320 KM റേഞ്ചുമായി OLA GEN 3 ഇറങ്ങി... അപ്പോ ഇവരുടെ സർവീസോ?

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 126

  • @musthafak716
    @musthafak716 15 ชั่วโมงที่ผ่านมา +26

    ഇപ്പോൾ സർവീസ് മെച്ചപ്പെട്ടിട്ടുണ്ട്. എനിക്ക് നല്ല സർവീസ് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

    • @TooMuchGirGir
      @TooMuchGirGir 12 ชั่วโมงที่ผ่านมา +1

      ഏത് ജില്ല?

    • @Vinujithin
      @Vinujithin 9 ชั่วโมงที่ผ่านมา +1

      എന്നാൽ അവർക്കു കൊള്ളാം

    • @EpicGamer3367
      @EpicGamer3367 9 ชั่วโมงที่ผ่านมา

      Kottayam dist -Pala service nice ahn ​@@TooMuchGirGir

  • @manikutty4155
    @manikutty4155 14 ชั่วโมงที่ผ่านมา +19

    ബ്രോ ഇപ്പോൾ നല്ല സർവീസ് ആണ് അന്റെ gen2 വെൽറ്റ് പൊട്ടി 14050കിലോമീറ്റർ ആയപ്പോൾ ഷോറൂമിൽ കൊണ്ടുപോയി അപ്പോൾത്തന്നെ ഒരു അരമണിക്കൂർ എടുത്തു പത്തനംതിട്ട ഷോറൂമിൽ ശരിയാക്കി തന്നു ❤️❤️❤️👍👍👍ola good

    • @shyjuindian-up7ui
      @shyjuindian-up7ui 2 ชั่วโมงที่ผ่านมา

      RSA സീൻ ആണ് . 37 ദിവസം കഴിഞ്ഞു വണ്ടി കിട്ടിയിട്ടില്ല

  • @shabeebkoloth
    @shabeebkoloth 17 ชั่วโมงที่ผ่านมา +16

    ഡിസംബറിൽ മൂന്നാമതായ ഓല ജനുവരിയിൽ ഒന്നാം സ്ഥാനത്ത് തന്നെ തിരിച്ചെത്തി.

  • @EpicGamer3367
    @EpicGamer3367 9 ชั่วโมงที่ผ่านมา +4

    Using S1 Pro Gen 2 BMS board adich poyayrn 1 day kond avar replace akki set akki tannu service improved alot now
    Happy ola user here 💓

  • @josejosekurian4889
    @josejosekurian4889 9 ชั่วโมงที่ผ่านมา +4

    സർവ്വിസ് നല്ല രീതിയിൽ ആയിട്ടുണ്ട്

  • @vivasmgb
    @vivasmgb 17 ชั่วโมงที่ผ่านมา +14

    Ola gen 2 ഓണർ ആണ്.. സർവീസ് കാര്യങ്ങൾ നല്ല രീതിയിൽ മാറിയിട്ടുണ്ട്.. എത്രകാലം എന്നറിയില്ല... പക്ഷേ ഈ രീതിയിൽ നിലനിൽക്കുകയാണെങ്കിൽ ഒരു സംശയവും വേണ്ട ഇപ്പോൾ ലഭ്യമായതിൽ ഏറ്റവും നല്ല ഇലക്ട്രിക് സ്കൂട്ടർ ola തന്നെയാണ്.. NB: ഓലായുടെ hub motor മോശമാണ്..

    • @JoleanJol
      @JoleanJol 15 ชั่วโมงที่ผ่านมา +1

      hub മോട്ടോർ കൊള്ളില്ല.

