Chembai Sangeetholsavam 2024 ശരത് സർ ദൃശ്യ മാസ്മരിക സംഗീതം

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 132

  • @MrRaj54
    @MrRaj54 26 วันที่ผ่านมา +1

    If I close my eyes and listen I can hear only Balamurali Krishna Amazing ..❤

  • @pgn4nostrum
    @pgn4nostrum หลายเดือนก่อน +9

    ഇതിൻ്റെ പൂർണ്ണരൂപം
    കിട്ടാൻ എന്താ വഴി
    മോളേ, സൂപ്പർ
    ❤❤ Details ഒത്തിരി ഇഷ്ടമായി
    ശര്ത് ജി കൊടുത്ത പ്രോൽസാഹനം സപ്പോർട്ട്...
    ശ്ലാഘനീയമാണ്
    🙏🙏
    ഇവർ രണ്ടുപേരും
    1990 നുമുമ്പ്
    എറണാകുളം ഫൈൻ ആർട്ട്സ് ഹാളിൽ
    കച്ചേരി നടത്തിയപ്പോൾ
    മുൻനിരയിൽ തന്നെ ഞാനും ഇരിപ്പുണ്ടായിരുന്നു.
    ഈ കോച്ചുമോൾ
    അന്നേ മിടുമിടുക്കി ആയിരുന്നു
    സിനിമാ ഗാനങ്ങൾക്ക് പിന്നാലെ പോകാതെ
    ഇരുവരും ഇതുപോലെയുള്ള
    യുഗ്മഗാന സംഗീത കച്ചേരികൾ
    നടത്തുമല്ലോ
    ☺️☺️🙂🥰👉✍️🌹🌹🌹💕

  • @gouthamsankar5411
    @gouthamsankar5411 หลายเดือนก่อน +64

    നമസ്കാരം ഹരേ കൃഷ്ണ.. പലരും കമെൻറ് ബോക്സിൽ ചോദിക്കുന്നുണ്ട് ശരത് സർ എന്താണ് പാടാത്തത് എന്ന്. പലരും അദേഹത്തെ തെറ്റിധരിച്ചിരികുന്നു എന്ന് പല കമെന്റുകളും കാണുമ്പോൾ മനസിലായി. ഞാൻ ഈ കച്ചേരി മുഴുവനും ഓൺലൈൻ ആയി കണ്ടതാണ്. ആ കച്ചേരിയിൽ അദ്ദേഹം പറഞ്ഞിരുന്നു : കച്ചേരിയുടെ തലേന്ന് തൊട്ട് ശക്തമായ throat infection ബാധിച്ചു, (കച്ചേരിക്ക് വേണ്ടി അദേഹം തയ്യാറെടുത്തിരുന്നു), പക്ഷേ infection മാറ്റാൻ പല മാർഗങ്ങൾ ശ്രമിച്ചെങ്കിലും മാറിയില്ല. പക്ഷേ തന്റെ കച്ചേരി കാണാൻ കാത്തിരുന്ന/എത്തിയ ആളുകളെ ദുഖിപ്പിക്കാൻ ശരത് സാറിന് താല്പര്യമില്ല അതുകൊണ്ട് തന്റെ പക്ക വാദ്യ ആർട്ടിസ്റ്റുകൾ വായിക്കുന്നത് കേട്ടിരിക്കാം എന്ന് പറഞ്ഞു. തനിക്കുണ്ടായ അസൌകര്യം മൂലം ദുഖിതരായ എല്ലാ sangeetha പ്രേമികളോടും അദേഹം മാപ്പ് പറഞ്ഞു. കച്ചേരിക്കിടയിൽ പല വട്ടം അദേഹം പാടാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല ശബ്ദം athrakk പ്രശ്നം ആയി (ശബ്ദം ഇടറി🥲) . Enitum ഭഗവാനെക്കുറിച്ച് എഴുതിയ ഗാനത്തിന് ലൈവ് ആയി അദേഹം ഈണം നല്കി. ഇത്രയും എഴുതാൻ കാരണം ആരും അദേഹത്തെ തെറ്റിധരിക്കരുത് എന്ന് കരുതിയാണ്. മാത്രമല്ല അടുത്ത വട്ടം തടസ്സങ്ങൾ ഒന്നുമില്ലാതെ ഭഗവാന്റെ മുന്നിൽ സംഗീത അർച്ചന നടത്താൻ ഉള്ള ഭാഗ്യം തരണമേ എന്ന് അദേഹം പ്രാർഥനയും വെച്ചു നമസ്കാരം, ഓം നമോ നാരായണായ
    🙏🙏🙏🙏nb: ഞാൻ എന്തിനാണ് ശരത് സാറിന്റെ കച്ചേരിയുടെ ഭാഗങ്ങൾ അപ്‌ലോഡ് ചെയ്ത വീഡിയോയിൾ എല്ലാം ഈ കമെൻറ് കോപ്പി പേസ്റ്റ് ചെയുന്നത് എന്ന് പലർക്കും തോന്നാം. കേരളത്തിന്റെ അഭിമാനമായ ഒരു പ്രതിഭയെക്കുറിച്ച് ആർക്കും തെറ്റിധാരണക്ക് ഇട വരരുത് എന്ന ഉദേശം മൂലമാണ്. കച്ചേരിയിൽ അദ്ദേഹം പാടാതെ ഇരുന്നത് പലവുരു പാടാൻ ശ്രമിച്ചെങ്കിലും നാദം ഇടറി. വീഡിയോ അപ്‌ലോഡ് ചെയുന്നവർ എങ്കിലും ഈ കാര്യം description ബോക്സിൽ mention ചെയ്തില്ലെങ്കിൽ കാണുന്ന ആസ്വാദകർ തെറ്റിധരിക്കും. അതുകൊണ്ട് എന്താണ് അവിടെ നടന്നത് എന്ന കാര്യം mention ചെയ്ത് വീഡിയോ ഇടൂ.. അപേക്ഷയാണ് 🙏🙏🙏🙏🙏

