Dhanwantari Mantra Japa | Sreejith Nampoothiri | ധന്വന്തരി മന്ത്രം | Mantra for Health | രോഗശമനം

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • #ധന്വന്തരി #Dhanwantari #mantra #healthmantra
    Dhanvantari is in ancient Hinduism considered to be the God of medicine and health. He is considered to be an Avatar of Vishnu and there are numerous references about him in the ancient Hindu scriptures like the Vedas and the Puranas.He is referred to as the physician of the Gods and the founder of what is known as Ayurvedic medicine.He is also said to be the first physician and surgeon.
    Those who are suffering from diseases,undergoing medical/Ayurvedic treatment,Ayurveda Doctors/Healers can chant or listen to this mantra with Sreejith Nampoothiri here.

ความคิดเห็น • 294

  • @surendranpillai5444
    @surendranpillai5444 3 ปีที่แล้ว +28

    ഈ മന്ത്രം എൻ്റെ അനുഭവത്തിൽ ഇപ്പോൾ അർത്ഥവത്താണ്. ഞാൻ ഒരു രോഗിയായിരുന്നു. കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.എല്ലാ മാസത്തിലും ജന്മനക്ഷത്രത്തിൽ ധന്വന്തരി ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ നടത്തി വരുന്നതു കൊണ്ട് എനിക്ക് രോഗം കുറഞ്ഞു ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞു.മരുന്നിനോടൊപ്പം മന്ത്രവും കൂടി വേണമെന്നാണല്ലോ മുൻ പേ പോയവർ ഉപദേശിച്ചിട്ടു പോയത്. ആശുപത്രികളിൽ പോകുന്നതോടൊപ്പം അടുത്തുള്ള ക്ഷേത്രങ്ങളിലും കുടി പോയി മന്ത്രവും പൂജകളും നടത്തുക.

  • @pprabhakaranpurushothamang4633
    @pprabhakaranpurushothamang4633 3 ปีที่แล้ว +45

    ഈ ശബ്ദം രോഗശാന്തി നൽകും. പ്രസരിക്കുന്ന പരിസരം ശുദ്ധമാകും . മംഗള കാരിയാണു . അങ്ങേക്ക് നമസ്കാരം നമസ്കാരം നമസ്കാരം

  • @leelaunni7123
    @leelaunni7123 5 ปีที่แล้ว +43

    അദ്ദേഹം ധന്വന്തരി മന്ത്രം ചൊല്ലു ന്നത് കേൾക്കുമ്പോൾ മനസ്സിൽ ശാന്തിയും സമാധാനവും നിറയുന്നു....

  • @pradeepkumargksa
    @pradeepkumargksa 6 ปีที่แล้ว +42

    ഓം നമോ ഭഗവതേ വാസുദേവായ
    ധന്വന്തരയേ അമൃതകലശ ഹസ്തായ
    സർവ്വാമയ വിനാശനായ
    ത്രൈലോക്യ നാഥായ
    മഹാവിഷ്ണവേ നമഃ

    • @travel9448
      @travel9448 3 ปีที่แล้ว +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raveendranp.k487
    @raveendranp.k487 3 ปีที่แล้ว +9

    ധന്വന്തരി മന്ത്ര ജപം അതീവ ശ്രേഷ്ഠ മായി ആലപിച്ചിരിക്കുന്നു. സർവ്വ രോഗങ്ങളും ശമിപ്പിച്ചു രക്ഷ തരണേ ഭഗവാനെ മഹാവിഷ്ണോ.