    • @ThottiyilNavin
      @ThottiyilNavin 15 ชั่วโมงที่ผ่านมา +2

      Ee gen 3 model s1 x il hub motor alla mid drive motor aanu

  • @varghesethomas
    @varghesethomas 16 ชั่วโมงที่ผ่านมา +10

    Ola തന്നെ രാജ 🔥 സർവീസ് better ആയിട്ടുണ്ട്

  • @vinivini6942
    @vinivini6942 16 ชั่วโมงที่ผ่านมา +13

    വണ്ടി സൂപ്പർ ആണ്... ദൂരെ യാത്ര ഒരു മുഷിപ്പ് ഇല്ല ഞാൻ 2പേരും മായി ആക്‌സിസ് 80 km ഓടി വന്നു ബാക്കിൽ ഇരുന്ന ആൾക്ക് എനിക്കും അസ്വസ്ഥത അനുഭവപെട്ടു ചന്തി വേദന ബാക്കി വണ്ടികൾക്ക് 80 to100 km ഓടിയാൽ ഉണ്ട് എന്നാൽ ഓല ആാാ പ്രശ്നം ഇല്ല ... സർവീസ് ഓക്കേ ആണെകിൽ ഇപ്പോഴ്ത്തെ ev യിൽ ഓല വണ്ടി ബാക്കി വണ്ടികളെ കാൾ സൂപ്പർ ആണ്

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 14 ชั่วโมงที่ผ่านมา +1

      ജൂപിറ്റർ try ചെയൂ.. Single strech ലു 110km പോയി. ഓടിച്ച ഞാനും pillion നും happy. റിട്ടേൺ അതോണ്ട് തന്നെ ഞാൻ പിന്നിലിരുന്നു... Smooth 😊

    • @mohammedpalakkadave3240
      @mohammedpalakkadave3240 13 ชั่วโมงที่ผ่านมา +1

      TVS വണ്ടികൾ പൊളി അല്ലേ
      11 വർഷമായി ഉപയോഗിക്കുന്നു
      ഓഫ് റോഡും ഹൈവേയും എല്ലാം വണ്ടിക്ക് തുല്യമാണ് ​@@അപ്പൻകുളപ്പുള്ളി

    • @SaranPl-p6c
      @SaranPl-p6c 11 ชั่วโมงที่ผ่านมา +1

      Car il pogunnna feeling und ola

    • @ak47.321
      @ak47.321 11 ชั่วโมงที่ผ่านมา

      Ella vandiyilum long pokan pattum extra cussion cheythal oru vidam vandikal back pain onnum illathe long confort aayi pokam

  • @AbdulKhaderKaara
    @AbdulKhaderKaara 17 ชั่วโมงที่ผ่านมา +4

    Great Efforts My Dear Brother 🤲🤲

    • @shyamvishnot
      @shyamvishnot  14 ชั่วโมงที่ผ่านมา +1

      ❤️❤️🙏

  • @mohazookkdr2968
    @mohazookkdr2968 8 ชั่วโมงที่ผ่านมา +2

    Bro ipo nalla service ann labikunath❤

  • @vinaypdas4524
    @vinaypdas4524 8 ชั่วโมงที่ผ่านมา +2

    Ola happy customer here ❤️

  • @BROTHERSILLATH678
    @BROTHERSILLATH678 9 ชั่วโมงที่ผ่านมา +5

    ഓലയുടെ പ്രധാന പോരായ്മകളിൽ ഒന്ന് ഫാസ്റ്റ് ചാർജിങ് ഓപ്ഷൻ ഇല്ല എന്നതാണ്, സർവീസ് ഒരുപാട് ഇനിയും മെച്ചം വരാൻ ഉണ്ട്

    • @Riversidefishfarm
      @Riversidefishfarm 2 ชั่วโมงที่ผ่านมา

      Athinentha ipo 320 km range angu erakki😅

  • @vishnusl9772
    @vishnusl9772 12 ชั่วโมงที่ผ่านมา +1

    Bro brake by wire is available across all models

  • @prathyushprasad7518
    @prathyushprasad7518 17 ชั่วโมงที่ผ่านมา +12

    OLA രാത്രിയിൽ വരുന്നത് കണ്ടാൽ Wall E യിലെ EVE robot വരുന്നതുപോലുണ്ട്. നല്ല ലുക്ക് ആണ് കാണാൻ. പക്ഷേ സർവീസ് നന്നാവാനുണ്ട്.

