Star Magic | Flowers | EP
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Akhil Anil Kumar സംവിധാനം ചെയ്ത് മാർട്ടിൻ പ്രക്കാട്ട്,സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ നിർമിച്ച അർച്ചന 31 not out തീയറ്ററുകളിൽ.
Watch trailer:
• Archana 31 Not Out Off...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
ഉല്ലാസ് ബിനുവിനെ പോലെ തന്നെയാ സ്പോട് കൗണ്ടർ ൽ അടിപൊളി 💕.. ഉല്ലാസിന്റെ ഒരു ഡാൻസ് ഉണ്ട്, മുൻപ് കോമഡി സ്റ്റാർസ് തുടക്ക സമയത്തു കളിച്ചതാ.ആ ഡാൻസ് സൂപ്പർ ഹിറ്റ് ആയിരുന്നു, സ്റ്റാർ മാജിക്കിലും പ്രതീക്ഷിക്കുന്നു 😊
ഞാനും അത് പ്രതീക്ഷിക്കുന്നു
Ullas😘
Binu 😍
Ullas chettan highlite aanu aa dance
Christan brothers le song aayirunnu
ഉല്ലാസ് ചേട്ടൻ... ക്ലിൻ കോമഡി ആണ്... മറ്റുള്ളവരെ വേദനിപ്പിക്കത്ത തമാശകൾ 👍
🤔🤔
Sathyam, standard counters
@@privetlimited4660 തങ്കപ്പൻ ഫാൻസ് ആണല്ലേ 😄😄😄😄😄😄
💯
Correct 😀 പക്ഷെ സുതിയെ ഒട്ടും തന്നെ ഇല്ല അല്ലേ 😀😀😀
നിങ്ങൾ episodes ഒന്ന് പെട്ടെന്ന് തന്നെ youtube ൽ upload ചെയ്യൂ...youtube ൽ മാത്രം wait ചെയ്തിരുന്നു കാണുന്ന ഞങ്ങൾ ഒരുപാട് പേരുണ്ട്...🙏
Yes
👍🏻👍🏻
Athe bro njanum
Ys
Yes
ഉല്ലാസ് ചേട്ടനും ബിനു അടിമാലിയും കട്ടക്ക് കട്ട ... ❤️ ഷാഫിക്കാ പാട്ട് ഒരു രക്ഷയും ഇല്ല ❤️❤️❤️❤️😍🤩🤩😍😍
ഷാഫിക്കയുടെ പാട്ട് ഒരു രക്ഷയയും ഇല്ല 👌👌👌👌👌♥️♥️♥️♥️
E song eth film le aanennu ariyoo ?
😊😊
❤❤❤
ഷാഫികയുടെ പാട്ട് ഒരുപാട് ഇഷ്ട്ടം ❤❤
ബിനു ചേട്ടൻ &ഉല്ലാസ് ചേട്ടൻ കോമഡി അടിപൊളി 👌👌👍👍😍😍😄😄
അതെ
Binu 😍
ബിനു ചേട്ടൻ ഉല്ലാസ് ചേട്ടൻ ഒരേ poli ഒരു രക്ഷയില്ലാ 😍😍🔥
ഷാഫിക്കാ വീണ്ടും poli🥰🥰🥰
അനുവിന്റെ ഇന്നത്തെ dress നന്നായിട്ടുണ്ട്.... കൊള്ളാം
വ്യക്തി ഹത്യ ഇല്ലാത്ത അടിപൊളി കൗണ്ടർ, ഉല്ലാസേട്ടൻ...🔥🤩
അടിമാലിയേ പോലല്ല ഉല്ലാസ് 👏👌