  • @kamalakarat2948
    @kamalakarat2948 3 ปีที่แล้ว +32

    ദൈവീകം ഈ ശബ്ദം 🙏 കേൾക്കാൻ കഴിഞ്ഞത് ശ്രീമഹാവിഷണുവിൻ്റെ അനുഗ്രഹം 🙏

  • @remakurup3386
    @remakurup3386 2 ปีที่แล้ว +4

    Om namo. Bhagavathe. Vasudevaya. Dhanwantharaye. Amruthakalasahasthaya. Sarvamayavinashaya thrilokyanathaya sree. Mahavishuve namo namaha. Bhaktavalsala kaithozhunnen

  • @shalajayantpm
    @shalajayantpm 2 ปีที่แล้ว +11

    ഓം നമോ ഭഗവതേ വാസുദേവായ
    ധന്വന്തരയെ അമൃതകലശ ഹസ്തായ
    സർവാ മയ വിനാശനായ ത്രയ്‌ലോക്യ നാഥാ യ മഹാവിഷ്ണവെ നമഃ 🙏🙏🙏❤

    • @balajiramakrishnan8247
      @balajiramakrishnan8247 2 ปีที่แล้ว

      കേൾക്കാൻ നല്ല സുഖം. നല്ല സ്ഫുടത

    • @prajapathins7902
      @prajapathins7902 ปีที่แล้ว

      ത്രൈ,രൈ

  • @prnprn7258
    @prnprn7258 3 ปีที่แล้ว +14

    ഓം നമോ ശ്രീ മഹാവിഷ്ണു വേ നമ: ഒരായിരം കോടി നന്ദി പാദ നമസ്കാരം

  • @hemaranjith7531
    @hemaranjith7531 9 หลายเดือนก่อน +1

    Ohm Namo Bhagwate Vasudevaya
    Dhanwanthare
    Amrithakalasahasthaya
    Sarvamayavinasanaya
    Thrilokyanadhaya
    Mahavishnave nama

  • @balachandramenon7659
    @balachandramenon7659 3 ปีที่แล้ว +22

    Iam down with Corona by listing Dhanwantari Manthra I feel better...... thirumani you and your chanting is always blessed.... Balachandran Ravathy nakshatram for Chennai.🙏🙏🙏

  • @deepapramod2747
    @deepapramod2747 3 ปีที่แล้ว +25

    Two of my dearest friends are recovering after major surgery. They are going through pain and depression. I have shared them this soothing dhanvanthari manthra. They lie down on bed and listen to this chanting that calms their worried mind and heals the body faster.... 🙏

    • @muralip5578
      @muralip5578 3 ปีที่แล้ว +1

      Exactly 🙏🙏🙏

    • @vijayaravindran836
      @vijayaravindran836 3 ปีที่แล้ว +6

      എനിക്ക് കൊറോണ വന്നപ്പോൾ ഇത് ഇട്ടു കേൾക്കുമായിരുന്നു. ഒരു ദിവസം ഈ മന്ത്രം ഇട്ടപ്പോൾ റൂമിൽ എല്ലാം ഹോമത്തിന്റെ മണം കുറച്ചു നേരത്തേക്ക് വന്നു അതിനു ശേഷം പനി കുറയാനും അസുഖം കുറയാനും തുടങ്ങി. ഞങളുടെ നാട്ടിൽ നല്ല ശക്തിയുള്ള ഒരു ധന്വന്തരി ക്ഷേത്രം ഉണ്ട്‌ അവിടെ സുരേഷ് ഗോപി, മോഹൻലാൽ എല്ലാം വരാറുണ്ട്. നെല്ലുവയിൽ ആണ്. ധന്വന്തരി മൂർത്തിക്കു പ്രണാമം. ഒപ്പം ശ്രീജിത്ത്‌ നമ്പൂതി രിക്കും പ്രണാമം. 🙏🙏🙏🙏

    • @hidangmayumronita7524
      @hidangmayumronita7524 2 ปีที่แล้ว

      @@muralip5578 a

  • @sasidharana5125
    @sasidharana5125 3 ปีที่แล้ว +5

    നമ ശിവായ! ഹരി ഓം! ശ്രീജിത്ത് തിരുമേനിക്ക് ഈയുള്ളവൻറെ ദണ്ഡനമസ്ക്കാരം!

