TATA Nano electric Car Used Review🔥 Secret Of TATA MOTORS 😱Below 4 lakhs

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 116

  • @subhashravi76
    @subhashravi76 ปีที่แล้ว +21

    കേരളത്തിൽ ഇതിനു ഡീലർ ഉണ്ടോ?കോണ്ടാക്ട് ചെയ്യുന്നതെങ്ങിനെ?

  • @mohamedyaseeni6981
    @mohamedyaseeni6981 ปีที่แล้ว +61

    talking cars❤‍🔥❤‍🔥

  • @pranavshine1744
    @pranavshine1744 ปีที่แล้ว +32

    Okey , talking cars fans assemble 🔥😎

  • @Ai.readers
    @Ai.readers ปีที่แล้ว +10

    ബൈക്ക് ന്റെ ചെലവിൽ small ev കാർ ന് ഫാൻസ് കൂടുതൽ ആണ് കിട്ടിയാൽ അപ്പൊ റിവ്യൂ ഇട്ടോ
    reva, e20, neo #talkingcar

  • @rajeevvarghese1553
    @rajeevvarghese1553 ปีที่แล้ว +1

    Dear pg did u test Tata punch for steep climbing in ur special terrain, if so please share that vedio for me

  • @erbiju8610
    @erbiju8610 ปีที่แล้ว +3

    സൂപ്പർ വണ്ടി, എറണാകുളം പറ്റിയ വണ്ടി 👍

  • @JoJo-cu1sx
    @JoJo-cu1sx ปีที่แล้ว

    Fast charging protocol supported stations ethra und?? Athoodi parayu

  • @indian9178
    @indian9178 ปีที่แล้ว +6

    കേരളത്തിൽ MVD മോഡിഫിക്കേഷന് കേസെടുക്കുമോ ?

  • @yenveeyes707
    @yenveeyes707 ปีที่แล้ว +31

    നമ്മുടെ കയ്യിലുള്ള ഏതൊരു പെട്രോൾ /diesel വാഹനവും നമുക്ക് ev ആക്കി convert ചെയ്യാൻ സാധിക്കും... Ev convertion ചെയ്യുന്നതിന് കേന്ദ്ര സർക്കാർ അനുമതിയുള്ള സ്ഥാപനങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ.. Delhi based കമ്പനികൾ ആണ് കൂടുതൽ എന്ന് ആണ് എന്റെ അറിവ്..

    • @im12342
      @im12342 ปีที่แล้ว +1

      Bike pattuvo? Legal ayi

    • @yenveeyes707
      @yenveeyes707 ปีที่แล้ว +1

      @@im12342 എല്ലാ വണ്ടിയും ചെയ്യാം എന്നാണ് അറിയാൻ കഴിഞ്ഞത്.. പക്ഷേ rate ബൈക്കിനു 1lakh നു അടുത്ത് വരും എന്ന് ആണ് കേട്ടത്... കാറിനു 4-5 lakh ആവും എന്നും...rc endorce അടക്കം ഉള്ള ചാർജ് ആണ് എന്നാണ് പറഞ്ഞത്.. Details കൂടുതലായി അറിയില്ല.. ഞാൻ ഇപ്പോൾ നാട്ടിൽ അല്ല...

    • @kilarsha7719
      @kilarsha7719 ปีที่แล้ว

      2009 മാരുതി 800 ചെയ്യാൻ എത്രയാവും,

    • @yenveeyes707
      @yenveeyes707 ปีที่แล้ว +1

      @@kilarsha7719 ഞാൻ നാട്ടിൽ അല്ല.. Delhi based ആയിട്ടുള്ള സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അന്വേഷിക്കുക... എന്റെ ഒരു work മായി ബന്ധപ്പെട്ട് ഞാൻ delhi പോയപ്പോൾ എനിക്ക് ആ കമ്പനി വിട്ടുതന്ന വാഹനം ev converted ആയിരുന്നു. അന്ന് എനിക്ക് ഒപ്പമുണ്ടായിരുന്ന എക്സിക്യൂട്ടീവ് പറഞ്ഞുള്ള അറിവ് ആണ് ഞാൻ പങ്കുവെച്ചത്.. Ok thanks

    • @polyteky
      @polyteky ปีที่แล้ว

      @@yenveeyes707 which vehicle was it

  • @parodyartist5827
    @parodyartist5827 ปีที่แล้ว +1

    വിഷ്ണു സർ.. നല്ല വിവരണം 👍🤍❤

  • @ShyleshBhat
    @ShyleshBhat ปีที่แล้ว

    Showroom il available ano

  • @pradeepkumarb26
    @pradeepkumarb26 ปีที่แล้ว +1

    from where did you buy this bro?