ശാഫിക്കാന്റെ ഈ songin വേണ്ടിയായിരുന്നു കാത്തിരുന്നത് 😍👍
ശാഫിക്ക തിരിച്ചു വന്നതിൽ ഭയങ്കര സന്തോഷം 😂😂😂
ഷാഫിക്കയുടെ ഹിന്ദി സോങ് ഒരു രക്ഷയും ഇല്ല pol👌👌👌
വൃദ്ധ സദനത്തിലെ പ്രണയം അടിപൊളിയാട്ടോ
😄😄😄😄
ഉല്ലാസ് പന്തളത്തിന്റെ കളികൾ സ്റ്റർമാജിക് ടീം കാണാൻ കിടക്കുന്നതേ ഉള്ളൂ 🤟
എനിക്കും പറയാനുള്ളത് അത് തന്നെ
ഷാഫി.., ബിനു അടിമാലി പാട്ട് സൂപ്പർ... 🔥
ഉല്ലാസ് നല്ല നിലവാരമുള്ള കോമഡി പറഞ്ഞു 🌹🌹🌹💙ഉല്ലാസ് പൊളിച്ചു
Binu chettan bayankara look aayitund 🤗❤
ഷാഫിക്കന്റെ പാട്ടിന് വേണ്ടി വെയ്റ്റിംഗ് അയിരുന്നു 😍😍
ശഫിക്ക എത്തി. ഇനി കളിയും, പാടും, കോമഡി, ഉഷാറായി ആസ്വദിക്കാം 🤗🤗🤗🤗
അതെ
Yesssss🥰shafikkaa ishtam
@@soumyajoseph5681 💓💓
Ullas Chettan aanu clean counter king. Shudha haasyam. 😻😻😻
Shaafikkaaa....u r great big salute to ur song...wat a feel ..aarokke enthokke paranjaalum..ikka i love u
ഒരു ആക്സിഡന്‍റ് പറ്റി ഞാന്‍ കിടപ്പിലായപ്പോള്‍ വേദനസംഹാരി ഗുലിക പോലെയായിരുന്നു ഈ സ്റ്റാര്‍ മാജിക്ക്...!!!
ഒരുപാട് ഇഷ്ടം ഒരുപാട് സന്തോഷം..!!!
അനു വിന്റെ പാട്ട് കലക്കി 😍😍 ഷാഫി ഇക്കാ ന്റെ പാട്ടും സൂപ്പർ
Anu kalakki
Silent counter king Ullasetan👌👌👌✌️👍❤️❤️🥰🥰🥰...Chumma kure valavala paranju chaluvadikathe,Correct timil correct pointil Oru onnonnarq Ugran counter adikum ✌️👌.
Thug mass Anna ✌️✌️✌️👍..
3,4 കുപ്പി ച്ചില്ലും വിതറി 🤣🤣ഉല്ലാസ് ചേട്ടൻ ഒരെ പൊളി ആര്യയും വേത നീപ്പി ക്കാത്ത ക്വവുണ്ടർ നന്മയുള്ള കലാകാരൻ 😍😍
🤔
😂😂😂🙏Ullas 🔥🔥🔥
Ullasettante കുപ്പിച്ചില്ലും വിതറി. സോങ് poli😂😂
ബിനുചേട്ടൻ ഒരു രക്ഷയില്ല 👌👌👌👌👌❤❤❤ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ബിനുചേട്ട..... 😘😘😘🥰🥰🥰🥰😍😍😍♥️♥️♥️♥️♥️💪💪💪ബിനുചേട്ടൻ ഉയിർ 💪
