ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വീണ്ടും വരാത്ത രീതിയില്‍ ഈ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും മാറും ഇങ്ങനെ ചെയ്താല്‍ /Baiju's Vlogs

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2021
  • വീണ്ടും വരാത്ത രീതിയില്‍ ഈ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും മാറും ഇങ്ങനെ ചെയ്താല്‍/Baiju's Vlogs

ความคิดเห็น • 206

  • @achnuzzz3874
    @achnuzzz3874 3 ปีที่แล้ว

    Thank you doctor vishadeekarich paranju thannathinu god bless you

  • @sreekalavinodh2746
    @sreekalavinodh2746 3 ปีที่แล้ว

    . Valaray nalla abhipraayam. Thankyoumadem.

  • @athickalvijayalaxmi.a2454
    @athickalvijayalaxmi.a2454 3 ปีที่แล้ว +4

    meechechi very happy to see u. nice presentation,

  • @mollyfelix2850
    @mollyfelix2850 3 ปีที่แล้ว +1

    Good information... Thank you doctor 🙏

  • @arathyshajis7541
    @arathyshajis7541 3 ปีที่แล้ว +1

    Very helpful 🙏🙏 thank you

  • @jacob0699j
    @jacob0699j 3 ปีที่แล้ว +1

    Thank you so much 🙏🙏🙏

  • @kunjalimarakar6035
    @kunjalimarakar6035 3 ปีที่แล้ว +7

    ഫംഗസ് വിവരണം ഗംഭീരം പരിഹാരം ശൂ

  • @bijumonbijumon1343
    @bijumonbijumon1343 3 ปีที่แล้ว

    Thankyou doctor nalla message

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 ปีที่แล้ว

    Thanks Dr very good information

  • @fansadfnz6214
    @fansadfnz6214 3 ปีที่แล้ว

    Thank you for the information

  • @indiradevi4431
    @indiradevi4431 3 ปีที่แล้ว

    Please give. Ur valuable information about. Soreasis

  • @ershadpv8848
    @ershadpv8848 3 ปีที่แล้ว

    Thanks for the information

  • @ratnaks29
    @ratnaks29 3 ปีที่แล้ว +1

    Very good advise

  • @peethambera4474
    @peethambera4474 3 ปีที่แล้ว

    Doctor really Good presentation . Nice to see you .

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

    Thanks Docter Orupaadu Kaaryangal Paranju Thannu, Itharam Kaaryangal Kooduthal Sredikarila Ippo Ellam Manassilaakan Sadhichu God Bless You 👍😍🙏🙏🙏

  • @israthsageer7095
    @israthsageer7095 3 ปีที่แล้ว

    Tankyu sar👍

  • @gopikass5743
    @gopikass5743 3 ปีที่แล้ว +1

    Thanks ❤️

  • @pradeepantv2006
    @pradeepantv2006 3 ปีที่แล้ว +5

    സനിറ്റീസിർ ഉപയോഹിച്ചാൽ അപ്പോൾത്തന്നെ മാറും 100% ഉറപ്പാണ്

  • @sujathamb9697
    @sujathamb9697 3 ปีที่แล้ว +9

    താങ്ക്യൂഡോക്ടർ 👍

  • @geethaamma9077
    @geethaamma9077 3 ปีที่แล้ว

    താങ്ക് യു dr .

  • @rejinakj3269
    @rejinakj3269 3 ปีที่แล้ว

    Thank you Dr

  • @lijomolalex3960
    @lijomolalex3960 3 ปีที่แล้ว

    Thanks for information

  • @balakrishnankv6594
    @balakrishnankv6594 3 ปีที่แล้ว +8

    നല്ല വീഡിയോ, കുറേ അസുഖത്തിന്റെ പേര് പറഞ്ഞു, മരുന്നുമില്ല പരിഹാരവുമില്ല, skin specialist നെ കൂടെ കൂടെ കാണിക്കുക എന്ന്‌ പറഞ്ഞപോലെ...