  • @vishnupillai300
    @vishnupillai300 ปีที่แล้ว +3

    The perfect city beater...

  • @sam-lu8yl
    @sam-lu8yl ปีที่แล้ว +9

    Talking cars already introduce

  • @naveenkumarpathange134
    @naveenkumarpathange134 ปีที่แล้ว

    What is the range it give please tell me in English

  • @saravanankumar640
    @saravanankumar640 ปีที่แล้ว

    Wow neo nice video ev@ best

  • @chakkaaviyal
    @chakkaaviyal ปีที่แล้ว

    Loan kittumo

  • @omkarpadelkar2543
    @omkarpadelkar2543 ปีที่แล้ว

    Make video on Hindi or English language. It will easy to understand to all.

  • @sajithtm363
    @sajithtm363 ปีที่แล้ว +4

    എറണാകുളത്തെ ഡീലേഴ്‌സ് നമ്പർ അയച്ചുതരോ

    • @jdmautomotive
      @jdmautomotive ปีที่แล้ว

      നമ്പർ പിൻ ചെയ്തിട്ടുണ്ടോ

    • @classicakd5443
      @classicakd5443 ปีที่แล้ว

      Ernakulam delar no...plz

  • @yadukrishna.c3260
    @yadukrishna.c3260 ปีที่แล้ว

    Dileep bro de wite swift onn video cheyyu😁 i am a fan on old swift and a heater of new swift

  • @tamilsithermahimaivenkat5430
    @tamilsithermahimaivenkat5430 ปีที่แล้ว

    திருச்சியில் கிடைக்குமா

  • @ajnabipaka
    @ajnabipaka ปีที่แล้ว +7

    Talking cars

  • @prathapds
    @prathapds ปีที่แล้ว

    Price. .?

  • @athulas5318
    @athulas5318 ปีที่แล้ว

    Ethu epo avilable ano

  • @rajanellathuparambil9325
    @rajanellathuparambil9325 ปีที่แล้ว +4

    അടിപൊളി

  • @vidtechnosolutions8839
    @vidtechnosolutions8839 ปีที่แล้ว

    Not mentioned about battery and motor warranty

  • @alenjose7350
    @alenjose7350 ปีที่แล้ว

    Dileep Pg - e carinte fitness July 2023 vare ullu! Athu kayinal enthu cheyyum :-D udayip promotion ano?

  • @alikongath7154
    @alikongath7154 ปีที่แล้ว

    Battery warranty undo?

  • @hemanthkarthikeyan9721
    @hemanthkarthikeyan9721 ปีที่แล้ว

    Contact chyan pattunilla

    • @farzanakhan2928
      @farzanakhan2928 4 หลายเดือนก่อน

      Naufalnte number therumo

  • @muneerkadangodofficial3855
    @muneerkadangodofficial3855 ปีที่แล้ว +2

    Hi dileepetta sukalle 😍

  • @GadgetFreakReview
    @GadgetFreakReview ปีที่แล้ว

    HOW MUCH IT COST ?

  • @edwinharvey2226
    @edwinharvey2226 ปีที่แล้ว +2

    More details about JM neo is in Talking cars. watch that

  • @dreamsvlogs3824
    @dreamsvlogs3824 ปีที่แล้ว +2

    നെഗറ്റീവോളിക്ക് വണ്ടി ഓടിക്കാൻ അറിയുമോ..

  • @rohanjoytech1885
    @rohanjoytech1885 ปีที่แล้ว +3

    👍

  • @mixturelifemotivator2493
    @mixturelifemotivator2493 ปีที่แล้ว +2

    ലോൺ കിട്ടുമോ 🤔

  • @sakeermunna6286
    @sakeermunna6286 ปีที่แล้ว

    Ekm service. Car ac

  • @premjithpcpc423
    @premjithpcpc423 ปีที่แล้ว +1

    ഡിക്കി ഉണ്ടോ??

  • @VinodKumar-fx8ez
    @VinodKumar-fx8ez ปีที่แล้ว

    കൊള്ളാം. ഒരെണ്ണം വാങ്ങിയാലോ എന്നൊരാലോചന

  • @londonmedia4939
    @londonmedia4939 ปีที่แล้ว +1

    കാഞ്ഞങ്ങാട് ആണ് ഞാൻ അദേഹത്തിന്റെ നമ്പർ തരാമോ?