    • @radhadevinair2428
      @radhadevinair2428 หลายเดือนก่อน +6

      Thankyou for the explanation 🙏

    • @umasreenivasan7471
      @umasreenivasan7471 หลายเดือนก่อน +8

      🙏🏼🙏🏼🙏🏼🙏🏼 നല്ല കാര്യം.. എപ്പോഴും കുറ്റം കാണാൻ ശ്രമിക്കുന്ന ഒരു മഹാ ചീത്ത സ്വഭാവം ഉണ്ട് മലയാളികൾ ഒട്ടു മുക്കാലും പേർക്ക്... അവരെ കൊണ്ട് ഒട്ടൊന്നുo ആവുകയും ഇല്ല.. പക്ഷേ കുറ്റം പറയുന്നതിൽ phd യുo

    • @praneshmangalath857
      @praneshmangalath857 หลายเดือนก่อน +2

      Valare nandi ee vivaram mattullorkku manassilakki thannathinu nalla manassullorkke ithokke thonnu nannayi varatte sharath sir okke etra valiya oru sangeetha njan aanu aareyum kuttam parayunnavarkku ithu vayichal sathyam manassilaikkolum Thanks 🙏🙏🙏🙏🙏

    • @gouthamsankar5411
      @gouthamsankar5411 หลายเดือนก่อน

      @@praneshmangalath857 നന്ദി സർ 🙏🏼

    • @sreekumarpk7071
      @sreekumarpk7071 หลายเดือนก่อน +2

      വൈക്കം... മേടത്തിനെ കാണുന്ന രീതിയിൽ ഇരുത്താമായിരുന്നു.കൈരളിക്ക് കിട്ടിയ വരദാനമായിരുന്നു....

  • @satyamsivamsundaram143
    @satyamsivamsundaram143 หลายเดือนก่อน +3

    വിജയലക്ഷ്മിയുടെ അനശ്വര സംഗീതം. എവിടെ ഇരുന്നാലും വിജിയുടെ ഇന്നത്തെ ശബ്ദം കൂടുതൽ മനോഹരമായി തോന്നി

  • @padmakumari3902
    @padmakumari3902 28 วันที่ผ่านมา +1

    ശരത് സാറിനോപ്പം പാടാൻ കിട്ടിയ നല്ലൊരവസരം. വിജലക്ഷ്മി പുണ്യം ചെയ്ത കുട്ടി. ഗുരുവായൂരപ്പനില്ലാത്ത സങ്കടം വേറെ ആർക്

  • @remak8646
    @remak8646 หลายเดือนก่อน +4

    ❤ശരത് സർ കേരളത്തിന്റെ മഹാഭാഗ്യമാണ് ആ പിറകിൽ ഇരിക്കുന്നത്... കീർത്തനം കേൾക്കുമ്പോൾ കോരിതാരിക്കുകയാണ്. ഗുരുവും ശിഷ്യയും കൂടി ഗംഭീരമാക്കി അഭിനന്ദനം പറഞ്ഞാൽ അത് കുറഞ്ഞുപോകും കണ്ണ് നിറഞ്ഞിട്ട് കാണാൻ സാധിക്കുന്നില്ല താങ്ക്സ് ഗുരുവായൂരപ്പാ..... 🙏🙏🙏🙏🙏🙏❤️🌹

