പ്രസംഗിക്കാൻ എണീറ്റപ്പോൾ കരുതിയില്ല ഇങ്ങേര് 'പുലി'യാണെന്ന്..ഒന്നു കേട്ടു നോക്കൂ..| S Sreejith IPS

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 516

  • @bijireji1932
    @bijireji1932 หลายเดือนก่อน +28

    ദൈവമേ ഈ സാറിനെ പോലീസ് യൂണിഫോമിൽ കണ്ടാൽ പേടി തോന്നും. ഇത്രയും നല്ല മനുഷ്യൻ, ഭക്തൻ വേറെ (പോലീസിൽ) ഞാൻ കണ്ടിട്ടില്ല, 🙏🏻🙏🏻🙏🏻🌹

    • @leela1582
      @leela1582 หลายเดือนก่อน +3

      നല്ല ഒരു officer ആണ്. നല്ലോരു വ്യക്തി ആണ്. തന്റെ ഉന്നത സ്ഥാനം കൊണ്ട് കഴിയാവുന്ന എന്ത് സഹായവും ചെയതു കൊടുക്കുന്ന മഹത് വ്യക്തി. അനുഭവം ആണ്. അമ്മ sir ന് എല്ലാ അനുഗ്രഹങ്ങളും നല്‍കട്ടെ.

    • @sathyabhamaantharjanam2868
      @sathyabhamaantharjanam2868 29 วันที่ผ่านมา

      പ്രണാമം 🙏

    • @RishikeshRishi-m9p
      @RishikeshRishi-m9p 11 วันที่ผ่านมา

      ഒരു നല്ല അറിവ്തന്ന സാറിന് എന്റെ ഹൃദയം നീറഞ്ഞ നന്ദി അറിയിക്കുന്നു സർ

  • @SureshKumar-fu3un
    @SureshKumar-fu3un ปีที่แล้ว +5

    Very beautiful great daylog speaking wonderful style one jeevan is fantastic great ferfaet congratulations God bless

  • @AnilKumar-lp3ty
    @AnilKumar-lp3ty ปีที่แล้ว +55

    ദേവസ്യം ബോഡ് അംഗങ്ങൾക്ക് കുറച്ച് വിവരം വെക്കട്ടെ ദേവീ ശരണം

  • @muraleedharanac3710
    @muraleedharanac3710 ปีที่แล้ว +42

    ഒരു പാട് ഒരു പാട് നന്ദി സർ . ഈ കാക്കിക്കുള്ളിലെ വലിയ മനുഷ്യനെ ശ്രദ്ധിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ഒന്ന് വേറെ തന്നെ.

  • @josephgeorge9589
    @josephgeorge9589 ปีที่แล้ว +3

    Get ready for the lord make a straight path for him to travel 🙏 very good and Gift of ins God bless you pired teaching you thought with authority may

  • @RobinEdayanal
    @RobinEdayanal ปีที่แล้ว +51

    വിദ്യാധരൻ മാസ്റ്ററുടെ മഹിമ മനസ്സിലാക്കി തന്ന ശ്രീജിത്ത് സാറിന് ❤ നന്ദി..നന്ദി...❤

  • @SureshBalakrishnanchettiyara
    @SureshBalakrishnanchettiyara ปีที่แล้ว +29

    Aadiparasakthiyude പൂർണ്ണ അനുഗ്രഹമുള്ള ഒരു ദിവ്യാത്മവാണ് ശ്രീജിത്ത്‌ സാർ എന്നും അമ്മയുടെ അനുഗ്രഹം എന്നും സാറിന്റെ കൂടെ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @anandk.c1061
    @anandk.c1061 ปีที่แล้ว +18

    താങ്കൾ 🙏🏻🙏🏻🙏🏻വേറെ ലെവൽ ആണ് 🙏🏻🙏🏻

  • @gkthampipmk5915
    @gkthampipmk5915 ปีที่แล้ว +42

    ശ്രീ ശ്രീജിത്ത് സാറിൽ ഇത്രയും അറിവ് ഒളിഞ്ഞു കിടപ്പുണ്ടെന്ന് അറിയുന്നത് ഈ വേദിയിലാണ് വലിയൊരു കലാകാരൻ ഞാൻ നമിക്കുന്നു.

