മമ്മൂക്കയെ പാതിരാത്രിയിൽ വിളിക്കും | Suraj Venjaramoodu Full Interview

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Suraj Vasudevan Nair, professionally credited as Suraj Venjaramoodu, is an Indian actor, comedian, impressionist, and television presenter, who appears in Malayalam films, television and stage. He has acted in more than 250 films.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #kaumudymovies #SurajVenjaramoodu #janaganamana

ความคิดเห็น • 59

  • @KaumudyMovies
    @KaumudyMovies  2 ปีที่แล้ว +7

    ലംബോർഗിനി ട്രോൾ വന്നതും CM വിളിച്ചു റോഡ് ശരിയാക്കി | കൗമുദിയോട് സ്നേഹമുണ്ട് | Mallika Sukumaran : th-cam.com/video/Fc9JcoggMiw/w-d-xo.html
    കോൺഗ്രസ്സിൽ മുഴുവൻ തമ്മിലടിയാ, ഞാൻ ഇപ്പോൾ കോൺഗ്രസ്സുകാരി അല്ല | Mallika Sukumaran : th-cam.com/video/UhdcbdNfWD4/w-d-xo.html

  • @darknight5182
    @darknight5182 2 ปีที่แล้ว +79

    ജനഗാനമാനയിലെ പെർഫോമൻസ് 🔥🔥🔥, പ്രഥ്വിരാജിന് തുല്യമായിനിൽക്കുന്ന പെർഫോമൻസ് 👍

    • @nakulvm1483
      @nakulvm1483 2 ปีที่แล้ว +15

      Super than Prithwiraj.....

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 2 ปีที่แล้ว +1

      @@nakulvm1483 debatable

    • @adsadjashdb
      @adsadjashdb 2 ปีที่แล้ว +11

      @@nakulvm1483 തേങ്ങ..പ്രിത്വി ടോട്ടൽ പടം കൊണ്ടുപോയി

    • @_._.illuminati._._._
      @_._.illuminati._._._ 2 ปีที่แล้ว +8

      @@nakulvm1483 prithviraj is the show stealer...watch the movie first and comment!

    • @muhammedfarzeen4371
      @muhammedfarzeen4371 2 ปีที่แล้ว +1

      @@nakulvm1483 prithvi യാണ് കൂടുതൽ സ്കോർ ചെയ്തത്

  • @rar188
    @rar188 2 ปีที่แล้ว +21

    കണ്ടതിൽ വെച്ച് വളരെ നല്ലൊരു ഇന്റർവ്യൂ. ചോദ്യം ചോദിക്കുന്ന ആളും പറയുന്ന ആളും നല്ല പക്വതയുള്ള മനുഷ്യരാകുമ്പോൾ കണ്ടിരിക്കാൻ നല്ല സുഖമുണ്ട്. സുമേഷ് എന്ന അവതാരകൻ തുടക്കത്തിൽ പറഞ്ഞ കാര്യം സത്യമാണ്. 2001 ൽ ഒരു ഓണക്കാലത്താണ് സുരാജിന്റെ സ്റ്റേജ് പ്രോഗ്രാം ഞാൻ ആദ്യമായി കാണുന്നത്. അന്ന് ഒമ്പതാം ക്ലാസിലായിരുന്നു ഞാൻ. തിരുവനന്തപുരം സരിഗ എന്ന ഒരു ട്രൂപ്പിലായിരുന്നു അന്ന് സുരാജ്. കഴുത്തിൽ വാട്ടർ ബോട്ടിലൊക്കെ ഇട്ട നഴ്സറി കുട്ടിയുടെ റോളായിരുന്നു അന്ന്. ചിരിച്ചു മണ്ണ് കപ്പി എന്ന് മാത്രമല്ല അന്ന് വെറും 14 വയസ് മാത്രമുള്ള എനിക്ക് പോലും തോന്നിപ്പോയി ഇയാളൊക്കെ സിനിമയിൽ വന്നെങ്കിൽ എന്ന്. പിന്നീട് രണ്ടുതവണ സുരാജിനെ വളരെ അടുത്ത് കാണുകയും ഷേക്ക് ഹാൻഡ് കൊടുത്ത് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. “സുഖം തന്നേ അണ്ണാ" എന്ന് ചോദിക്കുമ്പോൾ "സുഖം തന്നടേയ്" എന്ന് പറഞ്ഞ് തോളിൽ ഒരു തട്ടുണ്ട്. അന്ന് അയാളിൽ ഉണ്ടായിരുന്ന ആ ലാളിത്യം ഇന്ന് ഇവിടെ സംസാരിക്കുമ്പോഴും ഉണ്ട്. അത് തന്നെയാവൂം അയാളുടെ വിജയവും

