Ellarum Pokanam | എല്ലാരും പോകണം | PV Asari Upadesi | Evergreen Open-air Meeting Song
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ലോക പ്രശസ്ത സുവിശേഷകൻ ആശാരി ഉപദേശി ക്രൈസ്തവ കൈരളിക്ക് നൽകിയ ഈ ഗാനം അനേകം വർഷങ്ങളായി ക്രൈസ്തവ സമൂഹം പാടി വരുന്നു. "നീലക്കുയിൽ" എന്ന പ്രശസ്ത മലയാള സിനിമയിലെ "എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലന്ന് കല്ലാണ്-ഈ നെഞ്ചിൽ എന്ന്" എന്ന ഗാനത്തിൻ്റെ സംഗീതമാണ് കടം എടുത്തിരിക്കുന്നത്.
എല്ലാരും പോകണം
എല്ലാരും പോകണം
ഈ മണ്ണാകും മായ വിട്ടു
ആശാരി ഉപദേശി
Old traditional song written by Late. P V Ashari Upadesi.
The tone is similar to song 'Ellaarum Chollanu' from the malayalam film 'Neelakuyil'.
/ thankyoulord