  • @moneykuten
    @moneykuten ปีที่แล้ว +89

    ഈ പ്രഭാഷണം കേൾക്കാൻ ഇടയായത് തന്നെ മഹാ ഭാഗ്യമായി .. സന്തോഷം.. ബഹു. ശ്രീ ശ്രീജിത്ത്

    • @Abyudai
      @Abyudai ปีที่แล้ว

  • @sreejajayesh9774
    @sreejajayesh9774 ปีที่แล้ว +29

    ദേവിയുടെ വാക്കുകൾ അങ്ങയുടെ നാവിലൂടെ വന്നു. ഒരായിരം നന്ദി സർ 😅

  • @valsalashankar9316
    @valsalashankar9316 ปีที่แล้ว +23

    അന്നു ശബരിമല വിഷയമുണ്ടായപ്പോൾ ഭഗവാന്റെ മുൻപിൽ തൊഴുകയുമായി നിന്ന ഇദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു കണ്ടു.. ഇങ്ങനെ ഭാഗവാന്മാർ കുടികൊള്ളുന്ന മനസ്സിൽ നിന്നുണ്ടായ ചുടുകണ്ണുനീർ ആയിരുന്നു അതെന്ന് ഇപ്പോളാണ് മനസിലാകുന്നത്.. ഭഗവദ് ഭക്തി കടമചെയ്യുന്നത് തടസപ്പെടാതിരിക്കട്ടെ.. സംഗീതത്തെപ്പറ്റിയും അറിവുണ്ട്.. ദൈവം രഷിക്കട്ടെ.. All the best 🙏🏻

  • @keshavanmanghatmanghat7708
    @keshavanmanghatmanghat7708 ปีที่แล้ว +25

    Sir, അങ്ങയുടെ പ്രഭാഷണം ശരിക്കും ശ്രോതാക്കളെ കൂടുതൽ ദൈവീകതയിലേക്ക് എത്തിക്കുന്നു. നന്ദി

  • @RPrabhakaranNair-vv9on
    @RPrabhakaranNair-vv9on ปีที่แล้ว +16

    ബഹുമാനപ്പെട്ട ശ്രീജിത്ത്‌ സർ ആയിരമായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏. ഒരു മതപ്രഭാഷകരും പറയാത്ത അറിവുകൾ 👍👍

  • @sabuna3936
    @sabuna3936 ปีที่แล้ว +13

    പോലീസിൽ ഇങ്ങനെയും സംഗീത.മനസൊ ? സറിനു Big salute

    • @tajnotpm6281
      @tajnotpm6281 ปีที่แล้ว

      പോലീസ് പിന്നീട് ആയതല്ലേ? അദ്ദേഹത്തിൽ അന്തർലീനമായ സംസ്ക്കാരം പൂർവജന്മ സുകൃതമായിരിക്കാം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഗുരുജനങ്ങളുടെ അനുഗ്രഹം.

  • @sumavijay3045
    @sumavijay3045 ปีที่แล้ว +15

    🙏🙏നമിച്ചു സർ ❤️❤️❤️.. അത്രേ ഇഷ്ടം, ബഹുമാനം ആണ് സർ... ആ കാടാമ്പുഴ അമ്മ അനുഗ്രഹിക്കും 🙏

  • @vivekanandanvivekanandan9338
    @vivekanandanvivekanandan9338 ปีที่แล้ว +8

    വിദ്യാഭ്യാസം മാത്രം കൊണ്ടേ ഇത്തരം അറിവുകൾ കിട്ടില്ല ഇത്തരം വേദികളിൽ(സപ്താഹം )ഇരിക്കണം എങ്കിൽ മനസ് നന്നാവും.നമ്മൾ നന്നാവും അഭിനന്ദങ്ങൾ...

  • @sreekuttanacharya4866
    @sreekuttanacharya4866 ปีที่แล้ว +17

    ശ്രീജിത് സാർ വളരെ സന്തോഷം താങ്കളുടെ അറിവുകൾ ഈ മലയാളക്കരക്കൊരു മുതൽക്കൂട്ടാവട്ടെ : അങ്ങയുടെ പ്രസംഗം കേട്ടിട്ട് വളരെ സന്തോഷം തോന്നുന്നു. :- ഈ മാഹാത്മ്യങ്ങൾ ഇന്നു ഭരിക്കുന്ന പാർട്ടിയുടെ വിപ്ലവകാരികൾക്കൂടെ പ്രചോദനമായാൽ ( അതിമോഹമാണ്) എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം (ബോധം വേണമെന്നു മാത്രം , ആ ഒരു കാര്യം ഇല്ലാത്ത കൂട്ടരാണെങ്കിലും സാറിന്റെ പ്രസംഗം കേട്ടപ്പോൾ എവിടെയോ ഒരു വിളക്കു തെളിയുന്നു.