  • @arifzain6844
    @arifzain6844 17 ชั่วโมงที่ผ่านมา +5

    Ola range kooduthal anu, athu thanne alukal edukan reason
    Recently karyamaya issues veetil ulla olayil ninnum kittyitilla, pandu orupadu vattam vazhiyil kidanna vandi ayirunnu. Ippo kurachayi angane illa.
    Nb: ithu my personal experience anu, mattullavarku enthanu avastha ennu avar commentil ariyikatte.

  • @techchat1170
    @techchat1170 11 ชั่วโมงที่ผ่านมา +3

    സ്കിപ് ചെയ്യാതെ കാണാൻ ശ്രമിക്കുന്ന ഒരെ ഒരു ചാനൽ ബ്രോ യുടെ അവതരണത്തിൽ ഉള്ള സത്യസന്ധത ആണ് ഈ ചാനൽ ഇഷ്ടപ്പെടാൻ കാരണം കീപ് it ബ്രോ

    • @shyamvishnot
      @shyamvishnot  11 ชั่วโมงที่ผ่านมา

      thank you ബ്രോ ❤️❤️❤️🙏

  • @arjunajaykumarkerala
    @arjunajaykumarkerala 2 ชั่วโมงที่ผ่านมา

    Ather Nte oru 5 khw battery ula Vandi ipo iramgiya with abs.,Nan nale book cheyum. Ather needa to improve

  • @justindevassia4586
    @justindevassia4586 15 ชั่วโมงที่ผ่านมา +5

    I'm a ola s1pro gen2 owner. Very bad service from Edappally showroom. Please show some respect and customer support. Don't buy ola scooter friends 🙏

    • @Topender1
      @Topender1 12 ชั่วโมงที่ผ่านมา

      Im from idappally vandi enghane und service ozhich

  • @Yukkthivadhi2024
    @Yukkthivadhi2024 11 ชั่วโมงที่ผ่านมา

    Ather anne super endhu paranjalun build quality

  • @sosamet3372
    @sosamet3372 4 ชั่วโมงที่ผ่านมา

    Budgetil electric vehicles vila kurayum enn paranjille appo ee priceil maatam undavo

  • @AdhilShan-y7q
    @AdhilShan-y7q 7 ชั่วโมงที่ผ่านมา

    Yes, Ith Njan Expected Aayirunnu Athinal Thenne Njan 1 Weak Munne Ola S1X 4KW book cheythu ❤

  • @BinoyVishnu27
    @BinoyVishnu27 ชั่วโมงที่ผ่านมา

    RIVER user experience റിവ്യൂ വേണം

  • @anshadm5947
    @anshadm5947 13 ชั่วโมงที่ผ่านมา

    Bro chetakinte 35 series video cheythilallo

  • @faissalkunnath5883
    @faissalkunnath5883 13 ชั่วโมงที่ผ่านมา +1

    Ente ola s1 x 3kwh 14000 km od, no problem till. Satisfied with ola❤

  • @abhilashm.s5283
    @abhilashm.s5283 14 ชั่วโมงที่ผ่านมา +2

    Tanx for the video

    • @shyamvishnot
      @shyamvishnot  12 ชั่วโมงที่ผ่านมา

      💗❤️

  • @Duitmalayalam
    @Duitmalayalam 6 ชั่วโมงที่ผ่านมา

    ഇപ്പൊ ഞങ്ങളുടെ നാട്ടിൽ ola showroom vannu❤

  • @arifzain6844
    @arifzain6844 16 ชั่วโมงที่ผ่านมา +1

    300+ km range ennathu dharalam anu. Proper service kittukayanel alukalku petrol vahanathinu pakaram electricileku maaran samayam ayi ennu karutham. Oru 150 km oodi kazhinjal charge cheyyan(not full charge) ulla time idakku enthayalum kittum ennu prathikshikunnu. So mattu brandsum ithupole valaratte.

  • @sijith.s.g901
    @sijith.s.g901 10 ชั่วโมงที่ผ่านมา

    Ithil worth vandi ethann parayo?

