Best Keratin Treatment | Doubts , All About Keratin Treatment | Straightening vs Keratin Treatment

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • We are the leading supplier of beauty parlour equipments , furniture and branded cosmetics in South india. We aim with this channel to educate the people who is really intrested in beauty segment. We will countinue our more excited tutorial classes of beauty related subject and introducing our products through this big social media platform.
    #Keratin#proteintreatment#hair #malayalam #MidasBeautyLab #midaskochi #midasbeautymart #beauty
    Please SUBSCRIBE MY CHANNEL it will help you and as well as US
    ® follow us on / midasbeautymartkochi
    ® Follow us on instagram
    / midasbeautymartkochi
    ® Our website
    www.midasbeaut...
    Our contact details 9061515552, 9061515550
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 468

  • @myangels503
    @myangels503 2 ปีที่แล้ว +155

    വിളിച്ചു ചോദിച്ചാൽ doubts എല്ലാം നന്നായിട്ടു മനസിലാക്കി തരുന്ന ഒരാൾ ഞാൻ ഒരു video കണ്ടു വിളിച്ചതാ നല്ല മാന്യമായ പെരുമാറ്റം doubts ന് അദ്ദേഹത്തിന്റെ വിലയേറിയ സമയം മാറ്റി വെച്ച് clear ആക്കി തന്നു. Thanks a lot sir

    • @makeidabeauty
      @makeidabeauty  2 ปีที่แล้ว +32

      നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു പ്രശ്നം ഇല്ല... താങ്കൾ പറഞ്ഞപോലെ ആകെ സമയം മാത്രം ആണ് പ്രശ്‌നം... നല്ല വാക്കുകൾക്ക് നന്ദി 🥰

    • @myangels503
      @myangels503 2 ปีที่แล้ว +3

      @@makeidabeauty thanks for your kind reply

    • @rameshrairoth2518
      @rameshrairoth2518 2 ปีที่แล้ว +2

      Super comend

    • @shysdreamworld6471
      @shysdreamworld6471 2 ปีที่แล้ว +3

      ശരിയാണ്... ഞാനും എന്റെ ഒരു doubt clear ചെയ്യാൻ ഇദ്ദേഹത്തെ വിളിച്ചിരുന്നു. വളരെ നല്ല രീതിയിൽ തന്നെ എന്റെ doubts ഇദ്ദേഹം clear ചെയ്ത് തന്നു. Thank u so much sir🙏🙂 vdos ellam👌aane👍👍

    • @makeidabeauty
      @makeidabeauty  2 ปีที่แล้ว +1

      😊🙏

  • @sudharmareghu5854
    @sudharmareghu5854 ปีที่แล้ว +8

    വളരെ clear ആയിട്ടു മനസ്സിലായി. പലരും keratin ചെയ്യണം എന്നുപറഞ്ഞു parlouril വരാറുണ്ട്. എന്താ keratin എന്ന് അവർക്ക് അറിയില്ല smoothening പകരമാണ് keratin എന്നാണ് അവരുടെ വിചാരം. പല parlour കാരും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പറഞ്ഞു തന്ന അറിവിന്‌ നന്ദി. പല കസ്റ്റമാർക്കും പ്രയോജനം ചെയ്യും

  • @iswaandarmanirfan360
    @iswaandarmanirfan360 ปีที่แล้ว +4

    Ee paranjathu 💯percent sariya,,,ellarkkum paranju pattikkana thathparyam👍👍👍

  • @fahnazvgd5905
    @fahnazvgd5905 ปีที่แล้ว +2

    Its very true words. Because im a cosmetologist

  • @SujiSuji-kg6px
    @SujiSuji-kg6px ปีที่แล้ว +3

    മുടി കൊഴിച്ചിൽ കൂടുതൽ ഉള്ളവർക്കു എന്ത് ട്രീറ്റ്മെന്റ് ആണ് നല്ലത് നല്ല dandruffum ഉണ്ട്