  • @theresafernando1990
    @theresafernando1990 ปีที่แล้ว +1

    Oh,hats off to you.,inspring.,wise thoughts ,aching to hear more...

  • @tsasidharan8908
    @tsasidharan8908 หลายเดือนก่อน +5

    സാർ വിദ്യാധരൻ മാഷിനെക്കാൾ ശ്രേയസ്സ് തീർത്തും സാറിനാണ് 'സാർ ഒരു പാട് പ്രശസ്ത നാകും സാർ . ദൈവം അനുഗ്രഹിക്കട്ടെ. നന്ദി. Tശശിധരൻ പുതിയ വിള

  • @ZakirHussain-lu2ko
    @ZakirHussain-lu2ko หลายเดือนก่อน +7

    കലയെ ചേർത്ത് പിടിക്കുന്ന അങ്ങക്ക് ഔധോതിക ജീവിതത്തിലെ മറ്റുള്ളവരുടെ അസഹിഷ്ണതയെ തിരിച്ചറിയാനും അതൊന്നു കാര്യമാക്കാതെ അയ്യപ്പ സ്വാമിയുടെ മുനിൽ വീണ കണ്ണിരിന്റെ ഉടമയെ ഇത്തരം . വെളിവാക്കലിലൂടെകാട്ടി തന്നതിതിന്ന് നന്ദി. മനസിന്റെ തരംഗ രേഖകളെ ഋജുരേഖയാക്കി മാറ്റിയ തിന്നും ഈ പ്രസംഗം എന്നിക്ക് ഉപകാരപെട്ടു. നന്ദി അറിയാൻ കഴിഞ്ഞതിന്

    • @RaveendranNairR
      @RaveendranNairR หลายเดือนก่อน

      പ്രയ സക്കീർ ഹുസൈൻ,
      താങ്കൾ ഒരു നല്ല മനുഷ്യനാണ്.
      താങ്കളങ്ട അഭിപ്രായത്തെ ഞാൻ ഹൃദയ പൂർവം പിൻതാങ്ങുന്നു.🌹🙏

  • @rajeev9383
    @rajeev9383 ปีที่แล้ว +29

    മനുഷ്യന് ഭക്തിയുടെ ആവിശ്യകതയും സംഗീതത്തെ കുറിച്ചും വളരെ മനോഹരമായി സംസാരിച്ച ശ്രീജിത്ത്‌ സാറിന് ഒരു ബിഗ്‌ സല്യൂട്ട്..❤

  • @sivadasanp3006
    @sivadasanp3006 ปีที่แล้ว +6

    ഗംഭീരം സർ. Big salute to sreejith sir

  • @jrpillai8431
    @jrpillai8431 ปีที่แล้ว +15

    നമ്മുടെ ചിന്തയ്ക്കതീതമായി നമ്മെ ഒരു മാസ്മരിക ലോകത്തേക്ക് കൊണ്ടുപോയ ശ്രീജിത്ത് സാറിന് അഭിനന്ദനങ്ങൾ! തുടർന്നും ഇതുപോലെയുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു !

  • @rajeshkp9230
    @rajeshkp9230 ปีที่แล้ว +12

    നല്ല അറിവുകൾ തന്ന ശ്രീജിത്ത്‌ സർ ഒരുപാട് നന്ദി അറിയിക്കുന്നു ഇനിയും സർ ന്റെവാക്കുകൾ കേൾക്കാൻ കാത്തിരിക്കുന്നു 👍👍👍🥰🥰🥰🥰🥰🥰

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg ปีที่แล้ว +12

    സാറിന്റെ പ്രഭാഷണം കേട്ടിട്ട് കുറെ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ 👍👍 👌👌IPS ഉദ്യോഗസ്ഥൻ ആയ അങ്ങേക്ക് ഇനിയും വേദികൾ കിട്ടുന്നതിന് കാടാംബുഴേശ്വരി തുണക്കട്ടെ 🙏🏻

  • @sulaimankodaly3346
    @sulaimankodaly3346 ปีที่แล้ว +13

    ഇത്രയും അറിവ് പകർന്നു തന്ന നിങ്ങൾക്കുഒരായിരം നന്ദി നമസ്കാരം

  • @sathinair2743
    @sathinair2743 หลายเดือนก่อน +13

    ഒരു ഗുരുവിനെ , അല്ലെങ്കിൽ ഈശ്വരനെ തൊ ഴും പോലെ ഈ വാക്കുകൾക്ക് മുൻപിൽ നമസ്കരിക്കുന്നു , 🙏

