EP #13 - AMAZING KOCHI 🔥 PLACES TO VISIT IN KOCHI | കൊച്ചിയിൽ തേരാ പാരാ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #kochiyiltherapara EP - 13 #sherinzvlog Video: 131 #kochi
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
    🟢 Contact for Promotion and Collaborations
    ► Email 👉 sherinzvlog@gmail.com
    ► WhatsApp 👉 wa.me/91812998...

ความคิดเห็น • 701

  • @sherinzVlog
    @sherinzVlog  4 ปีที่แล้ว +56

    വീഡിയോ ചെയ്യുമ്പോൾ പല സ്ഥലങ്ങളും ഷൂട്ടിംഗ് ലൊക്കേഷനും വിട്ടു പോകാറുണ്ട്. ഈ വിഡിയോയിലും ചിലത് വിട്ട് പോയിട്ടുണ്ട്. അതൊക്കെ ഇനി വരുന്ന എപ്പിസോഡുകളിൽ ഉൾപ്പെടുത്താം.
    സബ്സ്ക്രൈബ് ചെയ്ത് ബെല്ലടിച്ചു വെച്ചോ 😁
    വിഡിയോകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങൾ രാവിലെ 11 മണിക്ക് ഉണ്ടാകും 🤩
    അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🤩
    Instagram: instagram.com/sherinz_vlog

    • @abymohammed1992
      @abymohammed1992 4 ปีที่แล้ว +1

      Bro can i get your number

    • @abhisworldvlog5499
      @abhisworldvlog5499 4 ปีที่แล้ว +2

      എല്ലാ എപ്പിസോഡ് super ആണ്. കേരള ട്രിപ്പ്‌ continue ചെയ്യുന്നത് വരെ തത്കാലം ഇത് തുടരട്ടെ ♥️

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +1

      @@abhisworldvlog5499 😍😍

    • @user-ty5mf5ip3f
      @user-ty5mf5ip3f 4 ปีที่แล้ว

      നിങ്ങളെ കാണാൻ സിനിമ നടൻ ബിജുകുട്ടനെ പോലെയുണ്ട്

    • @abeljo2715
      @abeljo2715 4 ปีที่แล้ว

      കൊച്ചിയിൽ നിന്നും ഞാനും ചെയ്യുന്നത് cycleil അവിടെയും ഇവിടെയും പിസ്സ് onn vann nokk va

  • @ajmalkhanmohammed321
    @ajmalkhanmohammed321 4 ปีที่แล้ว +43

    ബ്രോ...കൊച്ചി കാണാൻ പല തവണ വന്നിട്ടുണ്ടെങ്കിലും ഇത്രയും നല്ലത് പോലെ കാണാൻ പറ്റിയിട്ടില്ല...ഈ സീരിസ് ഇറങ്ങിയത് കൊണ്ട് അത് സാധിച്ചു

  • @jishnupu7790
    @jishnupu7790 4 ปีที่แล้ว +3

    11:34 മഹാരാജാസ് കോളേജ്😍😍😍

  • @ashiqcm9730
    @ashiqcm9730 4 ปีที่แล้ว +24

    വീഡിയോ എടുക്കലും സൈക്കിൾ ചവിട്ടും
    അതും കിലോമീറ്റർ ആൻഡ് കിലോമീറ്റർ 😍😍😍👌
    ഒത്തിരി ഇഷ്ടം 💗💗💗

  • @artistgkn
    @artistgkn 4 ปีที่แล้ว +39

    കാന്റിലിവർ ബ്രീഡ്ജിന് നമ്മൾ ശ്രീധരൻ സാറിന് നന്ദി പറയണം 💞❤️❤️❤️❤️😘😍😍

  • @rohithitman8397
    @rohithitman8397 4 ปีที่แล้ว +23

    കൊച്ചിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൂടെയാണ് നിങ്ങൾ ഇന്ന് പോയത്. എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ഉൽസവം കാണാനും, TDM hall-ൽ സദ്യ ഉണ്ണാനും പലപ്രാവശ്യം പോയിട്ടുണ്ട്. ഇപ്പോൾ അതൊക്കെ വല്ലാതെ miss ചെയ്യുന്നു. Thank u Sherin for bringing back fond memories.👍👌