  • @leenakbabykb2595
    @leenakbabykb2595 2 ปีที่แล้ว +7

    Kollam jajisil karatin plus smoothening cheythu hair ellam damage ayi . thanks for valuable information

  • @amalkrishna7827
    @amalkrishna7827 ปีที่แล้ว +10

    Can you suggest a bst saloon for kratin in calicut??pls

  • @lishamartin6290
    @lishamartin6290 2 ปีที่แล้ว +6

    Please show the complete procedure of keratin treatment

    • @makeidabeauty
      @makeidabeauty  2 ปีที่แล้ว +1

      Plz check the retaining vidro

    • @shynathaliyil
      @shynathaliyil 23 วันที่ผ่านมา

      @@makeidabeauty 11:23

  • @reshma763
    @reshma763 ปีที่แล้ว +6

    കെരാറ്റിൻ ചെയ്ത ഹെയർ il smoothening cheyyan എത്ര നാൾ കഴിയണം

  • @jeenasharfu7027
    @jeenasharfu7027 11 หลายเดือนก่อน +2

    Could you suggest a good parlour for keratin treatment at calicut.

  • @rosalintomy1567
    @rosalintomy1567 4 หลายเดือนก่อน +1

    Can very soft hair do keratin treatment?

  • @ammus906
    @ammus906 ปีที่แล้ว +2

    Thanku for valuable information sir👍👍👍
    Njanum orupad videos ഈ പറഞ്ഞ ട്രീറ്റ്‌ മെന്റ്, സ്മൂത്തനിംഗ്, അങ്ങനെ ഒരുപാട് കാണാറുണ്ട്, മുടിയുടെ ഭംഗി കാണുമ്പോ സ്വാഭാവികo ആയി ഇങ്ങനെ ആവാൻ തോന്നും, അത് പോലെ മുടി കൊഴിച്ചിൽ മാറാനുള്ള വീഡിയോസ്, ഇതൊക്കെ കുറച്ച് ദിവസം വരെ നില്കും പിന്നെ same prosess ആയി കൊഴിയും, സർ പറഞ്ഞപ്പോ മനസിലാവുന്നു.... 🙏🙏

  • @SujathaNeelambaran-rg4cm
    @SujathaNeelambaran-rg4cm ปีที่แล้ว +1

    Very good keratin kurichu ariyathe irunna kure karyangal kitti thanks 🙏🙏

  • @crazz_gammer8627
    @crazz_gammer8627 ปีที่แล้ว +2

    Keralathil edha nalethpole keratin treatment cheyunha saloon

  • @aswathianil923
    @aswathianil923 2 ปีที่แล้ว +3

    Informative video... As u said utubil oru parlour idunna videos kanarund permanent blow dry with keratin...ipo clr ayi paisa kooduthal vangan ulla paripadi aanathenu...thanks for the info

  • @minimollekshmi6665
    @minimollekshmi6665 7 หลายเดือนก่อน +2

    Thank you for the information ❤❤❤

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว +2

    ഒരു നല്ല shampoo പറഞ്ഞു തരാമോ ഷോപ്പിൽ വന്നു വാങ്ങിക്കാം

  • @kishorelaiju2916
    @kishorelaiju2916 ปีที่แล้ว +2

    Keratin treatment oru pravsham cheythal pineed veddum cheyananam enn undoo

  • @ashgee1843
    @ashgee1843 2 ปีที่แล้ว +2

    നല്ല അറിവ് പങ്ക് വച്ചതിന് നന്ദി

  • @anuanusree8740
    @anuanusree8740 2 ปีที่แล้ว +4

    Sir nanoplastiya hair treatment kurichu oru detailed vedio chayyan pattoo

  • @tpvichunair
    @tpvichunair 2 ปีที่แล้ว +7

    Premature graying nu treatment undo ?

  • @mini-ii9gq
    @mini-ii9gq ปีที่แล้ว +1

    Good explanation 👍👍👍sir 😍😍thank you 😍😍😍😍

  • @divyavhmbt
    @divyavhmbt 4 หลายเดือนก่อน +1

    Can u recommend a saloon where does keratin treatment properly in Cochin?

