നല്ല പൊളി സാനം!! മഞ്ജുവിന്റെ സ്പെഷ്യൽ ബീഫ് ഇടിമുളക് ഫ്രൈ | Manju's special Beef Idi Mulak Fry Recipe

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 62

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 2 ปีที่แล้ว +2

    കണ്ടിട്ട് വായിൽ വെള്ള കപ്പല് പോകുന്നൊരു ചേ ല്.....
    എനിക്കു ഭയങ്കര ഇഷ്ടമായി.... ലളിതം സ്വാദിഷ്ടം.....

  • @ayshababu4500
    @ayshababu4500 2 ปีที่แล้ว +1

    Kanumbol thanne kothi aavunnu. Ne undaki nokkanam.manjuvinte samsaram kelkan nalla rasama

  • @thomaspullukat2789
    @thomaspullukat2789 2 ปีที่แล้ว +4

    Can you please add the written recipe?

  • @neethusinto2748
    @neethusinto2748 2 ปีที่แล้ว +4

    ഈ ഈസ്റ്ററിന് എന്തായാലും try ചെയ്യും....

  • @Kekkies-w6n
    @Kekkies-w6n 2 ปีที่แล้ว +1

    Cooking cheyyan madichiyaanu njaan..ee dish undaki noki husbandinum pillerkum ishtayito..ithupole simple dishes pratheekshikunnu

  • @jayasoorya6790
    @jayasoorya6790 2 ปีที่แล้ว +8

    കറി ഉണ്ടാക്കുന്നതിനിടയിൽ തന്നെ വെള്ളമിറക്കി തുടങ്ങുന്ന ഒരേയൊരു താരം 😂 നല്ല ഡിഷ്‌ 👍

  • @AmarendraSantra-p7e
    @AmarendraSantra-p7e ปีที่แล้ว

    So beautiful hare Krishna Bangal kolkata ❤❤❤🎉

  • @rajirajianil5260
    @rajirajianil5260 2 ปีที่แล้ว +1

    Manjuchechi adipoli chechiye njagalkku valiya eshttama

  • @rani-ut3bb
    @rani-ut3bb 2 ปีที่แล้ว +1

    Adipoli, ntayalum next Sunday lu etu tanne

  • @vikramn8056
    @vikramn8056 2 ปีที่แล้ว +1

    Ithokke eppol padichu.
    Tharumo enikku.

  • @maheswarikumar
    @maheswarikumar 2 ปีที่แล้ว +1

    ഇതു പോലെ തന്നെ ചെമ്മീൻ ഒന്നു ചെയ്തു നോക്കൂ! അടിപൊളിയാണ്.

  • @sheelaasokan6417
    @sheelaasokan6417 2 ปีที่แล้ว +2

    Hai Manju ഞാൻ മാങ്ങ മപ്പാസ് ഉണ്ടാക്കി. എല്ലാ വർക്കും ഇഷ്ടമായി

  • @mansoorva9927
    @mansoorva9927 2 ปีที่แล้ว +1

    Mate chechi evide

  • @bijunv6693
    @bijunv6693 ปีที่แล้ว

    ഓ എന്റെ പൊന്നോ ഇങ്ങനെ കൊതിപ്പിക്കല്ലേ

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 ปีที่แล้ว +4

    Suoer
    Manjus paranjathu poli aanannu, adipoli aanu 👍👍👍🥰🥰🥰🥰🥰🥰
    Athil kurach thengha mooppichu idamayirunnu...

  • @farookfaroosvava5140
    @farookfaroosvava5140 2 ปีที่แล้ว

    ഹായ് ചേച്ചി 👍👍👍

  • @ardrarosegeorge1012
    @ardrarosegeorge1012 2 ปีที่แล้ว +2

    Njan cheythitund. Ithinu Sulthan beef ennum parayum chechi. Super taste aanu👌👌

  • @abdulsamad321-e4p
    @abdulsamad321-e4p 2 ปีที่แล้ว +1

    Nice

  • @nancyjolly2950
    @nancyjolly2950 2 ปีที่แล้ว +8

    ചിക്കൻ ഞാൻ ഉണ്ടാക്കി. എന്റെ മക്കൾ കോരിയിട്ടു കൊണ്ടുപോകുകയായിരുന്നു. ഞാൻ അങ്ങനയെ ഇപ്പോൾ ചിക്കൻ ഉണ്ടാക്കാറുള്ളു. താങ്ക്യു മഞ്ജു

