കാർ മൊത്തം കത്തിപ്പോയി ഗയ്സ്.😔 ആദ്യം ചെറിയൊരു പുകയേ ഉണ്ടായിരുന്നുള്ളൂ.

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • റാന്നിയിൽ നടന്ന സംഭവമാണിത്. ഓടിക്കൊണ്ടിരിക്കുമ്പോൾ മുൻവശത്തായി പുക ഉണ്ടാവുകയും. തുടർന്ന് വാഹനം ഒതുക്കി ഇടുകയും ആയിരുന്നു. ശേഷം വാഹനം മുഴുവനായി കത്തി പോയി. പഴയ മോഡൽ മാരുതി സെൻ കാറായിരുന്നു
    #carlover #oldcar #marutizen

ความคิดเห็น • 2

  • @rafeequerafeeque8512
    @rafeequerafeeque8512 หลายเดือนก่อน

    വാഹനം കത്തുമ്പോൾ റോഡിൽത്തന്നെ നിർത്താൻ ശ്രമിക്കണം, വശത്തേക്ക് നിറുത്തിയാൽ അപകടത്തിന്റെ വ്യാപ്തി കൂടാൻ സാധ്യതയുണ്ട്.

  • @4by431
    @4by431 หลายเดือนก่อน

    Ayooo I think 🤔 spark