കപ്പ ബിരിയാണി | ഇത് ലെവൽ വേറെയാ മോനെ | Kappa Biriyani Recipe | Manju's Kitchen | Manju Pathrose

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 140

  • @SaltandPepperFoodChannel
    @SaltandPepperFoodChannel  3 ปีที่แล้ว +6

    Watch previous episodes of Manju's Kitchen :
    th-cam.com/video/ckxggcm2YRo/w-d-xo.html
    th-cam.com/video/2qqskcQyxgY/w-d-xo.html
    th-cam.com/video/-GjnMPRLCbY/w-d-xo.html
    th-cam.com/video/_obk8LDzjsU/w-d-xo.html
    th-cam.com/video/2lOLpR5-tEk/w-d-xo.html
    th-cam.com/video/HqpiuTjeFDE/w-d-xo.html
    th-cam.com/video/_b1oFtpAvV0/w-d-xo.html
    th-cam.com/video/152tjTSqkS4/w-d-xo.html
    th-cam.com/video/EvwXtwKjxoM/w-d-xo.html
    th-cam.com/video/sX6pVwqKarE/w-d-xo.html

  • @selinjose3068
    @selinjose3068 3 ปีที่แล้ว +21

    കോട്ടയം കാരുടെ റെസിപി പോലെയാണ് മഞ്ജു ഉണ്ടാക്കുന്നത് സൂപ്പർ

  • @Littykchacko
    @Littykchacko 3 ปีที่แล้ว +90

    ഏഷ്യാട് എന്നും പറയും ആർക്കൊക്കെ ഈ പേരറിയാം നോക്കട്ടെ 🤪🤪🤪

    • @shebinantony2513
      @shebinantony2513 3 ปีที่แล้ว +3

      ഞാൻ
      എന്റെ നാട്ടിൽകട്ടപ്പനയിൽ അങ്ങനെ ആണ്
      പറയുന്നത്

    • @Littykchacko
      @Littykchacko 3 ปีที่แล้ว +2

      @@shebinantony2513 അതെ എന്റെ അമ്മ വീട് കട്ടപ്പന ആണ്

    • @sreejithpvijayan2795
      @sreejithpvijayan2795 2 ปีที่แล้ว +1

      കോതമംഗലത്തും പറയും

    • @kunjusworld301
      @kunjusworld301 2 ปีที่แล้ว

      Idukki rajakkadilum parayum

    • @mahiyamajeed9922
      @mahiyamajeed9922 2 ปีที่แล้ว

      എറണാകുളത്തും പറയും അങ്ങനെ

  • @Littykchacko
    @Littykchacko 3 ปีที่แล้ว +55

    കപ്പ ബിരിയാണി ഇഷ്ടമുള്ളവർ ഇവിടെ വായോ

    • @mathluke1806
      @mathluke1806 3 ปีที่แล้ว

      കപ്പ ബിരിയാണി ഇഷ്ടമാണെങ്കിൽ നിന്‍റെ അടുത്ത് വരുന്നതെന്തിനാടാ പട്ടീ പോടാ അലവലാതി ലൈക് തെണ്ടി പട്ടി

  • @akhiljyothi369
    @akhiljyothi369 3 ปีที่แล้ว +10

    എന്ത് പറയാനാ അടിപൊളി ആയിട്ടുണ്ട്...👌👌👌

  • @honestfamily3127
    @honestfamily3127 2 ปีที่แล้ว

    Njngalude kappa biriyani ingane alla kurachu mattam undu chechiyude super ayitundu

  • @bindhusureshkumar4429
    @bindhusureshkumar4429 2 ปีที่แล้ว

    ഒത്തിരി ഇഷ്മായി, കപ്പ ബിരിയാണി, മഞ്ജുവിനെയും. നല്ല നടിയാണ് മഞ്ജു. 👌👌🌹🌹

  • @deepasmedia9178
    @deepasmedia9178 3 ปีที่แล้ว +11

    നന്നായിട്ടുണ്ട്. കോട്ടയം ഭാഗത്ത് അങ്ങനെയാണ് കല്യാണതലേന്ന് കപ്പബിരിയാണി ഉണ്ടാകും ഉറപ്പാണ്. മഞ്ജു ചേച്ചി ഞാൻ പറഞ്ഞ കാര്യം മറക്കരുതേ.........