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 ปีที่แล้ว +3

    Beef 👌🏻👌🏻👌🏻.....oru Manju fan... Avatharanam superb..... Simple.... Naadan.... Oru jadayum illa.... Manju ishtam🤩😍🤩

  • @layamol9674
    @layamol9674 2 ปีที่แล้ว +3

    Adipoli chechi 🥰🥰🥰🥰🥰

  • @jyothish.y466
    @jyothish.y466 2 ปีที่แล้ว +2

    ഹായ് മനോഹരം 😀😀😀😀😀😀😀

  • @gouthammanu9320
    @gouthammanu9320 2 ปีที่แล้ว +1

    Hi chechi, ente oru requestanu sadya style kuttukari undakkamo. Please

  • @lucycharles123
    @lucycharles123 2 ปีที่แล้ว +1

    Easterine cook cheyam

  • @arifalaila3022
    @arifalaila3022 2 ปีที่แล้ว +2

    അടിപൊളി

  • @allukkutty
    @allukkutty 2 ปีที่แล้ว +2

    കൊള്ളാം ചേച്ചി

  • @srinivasanpandurangan1625
    @srinivasanpandurangan1625 2 ปีที่แล้ว +3

    Wow

  • @minijoshymb4213
    @minijoshymb4213 2 ปีที่แล้ว +1

    Manju 👌

  • @adarshrockstar2197
    @adarshrockstar2197 2 ปีที่แล้ว +1

    Ahh ❤❤❤

  • @omaskeralakitchen6097
    @omaskeralakitchen6097 2 ปีที่แล้ว +2

    Yummm and Tasty

  • @ambikamahesh7051
    @ambikamahesh7051 2 ปีที่แล้ว +2

    Adipoli👌

  • @sandramoby6525
    @sandramoby6525 2 ปีที่แล้ว +1

    😍😍😍

  • @meeraprakash2462
    @meeraprakash2462 2 ปีที่แล้ว +1

    ടേസ്റ്റ് ചെയ്യാൻ കൊടുക്കുമ്പ കുറച്ചു മരിയാദ കാണിക്ക് ദിർത്തി ആണോ വാങ്ങി തിന്നാൻ വീട്ടിൽ കൊണ്ട് പോണ.. പലപ്പോളും തന്നിട്ടുണ്ട്

  • @sreeneshpv123sree9
    @sreeneshpv123sree9 2 ปีที่แล้ว +1

    Madiyullavar veruthe puzhunguka.nalla tasta !😀

  • @rafilrahila8708
    @rafilrahila8708 2 ปีที่แล้ว +1

    Super chechi

  • @mariyamtaste2695
    @mariyamtaste2695 ปีที่แล้ว

    Beef ullimulak poli aan

  • @parvathypraveen5879
    @parvathypraveen5879 2 ปีที่แล้ว +2

    Adipoliii

  • @sheebasheeba4221
    @sheebasheeba4221 2 ปีที่แล้ว +2

    മഞ്ജു പറഞ്ഞത് ശരിയാണ് . ഈ ഫ്രൈ കഴിച്ചാൽ ചേട്ടന്റെ പോക്കറ്റിൽ നിന്നു ഹോസ്പിറ്റൽലേക്ക് കാശ് പോയ്കൊണ്ടിരിക്കും. കാരണം ഇറച്ചിയിൽ ഇഞ്ചിയും, വെളുത്തുള്ളിയും ചേരാത്ത ഇറച്ചികുട്ടിയാൽ വയറിനു നല്ല പ്രശ്നം ഉണ്ടാവും. ഉറപ്പ്. പിന്നെ ആരാണ് ഇറച്ചിയിൽ കടുക് പൊട്ടിക്കുന്നത് പൊട്ടി 😂😂😂

    • @prakashkuttan1653
      @prakashkuttan1653 2 ปีที่แล้ว

      തോന്നിയപോലെ ചെയ്യുക അത്ര തന്നെ

  • @akshayts2352
    @akshayts2352 ปีที่แล้ว

    ഇറച്ചി കുക്ക് ചെയുമ്പോൾ പച്ചമുളക് ഇഞ്ചി ഇടണം

  • @aseenarasheed4055
    @aseenarasheed4055 2 ปีที่แล้ว +4

    ആദ്യം കുക്കർ കത്തിക്കാം 😍

    • @mahaboobalimk3131
      @mahaboobalimk3131 2 ปีที่แล้ว

      അടുപ്പ് കത്തിക്കാം 😂

    • @mahaboobalimk3131
      @mahaboobalimk3131 2 ปีที่แล้ว

      മഞ്ജു ചേച്ചി ഞാൻ ബീഫ് ഇനി ഇ മോഡൽ ഉണ്ടാക്കി നോക്കാം ഇടി മുളക് അല്പും കുറച്ചു കൊണ്ട്