  • @remak8646
    @remak8646 หลายเดือนก่อน +5

    സർ വിഷമിക്കേണ്ട ഉഗ്രൻ പാട്ടുകാരനാണല്ലോ, ഗുരുസ്ഥാനവും 🙏🙏🙏🙏🙏👍

  • @pgn4nostrum
    @pgn4nostrum หลายเดือนก่อน +2

    Utru paise...
    എന്ന് ആണൊ
    പല്ലവി...
    ആരാണ്
    വാഗ്ഗേയകാരൻ
    എന്തായാലും
    ആരായാലും

    ഈ വേദിയും
    ശരത്ത് വിജയ ലക്ഷ്മി
    കോംബിനേഷൻ.
    സുപ്പർ ആണ് ഭഗവാനെ
    "അയ്യോ ഭഗവാനെ"
    അവളെൻ്റെ മോൾ ആണ്
    1986, 87 ആണൊ അറിയില്ലാ
    കേരള ഫൈൻ ആർട്സ് സൊസൈറ്റിയിൽ
    ഒരു സൂപ്പർ കച്ചേരി
    നടത്തിയ... എൻ്റെ പൊന്നുമോൾ .. ഇപ്പൊ ... എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട്.. ആഹ...
    എന്ത് ഭംഗി ..
    ഈ duet
    ❤❤❤🎉

    • @rasikapriya-vo7qz
      @rasikapriya-vo7qz หลายเดือนก่อน +1

      ഉറ്റ്റുമൈ ശേർവത് മെയ്യിണൈയേ
      തമിഴ് നാട്ടിൽ 7ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തിരുജ്ഞാന സംബന്ധർ രചിച്ച തേവാരം എന്ന വിഭാഗത്തിൽ പെട്ട ഈ ഗാനത്തിന്റെ ഈണം ശരത്തിന്റെ ഗുരു Dr ബാലമുരളീകൃഷ്ണയുടേത്

    • @pgn4nostrum
      @pgn4nostrum 24 วันที่ผ่านมา

      ❤❤ 🙏🙏🙏​@@rasikapriya-vo7qz

    • @pgn4nostrum
      @pgn4nostrum 22 วันที่ผ่านมา

      ​@@rasikapriya-vo7qz
      മുഴുവൻ വരികളും ഒന്ന് send pls❤

  • @radhakrishnankm5353
    @radhakrishnankm5353 หลายเดือนก่อน +3

    വിജയലക്ഷ്മിയെ ശരത്തിന്റെ ഒപ്പം തന്നെ ഇരുത്താമായിരുന്നു. എത്ര നന്നായാണ് അവർ പാടിയിരിക്കുന്നത്!

  • @gopalakrishna1675
    @gopalakrishna1675 หลายเดือนก่อน +12

    സംഗീതജ്ഞാനമുള്ളവർ അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും.ഇല്ലാത്തവർഏതെങ്കിലും തരത്തിൽ കുറ്റം പറഞ്ഞു കൊണ്ടിരിക്കും.

  • @mathewchacko3755
    @mathewchacko3755 หลายเดือนก่อน +2

    Musician Sarrath, a maverick singer & composer! A greatly gifted Carnatic musician! His exceptional talents & potentiality are NOT yet tapped or utilized by music industry, media & music lovers!

  • @vanimediamalayalamvedicsci1955
    @vanimediamalayalamvedicsci1955 หลายเดือนก่อน +2

    Beautiful ... Hare Krishna ...

  • @jinoymathew4036
    @jinoymathew4036 หลายเดือนก่อน +1

    ശരത്ത് sir ഇഷ്ടം ❤

  • @RajeevSaparya3570
    @RajeevSaparya3570 หลายเดือนก่อน +2

    ഇതിൽ നെഗറ്റീവ്കമന്റ്‌ ചെയ്തവർ എന്തിനാണ് ഇങ്ങനെ ഇടുന്നത് വിജയലക്ഷ്മിയെ കാണാത്തത് ക്യാമറ മാൻ ചെയ്ത തെറ്റ് ആണ്. ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നവരിൽ വളരെ ജീനിയസ് ആയ കലാകാരൻ ആണ് ഇദ്ദേഹം....

  • @SureshKumar-ni9jw
    @SureshKumar-ni9jw หลายเดือนก่อน

    Mridhangam very amazing 👍

  • @girijanair5072
    @girijanair5072 หลายเดือนก่อน +7

    വിജയ ലക്ഷ്മിയെ video ൽ കാണാനേ ഇല്ല.മൃദംഗം അടിപൊളി 👍

  • @UnniPm-np5ye
    @UnniPm-np5ye หลายเดือนก่อน +3

    ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ പാട്ടുന്നവരും മറ്റു കലകൾ അവതരിപ്പിക്കുന്നവരും ഭഗവാന് അർച്ചന ആയിട്ടാണ് നടത്തുന്നത്.. അത് അവർ വഴിപാടായി നടത്തുന്നതാണ്.. അത് ഒരു ഭാഗ്യമായി കാണുന്നവർ ആണ്...അവിടെ പാടൻ കാത്തിരിക്കുന്നവർ നിരവധി പേരുണ്ട്...വിജയ ലക്ഷ്മിയുടെ മാത്രം സംഗീതാർച്ചന അവിടെ നടക്കുന്നതാണ്...ഓരോ കലാകാരന്മാർക്കും അവിടെ സമയം കൊടുത്തിട്ടുണ്ട് അതുപ്രകാരം വന്നു അവതരിപ്പിക്കണം... ഇതോന്നും അറിയാതെ വലിയ കലാകാരനെ അവഹേളിക്കരുത്...

