Our company new driver Sachin from കണ്ണൂർ training part 1

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 224

  • @trivandrummallutrucker5476
    @trivandrummallutrucker5476  2 ปีที่แล้ว +3

    HAI Machans there was a mistake in the video..
    that was happened by mistake
    ABS
    means anti lock breaking system
    Ennanu.
    Skidding ne prevent cheyyanayi aanu aa sambavam.

  • @sreekanthpt9821
    @sreekanthpt9821 7 หลายเดือนก่อน

    Thank you verymuch dear brother🥰🥰🥰🥰🥰🥰🥰. God bless you..... മനസ്സിൽ നന്മ മാത്രം കൊണ്ടുനടക്കുന്ന ബ്രോയ്ക്കു ദൈവം എന്നും കൂടെയുണ്ടാകും.....

  • @subashchandrabose9170
    @subashchandrabose9170 2 ปีที่แล้ว +6

    ഇതുപോലെ വണ്ടി ഓടിക്കാൻ പഠിപ്പിക്കുന്ന ഒരു ഗുരുനാഥനെ കിട്ടിയത് അനുഗ്രഹമാണ്🙏🙏🙏

  • @preinzavbn
    @preinzavbn 2 ปีที่แล้ว +3

    ഈ വീഡിയോ കണ്ടപ്പോൾ കുറെ കാര്യങ്ങൾ sachin ബ്രോ ടെ കൂടെ പഠിക്കാൻ പറ്റി. വളരെ സന്തോഷം.ഇനി യൂറോപ്പിൽ വരുന്ന ഡ്രൈവേഴ്‌സ്നു ബ്രോയുടെ വീഡിയോ വളരെ ഉപകാരപ്രദം ആയിരിക്കും💖💝.പറഞ്ഞതിൽ ഒരു കാര്യം ബ്രോ വിട്ടുപോയി-CB radio ആണെന്ന് തോന്നുന്നു,വണ്ടിയുടെ centre, topൽ ഉള്ള spring wired സംഭവം.പറയാൻ ഒരുപാടുണ്ടല്ലേ..എന്നെങ്കിലുമൊക്കെ പറയും എന്നു കരുതുന്നു.🌴

  • @appuappus8049
    @appuappus8049 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ ബ്രോ...... ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി..
    എനിക്ക് ഒരു ഓഫർ ലെറ്റർ കിട്ടിയിട്ടുണ്ട്...ഇപ്പോൾ പേടി ഒക്കെ മാറി... നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ..

  • @ayoobayoob8716
    @ayoobayoob8716 6 หลายเดือนก่อน

    വളരെ വ്യക്തതയോടെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു കാര്യങ്ങൾ 👍🏻 മുത്തേ നിന്നെയും നിന്റെ വീഡിയോസും വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 😢 എന്തായി അന്ന് വീണത് ഇപ്പോൾ ഓക്കേ ആയോ മുത്തേ. കാശി കുട്ടന്റെ വീഡിയോ കണ്ടു കുറുമ്പൻ 😘
    💞💞💞

  • @libenkjkummannoor7671
    @libenkjkummannoor7671 2 ปีที่แล้ว +3

    ബ്രോ എല്ലാം വളരെ വിശദമായി പറഞ്ഞു തന്ന നിങ്ങളുടെ ആ നല്ല മനസ്സിന് ഒരായിരം നന്ദി ❤❤❤

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      Bro നിങ്ങളുടെ ഈ വാക്കാണ് ഏറ്റവും വലിയ സന്തോഷം ❤️🙏

  • @POPCON-ko8pw
    @POPCON-ko8pw 2 ปีที่แล้ว +2

    കണ്ണൂകാരൻ ചങ്ക് സച്ചിൻ ബ്രോ അടിപൊളി 🥰🥰
    രഞ്ജിത്ത് ബ്രോ ഇങ്ങൾ പൊളിയാ ബ്രോ 🥰🥰🥰 ഞാനും വരുന്നുണ്ട് പോളണ്ടിൽ,
    വന്നിട്ട് ആദ്യത്തെ പരിവാടി നിങ്ങളെ കണ്ട് കെട്ടിപിടിച് ഒരുമ്മ തരണം 🥰🥰🥰🥰🥰🥰

  • @faisalPoland
    @faisalPoland 6 หลายเดือนก่อน

    Suuuperrr Polichu moneee

  • @മഹാകവിഅർജുനൻ-വ1യ
    @മഹാകവിഅർജുനൻ-വ1യ 8 หลายเดือนก่อน

    Thanks bro... ❤️Vaild Information... ❤️

  • @binuvijayan5721
    @binuvijayan5721 2 ปีที่แล้ว

    എല്ലാം വളരെ കൃത്യമായി പറഞ്ഞുതന്നു..... വളരെ ഉപകാരപ്രദം 👍

  • @nideshachunidesh7271
    @nideshachunidesh7271 2 ปีที่แล้ว +1

    ബ്രോ യൂറോപ്പ് വരാൻ എന്താണ് ചെയേണ്ടത്. ഏത് ഏജൻസിയിൽ ആണ് കോണ്ടക്കട് ചെയേണ്ടത്. Piz റിപ്ലൈ....

