. Cenntralgovt o Kerala govt o njangale amgeekarikkunnilla. Ithu oru pothusevanamanathre.honorariamvum salaryyum vereyanu polum.cheyyunna jolikku pakuthi polum sambalamilla.central minister smt.smrithi Irani iniyenkilum njangale nere Kannu thurakkanam.athrayere avaganikkapettavaranu njangale.good job Manila mam
    Hearty congrats....may God bless you

  • @shayibasurendran9657
    @shayibasurendran9657 2 ปีที่แล้ว +12

    👍👍മാഡം മിനി അങ്കണവാടി കൂടി സന്ദർശിക്കേണ്ട തായിരുന്നു തായിരുന്നു ഒരു ജീവനക്കാരിയും 15 to 20 വരെ കുട്ടികൾ ഉള്ള അങ്കണവാദികൾ ഉണ്ട്

  • @lissyprathapan7750
    @lissyprathapan7750 2 ปีที่แล้ว +2

    അംഗൻവാഡിയ കുറിച്ച് ഇത്റയും കാര്യങ്ങൾ പൊതുജനങ്ങളെ അറിയിച്ചതിന് വളരെ നന്ദി

  • @sathiaprabhajayaraj5857
    @sathiaprabhajayaraj5857 15 วันที่ผ่านมา

    40 varsham jolichidhu retired ayi ethil joli chidhale real ayi ethinte pravarthanam ariyu orupade vishamagal unde enkilum nammude kuttikalepole avare kanukayum ammamarode nalla oru aduppam undakkuka palakaryagalium avre ulpeduthukka sathiasandhamayi joli chiyuka nalla oru nalekkayi kai koopam🙏

  • @arifasalam9349
    @arifasalam9349 2 ปีที่แล้ว +7

    ടീച്ചേഴ്സ് ആരും തന്നെ kenda sarkkar തന്ന cas phoninte കാര്യം പറഞ്ഞില്ലല്ലോ phonilkoody രവും പകലും ഇല്ലാതെ ചോദിക്കുന്ന റിപ്പോർട്ടുകൾ അയച്ചുകൊടുക്കും റേഞ്ച് ഇല്ലാത്ത ഫോണിന് പ്രവർത്തനം വിലയിരുത്തി performance allowence

  • @YT-nf6ot
    @YT-nf6ot 2 ปีที่แล้ว +1

    Etavum nannayi sthree peedanam
    Nadakkunnathu icds il anu karanam
    Purushanmare e joli alppikkan
    Pattumo? Pattilla karanam palathundu. Appol athra budhimuttulla joly nokkunna sthreekalod benda petta department
    Enthu thalppariyamanu ka nikkunnathu?

  • @yashodakk
    @yashodakk 6 หลายเดือนก่อน +1

    Supper and

  • @valsalak241
    @valsalak241 2 ปีที่แล้ว +2

    BIG SALUTE MADAM 🙏🌹❤️

  • @meenakshimeenus3451
    @meenakshimeenus3451 2 ปีที่แล้ว +1

    Nte ammayum oru anganvady worker anuu athond i know their struggles.. avark salaryy kooti kodukknam

  • @devakyen9053
    @devakyen9053 2 ปีที่แล้ว +2

    Thanks mdm

  • @kasthuribhail5541
    @kasthuribhail5541 2 ปีที่แล้ว +2

    1982muthal 2017vara anganwadi workerayi pravarthichu retired aya anganwadi worker Anu jhan Annu anganwadi workerum JPHNum koodiyanua alla arogya pravarthanangalum eppol abthuki cheyyunna pravarthanangalum .,prangal theeratha Joly undayirunnu.anthukodanu a.w.wokera angeekarikkathathu .

  • @manumaneesha1997
    @manumaneesha1997 2 ปีที่แล้ว +1

    Ippo Ulla kalath vilakatattom ellathinum kuthikumbol ith pole salary vach egana jeevikanannn ...... ith pole Ulla sevakark ahnn salary kodukandath.... ith sarkar kand avark venda reethiyil vethana rehithar akatte ellarum 💪🏻

  • @jayakumari808
    @jayakumari808 2 ปีที่แล้ว +2

    Very great

  • @ponnammap.n.669
    @ponnammap.n.669 2 ปีที่แล้ว +5

    ഞാൻ 2000 മുതൽ അങ്കണവാടി ടീച്ചർ ആണ്. ടീച്ചർ എന്ന് വിളിയ്ക്കുന്നതിനു പോലും സമൂഹത്തിൽ ചിലർക്ക് മടിയാണ്. ഹെൽപ്പർ അവധിയെടുക്കുമ്പോൾ ആ ഡ്യൂട്ടി കൂടി ഞങ്ങൾ ചെയ്യുന്നു....യൂറിൻ പാസ്‌ ചെയ്യാൻ ശുചിമുറിയിൽ പോലും തിരികെ വീട്ടിൽ ചെന്നാണ് പോകുന്നത്.ഷുഗർ രോഗിയായ ഞാൻ നാളത്തെ വൃക്ക രോഗിയാണ് എന്നെന്റെ മനസ് പറയുന്നു... വാടക മുറികളിൽ പ്രവർത്തനം... വാടക മുറി കിട്ടാൻ പോലും എന്തു കഷ്ടപ്പെടണം.