തങ്കുവിനെയും നോബിയെയും Miss ചെയ്യുന്നെങ്കിലും ഇപ്പോൾ ഉല്ലാസ് ചേട്ടൻ അടിപൊളിയാക്കുന്നുണ്ട്,,,❤
പുള്ളി വന്നപ്പോൾ നെൽസൻ ചേട്ടൻ തകർക്കുന്നു,,,
ഉല്ലാസ് ചേട്ടൻ്റെ ലോകപ്രശസ്ത ഡാൻസ് പ്രതീക്ഷിക്കുന്നു,,,,☺☺☺
വൃദ്ധസദന പ്രണയ കോമഡി ഉല്ലാസ് പന്തളം 😄😄😄🔥
ബിനു ചേട്ടൻ, ഉല്ലാസ് ചേട്ടൻ, പൊളിച്ചു 😄പിന്നെ എല്ലാരും കിടുവാണ് 😍
എന്തൊക്കെ പറഞ്ഞാലും അവസാനം ഷാഫിക്കയുടെ ഒരു പാട്ട് ഇല്ലാതെ എപ്പിസോഡ് കഴിഞ്ഞാൽ ഒരു ഗുമ്മ് കിട്ടത്തില്ല, ഷാഫിക ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥
ഷാഫി വരും മുൻപും സ്റ്റാർ മാജിക് ഉണ്ടാരുന്നു..ഗുമ്മും ഉണ്ടാരുന്നു..ഒന്ന് പോയെടെ
@@vigorouscomments8462 ഒക്കെ ബ്രോ താൻ പറഞ്ഞത് കൊണ്ട് ഞാൻ അറിഞ്ഞു കേട്ടോ, ഒന്ന് പോയെടെ 😆😆😆😆
@@ROYAL88-w3p avane support cheyyan padille.. Enth koppile manassanedo
@@ROYAL88-w3p എടേ ഇതിലും വർഗീയത കൊണ്ട് വരല്ലേ. 🙏
@@vigorouscomments8462 ഷാഫിക്കയെ കുറിച് പറയുമ്പോ തനിക് എന്തിനാടോ ഇത്ര വിയർപ്പ് മുട്ടൽ. ഷാഫിക്കൻറെ പാട്ട് ഇല്ലെങ്കിൽ star magic ഗുമ്മ് ഇല്ലാ നീ കൈന്നെ പോലെ ആക്ക പങാ
Binucheettan super glamour ayittondu😍😍😍
വൃദ്ധസദനത്തിലെ പ്രണയം 😂😂😂😂😂😂😂 ഉല്ലാസണ്ണ പൊളിച്ചു 😂😂😅😅😅
ഏതൊരു വിഷമത്തിനും ഒരു അല്പം ആശ്വാസം... നമ്മുടെ സ്റ്റർമാജിക്.... ❤❤👌👌
Sathym😇
😊👍🏻
👍👌
Sheiyanu👍🙏
ഞാൻ സൗദിയിൽ ആയിരുന്നപ്പോ ജോലി കഴിഞ് ഇത് കണ്ടാണ് ആശ്വസം കണ്ടത്തൽ...ഞൻ ഇപ്പൊ ലീവ്ൽ നാട്ടിൽ ആണ്...ഇപ്പഴും starmagic കാണുന്ന ശീലം ഒഴുവാക്കിയിട്ടില്ല
Shafi kollam singing absolutely,🔥🔥🔥
സ്റ്റാർ മാജിക് ഒരുഅടിപൊളി പ്രോഗ്രമാണ് 👍👍. എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ചില സമയങ്ങളിൽ എനിക്ക് വല്ലാതെ ടെൻഷൻ വരുമ്പോൾ ഞാൻ യൂട്യൂബിൽ കയറി സ്റ്റർമാജിക് കാണും. ടെൻഷൻ നമ്മൾ അറിയില്ല. 👍👍👍❤️❤️
Mee too
നെൽസൺ ചേട്ടന്റെ ശ്യാമസുന്ദരപുശാപമേ പാട്ട് ഭയങ്കര ഫീൽ ആയിരുന്നു 🥰🥰
