ഇതുപോലെ ഒരിക്കലും നിങ്ങൾ സെക്കന്റ് ഗിയറിൽ നിന്ന് നേരിട്ട് ഫസ്റ്റ് ഗിയർ കൊടുക്കരുത്|Second gear tips

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ഡ്രൈവിംഗ് പഠിക്കുന്നവർ ശ്രദ്ധിക്കുക ഇത് മനസിലാക്കാതെ ഒരിക്കലും നിങ്ങൾ സെക്കന്റ് ഗിയറിൽ നിന്ന് നേരിട്ട് ഫസ്റ്റ് ഗിയർ കൊടുക്കരുത്
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

ความคิดเห็น • 169

  • @FadilFadil-s2v
    @FadilFadil-s2v ปีที่แล้ว +3

    താങ്ക്യൂ സർ എനിക്ക് വളരേ ഉപകാരപ്പെട്ടു

  • @Jishnu3032PM
    @Jishnu3032PM ปีที่แล้ว +2

    Chettan nte pala video um kanarund arum ithupole information video itrayk clear aayit paranju cheuthu kandatila... Thanks bro

  • @gamingkerala6761
    @gamingkerala6761 ปีที่แล้ว +3

    ഈ സംശയം ഞാൻ മുൻപ് (നിങ്ങളുടെ വീഡിയോ യിലാണോ എന്ന് ഓര്‍മയില്ല ) ചോദിച്ചിരുന്നു എന്തായാലും ഇപ്പോള്‍ ഉത്തരം കിട്ടി. നന്ദി കട്ടപ്പനയിലെ സല്‍പുത്രാാാാാ ❤❤❤❤

  • @anilkumarm2038
    @anilkumarm2038 ปีที่แล้ว +2

    കുറെ സംശയങ്ങൾ തീർക്കാൻ സാധിച്ചു.... നന്ദി 👍🏼👍🏼👍🏼

  • @ummusalma7228
    @ummusalma7228 ปีที่แล้ว +9

    ദൈവത്തിന്റെ അനുഗ്രഹത്താൽ നല്ല നല്ല അറിവുകൾ പകർന്നു തരുന്ന good സൺ കട്ടപ്പനക്ക് ഒരായിരം നന്ദി 😊

  • @binuclarity4204
    @binuclarity4204 ปีที่แล้ว +3

    നല്ല പ്രസന്റേഷൻ ആണ് ഗുഡ്സൺ.. സൂപ്പർ.. 👍👍

  • @abdulsatthar3548
    @abdulsatthar3548 ปีที่แล้ว +1

    This was one of my confusions.. Thank You for clearing the same.. ❤❤🙏

  • @RajeshKumar-g4k8k
    @RajeshKumar-g4k8k ปีที่แล้ว

    Your title says not to shift from 2nd gear to first gear, which is wrong. There are occasions this needs to happen. suggest to correct these basics

  • @ramachandrannambiar4235
    @ramachandrannambiar4235 ปีที่แล้ว +1

    From fourth to first gear is not correct, while climbing. Youhave to slow down to either 3 rd or 2 nd

  • @jothidkn4777
    @jothidkn4777 ปีที่แล้ว +3

    Ur driving videos helpful to biggners. Ur driving presentation also good. Thanks goodson

  • @abhinandsthampi8900
    @abhinandsthampi8900 ปีที่แล้ว +60

    എൻറെ ഒരു അഭിപ്രായം പറയുകയാണെങ്കിൽ ഇനി വരും കാലഘട്ടത്തിൽ മാനുവൽ കാറുകൾ എല്ലാ ഓർമ്മ ആയി മാറാൻ ആണ് സാധ്യത കൂടുതൽ ഇപ്പോൾ തന്നെ മറ്റു പല വിദേശരാജ്യങ്ങളിലും ആൾക്കാർ ഓട്ടോമാറ്റിക് കാറുകളിലേക്ക് തിരിഞ്ഞു കഴിഞ്ഞു ഭാവിയിൽ ഇന്ത്യയിലും ഓട്ടോമാറ്റിക് കാർ ആയിരിക്കും ഇപ്പോഴത്തെ ട്രാഫിക് ബ്ലോക്കുകൾ വച്ചുനോക്കുമ്പോൾ എന്തുകൊണ്ടും ഒരു ഓട്ടോമാറ്റിക് കാർ ആണ് നല്ലത് അപ്പോൾ പിന്നെ ഭാവിതലമുറയ്ക്ക് ഒന്നും ഗിയറു കളെക്കുറിച്ച് പഠിക്കേണ്ട ആവശ്യം മിക്കവാറും വരില്ല💯💯

    • @sumatc1032
      @sumatc1032 ปีที่แล้ว +3

      അതെ...