  • @rekharamachandran6141
    @rekharamachandran6141 2 ปีที่แล้ว +6

    🙏 ഓം നമോ ഭഗവതേ വാസുദേവായ
    ധന്വന്തര യേ അമ്യത കലശ ഹസ്തായ
    സർവ്വാമയ വിനാശനായ
    ത്രൈലോക്യ നാഥായ
    മഹാവിഷ്ണവേ നമ:🙏🙏🙏

  • @sandhiaa3501
    @sandhiaa3501 2 ปีที่แล้ว +3

    ഓം ധന്വന്തരയെ നമഃ, വേഗം എന്റെ ഭർത്താവിന്റെ അസുഖം മാറ്റി തരൂ ഭഗവാനെ

  • @rainadkins4827
    @rainadkins4827 7 ปีที่แล้ว +25

    I love this man's voice and this wonderful mantra. Maha Vishnave namah!

  • @saumyajitbhaduri1083
    @saumyajitbhaduri1083 3 ปีที่แล้ว +33

    His voice is so powerful!🙏🏼❤️

  • @ssbn7619
    @ssbn7619 หลายเดือนก่อน

    ॐ नमो भगवते वासुदेवाय |
    धन्वंतरये अमृतकलशहस्ताय |
    सर्वामयविनाशनाय |
    त्रैलोक्यनाथाय |
    श्रीमहाविष्णवे स्वाहा ||

  • @remakurup3386
    @remakurup3386 3 ปีที่แล้ว +3

    Om namo bhagavathe vasudevaya sree maruthorvattathappa ayurvedapracharakaya kaithozhunnen. Bhagavaldasanaya angekku pranamam. 🙏🙏🙏🙏🙏🙏🙏

  • @gowsikamohan9212
    @gowsikamohan9212 3 ปีที่แล้ว +5

    Thank God & Thank You Universe

  • @rajupv9202
    @rajupv9202 3 ปีที่แล้ว +3

    ഓം നമോ നാരായണായ നമഹ .ഒനമോ ധന്വന്തര ദേവോനമഹ .ഓം നമോ ഭഗവതേ വാസുദേവായ നമഹ

  • @kasikn9060
    @kasikn9060 ปีที่แล้ว +1

    அண்ணா உங்கள் குரல் வளம் மிகவும் அருமையாக உள்ளது 🙏🙏🙏🙏🙏🙏👌👌👌👌👌👌🌺🌺🌺🌺🌺🌺🌺🌼🌼🌼🌼🌼🌼🌼

  • @neethubrennen
    @neethubrennen 5 ปีที่แล้ว +5

    ഓം നമോ ഭഗവതേ വാസുദേവായ
    ധന്വന്തരേ അമൃതകലശ ഹസ്തായ
    സർവാമയ വിനാശായ
    ത്രൈലോക്യനാഥായ ഭഗവതേ നമ: ...

  • @chiranthraj7
    @chiranthraj7 3 ปีที่แล้ว +2

    ಓಂ ನಮೋ ಬಗವತೆ ವಸುದೇವಾಯ|| ದಾನವಂತರಯೇ| ಅಮೃತಕಲಾಶಹಸ್ತಾಯ| ಸರ್ವಾಭಯ| ವಿನಾಷನಾಯ| ತ್ರ್ಯಲೋಕನಾತಾಯ|| ಮಹಾವಿಷ್ಣವೇ ನಮಃ||🙏🏻😌

  • @remakurup3386
    @remakurup3386 3 ปีที่แล้ว +2

    Om sree palazhivasane lokathe kathurakshikkename sampoojyanaya angekku pranamam 🙏🙏🙏🙏🙏🙏🙏

  • @remakurup3386
    @remakurup3386 2 ปีที่แล้ว +1

    Bhaktavalsala. Sree. Dhanwantharamoorthaye ellavidha apathukalilninnum kathukollename. Maruthorvattathappa kaithozhunnen deivanjanaya angekku pranamam 🙏🙏🙏🙏🙏🙏🙏