    • @rajeenarajeena9263
      @rajeenarajeena9263 2 ปีที่แล้ว

      Vdo കാണുന്നതിന് മുന്നേ കമന്റ് നോക്കാൻ വന്നതാ ..അത് ഏതായാലും നന്നായി .tqu..

  • @remanimanojram8935
    @remanimanojram8935 3 ปีที่แล้ว

    Thank u Dr.

  • @sherlyangel6936
    @sherlyangel6936 3 ปีที่แล้ว +1

    Thanks mam

  • @_story_stream_
    @_story_stream_ 3 ปีที่แล้ว +3

    good information dr😇💞

  • @shafishafi1744
    @shafishafi1744 3 ปีที่แล้ว +2

    God bless you mom

  • @jojivarghese3494
    @jojivarghese3494 3 ปีที่แล้ว

    Thanks

  • @tessyjohn3933
    @tessyjohn3933 3 ปีที่แล้ว

    Thank you Doctor

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 3 ปีที่แล้ว +1

    Thank you doctor 👍👍👍👍👍

  • @mohammedalisalim8020
    @mohammedalisalim8020 3 ปีที่แล้ว

    Very good information

  • @georgkpeter
    @georgkpeter 3 ปีที่แล้ว

    Very useful

  • @lalybangera5384
    @lalybangera5384 3 ปีที่แล้ว

    Thank you mom

  • @sureshgouthamsuresh577
    @sureshgouthamsuresh577 3 ปีที่แล้ว

    Thanks doctar

  • @jayan.smjayas1420
    @jayan.smjayas1420 3 ปีที่แล้ว +1

    Good video Dr

  • @ameenav.p7260
    @ameenav.p7260 3 ปีที่แล้ว

    tanks Dr

  • @thallalthallu9207
    @thallalthallu9207 3 ปีที่แล้ว

    Thanks doctor

  • @antony2827
    @antony2827 3 ปีที่แล้ว +3

    Thank you ❤️

  • @manjuanoopmanju4315
    @manjuanoopmanju4315 3 ปีที่แล้ว

    Thank u doctor

  • @greenamaria915
    @greenamaria915 3 ปีที่แล้ว

    Very good
    Information.. Dr.
    Alkali illatha
    Soap ethanennu
    Parayamo

  • @shylajamohan5594
    @shylajamohan5594 3 ปีที่แล้ว +6

    Meera ,nice to see you after a long time.Good presentation.

  • @rabiya1536
    @rabiya1536 3 ปีที่แล้ว

    Dr meera ❤️❤️

  • @rajendranthamburan
    @rajendranthamburan 3 ปีที่แล้ว +1

    Doctor, is candidiasis a fungal infection? Wchich one is it among u explained?

  • @sreelakshmidev7655
    @sreelakshmidev7655 3 ปีที่แล้ว

    Thank you

    • @chinjujeniljenil2665
      @chinjujeniljenil2665 3 ปีที่แล้ว

      9 വയസുള്ള കൂട്ടിയുടെ തുടയുടെ കറുപ്പ് മാറാൻ എന്ത് ചെയും

  • @ishak6581
    @ishak6581 3 ปีที่แล้ว

    Very good

  • @sureshikkha2388
    @sureshikkha2388 3 ปีที่แล้ว

    Halo sar super

  • @nasishuhaib9167
    @nasishuhaib9167 3 ปีที่แล้ว

    👍

  • @reniannajoseph3588
    @reniannajoseph3588 3 ปีที่แล้ว

    When there is itching in between legs,urinary parts use candid oilment

  • @KrishnaKumar-zs6jp
    @KrishnaKumar-zs6jp 3 ปีที่แล้ว

    After my kemo treatments injection treatment continues itching started me

  • @sajinimurali3478
    @sajinimurali3478 3 ปีที่แล้ว

    Hai madam 👍👍

  • @avemaria9987
    @avemaria9987 3 ปีที่แล้ว

    Dr gopakumar pathanamthitta good dr

  • @_CAPTAIN__
    @_CAPTAIN__ 3 ปีที่แล้ว +3

    Channel name mathi , kidu peru iddu

  • @starlyabrahamabraham5120
    @starlyabrahamabraham5120 3 ปีที่แล้ว

    Nice video

  • @sudheerchandran6393
    @sudheerchandran6393 3 ปีที่แล้ว

    Manamalledy puzhutha nattam

  • @noneofurbusiness5737
    @noneofurbusiness5737 3 ปีที่แล้ว

    Melinjirikkunavarku varunna" black colour on folds ntha cheyyende ma'am"

  • @mariameyn1151
    @mariameyn1151 3 ปีที่แล้ว

    Very good information Doctor.