  • @Babu.955
    @Babu.955 ปีที่แล้ว

    Bro ഇത് കയറ്റത്തിൽ നിർത്തി എടുക്കുമ്പോൾ ബേക്കിലേക്ക് ഇറങ്ങി വരില്ലേ

  • @rpcragesh
    @rpcragesh ปีที่แล้ว

    Electric nu pattiya model annu nano ennu thonunnu… under 4 lacks is really beneficial

    • @farzanakhan2928
      @farzanakhan2928 ปีที่แล้ว

      Do you know anybody who is owning the car

  • @zaidmuhammad7703
    @zaidmuhammad7703 ปีที่แล้ว +1

    എത്തിക്കാൻ സഹായിക്കാം എന്ന് പറഞ്ഞല്ലോ...
    നമ്പർ തരാമോ??

  • @indujayanair8834
    @indujayanair8834 ปีที่แล้ว

    Ee car chennail kittumo ?

  • @shibine5902
    @shibine5902 ปีที่แล้ว +1

    It is not 6 o 10 meter tampering done 4 sure

  • @sajithsaji3084
    @sajithsaji3084 ปีที่แล้ว +1

    Automatic ഗിയർ ചാലു ayi 😁

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 ปีที่แล้ว

    കർണാടകയില് രജിസ്റ്റർ ചെയ്താൽ ഇവിടെ ഓടിക്കാൻ കഴിയുമോ ?

  • @mohammedameen6672
    @mohammedameen6672 ปีที่แล้ว

    8:50 njammale swandham sanam kayattam 😂

  • @hemanthanjaly7192
    @hemanthanjaly7192 ปีที่แล้ว

    Orennam waangan entha cheyyandae contact no undo

  • @mimisarkar5374
    @mimisarkar5374 ปีที่แล้ว +3

    Karnataka.... Free...no1kerala....ho...

  • @nisanthnis1344
    @nisanthnis1344 ปีที่แล้ว +1

    Valla karnatkylum poy jeevichamaty eni😢

  • @Ajayvm400
    @Ajayvm400 ปีที่แล้ว

    Bangaloril contact details undo?

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 ปีที่แล้ว +2

    ഇലക്ട്രിക് ആകുമ്പോൾ ഇന്ത്യയിൽ എല്ലായിടത്തും ഓടാമെന്ന് പറയുന്നു ശരിയാണോ കർണാടകയിൽ രജിസ്ട്രേഷൻ ഫീസ് ഇല്ലത്രേ

  • @RN-xi8tc
    @RN-xi8tc ปีที่แล้ว

    കയറ്റത്ത് ഫുൾ ലോഡ് നിറുത്തി എടുക്കാൻ പറ്റുമോ😂🎉😂🎉😂🎉

  • @sanjaymanicherian
    @sanjaymanicherian ปีที่แล้ว +2

    കയറ്റത്തിൽ ഓടിവരുമ്പോൾ കുഴപ്പമില്ല. നിർത്തിയെടുത്താൽ ബുദ്ധിമുട്ടാണ്

  • @kalsac79
    @kalsac79 ปีที่แล้ว

    Any contact

  • @sivaramank5811
    @sivaramank5811 ปีที่แล้ว

    Tata service centre will not service this car.

  • @vishnudeepu963
    @vishnudeepu963 ปีที่แล้ว +1

    Hello

  • @justinjustin6019
    @justinjustin6019 ปีที่แล้ว +16

    എന്താ തള്ളുമ്പോൾ മെല്ല തള്ളണേ 🤣സ്റ്റാർട്ടാക്കിയ ഉടൻ അടിപൊളി a c നല്ല കൂളിംഗ് എന്ന് 🤔

    • @Lakshmidasaa
      @Lakshmidasaa ปีที่แล้ว +6

      സ്റ്റാർട്ട്‌ ചെയ്യുമ്പോൾ കാറ്റ് വരുമ്പോൾ അല്ലെ അറിയുക തണുപ്പാണോ എന്ന് ... അതിൽ പറയുന്നതിൽ തെറ്റില്ല

    • @roshingilbeys7431
      @roshingilbeys7431 ปีที่แล้ว +10

      നാനോ ac പെട്ടെന്ന് തണുക്കുന്നതാണ്

    • @badhariya
      @badhariya ปีที่แล้ว +5

      Ente changayi adhyam nanode ac onn use cheyth nokk
      Itta spotil thanukkum , kidu cooling aan

    • @sudheeshsu7890
      @sudheeshsu7890 ปีที่แล้ว +1

      Nano vere level sadhanam anu.

    • @dileepkrishnanks7081
      @dileepkrishnanks7081 ปีที่แล้ว +1

      nanode akam kandittillathavaranu kooduthal kuttam parayunnath 😂😂😂

  • @sajeevvenjaramood3244
    @sajeevvenjaramood3244 ปีที่แล้ว +2

    ബാറ്ററി കുറേക്കൂടി developed ആയാൽ നന്നായി.