  • @klraji6818
    @klraji6818 2 ปีที่แล้ว +2

    Bhagavane ende asugam maati tharane

  • @ManojKumar-dw2dc
    @ManojKumar-dw2dc 3 ปีที่แล้ว +3

    గురుదేవాయనమః 🙏🙏🙏
    మీ ఉచ్చారణ చాలా బాగున్నది

  • @sobhanakeenath5916
    @sobhanakeenath5916 3 ปีที่แล้ว +3

    Very clear voice

  • @remakurup3386
    @remakurup3386 3 ปีที่แล้ว +3

    Om namo bhagavathe vasudevaya dhanwantharaye amrithakalasahasthaya sarvamayavinasanaya thrilokyanathaya sred mahavishuve namo namaha bhagavante dasanaya angekku pranamam 🙏🙏🙏🙏🙏🙏🙏

  • @narziraum
    @narziraum 8 ปีที่แล้ว +30

    Om namo bhagavate vaasudevaaya
    dhanvantaraye
    amRitakalasha hastaaya
    sarvaamaya vinaashanaaya
    trailokyanaathaaya
    mahaaviShnave namaHॐ नमो भगवते वासुदेवाय धन्वन्त्रये
    अमृतकलश हस्ताय सर्वामय विनाशनाय
    त्रैलोक्यनाथाय महाविष्णवे नमः ||

  • @remakurup3386
    @remakurup3386 2 ปีที่แล้ว +2

    Deivanjanaya angekku pranamam 🙏🙏🙏🙏🙏🙏🙏

  • @sheebareji733
    @sheebareji733 3 ปีที่แล้ว +2

    ഓം ധന്വന്തര ദേവാ കാത്തോളണേ

  • @sheejasivadas9433
    @sheejasivadas9433 2 ปีที่แล้ว +4

    Amaizing voice.healing all tensions.

  • @vishnunaths2206
    @vishnunaths2206 3 ปีที่แล้ว +2

    Om namo bhagavade vasudevaya dhanwandraye amrutha kalasha hasthaya sarvamaya vinashaya thrilokanathaya maha Vishnuave nama :

  • @rajalakhshmighosh4126
    @rajalakhshmighosh4126 3 หลายเดือนก่อน

    When my children and Grand children hospitalised ...iprayed to aDhanwanthari moorthy Lord Vishnu to proper advice and Medicine from the hospital to my children....Om Dhanwantharaya namah:Raksha..Raksha...

  • @remakurup3386
    @remakurup3386 3 ปีที่แล้ว +2

    Thanks for uploading today

  • @balachandramenon7659
    @balachandramenon7659 3 ปีที่แล้ว +4

    🙏🙏🙏 iam listing every possible day early morning 🙏🙏🙏

  • @rajkrishna3784
    @rajkrishna3784 5 ปีที่แล้ว +4

    Cure my piles completely
    Om Dhanvantrihey namah

  • @vgk1395
    @vgk1395 4 ปีที่แล้ว +1

    நன்றி! நன்றி!! நன்றி!!!
    வாழ்க வையகம்!
    வாழ்க வையகம்!!
    வாழ்க வளமுடன்!!!

  • @raajkumarsaxena5409
    @raajkumarsaxena5409 5 ปีที่แล้ว +4

    Very good voice

  • @aromaljayaraj9421
    @aromaljayaraj9421 2 ปีที่แล้ว +1

    ഭാഗവാനേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏

  • @jencyv8942
    @jencyv8942 2 ปีที่แล้ว +1

    Thirumeni ente yum pappayude yum mummyyude yum talarvatham matty tharane.

  • @mzggina
    @mzggina 2 ปีที่แล้ว +2

    I got covid im suffering with migraine like headache..this chanting my grandson sent to me to listen.
    It's calmed my throbbing headache n neck ache my body calmed down. Wow!!! Powerful thank you 😊

    • @sreejithnampoothiri
      @sreejithnampoothiri  2 ปีที่แล้ว +3

      Hari Om.. Thankyou.. please subscribe and keep sharing with needed one's...also do let us know how we can help more in comments..

