Lakkam Marayoor | Adimaly Marayoor Road Trip By Jithin Hridayaragam | Munnar Vlog

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #Lakkam #Munnar #marayoor #hridayaragam
    its a Munnar Vlog By Jithin Hridayaragam
    Lakkam Marayoor | Adimaly Marayoor Road Trip By Jithin Hridayaragam | Munnar Vlog
    Lakkom Water Falls, also known as Lakkam Waterfalls, is a tourist attraction located near Marayoor in the Idukki district of Kerala. These falls are part of the Eravikulam stream, which is a part of Eravikulam National Park and is one of the major tributaries of the Pambar River.

ความคิดเห็น • 87

  • @Lall302
    @Lall302 3 ปีที่แล้ว +5

    ജിതിൻ ബ്രോ ഇതെന്താ നേരെത്തെ ചെയ്ത വ്ലോഗ് വീണ്ടും ഈ വീഡിയോയുടെ അവസാനം കാണിക്കുന്നത്. സബ്സ്ക്രൈബ്ർസ് ആയ ഞങ്ങളോട് ഈ ചതി വേണ്ടാരുന്നു.

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +5

      Oh sorry ബ്രോ. ശരിക്കും ഇതാണ് ഒറിജിനൽ. കുറേ ദിവസം വീഡിയോ ഇടാൻ കഴിയാതെ വന്നപ്പോൾ... Editing തീർക്കാൻ പറ്റാതെ വന്നപ്പോൾ.. കുറച്ചു ഭാഗം ഇട്ടതാണ്. Sorry. ഇനി ആവർത്തിക്കില്ല. പിണങ്ങല്ലേ

  • @pappuspkl
    @pappuspkl 3 ปีที่แล้ว +3

    Polliyaitt samsarikkunnund ningal. Sooper vlog

  • @dasappannair1152
    @dasappannair1152 ปีที่แล้ว +1

    Good video

  • @MMMTraveller
    @MMMTraveller 3 ปีที่แล้ว +2

    തകർത്തു.. സൂപ്പർ vedio 🥰🥰👍

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 ปีที่แล้ว +1

    😍🤩💥👍🏻🤞❤️

  • @B4Vibes
    @B4Vibes 3 ปีที่แล้ว +1

    കൊള്ളാം ..നന്നായിട്ടുണ്ട് Bro..

  • @jencygeorge2125
    @jencygeorge2125 2 ปีที่แล้ว

    മനോഹരം

  • @saliniprasanth9939
    @saliniprasanth9939 3 ปีที่แล้ว +1

    Best of luck

  • @tomypc8122
    @tomypc8122 ปีที่แล้ว

    👍

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว

    Spr chettaa polichuu👍👍

  • @subin8808
    @subin8808 2 ปีที่แล้ว

    🥰

  • @kanakavenugopal7474
    @kanakavenugopal7474 2 ปีที่แล้ว

    Beautiful

  • @albinmichael3999
    @albinmichael3999 3 ปีที่แล้ว +2

    ഇടുക്കിക്കാരൻ എന്നനിലക് നമ്മുക്കൊരു അഭിമാനമാണ് ചേട്ടൻ.. keep going ചേട്ടാ,.. full support ഉണ്ട്..