  • @sundaresana7475
    @sundaresana7475 หลายเดือนก่อน +12

    പല സംശയങ്ങളും മാറി കിട്ടി മനസിലാകുന്ന രീതിയിൽ ഉള്ള പ്രഭാഷണം 'ശ്രീജിത്ത് സർ ശരിക്കും ദൈവം അനുഗ്രച്ച ഒരു മഹാവൃക്‌തി തന്നെ ആണ്

  • @sasidharannairb8372
    @sasidharannairb8372 หลายเดือนก่อน +7

    ഇത്രയും ഒരിക്കലും പ്രതീക്ഷിച്ചില്ല. Sooper

  • @madhup5133
    @madhup5133 ปีที่แล้ว +34

    അപാരം തന്നെ ഇ കഴിവ് ഞാൻ നേരിട്ട് കേട്ടതാ സ്റ്റേജിൽ കയറി അഭിനന്ദിക്കണമെന്ന് കരുതിയതാ അത് ഒരു അനൗജിതമാകുമെന്ന് കരുതിയത് കൊണ്ടാണ് വേണ്ടന്ന് വച്ചത് താങ്ക് യുസാർ ദേവി അങ്ങയെ ഒരു പാട് അനുഗ്രഹിട്ടെ എന്ന് പ്രാർത്തിക്കുന്നു.🙏🙏🙏

  • @pradeepp5094
    @pradeepp5094 ปีที่แล้ว +15

    Sreejith sir,
    അങ്ങയെ ശബരിമല ഇഷ്യൂ സമയത്തു തെറ്റിധരിച്ചു പോയിരുന്നു...... Great.....

    • @lathikagopan51
      @lathikagopan51 หลายเดือนก่อน

      സത്യം 🙏🙏🙏🥰🥰

    • @sivanroyal2163
      @sivanroyal2163 หลายเดือนก่อน

      അയ്യപ്പസ്വാമിയുടെ അനുഗ്രഹം

  • @ramumelethattu
    @ramumelethattu หลายเดือนก่อน +12

    ശ്രീജിത്ത്‌ സാർ ഒരു അനുഗ്രഹീത ഗായകനാണ്...... സംഗീതം പഠിച്ചിട്ടില്ല എന്നാണ് എനിക്കറിവ്..... എന്നാൽ ഭരത നാട്യം 6 വര്ഷത്തോളം പഠിച്ചിട്ടുണ്ട് എന്നറിയാം..., ഇദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകൾക്ക് എന്റെ അനിയൻ അപ്പു അണ്ണൻ എന്ന സുരേഷ് ബാബു തബല വായിച്ചിട്ടുണ്ട്..(പോലീസ് orchestra ).. എന്നാലും ചെമ്പൈ സംഗീത സദസ്സിൽ കച്ചേരി നടത്താൻ സാർ കാണിച്ച ധൈര്യം.........ഞാൻ അതി ശയിച്ചുപോയി........സാറിന്റെ സംഗീത സപര്യ ഇനിയും തുടരട്ടെ.

  • @udayakumar8819
    @udayakumar8819 ปีที่แล้ว +9

    അതെ, വിദ്യാധരൻ മാസ്റ്ററിനു ഇനിയും ഒരുപാട് സംഗീത സൃഷ്ട്ടിക്കായി ജഗദീശ്വരി അനുഗ്രഹിക്കുമാറാകട്ടെ.. മനോഹരമായി ഇത്രേം സംസാരിച്ച ശ്രീജിത്ത്‌ സാറിനും നമസ്കാരം 🙏❤️❤️🌹

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 ปีที่แล้ว +18

    ശ്രീജിത്ത് സാറിൻ്റെ പ്രസഗം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു

  • @sijukumarsijukumar841
    @sijukumarsijukumar841 ปีที่แล้ว +4

    ഒത്തിരി ഒത്തിരി നന്ദി സാർ

  • @AsokaKurup
    @AsokaKurup หลายเดือนก่อน +3

    സാർ. ഒത്തിരി. സന്തോഷമായി. കേട്ടപ്പോൾ. മനസിനു. വളരെസുഗം. തോനുന്നു.