    • @ShifanK-jd4iv
      @ShifanK-jd4iv ปีที่แล้ว +20

      But aa gear maati drive cheyyunna vibe😅

    • @abhilashpc2710
      @abhilashpc2710 ปีที่แล้ว

      @@ShifanK-jd4iv athe angene varatte apol namakiu gear olla vandi chriya cashinu kittum ..pine public ariyillao automatic anu amt ano enuu...

    • @abhilashpc2710
      @abhilashpc2710 ปีที่แล้ว +2

      pinne maruthi 800 epolum roadilll estam pole undu....

    • @abhinandsthampi8900
      @abhinandsthampi8900 ปีที่แล้ว

      @@abhilashpc2710 mm

  • @gireeshkumartv4874
    @gireeshkumartv4874 ปีที่แล้ว +3

    Your advise has helped me a lot to drive my car.. especially while running in high range areas.. thanks a lot for explaining things in detail..❤

  • @alipy368
    @alipy368 ปีที่แล้ว +1

    ഫസ്റ്റും. സെക്കന്റ് ഗിയറും സമൂത്തായി വീഴാത്തതിന്റെ കാരണം എന്താണ് മാഷേ.pleas Riply

  • @sunnyvarnum2887
    @sunnyvarnum2887 ปีที่แล้ว +1

    Very helpful for me

  • @c.a.narayannarayan141
    @c.a.narayannarayan141 ปีที่แล้ว

    Y not only to second from four when the car is moving? First only when stationery

  • @shibilpshibil1359
    @shibilpshibil1359 ปีที่แล้ว +1

    നല്ല വിർത്തിക്കു പറഞ്ഞു 👌👌👌

  • @rajanvattekkat9096
    @rajanvattekkat9096 ปีที่แล้ว +5

    വണ്ടി പൂർണ്ണമായി നിന്നിട്ടേ ഒന്നാമത്തേയും റിവേർസും ഗിയറുകൾ ഇടാവൂ.

  • @AbdulRahman-pw2xe
    @AbdulRahman-pw2xe ปีที่แล้ว +1

    Good info

  • @mansoorkakkanad
    @mansoorkakkanad ปีที่แล้ว +1

    ❣️🌹good

  • @abrahamkoshy1598
    @abrahamkoshy1598 ปีที่แล้ว +1

    Good Class

  • @ajithkumar-og1mz
    @ajithkumar-og1mz ปีที่แล้ว

    Very helpful..keep doing ..👍👍

  • @viclee4346
    @viclee4346 ปีที่แล้ว

    Enna valanju chennu mookil pidikam.
    Enna title adaa uvve.
    Correct it.

  • @tintumk9558
    @tintumk9558 ปีที่แล้ว

    Thank you so much for the great information 👍🥰

  • @praveenkumar-qo1kc
    @praveenkumar-qo1kc ปีที่แล้ว +1

    ടയർ പൊട്ടി അപകടം നടക്കുന്ന പല വാർത്തകളും കേൾക്കുന്നുണ്ട്
    എന്തുകൊണ്ട് ടയർ പൊട്ടുന്നു
    അഥവാ ഓട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ മുൻകരുതൽ എന്തെടുക്കണം എന്നതിനെക്കുറിച്ച് പറയാമോ

  • @Kuttanwarrior
    @Kuttanwarrior ปีที่แล้ว +1

    Brilliant! Obviously you LOVE a 4 wheeler! And you are good at presentation! Congratulations!

  • @vijayakumark8754
    @vijayakumark8754 ปีที่แล้ว +1

    Good 👍

  • @thomassamuel7626
    @thomassamuel7626 ปีที่แล้ว

    ഗുഡ് ഇൻഫർമേഷൻ

  • @thomasaacheril7751
    @thomasaacheril7751 ปีที่แล้ว

    After stopping, u can put first gear.