    • @makeidabeauty
      @makeidabeauty  4 หลายเดือนก่อน

      Please call 9061515552

  • @shijibiju9427
    @shijibiju9427 ปีที่แล้ว +1

    Super presentation. Njan 1week aayi manasil kondu nadakkunna doubt aanu evide reply aayi enikku kittiyathu..... Sabu sir...... Shiji from Sai Media Works

  • @bindhubindhu9927
    @bindhubindhu9927 หลายเดือนก่อน +1

    സർ ബ്രസീലിയൻ കെരാറ്റിൻ ചെയ്യുമ്പോൾ പ്രോട്ടിൻ applay 40-45 mini കഴിഞ്ഞ് just wash മതിയോ or water spry മതിയോ

  • @rameshrairoth2518
    @rameshrairoth2518 2 ปีที่แล้ว +2

    Good information, thanks

  • @smruthyranjith1731
    @smruthyranjith1731 2 ปีที่แล้ว +2

    Very much informative sabucheata..

  • @blossomkvsabu5968
    @blossomkvsabu5968 2 ปีที่แล้ว +1

    Thank you so much

  • @mycooksdays5890
    @mycooksdays5890 ปีที่แล้ว +1

    Which treatment is good for hair fall?

  • @roopa_prasad
    @roopa_prasad 2 ปีที่แล้ว +1

    Thank you sir

  • @meghashibin2197
    @meghashibin2197 2 ปีที่แล้ว +2

    Engana thirichariyunnathu.....

  • @SNMakeoverBySumishaNithin
    @SNMakeoverBySumishaNithin 2 หลายเดือนก่อน +1

    Keratin cheyan patya best product suggest cheyamo?

  • @AathiZz
    @AathiZz ปีที่แล้ว +1

    Best keratin spa cream edhaa??

  • @phebavarkey3899
    @phebavarkey3899 9 หลายเดือนก่อน

    Thanks for your information

  • @sanalsalim1907
    @sanalsalim1907 2 หลายเดือนก่อน +1

    keratin enne vecha nthan? hair smoothening??

  • @JayantiBhavadas
    @JayantiBhavadas 9 หลายเดือนก่อน +1

    After care shappo ഏതാ use ചെയ്യണ്ടേ

  • @justahuman3759
    @justahuman3759 4 หลายเดือนก่อน +1

    Sir എനിക്ക് നല്ല രീതിൽ hair loss ഉണ്ട് അത്പോലെ hair thickness കുറവാണു. ഏത് ചെയ്യുന്നതാണ് നല്ലത് എന്നൊന്ന് പറയാമോ

  • @siyaishaksiyaishak4191
    @siyaishaksiyaishak4191 ปีที่แล้ว +2

    Feedings momsinu cheyyan pattumo..? Pls rpy

  • @dhanalakshmi.m.sdhanalaksh6617
    @dhanalakshmi.m.sdhanalaksh6617 2 ปีที่แล้ว +2

    Spr vdo sabuchetta

  • @beenaraju8065
    @beenaraju8065 ปีที่แล้ว +1

    Thankyou sabu

  • @ambilyrakhesh8846
    @ambilyrakhesh8846 2 ปีที่แล้ว +3

    Pls inform best saloon in changanacherry

    • @makeidabeauty
      @makeidabeauty  2 ปีที่แล้ว

      കുറെ ഉണ്ടല്ലോ.....