  • @leena.t1807
    @leena.t1807 หลายเดือนก่อน +1

    ഞാൻ live ആയി കണ്ടു Sir നന്നായി ഇഷ്ടപ്പെട്ടു ഒരു Selfi എടുക്കാൻ പറ്റിയില്ല

  • @sudhanair1046
    @sudhanair1046 หลายเดือนก่อน

    A very beautiful
    Yy. Rendered very melodious duet

  • @madanmohan3680
    @madanmohan3680 หลายเดือนก่อน

    Super performance of the Mridangam, Gadam, Mukharsangu🙏🙏🙏

  • @sreekala3010
    @sreekala3010 หลายเดือนก่อน +3

    Krishna Guruvayurappa Saranam🙏🌹

  • @sindhua2136
    @sindhua2136 หลายเดือนก่อน +1

    വിജയിലഷമിവർകൾക്കു 🙏🏻🙏🏻🙏🏻💕💕💕

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq หลายเดือนก่อน +1

    Sarathsirsongsuper

  • @sudhanair1046
    @sudhanair1046 หลายเดือนก่อน

    Could I have the lyrics. Of this beautiful song. In english

  • @akilaganapathy5171
    @akilaganapathy5171 หลายเดือนก่อน

    Mind blowing rendition by both of u

  • @gitanarn
    @gitanarn หลายเดือนก่อน +2

    അറിവില്ലായ്മയും ആകാം ..ക്ഷമിക്കുക friends

  • @sudhanair1046
    @sudhanair1046 หลายเดือนก่อน

    Yes definietly fantastic orchestra the. Carnatic violinist. Mridangist. The gattam. Artist and other muscians great performance compliimenting the concert

  • @pushkalahareendran2749
    @pushkalahareendran2749 หลายเดือนก่อน +11

    പാവം വിജയലക്ഷമിയെ കാണാൻ പറ്റാതായിപ്പോയി

  • @MukhathalaGGopakumar
    @MukhathalaGGopakumar หลายเดือนก่อน +2

    കൃഷ്ണാ ........ ഗുരുവായൂരപ്പാ......🙏🙏🥰🥰🥰🙏🙏🙏🙏🙏🥰🥰🥰🙏🙏🙏

  • @venugopal-dz3cb
    @venugopal-dz3cb หลายเดือนก่อน +19

    നല്ല പ്രോഗ്രാം.
    വിജയ ലക്ഷ്മിയെ പിറകിൽ ഇരുത്തിയത് ശരിയായില്ല

    • @chandrashekar9913
      @chandrashekar9913 หลายเดือนก่อน +1

      പിരകിലാണെന്ന് അവർക്ക് അറിയില്ല ഇന്ന് ഇവർക്ക് അറിയാം..കുടം കൂട്ടുന്ന വനെ പിറകിൽ ഇരുത്തണ മായിരുന്നു.. പാട്ട് കാരേ കാണാനാണ് ജനം കൂടുതൽ ഇഷ്ട പെടുന്നത്..😊😊

    • @sreejithmalliyoor
      @sreejithmalliyoor หลายเดือนก่อน

      ​@@chandrashekar9913 ഘടം

  • @shobanakamath6280
    @shobanakamath6280 หลายเดือนก่อน +6

    പാടാൻ സാധിക്കാത്തത് ശരി, പക്ഷേ വിജയലക്ഷ്മിയെ കാണാൻ ഒരവസരം കൂടി സാധിച്ചില്ല കഷ്ടം തന്നേ

  • @vasanthankumar7796
    @vasanthankumar7796 หลายเดือนก่อน +12

    കലാബോധമില്ലാതെ ക്യാമറ മാൻ. വിവേകം തീരെയില്ല.

    • @satyamsivamsundaram143
      @satyamsivamsundaram143 หลายเดือนก่อน

      സത്യം, ഇടക്ക് വിജയലക്ഷ്മിയുടെ മുഖം കാണിക്കാമായിരുന്നു

  • @remanijagadeesh1671
    @remanijagadeesh1671 หลายเดือนก่อน

    ❤❤❤❤❤❤👌👌👌👌👌👌🙏🙏🙏🙏🙏🙏👍👍👍👍👍🥰🥰🥰🥰🥰

  • @panickernm9396
    @panickernm9396 หลายเดือนก่อน +4

    The face of the lady who is singing beautifully is not visible- why?