  • @johnsonrajan278
    @johnsonrajan278 ปีที่แล้ว

    Super👍

  • @iswaandarmanirfan360
    @iswaandarmanirfan360 ปีที่แล้ว +1

    Ok aasane❤❤❤❤

  • @SatheeshCheeppara
    @SatheeshCheeppara ปีที่แล้ว

    Kattappanayile salputhran

  • @sujavinod5656
    @sujavinod5656 ปีที่แล้ว

    Thanku thanku so much

  • @sebinrappai4253
    @sebinrappai4253 ปีที่แล้ว

    Valare usful

  • @manupzi647
    @manupzi647 ปีที่แล้ว

    Super 👌🥰🥰🥰

  • @varghesethomas2444
    @varghesethomas2444 ปีที่แล้ว

    അങ്ങിനെ ഫോർത്ത് ഗിയറിൽ ഓടുന്ന വണ്ടി ചെറിയ റ്റിംഗിൽ ഫസ്റ്റ് ഗിയറിലേക്ക് ഇടുമ്പോൾ ക്ലച്ചും ചവിട്ടണേ

    • @varghesethomas2444
      @varghesethomas2444 ปีที่แล้ว

      ചവിട്ട
      ണോ

    • @lakeviewhomestaytechpark2686
      @lakeviewhomestaytechpark2686 ปีที่แล้ว

      Break ചെയ്ത വീലുകൾ ഉറുണ്ടുകൊണ്ടിരിക്കുക ആണെങ്കിൽ2nd. Gear ഇട്ട് വണ്ടികൊണ്ട് പോകാൻ പറ്റും. വീലുകൾ നിന്നു കഴിഞ്ഞാൽ മാത്രം 1 ഇട്ടാൽ മതി.എന്താ തെറ്റുണ്ടോകുഞ്ഞേ.

  • @abdulrasheedpc9112
    @abdulrasheedpc9112 ปีที่แล้ว +1

    Simple and clear presentation ....👍

  • @soorajkj225
    @soorajkj225 ปีที่แล้ว +1

    Gear change cheyumbol jurking ind athinte video cheyo 😢

  • @raseenamuhammed3421
    @raseenamuhammed3421 ปีที่แล้ว

    Informative... Thanks

  • @keralaytsupport
    @keralaytsupport ปีที่แล้ว +1

    Bro road test video chyumo mobdaya test

  • @sindurajan3504
    @sindurajan3504 ปีที่แล้ว

    Thanks bro

  • @navaspp-io3ic
    @navaspp-io3ic ปีที่แล้ว

    👍👌🌹❤️🥰💞 സൂപ്പർ ബ്രോ

  • @ShiyasShiyas-qd2oy
    @ShiyasShiyas-qd2oy ปีที่แล้ว +1

    ❤ excellent

  • @pathayam5124
    @pathayam5124 ปีที่แล้ว +5

    മഴയത്ത് സുരക്ഷിതം ആയി ഡ്രൈവിംഗ് ചെയ്യാനുള്ള ക്ലാസ്സ്‌ എടുക്കാമോ

  • @ragibiju1864
    @ragibiju1864 ปีที่แล้ว +1

    License kittitum car odikan pediyarunna njan chettante driving class kandu nalla confidence unday makkaleyum kondu ippol car il
    Pokum arudeyum sahayam illathe

  • @4nairahh
    @4nairahh ปีที่แล้ว +1

    2nd gearil ninnum 1st gearil ittal endha pattuka ennu paranjillallo

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว

      Video മുഴുവൻ കണ്ടില്ല അല്ലെ?

    • @4nairahh
      @4nairahh ปีที่แล้ว

      @@goodsonkattappana1079 yes kandu 2 times

    • @UMERSAALI
      @UMERSAALI ปีที่แล้ว

      ​@@goodsonkattappana1079 vedi യിൽ second ninnum 1st ഇടുന്നതിനു എന്താ പ്രശനം എന്ന് പറഞ്ഞില്ല 🤔

  • @Ayshaafaraa
    @Ayshaafaraa ปีที่แล้ว

    sir njn ipo driving school join cheydthit enik 7clss aai pakse njn drive cheyumbol enik ori sidelek poguna pole feel agunu because of steering i think

  • @viswankkkanhikkave973
    @viswankkkanhikkave973 ปีที่แล้ว

    വീഡിയോ നന്നായി. ഡ്രൈവിങിൽ പുതിയ അറിവുകൾ കിട്ടി. എന്റെ സംശയം നമ്മൾ സെക്കന്റ് ഗീറിൽ മാത്രം പോവുകയാണെങ്കിൽ മൈലേജ് കുറയുമോ ?