  • @sureshp.c1269
    @sureshp.c1269 15 ชั่วโมงที่ผ่านมา +1

    Brake by wire technology pro plus il മാത്രം അല്ലെന്ന് തോന്നുന്നു. എന്നാല് ഭാരത് സെൽ പ്രോ പ്ലസിൻ്റെ ടോപ് variantil മാത്രമേ ഉള്ളൂ

  • @csanoob
    @csanoob 14 ชั่วโมงที่ผ่านมา +1

    January sales?

    • @shyamvishnot
      @shyamvishnot  14 ชั่วโมงที่ผ่านมา

      today bro

  • @anasaliyar1209
    @anasaliyar1209 15 ชั่วโมงที่ผ่านมา +1

    Bro... ഇവർ പറഞ്ഞ കാര്യങ്ങൾ
    മോട്ടോർ കൺട്രോളർ. Complaint വന്നാൽ ഒരുമിച്ചു മാറേണ്ടി വരില്ലേ.
    Chain വന്നാൽ maintanance കൂടില്ലേ..

  • @MHD_SAFNEED
    @MHD_SAFNEED 12 ชั่วโมงที่ผ่านมา +3

    ബ്രോയുടെ അഭിപ്രായത്തിൽ chain ഡ്രൈവ് ആണോ belt ഡ്രൈവ് ആണോ കുറച്ചു കൂടി നന്നാവുക 🤔

    • @shyamvishnot
      @shyamvishnot  11 ชั่วโมงที่ผ่านมา +5

      ബ്രോ , എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ full covered ആയിട്ടുള്ള ബെൽറ്റ് ഡ്രൈവ് ആണ് നല്ലത്. chain drive ലൂബ്രിക്കേഷൻ പോലെയുള്ള മെയ്ന്റനൻസ് വരുന്നുണ്ട്. ബെൽറ്റിൽ അതില്ല. പിന്നെ ഇലക്ട്രിക്ക് വണ്ടികൾക്ക് ശബ്ദം കുറവായത് കൊണ്ട് ചെയിനിന്റെ ശബ്ദം പുറത്തേക്ക് കേൾക്കാൻ സാധ്യതയുണ്ട്.. ഒരു പ്രശ്നം ഉള്ളത് ബെൽറ്റ് പൊട്ടിപ്പോവുന്ന റിപ്പോർട്ടുകൾ കേൾക്കാറുണ്ട് പക്ഷെ ചെയിൻ അങ്ങിനെ അധികം സംഭവിക്കാറില്ല .. ബെൽറ്റ് നല്ല ക്വാളിറ്റി ഉള്ളതായിരിക്കണം നിർബന്ധമായിട്ടും. harley davidson വരെ belt drive ആണ് .. ❤️

    • @MHD_SAFNEED
      @MHD_SAFNEED 11 ชั่วโมงที่ผ่านมา +1

      @ tnx bro 🥰

    • @കാരണഭൂദം
      @കാരണഭൂദം 11 ชั่วโมงที่ผ่านมา +2

      Power loss കുറവ് chain ആണ് but comfortable belt drive ആണ്

  • @ahammedijas2980
    @ahammedijas2980 15 ชั่วโมงที่ผ่านมา +9

    ഇന്ന് നിലവിൽ ഉള്ള ഇലക്ട്രിക് സ്കൂട്ടറുകൾ പോലും ഓലയുടെ GEN1 ന്റെ കൂടെ പിടിക്കുന്നില്ല. Features,performance, mileage, price🔥🔥🔥

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 14 ชั่วโมงที่ผ่านมา +1

      And low build quality, complaints, headache also with worst സർവീസ് 😂

    • @pkpp-x5f
      @pkpp-x5f 11 ชั่วโมงที่ผ่านมา

      പറഞ്ഞത് വളരെ ശരിയാണ് Gen 1ന് ഒപ്പം എത്താൻ പോലും ആധുനിക പെട്രോൾ സ്കൂട്ടറുകൾക്ക് കഴിയുന്നില്ല