    • @thantramantrayanthra
      @thantramantrayanthra 2 ปีที่แล้ว +1

      @@sreejithnampoothiri 😍😍😍🙏🙏🙏

  • @ഹിന്ദുസ്ഥാനി-ഷ7ദ
    @ഹിന്ദുസ്ഥാനി-ഷ7ദ ปีที่แล้ว +1

    ഓം നമോ ധനുന്ധ്രായ നമഃ 🌿🌿🌿🌿🌿

  • @ajaykumar-ii5rs
    @ajaykumar-ii5rs ปีที่แล้ว +1

    Super

  • @surendramohan9370
    @surendramohan9370 2 ปีที่แล้ว +1

    Om very powerful songs and voice

  • @Mmaulin12
    @Mmaulin12 2 ปีที่แล้ว +1

    Sarve santu niramaya… pranam Guruji

  • @devikasureshkumar7482
    @devikasureshkumar7482 2 ปีที่แล้ว +2

    നമസ്ക്കാരം തിരുമേനി.

  • @cezarinagarcia3039
    @cezarinagarcia3039 3 ปีที่แล้ว +3

    Excellent devocional 🔥🙏🔥🌟🎇✨🌞🇧🇷

  • @yashs4921
    @yashs4921 6 ปีที่แล้ว +2

    om namo bhagvate asudevaay
    dhanvantarey amrit kalash hastay
    sarva bhay vinashakay
    sarv rog nivarnaay
    trailokyanathaay
    maha vishnave namah...

  • @rkgnanam5591
    @rkgnanam5591 3 ปีที่แล้ว +2

    NAMASHTHE THANVANTHRI SWAAMI
    NAMASTHE SREEJITH NAMPOOTGIRI SWAMI

  • @thrayambakamvjvlog6784
    @thrayambakamvjvlog6784 3 ปีที่แล้ว +3

    ഒാ൦ നമോഭഗവതേ വാസുദേവൻ നമഃ

  • @priyag2592
    @priyag2592 2 หลายเดือนก่อน

    Dhanwanthri moorthi ente kannil irittukayarunnathum thalakarakkam aswasthathayum sarva rogangalum ennil ninnu eduthumatti soukhyalki nithyam nadathname.

  • @kannankanna7841
    @kannankanna7841 3 หลายเดือนก่อน

    Pranam ji

  • @nandakumarkrishnan4078
    @nandakumarkrishnan4078 3 ปีที่แล้ว +2

    Om Namo Bhagavathe Vasudevaya ...

  • @bindunair9011
    @bindunair9011 2 ปีที่แล้ว +1

    Going through health people. Dhanwantari bhagwane reduce my pain and cure me.

  • @sentenacmarie6651
    @sentenacmarie6651 7 ปีที่แล้ว +3

    Namaste, belles photos qui accompagnent le mantra, vive la tradition védique

  • @illusion7223
    @illusion7223 ปีที่แล้ว

    I am very fortunate to have found this channel...

  • @indusreeraj7474
    @indusreeraj7474 ปีที่แล้ว +1

    🙏🙏🙏🙏

  • @balachandramenon7659
    @balachandramenon7659 3 ปีที่แล้ว +2

    Sarvamkrishanarpaana namasthu 🙏🙏🙏

  • @purushothamanpurushothaman2919
    @purushothamanpurushothaman2919 2 ปีที่แล้ว +1

    ഓം നമോ ഭാഗവതെ വാസുദേവായ 🙏🏽🙏🏽🙏🏽🙏🏽❤❤❤❤

  • @remakurup3386
    @remakurup3386 3 ปีที่แล้ว +2

    Ee kalikalathu ellavarkkum bhagaval namangal kelkkuvan budhi thonnikkane bhaghavane kesadipadam kaithozhunnen🙏🙏🙏🙏🙏🙏🙏