    • @anshadedavana
      @anshadedavana ปีที่แล้ว

      Sure, lower gears have higher torque (power) but will consume more fuel

    • @stardust1533
      @stardust1533 ปีที่แล้ว

      ഫസ്റ്റ് ഗിയർ , സെക്കൻ്റ് ഗിയർ മൈലേജ് കുറയ്ക്കും.

  • @firosa7830
    @firosa7830 ปีที่แล้ว

    Thanks goodson kattappana❤

  • @vijayakumark8754
    @vijayakumark8754 ปีที่แล้ว

    👍👍😮😮good

  • @rajeevch8984
    @rajeevch8984 ปีที่แล้ว

    All of your video about driving tips are very informative thank much for you kind heart

  • @KPJOS1
    @KPJOS1 ปีที่แล้ว

    Bro.. Ethu gear now ... all going to be become automatic soon

  • @vinods4084
    @vinods4084 ปีที่แล้ว +1

    ഞാൻ ഇങ്ങനെ 3rd ഗിയറിൽ നിന്ന് നേരെ 1st ഗിയർ കൊടുക്കില്ല പകരം ഫുൾ ക്ലച്ഛ് ചവിട്ടി 2nd ഗിയർ വന്ന് 1st ലേക്ക് ഗിയർ ഷിഫ്റ്റ്‌ ചെയ്യും. ഇങ്ങനെ ചെയ്യുന്നത് ദോഷം ആണോ,??

    • @djdjdjwjhehdi
      @djdjdjwjhehdi ปีที่แล้ว +1

      speed kurachitt 3rdil ninn firstil idam

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว +1

      അല്ല

    • @royjhon7258
      @royjhon7258 ปีที่แล้ว

      ശരിയായ മാർഗം ഇതാണ്

    • @vinods4084
      @vinods4084 ปีที่แล้ว

      @@royjhon7258 ഞാൻ പറഞ്ഞതാണോ ശരിയായ മാർഗം എന്നാണോ??

    • @remoluis2632
      @remoluis2632 ปีที่แล้ว +1

      @@vinods4084നിങ്ങൾ പറഞ്ഞതാണ് ശെരിയായ രീതി. തുടക്കക്കാർ അങ്ങനെ ചെയ്ത് പഠിക്കേണം. എക്സ്പീരിയൻസ്ഡ് ആയാൽ സ്പീഡ് അഡ്ജസ്റ്റ് ചെയ്ത് നേരിട്ട് 3 ഇൽ നിന്നും 1 ലേക്ക് ചെയ്യുന്നതാണ് എളുപ്പം.

  • @sreeyaaswathi9781
    @sreeyaaswathi9781 ปีที่แล้ว

    ഞങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ പോകുന്നു. SUV automatic ആണ് വേണ്ടത്. ഉദ്ദേശിക്കുന്ന വില 7-12 lakhs ആണ് ഏതാണ് നല്ല വണ്ടി എന്ന് പറയാമോ. Achus Views തൃശ്ശൂർ...

    • @jayakumarm.d5105
      @jayakumarm.d5105 ปีที่แล้ว +1

      Hyundai Exter or Maruti Fronx AMT

    • @yhwhtv4777
      @yhwhtv4777 ปีที่แล้ว

      Mileage മതിയെങ്കിൽ മാരുതി or hyundai എടുത്തോ...ജീവൻ വേണമെങ്കിൽ വേറെ എന്തെങ്കിലും എടുത്തോളൂ.I suggest XUV 300 PETROL MANUAL... POWER, TORQUE,LOOK, SAFETY, HANDLING... THE BEST IN THE SEGMENT.

    • @sreeyaaswathi9781
      @sreeyaaswathi9781 ปีที่แล้ว

      @@jayakumarm.d5105 ഞങ്ങൾ Exter നോക്കാൻ പോകാണ്.. Thank you

  • @georgejohn2668
    @georgejohn2668 ปีที่แล้ว

    Tyre റോട്ടേഷൻ നിന്നു കഴിഞ്ഞാൽ എതു ഗിയർ നിന്നും Tst ലേക്ക് ഇടാം

  • @firosa7830
    @firosa7830 ปีที่แล้ว

    Best video

  • @vinithaanilvlog8296
    @vinithaanilvlog8296 ปีที่แล้ว

    Spr

  • @sureshmenon2488
    @sureshmenon2488 ปีที่แล้ว

    Title koduthathainte karanam video il kandilla bro

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว

      വീഡിയോ മുഴുവൻ കണ്ടില്ല അല്ലെ?