  • @farzanakhan2928
    @farzanakhan2928 ปีที่แล้ว

    is there any issues when we take this car on road?
    Anybody who has bought the car kindly comment.

    • @ajasmm6774
      @ajasmm6774 ปีที่แล้ว

      No other issues
      You have to change registration to kerala

  • @pmvaishakh3
    @pmvaishakh3 ปีที่แล้ว

    😍😍

  • @nipunjoseph4616
    @nipunjoseph4616 ปีที่แล้ว

    Ernakulam the team de number, details!

  • @deepakkv9786
    @deepakkv9786 ปีที่แล้ว

    വണ്ടി കിട്ടുവാൻ ആരെ cont ചെയ്യണം

  • @ഹരിതതീരം
    @ഹരിതതീരം ปีที่แล้ว +1

    കൈയിലുള്ള Nano ചെയ്തു കൊടുക്കുമോ ?

  • @mohammednishad4055
    @mohammednishad4055 ปีที่แล้ว

  • @namasivayanpillai4956
    @namasivayanpillai4956 ปีที่แล้ว

    Good🤣

  • @AskarAli-d4r
    @AskarAli-d4r ปีที่แล้ว

    ithu neo car ..

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 ปีที่แล้ว +8

    ഇത് നിങ്ങൾ modify ചെയ്തത് അല്ലേ . ടാറ്റ ഇത് വല്ലതും അറിയുമോ..🙄

    • @paulvonline
      @paulvonline ปีที่แล้ว +8

      No developed by Tata and JM Motors, delivered to some fleet operators some years ago. Now available in second hand market

    • @ranjithcheruvathoor3921
      @ranjithcheruvathoor3921 ปีที่แล้ว +7

      Ola electric ടാക്സിക്ക്‌ വേണ്ടി Jayem Automotives എന്ന കമ്പനിക്ക് വേണ്ടി ടാറ്റയുടെ സഹകരണത്തോടെ develop ചെയ്തതാണ്.

    • @vijayakrishnakurup5798
      @vijayakrishnakurup5798 ปีที่แล้ว +2

      ബോഡി ഡെവലപ്പ് ചെയ്തത് ടാറ്റാ യും ഇലക്ട്രിക്കൽ പാർട്ട്‌ ഫുൾ ഡെവലപ്പ് ചെയ്തിരിക്കുന്നത് ജേയം മാനുഫെക്ചർസ്......

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 ปีที่แล้ว

      @@ranjithcheruvathoor3921 നിങ്ങൾ പറഞ്ഞതാണ് സത്യം. ഒലഓൺലൈൻ ടാക്സിക്കു വേണ്ടിടാറ്റാ നാനോ neo എന്നപേരിൽ ഇലക്ട്രിക് ലേക്ക് jeyam atomotive കമ്പനി കൺവെൻഷൻ ചെയ്തതാണ് ഇത്.

  • @kareemkvk6574
    @kareemkvk6574 ปีที่แล้ว

    Nimbar

  • @PN_Neril
    @PN_Neril ปีที่แล้ว

    No warranty and finance on Tata Neo. Yet, best buy for 4 lakhs. Unsold Nanos converted to electric.

  • @malaymazumder4203
    @malaymazumder4203 ปีที่แล้ว

    R a vai hendi to mota muti buji....but apnder kotha kono Bal o buje na...doya Kory hendi or English a video banan.....nily banglai banan.....

  • @shithinkuttappy5205
    @shithinkuttappy5205 ปีที่แล้ว

    ബ്രോ കയറ്റത്തിൽ നിർത്ത് എന്നിട്ട് എടുക്ക്

  • @SG-ni8ve
    @SG-ni8ve ปีที่แล้ว

    Contact no

  • @haseeb1837
    @haseeb1837 ปีที่แล้ว

    ദിലീപ്

  • @azadpi7272
    @azadpi7272 ปีที่แล้ว

    120 km vare kittum ennu paranja time p njan left

  • @Sukumaran855
    @Sukumaran855 ปีที่แล้ว +1

    ദിലീപ് നീ എത്ര വെയിറ്റ് ഉണ്ട്??

    • @DileepPg
      @DileepPg  ปีที่แล้ว +1

      97

    • @abdulhaque8365
      @abdulhaque8365 10 หลายเดือนก่อน

      ഹി​@@DileepPg

    • @abdulhaque8365
      @abdulhaque8365 10 หลายเดือนก่อน

      ​@@DileepPgcon no ur

  • @indrajithenil1880
    @indrajithenil1880 ปีที่แล้ว

    👍