മഴക്കാലത്ത് ഇടക്ക് വെയില്‍ ഒന്ന് ഒറച്ചാല്‍ പള്ളത്തി ചാകരയാണ്|Earth Lovers Media |Real life vlog

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 175

  • @jithuv7036
    @jithuv7036 ปีที่แล้ว +39

    പള്ളത്തി വറുക്കുന്നത് കൂടെ കാണിക്കായിരുന്നു 😋

  • @nithinviswan9477
    @nithinviswan9477 ปีที่แล้ว +24

    ഇത്രെയും ഒരു simple ആയിട്ട് ഉള്ള ഒരു മനുഷ്യൻ.. videos കാണാൻ തന്നെ ഒരു ഇഷ്ട്ടം ആണ്. Wait ചെയ്ത് ഇരിക്കും.... നല്ല videos ആണ് എല്ലാം.... Support for your channel bro❤

  • @rameshgopi7453
    @rameshgopi7453 ปีที่แล้ว +1

    പൊന്നോ. ഞാൻ ഒരു മീൻ കൊതിച്ചി ആണ് 😋😋എന്നാഗിലും. ഞാൻ വരും മീൻ കഴിക്കാൻ 🤩

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 ปีที่แล้ว +5

    മഴയുണ്ടോ ഇവിടെ ഇപ്പോളും മഴയില്ല പള്ളത്തി കണ്ട് കൊതി വരുന്നു 😍

  • @thomaskoshy7591
    @thomaskoshy7591 ปีที่แล้ว +8

    😂ഇതു മൊത്തം വെട്ടുന്ന അമ്മയുടെയും ജിനുന്റെ ഭാര്യുടെയും മുഖം 😊

  • @sandyaragu939
    @sandyaragu939 ปีที่แล้ว +1

    ഇതൊക്കെ കാണുമ്പോൾ കുഞ്ഞിലേ ഇന്ജെൻ തറയിൽ പോയി പള്ളത്തി വാങ്ങിയാ കാര്യം ഓർമ്മ വരുന്നു സൂപ്പർ

  • @ShakeelaBacker-ls3jx
    @ShakeelaBacker-ls3jx ปีที่แล้ว +1

    ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലെ

  • @antonybiju6690
    @antonybiju6690 ปีที่แล้ว +3

    ഹായ് ജിനു സൂപ്പർ വീഡിയോ എന്ത് സ്പീഡിൽ ആണ് കെട്ട് അഴിക്കുന്നതും കെട്ടുന്നതും ❤❤❤❤❤🙏🙏🙏🙏🙏

  • @satheeshcheriyanad2143
    @satheeshcheriyanad2143 ปีที่แล้ว +3

    കൊതി ആകുന്നു പള്ളത്തി ഇട്ട് വാഴ തടയിൽ വരാ ൽ പിടിക്കാൻ, ചെറുപ്പകാല ഓർമ്മകൾ 😌

  • @sudhaprasad2935
    @sudhaprasad2935 ปีที่แล้ว +1

    നല്ല വീഡിയോകൾ സ്ഥിരമായി കാണാറുണ്ട്

  • @binuthanima4970
    @binuthanima4970 ปีที่แล้ว +1

    കൊള്ളാം ഒരു ലോഡ് പള്ളത്തി

  • @thankav6808
    @thankav6808 ปีที่แล้ว +3

    Hahaha ennatte kareyam kushal❤

  • @DONGLY2255
    @DONGLY2255 ปีที่แล้ว +2

    വീഡിയോ യിലെ നേച്ചർ സൗണ്ട് uff❣️❣️❣️

  • @SunojKurian
    @SunojKurian ปีที่แล้ว +5

    കുറേ ഉണ്ടല്ലോ...കുറച്ച് ഉണക്ക പള്ളത്തി കിട്ടുമോ?

  • @simijoy3044
    @simijoy3044 ปีที่แล้ว +1

    പളളത്തി വീഡിയോ സൂപ്പർ👌👌👌

  • @mollyaruja5233
    @mollyaruja5233 ปีที่แล้ว +1

    Super koodnte kett azhikunnathum kettunnathum athra speedil aanu

  • @prasaddubaidubai4591
    @prasaddubaidubai4591 ปีที่แล้ว

    അത് കലക്കി...ഇന്നലത്തെ കേട് ഇന്ന് മാറിക്കിട്ടി...