  • @yoosafmamba6467
    @yoosafmamba6467 4 ชั่วโมงที่ผ่านมา

    എന്റെ ola s1pro gen2 26000 കിലോമീറ്റർ ആയി. 2 പ്രാവശ്യം belt പൊട്ടി. ആദ്യം പൊട്ടിയപ്പോൾ 2ആഴ്ച എടുത്തു. രണ്ടാമത്തെ പൊട്ടിയപ്പോൾ 2 ദിവസം കൊണ്ട് തന്നു. ഇന്ന് ഫ്രണ്ട് സൗണ്ട് വന്നു ഷോറൂമിൽ പോയി അര മണിക്കൂർ കൊണ്ട് ശരിയാക്കി തന്നു. കണ്ണൂർ ഷോറൂം

  • @TechTrivia07
    @TechTrivia07 9 ชั่วโมงที่ผ่านมา +1

    ഓല സർവീസ് മെച്ചപ്പെടുത്തും എന്ന് പ്രതീക്ഷിക്കാം. ❤

  • @anoopmohan4998
    @anoopmohan4998 11 ชั่วโมงที่ผ่านมา +4

    ശ്യാം Bro സ്വന്തമായി ഒരു ev scooter എടുത്തിട്ട്,, അതേ വണ്ടി വാങ്ങിക്കാൻ വെയിറ്റ് ചെയ്യുന്ന പാവം ഞാൻ... അടുത്ത് എങ്ങാനും നല്ല വണ്ടി ഇറങ്ങുമോ എന്തോ?
    ഇത് പറയാൻ ഉള്ള കാരണം ശ്യാം ബ്രോ ev scooter പഠിക്കുന്ന പോലെ ഇന്ന് എൻ്റെ അറിവിൽ മറ്റാരും കാണില്ല. അതൊരു വിശ്വാസം ാണ്

    • @shyamvishnot
      @shyamvishnot  11 ชั่วโมงที่ผ่านมา +3

      ❤️❤️❤️ കുറച്ചു കൂടി ഒന്ന് വെയിറ്റ് ചെയ്യ് ബ്രോ .. 😊

    • @anoopmohan4998
      @anoopmohan4998 11 ชั่วโมงที่ผ่านมา +2

      @shyamvishnot I am waiting.... വേവുവോളം കാത്തു ഇനീ ആരുവോളം കാക്കാം....,❤️❤️❤️❤️🥰🥰

  • @vishnuts5840
    @vishnuts5840 11 ชั่วโมงที่ผ่านมา +2

    This channel is most reliable channel in the case of EV's.. Waiting for upcoming videos❤️

    • @shyamvishnot
      @shyamvishnot  11 ชั่วโมงที่ผ่านมา

      ❤️❤️🥰🙏

  • @sivadasst2076
    @sivadasst2076 15 ชั่วโมงที่ผ่านมา +3

    കേടുവന്നാൽ താമസം കൂടാതെ നന്നാക്കി കിട്ടിയാൽ ഓല No:1 ആകും

  • @hareesh7276
    @hareesh7276 8 ชั่วโมงที่ผ่านมา +1

    പാലക്കാട് സർവീസ് ഇപ്പോൾ തരക്കേടില്ല

  • @user-ri2hp3oo9n
    @user-ri2hp3oo9n 15 ชั่วโมงที่ผ่านมา +1

    ഇതിന്റെ foot board il weight വെക്കാൻ പറ്റുമോ

    • @shyamvishnot
      @shyamvishnot  14 ชั่วโมงที่ผ่านมา

      ഒരു പരിധി വരെ ബ്രോ .. battery ഉള്ളതല്ലേ ?

  • @anoonspaul6418
    @anoonspaul6418 10 ชั่วโมงที่ผ่านมา

    Vehicle is good.rate is affordable.but what about service.