  • @balakrishnankk6891
    @balakrishnankk6891 หลายเดือนก่อน +2

    Quite unexpected in a serious programme like Chembai Sangeetolsavam .

  • @abhia5445
    @abhia5445 หลายเดือนก่อน +1

    സീറ്റ്‌ അറേഞ്ച് ചെയ്തപ്പോൾ വിജയ ലക്ഷ്മി പുറകിലായതായിരിക്കും. അവരെ കാണമല്ലോ. ഇതിനു അവർക്ക് പരിഭവം ഒന്നും ഇല്ലായിരിക്കും. ഭഗവാന്റെ മുൻപിൽ ഇരുന്നു പാടുമ്പോൾ മുൻപിൽ ആയാലും പിറകിൽ ആയാലും അതിനു പ്രസക്തി ഇല്ല. പാടാൻ അവസരം കിട്ടുന്നതാണ് വലിയ കാര്യം 🙏🙏🙏🙏🙏🙏🙏🙏

    • @VijayaKumar-oy4cs
      @VijayaKumar-oy4cs หลายเดือนก่อน

      No one can see vyikam vijayalekshmi but but but Bhagavan sree krishna , Guruvayurappan can see her clearly 😊 ! Saranam sree Guruvayurappa

  • @nandakumaranpp6014
    @nandakumaranpp6014 หลายเดือนก่อน +11

    ആദ്യമായാണ് ഒരു സംഗീതസദസ്സില്‍ ഒപ്പം പാടുന്നയാളെ അതോ മലയാളികള്‍ നെഞ്ചേറ്റിയ
    നമ്മുടെ പൊന്നു വിജയലക്ഷ്മിയെ പ്രാധാന്യമില്ലാത്ത രീതിയില്‍
    പുറകിലിരുത്തിക്കളഞ്ഞത്!
    ക്യാമറാമനു് വിജയലക്ഷ്മി
    ആരാണെന്നറിയാനുള്ള
    വകതിരിവു ഇല്ലായിരിക്കാം.
    ഒട്ടും തന്നെ സഹിക്കാവുന്ന
    തല്ല കാഴ്ച.

  • @sasindranpillai4646
    @sasindranpillai4646 หลายเดือนก่อน

    Super ❤❤❤❤

  • @sudharsanpadiyath4780
    @sudharsanpadiyath4780 หลายเดือนก่อน

    ❤❤❤💐💐💐

  • @supramaiana5369
    @supramaiana5369 หลายเดือนก่อน

    കഴിവ് എന്നാൽ വിജയലക്ഷ്മി തന്നെ.

  • @raghavankaimal1161
    @raghavankaimal1161 หลายเดือนก่อน

    ഈ വിഡിയോ മഹാ കഷ്ടമായി എന്നേ പറയാൻ നിവർത്തിയുള്ളു😢

  • @venugopalanu.t8878
    @venugopalanu.t8878 หลายเดือนก่อน +1

    👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnachandranvengalloor965
    @krishnachandranvengalloor965 หลายเดือนก่อน +2

    സാർ സ്പോട്ടിൽ സംഗീതം ചെയ്ത് പാടിയ പാട്ട് ഇടൂ അനിയാ❤❤❤

  • @salimkumark.p1640
    @salimkumark.p1640 หลายเดือนก่อน +6

    കോഞ്ഞാട്ട അല്പൻ

  • @mathewchacko3755
    @mathewchacko3755 หลายเดือนก่อน

    Very soulful music! Lyrics of the song, at least the first line? The raaga?

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 หลายเดือนก่อน

    എല്ലാം കൊണ്ടും ഹൃദ്യം

    • @VijayaKumar-oy4cs
      @VijayaKumar-oy4cs หลายเดือนก่อน

      Mughar shanghu is fine , very rare instrument

  • @RadhakrishnaBhat-Kongot
    @RadhakrishnaBhat-Kongot หลายเดือนก่อน +1

    4:22 വിജയലക്ഷമിയെ കാണാൻ പറ്റി

  • @vishnuthekethil
    @vishnuthekethil หลายเดือนก่อน

    Pure bliss❤❤

  • @sunitharanjith1421
    @sunitharanjith1421 หลายเดือนก่อน +1

    ഭാഗവാന് മുന്നിൽ ആര് വലിയവൻ ആര് ചെറിയവൻ 🙏🏼

  • @abcd-og7fj
    @abcd-og7fj หลายเดือนก่อน +3

    പൊട്ടക്കിണറ്റിലെ തവള 'Spot ൽtune ചെയ്തതല്ല prepare ചെയ്ത് അവിടെ ജാഡ കാണിച്ചതാണ്.