  • @roymathew2325
    @roymathew2325 ปีที่แล้ว +8

    Excellent speaking. Outstanding sir. Big salute.

  • @unnikrishnank7340
    @unnikrishnank7340 ปีที่แล้ว +6

    അടിപൊളി ഇദ്ദേഹത്തിന്റെ ഫാൻ ആയി പ്പോയി

  • @sajesh7579
    @sajesh7579 ปีที่แล้ว +16

    അറിവില്ലാത്ത കാര്യങ്ങൾ പ്രെസ്സംഗത്തിലൂടെ പറഞ്ഞുതന്ന സാറിന് ഒരായിരം നന്ദി...

  • @sureshvk296
    @sureshvk296 ปีที่แล้ว +5

    സാറിന്റെ സംഗീതത്തിനോടുള്ള ആദികാരികമായ അറിവ് വാസ്തവത്തിൽ അത്ഭുതമായാണ് കാണുന്നത്, ചില കീർത്തനങ്ങളുടെയും ഗാനത്തിന്റെയും വരികൾ ഉരുവിട്ടത് മാനോഹരമായിരുന്നു, അഭിനന്ദനങ്ങൾ... 🌹🙏

  • @gowarigowari4771
    @gowarigowari4771 หลายเดือนก่อน +3

    വിദ്യാധരൻ മാസ്റ്റർ ആയിരം ജന്മം എടുത്താലും അദ്ദേഹത്തിന് മുന്നിൽ വച്ചുകൊണ്ട് ഇങ്ങനെ ഒരു പ്രശസ്തിപത്രം ശ്രീ ശ്രീജിത്തിനെ കൊണ്ടല്ലാതെ മറ്റാർക്കും കഴിയുകയില്ല എന്ന് തോന്നുന്നു. കാരണം ഇങ്ങനെ ഒന്ന് ഇതിനുമുൻപ് കണ്ടിട്ടില്ല കേട്ടിട്ടുമില്ല. 🙏💕

  • @Baburaj-m9u
    @Baburaj-m9u ปีที่แล้ว +4

    നന്ദി sir, താങ്കൾ ഇത്രയും അറിവുള്ള ആളാണെന്ന് അറിഞ്ഞിരുന്നില്ല 🙏🙏🙏

  • @gireeshv7785
    @gireeshv7785 ปีที่แล้ว +6

    സാർ വളരെ നല്ല ഒരു പ്രെസംഗം ആയിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tvabraham4785
    @tvabraham4785 ปีที่แล้ว +22

    എത്രയോ ഹിന്ദു ഐഎസ് കാർ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്ന് വരെ ഒരൊറ്റ ഒരുത്തനും ഇതു പോലെ സംസാരിക്കാൻ തന്റേടം ഉണ്ടായിട്ടില്ല. ഒന്നുകിൽ അവർക്കു അറിവില്ല, അല്ലെങ്കിൽ ആ അറിവ് വിളമ്പി കൊടുക്കുവാൻ തന്റേടം ഇല്ലായിരുന്നു. ഇതാകണം IAS/IPS.
    ഒത്തിരി ഒത്തിരി അറിവ് എനിക്ക് ലഭിച്ചു. ഇത്രയും അറിവുള്ള മനുഷ്യൻ ആയിരുന്നു എന്ന് അറിയില്ലായിരുന്നു. My salute sir, keep it up.

    • @jhemshimperod6344
      @jhemshimperod6344 ปีที่แล้ว

      ഉവ്വോ

    • @tvabraham4785
      @tvabraham4785 10 หลายเดือนก่อน

      നിനക്ക് കൊള്ളുന്നുണ്ടായിരിക്കും

    • @jhemshimperod6344
      @jhemshimperod6344 10 หลายเดือนก่อน

      @@tvabraham4785 ഉവ്വ😂

    • @SasikumarEastern-h4x
      @SasikumarEastern-h4x หลายเดือนก่อน

      നായർ തറവാട്ടിൽ പിറന്നവനല്ലേ

  • @Sreeranjini-k7l
    @Sreeranjini-k7l หลายเดือนก่อน +1

    നമസ്തേ ഇതു കേട്ടിട്ടെങ്കിലും മനസിന്റെ കണ്ണ് തുറക്കാൻ സാധിക്കുമാറാകട്ടെ നാം ഒന്നുമല്ല എല്ലാം നിന്നിൽ ചേലിൽ കോർത്തൊരുക്കിയിരിക്കുന്നു ഭഗവാനെ

  • @sajeevkuttath6147
    @sajeevkuttath6147 ปีที่แล้ว +14

    ശബരിമല സന്നിധാനത്ത് അങ്ങയുടെ അശ്രുവിൽ നിന്നും അങ്ങയിലെ നന്മ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു

    • @dineshmenon760
      @dineshmenon760 ปีที่แล้ว +1

      After doing all bad things just shedding tears...