  • @albin4153
    @albin4153 11 ชั่วโมงที่ผ่านมา

    bikes ഇല്ലേ

  • @MaheshMM1985
    @MaheshMM1985 13 ชั่วโมงที่ผ่านมา

    വണ്ടിസൂപ്പർ

  • @rizwanm1
    @rizwanm1 17 ชั่วโมงที่ผ่านมา +2

    Waiting for Sale Reports

    • @shyamvishnot
      @shyamvishnot  14 ชั่วโมงที่ผ่านมา +1

      ❤️today 🥰

  • @salimfm2960
    @salimfm2960 15 ชั่วโมงที่ผ่านมา +1

    service നന്നയിട്ടും കാര്യം ഒന്നുമില്ല.ഇപ്പൊൾ കൊടുത്താൽ അടുത്ത ദിവസം തന്നെ തിരിച്ചു കിട്ടും അടുത്ത ആഴ്ച വീണ്ടും കംപ്ലൈൻ്റ് ആവും വീണ്ടും നന്നാക്കി തരും.എനിക്ക് മടുത്തു.വാറൻ്റി കഴിഞ്ഞാൽ എന്ത് ചെയ്യും എന്നോർത്ത് എൻ്റെ വണ്ടി വളരെ കുറഞ്ഞ വിലക്ക് ഞാൻ വിറ്റു

  • @ak47.321
    @ak47.321 11 ชั่วโมงที่ผ่านมา

    Ente ather electric bus aayi just accident undaayi. Bus break cheyth nirthaan aakathe kond thattiyatha .njan vicharichu vandi full polinju poyenn.uranju poyennu karuthi . pinned njan onnu nokkiyappozha pidi kittiyath bus nte paint ithil patti vandikk oru scratch polum illa build quality very best other scooter

  • @TechSahayi3321
    @TechSahayi3321 16 ชั่วโมงที่ผ่านมา +1

    ബ്രോ, സർവ്വീസ് മാറിയിട്ടുണ്ട്. ഇനിയും മെച്ചപ്പെടാൻ ഉണ്ട് പക്ഷേ പഴയതുപോലെ അല്ല ഇപ്പോൾ.

  • @anasaliyar1209
    @anasaliyar1209 15 ชั่วโมงที่ผ่านมา +1

    Bro.. എന്നാണ് correct ഇറങ്ങുക

    • @shyamvishnot
      @shyamvishnot  14 ชั่วโมงที่ผ่านมา

      ഈ മാസം പകുതിക്ക് ശേഷമെന്നാണ് പറഞ്ഞത്

  • @RashiRashid-t7k
    @RashiRashid-t7k 15 ชั่วโมงที่ผ่านมา +1

    Ola best ev. Ante S1 pro. Gen 1. 75000 k. Good. Anik oru prashnavum ellaa. Happy. Next. 320 kmt. Range edukanam

  • @Balu_p.r
    @Balu_p.r 16 ชั่วโมงที่ผ่านมา +1

    👍👍

    • @shyamvishnot
      @shyamvishnot  14 ชั่วโมงที่ผ่านมา

      🥰

  • @rasheedbabu3431
    @rasheedbabu3431 13 ชั่วโมงที่ผ่านมา +1

    320 റേഞ്ച് ഉള്ളത് നോർമൽ മോഡിൽ എത്ര കിട്ടും ❓

    • @sonymohan123
      @sonymohan123 13 ชั่วโมงที่ผ่านมา +2

      200-220 നോക്കിയ മതി...
      151 പറയുന്ന s1x + ന് കിട്ടുന്നെ 70-75 ആണ്.

