വാസവദത്തയും ത്രികോണ പ്രണയവും ! |കുമാരനാശാൻറെ കരുണയിൽ ആർക്ക് സമയമായില്ല പോലും ? | K. SUDARSANAN

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 1

  • @kanchanakp8510
    @kanchanakp8510 หลายเดือนก่อน +1

    ലോക ഉല്പത്തിക്കു കാരണം തന്നെ ആത്മവിനോടുള്ള പ്രണയം തന്നെ അതു പ്രാണനോടുള്ള പ്രണയം തന്നെ. അതു ശരീരത്തോടുള്ള പ്രണയം തന്നെ. എല്ലാ ജീവജാലങ്ങളോടും പ്രണയം തന്നെ സൂര്യനോട് പ്രണയം ചന്ദ്രനോട് പ്രണയം നക്ഷത്രങ്ങളോട് പ്രണയം പഞ്ചഭൂതങ്ങളോട് പ്രണയം സർവത്ര പ്രണയം മാത്രം. പ്രണയത്തിൽ ഭയമില്ല. ഭയം ഉണ്ടെങ്കിൽ പ്രണയവും ഇല്ല. പ്രണയമാണ് സർവ്വ സാരവും. അതു ഒന്നും ആശിക്കാത്ത സ്നേഹം തന്നെ. കാമവും പ്രണയവും കൂട്ടി കുഴയ്ക്കാതിരിക്കുക. ആത്മരതി അതു സത്യവും നിത്യവും ആണ്. നിത്യമായതിനെ പ്രണയിക്കുമ്പോൾ അനിത്യമായ കാമാം പ്രണയത്തെ കൊലചെയ്യും. അറിവ് തിരിച്ചറിവ് ആയാൽ ആനന്ദം. അപ്പോൾ എല്ലാം മധുരം ❤️🙏❤️
    നന്ദി നമസ്കാരം സർ. മൗനത്തേക്കാൾ വാചാലമായ വാക്യങ്ങൾ ഉണ്ടോ സർ ❤️🙏❤️
    എല്ലാം മായ തന്നെ. അതിനെ അതിജീവിക്കുന്നവർ ഭാഗ്യവാന്മാർ ❤️🙏❤️