  • @sudhakarank7782
    @sudhakarank7782 ปีที่แล้ว

    Ethare tension enthina. A M alle nallathe.

    • @sathyantk8996
      @sathyantk8996 ปีที่แล้ว

      ടെൻഷൻ കുറയുമ്പോൾ മയക്കം വരുമോ

  • @iloveindia1076
    @iloveindia1076 ปีที่แล้ว +1

    ഞാൻ എപ്പോഴും ഫോർത്തിൽ നിന്നും ഡയറക്റ്റ് ഫസ്റ്റ് ൽ ഇടില്ല ക്ലച് ചവൂട്ടി തേർഡ്, സെക്കന്റ്‌, ഫസ്റ്റ് അങ്ങനെയേ ഷിഫ്റ്റ്‌ ചെയ്യൂ

  • @amrutheswarank9341
    @amrutheswarank9341 ปีที่แล้ว +1

    ഈ ഫസ്റ്റ് ഗിയർഎന്തിനാ

  • @Nanmacreators
    @Nanmacreators ปีที่แล้ว +1

    3rd നിന്ന് second gear മാറ്റിയാൽ വല്ല problem ഉണ്ടോ?

    • @uk2636
      @uk2636 ปีที่แล้ว

      😬😬😀

    • @nagappannair6627
      @nagappannair6627 ปีที่แล้ว

      ചൂടുവെള്ളത്തിൽ കുളിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ?😂😂😂😂

  • @joebob7561
    @joebob7561 ปีที่แล้ว

    I think u r wrong. If car is moving u r not supposed to put first gear. From fourth to first gear with out stopping !!! U r wrong man !

  • @nazerakkodekodiyemmal5023
    @nazerakkodekodiyemmal5023 ปีที่แล้ว

    Good

  • @johndaniel4733
    @johndaniel4733 ปีที่แล้ว +1

    ഒരാളുടെയും സഹായം ഇല്ലാതെ ഡ്രൈവിംഗ് പഠിച്ചു

  • @sameerpni1663
    @sameerpni1663 ปีที่แล้ว +1

    👍👍👍

  • @SankarGS
    @SankarGS ปีที่แล้ว

    5 th gearil ninnu settan 1st akiyalo ente settan 😇😇 ingana gear itta settanu puthiya gear box vaangane neram kanuka ollu 🤠🤠🤠🤠🤠🤠

  • @aswathil8329
    @aswathil8329 ปีที่แล้ว

    Hi

  • @ramshirahmathali1379
    @ramshirahmathali1379 ปีที่แล้ว +1

    മെയിൻ റോഡിൽ നിരപ്പായ റോഡ് ആണെങ്കിൽ റൈറ്റ് സൈഡ് ലേക്ക് ക്രോസ് ചെയ്യുബോൾ ക്ലച്ച് ഇൽ മാത്രം പോയ പോരെ, car തിരിഞ്ഞ് വന്നതിനു ശേഷം accltr കൊടുത്താ പോരെ

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว

      ആവശ്യാനുസരണം

    • @anshadedavana
      @anshadedavana ปีที่แล้ว +1

      I am not an expert in driving but to my understanding, it also depends upon the condition of the clutch. A car with fairly good clutch plate won't have much issue but an old car with weared clutch plate may Jerk heavily or even off if gear isn't lowered and matched with the running speed.

    • @ramshirahmathali1379
      @ramshirahmathali1379 ปีที่แล้ว

      @@anshadedavana thx

  • @bineshkooneri
    @bineshkooneri ปีที่แล้ว

    🎉🎉🎉

  • @dance2832
    @dance2832 ปีที่แล้ว

    അല്ല സുഹൂത്തേ, മൂവ്മെന്റിൽ ഉള്ള വണ്ടിയെന്തിനാ 4th നിന്നും 1st gear ൽ ഇടുന്നത്? സെക്കന്റ് ഗിയറിൽ വലിയിവ്ലാത്ത വണ്ടിയാണോ? വെറുതെ എണ്ണ വറ്റിക്കാൻ.