  • @annjohn4946
    @annjohn4946 2 ปีที่แล้ว +1

    We don't use coriander leaves. But next time I am going to try. Your cooking is good..keep going

  • @Raneez_yousuf
    @Raneez_yousuf 3 ปีที่แล้ว +5

    Superb dish with super presentation 🥰🥰

  • @rashith1877
    @rashith1877 3 ปีที่แล้ว

    Hi ചേച്ചി എല്ലാ വിഡിയോസും കാണാറുണ്ട് ഇവിടെയും റേഞ്ച് ഇല്ലാത്തതു കൊണ്ട് ഡൗൺലോഡ്‌ ചെയിതു കാണും ഞാൻ ചേച്ചിയുടെ കട്ട ഫാൻ കൂടിയാണ് അളിയൻസ് മുടങ്ങാതെ കാണും അടിപൊളി ഐറ്റം കപ്പ ബിരിയാണി സൂപ്പർ

  • @KanakanSkpm-ge6sw
    @KanakanSkpm-ge6sw ปีที่แล้ว

    അവതരണം സൂപ്പർ.....❤

  • @bindujerson1676
    @bindujerson1676 3 ปีที่แล้ว +1

    മഞ്ജു ചേച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ. ഇതൊന്നും കിട്ടാതെ നോക്കി കൊതിവിടുന്ന ഞാൻ 😔.
    എന്തായാലും സൂപ്പർ tto❤❤❤❤

    • @apputten2024
      @apputten2024 3 ปีที่แล้ว +2

      അതെന്താ.. കിട്ടാത്തത്... 😂😂
      കേരളത്തിൽ അല്ലേയ് ഇപ്പോൾ 😆😆

    • @bindujerson1676
      @bindujerson1676 3 ปีที่แล้ว

      @@apputten2024 അല്ല

    • @bindujerson1676
      @bindujerson1676 3 ปีที่แล้ว

      @@apputten2024 ഗുജറാത്തിൽ

  • @praveena__kt
    @praveena__kt 3 ปีที่แล้ว

    Adipoli chechi pinne oru kaaryam chodhikkate chechi use cheyyunna creem ethaan onnu parayuo plessss

  • @mottyroland5099
    @mottyroland5099 3 ปีที่แล้ว +2

    Good presentation.

  • @shivakami10.b61
    @shivakami10.b61 2 ปีที่แล้ว +1

    Chechida cooking entho nalla ishtanuu 😘❤️👍🏼

  • @ratheesanbk4656
    @ratheesanbk4656 2 ปีที่แล้ว +1

    അഭിനയവും വാചകവും കുറക്കണം 👍

  • @mathluke1806
    @mathluke1806 3 ปีที่แล้ว

    Very beautiful Manju. Enthoru bhangi kanan

  • @tresiammabiju8735
    @tresiammabiju8735 3 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് കണ്ടപ്പോൾ തന്നെ കൊതിയാകുവാ വളരെ ലളിത മായി കൊതിപ്പിക്കുന്ന രീതിയിൽ ഉള്ള മഞ്ജു കുട്ടി യുടെ അവതരണം സൂപ്പർ taistu ചെയ്ത അളിയൻസിനെ കണ്ടപ്പോൾ തന്നെ രുചി മനസിലായി മഞ്ജു കുട്ടി ഇനിയും കൊതിപ്പിക്കുന്ന വിഭവുമായിട്ട് ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌👌

  • @LA-oo6gj
    @LA-oo6gj 3 ปีที่แล้ว +2

    Njangal kappa erachi parayum

  • @rajannagarajan5308
    @rajannagarajan5308 3 ปีที่แล้ว +1

    നാടൻ ഞണ്ട് കറി undaakkamo

  • @rakeshrakeshkumar2416
    @rakeshrakeshkumar2416 3 ปีที่แล้ว +3

    പാചകറാണി തങ്കം ചേച്ചി & മഞ്ജു ചേച്ചി 👍👍👍👍👍

  • @ShaileshKumar-yy4xq
    @ShaileshKumar-yy4xq 3 ปีที่แล้ว

    Can we use chicken instead of beef

  • @manjujoji1712
    @manjujoji1712 3 ปีที่แล้ว +1

    Manjummeee ente favorite iteam Anu.super

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +1

    Channel മാറിപോയതാണോ manjus കിച്ചൻ ആണോ salt and pepper ano.. 🤔🤔🤔🤔

  • @jepsyluka6309
    @jepsyluka6309 3 ปีที่แล้ว

    Kottayam style, super...ente veettlum mammy ingana ondaakkaru...Nalla thega varatharacha kappa biriyani

