Nanpakal Nerathu Mayakkam Movie Team Interview | Mammootty | Ashokan | Ramya Pandyan | Sanjana Dipu

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Nanpakal Nerathu Mayakkam is an upcoming Indian Malayalam-language film directed by Lijo Jose Pellissery and written by S. Hareesh from a story by Pellissery. It was jointly produced by Mammootty and Pellissery. The film stars Mammootty, Ramya Pandian and Ashokan.
    .
    .
    Subscribe to @filmyhoods for More Updates 🔔
    Follow Us On 👇
    Facebook: bit.ly/FilmyHo...
    Instagram: bit.ly/FilmyHo...
    #mammootty #nanpakalnerathumayakkam #lijojosepellissery #mammokka

ความคิดเห็น • 52

  • @sajuedk7512
    @sajuedk7512 ปีที่แล้ว +38

    യവനിക....ആശോകൻ and മമ്മൂക്ക സീൻ 👌

  • @s___j495
    @s___j495 ปีที่แล้ว +48

    കൊണ്ട് പോയി തകർക്ക് 🔥🔥🔥

  • @sabeeralisabi7706
    @sabeeralisabi7706 ปีที่แล้ว +10

    ഇപ്പോഴും ഇവരെ ഒന്നും നടന്മാർ ആയി മാധ്യമങ്ങൾ അംഗീകരിചിട്ടില്ല എപ്പോഴും പഴയചോദ്യം

  • @anwaranwar9006
    @anwaranwar9006 ปีที่แล้ว +23

    Mamookka ❤️❤️🔥

  • @salahudheenayyoobi3674
    @salahudheenayyoobi3674 ปีที่แล้ว +4

    ദൈവമേ ഒരു രക്ഷയുമില്ലാത്ത പടം....❤

  • @juliejohn9571
    @juliejohn9571 ปีที่แล้ว +5

    ഇതിനിടയിൽ തമിഴ് പറയുന്നത് കേൾക്കാൻ എന്താ സുഖം 😍

  • @prasadnair3187
    @prasadnair3187 ปีที่แล้ว +10

    Mammukka 😚😚😚😚 white shirt anchor koppen nthoke questions annu chodikunne mammukka ku oru question velandu hurt ayi ejathi koppen anchor....😤😤😤😤 mass reply from mammukka ur a gem of a person....❤❤❤

  • @safrullahchakkingal819
    @safrullahchakkingal819 ปีที่แล้ว +23

    Mammookka.supr

  • @freespirit5265
    @freespirit5265 ปีที่แล้ว +4

    04:42 That red caped rocket : ethu gulikan keriya nerathado enik aa chodyam chodikan thoniyathu 🤭. Nice reply by mammooka
    09:46 lavan veendu thenju.. What a cringe moment😬 black movie released on 2004 and karuthapakshikal on 2006

  • @logangaming2879
    @logangaming2879 ปีที่แล้ว +4

    Black in 2004
    Karuthapakshikal in 2006
    Mammookka.... enth ormaya ee manushyanu🔥🔥🔥🔥🥰🥰🥰🥰

  • @chrisjojose2371
    @chrisjojose2371 ปีที่แล้ว +3

    Heat touching answer to that question
    27:34 💗💗💗😘 sneham koduthale sneham kittulu💗😘