  • @Jaanraheem
    @Jaanraheem 3 ปีที่แล้ว +1

    കുറെ കാലത്തിനു ശേഷം വീണ്ടും കൊച്ചി കണ്ടതിൽ വളരെ സന്തോഷം
    Thanks bro😍😍

  • @aruntv9354
    @aruntv9354 4 ปีที่แล้ว +12

    Microsoft in kochi... Never knew.. Great info

  • @lifeofmy5401
    @lifeofmy5401 4 ปีที่แล้ว +29

    ചേട്ടന്റെ വിഷ്വൽ എല്ലാം അടിപൊളി ആണ്

  • @subinrajls
    @subinrajls 3 ปีที่แล้ว

    ബ്രോ ഈ സീരീസ് വീണ്ടും തുടങ്ങു കട്ട വെയ്റ്റിംഗ്😍😍😍😍😘😘😘😘

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 3 ปีที่แล้ว +1

    11:42 മഹാരാജകീയ കലാലയം ❤❤❤

  • @draculajr.2172
    @draculajr.2172 4 ปีที่แล้ว +26

    First comment🔥
    ശോകം ആയിട്ട് ഇരിക്കുകയായിരുന്നു....
    അന്നേരമാണ് notification കണ്ടത് ഇനി ഇരുന്ന് കാണണം.
    Thanks for uploading this video..

  • @kuttan99n
    @kuttan99n 4 ปีที่แล้ว +14

    ആ BTH ഹോട്ടൽ വീട്ടു പോയി... ഒരുപാടു സിനിമകൾ രൂപം കൊണ്ട സ്ഥലമാണ്

    • @RonTheDon-30
      @RonTheDon-30 4 ปีที่แล้ว +2

      Correct. അത് മിസ്സായി.

    • @sivaprasadmg1733
      @sivaprasadmg1733 4 ปีที่แล้ว +2

      കായിക്ക Hotel വിട്ട് പോയി...

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +5

      Ellaa videoyiium Kurachu place vittu pokum ☹️ orkkillla, athokke vere episodil ulpeduthaam 👍

    • @jkmediavlogs8904
      @jkmediavlogs8904 4 ปีที่แล้ว +1

      ഒരുപാടു മസാല ദോശ കഴിച്ച സ്ഥലം ആണ് അത് വിട്ടുപോയി

  • @chandrakanthamchandra8760
    @chandrakanthamchandra8760 4 ปีที่แล้ว +6

    വീണ്ടും ഓർമ്മകൾ ഉണർത്തി എറണാകുളം

  • @Lastway123
    @Lastway123 4 ปีที่แล้ว +12

    സുഭാഷ് പാർക്കിൽ ഇഷ്ട്ടം സിനിമ ചെയ്തിട്ടുണ്ട്.

  • @pravasicook4495
    @pravasicook4495 4 ปีที่แล้ว +9

    ഗിരി നഗറിൽ മമ്മൂട്ടി ആദ്യം താമസിച്ച വീട് അതിനടുത്തു ഒരു പാട് കലാകാരൻ ന്മാരുട വീടുകൾ ഉണ്ട്

  • @333amj
    @333amj 4 ปีที่แล้ว +20

    Chila vloggersine pole over attitudeum jada onum kanikathe valare simple aayitu nalla reediyil present cheyunnu ennadhu sherinz vloginte oru highlight aanu.... long way to go bro.. much love❤❤innathe videoyum as usual superayi✌️😁

  • @abulahiz3438
    @abulahiz3438 4 ปีที่แล้ว +1

    എറണാകുളം വിഡിയോ കൾ കാണുമ്പോൾ 2000 _06 ഓർമ്മകൾ വരുന്നു.. ഈ വഴികളെല്ലാം .....എത്രയോ പ്രാവശ്യം ഇതിലെ പോയിട്ടുണ്ട്, ചില സ്ഥലങ്ങൾ ക്ക് നല്ല മാറ്റം,,,ചിലയിടങ്ങൾ അതേപോലെ. Thanks all video... Thanks Bro..