  • @akhilkrishna5213
    @akhilkrishna5213 2 ปีที่แล้ว +25

    34:28 time nokkyath arinjilleee😄

  • @saifmufc
    @saifmufc 2 ปีที่แล้ว +8

    46:38 about mammokka

    • @Mahan.80
      @Mahan.80 2 ปีที่แล้ว +1

      Oraalengilum time comment cheydhittundo noakkukayaayirunni. Tnq chettaa

  • @subyraman8032
    @subyraman8032 2 ปีที่แล้ว +4

    സുരാജേട്ടാ,,,,,,,, 🌹🌹🌹🌹🌹😍😍😍😍

  • @dileeppilasseryp8446
    @dileeppilasseryp8446 2 ปีที่แล้ว +4

    Ingaloru sambhavaanu suraaj bro....satyam paraghaal ingalu oreedil chila comedy padam cheythu verupichitundu...but u proved that wrong when u switched to some serious roles......Suraj is now a unaveitable man in our industry....ur a role model for how hard work pays....luv u bro...hope dashamoolam will rock in 2023....

  • @praveenmdkm
    @praveenmdkm 2 ปีที่แล้ว

    One of the best interviewers in online channels

  • @Famii44
    @Famii44 2 ปีที่แล้ว +3

    Jana gana mana .. oronnannara padam .. idoru cinema aan enn palappozhum marannu povum .. ellathilum relate cheyyan pattunna sahajaryangal mathrame evideyum kananullu innathe samoohathil .. ee padathinte part ethravenelum edukkan pakathinulla reality contents inn namukk chuttilum und … oru rekshayillatha acting surajettan , prithi angane ellavarum padathil thakarthu .. 2 nd part in akshamayode wait cheyyunnu 🤩✌️…

  • @sureshkrishnan2410
    @sureshkrishnan2410 2 ปีที่แล้ว +8

    Keep up your simplicity Suraj

  • @lijinlichu7338
    @lijinlichu7338 2 ปีที่แล้ว

    ജനഗണമന ഉഫ്ഫ്ഫ്... അണ്ണാ പൊളിച്ച്.. 🥰

  • @akbarshaks5557
    @akbarshaks5557 2 ปีที่แล้ว +4

    52:16🤣🤣🤣

  • @prearoon
    @prearoon 2 ปีที่แล้ว +3

    Best interviewer ❤️

  • @megamammoottythalaajithfan2105
    @megamammoottythalaajithfan2105 2 ปีที่แล้ว +4

    Mega⭐👑💪❤
    #megastar
    #mammootty
    #megastarmammootty
    #mammukka
    #mammookka
    #thefaceofindiancinema
    #thepatriarchofmollywood
    #TheGodOfMollywood
    #mammoottysm
    #Mollywood
    #BheeshmaParvam #Bilal #CBI5 #cbi5thebrain
    #Puzhu #PuzhuMovie #NanpakalNerathuMayakkam #Mammoottykampany

    • @rabeehali2332
      @rabeehali2332 2 ปีที่แล้ว

      Eath timila mammookkaye kurich parayunnath

  • @sudarshaniscool
    @sudarshaniscool 2 ปีที่แล้ว +1

    Nice interview 👌👍

  • @deebee80
    @deebee80 2 ปีที่แล้ว +29

    മമ്മൂട്ടിയുടെ ന്യൂ ഡൽഹി , മോഹൻലാലിന്റെ രാജാവിന്റെ മകൻ , സുരാജിന്റെ ദശമൂലം ദാമു

  • @akshaypr8740
    @akshaypr8740 2 ปีที่แล้ว +9

    Dhaaaaamuuuu💥💥💥💯

  • @afnaka2995
    @afnaka2995 2 ปีที่แล้ว

    Bayangara simple man

  • @vimalsabu1174
    @vimalsabu1174 2 ปีที่แล้ว +2

    Innale full video nokkiye ullu 🙌

  • @cpashik
    @cpashik 2 ปีที่แล้ว +18

    What he said about christian brothers scene is absolutely right

  • @jobin2157
    @jobin2157 2 ปีที่แล้ว +3

    Anchor mukath nokki samsarikkanam. . . . pinnae 'njan chodikkate njan chodikatte' annu appulam repeated Aayi parayunod athum mattanam. .