  • @shibithapradeep4328
    @shibithapradeep4328 3 ปีที่แล้ว

    Enthu parayana sundari manju chechi.... Adipoli

  • @ourentertainmentsandfun552
    @ourentertainmentsandfun552 3 ปีที่แล้ว

    Thankathinte recipe anu enik ishtam

  • @loveesintelokam9928
    @loveesintelokam9928 3 ปีที่แล้ว

    Nice ,Manju,God bless

  • @btsfans4816
    @btsfans4816 3 ปีที่แล้ว +1

    Super cooking 👌👌👌❤❤

  • @smb3724
    @smb3724 3 ปีที่แล้ว +1

    Innu kappabiriyani undakkan odivannu nokkiya njan 👍👍

  • @omanarajeswari4311
    @omanarajeswari4311 3 ปีที่แล้ว +1

    Super adipoli hard worker

  • @jeniferjoy2975
    @jeniferjoy2975 3 ปีที่แล้ว +3

    You will succeed because of your hard work

  • @vedhikavedhu6893
    @vedhikavedhu6893 3 ปีที่แล้ว +1

    മഞ്ജു ഇവിടെ ബീഫ് ഇഷ്ടം ഇല്ലാത്തതു കൊണ്ട് ഞാൻ ചിക്കൻ ഇട്ടു കപ്പബിരിയാനി ഉണ്ടാക്കും 😀😀

  • @bijijoseph7239
    @bijijoseph7239 3 ปีที่แล้ว +2

    😋👌👌Manju sugano🤩🤩

  • @sujathamurali4323
    @sujathamurali4323 3 ปีที่แล้ว +1

    കപ്പ ബിരിയാണി സൂ പ്പർ 👍👍 ഒരു ഹായ് പറയൂ മഞ്ജു നെ എനിക്ക് ഭയങ്കര ഇഷ്ടാ. കപ്പ കുനെ കുനെ അരിയണ്ടേ😀 അളിയൻ സിൽ അങ്ങിനെയല്ലെ പോലിസിനോട് പറഞ്ഞത്😄😄

  • @reshmirajesh8713
    @reshmirajesh8713 3 ปีที่แล้ว

    Ente Manju Chechi , Kurachu Vegetarian Recipes Onnu Cheyyaamoo Please Chechi 😥😥😥😥😥 ?.

  • @SiluAbi123
    @SiluAbi123 3 ปีที่แล้ว +2

    സൂപ്പർ മഞ്ജുമ്മ... എനിക്ക് ഒരുപാട് ഇഷ്ടം ആണ് എല്ലും കപ്പയും... കപ്പ ബിരിയാണി യും... കൊതിയാകുന്നു 😞😞😞

  • @SiluAbi123
    @SiluAbi123 3 ปีที่แล้ว +9

    ഞങ്ങൾ ഇടുക്കി കാരുടേം കോട്ടയം കാരുടേം ഇഷ്ടഭക്ഷണം ആണ് 🥰🥰🥰🥰🥰

  • @anuabhi792
    @anuabhi792 3 ปีที่แล้ว +1

    കപ്പബിരിയാണി ഇഷ്ടമില്ലാത്തവർ ആരാ അല്ലേ

  • @marythomas188
    @marythomas188 3 ปีที่แล้ว +1

    അഭിനയം പാചകം സൂപ്പർ

  • @jinumon12gmail.comlintujinu
    @jinumon12gmail.comlintujinu 2 ปีที่แล้ว

    Enteponnu manju. Engane kothippikkalle

  • @bindhyashainish59
    @bindhyashainish59 3 ปีที่แล้ว

    ചേച്ചി,കൊള്ളിയും ചിക്കനും കൂടി കപ്പ ബിരിയാണി ഉണ്ടാക്കി കാണിക്കുമോ

  • @mgaravindakshannair5862
    @mgaravindakshannair5862 3 ปีที่แล้ว +1

    Nice preparation of Biriyani

  • @christinaclement3997
    @christinaclement3997 3 ปีที่แล้ว

    Good job Manju.

  • @beenapoulose-vf2fj
    @beenapoulose-vf2fj ปีที่แล้ว

    സൂപ്പർ.കപ്പ.ബിരിയാണി

  • @sindhusura5904
    @sindhusura5904 3 ปีที่แล้ว +1

    അടിപൊളി നന്നായി super

  • @prajilkumar7210
    @prajilkumar7210 3 ปีที่แล้ว +9

    പാചകറാണി മഞ്ജുമ്മ ❤️❤️❤️

  • @nirmalababu6072
    @nirmalababu6072 2 ปีที่แล้ว

    Super 👌❤️

  • @Kennyg62464
    @Kennyg62464 3 ปีที่แล้ว +1

    Looks yummy…. 🤤.