  • @sharmilamk1568
    @sharmilamk1568 หลายเดือนก่อน +1

    🙏🙏🙏🙏🥰🥰🥰🥰

  • @PRADEEPKUMAR-uc1gu
    @PRADEEPKUMAR-uc1gu หลายเดือนก่อน +1

    കേള്‍വിക്കാരിൽ യാഥാർത്ഥ്യ സംഗീത ആസ്വാദ്യകരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കമ്മെന്റ് സെക്ഷൻ വായിച്ചാല്‍ മതി

  • @artistsureshkonni3303
    @artistsureshkonni3303 หลายเดือนก่อน

    നേരെ മുന്നിൽ ഇരിക്കുന്നവക്ക് വിജയലക്ഷ്മിയേ കാണാം... ഇത് ഒരു സൈഡിൽ നിന്നും എടുത്ത വീഡിയോ ആണ്... ഓഫീഷ്യൽ വീഡിയോ ആണെന്ന് തോന്നുന്നില്ല.... 🧡🙏🏼

  • @Ramdevudayakumar
    @Ramdevudayakumar หลายเดือนก่อน

    Ragam mohanam - otrumai _ tirugnanasampandar composition tamil krithi thevaram annu

  • @prasadpk7490
    @prasadpk7490 หลายเดือนก่อน

    👍

  • @naliniradhakrishnan3824
    @naliniradhakrishnan3824 หลายเดือนก่อน +1

    ഭഗവാന്റെ മുൻപിൽ എല്ലാ വരുംസമൻമാരല്ലേ

  • @joseputhussery8841
    @joseputhussery8841 หลายเดือนก่อน +2

    Sorry, its injustice to seat the main performer in back and invisible to the audience ; all men&women are equal in any eyes and context... 💕

  • @leela12314
    @leela12314 หลายเดือนก่อน

    🙏🙏🙏

  • @krishnas1243
    @krishnas1243 หลายเดือนก่อน

    നേരിട്ട് കാണാൻ കാണാൻ കഴിഞ്ഞില്ല

  • @kalimandalamtriprayar445
    @kalimandalamtriprayar445 หลายเดือนก่อน

    ഹൃദ്യം

  • @omanaachari1030
    @omanaachari1030 หลายเดือนก่อน

    ശരത് സാറിൻറെ പിറകിൽ ്് ഇരുപ്പുണ്ട് ❤

  • @valsancp5634
    @valsancp5634 หลายเดือนก่อน

    വിജയലക്ഷ്മിയെ അപമാനിച്ചതുപോലെ ആയിപ്പോയി.ഇതിലും നല്ലത് അവരുടെ ഭാഗം റിക്കാർഡുചെയ്ത് കേൾപ്പിക്കുന്നതായിരുന്നു.

  • @SheelaDevi-z3u
    @SheelaDevi-z3u หลายเดือนก่อน

    വിജലക്ഷ്മിയേ കാണാൻപറ്റുന്നില്ല നല്ല കച്ചേരി 🙏

  • @shanmani5637
    @shanmani5637 หลายเดือนก่อน

    Sharreth sir only capable of thani avarthanam for pentatonic ragas like Mohanam , janya ragam of 28th Melakarta Harikambhoji

  • @satishsharma4596
    @satishsharma4596 หลายเดือนก่อน

    Singer name please

  • @sreedevichandran6581
    @sreedevichandran6581 หลายเดือนก่อน

    We are enjoying the song of Dr Vijay Lakshmi Madame. But she is hidden on the stage.

  • @gitanarn
    @gitanarn หลายเดือนก่อน

    forgive

  • @gitanarn
    @gitanarn หลายเดือนก่อน

    ക്ഷമിക്കുക പൊറുക്കുക

  • @sreedevivijay5204
    @sreedevivijay5204 หลายเดือนก่อน

    Sir Vijayalakshmiye kanaan pattunnapple iruthamayirunnu

  • @jayachandranm.a.1104
    @jayachandranm.a.1104 หลายเดือนก่อน +1

    Vijayalakshmiye kanunnillallo

  • @abcd-og7fj
    @abcd-og7fj หลายเดือนก่อน +12

    ശരത്തിൻ്റെ വക ഒരു comedy Show അൽപത്തരം കാണിക്കുന്നതിലും ഒരു പരിധി വേണ്ടേ? ഇയാൾ ആരെന്നാണവിചാരം മനസുനിറയേ complex ഉള്ള ഒരു വൻ

    • @manojkumar-jr4wr
      @manojkumar-jr4wr หลายเดือนก่อน

      ജിഹാദി ഗൾഫ്

  • @mohananthiruvarangathu1308
    @mohananthiruvarangathu1308 หลายเดือนก่อน

    വൈക്കം വിജയലക്ഷ്മി യെ , പിന്നിൽ ഇരുത്തുകവഴി , അവരേയും അവരുടെ ലക്ഷക്കണക്കിന് വരുന്ന ആരാധകരേയും ഒരു പോലെ, അപമാനിക്കുകയായിരുന്നു . ഈ വിവേചനം ചോദ്യം ചെയ്യാൻ അവിടെ ഒരു ശ്ലോകാഭിമാനികളും ഇല്ലാതെ പോയല്ലോ, കഷ്ടം, അപലപനീയം.
    മോഹനൻ Aനമ്പാതിരി.