  • @samjohn-yv8kb
    @samjohn-yv8kb ปีที่แล้ว

    Nice video
    സന്തോഷമായി സഹോ 😍

  • @ayushavanthika49
    @ayushavanthika49 2 ปีที่แล้ว

    Air suspensionile... Air bag .. pottukayo leak akukayo cheythal......display lu air meteril low kanikkum ... athu veendum oodichal ... disc brake aya karanam slow slow ayi jam akum over heat ayi pazhukkum ......
    Remedies : air bag ethano leak ennu nokkuka .... ennit leak ulla air bag nte melethe ... air conection oori madakki kettuka ... oorathe madakkan space undengil athu pole cheyuka .... air bag le air line oorunnathinu munne air full release akkuka handile valve vazhi ... high pressure anu ... safety ayi sredhichu cheyuka

  • @faisalPoland
    @faisalPoland 6 หลายเดือนก่อน

    Training Polichu bro

  • @shinasshafi4140
    @shinasshafi4140 ปีที่แล้ว

    Salute this is a ashan ...correct 💯 karyangal ..paranju thannu god bless u

  • @ridersparadise123
    @ridersparadise123 2 ปีที่แล้ว +1

    bro truck il urangumbo yengana? engine on akki ac ittu ano kidakkunne?

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      Illa bro . On aakki cabin onnu thanuppich kidakkum. Pinne rathri adhikam chood illa ❤️

  • @mathewpdavasia4900
    @mathewpdavasia4900 2 ปีที่แล้ว +5

    Love from kannur!!!

  • @RejithPR-gy1tu
    @RejithPR-gy1tu 11 หลายเดือนก่อน

    സച്ചിൻ bro ഇന്റർവ്യൂ ബുദ്ധിമുട്ട് ആണോ

  • @sudharsansasidharan7495
    @sudharsansasidharan7495 2 ปีที่แล้ว +1

    Chetto.....Nammal Truck driver aayi Polandil ethiyal.. Nammukku yearil leave company provide cheyyunundo? Nammuk yearil etra naal leave kitty naatil pokan pattum? Pl reply

  • @simba1761
    @simba1761 หลายเดือนก่อน

    Thanks bro ❤️

  • @faisalPoland
    @faisalPoland 6 หลายเดือนก่อน

    Waiting bro

  • @muzafarns
    @muzafarns 2 ปีที่แล้ว +1

    Very good information thank you so much bro

  • @fitnlifefitnessstudio1610
    @fitnlifefitnessstudio1610 2 ปีที่แล้ว +3

    Adipoly bro. Ini avide vannu vandi odicha mathy athrem information kitty. Good keep it.

  • @princeofdreams6882
    @princeofdreams6882 2 ปีที่แล้ว +1

    പൊളിച്ചു

  • @ashiksunny2
    @ashiksunny2 2 ปีที่แล้ว +1

    Bro international vandi odikumbol namuda SIM card ,Internet,engana recharge cheyum athina Patty onnu parayooo.

  • @eldhozkvarghez5334
    @eldhozkvarghez5334 2 ปีที่แล้ว +3

    Waiting for 2nd part

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG 2 ปีที่แล้ว

    സൂപ്പർ

  • @sibypaul5470
    @sibypaul5470 2 ปีที่แล้ว +1

    Sachin chettan ethu agency vazhi aanu polandilu ethiyathu??

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      ബ്രോ ദുബായ്
      Fortuna

    • @sibypaul5470
      @sibypaul5470 2 ปีที่แล้ว

      @@trivandrummallutrucker5476 thank you..