  • @vinilphilip
    @vinilphilip ปีที่แล้ว +15

    മമ്മൂക്ക ❤

  • @kmmohanan
    @kmmohanan ปีที่แล้ว +2

    ഇന്‍റർവ്യൂ നന്നായിരിക്കുന്നു... നന്ദി. നിരവധിയായ ആസ്വാദന തലങ്ങൾ ആവശ്യപ്പെടുന്ന സിനിമയാമ് നൻപകൽ... ഒറ്റക്കാഴ്ചകൊണ്ട് തീർക്കാനോ തിരുന്നതോ ആയ സിനിമയുമല്ല. കൊണ്ടാടപ്പെടുന്ന സിനിമാ ബുജികൾക്കും നിരൂപകർക്കും ക്ഷിപ്രഗ്രാഹ്യമായ ദ്യശ്യപരതയല്ല ലിജോയും ക്രൂവും അതീവ ലാഘവത്തോടെ സിനിമയിൽ ഉൾച്ചേർത്തിരിക്കുന്നത്. Carelessly impossed but ask for a carefull analyzing. അത് ചില സവിശേഷതകളിൽ ഒന്നുമാത്രം. സിനിമ കണ്ട് ആസ്വദിക്കാൻ കെൽപ്പില്ലാത്തവരോട് തൽക്കാലം ക്ഷമിക്കുക. ദൃശ്യങ്ങൾക്ക് ആഴം വർദ്ധിപ്പിക്കും വിധം സിങ്ക് ചെയ്ത ശബ്ദം സിനിമയ്ക് കൊടുത്തതും കൊടുക്കാത്തതുമായ നിറം സിനിമ നിലനർത്തുന്ന വേഗതയും ഒഴുക്കും ഷോട്ടുകളുടെ അകലം ദൈർഘ്യം കോണികത, കട്ടു ചെയ്യുന്ന സ്ഥലവും കാലവും, കൊസ്റ്റ്യൂം, അഭിനയത്തിൽ പുലർത്തിയ സുക്ഷ്മത charactor selection ഇങ്ങിനെ പലതും സിനിമയെ ദൃശ്യവശ്യമാക്കിമാക്കിയിരിക്കുന്നു. Thanks Lijo Thanks Mammukka and your tem

  • @rsd1923
    @rsd1923 ปีที่แล้ว +25

    Mammokka ❤️❤️

  • @maqtamall5555
    @maqtamall5555 ปีที่แล้ว +12

    ❤️❤️❤️

  • @sulfisulfi9126
    @sulfisulfi9126 ปีที่แล้ว +7

    കൊണ്ട് പോയി തകർക്കു

  • @shanazirk
    @shanazirk ปีที่แล้ว +6

    5:47 What an answer...♥️

  • @seyornamathew4663
    @seyornamathew4663 7 หลายเดือนก่อน

    Mammooty thokil kayari vedi vakkunnu.. AA paavangal chodyam onne complete cheithotte

  • @latheefpurayil51
    @latheefpurayil51 ปีที่แล้ว +7

    Good 💯🆗

  • @muhammedtp90s2
    @muhammedtp90s2 ปีที่แล้ว +2

    But above any aspect or any one, it’s all about script and director 💎

  • @fathimaka6938
    @fathimaka6938 ปีที่แล้ว +2

    Thilakan first training protection difficult
    Ganesh Kumar's second training

  • @yasirvlogger8175
    @yasirvlogger8175 ปีที่แล้ว +6

    Wow super ikka

  • @flzcobra561
    @flzcobra561 8 หลายเดือนก่อน

    Red cap ഇട്ടവന്റെ ചോദ്യം വേറെ ആരോടേലും ആയിരുന്നേൽ അവനെ air ഇൽ കേറ്റിയേനെ. മമ്മൂക്ക നൈസ് ആയിട്ട് പറഞ്ഞു മനസിലാക്കിച്ചു. മമ്മൂക്ക ❤

  • @shiningstar958
    @shiningstar958 ปีที่แล้ว +1

    mammokka interview കണ്ട് ഇരുന്നു pokum

  • @habeebrahman5639
    @habeebrahman5639 ปีที่แล้ว

    മമ്മൂക്ക കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് എനിക്ക് ഇപ്പോൾ 46 വയസ്സായി എൻറെ ചെറുപ്പം മുതൽ ഉള്ള ഒരു ആഗ്രഹം ആണ് എനിക്ക് മരിക്കുന്നതിനു മുന്നേ ഒന്ന് ഒന്ന് കാണാൻ പറ്റുമോ സ്നേഹത്തോടെ എൻറെ മമ്മൂക്ക

  • @manikandanparangodeth8746
    @manikandanparangodeth8746 ปีที่แล้ว +3

    👌👌👌👍👍💝💝

  • @NatcoSolution-ed3nr
    @NatcoSolution-ed3nr 7 หลายเดือนก่อน

    The real hero is absent 😅

  • @reejarajan3635
    @reejarajan3635 7 หลายเดือนก่อน

    Spr❤

  • @anandsingam
    @anandsingam ปีที่แล้ว

    Mamooty Love From Tamil Nadu.....🥰😘

  • @bijubalakrishnan7076
    @bijubalakrishnan7076 ปีที่แล้ว +1

    മമ്മൂട്ടി ❤❤‍🔥👌👌👌

  • @ganesansuppiah8508
    @ganesansuppiah8508 ปีที่แล้ว +1

    Great actor mamooty sir.