  • @mukeshkannan9487
    @mukeshkannan9487 3 ปีที่แล้ว +1

    Spr chatta

  • @kumaranen5554
    @kumaranen5554 ปีที่แล้ว +1

    തുടരൂ ഭാവുകങ്ങൾ

  • @vivek.v6332
    @vivek.v6332 3 ปีที่แล้ว +2

    ഹൃദയരാഗത്തിന് യാത്ര ആശംസകൾ

  • @Arhan-suhas
    @Arhan-suhas 3 ปีที่แล้ว +2

    കൊളളാം 👌👌

  • @jishashinu6860
    @jishashinu6860 3 ปีที่แล้ว +1

    Adipoli video......kalaki....👍👍

  • @offsidecricketnews
    @offsidecricketnews 3 ปีที่แล้ว +1

    Adipoli 👍👍

  • @jishavijayan1696
    @jishavijayan1696 3 ปีที่แล้ว +1

    Super 👍👍👍

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 3 ปีที่แล้ว +1

    വളരെ നല്ല അവതരണം 💕💕💕👌👌👌

  • @mukeshkannan9487
    @mukeshkannan9487 3 ปีที่แล้ว

    Ithu varrathu enta achana chatte tq

  • @vineethanoby519
    @vineethanoby519 2 ปีที่แล้ว +1

    Super cholamok ingane thinnu kanichal kothi kittum keto

  • @sherin6324
    @sherin6324 3 ปีที่แล้ว

    താങ്കളുമായി ഒരുമിച്ചൊരു യാത്ര സ്വപ്നമാണ്

  • @gopangs8839
    @gopangs8839 3 ปีที่แล้ว +1

    മാസ്റ്റർ പൊളിച്ചടുക്കി കളഞ്ഞു അണ്ണന്റെ മൂവി സൂപ്പർ🔥🔥🔥😍

  • @nobythundathil
    @nobythundathil 3 ปีที่แล้ว +1

    എവിടേയോ എന്തോ തകരാറ് ഉള്ളതുപോലെ. കഴിഞ്ഞ വീഡിയോയുടെ ബാക്കി പത്രം എന്തായാലും മനോഹരം വീഡിയോ സൂപ്പർ ആയിട്ടുണ്ട് 🔥🔥🔥🔥✌️

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      സോറി ഇനി ആവർത്തിക്കില്ല

    • @nobythundathil
      @nobythundathil 3 ปีที่แล้ว +1

      @@jithinhridayaragam ചുമ്മാ പറഞ്ഞതാ എന്തിനാ സോറി താങ്കളുടെ വീഡിയോ നല്ല നിലവാരം പുലർത്തുന്നുണ്ട്. 🔥🔥🔥✌️

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      N😍BY

  • @omanaprabakar4495
    @omanaprabakar4495 2 ปีที่แล้ว

    Super, cholathine Chennail parayunnathe sweet corn Ennane..evide ethu sarva sadharanamane .Beach, Park, Mall Evideyum eppozhum kittunnathane

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว

    💝

  • @shahinashihas7805
    @shahinashihas7805 3 ปีที่แล้ว +4

    റിജോ ചേട്ടന്റെ ചാനൽ നെയിം എന്താണെന്ന് പറഞ്ഞില്ലല്ലോ 🤔🤔🤔🤔

    • @kichumodiyiel4737
      @kichumodiyiel4737 3 ปีที่แล้ว +1

      അതിന്റ ലിംഗ് ഇടാൻ പറയാമായിരുന്നു 👍

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഇന്ന് വരുന്ന വീഡിയോയിൽ ഇടാം

  • @-._._._.-
    @-._._._.- 3 ปีที่แล้ว

    👌കാശ്മീർ chinaar മരങ്ങൾ ഒക്കെ വെച്ച് പിടിപ്പിക്കു അവിടെ...ഒപ്പം നിറയട്ടെ തനതായ പൈൻ,,ദേവതാരൂ മരങ്ങൾ ഒക്കെ ...പരിസ്‌ഥിതി പ്രവർത്തകർ ഉം tourism വകുപ്പും ഒന്നിച്ച് വന്ന് നടട്ടെ,,കൂടുതൽ കൂടുതൽ മനോഹരം ആകട്ടെ

  • @vismonsparrow4352
    @vismonsparrow4352 3 ปีที่แล้ว +1

    Hai brother

  • @AmaL-kz5ww
    @AmaL-kz5ww 3 ปีที่แล้ว +1

    ഇടുക്കിൽ ഒരു ചോള കട ഇട്ടലോ.നല്ല ഭാവി കാണുന്നുണ്ട്😂😂🤣🤣

  • @vivek.v6332
    @vivek.v6332 3 ปีที่แล้ว +3

    മാസ്റ്റർ ആണ്

  • @DiscoverwithGinu
    @DiscoverwithGinu 3 ปีที่แล้ว +1

    maryoor check post kazhinjano lakam

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +1

      ആണോ 😂
      ഒന്നോർത്തു നോക്കട്ടെ

  • @sherin6324
    @sherin6324 3 ปีที่แล้ว +3

    സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഇന്ന് കൂടുതൽ പുതിയ കാഴ്ചകൾ പ്രതീക്ഷിച്ചു.😔

  • @RenjithPBalan
    @RenjithPBalan 3 ปีที่แล้ว +1

    ചോളം വേണോ ചോളം 😂

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 ปีที่แล้ว +1

    ചങ്കേ ഇത് നമ്മുടെ പരീക്ഷണ വീഡിയോകൾ ആണ് അതി മനോഹരമായ വീടുകൾ നമ്മൾ ഇനിയും ചെയ്യും അതിൽ പ്രത്യേകിച്ച് എന്നെ മണ്ടത്തരങ്ങളും ബാലൻസ് വീഡിയോയ്ക്കായി ഏറ്റവും കൂടുതൽ വെയിറ്റ് ചെയ്യുന്ന ഞാനാണ് !ഇത്രയും മനോഹരമായ അല്ലെങ്കിലും എന്റെ ചാനലിൽ ഈ വീഡിയോയുടെ കുറച്ചു ഭാഗങ്ങൾ വരും🤣