  • @safwanacheppusafu9336
    @safwanacheppusafu9336 2 ปีที่แล้ว +1

    അംഗനവാടി worker thasthikayilek അപേക്ഷിച്ചാൽ ഒഴിവ് indel മാത്രം aahno job kittullu?

  • @shimlapc6080
    @shimlapc6080 2 ปีที่แล้ว +3

    🙏🙏

  • @maryvarghese4662
    @maryvarghese4662 2 ปีที่แล้ว +3

    ടീച്ചേഴ്സ് പോഷൻ ട്രാക്ടർ കാര്യം പറഞ്ഞില്ലല്ലോ

  • @sudhivelayudhan6371
    @sudhivelayudhan6371 2 ปีที่แล้ว +2

    അംഗൻവാടി worker post ലേയക്ക് എങ്ങനെയാണ്. അപേക്ഷിക്കേണ്ടത്. ആരെങ്കിലും പറയുമോ Please

    • @smitharatheesh8429
      @smitharatheesh8429 2 ปีที่แล้ว

      എന്തിനാണാവോ

    • @sudhivelayudhan6371
      @sudhivelayudhan6371 2 ปีที่แล้ว

      @@smitharatheesh8429 എന്താ ഉദ്ദേശിച്ചത്

  • @SobhaAR
    @SobhaAR ปีที่แล้ว +2

    👍🙏🙏🙏🙏🙏

  • @athaniparaottapalamaddnl6511
    @athaniparaottapalamaddnl6511 2 ปีที่แล้ว +1

    Duridangal mathram all's 13 year ayi rented buildingil pravarthikkunnu athanipara anganvadi. ..buildinginulla sthalam kittanilla.

  • @tissyjames8968
    @tissyjames8968 2 ปีที่แล้ว +11

    ഒരു സാധാരണ കൂലിപ്പണിക്കാരുടെ ശമ്പളം പോലും തരാത്ത മേഖലയാണ് ഈ അങ്കണവാടി ഒരു കുട്ടിയെ നോക്കാൻ പാടുള്ള ഈ സാഹചര്യത്തിൽ ഇരുപതും മുപ്പതും കുട്ടികളെ നോക്കുന്ന ഈ ടീച്ചർമാരെ സർക്കാർ കാണണമെന്ന് ആഗ്രഹിക്കുന്നു. വർക്കർമാർ മിറ്റിംങ്ങ് പല കാര്യത്തിന് പോകുമ്പോൾ ഹെൽപ്പർ തന്നെ പാചകം, ഭക്ഷണം കൊടുക്കൽ അവരുടെ മറ്റ് ആവശ്യങ്ങൾ നടത്തി കൊടുക്കൽ, കരയുന്ന കുട്ടികൾ കാണും അവരെ എടുത്ത് കൊണ്ട് നടന്ന് അവരെ പരിപാലിക്കൽ ഇത്രയും ചെയ്തിട്ട് കിട്ടുന്ന കൂലി വളരെ ചെറുത്?

    • @minimini8835
      @minimini8835 2 ปีที่แล้ว

      Thank you
      Manilamadam

    • @Lillykutty-md8pv3zm2t
      @Lillykutty-md8pv3zm2t 2 ปีที่แล้ว +1

      ഹെൽപ്പർമാർ ലീവെടുക്കുമ്പോൾ വർക്കർ മാർ ഇതെല്ലാം ചെയ്യണ്ടേ.

  • @pushpalathas325
    @pushpalathas325 2 ปีที่แล้ว +1

    2002 year where is the adharcRd

  • @pappalikanjikuzhy2176
    @pappalikanjikuzhy2176 2 ปีที่แล้ว

    Phone Thannappol Paranjathu Register Ezhuthandannanu Eplol 2um Cheyyanam Other Dutiyum Cheyyanam

  • @aliasantony4575
    @aliasantony4575 6 หลายเดือนก่อน +1

    ഈറ്റവും ശ്രദ്ധ കൊടുക്കേണ്ട ജോലി നല്ല ശമ്പളം കൊടുക്ക്

  • @sinisini7233
    @sinisini7233 2 ปีที่แล้ว +2

    സാമൂഹ്യ സുരക്ഷയും, ആരോഗ്യ സുരക്ഷയും തീരെ ഇല്ലാത്ത ഒരു വിഭാഗം ആണ് അംഗൻവാടി ടീച്ചർ മാർ.100കണക്കിന് ജോലി അംഗൻവാടി യിൽ ചെയ്യുന്നുണ്ട്, അതൊന്നും ഇവിടെ പറഞ്ഞില്ല, എല്ലാവകുപ്പിന്റെ സർവേ അംഗൻവാടി ടീച്ചർ ന്റെ തലയിൽ കൊണ്ട് വക്കും, എന്നിട്ട് കൊടുക്കുന്നതോ തുച്ഛമായ വരുമാനം, റിപ്പോർട്ട്‌ കൊടുക്കാൻ അല്പം വൈകിയാൽ ഉദ്യോഗസ്ഥപീഡനം വേറെ. ആരോട് പറയാൻ, ആരു കേൾക്കാൻ