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว +4

    Sri.Sreejith Saariney naalukalku Shesham kandathil valarey Sandosham.I just love Indian culture and kerala culture.

  • @Superman-io4iv
    @Superman-io4iv ปีที่แล้ว +14

    അതി ഗംഭീരം .... ശ്രീജിത്ത് സർ ... ❤❤❤❤❤

  • @muralidharanaarapath860
    @muralidharanaarapath860 ปีที่แล้ว +2

    സർ നന്നായി ഒന്ന് നേരിൽ കാണാൻ പറ്റോ 🙏

  • @DileepKumar-gj2gf
    @DileepKumar-gj2gf ปีที่แล้ว +18

    അങ്ങയെ നമിക്കുന്നു ശ്രീജിത്ത്‌ സാർ 🙏🌹🙏

  • @kingofdevil2482
    @kingofdevil2482 หลายเดือนก่อน

    Dear Sir, I salute you for fantastic speech on Amma and religious speech. Thsnk you Sir. Gopalakrishnan

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 ปีที่แล้ว +3

    വളരെ നന്നായി.അത്യാവശ്യം എല്ലാം ഈ വാക്കുകളിൽ നിന്നും മനസ്സിലാക്കാം.

  • @ganesanpathoor6274
    @ganesanpathoor6274 หลายเดือนก่อน +4

    ❤ഹൃദയസ്പർശിയായ പ്രഭാഷണം 🙏🏾🙏🏾🙏🏾🙏🏾

    • @SiniVr-g1l
      @SiniVr-g1l หลายเดือนก่อน

      F
      Great sir✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🕉️🕉️🕉️🕉️🕉️✝️✝️☪️☪️☪️☪️☪️☪️☪️☪️☪️☪️✝️✝️✝️

  • @marathsivadasansivadasan
    @marathsivadasansivadasan ปีที่แล้ว +19

    ഇപ്പോൾ ആണ് ശബരിമലയിൽ തിരുനടയിൽ നിന്ന് കണ്ണീർ പൊഴിച്ചതിൻെറ കാര്യം മനസ്സിലായത് ബഹുമാനം തോന്നിയ നിമിഷങ്ങൾ നമിക്കുന്നു ❤

  • @rajeevankp952
    @rajeevankp952 10 วันที่ผ่านมา

    എവിടുന്ന് തുടങ്ങി എവിടെ എത്തി കണ്ണിമചിമ്മാതെ എന്നൊക്കെ പറഞ്ഞ പോലെ Great 👍🌹

  • @livefree6886
    @livefree6886 ปีที่แล้ว +3

    ഞാനൊരു തമിഴ്നാട്ടുകാരനാണ് പക്ഷേ ഈ പ്രസംഗം കേൾക്കുമ്പോൾ എന്റെ ശരീരം പുല്ലരിക്കുന്നു

  • @Prasanna-t5c
    @Prasanna-t5c 15 วันที่ผ่านมา

    ശ്രീജിത്ത് സാറിന്റെ പ്രസംഗം കേൾക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യമായി തോന്നുന്നു

  • @natesankrajappan8242
    @natesankrajappan8242 ปีที่แล้ว +4

    ഈ പ്രസംഗം കേൾക്കാ സാധിച്ചതു തന്നെ കാടമ്പുഴ ദേവിയുടെ അനുഗ്രഹം തന്നെ അമ്മേ കക്കണെ ദേവി..

  • @anilkumarco7577
    @anilkumarco7577 ปีที่แล้ว +15

    ശ്രീജിത്ത് സാറിന്റെ അറിവിനേയും ഭക്തിയേയും നമിക്കുന്നു.