  • @KrishnaKumar-zs6jp
    @KrishnaKumar-zs6jp 3 ปีที่แล้ว

    Not vattachori Mam

  • @subhadrameleparambath4252
    @subhadrameleparambath4252 3 ปีที่แล้ว +1

    👌👌👌👌👌

  • @raveendranathek7514
    @raveendranathek7514 3 ปีที่แล้ว

    Very informative. Thank you Dr.

  • @rasheedalatheef8404
    @rasheedalatheef8404 3 ปีที่แล้ว

    Thanks 👍

  • @mercythankachan7758
    @mercythankachan7758 3 ปีที่แล้ว

    Hai madam njan mercy
    Enikk facil kure varshangalayi cheriya tag pole vannitt ETH black color alla kanninu thaze spread ayi kidakkunnu ETH pokan enthenkilum oru solution paranj tharamo

  • @babykuttychacko8025
    @babykuttychacko8025 3 ปีที่แล้ว +4

    പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു തന്നാൽ ഉപകാരം ആയിരിക്കും 🙏

  • @priyamohan3666
    @priyamohan3666 3 ปีที่แล้ว +1

    Doctor veedu evideyani Alle medicine parajuthannalum mathi thudayil chorichilanu ethu marunanu upayogikandathu

  • @naaelajunaidnaaela7924
    @naaelajunaidnaaela7924 3 ปีที่แล้ว

    Doctere contact cheyyan ethaan cheyyendath??

  • @mansoorpeechan9205
    @mansoorpeechan9205 3 ปีที่แล้ว

    Madam. Kiloidne. Patti. Oru. Video. Chayyumo

  • @shaji4s782
    @shaji4s782 3 ปีที่แล้ว +3

    ചൊറിച്ചിൽ മാറാൻ എന്ധെങ്കിലും വഴി പറയുമെന്ന് കരുതി ഞാൻ

  • @MdRohim-qm5yc
    @MdRohim-qm5yc 3 ปีที่แล้ว

    Hi

  • @lillykocheriyilmathew6283
    @lillykocheriyilmathew6283 3 ปีที่แล้ว +2

    Do u know anything about HS.pls replay

  • @shihabaslamick357
    @shihabaslamick357 3 ปีที่แล้ว +7

    നല്ല ഒരു മേസെജാണ് ഡോക്റ്റർ താങ്ക്യൂ

  • @dhakshagarden
    @dhakshagarden 3 ปีที่แล้ว +6

    Himalaya baby soap ഉപയോഗിച്ച് രണ്ട് നേരം ഫംഗസും ചൊറിച്ചിലും ഉള്ള സ്ഥലത്ത് തേച്ച് വാഷ് ചെയ്യു നല്ല രീതിയിൽ കുറയും അനുഭവം പിന്നീട് നന്നായി തുടക്കുക fan നിന്റെ കാറ്റ് കൊള്ളിച്ച് ഈർപ്പം ഒഴിവാക്കുക 10 minutes മറ്റു സോപ്പുകൾ ഉപയോഗിക്കരുത് പരീക്ഷിച്ചു നോക്കു രണ്ട് ദിവസത്തിനുള്ള നല്ല മാറ്റം കാണാം🙏

    • @lysenbabu5157
      @lysenbabu5157 3 ปีที่แล้ว

      Dr no tharumo

    • @babubaboos931
      @babubaboos931 3 ปีที่แล้ว

      Hlmaiaya sopplnakkaium naiiadhe.chandrlka soppane hlmaiaya 80sadhamanavum. Camlkkai ane

  • @lekshmisumakishoranil3645
    @lekshmisumakishoranil3645 3 ปีที่แล้ว

    ഹോമിയോ മരുന്ന്. കോട്ടയത്ത്‌ തെക്കുംഗോപുരം എബ്രഹാം dr... പിന്നെ ഒരു manoj dr. Pala അത് നമുക്ക് അപ്പോയ്ന്റ്മെന്റ് കിട്ടൻ പാടാണ്

    • @ashasaju7463
      @ashasaju7463 3 ปีที่แล้ว

      Ebrahim Dr number tharavo?