  • @hameedname
    @hameedname ปีที่แล้ว

    What a movie...

  • @theskinfo1388
    @theskinfo1388 ปีที่แล้ว

    LJP♥

  • @itsallaboutnatureme7768
    @itsallaboutnatureme7768 ปีที่แล้ว

    ❤️❤️❤️

  • @sajidrabia1910
    @sajidrabia1910 ปีที่แล้ว +1

    Kaberil arudagum

    • @basithek
      @basithek ปีที่แล้ว +2

      ഈ ഹറാം കണ്ടിരിക്കാതെ പോയി രണ്ട് റകത് സുന്നത് നിസ്കരിക്ക് കുട്ടീ 🤌🏽

  • @bpv071
    @bpv071 ปีที่แล้ว

    സുന്ദരം ഒരു നൊമ്പരമായി മനസ്സിൽ തങ്ങി നിൽക്കുന്നു . നല്ല ഒരു സിനിമാ അനുഭവം . Hats off LJP

  • @shyjanjosephmachery7169
    @shyjanjosephmachery7169 ปีที่แล้ว +2

    ചാട്ടവാറിന് അടിക്കണം ഈ പടം ചമച്ച് വിട്ടവരെ...ജീനിയസ് കഞ്ചാവ് പോലെ

  • @babumathew8765
    @babumathew8765 ปีที่แล้ว

    The worst movie I ever watched in my life.

    • @juliejohn9571
      @juliejohn9571 ปีที่แล้ว +2

      ആറാട്ട് സിനിമ കണ്ടിട്ട് അടിപൊളിയാണെന്നു പറഞ്ഞവന്റെ അവസ്ഥ ഇപ്പോൾ എന്തായിരിക്കും? ചില റിവ്യൂകൾ സിനിമയെ അളക്കാനല്ല, റിവ്യൂ ചെയ്യുന്ന വ്യക്തിയെ മനസിലാക്കാനാണ് ഉപകരിക്കുക.നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതൊരു തെറ്റല്ല, നിങ്ങളുടെ അവസ്ഥയാണ്.

    • @babumathew8765
      @babumathew8765 ปีที่แล้ว +1

      @@juliejohn9571 സങ്കടംകൊണ്ടു പറഞ്ഞുപോയതാണേ. എന്ജോയ് ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം .

    • @Nivi1238
      @Nivi1238 ปีที่แล้ว

      @@babumathew8765 your tight, movie is so terrible

  • @majeedchathoth
    @majeedchathoth ปีที่แล้ว +3

    ഈ പ്രായമായ75 മമ്മുക്കാക്കയുടെ കോമാളി കളികൾ കണ്ടു യുവാക്കളുടെ സമയം കളയരുത്... അവരുടെ കച്ചവടം ആണ്... നിങ്ങളുടെ വിലപ്പെട്ട 2.5 മണിക്കൂർ 🙆‍♂️

    • @Iaminvincible999
      @Iaminvincible999 ปีที่แล้ว

      Yuvakkal ee padam okke kand aalojich thudangunnathaanu nallath, allathe btech kazhinj game kalich vilapetta samayam kalayan alla niknde

    • @sabarinathj6800
      @sabarinathj6800 ปีที่แล้ว +1

      Than pafam kandiyano ee kedan paryane,kandit para komali kali ano allayo enn

  • @basheer1023
    @basheer1023 ปีที่แล้ว +7

    മമ്മൂക്കയുടെ സിനിമയുടെ പ്രൊമേഷനിൽ മമ്മൂക്ക കാമറയ്ക്കു മുൻപിൽ വളരെ നന്നായി പെർഫോം ചെയ്യും. അതല്ലെങ്കിൽ വളരെ ഗൗരവം നടിച്ചേ പെരുമാറൂ... എല്ലാം സാമ്പത്തികം അല്ലേ

    • @mightyfist
      @mightyfist ปีที่แล้ว +9

      ഭീഷ്മപർവ്വം ഇന്റർവ്യൂസ് താൻ കണ്ടു നോക്ക് ഫുണ്ടേ

    • @AlfaKissGaming
      @AlfaKissGaming ปีที่แล้ว +5

      Etha ee mandan 🙄

    • @jo-js2tc
      @jo-js2tc ปีที่แล้ว

      ​@@AlfaKissGaming 😂😂😂🤣🤣🤣👌👌👌