  • @prabhakaranpp1790
    @prabhakaranpp1790 หลายเดือนก่อน +5

    ഹിന്ദു തത്വം ഇത്തരത്തിൽ അർത്ഥവത്തായ് വ്യാഖ്യാനിക്കുന്ന രണ്ടാമത്തെ IPS കാരൻ .ആദ്യത്തേത് ഒരു കൃസ്ത്യാനി, ശ്രീ.അലക്സാണ്ടർ ജേക്കബ്. നന്ദി.❤❤❤

  • @sathyanvkrishnan7196
    @sathyanvkrishnan7196 ปีที่แล้ว +2

    Thandri manthri njanum orthittundu

  • @narayanannamboodiripulleri483
    @narayanannamboodiripulleri483 ปีที่แล้ว +4

    Wonderful Speeh.,, Sreejithji. Now Realising that you are not only an IPS officer., but also a knowledgable Great person. 6:45 very i formative. Simple and humple speech🙏👍🌹🌹🌹🌹.

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 ปีที่แล้ว +4

    ഒരായിരം നന്ദി സാർ

  • @prctclt2245
    @prctclt2245 ปีที่แล้ว +2

    താങ്കളുടെ അറിവിനുമുന്നിൽ സാഷ്ട്ടാം ഗ പ്രണാമം 🙏🙏🙏

  • @asokkumarr3641
    @asokkumarr3641 หลายเดือนก่อน +6

    നമ്മുടെ പ്രിയപ്പെട്ട വിദ്യാധരൻ മാഷേപ്പറ്റി മനസ്സിലാക്കിത്തന്ന തിലൂടെ ശ്രീ ഭദ്രകാളി ആരാണെന്നും... അങ്ങ് ആരാണെന്നും.. ഞാൻ ആരാണെന്നും മനസ്സിലാക്കിതന്ന അ ങ്ങയെ തിരിച്ചറിയുവാൻ വൈകിപ്പോയി സർ ..ശതകോടി പ്രണാമം...❤❤

  • @npanandan3255
    @npanandan3255 หลายเดือนก่อน +3

    നമസ്കാരം 🙏കേട്ടില്ലായിരുന്നുവെങ്കിൽ നഷ്ടമായേനെ 🥰

  • @aromalmv
    @aromalmv ปีที่แล้ว +6

    Beautifull Words and Knowledge.❤❤❤.

  • @DileepKumar-bf5hh
    @DileepKumar-bf5hh ปีที่แล้ว +3

    SREEJITHIL NINNUM INGINE ORU PRABHAASHANAM ORIKKALUM PRATHEEKSHICHILLA. VERY NICE One,

  • @chandrikamenon6277
    @chandrikamenon6277 ปีที่แล้ว +6

    Wonderful speech!
    Avatharanam Athi manoharam ❤

  • @sasidharankana1329
    @sasidharankana1329 หลายเดือนก่อน

    My Dear And respected Sreejith Sir, Superb. I saw standing in front of the Ayyappa diety, tears rolling from your eyes. An informative and educating speech. Thank your very much.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว +8

    Mr. Sreejit appears to be a multifaceted personality having excellent knowledge in music and ragas in addition to be a good singer. Listening to him turned out to be an experience, the fruits of which would immensely benefit , paving way for life to become more meaningful and colorful.

  • @rejenishs.thilakan3992
    @rejenishs.thilakan3992 ปีที่แล้ว +2

    Super.....കേട്ടു...മതി.വരുന്നില്ല...❤❤

  • @ayanpk5872
    @ayanpk5872 ปีที่แล้ว +1

    Good speech

  • @gireeshv7785
    @gireeshv7785 ปีที่แล้ว +8

    ശ്രീജിത്ത്‌ സാർ ഞാൻ കൂടുതൽ സമയം മൊബൈൽ കണ്ടത് ഇയൊരു പ്രേഭാഷണമായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @mathewtm2846
    @mathewtm2846 ปีที่แล้ว +2

    ഗംഭീര പ്രസംഗം🙏🙏🙏🌹

  • @girijabhavaniamma7674
    @girijabhavaniamma7674 ปีที่แล้ว +6

    Explanation of symbolism, core of temple and the content of Self is fantastically done

  • @anoopmambully
    @anoopmambully ปีที่แล้ว +1

    Very much informative speech from Sreejith sir.thank you sir🙏🫡

  • @murugang2777
    @murugang2777 26 วันที่ผ่านมา +1

    Hi Anna super super super hi mahan u

  • @cpsadiyodi
    @cpsadiyodi ปีที่แล้ว +3

    Sreejith sir Kodi Kodi namaskaram for ur excellent speech 🙏🙏🙏

  • @balakrishnanav
    @balakrishnanav 22 วันที่ผ่านมา

    Sir അങ്ങയുടെ അറിവ് കണ്ട് ഞാൻ ആശ്ചര്യപെട്ടുപോയി. ❤

  • @rajanvv2205
    @rajanvv2205 ปีที่แล้ว +4

    അടുത്തൂൺ പറ്റിയാൽ ഇയാളൊരു ഭക്തി പ്രഭാഷകനാവും .....
    അയ്യപ്പന്റെ അനുഗ്രഹിച്ചാൽ നടക്കും.