  • @jenujames4278
    @jenujames4278 ปีที่แล้ว +2

    പൊളിയെ 👍

  • @sreelathasreekumar2534
    @sreelathasreekumar2534 ปีที่แล้ว

    Jinu bro polichu kothipichu njanum kandu video congrats on your work

  • @vinodk812
    @vinodk812 ปีที่แล้ว +1

    പള്ളത്തി പീര വറ്റിക്കാൻ സൂപ്പർ ആണ്.......അടിപൊളി വീഡിയോ ബ്രോ..👌👌

  • @harikuttan1167
    @harikuttan1167 ปีที่แล้ว +1

    സൂപ്പർ അടിപൊളി ✨️

  • @jeenasanthosh8340
    @jeenasanthosh8340 ปีที่แล้ว +3

    കഴിഞ്ഞ ദിവസത്തെ വിഡിയോ കണ്ടപ്പോൾ വിഷമം തോന്നി ഇപ്പോൾ അതിനും കൂടി സന്തോഷമായി

  • @sunildevukumar9411
    @sunildevukumar9411 ปีที่แล้ว +1

    Thulli kalikkunna pallathi🐟🐟🐟🐟🐟🐟🐟🐟🐟

  • @sajupulickal3440
    @sajupulickal3440 ปีที่แล้ว +1

    Ithu polichuta

  • @daisysamuel4832
    @daisysamuel4832 ปีที่แล้ว +1

    I was waiting to see Amma cooking pallathi

  • @thomasvarghese8390
    @thomasvarghese8390 ปีที่แล้ว +1

    brothers like friends, keep it up - best of luck

  • @arucparamban
    @arucparamban ปีที่แล้ว +3

    കുറച്ചു ഉണക്ക പള്ളത്തി എങ്കിലും കിട്ടിയിരുന്നെങ്കിൽ.. ഇവിടെ അതു പോലും ഇല്ല..

  • @maheshmniar1985
    @maheshmniar1985 ปีที่แล้ว +1

    അടിപൊളിവീഡിയോ

  • @vanimecheril845
    @vanimecheril845 ปีที่แล้ว +1

    Kalakki😋🥳🥳

  • @binoybaby8150
    @binoybaby8150 ปีที่แล้ว +2

    Sooper taste anu😂nannaki avasadhayavum

  • @godsonkolenchery709
    @godsonkolenchery709 ปีที่แล้ว +1

    Pallathyi 👌👌👌

  • @vinodkumar-my4tt
    @vinodkumar-my4tt ปีที่แล้ว +15

    അങ്ങനെ ആ പള്ളത്തി വിഷമം തീർന്നു

    • @rakkuyt3229
      @rakkuyt3229 ปีที่แล้ว +2

      Fry cheythal poli Anu 💯😋

    • @molly1389
      @molly1389 ปีที่แล้ว +1

      Pallatthi varatthu thinnan nalla taiste annu,njan oru kuttanattu kariyannu pashe kuttanattile meen kazhikkan yogam illa,❤❤ kandu aswathikkam ❤❤

    • @molly1389
      @molly1389 ปีที่แล้ว +1

      ​@@rakkuyt3229 superrrrr ........

  • @linsonmonthomas1190
    @linsonmonthomas1190 ปีที่แล้ว +1

    super

  • @rajeenalucysebastian3733
    @rajeenalucysebastian3733 ปีที่แล้ว +5

    മനസ്സ് നിറഞ്ഞൊരു പള്ളത്തി കാഴ്ച 😊

  • @aliyaalamshifanisam7824
    @aliyaalamshifanisam7824 ปีที่แล้ว

    എന്റെ നാട്ടിലൊക്കെ പള്ളത്തി പരൽ കാണാനേ ഇല്ല. പണ്ട് കുളം വൃത്തിയാക്കുമ്പോ കക്ക കിട്ടുമായിരുന്നു. അതും ഇല്ല

  • @Sheebarajanrajan-yh2mz
    @Sheebarajanrajan-yh2mz ปีที่แล้ว +1

    Jinu. Kothichupoyi. Pallathi. Kandu.

  • @lijo432
    @lijo432 ปีที่แล้ว

    Oh oh oh naran, u r th ac real naran🎉

  • @Market_Mavens
    @Market_Mavens ปีที่แล้ว

    ഈ trap ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ ബ്രോ

  • @campbosboss2776
    @campbosboss2776 ปีที่แล้ว

    Nattil varupol pallathi tharumo from qatar

  • @sunilvarghese167
    @sunilvarghese167 ปีที่แล้ว +1

    പൊളിച്ചു

  • @minnaminunginnurunguvettam3871
    @minnaminunginnurunguvettam3871 ปีที่แล้ว +4

    എല്ലാം കൂടെ എത്ര കൂടു ഉണ്ട്

  • @romilidia
    @romilidia ปีที่แล้ว

    പള്ളത്തി ഉണങ്ങിയാൽ ഒന്ന് പറയണേ..

  • @-tn5cm
    @-tn5cm ปีที่แล้ว +1

    Valarthan kollamo

  • @ndevkannur6318
    @ndevkannur6318 ปีที่แล้ว +1

    പണ്ണാരം തുറന്നത് പോലെ 😄😄ചില്ലറപൈസ 😂😊

  • @SibichanPj-ws3fg
    @SibichanPj-ws3fg ปีที่แล้ว +1

    ഹായ്. പള്ളത്തി.