ഷാഫിയുടെ ആ രണ്ടുവരി സോങ് പൊളിച്ചു
Binu chettan.... Poli spr....😍😍👍👍Ullas chettan...adipoli polichu...😍😍👍👍👍
Anu mol srividiya binnu chetan shafikka chinnu chechi ❤❤❤👌👌👌
Anukutty
Anumol
Binu 😍
ഷാഫിക്കാക്ക് കുറച്ചൂടെ അവസരം കൊടുക്കണേ.. ആ പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നവർക്കായ്
ഉല്ലാസ് the underrated counter king 💥
ഷാഫിക്ക എത്തിയല്ലോ.. പാട്ട് സൂപ്പറായിരുന്നു.. 👍😍എല്ലാവരുടെയും പാട്ട് 👍👍🥰
👍🥰
ഷാഫിക്കാ പൊളി സോങ് 🔥❤️ എല്ലാവരും ഒന്നിനൊന്നു മെച്ചം ഉല്ലാസ് ചേട്ടൻ പൊളിക്കാണല്ലോ ❤️
ഷാഫിക്ക സൂപ്പർ song 🔥🔥🔥
Song ethannu ariyavoo... Pls mention that movie / Film
ഉല്ലാസ് ചേട്ടൻ ബിനു ചേട്ടൻ പൊളിച്ചു
Aparna dance oru rekshayumilla😍
Promo വന്നപ്പോൾ മുതൽ കാണാൻ കൊതിച്ചിരുന്ന episode ആണ്. അടിമാലി & ശ്രീവിദ്യ combo ഏറെ ഇഷ്ടം ❤❤❤❤❤
ഉല്ലാസ് ചേട്ടൻ പൊളിച്ചു ❤❤ ബിനു ചേട്ടനും ❤❤❤❤❤
Shafikka ❤❤❤ binu chetta... Nelson chettaa.... 👍
ബിനുചേട്ടൻ ❤ശ്രീവിദ്യ അൽ പൊളി 🥳🥳🥳
ഷാഫിക്കന്റെ പാട്ട്... ❤❤❤ a
ബിനുചേട്ടൻ ശ്രീവിദ്യ കോമ്പോ.. ❤❤❤
ഗാർഗിൽ song ഗെയിം ❤❤❤❤❤,..
അപർണയുടെ ഡാൻസ്...... അടിപൊളിയായിരുന്നു....
നല്ല അടിപൊളി കൌണ്ടർസ് ആയിരുന്നു... ❤❤❤❤
ഇക്ക ആള് സൂപ്പറാ 🔥😍ഷാഫിക്കയുടെ പാട്ട് ആണ് സ്റ്റാർ മാജിക്കിന് ഒരു ഉഷാർ
ബിനുചേട്ടൻ ശ്രീവിദ്യ combo അടിപൊളി ആയിട്ടോ , 👌👌👌❤❤❤❤
ബിനു ചേട്ടൻ അടിപൊളിയായി വയർ കുറഞ്ഞു സുന്ദരനായി❤️👍
1:ലക്ഷ്മി നക്ഷത്ര.
2:ബിനു അടിമാലി.
3:അസീസ് നെടുമങ്ങാട്.
4:നെൽസൺ.
5:കൊല്ലം സുധി.
6: ശശാങ്കൻ.
7:ഷിയാസ് കരീം.
8: ഡയാന ഹമീദ്.
9:ശ്രീവിദ്യ മുല്ലശ്ശേരി.
10:ഐശ്വര്യ.
11: അനു ക്കുട്ടി.
12: കൊല്ലം ഷാഫി.
13:ഉല്ലാസ് പന്തളം.
14: തങ്കു.
15:ബിനീഷ് ബാസ്റ്റിൻ( ടീമേ).
16: അപർണ്ണ
17:അമൃത.