  • @pmnshortfilms246
    @pmnshortfilms246 4 ปีที่แล้ว +2

    Kochi is very beautiful place

  • @abelvarghese4000
    @abelvarghese4000 4 ปีที่แล้ว +88

    ഒരു ആഷിക്കിനേ അറിയോ നിങ്ങൾക്ക് പാലക്കാട് ഉള്ളതാണ്, പുള്ളി MPL ഒക്കെ കളിച്ച് കുറെ ക്യാഷ് ഉണ്ടാക്കി മൂന്നാർ ട്രിപ്പ് ഒക്കെ പോയിട്ടുള്ളതാണ്. Ivane kond shalyam aanallo..

  • @ansuskitchen4062
    @ansuskitchen4062 4 ปีที่แล้ว

    അടിപൊളി വ്ലോഗ് ആണുട്ടോ... ഇയാൾ പൊളിച്ചു... എറണാകുളം ജില്ലക്കാരി ആയിട്ടും അറിയാത്ത എന്തോരം കാര്യങ്ങള ഇയാൾ പറഞ്ഞു തരുന്നത്... സൂപ്പർ..

  • @kavilsasi
    @kavilsasi 4 ปีที่แล้ว

    വളരെ നല്ല വീഡിയോ കൾ. കൊച്ചിയിൽ രാവിലെ നടക്കുന്ന feel.... പിന്നെ മോന്റെ സ്നേഹമുളള ശബ്ദം.... എളിമ.... നന്നായി വരും... എല്ലാ ആശംസകളും നേരുന്നു...

  • @yoonasmsk5286
    @yoonasmsk5286 4 ปีที่แล้ว +3

    മറ്റൊരു കാര്യം കൂടി വെളിച്ചക്കുറവ് ഉണ്ട് എന്ന് കരുതി പ്രഭാതത്തിൽ വീഡിയോ എടുക്കാതെ ഇരിക്കരുത് അത്രയും സുന്ദരമാണ് ആ പ്രഭാത കാഴ്ചകൾ വിജനമായ തെരുവുകളിൽ തെരുവുവിളക്കുകൾ കത്തുന്നത് കാണാൻ എന്തൊരു രസമാണ്

  • @aswinms
    @aswinms 4 ปีที่แล้ว +6

    ഡയറക്ടർ മാരുടെ വിടും കൂടി കാണിക്കു ആഷിക് അബുവിന്റെ കഫെ പപ്പായ, ആസിഫ് അലിയുടെ കഫെ മമ്മൂക്കയുടെ വീടിന്റെ അടുത്ത് ഉള്ളത് പനമ്പിള്ളി നഗറിൽ അവിടെ

  • @harishanker5825
    @harishanker5825 4 ปีที่แล้ว +2

    ചലോ സുഭാഷ് പാർക്ക് (ഇഷ്ടം movie)

  • @taara2707
    @taara2707 4 ปีที่แล้ว +1

    Njangalude Maharaja's College kaanichathinu special thanks👍old memories and sweet as well💕💕💕

  • @vinods4084
    @vinods4084 4 ปีที่แล้ว +14

    9:37 time..എയർ ഇന്ത്യ എക്സ്പ്രസ്സ്‌ എന്ന് പറഞ്ഞപ്പോൾ തന്നെ സൈക്കിൾ കുഴിയിൽ വീണു. 😃😅ഇനി ബ്രോ എയർ ഇന്ത്യയെ ട്രോളിതാണോ 🛫✈️✈️✈️