  • @binumonv6650
    @binumonv6650 ปีที่แล้ว +1

    പൊളി

  • @lijeeshlijeeshkp7098
    @lijeeshlijeeshkp7098 ปีที่แล้ว +1

    അടിപൊളി 😋

  • @najuwayanad8754
    @najuwayanad8754 ปีที่แล้ว +2

    കൂട് വെക്കുന്ന വീഡിയോ കൂടി ഉൾപ്പെടുത്തിയാൽ നല്ലതാണ്❤

  • @jobyjoby9453
    @jobyjoby9453 ปีที่แล้ว +2

    ഇന്നും ഫസ്റ്റ് 🥰🥰🥰

  • @jishnuramankutty8972
    @jishnuramankutty8972 ปีที่แล้ว +1

    മിയകച്ച കണ്ടന്റ്

  • @ajeeshvattamkulam6636
    @ajeeshvattamkulam6636 ปีที่แล้ว +2

    Super

  • @woelfsvlog15
    @woelfsvlog15 ปีที่แล้ว +1

    Nice Fishing.... Bro unakka pallathy kazhichittu orupadayi. Pallathy unakiyathu available ano????? Ready to buy ❤

  • @mansoormansoor7754
    @mansoormansoor7754 ปีที่แล้ว +1

    Al pallatti 👏👏🤝🌹👍💪💪🥰

  • @PeterMDavid
    @PeterMDavid ปีที่แล้ว +6

    ഇന്നലെ മീൻ കിട്ടാഞ്ഞതുകൊണ്ട് നിങ്ങളെ ആശ്വസിപ്പിക്കാൻ പറഞ്ഞതാ നാളെ ഒരുപാട് മീൻ കിട്ടുമെന്ന് പക്ഷെ അതുപോലെ സംഭവിച്ചു 👍❤👌👌👌👌👌

  • @vimalkochu6249
    @vimalkochu6249 ปีที่แล้ว +1

    അങ്ങനെ പള്ളത്തിയെ പിടിച്ചു❤❤❤❤❤

  • @ushapillai3274
    @ushapillai3274 ปีที่แล้ว +1

    ഓ ഇന്ന് പള്ളത്തിചാകരയാണല്ലോ

  • @sudhaprasad2935
    @sudhaprasad2935 ปีที่แล้ว +1

    Good luck

  • @ansonvarghese5481
    @ansonvarghese5481 ปีที่แล้ว +1

    Evedem ond eppo pokkiyalum 2 aama matre kanu 😢

  • @jojijosephjoji3208
    @jojijosephjoji3208 ปีที่แล้ว +2

    Waiting for you

  • @JACKSPARROW-pv4gm
    @JACKSPARROW-pv4gm ปีที่แล้ว +1

    പള്ളത്തിയെ ചൂണ്ടയിൽ കോർത്തു ഒന്ന് ഇട്ടു നോക്ക് വാള പിടിക്കും ഉറപ്പാ 👍

  • @josephignasious7768
    @josephignasious7768 ปีที่แล้ว +1

    എന്തൊരു ടേസ്റ്റാണ് ഈ പള്ളത്തിക്ക്

  • @vishnubhasi5310
    @vishnubhasi5310 ปีที่แล้ว

    Chetta videos Etta peadunnundu but oru kuravum onnuda clarity ondagil nannayerunnu

  • @rameesarameesa5254
    @rameesarameesa5254 ปีที่แล้ว +1

    Adipoli👍👍👍👍

  • @ponmelilabraham8128
    @ponmelilabraham8128 ปีที่แล้ว +1

    Nalla pany.

  • @sscreative20
    @sscreative20 ปีที่แล้ว +1

    ശോ എനിക് ഫ്രഷ് മീൻ കൂട്ടി ഫുഡ്‌ തരാമോ.. ഞാൻ എന്നും ഞങ്ങളുടെ വീഡിയോ കാണാറുണ്ട്..😊ഞാൻ മലപ്പുറം ആണ്..മീൻ പിടിക്കുന്നത് കാണാൻ എനിക് ഭയകര ഇഷ്ടാണ്...