Anukutty binu chettan
Anumol
Noby chettan,
Paashaanam shaji
Naveen chettan
Jishin chettan
Lakshmi priya chechi
Swasika chechi
Manvi chechi
Thanvi chechi
Mridula chechi
Preedha chechi
@@vavaathul6518 old is gold
Binu 😍. sreevidya 👌
ഈ പാടിയ പാട്ടുകളിൽ ഒരു പാട്ട് പോലും അറിയാത്തവരുണ്ടോ🎵🎶 🎤🎤🎤
ഞാൻ കരുതി ഇക്ക് മാത്രമാണെന്ന്
Satym.. Enikm
ഗാർഗിൽ സോങ്‌സ് അല്ലെ ഞാൻ കമന്റാൻ വെച്ചതാര്ന്നു ഏതു പ്പാട്ട് ആണോ ആവോ ഇതൊക്കെ സിനിമ പാട്ട് തന്നാണോ
Binu chettan uyirr ❤️
Shafikka superb look, nalla episode,
വൃദസനദിലത്തിലെ പ്രണയം 😂😂😂🤭🤭
Binu chettan song pwoli👏👏👏
Shafikkaye kandappozhe happy aayavarundo.... Pullida pattum koodi kettirunnenkil pwolichena😍
എപ്പിസോഡ് ഒക്കെ സൂപ്പർ, ഒരുപാട് പെർഫോമൻസ് ഉണ്ടായിരുന്നു, പാട്ട്, ഡാൻസ്. ബിനു ചേട്ടൻ &ഉല്ലാസ് ചേട്ടൻ കൗണ്ടർ പൊളി. ഐഷു ഇല്ലാത്ത സങ്കടം. Miss ചെയുന്നു സ്റ്റാർ മാജിക്ക് ന്റെ പുലികുട്ടിയെ,എത്രയും വേഗം ഐഷു വരട്ടെ, ഐഷുന്റെ പെർഫോമൻസ് കാണാൻ ഉള്ള കാത്തിരിപ്പ്......
റിമി ടോമി യും ഷാഫിയും ഉള്ള സൂപ്പർ പവർ എപ്പിസോഡ് എന്താ ഇടാത്തത്
ശ്രീക്കുട്ടി ബിനു ചേട്ടൻ രണ്ടുപേരും പൊളിച്ചു👌 ശ്രീക്കുട്ടിയെ ഒത്തിരി ഇഷ്ടംആണ് 💖💖💖
ഉല്ലാസ് ചേട്ടൻ 😂😂😂😂😂😂😂😂
ഉല്ലാസ് പന്തളം 👌🏻👌🏻👌🏻👌🏻natural comedy..... ആരേം വിഷമിപ്പിക്കാതെ തമാശ അവതരിപ്പിക്കാൻ അറിയാം ഉല്ലാസേട്ടന്
ബിന്നുച്ചേട്ടന്റെ പാട്ട് ഒരു രക്ഷ ഇല്ല അടിപൊളി 😘❤
Nalla episode...ബിനു അടിമാലി തകര്‍ത്തു...ലക്ഷ്മി പതിവ് പോലെ super ആയിട്ടുണ്ട്
ലക്ഷ്മി ഇന്ന് സുന്ദരി ആയിട്ടുണ്ട് ❤❤🥰🥰
"കൊല്ലം ഷാഫി ഇക്ക" താടി വെച്ച് കാണാൻ സൂപ്പർ ആണ്. ജുബ്ബ കൂടിയായാൽ കൂടുതൽ സൂപ്പറായി❤
ഷാഫി ഇക്ക മ്യൂസിക് ഇല്ലാതെ പാടിയാൽ പോലും അത്ഭുതം ആണ് കേൾക്കാൻ. ഇതുപോലെ ഒരു ഗായകനെ ഞാൻ കണ്ടിട്ടില്ല എന്നപോലെ തോന്നിച്ചു. 😍😍😍
ഷാഫി സോങ് ❤❤
ലക്ഷ്മിയെ കാണാൻ ക്യൂട്ട് ആയിട്ടുണ്ട്.... 😍😍😍
Anukuttida paatt 😘😘😘😘😘😘
ബിനുചേട്ടൻ blush ☺️☺️ ചെയ്യുന്നത് ഇന്ന് ഒരുപാടു കണ്ടു 😍😍😍😍😍🥰🥰🥰🥰
എല്ലാവരെയും ഒരുപാടിഷ്ട്ടം. ഷാഫിക്ക പൊളിച്ചു 😍👍