  • @sangeethapradeep9566
    @sangeethapradeep9566 3 ปีที่แล้ว

    Suuper manjuchechi

  • @shalinis7519
    @shalinis7519 2 ปีที่แล้ว

    Madhya thiruvithaamkoor aanu kottayam ekm vadakku alla

  • @ashithavaisakham6362
    @ashithavaisakham6362 3 ปีที่แล้ว

    ❤😋kothiyavunnu...

  • @sueshkumarsureshkumar5579
    @sueshkumarsureshkumar5579 3 ปีที่แล้ว

    Very good. Food

  • @rajupulinthazha7868
    @rajupulinthazha7868 ปีที่แล้ว

    Level വേറെ ആയത് കൊണ്ട് ആണോ video 18 minit ആയത്. ഇപ്പോൾ 3 to 4 minit - ൽ ആൾക്കാർ വീഡിയോ ഇടുന്നു. ഇത്രയും സമയം അർ ചിലവഴിക്കും എന്നു കൂടി നോക്കുക.

  • @saleenap.h1109
    @saleenap.h1109 3 ปีที่แล้ว

    സൂപ്പർ മഞ്ജു

  • @varghesebenny6943
    @varghesebenny6943 2 ปีที่แล้ว

    👍👍👍

  • @rajiswaryraji9102
    @rajiswaryraji9102 3 ปีที่แล้ว +1

    ഇഷ്ടം 🥰🥰

  • @beenavarghese8994
    @beenavarghese8994 3 ปีที่แล้ว +4

    ഞങ്ങൾ എല്ലും കപ്പയും എന്ന് പറയും.

  • @thomasgeorge7229
    @thomasgeorge7229 3 ปีที่แล้ว +1

    Thinnan vendi mathram ulla oru janmam bigbosil food kanumbol enthu oru akrantham ayairunnu. ..

  • @nishadnishad3249
    @nishadnishad3249 2 ปีที่แล้ว

    മഞ്ജു ചേച്ചി ആകെ മൈക്കിൾ ജാക്ക്സൺ ആയിട്ടുണ്ടലോ മേകപ്പ് അല്പം കൂടിയോ 😄

  • @vijayasankunny3451
    @vijayasankunny3451 3 ปีที่แล้ว

    Superb

  • @ashithavaisakham6362
    @ashithavaisakham6362 3 ปีที่แล้ว

    Paathram kazhukn aale venengil parayanee... Ithoke kazhikugayum cheyalo

    • @manjupathroseofficial4149
      @manjupathroseofficial4149 3 ปีที่แล้ว +2

      Vaayo.. കഴുകുകയൊന്നും വേണ്ട. ഇങ്ങ് പോരെ

    • @shasnashasna5313
      @shasnashasna5313 3 ปีที่แล้ว

      @@manjupathroseofficial4149 ഇതാണ് നമ്മട മഞ്ജുമ്മ 😘😘😘😘😘😘

  • @arunsreenalinam5715
    @arunsreenalinam5715 3 ปีที่แล้ว +1

    ❤❤❤❤

    • @SiluAbi123
      @SiluAbi123 3 ปีที่แล้ว +1

      കുഞ്ഞു 🥰

  • @nandabalanair9318
    @nandabalanair9318 3 ปีที่แล้ว

    മഞ്ജു ചേച്ചി സൂപ്പർ.......... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... ഒരു അളിയൻസ് ഫാൻ 💞💞😘

  • @HariKrishnan-dz9ew
    @HariKrishnan-dz9ew 3 ปีที่แล้ว +1

    😍😄😍wl

  • @ammuammu3373
    @ammuammu3373 3 ปีที่แล้ว

    Maju hai nallathanu eniki ishttai ponnu

  • @shasnashasna5313
    @shasnashasna5313 3 ปีที่แล้ว +1

    മഞ്ജുമ്മന സമ്മതിക്കണം aa തേങ്ങ അത്രേം നേരം മൊരിയിക്കാൻ നിന്നല്ലോ... മുത്താണ് manjoose😘😘