  • @navaneethkr616
    @navaneethkr616 3 ปีที่แล้ว +1

    എന്ന് നമുക്ക് നേരിൽ കാണാൻ കഴിയും

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +2

      ഏതാ കൂട്ടുകാരാ നാട്

    • @navaneethkr616
      @navaneethkr616 3 ปีที่แล้ว +1

      @@jithinhridayaragam muvattupuzha

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +2

      എന്നാൽ ഉടനെ കാണാമായിരിക്കും

    • @navaneethkr616
      @navaneethkr616 3 ปีที่แล้ว +1

      @@jithinhridayaragam muvattupuzha varumbol ariyikkane

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      മൂവാറ്റുപുഴ എന്തുണ്ട് വീഡിയോ ചെയ്യാൻ?

  • @shahinashihas7805
    @shahinashihas7805 3 ปีที่แล้ว +1

    തട്ടിക്കൂട്ട് വീഡിയോ ആയി പോയല്ലോ ചേട്ടാ... ഇന്നലെ ഒരു വീഡിയോ ആക്കി ഇട്ട ചോളം കഴിക്കുന്ന ഭാഗം ഇന്നും ചേർത്തു. അടുത്ത തവണ പൊളിക്കണേ👍👍

  • @rajalakshmisubash6558
    @rajalakshmisubash6558 3 ปีที่แล้ว +1

    I can't hear anything.no sound

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      അയ്യോ എന്നാ പറ്റി 😢

  • @sonukreghu5481
    @sonukreghu5481 3 ปีที่แล้ว +1

    അട്ടയുടെ വിഷയം ഇണ്ടായോ??

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      ഭാഗ്യത്തിന് ഉണ്ടായില്ല

  • @pkmohanachandranpillai5331
    @pkmohanachandranpillai5331 2 ปีที่แล้ว +1

    ബ്രോ ഇത് ഏതു മാസം പോയതാണ്

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      അയ്യോ ഓർക്കുന്നില്ല. 1 വർഷം കഴിഞ്ഞിട്ടുണ്ട്

  • @gopangs8839
    @gopangs8839 3 ปีที่แล้ว +1

    ചേട്ടാ അപ്പോൾ മൊബൈലിൽ ഷൂട്ട് ചെയ്യാൻ പറ്റും അല്ലേ😄😄😄

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว +2

      സുജിത് ഭക്തൻ വരെ മൊബൈലിൽ shoot ചെയ്യാറുണ്ട്. പക്ഷെ i phone ആണെന്ന് മാത്രം

    • @isacchacko
      @isacchacko 3 ปีที่แล้ว +1

      @@jithinhridayaragam can image your phone no.jithin

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      8078189318

  • @navaspanayil7049
    @navaspanayil7049 3 ปีที่แล้ว +1

    താങ്കൾ ഏത് വീഡിയോ ചെയ്താലും മഴ വരുന്നു എന്ന് പറയുന്നത് കേൾക്കാം ഇടിയും മിന്നലും ഇല്ലെ

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      മഴ നല്ലതല്ലേ സാറേ 😀
      🌹ഓണാശംസകൾ🌾

    • @navaspanayil7049
      @navaspanayil7049 3 ปีที่แล้ว +1

      @@jithinhridayaragam എൻ്റെയും ഓണാശംസകൾ. എൻ്റെ ജില്ലയിലും (കൊല്ലം) നല്ല പ്രകൃതി ഭംഗിയുള്ള ധാരാളം സ്ഥലങ്ങൾ ഉണ്ട് .തെമ്മല ഇക്കോ ടൂറിസം. പാലരുവി വെള്ളചാട്ടം. അലി മുക്ക് അച്ചൻകോവിൽ.റോസ്മല. കുളത്തുപ്പുഴ. അമ്പനാട് എസ് സ്റ്റേസ്റ്റ്. ഒരു പാട് നല്ല വ്യൂ പോയിൻ്റ് കളും ഉണ്ട്. കൊടുക്കത്തുമല ആനക്കുളം.സ ഹ്യപർവ്വതങ്ങളാൽ ചുറ്റപ്പെട്ട മനോഹര പ്രദേശങ്ങൾ ആണ്

    • @jithinhridayaragam
      @jithinhridayaragam  3 ปีที่แล้ว

      എല്ലാ ജില്ലകളിലെ എല്ലാ സ്ഥലങ്ങളും ഞാൻ കവർ ചെയ്യുന്നതായിരിക്കും 🤗

    • @navaspanayil7049
      @navaspanayil7049 3 ปีที่แล้ว

      @@jithinhridayaragam ശരി നന്ദി