  • @ananthalekshmyv2638
    @ananthalekshmyv2638 2 ปีที่แล้ว +2

    👍🏻👍🏻👍🏻

  • @Rose-vf6bn
    @Rose-vf6bn 2 ปีที่แล้ว +4

    👍

  • @ajithanv3119
    @ajithanv3119 2 ปีที่แล้ว +30

    അങ്കണവാടി ജീവനക്കാരെക്കുറിച്ച് ഇതുവരെ ഒരു ഏജൻസിയും മാധ്യമങ്ങളും ഒരു പരമ്പരയോ ഒരു ദിവസത്തെ സ്റ്റോറിയോ നൽകിയിട്ടില്ല.
    വളരെയേറെ കഷ്ടപ്പെടുന്ന ഇവർക്ക് മാസം 10,000 രൂപയാണ് ശമ്പളം.
    അതായത് ദിവസം 350 രൂപ.ഒരു അവിദഗ്ദ തൊഴിലാളിക്ക് കേരളത്തിൽ 1000 രൂപ പ്രതിമാസ ശമ്പളം കിട്ടുന്നിടത്ത്, 6 വയസുവരെയുള്ള കുഞ്ഞുങ്ങളെ പോറ്റുന്നവർക്ക് കൂലി 350 രൂപ.
    20 നു മുകളിൽ രജിസ്റ്ററുകൾ maintain ചെയ്യണം. സർവ്വേ നടത്തണം. എന്തിന്, മന്ത്രിമാരുടെ യോഗത്തിന് ആളെക്കൂട്ടാൻ വരെ പോകണം.
    ഇത്രയും അവഗണിക്കപ്പെട്ട ഒരു ജോലിയും വിഭാഗവും വേറെയില്ല.
    മനില സി മോഹനന് ഹൃദ്യമായ അഭിനന്ദനങ്ങൾ.

    • @shijimanoj6840
      @shijimanoj6840 2 ปีที่แล้ว +2

      ഞങ്ങൾക്ക് പണി കുടുതലും ശമ്പളം കുറവും

    • @sharon1074
      @sharon1074 2 ปีที่แล้ว

      Teacher ക്ക് എന്ത് salary കിട്ടും.ഹെൽപ്പർ ക്ക് എന്ത് കിട്ടും

    • @vasanthakumaripc5427
      @vasanthakumaripc5427 2 ปีที่แล้ว

      🙏🙏

    • @thresiamj1472
      @thresiamj1472 2 ปีที่แล้ว

      👍👍👍👍

    • @Lillykutty-md8pv3zm2t
      @Lillykutty-md8pv3zm2t 2 ปีที่แล้ว +2

      @@sharon1074 കേരളത്തിൽ ടീച്ചർക്ക് 12000 ഹെൽപർക്ക് 8000 . പക്ഷേ വർക്കർ എന്ന ടീച്ചർ മാർക്ക് എടുത്താൽ പൊങ്ങാത്ത ജോലി. രാവും പകലും ഇല്ലാതെ അവധി ഇല്ലാതെ പണിയെടുക്കാൻ വിധിക്കപ്പെട്ടവർ.

  • @pappalikanjikuzhy2176
    @pappalikanjikuzhy2176 2 ปีที่แล้ว +1

    Electricity .water .Gas.Foodsefty bill,. Rent.Contimentns.Egg.Milk.Thras seal En ivayum Swandam Kayyilninnum Mudakkana

  • @erivumpuliyumlite9182
    @erivumpuliyumlite9182 2 ปีที่แล้ว

    Enikku oru teacher aavanam...
    Engane apply cheyyum..
    Pls rply

  • @girijajayasekharan4315
    @girijajayasekharan4315 2 ปีที่แล้ว +3

    ഇതിന് പുറമെ ഗ്രാമസഭ നോട്ടീസ് വിതരണം നികുതി പിരിവ് പഞ്ചായത്തിന്റെ എല്ലാ പണിയും ചെയ്യുന്നുണ്ട്

  • @sindhut9045
    @sindhut9045 5 หลายเดือนก่อน

    🙏🏻👍🏻

  • @a.k3348
    @a.k3348 2 ปีที่แล้ว +2

    👏👏

  • @geenamolejoseph7722
    @geenamolejoseph7722 2 ปีที่แล้ว +2

    🙏🙏🙏🏻