  • @Paruzzz-g4u
    @Paruzzz-g4u 2 ปีที่แล้ว +1

    ചേച്ചി എനിക്ക് ഒരു ഹായ് തരുമോ

  • @prabhuthiruvonam561
    @prabhuthiruvonam561 2 ปีที่แล้ว +3

    വായിൽ കൂടി കപ്പൽ ഓടിക്കാം

  • @rinirr4924
    @rinirr4924 2 ปีที่แล้ว +1

    💕

  • @this.is.notcret
    @this.is.notcret 2 ปีที่แล้ว +1

    ഒരാൾക്കു ആഹാരം കൊടുക്കുമ്പോൾ ഒരു മര്യാദ വേണ്ടേ പിടിച്ചു വാങ്ങുന്നതെന്തിനാ അയാൾ എല്ലാം എടുത്തു വി ഴുങ്ങത്തൊന്നുമില്ലല്ലോ..?? അതേ ആൺകുട്ടികൾ മാത്രം ഉള്ളിടത്ത് അവരും സഹായിക്കും വേണമെങ്കിൽ ഭർത്താവും സഹായിക്കും എല്ലാർക്കും ഒരു വിചാരമുണ്ട് ആൺകുട്ടികൾ ഒന്നും ചെയ്യില്ല പെൺകുട്ടികൾ മാത്രേ വീട്ടു ജോലികൾ ചെയ്യു പെൺകുട്ടികളേക്കാലും ഡീസന്റ് ആയി ആൺകുട്ടികൾ ജോലി എടുക്കും.

  • @nalinirajasekhar204
    @nalinirajasekhar204 2 ปีที่แล้ว

    As u know all r not eating beef. I don't eat at all..so normally don't watch .

  • @josephgeorge5111
    @josephgeorge5111 2 ปีที่แล้ว +3

    മഞ്ചു . ആദ്യം തന്നെ പണി പറ്റിച്ചു. കുക്കർ കത്തിച്ചാൽ.? പിന്നെ എന്താ സംഭവിക്കുക.

  • @karunakaranlucy5869
    @karunakaranlucy5869 2 ปีที่แล้ว

    Athentha sechi penpiller anel "swabhivikam aait " adukkala pani ariyunnavar ano? Anungalil ellarum "swabhavikamai" help chetan adukalel kerathavarum alla

  • @anikuttanbinu3472
    @anikuttanbinu3472 2 ปีที่แล้ว

    Y6

  • @rubirubi4935
    @rubirubi4935 2 ปีที่แล้ว

    Vellam ozhichano veviche

  • @this.is.notcret
    @this.is.notcret 2 ปีที่แล้ว

    കള്ള് കുടിയന്മാരെ പ്രോത്സാഹിപ്പിക്കയാണോ???? അനുഭവമാണോ????

  • @manojpp7670
    @manojpp7670 2 ปีที่แล้ว +1

    പോടി വീട്ടിൽ പോടി

  • @ashwinkandasamy938
    @ashwinkandasamy938 2 ปีที่แล้ว

    🎉 மஞ்சு கோயம்புத்தூர் கந்தன் நீ வைக்கும் கறி போல போலத்தான் நான் சொல்கிறேன் மிளகாய் மேல வாக்கில் அறுத்து விதைகளை எடுத்து விட்டு வெறும் தோலை மட்டும் வைக்கவும் கடாயில் எண்ணெய் விட்டு வெங்காயத்தை வதக்கவும் பின்பு மிளகாய் விட்டு லேசாக வதக்கவும் பின்பு கறியை போட்டு கிளறவும் அஞ்சு நிமிடம் கழித்து தண்ணீர் லேசாக ஊற்றி கெளரி விடவும் கறி வந்ததோ இறக்கவும் சாப்பிட்டு பாருங்கள்

  • @molyvarghese5653
    @molyvarghese5653 2 ปีที่แล้ว +1

    Super

  • @Raneez_yousuf
    @Raneez_yousuf 2 ปีที่แล้ว +1

    🥰