  • @ambikagouthaman3450
    @ambikagouthaman3450 2 ปีที่แล้ว +1

    Thanks

  • @jr-qf6ge
    @jr-qf6ge ปีที่แล้ว +4

    Ente hair orupad frizzy and dry aanu. 25 age. Nalla mudi kozhichilum und. Frizzyness manage cheyyan nalla conditioner or shampoo undo

  • @jeenasibin6616
    @jeenasibin6616 ปีที่แล้ว +1

    Dandruff kurayan ethu cheyyanam

  • @sruthinitheesh5275
    @sruthinitheesh5275 ปีที่แล้ว +1

    Bangalore best keratin cheyuna parlour suggest cheyyuo sir

  • @smijanandha8299
    @smijanandha8299 2 ปีที่แล้ว +9

    Ys..... എനിക്കും ഇങ്ങനെ സംഭവിച്ചു. കോഴിക്കോട് കുന്നമംഗലം Naturals Beaurty പാർലർ പോയപ്പോൾ keratin ചെയ്യാൻ പോയ എനിക്കു smoothan ചെയ്തു.. അതും മുടി total damage aayi.... ഇപ്പോൾ ആളുകളുടെ മുന്നിൽ ഇറങ്ങണമെങ്കിൽ തല മൂടി നടക്കേണ്ട അവസ്ഥയാണ്....43 age, ആയ ഞാൻ next month തല മൊട്ടയടിക്കുകയാണ്... മുടി ഫുൾ സ്റ്റിക്കി damage aayi. Am too depressed now

    • @makeidabeauty
      @makeidabeauty  2 ปีที่แล้ว +3

      Please use good shampoo...

  • @athiraharinlal776
    @athiraharinlal776 ปีที่แล้ว +1

    Keratin treatment chuthal hair siram etha ues cheyuka

  • @thomasjoseph4035
    @thomasjoseph4035 2 ปีที่แล้ว +1

    താങ്ക്. You😍😍😍😍

  • @squadfinisher
    @squadfinisher ปีที่แล้ว +2

    Sir ente mudi orumathiri chakiri pole aa enikithonnu permanently straighten cheyanenondu. Pls help

    • @makeidabeauty
      @makeidabeauty  ปีที่แล้ว

      Mmm

    • @squadfinisher
      @squadfinisher ปีที่แล้ว +1

      @@makeidabeauty enthenkilum solution parayavo?

    • @makeidabeauty
      @makeidabeauty  ปีที่แล้ว +1

      ഉപയോഗിക്കുന്ന വെള്ളം.....ഒന്ന് ശ്രദ്ധിക്കുക....ക്ലോറിൻ ..അല്ലെങ്കിൽ ഉപ്പ് കലർന്ന വെള്ളം ആണോ....മറ്റൊന്ന് നല്ല mositurizing ഷാംപൂ use ചെയ്യുക

    • @squadfinisher
      @squadfinisher ปีที่แล้ว

      @@makeidabeauty ipo aayathala janmana angana appante ammachede sahodarangaldem ellam ithpole okke tanne genetical aa so treatement enthelum cheytaale sheriyaakoo pakshe enthu treatment aanenariyilla vende athinoru sugestion aanu choiche

  • @jesnikjerome7442
    @jesnikjerome7442 2 ปีที่แล้ว +6

    Really good presentation sir. Keep going❤️👍

  • @anarose2686
    @anarose2686 ปีที่แล้ว +1

    Balayage ine kurich oru video cheyyamo please

    • @makeidabeauty
      @makeidabeauty  ปีที่แล้ว

      നോക്കാം

    • @anarose2686
      @anarose2686 ปีที่แล้ว +1

      @@makeidabeauty thank you

  • @planb7395
    @planb7395 2 ปีที่แล้ว +3

    Keratin treatment ചെയ്യാൻ പറ്റിയ ഒരു ഗുഡ് സലൂൺ എറണാകുളം ജില്ലയിൽ ഉള്ളത് പറയാമോ

  • @arathikv5164
    @arathikv5164 2 ปีที่แล้ว +2

    After keratin dandruff maran enth cheyan pattum

  • @AiswaryaRaoOfficial
    @AiswaryaRaoOfficial ปีที่แล้ว +2

    Very useful video. I am from Ernakulam; would like to know in detail what are the changes in smoothening and keratin treatment. How can you identify the process of keratin treatment from smoothening? Can you suggest a good salon in Ernakulam that will give genuine keratin treatment?