  • @anianees3767
    @anianees3767 3 ปีที่แล้ว

    👍👍

  • @lisammam3170
    @lisammam3170 3 ปีที่แล้ว +2

    Ente thudayidukil vaadayane soap purattumbol neetalunde, enthu cheyyanam?

  • @sajirak3755
    @sajirak3755 3 ปีที่แล้ว

    സാർ നഖത്തിന്റ ഫങ്കസ് എങ്ങനെ യാണ് വരുന്നത്, എങ്ങനെ മാറ്റാം

  • @manavikathakkoppam
    @manavikathakkoppam 3 ปีที่แล้ว +2

    പരിഹാരമില്ലാത്ത പരിപാടി പ്രഹസനം.

  • @Suja-mw7uz
    @Suja-mw7uz 3 ปีที่แล้ว +8

    Doctor eniku തുടയിടുക്കിൽ ടാർക്കു. നിറമാണു ഇടക്കു ചൊറിച്ചിലും ഉ ണ്ടു. നല്ല ഒരു cream പറഞ്ഞു തരുമോ please

    • @BaijusVlogsOfficial
      @BaijusVlogsOfficial  3 ปีที่แล้ว

      ദയവായി വീഡിയോ മുഴുവന്‍ കാണുക കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ

    • @fansadfnz6214
      @fansadfnz6214 3 ปีที่แล้ว

      @@BaijusVlogsOfficial full kandu pakshe name catch cheyyan pattunnilla typed aayi kittiyirunnenkil nalla helpful aakumaayirunnu

    • @haneefavk1101
      @haneefavk1101 3 ปีที่แล้ว

      @@BaijusVlogsOfficial doctor clinic

    • @rifarasool6754
      @rifarasool6754 3 ปีที่แล้ว

      @@BaijusVlogsOfficial
      Pls mention the cream I too watch the vedio but couldn’t catch it

    • @harikumar4418
      @harikumar4418 3 ปีที่แล้ว +1

      Biju dr.ഉം വീഢിയോ ഇട്ടിട്ടുണ്ട്.bijuvlog search

  • @sulaimanseena3243
    @sulaimanseena3243 3 ปีที่แล้ว +1

    കാൽപാദം ചൊറീഞ്ഞ് പൊട്ടുന്നതിനുള്ള മരുന്ന് ഒന്ന് പറഞ്ഞു തരാമോ

    • @sulaimanseena3243
      @sulaimanseena3243 3 ปีที่แล้ว

      പ്രേഷകരോട് മറുപടി പറയാൻ ബുദ്ധിമുട്ട ണങ്കിൽ എന്തിനാണ് ഈ ലൈവ് പ്രോഗ്രാം

  • @Tjasleena
    @Tjasleena 3 ปีที่แล้ว +8

    മാഡം.. കാലിന്റെ തുടയിൽ fungus. പ്രോബ്ലം ഉണ്ട്. രാത്രിയിൽ ചൊറിച്ചിൽ കൂടുതലാണ്. വെള്ളം തട്ടിയിലാണ് കൂടുതൽ ഉള്ളത്... ഇതിനു എന്തു മെഡിസിൻ ആണ് ഉപയോഗിക്കാൻ നല്ലത്...

    • @abcdefgfg5666
      @abcdefgfg5666 3 ปีที่แล้ว

      Skin dr kaniku

    • @shamilshahinshahin3597
      @shamilshahinshahin3597 3 ปีที่แล้ว

      Problem ulla bagath saop ubayogikkerud ....cotten underwaer ubayogikkuga ...nalla mattem undaagum ...