  • @girijaskumar4066
    @girijaskumar4066 ปีที่แล้ว +5

    He proved that there can be always a Bhakthan inside the Khakhi also. Never expected this much spiritual knowledge he has collected while having a hectic uniformed life. It is hard to believe that he has achieved all these REAL knowledge while performing such a responsible position in the service of the Nation. A BIG SALUTE to You SIR.

  • @deepakpuliyolli
    @deepakpuliyolli ปีที่แล้ว +9

    Namaste. Indebted to you for enlightening us on the nuances of the 'Ragas' used by Shri Vidyadharan master in his compositions. And of course, appreciating you for being the rarest of the rare in your profession, blessed with the art - music in such abundance. Your interest in 'adhyatmika' domain is evident. Happy to listen to the whole speech. Noticeable oratory skills too. Last but not least, a rose flower to Shri Vidyadharan master...

  • @anilnair5230
    @anilnair5230 ปีที่แล้ว +13

    Surprised after hearing him , being a top police officer with lots of responsibility and work load how he could manage to get this kind of deep knowledge about music, philosophy, Sanskrit and spirituality. More over he is indeed a great orator too..
    Really appreciate.

  • @tonyjack1799
    @tonyjack1799 ปีที่แล้ว +2

    Mr sreejith... You are an amazing person

  • @drgopinathanm
    @drgopinathanm หลายเดือนก่อน

    Hats off Sreejith ji ! You know THAT and you said IT. You are the blessed one.

  • @ferozbhaskarannair1234
    @ferozbhaskarannair1234 ปีที่แล้ว +8

    Great sir ❤

  • @radhakrishnanas1211
    @radhakrishnanas1211 ปีที่แล้ว +2

    വളരെ നല്ല വിശദീകരണം

  • @sojasanthoshhariom2240
    @sojasanthoshhariom2240 ปีที่แล้ว +4

    Great speech...... No words found to greet sir. Thank you 🙏

  • @JohnsonP-h7f
    @JohnsonP-h7f ปีที่แล้ว +2

    Wonderful thoughts and talk ❤❤❤

  • @MrVidhuprakash
    @MrVidhuprakash ปีที่แล้ว +7

    ഗംഭീര പ്രസംഗം!

  • @sreelallb3315
    @sreelallb3315 ปีที่แล้ว +3

    ബിഗ് സല്യൂട്ട് സാർ

  • @gauthamprijith3065
    @gauthamprijith3065 หลายเดือนก่อน +1

    Very good presentation. Excellent .pranamam

  • @ManikandanNair-s9k
    @ManikandanNair-s9k 16 วันที่ผ่านมา

    ❤❤❤ നമസ്തേ സാർ ശ്രീജിത്ത് സാർ നമസ്തേ നമസ്തേ❤❤❤❤❤

  • @SureshKumar-b9h1u
    @SureshKumar-b9h1u ปีที่แล้ว +3

    ഒക്ടോബർ മാസം മൂകാംബിക ക്ഷേത്രത്തിൽ വച്ച് ശ്രീജിത്ത് സാറിനെ കാണുവാൻ ഇടയായി,ഇത്രയും സിംപിൾ ആയിട്ടുള്ള ഒരു ഉദ്യോഗസ്ഥൻ (പ്രത്യേകിച്ച് കേരളാ പോലീസിൽ) വേറെ ഉണ്ടോ എന്ന് സംശയം തോന്നിയ നിമിഷം ആയിരുന്നു അത്... ദൈവം അനുഗ്രഹിക്കട്ടെ

  • @thomasvmsaji9847
    @thomasvmsaji9847 ปีที่แล้ว +5

    സൂപ്പർ സാർ 👏👏👏

  • @Venurema
    @Venurema ปีที่แล้ว +2

    Great your knowledge n speach, Sir love you ❤💐🙏

  • @Full-familyguy-episodes
    @Full-familyguy-episodes ปีที่แล้ว +3

    such a powerfull speach sir

  • @venkatramanv9450
    @venkatramanv9450 ปีที่แล้ว +1

    Sreejith sir.nte prabhashanam valare nannairunnu, 11🙏🙏