  • @user-uw7ui3si6y
    @user-uw7ui3si6y 3 ปีที่แล้ว +3

    കേരളത്തിന്റെ തലസ്ഥാനം എന്തുകൊണ്ട് എറണാകുളം ആയില്ല എന്ന സംശയം ഇനിയും ബാക്കിയാണ്

  • @vijunami7541
    @vijunami7541 3 ปีที่แล้ว

    Nalla avatharanam. Nalla videos. Sherinzvlog fan😍😍😍 from kannur

  • @user-ty5mf5ip3f
    @user-ty5mf5ip3f 4 ปีที่แล้ว +1

    മറ്റു ജില്ലയിലുള്ളവർ കാണാൻ ആഗ്രഹിക്കുന്നത് അടിപൊളി അവതരന്നം

  • @mubeenaajish8319
    @mubeenaajish8319 4 ปีที่แล้ว +36

    കൊച്ചി സെറ്റിൽ ആകാൻ ആഗ്രഹിക്കുന്ന മലയാളികൾ ഉണ്ടോ

    • @Faisal-ky5ht
      @Faisal-ky5ht ปีที่แล้ว

      വടക്കന്മാരാണെങ്കിൽ ഇങ്ങട്ട് വരേണ്ട ippa കൊച്ചിയിൽ main പ്രശ്നം വടക്കന്മ്മാരാണ് ആദ്യം ഇവന്മാരെ തല്ലിഓടിച്ചാൽ കൊച്ചി രക്ഷപെടും വടക്കൻമ്മാരുടെ വിചാരം കൊച്ചി red street ആണെന്നാണ് കോപ്പൻമാര്

    • @sudheesha2006
      @sudheesha2006 2 หลายเดือนก่อน

      സ്ഥിര താമസത്തിന് പറ്റിയ സ്ഥലമല്ല

  • @jkmediavlogs8904
    @jkmediavlogs8904 4 ปีที่แล้ว

    വീണ്ടും കുറെ ഓർമകളിലേക്ക് ഈ വീഡിയോ എന്നെ കൊണ്ടുപോയി നേരത്തെ വീഡിയോയിലും ഞാൻ പറഞ്ഞിട്ടുണ്ട് ഒരുപാടു തേരാപാരാ നടന്ന റോഡുകളും സ്ഥലങ്ങളും കണ്ടതിൽ സന്തോഷം 😍😍

  • @nabeelkk1020
    @nabeelkk1020 4 ปีที่แล้ว

    Polik machane will support👍👍

  • @emmanualten4505
    @emmanualten4505 4 ปีที่แล้ว +7

    Bro മട്ടാഞ്ചേരി ഏരിയയിൽ പറവ മൂവി ലൊകേഷൻ ഒരു വിഡിയോ ചെയ്യാമോ ❤️

  • @sivaprasadmg1733
    @sivaprasadmg1733 4 ปีที่แล้ว +7

    6:44 To 7:13
    ആ ഭാഗങ്ങളിലായിരുന്നു 90 ട കളിലെ സിനിമ കൾ കൂടുതലും ഷൂട്ട് ചെയ്തിട്ടുള്ളത്
    ലാലേട്ടന്റെ ഹോട്ടൽ TDM Hall ന്റെ പരിസരത്താണ് എന്ന് കേട്ടിട്ടുണ്ട് ... അത് വിട്ടു പോയോ Bro..??

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +2

      Athu ariyilla aneshikkam

    • @masterblaster8402
      @masterblaster8402 4 ปีที่แล้ว +2

      ശരിയാണ്. Hotel പേര് "Travancore Court" എന്നാണ്, opposite Lotus Club.