  • @musicoflove722
    @musicoflove722 หลายเดือนก่อน

    Vijayalakshmiye kaaanathapoyathu pulide kozhapanooo camera manalle video edukunnathu

  • @kesavadasn1879
    @kesavadasn1879 หลายเดือนก่อน

    ആരെയും ഒരുപാട് പൊക്കരുത്. അതുചെയ്യുന്ന നിങ്ങൾ സ്വയം വിഡ്ഢികളാകരുത്.

  • @sudhakp696
    @sudhakp696 หลายเดือนก่อน +16

    വിജയലക്ഷ്മിയെ പിറകിലാക്കിയത് എന്ത് ? തൊണ്ട ഇടറി പാടാൻ ശരിക്കും പാടാൻ കഴിഞ്ഞോ സാർ ? ആ പാട്ടുക്കാരി ഞങ്ങളുടെ ഓരോരുത്തരുടേയും ഹൃദയത്തിൽ വസിക്കുന്നതാണ് എന്നിട്ട് പുറകിലാക്കിയത് ഒട്ടും ഒട്ടും ശരി ആയില്ല.ദൈവശബ്ദം വിജയലക്ഷ്മിയുടേതാണ്.

    • @ambawadi84
      @ambawadi84 หลายเดือนก่อน +4

      കാര്യങ്ങൾ പഠിച്ചിട്ട് വിമർശിക്കു

    • @meppadans1969
      @meppadans1969 หลายเดือนก่อน

      It is quite injustice towards a gifted singer not because she was seated behind, but the way videographer trying his best to avoid her to be visible to the viewers.

    • @Mridhulaveena
      @Mridhulaveena หลายเดือนก่อน +1

      ഈ പ്രോഗ്രാമിനു ഞാനും അവിടെ ഉണ്ടായിരുന്നു സാറിന് തൊണ്ട വയ്യാതിരുന്നതുകൊണ്ട് വിജയലക്‌ഷ്മി മാഡമാണ് പാടിയത്.അന്ന് സാറിന്റെ ശബ്ദം തീരെ പരുക്ക നാമായിരുന്നു.❤

    • @ashakumarir1971
      @ashakumarir1971 หลายเดือนก่อน

      Pattu kollamennu parayathe athil kuttam kand pidikkunnavarod mml ennth parayan...u continue... We are full sprt... 😂

    • @shanmani5637
      @shanmani5637 หลายเดือนก่อน +1

      Balamuralikrishna garu sisyan sharreth sir. BMK sung this song in Coimbatore Bharat sangeeth utsav 2012.

  • @sadasivanpillai4270
    @sadasivanpillai4270 หลายเดือนก่อน +2

    ബെസ്റ്റ് ക്യാമറ മാൻ. വിജയലക്ഷ്മിയെ കാണുന്നില്ല.

  • @sukumarimadathil1026
    @sukumarimadathil1026 หลายเดือนก่อน

    വിജയലക്ഷ്മിയെ കണ്ടല്ലോ പാടിയതും കണ്ടു കേട്ടു

  • @krishnankuttyp924
    @krishnankuttyp924 26 วันที่ผ่านมา

    What is this violin fellow trying to communicate? Mood of the song is spoilt.

  • @satheesankp
    @satheesankp หลายเดือนก่อน +3

    തൊണ്ടക്ക് സുഖമില്ലെന്ന് കമ്മറ്റിക്കാരോട് പറയാതെ സ്റ്റേജിൽ കയറി എന്നാണ് അറിയുന്നത്.വല്ലാത്ത ഒരഭ്യാസമായി പോയി...

  • @abcd-og7fj
    @abcd-og7fj หลายเดือนก่อน +4

    അയാൾ tune ചെയ്തത് പാടാൻ തൊണ്ടക്ക് കുഴപ്പമില്ലല്ലോ?

  • @Spoker5
    @Spoker5 หลายเดือนก่อน

    എവന് പാടാൻ അറിയില്ല.