  • @sojyaugustine2235
    @sojyaugustine2235 2 ปีที่แล้ว

    👍👍

  • @suhailahmed7036
    @suhailahmed7036 2 ปีที่แล้ว +2

    ❤❤❤❤

  • @truthneverfades8826
    @truthneverfades8826 2 ปีที่แล้ว

    JANAGANAMANA was superb ✨🔥

  • @nolan3519
    @nolan3519 2 ปีที่แล้ว +35

    1 മണിക്കൂർ വീഡിയോ.....ഇത് എന്ന് കണ്ട് തീരും😂😂

  • @thrissurgedi4079
    @thrissurgedi4079 2 ปีที่แล้ว +1

    Next super star

  • @ajishnair1971
    @ajishnair1971 2 ปีที่แล้ว +2

    ജനഗണമന അടിപൊളി, പത്താം വളവ് സൂപ്പർ.. സുരാജ് കത്തിക്കേറുവാണ്.

  • @roy.1473
    @roy.1473 2 ปีที่แล้ว +3

    Listin Stephen 🤓🤓

  • @roy.1473
    @roy.1473 2 ปีที่แล้ว +3

    Listin fans

  • @sahalihdha4778
    @sahalihdha4778 2 ปีที่แล้ว +1

    Innethe keralam..
    Suraj: endheda nale keralamilley..

  • @irascibleinfant3509
    @irascibleinfant3509 2 ปีที่แล้ว +7

    Janganamana had so many plot flaws.. i don't understand why some people are acting like it's the greatest movie ever made..

    • @unicornpolymers2193
      @unicornpolymers2193 2 ปีที่แล้ว +1

      Could you please enlighten us?

    • @irascibleinfant3509
      @irascibleinfant3509 2 ปีที่แล้ว

      @@unicornpolymers2193 appreciate your lame condescension, but i honestly have better things to do in life than enlisting all the flaws a movie has to a low life on TH-cam..

    • @unicornpolymers2193
      @unicornpolymers2193 2 ปีที่แล้ว

      @@irascibleinfant3509 if you are so busy with life why do you even care to comment on a video and still got time to answer a question (not related to my reply though) when asked, with all that arrogance? So you judge people low life while you really are a low life.. brilliant what an audacity?

    • @anandhu1339
      @anandhu1339 2 ปีที่แล้ว

      @@irascibleinfant3509 അതിന് നിനക്കെന്താ നിനക്ക് പടം ഇഷ്ടമായില്ലെങ്കിൽ പറഞ്ഞാൽ പോരെ, ബാക്കിയുള്ളവരുടെ അഭിപ്രായത്തിനെ ജഡ്ജ് ചെയ്യുന്നത് എന്തിനാ.

    • @irascibleinfant3509
      @irascibleinfant3509 2 ปีที่แล้ว

      @@anandhu1339 alla ippa judge cheytha entha kuzhappam?? Thanikku istappettengil athu thanikku kodathi, police, thudangiya karyangalae patti oru maangayum ariyaatha kondaakum.. pinnae kandum kettum madutha koppilae korae dialoguesum.. it felt like a teenagers Facebook post..

  • @karimpanamedia9693
    @karimpanamedia9693 2 ปีที่แล้ว +2

    25 minut Dileepettan ❤️❤️❤️❤️

  • @jahana__sh6971
    @jahana__sh6971 2 ปีที่แล้ว

    Interviewer enthoru govravathilulla nottam

  • @ananthums8970
    @ananthums8970 2 ปีที่แล้ว

    Not that great audio

  • @nasar2rip
    @nasar2rip 2 ปีที่แล้ว

    Thenga thalayan anchor... nalla ahangaaram and total pucham ellarodum😂

  • @baneesh29
    @baneesh29 2 ปีที่แล้ว +2

    കഴമ്പുള്ള ഒറ്റ ചോദ്യം പോലുമില്ല

  • @bobangeorge4512
    @bobangeorge4512 2 ปีที่แล้ว

    O

  • @vision-lb3kr
    @vision-lb3kr 2 ปีที่แล้ว +2

    ❤️❤️