  • @kuttan99n
    @kuttan99n 4 ปีที่แล้ว +2

    Best actor മഹാരാജാസ്

  • @jibinlal4897
    @jibinlal4897 4 ปีที่แล้ว +2

    Kochi miracle city🤩💞💞🤩

  • @HariKrishnan-dx4pw
    @HariKrishnan-dx4pw 4 ปีที่แล้ว +2

    Avde Chellumbol Pala tharathilulla Pattiyude Sound Kelkkaam aa veedu aayirikum Renjini Haridasinteth😂😂🔥🔥

  • @beemabeema8087
    @beemabeema8087 4 ปีที่แล้ว +1

    nammade kochiii....miss ma days.......chettante vdo......nostalgia

  • @heartsball9857
    @heartsball9857 4 ปีที่แล้ว

    ഈ വീഡിയോ ഫുൾ എനിക്ക് നൊസ്റ്റാൾജിയ ആണ് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +1

    ഇതൊക്കെ പുതിയ അറിവുകൾ ആണുട്ടോ, താങ്ക്സ് മച്ചാനെ 👍❣️

  • @ranjithkss
    @ranjithkss 4 ปีที่แล้ว

    എറണാകുളത്തേക്കു പോകുന്നവർക്ക് സ്ഥലങ്ങൾ അറിയാൻ ഇത് വളരെ helpfull ആണ് ...

  • @TravelNotesByAfzal
    @TravelNotesByAfzal 4 ปีที่แล้ว

    superb bro really exploring cochi

  • @sumamole2459
    @sumamole2459 4 ปีที่แล้ว

    All episodes are well taken

  • @heartsball9857
    @heartsball9857 4 ปีที่แล้ว

    ചേട്ടന്റെ വീഡിയോ ദിവസവും ഉണ്ടായിരുന്നെങ്കിൽ വളരെ ഇഷ്ടമായെന്നെ 😘😘great fan for you (I'm vipin kozhikode ❤️)

  • @kunjilamsjameel2077
    @kunjilamsjameel2077 4 ปีที่แล้ว

    Super vlog bro kochi paye kochi enn paragha madili super an

  • @mr-im8xw
    @mr-im8xw 4 ปีที่แล้ว +1

    Mexican aparatha location kaanikko

  • @savithrimp4121
    @savithrimp4121 4 ปีที่แล้ว

    ഷെറിൻ travel blog super.. kasargod ulla nammale പോലുള്ളവർക്ക് കൊച്ചി full kanda feelings und keto...all the best...waiting more ....blog..💕💕💕💕

  • @superman2811-e8h
    @superman2811-e8h 4 ปีที่แล้ว +39

    Soubin ഇക്കയുടെ വീട്ടിൽ ഒരു ദിവസം പോകുമോ... ?

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +6

      Ok 👍

    • @salaisubbu
      @salaisubbu 4 ปีที่แล้ว

      @@sherinzVlog .നിങ്ങളുടെ വീടിന്റെ മൊത്തം വീഡിയോ കാണണം പ്ലീസ്.

  • @1srng213
    @1srng213 4 ปีที่แล้ว

    Machane vere level aanu 👍
    parakkum thalika location next cheyyumo

  • @jithinjose1489
    @jithinjose1489 4 ปีที่แล้ว

    ബ്രോ
    താങ്കളുടെ വീഡിയോ കൊച്ചിയിൽ ജീവിച്ചിട്ടുള്ള
    കൊച്ചിയെ അടുത്തറിഞ്ഞ് സ്നേഹിച്ചവർക്ക് ഒരു വലിയ ആശ്വാസമാണ്
    കൊച്ചിയുടെ ഓരോ മുക്കും മൂലയും ഞങ്ങളെ പോലുള്ളവർക്ക് ഒരു പാട് ഓർമകളാണ്
    നേരിട്ട് വന്ന് കാണാൻ സാധിക്കുന്നില്ലെങ്കിലും താങ്കളിലൂടെ കാണാൻ അവസരം തന്നതിന് ഒരുപാട് നന്ദി
    എന്ന്
    ഒരു പ്രവാസി
    # അൻപോടെ കൊച്ചി

  • @user-eg9fh9qq5j
    @user-eg9fh9qq5j 4 ปีที่แล้ว +31

    ഉപ്പും മുളകും ലൊക്കേഷൻ കാണിക്കുമോ

  • @sarathspillai6010
    @sarathspillai6010 4 ปีที่แล้ว

    Kochiyil vannapol 3 divasam full aa route karngiyatha👌❤️

  • @user-bb2sx9ud4t
    @user-bb2sx9ud4t 4 ปีที่แล้ว +2

    Ettante videos kanan katta waiting full support👌👌👌👌🖤💯

  • @thankammachacko141
    @thankammachacko141 หลายเดือนก่อน

    Nammude nattilayadu kondu nalla fresh ayitta thonnumne

  • @TheAnazka
    @TheAnazka 4 ปีที่แล้ว

    Sherin bro polichu. Orupaadu thanks undu for taking us through Ernakulam South and Maharajas college.

