ഇന്നത്തെ ഡിഗ്രി ലെവൽ exam ന് മിസ്സിന്റെ ക്ലാസ്സ് നല്ല ഉപകാരപ്പെട്ടു. മലയാളം 10 മാർക്കും കിട്ടും. Thankyou miss. Lp up ക്ക് മിസ്സിന്റെ ക്ലാസ് മാത്രമാണ് ഞാൻ മലയാളത്തിനു ആശ്രയിക്കുന്നത്. ❤️
ഒരു മലയാള അധ്യാപിക കുളം എന്നതിന് കൊളം എന്നും, ഇടശ്ശേരിയെ എടശ്ശേരി എന്നും ഇരയ്ക്ക് എര എന്നൊക്ക പറയുന്നത് കുറച്ച് ആരോചകമാണ്. അതൊഴിച്ചാൽ എടുത്ത ഈ effort ന് നന്ദി 🙏🏿💕
Njan listil vannu... Malayalathil mark kittiyad missintea book um classum maathram aanu
Enthu rasaanu teacherude class kettirikkan.... Kavitha chollunnath ethra manoharam
ഒരുപാട് നന്ദി
ഇത്രയും നല്ല സാഹിത്യം ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം ഒരേ പൊളി 🔥thank u so much miss🥰
പറയാതിരിക്കാൻ പറ്റില്ല. ഒരു രക്ഷയും ഇല്ല,nice class
😄😄
Misse നന്നായി പാടുന്നുണ്ടല്ലോ😍😍 Superb class... Thanqqq you 💞💞💐💐🎉🎉
ഇങ്ങനെ ഒറ്റ ക്ലാസ്സ് ആക്കി തരുന്നതാണ് സൂപ്പർ..
എന്ത് നന്നായിട്ടാണ് പാടുന്നത് ❤
രസകരമായ പഠനം 👍
വളരെ ഉപകാരപ്രദവും, ആത്മാർത്ഥയുള്ള ക്ളാസ്.ഒരുപാട് നന്ദി ടീച്ചർ ❤
വളരെയധികം ഉപകാരമുള്ള ക്ലാസ്സ് ✌️✌️✌️🫶
മിസ്സേ adi poli class prayan vakkukalilla
Super misse 🎉🎉 Thank you so much 🎉 nalla cls...❤️ നന്നായി പാടുന്നുണ്ട് ❤️
Superb 🎉🎉🎉🎉
എന്ത് രസമാണ് കേട്ടിരിക്കാൻ 😊❤️
Ee paatukal aalapokuna oru vedio cheithoode. Athra nalla aalapanam❤
ഗംഭീരം.
വളരെ നന്ദി.
ടീച്ചറെ നിങ്ങൾ ഒരു സംഭവം ആണ് ട്ടോ... സൂപ്പർ ക്ലാസ്സ്... കിടുക്കാച്ചി വോയിസ്... Full ഒരു പോയിന്റ് വിടാതെ ഞാൻ എഴുതി എടുത്തു 😍
ഒരു പാട് നന്ദി❤
Kavitha chollunnathu kelkkan nalla rasamund
നല്ല ക്ലാസ്സ്, ഒത്തിരി thankzzz dear Arya miss ❤❤❤❤❤❤❤❤❤❤❤
Thanks, thanks, thanks, thanks...
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല,താങ്ക്യൂ
എത്ര മനോഹരമായി പറഞ്ഞു തരുന്നു 🙏🙏🙏
Nammala swantham teacher ❤️❤️😍
വരികൾ ചൊല്ലുന്നത് കേൾക്കാൻ എന്താ രസം..... 🫶🫶🫶🫶🫶🫶
Thanku teacher very good class
Vaiiki poy ivde ethaan... Thanks mam❤❤❤
Thank u....super classes...very useful 💯❤
Thank you miss .. super class annu
Adipoli class❤ u miss
pulimaavuvetti___ Idasseri....code..pulisseri enn alojichal mathi
പാട്ട് കേൾക്കാൻ നന്നായിട്ടുണ്ട് ❤️
Dedicated teacher👍
ഇന്നത്തെ ഡിഗ്രി ലെവൽ exam ന് മിസ്സിന്റെ ക്ലാസ്സ് നല്ല ഉപകാരപ്പെട്ടു. മലയാളം 10 മാർക്കും കിട്ടും. Thankyou miss. Lp up ക്ക് മിസ്സിന്റെ ക്ലാസ് മാത്രമാണ് ഞാൻ മലയാളത്തിനു ആശ്രയിക്കുന്നത്. ❤️
Aano.. Njan innu muthal kandu thudanga.. Lp upkum malayalam ithu mathram mathiyo
@@nature2752 mathi miss nannayi padipikunund topic wise
LP Up kkulla muzhuvanum missinte channelil undo .
@shamseenak238 bhashaparam
Ithu mathram mathiyo lp up kk?