  • @csrpanikar
    @csrpanikar 3 ปีที่แล้ว

    Rashtreeyathile nattam marumo?

  • @sudhanair8177
    @sudhanair8177 3 ปีที่แล้ว +1

    അഞ്ചുവർഷമായി ഡെറ്റോൾ സോപ്പ് ഉപയോഗിക്കുന്നു കാലിന്റെ 2 ഇടയിൽ ചൊറിച്ചിൽ

    • @reniannajoseph3588
      @reniannajoseph3588 3 ปีที่แล้ว

      Use candid oilment

    • @emsaleem5145
      @emsaleem5145 3 ปีที่แล้ว

      Megasept-n ointment use cheyyu nalla maattam undaavum sure..

  • @minibiju6287
    @minibiju6287 3 ปีที่แล้ว

    ശരീരത്തിൽ ഉണ്ടാകുന്ന വിയർപ്പു മണം മാറുന്നതിനു എന്തു ചെയ്യണം എന്നു പറയാമോ പ്ലീസ്

    • @minjulatheef9466
      @minjulatheef9466 3 ปีที่แล้ว

      കുളി കഴിഞ്ഞ് Apple Cider vinegar spary ചെയ്യുക. ഉണങ്ങി കഴിഞ്ഞു drss ഇടുക. Nalla result anu.

  • @KrishnaKumar-zs6jp
    @KrishnaKumar-zs6jp 3 ปีที่แล้ว

    Used Ritches lotion candid powdebentovate creams are apply for doctors advice, but still now not stop the itching. After kemo injection started the itching.after 1 weeks its comin6 normal conditions. There for next kemo started 14 th days & the itching started.
    What can I do doctor? Please explain sir,
    My treatment at mims hospital calicut.
    Next time I try to a appoinment from you
    If any other specialist at mims calicut? Please give me a advise mam

  • @Tjasleena
    @Tjasleena 3 ปีที่แล้ว +6

    ഏതു സോപ് ആണ് ഉപയോഗിക്കാൻ നല്ലത്.

  • @naseemacherukode2545
    @naseemacherukode2545 3 ปีที่แล้ว +4

    Good speech madam... തലയിൽ വട്ടത്തിൽ മുടി പൊഴിയുന്നതിന് എന്താണ് ചെയ്യുക.. ആർകെങ്കിലും അറിയാമോ.. എന്റെ റിലേറ്റീവ് ന് ആണ്..

    • @sayonara11111
      @sayonara11111 3 ปีที่แล้ว +1

      Alopecia...Aanu..

    • @aleyammaks3921
      @aleyammaks3921 3 ปีที่แล้ว

      Kumkumadi lepanam super anu

    • @naseemacherukode2545
      @naseemacherukode2545 3 ปีที่แล้ว

      @@aleyammaks3921 thanks dear... കോട്ടക്കൽ ന്റെ ആണോ

    • @shemib3148
      @shemib3148 3 ปีที่แล้ว

      അങ്ങാടി കടയിൽ നിന്നും കവടി വാങ്ങുക. കഴുകി നന്നായി ഉണക്കുക. രണ്ടോമൂന്നോ എടുത്തു കുറച്ച് നാരങ്ങ നീര് ഒഴിക്കുക. അത് dissolved paste പോലാകും. അത് മുടിപോയ bhagathu ഇടയ്ക്കിടെ pirattuka. Paste dry ആയാൽ lemon നീര് mix ചെയ്ക. Vellam തൊടരുത്. കുറേ സമയം അത് പിരട്ടി വെച്ചേക്കുക. പിന്നീട് ചെറിയുള്ളി ചെത്തി തലയോട്ടി യിൽ juice തിരുമ്മിപ്പിടിപ്പിക്കുക. മുടി വളരും