  • @RahulRahul-bf6ve
    @RahulRahul-bf6ve 4 ปีที่แล้ว

    Adipoli presentation anu muthee

  • @AbhinTeenzVlogs
    @AbhinTeenzVlogs 4 ปีที่แล้ว

    polii

  • @kaif101
    @kaif101 4 ปีที่แล้ว

    Nan oru bravasiyan uae kanubol vallathoru sugam an nan calicut an ennalum kochi kanubol vallatha oru feelings an

  • @manu-pc5mx
    @manu-pc5mx 4 ปีที่แล้ว

    താങ്കളുടെ വിവരണത്തിന് ഞാൻ ഏറെ ഇഷ്ടപ്പെടുന്നു കാരണം എറണാകുളം എനിക്ക് വശമില്ല ഒന്നോ രണ്ടോ തവണ പോയിട്ടുണ്ടെങ്കിലും വ്യക്തമായിട്ട് എനിക്കിപ്പോഴും അറിയില്ല അത് താങ്കളുടെ വീഡിയോയിൽ നിന്നും അവതരണത്തിൽ നിന്നും ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട് അതിന് നന്ദി

  • @lissyjoseph474
    @lissyjoseph474 4 ปีที่แล้ว +2

    Simple & beautiful...

  • @amaljohnson97
    @amaljohnson97 4 ปีที่แล้ว +1

    ദർബാൾ ഹാൾ ആർട്ട്‌ Gellery...

  • @abhilashkumarmabhilashkuma9291
    @abhilashkumarmabhilashkuma9291 4 ปีที่แล้ว

    Bro ella videosum adipoliya ketto

  • @abhisworldvlog5499
    @abhisworldvlog5499 4 ปีที่แล้ว +29

    ഞാൻ തിരുവനന്തപുരം ഒരു തേരാപാരാ തുടങ്ങി അപ്പോളേക്കും അവിടെ ട്രിപ്പിൾ ലോക്കഡോൺ ആയി 😀 gopro കിട്ടട്ടെ ഞാനും പൊളിക്കും 😜

    • @makenomistake33
      @makenomistake33 4 ปีที่แล้ว +5

      dont copy others content. ഇനി തുടങ്ങിയാലും തിരുവനന്തപുരം കാർ അല്ലാതെ മറ്റുള്ളവർ കാണാൻ ഉണ്ടാവില്ല. കൊച്ചി ഒക്കെ മലയാളിയുടെ സ്വകാര്യ അഹങ്കാരം ആണ്.

    • @abhisworldvlog5499
      @abhisworldvlog5499 4 ปีที่แล้ว +3

      @@makenomistake33 എന്ത് content സൈക്കിൾ ചവിട്ടുന്നത് ആണോ content? അതോ ഞാൻ ഉന്നയിച്ച subject erosion of our coastal area aano content 🤔

    • @makenomistake33
      @makenomistake33 4 ปีที่แล้ว

      @@abhisworldvlog5499 enth thenga anelum thiruvananthapuram okke kanichal aru kanan