    • @pkpp-x5f
      @pkpp-x5f 12 ชั่วโมงที่ผ่านมา

      ​@@sonymohan123പൂർണ്ണമായും തെറ്റാണ്. പ്ലസ് വൺ എക്സ് +ന് 120 എടുപ്പിച്ച് ഉണ്ട്

  • @anumajo7741
    @anumajo7741 14 ชั่วโมงที่ผ่านมา +1

    Ola company, service നന്നായി വരട്ടെ, ബെസ്റ്റ് price ആണ്

  • @Jithu862
    @Jithu862 17 ชั่วโมงที่ผ่านมา +2

    Charging time ethra bro s1 pro.. Fast charging undo

    • @HabeebHabeebs
      @HabeebHabeebs 47 นาทีที่ผ่านมา

      Pazhe chrgng time

  • @aswinkunnath7002
    @aswinkunnath7002 15 ชั่วโมงที่ผ่านมา +1

    ❤❤

    • @shyamvishnot
      @shyamvishnot  14 ชั่วโมงที่ผ่านมา

      ❤️

  • @nsyoutubemedia
    @nsyoutubemedia 7 ชั่วโมงที่ผ่านมา

    6 മാസം മുമ്പ് ola gen 3 എന്ന് പറഞ്ഞു ഇട്ട വീഡിയോ യില് ബോക്സ് ടൈപ്പ് straight lines ഡിസൈൻ ഉള്ള ബാറ്ററി പാക് ഒക്കെ ആണ്. ഇപ്പൊ gen 3 എന്ന് പറഞ്ഞു കാണിക്കുന്ന വീഡിയോ യില് gen 2 പോലെ വളഞ്ഞ ബാറ്ററി ഒക്കെ ആണ്. പഴേ വീഡിയോ യില് ബാറ്ററി ഒക്കെ chassis part പോലെ ആണ് കാണിച്ചത്. 6 മാസം മുൻപത്തെ അവരുടെ തന്നെ വീഡിയോ നോക്ക്. ഇത് അപ്പോ gen 2 അല്ലേ.

    • @HabeebHabeebs
      @HabeebHabeebs 44 นาทีที่ผ่านมา

      Not gen 2 but gen 3

  • @BIGANEESH
    @BIGANEESH 12 ชั่วโมงที่ผ่านมา

    സർവീസ് ന് കൊടുത്താൽ പാർട്സ് ഉണ്ടെങ്കിൽ പിറ്റേ ദിവസം കിട്ടും, പാർട്ട്‌ ഇല്ലെങ്കിൽ 2 ആഴ്ച വെയിറ്റ് ചെയ്യണം, പക്ഷെ പ്രശനം എന്തെന്നാൽ ഒരു മാസം കഴിയുമ്പോൾ പിന്നേം കംപ്ലയിന്റ് ആകും, Don't buy ola❌

  • @karu1563
    @karu1563 15 ชั่วโมงที่ผ่านมา +1

    Ola services better avunnundu, ipoo show roominte munnil vandigal service ne varunnad kuranchittund👍🏻

  • @user-albi_xh
    @user-albi_xh 13 ชั่วโมงที่ผ่านมา

    Booking eppo indakum

    • @shyamvishnot
      @shyamvishnot  13 ชั่วโมงที่ผ่านมา

      തുടങ്ങി

  • @JoleanJol
    @JoleanJol 15 ชั่วโมงที่ผ่านมา +1

    Hub മോട്ടോർ കൊള്ളില്ല.

    • @shyamvishnot
      @shyamvishnot  14 ชั่วโมงที่ผ่านมา

      hub motor അല്ല

  • @reijojohny
    @reijojohny 4 ชั่วโมงที่ผ่านมา

    Activa thangi🤧😂oru gunom illatha vandi irangeepo promotion cheytha aala kastam,. thumbnail itt thettdharipikan vendi

  • @yoonusroshan7536
    @yoonusroshan7536 10 ชั่วโมงที่ผ่านมา

    എനിക് spot service കിട്ടി

  • @maheshtk4599
    @maheshtk4599 7 ชั่วโมงที่ผ่านมา

    ഒരു നല്ല ഇലക്ട്രിക് വണ്ടി എടുക്കാൻ വേണ്ടി ഞാൻ വെയിറ്റു ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി

  • @floccinaucinihilipilification0
    @floccinaucinihilipilification0 14 ชั่วโมงที่ผ่านมา

    6:22 എനിക്കും ചിരി വന്നു. ഇവന്മാരിത് റോക്കറ്റ് ആണോ ഉണ്ടാക്കിയത് 🤔
    അത്രയും സ്പീഡിൽ പോയാൽ പിടിച്ചാൽ കിട്ടുമോ 😳😨

    • @shyamvishnot
      @shyamvishnot  12 ชั่วโมงที่ผ่านมา

      danger ആണ് ..

    • @pkpp-x5f
      @pkpp-x5f 12 ชั่วโมงที่ผ่านมา

      ഓരോ തലതിരിഞ്ഞ സ്പോർട്സ് ബൈക്ക് ഇറക്കിയശേഷം 300 സ്പീഡിൽ പോകുന്നതിന് കുഴപ്പമില്ല

  • @കേരളം_1
    @കേരളം_1 15 ชั่วโมงที่ผ่านมา

    നിങ്ങൾ പറഞ്ഞത് on റോഡ് ആണോ?