    • @naseemacherukode2545
      @naseemacherukode2545 3 ปีที่แล้ว +1

      @@shemib3148 thanks alot dear... ദൈവം നല്ലത് വരുത്തട്ടെ

  • @subasuba6945
    @subasuba6945 3 ปีที่แล้ว +3

    ശരീരത്തിൽ എല്ലാ ഭാഗത്തും ചൊറിയുകയും ചെറിയ കുരുക്കൾ പൊന്തുകയും ചെയ്യുന്നു: ചില സമയങ്ങളിൽ മാത്രം അസഹനീയമായ ചൊറിച്ചിൽ വരുന്നത്. എന്ത് ചെയ്തിട്ടും കുറയുന്നുമില്ല. ഞങ്ങടെ പ്രദേശത്ത് ഒരു പാട് പേർക്കുണ്ട് എന്താ കാരണം എന്ന് അറിയുന്നില്ല

  • @arunaaruna6640
    @arunaaruna6640 3 ปีที่แล้ว

    Dr no kittumo

  • @anilkumarkp5157
    @anilkumarkp5157 3 ปีที่แล้ว +1

    എലിയെ ആകർഷിക്കാൻ കപ്പ കഷ്ണം വെച്ചതു പോലെ Viewers നെ കിട്ടാൻ വേണ്ടി കൊടുത്ത തലക്കെട്ട് .രോഗത്തിന് പരിഹാരം കാശ് കൊടുത്താൽ കിട്ടും

  • @Cskbnnnm
    @Cskbnnnm 3 ปีที่แล้ว

    Use homeopathy..... don't use modern steroids drugs......

  • @anoopkumarnpillai1934
    @anoopkumarnpillai1934 2 ปีที่แล้ว

    E doctor ne evde poi kanan okum

  • @shinyjosej6733
    @shinyjosej6733 3 ปีที่แล้ว +1

    യൂറിൻ പോകുന്നടുത്ത് പൊട്ടുന്നു എന്ത് ചെയ്യണം

  • @venugopal138
    @venugopal138 3 ปีที่แล้ว +1

    Dr ഞാൻ 45വയസുള്ള 2 പെണ്മക്കളുള്ള ഹൌസ്. വൈഫ് ആണ് എന്റെ 2 കൈ വിരലുകൾക്കിടയിൽ നനവുള്ളപ്പോൾ അളിഞ്ഞ അവസ്ഥയാണ്. എന്നാൽ രാവിലെ ഒരു കുഴപ്പവുമില്ല അളിഞ്ഞ കയ്യ് അന്നോ എന്ന് അറിയാത്തും മില്ല. എന്ത് ചെയ്യണം. മരുന്നു പറഞ്ഞു തരാമോ

  • @rajeeshp660
    @rajeeshp660 3 ปีที่แล้ว

    മാഡം ഡ്രെസ്കിന്നിന് ഉപയോഗിക്കാൻ പറ്റിയ സ്പെഷ്യൻ സോപ്പ് ഉണ്ടോ

    • @preethapg236
      @preethapg236 3 ปีที่แล้ว

      Dove. അനുഭവം ആണ്. നല്ല വ്യത്യാസം ഉണ്ട്

  • @riyafathima3447
    @riyafathima3447 3 ปีที่แล้ว +5

    Vagina dry aakunnu.ചൊറിച്ചിലും ഉണ്ട്. പൊട്ടി മുറിവ് ഉണ്ടാകുന്നു.plz dr.എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ.corona pedichu dr kanan പോകാനും പേടിയാണ്.plz rply

    • @Sinthol_Santhu
      @Sinthol_Santhu 3 ปีที่แล้ว +1

      Clotrimazole Vaginal Cream

    • @riyafathima3447
      @riyafathima3447 3 ปีที่แล้ว

      @@Sinthol_Santhu thnq

    • @manjuvenugopal7284
      @manjuvenugopal7284 3 ปีที่แล้ว

      ഫോണിൽ Ee sanjeevani ആപ് ഡൌൺലോഡ് ചെയ്തു അപ്പോയ്ന്റ്മെന്റ് എടുത്തു ഡോക്ടറെ കാണാം

  • @ansaransaransaransar3654
    @ansaransaransaransar3654 3 ปีที่แล้ว

    എനിക്ക് നെറ്റിയിൽ ആണ് ആദ്യം കറുത്ത അടയാളങ്ങൾ വന്നത് ചൊറിച്ചിൽ ഉണ്ട് പിന്നെ മുഖത്തും ശരീരത്തിൽ ഒന്നാകെ ഉണ്ട് ചില സോപ്പ് തേച്ചു കുളിച്ചാൽ ചൊറിച്ചിൽ ഉണ്ടാവും എനിക്ക് തൈറോയ്ഡ് ഓപ്പറേഷൻ കഴിഞ്ഞതാണ് ഹോർമോൺ പ്രശ്നം ആണോ ഇത് ഇതിനു എന്താണ് പ്രതിവിധി