    • @sajmou
      @sajmou ปีที่แล้ว

      ബ്രോ... നാട്ടിലെ ഹെവി ലൈസൻസ് ഇല്ലാതെ അവിടെ വന്ന് ലൈസൻസ് എടുത്തു truck ഡ്രൈവർ ആവാൻ പറ്റുമോ

  • @azkaishal8012
    @azkaishal8012 2 ปีที่แล้ว

    Sachine enikkariyam, njangal orumich abudhabiyilundayirunnu

  • @trucklifegcc3785
    @trucklifegcc3785 2 ปีที่แล้ว +1

    When the speed is set and driven Just put your foot on the brake and it's automatic
    Cut

  • @rameshvs1357
    @rameshvs1357 2 ปีที่แล้ว +1

    You are great bro great you are great,

  • @snehammatram4940
    @snehammatram4940 2 ปีที่แล้ว

    വൈപ്പർ ടാങ്ക് ഇൽ വാട്ടർ വിന്റർ സീസൺ ഇൽ ഐസ് ആകില്ലേ അങ്ങനെ വരുമ്പോൾ എന്ത് ചെയ്യും ബ്രോ engin ചൂടിൽ മേൽറ്റ് ആകുമോ അതോ വേറെ എന്തെങ്കിലും ടെക്നോളജി വണ്ടിയിൽ ഉണ്ടോ

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      Ith oru prathyeka tharam mixed water aanu bro
      Pinne winter time full ice aakum
      Appol paramavadhi viper use akkilla
      Glass ice muzhuvan allathe neekkam cheyyum
      Pinne kure odiya shesham idum

  • @bibinthomas3392
    @bibinthomas3392 2 ปีที่แล้ว +2

    Kannur🥰🥰🔥

  • @yuvarajr8135
    @yuvarajr8135 2 ปีที่แล้ว +1

    Well good information

  • @ashasibi4265
    @ashasibi4265 2 ปีที่แล้ว

    Super മനസ്സിലായി

  • @ayushavanthika49
    @ayushavanthika49 2 ปีที่แล้ว

    Air conector : 6 mm ,8 mm , 10 mm , 12 mm ..... spare epozhum vaykkuka

  • @sanoopkumar4676
    @sanoopkumar4676 2 ปีที่แล้ว

    Kannur to trissur route bus odichal pinna evidayum odikkam

  • @divindineshan5746
    @divindineshan5746 2 ปีที่แล้ว +2

    Kannur..❤️

  • @samjiswaminadhan3628
    @samjiswaminadhan3628 2 ปีที่แล้ว +1

    അണ്ണൻ സൂപ്പർ ആണ് ❤️

  • @richusar4329
    @richusar4329 2 ปีที่แล้ว +1

    Vdo kalakki

  • @vinukuttan2938
    @vinukuttan2938 2 ปีที่แล้ว +1

    good information bro 😍😍😍

  • @abin49
    @abin49 2 ปีที่แล้ว +2

    👏👌

  • @santhoshvasudev1981
    @santhoshvasudev1981 7 หลายเดือนก่อน

    ❤❤❤❤

  • @എല്ലാംഒരുകുടക്കീഴിൽ

    Spr nallathe varoo

  • @faisalPoland
    @faisalPoland 6 หลายเดือนก่อน

    Njaanum varunnundtttaaa polannd

  • @ibnuri4016
    @ibnuri4016 2 ปีที่แล้ว +1

    Well done chunkee😍

  • @ayushavanthika49
    @ayushavanthika49 2 ปีที่แล้ว

    Super training

  • @binojvarkki
    @binojvarkki 2 ปีที่แล้ว +3

    എല്ലാം വ്യക്തം ആയി പറഞ്ഞു എന്നാലും എല്ലാം മനസിൽ ആവാൻ സമയം എടുക്കും കുഴപ്പമില്ല എല്ലാം ശരിയാവും

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      അതെ ബ്രോ ഇതൊന്നും ആരും വയറ്റിൽ നിന്നും പഠിച്ചു കൊണ്ടല്ലോ വരുന്നത് 😄❤️

  • @jibinmk7303
    @jibinmk7303 2 ปีที่แล้ว +1

    Kannur 🔥🔥

  • @rajeevmennu684
    @rajeevmennu684 2 ปีที่แล้ว

    രഞ്ജിത്ത് ഞാനും വരാൻ ശ്രമിക്കുന്നു സൗദിയിൽ ട്രക്ക് ഓടിച്ചിട്ടുണ്ട് ഇപ്പോ ദുബായ് ബസ് ഡ്രൈവർ from tvm

  • @selvakumari6387
    @selvakumari6387 ปีที่แล้ว

    Anna new driver coming in Erope very difficult R easy

  • @ali_ac
    @ali_ac 2 ปีที่แล้ว

    Full details explain chyda broku big salute 🥰🔥👍

  • @subashchandrabose9170
    @subashchandrabose9170 2 ปีที่แล้ว

    Good information keep it up Anna 🙏🙏🙏👍👍👍

  • @salmanfaris5943
    @salmanfaris5943 ปีที่แล้ว

    Gud Trainer...