  • @jayalekshmis771
    @jayalekshmis771 ปีที่แล้ว +1

    Useful information 👍

  • @sonumathew5310
    @sonumathew5310 2 ปีที่แล้ว +2

    Protien treatment oru video cheyo..enthane cheythond use? Engne maitain cheynm ange oke ula karyngl one parnje therumo oru video akit

    • @makeidabeauty
      @makeidabeauty  2 ปีที่แล้ว

      ഉണ്ടല്ലോ, ഒന്നിലധികം ഒന്ന് ചാനലിൽ സെർച്ച് ചെയ്യൂ

  • @jeethubony4206
    @jeethubony4206 2 ปีที่แล้ว +2

    Good information

  • @pushpa1033
    @pushpa1033 2 ปีที่แล้ว +3

    ഹെയർ കളറിംഗും , ഹെയർ ഡൈയും തമ്മിലുള്ള വ്യത്യാസം എന്താണ് ? രണ്ടിന്റെയും Products കാണിക്കാമോ? ഹെയർ കളറിംഗ് ന് ഉപയോഗിക്കുന്ന cream തന്നെയാണോ Hair Highlightingനും ഉപയോഗിക്കുന്നത് ?

    • @makeidabeauty
      @makeidabeauty  2 ปีที่แล้ว +1

      ചെറിയ ചോദ്യം അല്ല രണ്ടും പക്ഷെ രണ്ട് ആണ്

  • @anilakumari8255
    @anilakumari8255 2 ปีที่แล้ว +1

    Athe,useful veedio.thanks.

  • @parvathybinu
    @parvathybinu 9 หลายเดือนก่อน

    Keratine ചെയ്‌താൽ മുടി യുടെ texture എങ്ങിനെ ആയിരിക്കും

  • @Nitha88
    @Nitha88 10 หลายเดือนก่อน +1

    Sir... Keratin cheytha hair pazhayathu pole bouncy aakaan enthu cheyyanam... ഏത് shampoo use ചെയ്യണം
    .. എനിക്ക് നല്ല സങ്കടം ഉണ്ട്.. എനിക്ക് bouncy hair തന്നെ mathi.. Pls help

  • @athiramidhun1422
    @athiramidhun1422 ปีที่แล้ว

    Henna cheyyunnathukondu mudiyil varunna gunangal enthellam?

  • @archanagk617
    @archanagk617 ปีที่แล้ว +2

    കേരാറ്റിൻ കെമിക്കൽ മുഖത്തു വീഴുന്നത് പ്രശ്നം ഉണ്ടോ. മുടി വല്ലാതെ പൊട്ടുന്നുമുണ്ട്.അതുപോലെ കെരാറ്റിന് ഒപ്പം തന്നെ മുടി കളർ ചെയ്താൽ (same day same time )കുഴപ്പം ഉണ്ടാകുമോ. മുടി നരക്കാൻ സാധ്യത ഉണ്ടോ. കെരാറ്റിൻ ചെയ്ത ശേഷം ഉപയോഗിക്കേണ്ട ഷാംപവും കണ്ടീഷണറും ഇതുവരെ വാങ്ങാൻ പറ്റിയില്ല. Desert ആണ് ജോലി. ഹെയർ മാനേജ് ചെയ്യാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ട്. അതിനാൽ ഓയിൽ അപ്ലൈ ചെയ്യാം എന്ന് വിചാരിക്കുന്നു. അതുകൊണ്ട് മുടിക്ക് എന്തെങ്കിലും കുഴപ്പം പറ്റുമോ. Plzz reply

  • @aryaks6297
    @aryaks6297 10 หลายเดือนก่อน +1

    QOD shampoo and conditioner after keratin treatment nallathano

  • @deepashiju5215
    @deepashiju5215 10 หลายเดือนก่อน +1

    Smoothening cheyythu etranalinu shesham keratin treatment cheyyan pattum

    • @makeidabeauty
      @makeidabeauty  10 หลายเดือนก่อน

      Atleast 3 month

  • @Beenaasok-zn6pu
    @Beenaasok-zn6pu ปีที่แล้ว

    Super Message 🙏🙏

  • @Eira1234
    @Eira1234 ปีที่แล้ว +1

    Keratin cheythu pitenn wash cheythathinu shesham mudi band scrunchies kond okke othukki vekkamo???