    • @harikumar4418
      @harikumar4418 3 ปีที่แล้ว

      കുളിക്കുമ്പോൾ Ketto soap
      ശരീരം മുഴുവൻ പതച്ച് പിടിപ്പിച്ച് 5 മിനുട്ട് കഴിഞ്ഞ്
      കഴുകി കുളിക്കുക.
      Rs.180 /- സോപ്പിനു വില.
      നീതിസ്റ്റോറിൽ വില കുറച്ചു
      കിട്ടും.പക്ഷെ മിക്കവാറും stock കാണില്ല.

  • @cherupushpamki3016
    @cherupushpamki3016 3 ปีที่แล้ว +7

    കനകമ്മ ടീച്ചറുടെ മകൾ ആണോ

  • @abhinavkrishna8305
    @abhinavkrishna8305 3 ปีที่แล้ว

    കാലിൻ്റെ തുട ഇടുക്കിൽ ഉരഞ്ഞ് പൊട്ടുന്നു ഉണങ്ങുവൻ കൂറേ നേരവും എടുക്കുന്നു എന്ത് ചെയ്യണം

    • @balakrishnannair6444
      @balakrishnannair6444 3 ปีที่แล้ว

      ചെറു ചൂടുവെള്ളത്തിൽ ഡെറ്റോൾ മിക്സ് ചെയ്ത് ശരിയായി കഴുകി, ഉണങ്ങിയ ശേഷം കാൻ്റിഡെർമ ക്രീം പുരട്ടുക.(രാത്രി കിടക്കുന്നതിനു മുമ്പ്).ഒറ്റ ദിവസം കൊണ്ട് മാറും.

  • @mhdabdsam1925
    @mhdabdsam1925 3 ปีที่แล้ว

    മണവും നാറ്റവും എന്നല്ലേ മുഖവുര വേണ്ടത് ' ?

    • @babubaboos931
      @babubaboos931 3 ปีที่แล้ว

      A dr ke.arlyliia onne paranju kodukkanta uooia

  • @aswathiraj3993
    @aswathiraj3993 3 ปีที่แล้ว

    Thank u Dr, phone number onnu tharamo

  • @sree1010
    @sree1010 3 ปีที่แล้ว +1

    ഒരു മരുന്നു പുരട്ടാതെ തന്നെ ഇത് മാറ്റിയെടുക്കാനുള്ള വിദ്യ. കുറെ ടിഷ്യു പേപ്പർ വാങ്ങി വയ്ക്കുക. കുളികഴിഞ്ഞ് ഗുഹ്യ ഭാഗങ്ങളിൽ മുഴുവൻ ടിഷു പേപ്പർ കൊണ്ട് ഈർപ്പം മാറ്റുക. ഈ പ്രവർത്തി വൃത്തിയായി ചെയ്ത ശേഷം മാത്രം അടി വസ്ത്രങ്ങൾ ധരിക്കുക. വ്യത്യാസം പെട്ടെന്ന് തന്നെ കാണാൻ സാധിക്കും

    • @Ameer-wq9yx
      @Ameer-wq9yx 3 ปีที่แล้ว +1

      മരുന്ന് ഉബയോഗിക്കാതെ ഒരിക്കലും മാറില്ല

  • @whitemediakunjimol7076
    @whitemediakunjimol7076 3 ปีที่แล้ว +1

    Kassham.... Very very bad smell.... കുറെ ചികിത്സ ചെയ്തു മരുന്നില്ല.... Pls reply