  • @AMOCT03
    @AMOCT03 ปีที่แล้ว +1

    ഈ പള്ളത്തിയെ ഒക്കെ എന്ത് ചെയ്യും? പീര വയ്ക്കുമോ അതോ വറക്കുമോ.? ഒത്തിരി taste ആണ് പള്ളത്തി dishes 😋😋

  • @soccerglobe8125
    @soccerglobe8125 ปีที่แล้ว +1

    ഞമ്മടെ പൂട്ട അല്ലെ ഇത് i

  • @prasantprasant9977
    @prasantprasant9977 ปีที่แล้ว +1

    Njn pulikunne karana

  • @vjchacko5449
    @vjchacko5449 ปีที่แล้ว +1

    Very good

  • @KLKOMBAN007
    @KLKOMBAN007 ปีที่แล้ว +1

    ഹായ് ❤

  • @Ashok-w7x
    @Ashok-w7x ปีที่แล้ว +1

    ❤❤❤❤❤supper

  • @shanut5751
    @shanut5751 ปีที่แล้ว +1

    കുരുമുളക് ഇട്ട് വെക്കണം കിടു

  • @seenumunu
    @seenumunu ปีที่แล้ว +1

    ഇതു മുഴുവൻ എങ്ങനെ വൃത്തിയാക്കും?

  • @Life-malluz
    @Life-malluz ปีที่แล้ว +1

    💥

  • @binoybaby8150
    @binoybaby8150 ปีที่แล้ว +1

    Ethenganaa pallathi matram kerane 🤔

  • @timsm.i.8538
    @timsm.i.8538 ปีที่แล้ว +1

    വറുത്തടിച്ചാൽ 🔥🔥🔥😋😋😋

  • @sudhanv.a112
    @sudhanv.a112 ปีที่แล้ว +1

    ഇന്ന് പള്ളത്തിക്കറിയായിരുന്നു

  • @KK-iv5wb
    @KK-iv5wb ปีที่แล้ว

    സന്തോഷം 👍❤️

  • @mujeebrahman5491
    @mujeebrahman5491 ปีที่แล้ว +2

    Super ❤❤👍👍

  • @pradeepnv222
    @pradeepnv222 ปีที่แล้ว +1

    കാവാലം വരുമ്പോൾ ഒന്നും കാണണേ 😄

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui ปีที่แล้ว +2

    ഇതാണ് പള്ളത്തി കൂട്,,👍

  • @dsz0369
    @dsz0369 ปีที่แล้ว +1

    അവിടെ പള്ളത്തി മാത്രേ ഉള്ളോ

  • @salamsalman8805
    @salamsalman8805 ปีที่แล้ว +1

    😊

  • @abishekabin2293
    @abishekabin2293 ปีที่แล้ว +1

    👍👍👍

  • @jafarchakayil
    @jafarchakayil ปีที่แล้ว +2

    ❤❤ 😍

  • @mathdom1146
    @mathdom1146 ปีที่แล้ว +1

    👏👏👏

  • @safanyasvlogs3745
    @safanyasvlogs3745 ปีที่แล้ว

    Super bro

  • @nidhinbenny6685
    @nidhinbenny6685 ปีที่แล้ว +2

    ❤❤❤

  • @thejaspaul3552
    @thejaspaul3552 ปีที่แล้ว +3

    🎉🎉🎉🎉❤

  • @ramesannair9225
    @ramesannair9225 ปีที่แล้ว +1

    ഞങ്ങൾ വന്നു പോയതിനു ശേഷമാണോ?

  • @dreamofcatcher5872
    @dreamofcatcher5872 ปีที่แล้ว

    ഈ കുട് ഉണ്ടാക്കുന്ന വീഡിയോ ഒന്ന് ഇടുമോ 🤨

  • @jeenasanthosh8340
    @jeenasanthosh8340 ปีที่แล้ว

    കണ്ടിട്ട് കൊതിയാവുന്നു. കുറച്ചു പള്ളത്തി തരുവോ വറുക്കാനാ

  • @babu7120
    @babu7120 ปีที่แล้ว

    Meen.koriyarayi.ayachukoduthukude.arivillaimayanengil.shamshavegu.....

  • @Kannadan_Vlogs
    @Kannadan_Vlogs ปีที่แล้ว +1

    💚

  • @കർണൻ
    @കർണൻ ปีที่แล้ว +2

    Hai jinu

  • @mathewkp9109
    @mathewkp9109 ปีที่แล้ว +1

    കുറച്ച് മീൻ കിട്ടുമോ കോൺടാക്ട് ചെയ്യേണ്ട നമ്പർ തരുമോ

  • @shajikanam8006
    @shajikanam8006 ปีที่แล้ว +2

    Ur doing a good practice that releasing small fish🎉

  • @ManiKandan-bt8he
    @ManiKandan-bt8he ปีที่แล้ว +1

    👍🏻❤👌🙏🏻

  • @praveenm8357
    @praveenm8357 ปีที่แล้ว

    നിങ്ങൾ കഷ്ടപ്പെട്ടതിനുള്ള ഫലം കിട്ടി

  • @vipinvinay1844
    @vipinvinay1844 ปีที่แล้ว +2

    ഇങ്ങനത്തെ മീനൊക്കെ മ്മ്‌ടെ വീട്ടിൽ കൊണ്ട് കൊടുത്താൽ പെണ്ണുങ്ങൾ ഓടിക്കും 😆😆