സൂപ്പർ class
Appan movie ...kshobhikkunna...prakopippikkunna appan.....appan thampuran krithi
Super class teacher ...njn teacher class kandit anh padikunnath❤❤❤
മിസ്സ്ന്റെ class കണ്ടാൽ മലയാളം.പഠിക്കാൻ മടി. ഉള്ളവരും .. പഠിച്ചു പോകും super clss
👍 super class
Misseee lp up k vendi daily oru video cheyumoo
ഒരു മലയാള അധ്യാപിക കുളം എന്നതിന് കൊളം എന്നും, ഇടശ്ശേരിയെ എടശ്ശേരി എന്നും ഇരയ്ക്ക് എര എന്നൊക്ക പറയുന്നത് കുറച്ച് ആരോചകമാണ്. അതൊഴിച്ചാൽ എടുത്ത ഈ effort ന് നന്ദി 🙏🏿💕
മാനകഭാഷയിൽ എപ്പോഴും പറയുക ബുദ്ധിമുട്ടാണ് . ഭാഷാഭേദങ്ങൾക്ക് ഇപ്പോൾ ശാസ്ത്രീയ പഠനം നടക്കുന്നുണ്ടല്ലോ ... വായ്മൊഴി അത്ര അരോചകമാകണോ?
Hoo awesome❤❤❤
Institute il etra koduthal kittathe Pakka Quality Class... 👍👍👍
TKS ma'am
42:46 vaikom
ക്ലാസും ✨️
Thank you
ആര്യ ചേച്ചി 😍😍
Superr👏👏 great effort.....🙏🙏tnx mam
കോഡ് സിംഹമേ... 😍😍😍👌
ക്ലാസ്സ് suuper
Madam, Ee effort ne ethra nandhi paranjalum mathiyagilla. God bless you
thankyu teacher
ജോലി കിട്ടിയാൽ നേരിട്ട് കാണാൻ നന്ദി പറയാൻ ആഗ്രഹിക്കുന്ന ആദ്യാപിക ❤️
പാവം type ചെയ്തപ്പൊ മാറിയതാ .
പിന്നെ ശെരി അല്ല ശരി ആണ് . അതും type ചെയ്തപ്പൊ മാറിയതാല്ലേ ?☺️
@@friendlypscaryag 🤭😂 missee
💃
@@friendlypscaryag super..
നല്ല ക്ലാസ് ,കവിത ചൊല്ലിയത് വളരെ നന്നായിരുന്നു.
Great effort 👍👍 thank you❤❤
Ippole keralathile no 1 Malayalam class anu ithu
Negative comments nokkanda misse keep going ...... nammale kude ind ....
😊😊😊
അതിനു നെഗറ്റീവ് കമന്റ് ഇല്ലല്ലോ 🤭
1,2 എണ്ണം വന്നു😄😄
None can beat you in malayalam classes..keep up the good work..
God bless you 🙏
😍
Super class thank you so much 😘😘
Thanks .nalla class ayirunnu
Supper🎉🎉🎉 thanks mam❤❤❤❤
മിസ്സേ അടിപൊളി ക്ലാസ്സ് 🖤✨
സർഗ്ഗ സംഗീതം പൊയിക്കുന്ന മുളം കാടിനുള്ളിൽ നിന്നും ആയിഷ വിളിച്ചു പറഞ്ഞു എനിക്ക് മരണമില്ല 🥰 വയലാർ
Thankyou so much 😀
Teacheree❤❤❤❤❤❤
Good work 😊
ഒരു നൂറു ലൈക് 👍👍
Super class... Thank you miss.
Misse നിങ്ങൾ സ്കൂളിൽ മലയാളം ടീച്ചർ ആകണം......... 🙏🙏🙏അത്രയ്ക്ക് ഗംഭീരം ആണ് ക്ലാസുകൾ
Sorry BEd science il aanu,😂.
@@friendlypscaryag 🔥🔥buji
സൂപ്പർ ക്ലാസ്സ് ❤🥰
Spr class
സൂപ്പർ ക്ലാസ്സ് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു
Super misse njan psc ku malayalam miss nte class mathrame kannarullu
Mam good class. Kuduthal video ulpeduthi class chyyu. Njangalude alappuzha karude sogarya ahamgaram akatte mamenda class
Playlist nokku kure und
Thank u so much mam 🥰🥰🥰🙏🙏🙏🙏🙏🙏🙏
Thank u miss👌👌
😍😍😍😍😍😍😍😍Super class
വിഷാദത്തിന്റെ കവി ഇടപ്പള്ളി
കവയിത്രി സുഗതകുമാരി
കഥാകാരൻ M T
കഥാകാരി. T രാജലക്ഷ്മി
Nandi nandi🙏
thank. u
Thanks madam.. ❤️
Super class mam
Thnk you miss ....
Nice clss maam🔥🔥🔥🔥🔥god blsss u🔥
നീലിയോ🧐🧐
@@friendlypscaryag chummathaaa maam😇🤭
Super class Mam ♥️♥️♥️♥️
Tnk u miss ❤❤
Teacher good class 🙏🎻🎸🙏🌷
Great🥳🙏
അടിപൊളി 👍🏻
❤❤❤❤Thanku mam❤
50:37
Thank you
Adipoli class mam 😍😍
നല്ല ക്ലാസ്സ് 👍🏻👍🏻👍🏻👍🏻
School lifeleku tirichupoya pole tonipoyiii...oru teacher avanulla ella lakshanakalum kanunnu.....
thank you ma'am
Super class miss 👌👌👌👌
മിസ്സിന്റെ കോഡ് ഒരു രക്ഷയും ഇല്ല. ഓൺലൈൻ ക്ലാസ്സുകളിൽ mansoorali സാറിന്റെയും ആര്യ മിസ്സിന്റെയും കോഡ് ആണ് എനിക്ക് ഏറ്റവും ഇഷ്ടം
Sooperb.parayan vakkukalilla
Krishnan...venna thayir kadanjalle kittuka...so theekadal kadanj thirumadhuram...Radha and Krishnan..
Thank you miss
Gooooood cls❤️❤️❤️❤️❤️