ഷാഫിക്ക ❤❤❤❤❤
Binu adimali 💥 ullas pandhalam 💥💥Annanmaaru poli aanu....♥ Binu adimali chettai uyir 🎈🎈❤❤
ഉല്ലാസ് പന്തളം & ബിനു അടിമാലി - അസാദ്ധ്യ കോമഡിയാണ്
ഷാഫി ഇക്കാന്റ ആ രണ്ടു വരി പാട്ട് സ്റ്റാർ മാജിക്കൽവല്ലാത്തൊരു ആസ്വാദനമാണ് ഇനിയും ഷാഫിക്ക് ഇതുപോലുള്ള നല്ല നല്ല ഗാനങ്ങൾ സ്റ്റാർ മാജിക്കിൽ പാടണം
Shafiii🔥🔥🔥🤗
ബിനുചേട്ടൻ ശ്രീവിദ്യ ❤❤❤❤❤❤👌👌👌👌👌👌🌹🌹🌹🌹🌹🌹💞💞💞💞💞💞സൂപ്പർ എപ്പിസോഡ് counter king ബിനുചേട്ടാ song സൂപ്പർ 👌👌👌👌👌👌അടിപൊളി
ബിനു ചേട്ടാ പൊളി 👍👌😆. ബിനു & ശ്രീവിദ്യ കോമ്പോ👌👌. all total👍👌 . episode days കൂട്ടണം🙏🙏
നോബിയേയും, തങ്കച്ചനെയും കൊണ്ടുവരണം 🙏❤🥰
Yes
ഉല്ലാസ് പന്തളം സ്പോട്ട് ലെവൽ കൌണ്ടർ 😃 💝 ആളുടെ വയറുകുറച്ച് ഉള്ള ലുക്ക് പെർഫോമൻസ് കാണാൻ കോമഡി ഫെസ്റ്റിവെല്ലിൽ ആദരിക്കുന്ന ഒരു എപ്പിസോഡ് ഉണ്ട് അത് കണ്ടാൽ മതി.. 🔥
ഉല്ലാസ് ഏട്ടൻ star മാജിക്കുമായി ഇണങ്ങി ചേർന്നു കഴിഞ്ഞു മക്കളെ. ഇനിയാണ് പൂരം. ബിനു and ഉല്ലാസ് combo 🔥🔥🔥. ഷാഫി യുടെ തിരിച്ചു വരവും.
Anu binu 😍😍😍😍
ലക്ഷ്മിയാണ് സ്റ്റർമാജിക്കിന്റെ മുത്ത് 🌹🌹🌹🥰🥰🥰🥰🥰
Binuchettan 💕 sreevidyachechi💕💕😍❤❤
ഉല്ലാസ് ചേട്ടൻ പറ്റിയ ആളാണ് സ്റ്റാർ മാജിക്കിന് 💚
Binuchettan ❤Sreevidya conbo.. Poliya❤❤😍
Binuchetta pattu polichu 👏👏
#ബിനുചേട്ടാ പൊളിച്ചു 👌👌👌👌പാട്ട് ❤❤❤❤
Ufffff.... Shaafikaa pwoli pwoli.... Orupaadu dhivasaayit vallathe missing aayirunnu ... Ipo vallatha oru energy aayi.. Star magic pazhe stylileku vannukondirikunnu... ❤❤❤❤
പല എപ്പിസോഡുകളും you ട്യൂബിൽ വന്നില്ല ഞങ്ങൾ എങ്ങനെ ആണ് കാണുക 😔
കേസ് കൊടുക്കണം പിള്ളേച്ചാ... 😜🤭
Oro keezhvazhakkam akumpo,timil uplod cheythude...🤷🤷🤷🤷🤷
ബിനു ചേട്ടാ പാട്ട് super... Full പാടണം എന്ന് ഉണ്ടായിരുന്നു... അടിപൊളി.....
സത്യത്തിൽ, സ്റ്റാർ മാജിക്കിൽ എത്രയോ മുൻപ് വരേണ്ട ആളാണ് ഉല്ലാസ് പന്തളം 😍👍
കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ. അങ്ങനെ ഒരു പാട്ട് കേട്ടത് ആയിട്ട് ഓർമ്മയുണ്ട്. എല്ലാവരും സൂപ്പർ അടിപൊളി ഉല്ലാസ് ചേട്ടൻ കലക്കി കൂടെ ബിനു.