  • @RJ-ol1mq
    @RJ-ol1mq 2 ปีที่แล้ว +1

    Cystein treatment cheyyan oru saloon suggest cheyyamo?aluva or perumbavoor or muvattupuzha......plz

  • @bindukk7169
    @bindukk7169 2 ปีที่แล้ว +2

    Valuable information
    Thank you sir
    Thank you midas 🙏🙏🙏

  • @kuttoosspecial873
    @kuttoosspecial873 ปีที่แล้ว +1

    Supper information sir

  • @bismiantony4747
    @bismiantony4747 2 ปีที่แล้ว +8

    Thank you so much .njn ithu cheyyan irikkuvarunnu.ente vicharam hair smoothening aanann aarunnu.

  • @nandanapnair7470
    @nandanapnair7470 ปีที่แล้ว +2

    Sir keratin treatment cheytha pne cheythilegil ndhellum problem indoo?? Athupoly keratin cheyunnathnnoo daily straigthing brush use cheythh daily hair straight cheyth idunnathnno ithil ethann hair damage kurav ullathh plz rply sir..

  • @Chuppi_caxrod
    @Chuppi_caxrod ปีที่แล้ว +1

    Keratin treatment cheyyyidal use Cheyende sambo conditisenor parayamo

    • @makeidabeauty
      @makeidabeauty  ปีที่แล้ว

      Same brandil kanum ...allenkil amazone series or Gk

  • @rosemaryphilip5820
    @rosemaryphilip5820 ปีที่แล้ว +1

    I did keratin.its very nice

  • @smithamilan1084
    @smithamilan1084 ปีที่แล้ว

    തൃശൂർ ജില്ലയിൽ കെരാട്ടിൻ ട്രീറ്റ്മെന്റ് ചെയ്യാൻ പറ്റിയ ഒരു സലൂൺ പറഞ്ഞ് തരുമോ പ്ലീസ് സർ...

  • @joic1203
    @joic1203 2 ปีที่แล้ว +2

    മുടിക്ക് ഉള്ള് തോന്നിക്കുന്ന എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ...... Volimizing മുടിക്ക് നല്ലതാണോ..

    • @makeidabeauty
      @makeidabeauty  2 ปีที่แล้ว +2

      ഡാമേജ് ചാൻസ് കൂടുതൽ ആണ്

  • @muhammedsadaf4285
    @muhammedsadaf4285 ปีที่แล้ว +1

    What's about bluetox 5 in 1 floractive professional? Is it good?

  • @ajithamadhulal7634
    @ajithamadhulal7634 2 ปีที่แล้ว +1

    Sabuchetta supperrr

  • @sulaikhapt9743
    @sulaikhapt9743 2 ปีที่แล้ว +3

    Enik 49vayassund. Ente prasnam mudi pottipokunnu. Mudiyude attathumnadukilumayittkettu veena poleuund athano mudikayabayanghara dry hair anu. Kayaundayittano pottunnath? Ithinu enthenkilum pariharamparanjutharanpattumo

  • @anithaashishanithaa3895
    @anithaashishanithaa3895 ปีที่แล้ว +1

    Njan keratin treatment chiadhu...ende oru natural wave Ulla hair aanu...ipo oru straight look aayi...ini enik ende പഴയ hair thirich kitumo🙄😵

  • @syeddharwesh7409
    @syeddharwesh7409 2 ปีที่แล้ว +1

    can u suggest a good saloon for cystiene treatment trivandrum?

  • @brahmadath4387
    @brahmadath4387 2 ปีที่แล้ว +2

    sir ente hair byanakara hard ann itu change avan enthan better

  • @sreedevia6897
    @sreedevia6897 2 ปีที่แล้ว +1

    E.all paranjathu.thaney.patanju kondirikkunnu e allumvattu akkukayanu e allum karyam parayathey ethu enthanu. E.alkumpattikkukayano...