  • @jaganviswa2065
    @jaganviswa2065 4 ปีที่แล้ว +4

    Om Namo Narayana Nama 🙏🙏

  • @gamingmonster9972
    @gamingmonster9972 ปีที่แล้ว

    Amazig voice modulation
    Get good feel
    Namasthe thirumeni

  • @sangeethakesavan7230
    @sangeethakesavan7230 3 ปีที่แล้ว +1

    🙏🕉️🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🕉️🙏

  • @madhurigaikwad86
    @madhurigaikwad86 4 ปีที่แล้ว +3

    Thanks guruji 🙏🙏

    • @rammohan9394
      @rammohan9394 ปีที่แล้ว +1

      Thanks Guruji🙏🙏🙏🙏

  • @arthigamyafinancialservice3793
    @arthigamyafinancialservice3793 7 ปีที่แล้ว +3

    Om Namo Bhagavate
    Maha Sudharshana
    Vasudevaya Dhanvantaraye;
    Amrutha Kalasa Hasthaaya
    Sarva Bhaya Vinasaya
    Sarva Roka Nivaranaya
    Thri Lokya Pathaye
    Thri Lokya Nithaye
    Sri Maha Vishnu Swarupa
    Sri Dhanvantri Swarupa
    Sri Sri Sri
    Aoushata Chakra Narayana Swaha

  • @harisharyaa9246
    @harisharyaa9246 ปีที่แล้ว +2

    🌺🙏🌺 OM DHANVANTRI BHAGAVAN POTRI OM 🌺🙏🌺

  • @navaneethvenugopal8684
    @navaneethvenugopal8684 7 ปีที่แล้ว +9

    great voice and rendering..kudos

  • @muralidharankallayil7060
    @muralidharankallayil7060 3 ปีที่แล้ว +2

    അറിയുന്ന എല്ലാവരോടും, അങ്ങയുടെ ഈ സ്തോത്രം ചൊല്ലുവാൻ പറഞ്ഞിട്ടുണ്ട്.

  • @suriyakumarichinnaswamy4875
    @suriyakumarichinnaswamy4875 4 ปีที่แล้ว +1

    Namasharam very powerful mantram

  • @bindumohandas3585
    @bindumohandas3585 3 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ
    ധന്വന്തരി അമൃതകലശ ഹസ്തായ സർവ്വ മയ വിനാശായ ത്രിലോക് നാഥായ മഹാവിഷ്ണു നമ 🙏🙏🙏🌹🌹🌹
    ധന്വന്തിരി ഭഗവാനേ ശരീര സുഖം തരണേ
    ധന്വന്തിരി ഭഗവാനേ 🙏🙏🙏🙏🙏

  • @Soujyam
    @Soujyam 8 ปีที่แล้ว +13

    i am blessed to hear his voice rendering this mantra.

    • @snowleopard3167
      @snowleopard3167 3 ปีที่แล้ว

      Who is he

    • @Soujyam
      @Soujyam 3 ปีที่แล้ว

      @@snowleopard3167 He is an erudite practitioner of Thantra and mantra in Kerala, India.

    • @snowleopard3167
      @snowleopard3167 3 ปีที่แล้ว

      @@Soujyam ok thks

    • @sharengaming9194
      @sharengaming9194 3 ปีที่แล้ว

      @@snowleopard3167 where is he

    • @Jaibheemmusalmaan
      @Jaibheemmusalmaan 3 ปีที่แล้ว

      @@sharengaming9194 in kerela

  • @retnakumar6338
    @retnakumar6338 2 ปีที่แล้ว +1

    Namaskaram thirumeni.

  • @muralidharankallayil7060
    @muralidharankallayil7060 3 ปีที่แล้ว +3

    അംങ്ങ യുടെ പ്രായത്തിനു, അനുസരിച്ച സൗണ്ട് അല്ല, അങ്ങ് മന്ത്രം ഉരുവിടുമ്പോൾ, ഏന്തോ ഒരു ദൈവീക ശബ്ദം.

  • @pk-ch2xd
    @pk-ch2xd 2 หลายเดือนก่อน

    Namashivaya, 🕉 namashivaya Om 🕉

  • @gangothri8117
    @gangothri8117 2 ปีที่แล้ว

    ഹരി ഓം 🙏🏻 നമസ്കാരം തിരുമേനി 🙏🏻 നല്ല അറിവ് 👌

  • @srilatharachakonda8697
    @srilatharachakonda8697 6 หลายเดือนก่อน

    Thank you.