    • @abhisworldvlog5499
      @abhisworldvlog5499 4 ปีที่แล้ว +3

      @@makenomistake33 എടോ --- അതിന് നിന്നോട് കാണാൻ ഞാൻ പറഞ്ഞോ? എവിടുന്നു വരുന്നെടെ

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +4

      Polikku bro 👍😍 no problem

  • @afnas786
    @afnas786 4 ปีที่แล้ว

    സൂപ്പർ machane

  • @sanju2209
    @sanju2209 4 ปีที่แล้ว +1

    It’s not Apple a day flat or building.. it was a hotel which got closed down

  • @noushad.knoushu6137
    @noushad.knoushu6137 4 ปีที่แล้ว +8

    പൂമരംസിനിമയുടെshooting
    മഹാരാജാസിലാണ്

    • @sivaprasadmg1733
      @sivaprasadmg1733 4 ปีที่แล้ว +2

      സീനിയേഴ്സ്
      നാൻ പെറ്റ മകൻ
      ഒരു Mexican അപാരത
      Best Actor

    • @keerthanavijayan944
      @keerthanavijayan944 4 ปีที่แล้ว +1

      @@sivaprasadmg1733 seniors full avdalla cheythathu

    • @sivaprasadmg1733
      @sivaprasadmg1733 4 ปีที่แล้ว

      @@keerthanavijayan944 ya..kurach kalamassery poly technq l cheythittund

    • @keerthanavijayan944
      @keerthanavijayan944 4 ปีที่แล้ว

      @@sivaprasadmg1733 ys

  • @NT2ExploreNatureTravel
    @NT2ExploreNatureTravel 4 ปีที่แล้ว +3

    Super morning ride and view 😍

  • @yousafali6602
    @yousafali6602 4 ปีที่แล้ว

    മച്ചാനെ... കിടുവാണെ.. വീഡിയോ സൂപ്പർ 👍👍👍💐💐💐😍😍keep going... 💪🥰🥰

  • @faruuu7030
    @faruuu7030 4 ปีที่แล้ว +10

    എന്നും നിന്റെ വീഡിയോ വേണം ബ്രോ.. 😍❣️😍❣️🌹🌹🔥🔥

  • @asdfasdf1826
    @asdfasdf1826 4 ปีที่แล้ว

    Mazhayatth ravile tanukkarille😍😍😍

  • @riyasea8005
    @riyasea8005 4 ปีที่แล้ว +1

    Bro marine drive aaa baagam kaaanikanam one day❤️

  • @praveenap6056
    @praveenap6056 4 ปีที่แล้ว +7

    Thanq so much chettaaa for this type of videos you are so sweet. I liked your voice

  • @rizwaan_rizu7854
    @rizwaan_rizu7854 4 ปีที่แล้ว +3

    Mexican aparatha , poomaram , solo

  • @anugraharb8389
    @anugraharb8389 4 ปีที่แล้ว +1

    എൻ്റെ അറിവിൽ കൃ ഷണയുടെ അച്ഛൻ്റെ Cമോഹൻ)ഹോട്ടൽ രാമവർമ്മ ക്ലബ് റോഡിൽ ഉണ്ട് അതായത് വുഡ് ലാൻഡ്സിൻ്റെ അടുത്തായിട്ട്. മുമ്പ് തന്തൂരി ചിക്കൻ അവിടെയാണ് കിട്ടുന്നത് ' ചെറിയ ഹോട്ടലല്ല' വലുതാ

  • @malvikanambiar8531
    @malvikanambiar8531 4 ปีที่แล้ว +1

    I heared that ranjini haridas and indrajith live in grand meadows,kochi

  • @shintucheeran8595
    @shintucheeran8595 4 ปีที่แล้ว +1

    പ്രേമം ഷൂട് ചെയ്ത uc കോളേജ്..തൃപ്പൂണിത്തുറ ഹിൽ പാലസ്..അതൊക്കെ..kanikku ബ്രോ..എല്ലാരും കാണട്ടെ..🤗

  • @sayedthaha8114
    @sayedthaha8114 4 ปีที่แล้ว +1

    Raju ettante orginal house pokumo?