    • @sreejithmalliyoor
      @sreejithmalliyoor หลายเดือนก่อน

      എന്നാ പോയി പാട്

  • @RajaNarayan-pv8vp
    @RajaNarayan-pv8vp หลายเดือนก่อน

    Paramanari

  • @Rollno3Sanker
    @Rollno3Sanker หลายเดือนก่อน +1

    ദയവു ചെയ്തു ഇങ്ങനെ കുറ്റപ്പെടുത്തരുതേ

  • @Sreekumari-zm5bq
    @Sreekumari-zm5bq หลายเดือนก่อน

    മഹാ മര്യാദയില്ലാത്ത പാർട്ടി . നല്ല പോലെ പാടിയ വിജയലക്ഷ്മിയെ കാണാതെഇരുത്തി

    • @omanaachari1030
      @omanaachari1030 หลายเดือนก่อน

      അപമാനിക്കരുത് ഒരാളേയും. വിജയലക്ഷ്മി കാണാൻപറ്റും.

  • @madhuvarshinischoolofmusic
    @madhuvarshinischoolofmusic หลายเดือนก่อน +6

    ശ്രീ ശരത്തിനു പാടാൻ അറിയാമെങ്കിലും, താൻ ഒരു സംഭവം ആണെന്ന ജാഡ കാണിച്ചു പാടിയതിനാൽ, ഒട്ടും നന്നായില്ല... വിജയലക്ഷ്മിയുടെ ആലാപനം, നന്നായി കേട്ടില്ല, കണ്ടുമില്ല....

    • @priyau.t.9778
      @priyau.t.9778 หลายเดือนก่อน

      എല്ലാവരേയും കുറിച്ച് നല്ല ജ്ഞാനം ഉണ്ട്. ..... എന്നാണ് ഭാവം😅

  • @sasikumarkt7308
    @sasikumarkt7308 หลายเดือนก่อน

    ശരത്തിനെ ആരും പാട്ടു പഠിപ്പിക്കേണ്ട

  • @naveenmusic101
    @naveenmusic101 หลายเดือนก่อน

    ഇയാൾ എന്താ ഒന്ന് താളം പിടിക്കുക പോലും ചെയ്യാത്തത്? തനിയാവർത്തനത്തിന് പോലും

  • @mohananma5566
    @mohananma5566 หลายเดือนก่อน +5

    നല്ല വയലിനും mridangavum ഇല്ലതു കൊണ്ട് അയാൾ രക്ഷപെട്ടു

  • @priyadarsanp2859
    @priyadarsanp2859 หลายเดือนก่อน

    ഇതേത് നായാണ് കേമറ പിടിച്ചത്

  • @ravikumarnair4265
    @ravikumarnair4265 หลายเดือนก่อน

    കൊള്ളാം. പക്ഷെ എന്തൊ ഒരു പന്തികേട്.......

  • @abcd-og7fj
    @abcd-og7fj หลายเดือนก่อน +3

    Idea Star Singer programe ൽ ഇയാൾ കുട്ടികളെ പരിഹസിക്കുകയും Insult ചെയ്യുകയും ചെയ്തത നമ്മൾ കണ്ടതാണ്. ബാലമുരളിയുടെ ശിഷ്യനാണത്രേ? അൽവൻ

    • @manojkumar-jr4wr
      @manojkumar-jr4wr หลายเดือนก่อน

      എന്ന് ജിഹാദി ശിഷ്യൻ ഫ്രം ഗൾഫ് പോരേ

  • @krishnang6565
    @krishnang6565 หลายเดือนก่อน +6

    അലവലാതി. ബാലമുരളി യുടെ നിഴലിൽ നിൽക്കാൻ യോഗ്യത ഇല്ല.

  • @jyothi3649
    @jyothi3649 หลายเดือนก่อน

    Alpan

  • @radhanair4077
    @radhanair4077 หลายเดือนก่อน +15

    ജാഡ കാണിക്കാൻ ഇറങ്ങിയ ഒരു ചരക്ക്

    • @Aneeshktm
      @Aneeshktm หลายเดือนก่อน +1

      ആരാണ് താങ്കളോ.. സംഗീതം അത് കിട്ടുക അതിൽ പരം ദൈവാനുഗ്രഹം വേറെ ഇല്ല.. ശരത് സാറിന് അത് അധികം ആയിട്ട് കിട്ടിയിട്ടുണ്ട്.. നിങ്ങള്ക്ക് കുശുമ്പ് ഉണ്ട് അതിന് പുലമ്പുന്നു

    • @rv2381
      @rv2381 หลายเดือนก่อน

      😂

  • @pgn4nostrum
    @pgn4nostrum หลายเดือนก่อน

    പല്ലവി
    ഒന്ന് വ്യക്തമാക്കാമോ
    ഒപ്പം
    ആരുടെ രചന എന്നും...

  • @kamalnarayan2900
    @kamalnarayan2900 หลายเดือนก่อน

    🙏🙏🙏