  • @remakurup3386
    @remakurup3386 2 ปีที่แล้ว +1

    Om sree. Dhanwantharamoorthaye namo namaha 🙏🙏🙏🙏🙏🙏🙏

  • @kannankanna7841
    @kannankanna7841 3 หลายเดือนก่อน

    Dhanwantari namaha

  • @ramkumarv4766
    @ramkumarv4766 5 ปีที่แล้ว +5

    I WILL LIKE THIS MANTRAM GOD IS LOVE

  • @santharamachandran2427
    @santharamachandran2427 3 ปีที่แล้ว +1

    Namaskaram.

  • @thuwanpriyanthi5441
    @thuwanpriyanthi5441 3 ปีที่แล้ว +3

    Om namo bahgahwathey wasudewaya, ,🙇🙇🙇

  • @periclesdasilva5973
    @periclesdasilva5973 3 ปีที่แล้ว +3

    "Do not be anxious about anything, but in every situation present your requests to God by prayer with thanksgiving. And the peace of God which transcends all understanding shall guard your minds and hearts in Christ Jesus." Phil 4:6-7

  • @rahulmonu4642
    @rahulmonu4642 7 ปีที่แล้ว +1

    sarvarogangalkhum lahari asakhthickum slokam pariharam manoharamaya alapanam

  • @kokilavani321
    @kokilavani321 6 ปีที่แล้ว +1

    Namastha SreejithAfter listening to dhanvantri japam felt very nice very power full voice God bless u.

  • @madhushreemohan9847
    @madhushreemohan9847 3 ปีที่แล้ว +1

    Very nice Sree Ji 🙏🏻

  • @rapetidhanamjaya2061
    @rapetidhanamjaya2061 6 ปีที่แล้ว +6

    very Powerful Manthram.

  • @SanthoshKumar-xd5ki
    @SanthoshKumar-xd5ki 4 ปีที่แล้ว +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @seenusivam9149
    @seenusivam9149 3 ปีที่แล้ว +1

    I like nabuudri ayya

  • @sajeevancg978
    @sajeevancg978 3 ปีที่แล้ว +1

    Hare Narayanaya

  • @preejarajeev1514
    @preejarajeev1514 3 ปีที่แล้ว +2

    🥰OM ANMO BHAGAVATE VASUDEVAYA🙏

  • @raghunandanchilukuri7379
    @raghunandanchilukuri7379 ปีที่แล้ว

    OM NAMO BHAGAVATE VASUDEVAYA DHANVANTRAYE AMRITA KALASHA HASTAYA SARVAMAYA VINASHANAYA TRAI LOKYA NATHAYA SHRI MAHA VISHNAYA NAMAHA
    OM NAMO NARAYANAYA HARI OM NAMAHA
    GOVIND GOVIND GOKULA NANDANA GOVIND HARI GOVINDA HARI JAYA GOPALA HARI OM

  • @VishalTheekay-uc1zz
    @VishalTheekay-uc1zz 11 หลายเดือนก่อน +1

    🕉️🪔🙏🔔⚜️❤️🌺☸️🥀🦅AUM SHREE HAREE LAKXMEENARAYANA NAMAHA
    🕉️🪔🙏🔔⚜️🧡🌺☸️🥀🦅💚🏹🛡️☯️💙🌻

  • @vijayannarayanan7736
    @vijayannarayanan7736 ปีที่แล้ว +1

    നമസ്തേ തിരുമേനി

  • @suseelats6238
    @suseelats6238 2 ปีที่แล้ว

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം.

  • @jayathoughts1788
    @jayathoughts1788 4 ปีที่แล้ว +3

    My humble pranams...

  • @bmsshankar1941
    @bmsshankar1941 ปีที่แล้ว

    Jai Guruji Namaskar i need your help to improve m y health in all

  • @shaijuav
    @shaijuav 4 ปีที่แล้ว +1

    Great