  • @faisalPoland
    @faisalPoland 6 หลายเดือนก่อน

    Enne shishyanaakanamtttaa

  • @jayakumarvijayan1169
    @jayakumarvijayan1169 2 ปีที่แล้ว +1

    നൈസ് ❤❤❤❤❤

  • @redsixhari
    @redsixhari 2 ปีที่แล้ว +1

    Super bro

  • @vaisakhsoy554
    @vaisakhsoy554 2 ปีที่แล้ว +1

    💥💥

  • @mohammedsherif4161
    @mohammedsherif4161 2 ปีที่แล้ว

    thanks bro👍

  • @vipinvj4497
    @vipinvj4497 2 ปีที่แล้ว +2

    ഒരു vacancy ഉണ്ടോ 👍

    • @nikhilraj4997
      @nikhilraj4997 2 ปีที่แล้ว

      പോളണ്ടിലേക്ക് ട്രക്ക് ആൻഡ് ട്രെയ്‌ലർ ഡ്രൈവർ വാക്കൻസി ഉണ്ട്.... താല്പര്യം ഉള്ളവർ ഈ നമ്പറിൽ കോണ്ടാക്ട് ചെയ്യുക.... ഏഴ് പൂജ്യം ഒന്ന് രണ്ട് ഏഴ് മൂന്ന് മൂന്ന് രണ്ട് നാല് മൂന്ന്... ത്രിബിൾ നയൻ ഫൈവ് ഡബിൾ നയൻ ടു ഫൈവ് വൺ നയൻ...

  • @selvakumari6387
    @selvakumari6387 ปีที่แล้ว

    Agency before said high salary but after come erope any less salary said me comment

  • @sahadsahad5541
    @sahadsahad5541 2 ปีที่แล้ว

    bro sooper videos ane 👍

  • @trackonroad3683
    @trackonroad3683 ปีที่แล้ว

    Kannur❤️

  • @zeinudhinshaheer8022
    @zeinudhinshaheer8022 2 ปีที่แล้ว +1

    ഹായ് രഞ്ജിത്ത് എന്നെ മറന്നോ ഷഹീർ ഖത്തർ 🙋‍♂️🙋‍♂️🙋‍♂️

  • @ajorajiraji243
    @ajorajiraji243 2 ปีที่แล้ว

    Avde public trans job enganunde salary okke

  • @faisalPoland
    @faisalPoland 6 หลายเดือนก่อน

    Njaan elmaxilaayirikkum

  • @gurujimds
    @gurujimds 2 ปีที่แล้ว

    Age presanamundo

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      Age nokkunnath ningale recruiting cheyyunnavar aanu ivide gov nu ningal medical pass aayal mathi
      60 vayasinu mugalil ullavarkku every 2 years medical und

  • @ashiquesebastian6116
    @ashiquesebastian6116 2 ปีที่แล้ว

    Thanqq Machanaa👍👌

  • @ayushavanthika49
    @ayushavanthika49 2 ปีที่แล้ว

    Oru head light bulb : h7 spare vaykuka ... fuseum ...

  • @kvr4570
    @kvr4570 2 ปีที่แล้ว +1

    Annan poli....

  • @faizalrta
    @faizalrta 2 ปีที่แล้ว +1

    ഞാനും rtayil ഉണ്ടായിരുന്നു

  • @vineeshmannath1479
    @vineeshmannath1479 2 ปีที่แล้ว

    Kannur ❤❤njan thalassery bro

  • @subhashsasi8972
    @subhashsasi8972 2 ปีที่แล้ว

    Kichu bro super

  • @ayushavanthika49
    @ayushavanthika49 2 ปีที่แล้ว

    Bro .... puthiya alkulla oru tip anu ta ...
    Nammalu reverse adikunna samayathu...
    Vandi study ayi kittan ... nammude side mirror nokki ethu side ano trailerinte nannayi kanunnathu .... aaaa bhagathek... steering thrichal vandi nere ayi kittum .... 👨‍🔧

  • @allkeralabusandtruckfanz2971
    @allkeralabusandtruckfanz2971 2 ปีที่แล้ว +1

    🙋

  • @dhaneshpala2296
    @dhaneshpala2296 ปีที่แล้ว

    ❤👍👍👍

  • @haggairoyk
    @haggairoyk ปีที่แล้ว

    Bro borye engne contact cheyyum?