  • @kiyasathkiya7846
    @kiyasathkiya7846 ปีที่แล้ว

    ❤❤

  • @saniltn2836
    @saniltn2836 ปีที่แล้ว

    👍

  • @mohammedalim8285
    @mohammedalim8285 ปีที่แล้ว

    ഞാൻ കാർ ഓ ടിക്കുന്ന സമയം ചിലപ്പോൾ ക്ലച് ചവുട്ടി ഫസ്റ്റ് ഗിയർ ഇട്ട് ക്ലച് പടുകെ റിലീസ് ചെയ്യുന്നതോടെ കാർ പെട്ടെന്ന് തന്നെ ഓടുകയും ആ സമയം ബ്രേക്ക്‌ ചെയ്യുമ്പോൾ കാർ നില്കുന്നില്ല. ഉടനെ ഹാൻഡ്‌ബ്രേക്ക് വലിച്ചാൽ മാത്രമേ കാർ നിർത്താൻ പറ്റുന്നുള്ളു. ചിലപ്പോൾ 200
    മീറ്റർവരെ ആക്‌സിലേറ്റർ
    കൊടുക്കാതെ തന്നെ പോകാറുണ്ട്. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്ന😊

  • @sreedharannamboodiri2053
    @sreedharannamboodiri2053 ปีที่แล้ว

    💐💐💐💐

  • @anandavally4607
    @anandavally4607 ปีที่แล้ว

    👍👍🙏♥️

  • @Magic_Ringss
    @Magic_Ringss ปีที่แล้ว

    താങ്കൾ ഇങ്ങനെ ഒരു heading കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?

  • @santhoshkuttan8579
    @santhoshkuttan8579 ปีที่แล้ว

    🤝🤝🤝

  • @dileeshtk2663
    @dileeshtk2663 ปีที่แล้ว

    Heading mistake

  • @remeshnarayan2732
    @remeshnarayan2732 ปีที่แล้ว

    സഹിയ്ക്കാൻ വയ്യ ബ്രേക്ക് ചെയ്ത് നിർത്തിയിട്ട് പോടേ
    കുറെ നേരമായല്ലോ ചളുവ.
    കുറെ ചാനൽകാർ
    ഇറങ്ങിയിട്ടുണ്ട്
    Second geer ൽ നിന്ന് first geer ലേക്ക് ഇടുന്ന കാര്യം caption ൽ പറഞ്ഞിട്ട്... സാധാരണ വണ്ടിയോടിക്കുന്ന കത്തി വക്കുന്നു

  • @salimkunju9180
    @salimkunju9180 ปีที่แล้ว

    എന്ത് തേങ്ങയാ ഇയാൾ പറയുന്നത്. ഏതു ഗിയറിൽ ആയാലും ക്ലച്ചും ബ്രേക്കും വണ്ടി നിർത്തിയാൽ ക്ലച്ചു റിലീസ് ചെയ്യാതിടത്തോളം ന്യൂട്രൽ തന്നെ. അപ്പോൾ പിന്നെ നേരെ ഫസ്റ്റ് തന്നെ ഇടേണ്ടത്. മൂവിമെന്റിൽ ഉള്ള വണ്ടിയിൽ ഒരിക്കലും first ഇടാൻ പാടില്ല.

  • @remeshnarayan2732
    @remeshnarayan2732 ปีที่แล้ว

    ഇയാൾ പറയുന്ന മണ്ടത്തരങ്ങൾ ഇയാൾ മാത്രമേ ലോകത്ത് ചെയ്തിട്ടുണ്ടാവൂ

  • @uservyds
    @uservyds ปีที่แล้ว +1

    Rpm നോക്കി എങ്ങനെ ഓടിക്കണം എന്നു പിള്ളേരെ പഠിപ്പിക്കു അച്ചായോ

  • @rajaniamloo7019
    @rajaniamloo7019 ปีที่แล้ว

    സൂപ്പർ 👍👍

  • @ummerfarooqpc7963
    @ummerfarooqpc7963 ปีที่แล้ว

    Thank you so much

  • @anandavally4607
    @anandavally4607 ปีที่แล้ว +1

    ❤🙏👍

  • @pdsudheesh757
    @pdsudheesh757 ปีที่แล้ว +1

    👍👍

  • @Diljihhh
    @Diljihhh ปีที่แล้ว

  • @josephka5595
    @josephka5595 ปีที่แล้ว

    👍

  • @moviestanza3071
    @moviestanza3071 ปีที่แล้ว +1

    👍

  • @afeefaflah6705
    @afeefaflah6705 ปีที่แล้ว

    👍👍

  • @kunchappangeorge7762
    @kunchappangeorge7762 ปีที่แล้ว

  • @shamseerminimart2035
    @shamseerminimart2035 ปีที่แล้ว +1

    ❤❤