    • @libinpl7014
      @libinpl7014 15 ชั่วโมงที่ผ่านมา +1

      No.. aditional 10k to 15k koodi varum on road price

    • @shyamvishnot
      @shyamvishnot  14 ชั่วโมงที่ผ่านมา +1

      ex showroom

  • @അപ്പൻകുളപ്പുള്ളി
    @അപ്പൻകുളപ്പുള്ളി 14 ชั่วโมงที่ผ่านมา +1

    ഇറങ്ങിയിട്ട് ഒരു true range test ചെയ്യണം bro.. ഇവന്മാരുടെ claimed range ഒക്കെ തട്ടിപ്പാ 😊

    • @shyamvishnot
      @shyamvishnot  12 ชั่วโมงที่ผ่านมา +3

      രാവിലെ തൊട്ട് വൈന്നേരം വരെ ഓടിക്കേണ്ടി വരും ല്ലേ ബ്രോ ? 😊😊

    • @shyamvishnot
      @shyamvishnot  12 ชั่วโมงที่ผ่านมา

      ശ്രമിക്കം ബ്രോ എന്തായാലും ❤️

    • @pkpp-x5f
      @pkpp-x5f 12 ชั่วโมงที่ผ่านมา

      പോടാ മണ്ടാ

    • @renjoos7002
      @renjoos7002 5 ชั่วโมงที่ผ่านมา

      @@shyamvishnot😂😂..

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 5 ชั่วโมงที่ผ่านมา +1

      @@shyamvishnot നിങ്ങളെ ഞങ്ങൾക് വിശ്വാസമാ.. അതോണ്ട് വൈകുന്നേരം ആയാലും ഞങ്ങൾ കാത്തിരിക്കും 🥹🙏🏼

  • @suhairmuhammed4288
    @suhairmuhammed4288 12 ชั่วโมงที่ผ่านมา

    Now solved my major complaint in same day, they improved

  • @threestar7887
    @threestar7887 11 ชั่วโมงที่ผ่านมา +1

    അത് എന്ത് ola നിന്നെ കടിച്ചോ

  • @Muhamme2357
    @Muhamme2357 14 ชั่วโมงที่ผ่านมา +1

    എത്ര റേഞ്ച് ആയിട്ട് എന്താ കാര്യം ആക്സിലേറ്റ് ലാഗിങ് അല്ലേ,,,😢

  • @Truevoice-k8r
    @Truevoice-k8r 13 ชั่วโมงที่ผ่านมา

    DONT BUY OLA ,
    CHOOSE TVS. CHETAK. NEW JUPITER CNG

    • @pkpp-x5f
      @pkpp-x5f 12 ชั่วโมงที่ผ่านมา

      ഓടടാ . കണ്ടം വഴി 😂😂😂

    • @SaranPl-p6c
      @SaranPl-p6c 11 ชั่วโมงที่ผ่านมา

      Ola best

    • @mathewsamuel-bv4pi
      @mathewsamuel-bv4pi 10 ชั่วโมงที่ผ่านมา +1

      Ola number one

    • @MURALEEDHARAN_Kalleparambil
      @MURALEEDHARAN_Kalleparambil 7 ชั่วโมงที่ผ่านมา

      TVSവാങ്ങാം, ആദ്യം അവർ ഹബ്ബ് മോട്ടോർ മാറ്റി സെൻട്രൽ മോട്ടോർ ആക്കട്ടെ

  • @shonethomas4120
    @shonethomas4120 17 ชั่วโมงที่ผ่านมา +1

    First comment

    • @shyamvishnot
      @shyamvishnot  14 ชั่วโมงที่ผ่านมา

      💗💗

  • @anasaliyar1209
    @anasaliyar1209 15 ชั่วโมงที่ผ่านมา +1

    • @shyamvishnot
      @shyamvishnot  14 ชั่วโมงที่ผ่านมา

      ❤️

  • @sabucheriyil1
    @sabucheriyil1 10 ชั่วโมงที่ผ่านมา +1

    ❤❤