  • @sadiqkal
    @sadiqkal 2 ปีที่แล้ว

    Super 👌

  • @B14CK.M4M84
    @B14CK.M4M84 2 ปีที่แล้ว +1

    ☺️☺️❤

  • @nikhiL00777
    @nikhiL00777 2 ปีที่แล้ว +1

    Nammale naatukaran 👍

  • @denniesjoseph7903
    @denniesjoseph7903 2 ปีที่แล้ว

    Super❤️👌👍

  • @noushadibrahim6565
    @noushadibrahim6565 2 ปีที่แล้ว +1

    ABS(anti brake system )

  • @junaidmuhammed7129
    @junaidmuhammed7129 2 ปีที่แล้ว +1

    Thanks for the detailing video 😍💖

  • @jaseelyes2220
    @jaseelyes2220 2 ปีที่แล้ว +1

    Machane sugalle😍

  • @princeofdreams6882
    @princeofdreams6882 2 ปีที่แล้ว

    മച്ചാന്

  • @rameezraz2981
    @rameezraz2981 2 ปีที่แล้ว +3

    Bro സച്ചി ഏട്ടനോട് അനേഷിച്ചു പറ..
    തൃശൂർ കണ്ണൂർ താമര ബസിലെ ഡ്രൈവർ റമീസ് എന്ന് പറഞ്ഞാൽ മതി 😘
    ഓർമ കുറവുണ്ടാവും 😂 എന്നാലും

  • @rajesh48451
    @rajesh48451 ปีที่แล้ว +1

    Kannur changu bro

  • @vineeshmannath1479
    @vineeshmannath1479 ปีที่แล้ว

    ആശാനേ എന്നെ കൂടി പഠിപ്പിക്കാമോ

  • @azkaishal8012
    @azkaishal8012 2 ปีที่แล้ว +1

    Hi bro

  • @rajeshbabu2867
    @rajeshbabu2867 2 ปีที่แล้ว +1

    😃😃😃

  • @sujumongge6987
    @sujumongge6987 2 ปีที่แล้ว +1

    Hai 👍👍👍🙋🙋🙋👏👏👏

  • @dreamsmedia4527
    @dreamsmedia4527 2 ปีที่แล้ว

    Kannur ❤️ Namukk urop adutha dubai aki mattam muthe

  • @sakthigarage1932
    @sakthigarage1932 2 ปีที่แล้ว +1

    Dashboardil kurach koodi switch kuthi kettamarunnu 😂😂

  • @jineeshkarayi8960
    @jineeshkarayi8960 2 ปีที่แล้ว +1

    Hi bro 😍😍

  • @sakthigarage1932
    @sakthigarage1932 2 ปีที่แล้ว +1

    Hai

  • @shabbirmohammad8017
    @shabbirmohammad8017 2 ปีที่แล้ว +1

    Nte aniyan polandil truck driver aayi varaan erikkuvaane ..

  • @ayyoobmachingalmannancheri1910
    @ayyoobmachingalmannancheri1910 2 ปีที่แล้ว +2

    Truck back cheyunna video cheyyamo

  • @rijeshkottam8565
    @rijeshkottam8565 2 ปีที่แล้ว +2

    ചേട്ടാ കണ്ണൂർ സച്ചിൻ ചേട്ടന്റെ നമ്പർ തരാമോ.. എനിക്ക് അദ്ദേഹത്തെ അറിയാം ഞാനും കണ്ണൂർ ആണ്.
    ഞാനും ബസ് ഡ്രൈവർ ആണ്‌.
    ഞാനും യൂറോപ് ട്രൈ ചെയ്യുന്നുണ്ട്.
    പ്ളീസ് ഹെല്പ്

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      Bro instagram msg aya

    • @rijeshkottam8565
      @rijeshkottam8565 2 ปีที่แล้ว

      @@trivandrummallutrucker5476 എന്താണ് നിങ്ങൾ പറഞ്ഞത് മനസ്സിലായില്ല

    • @rijeshkottam8565
      @rijeshkottam8565 2 ปีที่แล้ว

      ഹലോ പ്ലീസ് സച്ചിൻ ചേട്ടന്റെ വാട്സ്ആപ്പ് നമ്പർ

    • @samadtamer6193
      @samadtamer6193 2 ปีที่แล้ว

      @@rijeshkottam8565 കണ്ണൂരിൽ എവിടെയാ

    • @shijoantony5147
      @shijoantony5147 ปีที่แล้ว +1

      @@rijeshkottam8565 hi

  • @saleema9948
    @saleema9948 2 ปีที่แล้ว

    മച്ചു നമ്പർ ഒന്ന് കിട്ടുമോ