Maam, ഞാൻ october 24 nu assignment submit ചെയ്തു. Study centre ഇൽ നിന്ന് ഒരു reciept കിട്ടി. പക്ഷെ ഇതുവരെ assignment status update അല്ല. ഞാൻ study centre വിളിച്ചപ്പോൾ ആ reciept കൈയ്യിൽ സൂക്ഷിക്കാൻ പറഞ്ഞു പേടിക്കേണ്ട എന്നു പറഞ്ഞു. എന്തുകൊണ്ടാണ് maam അങ്ങനെ കാണിക്കുന്നത്. എന്തേലും കുഴപ്പം ഉണ്ടോ. Pls Reply തരുമോ 🙏🙏🙏
Chechi mpce 046 important questions class upload cheyoo
Juneil exam kazhinjathaa theroyde marks ellam vannu ithivare aayitum assignment marks update aayitillaa enthaa oru solution plzz help me ma'am
2025 ജൂൺ വരെ ആണ് എൻ്റെ കോഴ്സ് വാലിഡിറ്റി..എനിക് ജൂൺ 2025 സെക്ഷൻ എക്സാം എഴുതാൻ പറ്റുമോ?
Oru subject 1st yearilthe aanu onn 3rd yeariltheyum so apo onnum cheyyan patille
RC yilek mail cheyth Noku.kure aalkar unddenkil enthenkilum cheytha Lou
@ignoumalayalam501 ok
Maam, ഞാൻ october 24 nu assignment submit ചെയ്തു. Study centre ഇൽ നിന്ന് ഒരു reciept കിട്ടി. പക്ഷെ ഇതുവരെ assignment status update അല്ല. ഞാൻ study centre വിളിച്ചപ്പോൾ ആ reciept കൈയ്യിൽ സൂക്ഷിക്കാൻ പറഞ്ഞു പേടിക്കേണ്ട എന്നു പറഞ്ഞു. എന്തുകൊണ്ടാണ് maam അങ്ങനെ കാണിക്കുന്നത്. എന്തേലും കുഴപ്പം ഉണ്ടോ. Pls Reply തരുമോ 🙏🙏🙏
Assignment updation varan time edukkum.dont worry.aa reciept sookshicho vechal mathy.
@@ignoumalayalam501Thanks Maam🙏