    • @makeidabeauty
      @makeidabeauty  2 ปีที่แล้ว

      അന്നോ... ആരേലും നിർബന്ധിച്ചോ? 😁

  • @arununnikrishnan8152
    @arununnikrishnan8152 ปีที่แล้ว +1

    Poli❤ I am big fan😌

  • @abidzain5517
    @abidzain5517 ปีที่แล้ว +1

    Hello sir amazon seres keratin chethoo ini use cheyyan patiya low price shampoo conditioner barnd lorel patuoo?? Plz reply

  • @happinessunedited7433
    @happinessunedited7433 2 ปีที่แล้ว +1

    Chetta.. Thrissur keratin cheyyan nalla parlour paranju tharumo?

  • @sinibalu7504
    @sinibalu7504 ปีที่แล้ว +1

    Kerattin ഏതു ബ്രാൻഡ് ആണ് നല്ലത്

  • @blackriders3954
    @blackriders3954 11 หลายเดือนก่อน

    Thrissur keratin treatment cheyyaan pattiya nalla shop eethaanu..?

  • @shaminaranishshaminaranish5272
    @shaminaranishshaminaranish5272 ปีที่แล้ว +1

    Hii sir kerattin chemikal treatmend anennu eppoya manasilayath

  • @Un__limi
    @Un__limi 11 หลายเดือนก่อน

    Vergin hairil ano certain treatment cheyyunne

  • @neethuchandran7827
    @neethuchandran7827 2 ปีที่แล้ว +1

    Curly Girl friendly brands introduce cheyyamo...brands like giovanni, curl up, cantu...

    • @makeidabeauty
      @makeidabeauty  2 ปีที่แล้ว +1

      ഓക്കേ.... Mark antony B blund also good

  • @athulya3105
    @athulya3105 2 ปีที่แล้ว +2

    Botox keratin cheytit dandruff and hairfall koodi.. Can you suggest any remedies for my problem

    • @javedshakk3440
      @javedshakk3440 9 หลายเดือนก่อน

      I have also dandruff after keratin

  • @sreekumarisanthosh6070
    @sreekumarisanthosh6070 4 หลายเดือนก่อน +1

    Super 👍

  • @jithuaugz.2406
    @jithuaugz.2406 ปีที่แล้ว +2

    Oru nalla hair straightening cream suggest cheyyuvo please..under 2000

  • @ammukesu4110
    @ammukesu4110 2 ปีที่แล้ว +2

    blow dry ne kurichu kuduthal parayamo?? plzzzz

    • @makeidabeauty
      @makeidabeauty  2 ปีที่แล้ว

      ഈ ചാനലിൽ തന്നെ വീഡിയോ ഉണ്ട്

  • @anjusreeraj5034
    @anjusreeraj5034 ปีที่แล้ว +1

    Kottayam,Eranakulam etha Nalla keratin treatment cheyyunna beauty parlour.

  • @soumyaravindran2950
    @soumyaravindran2950 ปีที่แล้ว +1

    Please recommend good parlour for keratin treatment in thrissur??? Pls

  • @motohub3988
    @motohub3988 ปีที่แล้ว

    Hi sir nte mudiyk thickness kuravane White hair und nallapole mudi kidakan vendit nth tretment ane sir cheyan pattunath

  • @zenith2480
    @zenith2480 9 หลายเดือนก่อน

    Very useful

  • @jithugamingofficial8771
    @jithugamingofficial8771 ปีที่แล้ว +1

    Sir ippo dandrf shampoo upayogikkunbo edaak nammude sadhà hairile azhukk okke ponne shampoo upayogikkunnond kuxhappam indo

    • @makeidabeauty
      @makeidabeauty  ปีที่แล้ว

      കുഴപ്പം ഇല്ല.
      പക്ഷെ dandruf ഷാംപൂ അഴുക്ക് കളയുമല്ലലോ