  • @ABDURAHMANCHENGANI
    @ABDURAHMANCHENGANI 4 ปีที่แล้ว

    Ennum video idoo bro.... Waitinga iyale vlog kanan

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 4 ปีที่แล้ว

    Poli muthew ... One day one video vech idadave

  • @AnilKumar-ji3bl
    @AnilKumar-ji3bl 4 ปีที่แล้ว

    സുപ്പർ. കൊള്ളാം

  • @ratheeshbabuep1433
    @ratheeshbabuep1433 4 ปีที่แล้ว +1

    13:04 oru mexican aparatha

  • @ykgaming4755
    @ykgaming4755 3 ปีที่แล้ว +1

    Catering 💪🤘❣️

  • @abhi2795
    @abhi2795 4 ปีที่แล้ว +8

    Big fan chettaa❤️

  • @mohammedsafuvan3496
    @mohammedsafuvan3496 4 ปีที่แล้ว +2

    spr

  • @princevijayan6258
    @princevijayan6258 4 ปีที่แล้ว +1

    Inn Harihar nagar place കാണിക്കുമോ bro

  • @sr9435
    @sr9435 4 ปีที่แล้ว +1

    കൊച്ചിൻ ഹനീഫയുടെ വീട് അവിടെയുണ്ട്

  • @swapnaswappi3080
    @swapnaswappi3080 4 ปีที่แล้ว

    എറണാകുളം മഹാരാജാസ് കോളേജ് നേരിട്ട് കണ്ടിട്ടില്ല. ഈ വീഡിയോലൂടെ കാണാൻ സാധിച്ചു

  • @shamnas5416
    @shamnas5416 4 ปีที่แล้ว +1

    Machane.. Fort kochi bhagathokke onnu kanikko

  • @vishobviju8436
    @vishobviju8436 4 ปีที่แล้ว +12

    Next ശ്രീനാഥ് ഭാസിയുടെ വീട് കാണിക്കുമോ bro

  • @sujithnp86
    @sujithnp86 4 ปีที่แล้ว

    നല്ല അവതരണം അതുകൊണ്ടു തന്നെ ഞാൻ subscribe ചെയ്യുന്നു

  • @bibinkanjirathingal
    @bibinkanjirathingal 4 ปีที่แล้ว

    Aid india express Head Office ആണ് കൊച്ചി എന്നകേട്ടിട്ടുണ്ട്

  • @elzababu7504
    @elzababu7504 4 ปีที่แล้ว

    Machane puthiya video eppola... Katta waiting...

  • @JosephKonickel
    @JosephKonickel 4 ปีที่แล้ว +16

    Sujith Bhathente vedios nekalum nalla avathranavum vedio um ithalle?

    • @aneeshlot1
      @aneeshlot1 4 ปีที่แล้ว +3

      athey.. pulli oke advertisements annu epoo mothathil

    • @Tony_Jaisy
      @Tony_Jaisy 4 ปีที่แล้ว +1

      Correct

  • @nixunmathew3773
    @nixunmathew3773 4 ปีที่แล้ว

    Poomugapadiyil ninneyum kathu movie yude location onnu കാണിച്ചു തരുമോ

  • @human3119
    @human3119 4 ปีที่แล้ว

    Kidu👏🏻

  • @vandipranthan6727
    @vandipranthan6727 4 ปีที่แล้ว +1

    Oru mexican aparatha

  • @skmukherje
    @skmukherje 4 ปีที่แล้ว +1

    Ministers, X ministers, vetaran actors , writers, sportsmans, ivare kurichoke samsarikumbol, “pulli” angoru” enna vaaku upayogikathirikaan sradikanam, “adeham” ennu abhisambodanam cheyaam.
    Cheers

  • @muhammedsha2369
    @muhammedsha2369 4 ปีที่แล้ว

    chetta daily undarunnel valare nallathanu,nalla avatharanam

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +1

      Daily idaan sramikkaam

  • @vishnuvicky1743
    @vishnuvicky1743 4 ปีที่แล้ว

    Muthe eniku muthinte video kaanune orupaaadishtam ...videos kaanunathinu munne likum adikum powli machaaa ...
    Njn kurachu naalinu munne aaa kadanthara junctionil kidakanti vannu night kollathinu bus illlarunu...lock down time aarunu annum ..