  • @prajishasuni8470
    @prajishasuni8470 ปีที่แล้ว

    വെന്തു വെന്തു കൈ വെന്തു😘

  • @lalythomas7174
    @lalythomas7174 2 ปีที่แล้ว

    Kappa i like

  • @bincyjose6518
    @bincyjose6518 11 หลายเดือนก่อน

    Ente kalyanathin indayirunu

  • @marysomy4490
    @marysomy4490 3 ปีที่แล้ว +1

    Kothipikkalle manjuuuu

  • @jincymol3289
    @jincymol3289 2 ปีที่แล้ว

    Mm

  • @shibithapradeep4328
    @shibithapradeep4328 3 ปีที่แล้ว

    😘😘😘😘😘

  • @ganeshaamin6016
    @ganeshaamin6016 3 ปีที่แล้ว

    Adipoli kappa biriyani

  • @karthikzvlog6530
    @karthikzvlog6530 3 ปีที่แล้ว +1

    Poli

  • @manjuaju5626
    @manjuaju5626 3 ปีที่แล้ว

    അയ്യോ കൊതിയാവുന്നെ കുറച്ചു ഞങ്ങൾക്കും തായോ

  • @antonyps8646
    @antonyps8646 ปีที่แล้ว

    മഞ്ജു അമ്മ.. അത് ആരാ..

  • @saritharajkumar3883
    @saritharajkumar3883 3 ปีที่แล้ว +1

    Manju chechide halil fan karangunnath aregilum kandoo

  • @bhagyanathjs2945
    @bhagyanathjs2945 3 ปีที่แล้ว

    🤩🤩🤩🤩🤩🤩

  • @nandabalanair9318
    @nandabalanair9318 3 ปีที่แล้ว +1

    കോട്ടയം കപ്പ ബിരിയാണി 💞

  • @kmediaonline
    @kmediaonline 3 ปีที่แล้ว

    kappa biriyani super

  • @abelrenju1693
    @abelrenju1693 ปีที่แล้ว

    Kochammani

  • @lalythomas7174
    @lalythomas7174 2 ปีที่แล้ว

    Actualy i don't eat beef

  • @sobhakrish5511
    @sobhakrish5511 3 ปีที่แล้ว

    Manju alianes le gerfam azechuvachelle

  • @sijocjsijocj2991
    @sijocjsijocj2991 3 ปีที่แล้ว +1

    ഫസ്റ്റ് 😍😍

  • @beenajose4563
    @beenajose4563 3 ปีที่แล้ว

    Super

  • @SMTT2023
    @SMTT2023 3 ปีที่แล้ว

    സൂപ്പർ അടിപൊളി 👌👍❤🌹

  • @ShajiCVelayudhan
    @ShajiCVelayudhan ปีที่แล้ว

    തെക്കു വടക്കും അറിയില്ല

  • @anjanakr7263
    @anjanakr7263 3 ปีที่แล้ว +1

    9.45 kottayam vadakkan keralamo 🙄. Ekm ninn thekkottu anu kottayam. Its mid keralam. Neither North nor south

  • @bindujerson1676
    @bindujerson1676 3 ปีที่แล้ว +1

    മഞ്ജു ചേച്ചി അളിയൻസിൽ അനു നു പറഞ്ഞു കൊടുത്തത് കണ്ടായിരുന്നു. അത് കണ്ടു ഞാൻ ചിക്കൻ ഇട്ട് വെച്ചു 👌❤

  • @jainyanil9964
    @jainyanil9964 3 ปีที่แล้ว

    Is manju chechy really pregnant

  • @Marvaonlineboutique123
    @Marvaonlineboutique123 ปีที่แล้ว

    ഇഞ്ചിയും വെളുത്തുള്ളിയും മുളകുപൊടിയും മല്ലിപ്പൊടിയും ഒക്കെ ആദ്യം എണ്ണയിൽ വഴറ്റണ്ടേ

  • @Littykchacko
    @Littykchacko 3 ปีที่แล้ว +1

    Kappakku innu pollal kooduthal anallo 😂😂 manjumma😎😎😎

  • @aakashthilakan4825
    @aakashthilakan4825 3 ปีที่แล้ว +1

    🙄🙄🙄🙄🙄🙄🙄🙄🙄

  • @Littykchacko
    @Littykchacko 3 ปีที่แล้ว

    ഒരുപാട് ഇഷ്ടായി മഞ്ജുമ്മ അടിപൊളി 💕💕💕

  • @edwinwilliams7767
    @edwinwilliams7767 2 ปีที่แล้ว

    We call it Kappa puzhuku in Cochin, Alleppey and other places near Arabian cost. If you put chunks of meat in puttu (rice steam cake) will you call it Puttu Biriyani? Make keema and roll it inside chappathi, will it becomes Chappathi Biryani? Toast it in bread and call it Bread Biryani. Funny, it sounds. All are delicious. Don't invent your own names and fool people, who have not seen or never see inside of a kitchen, and do not know how to make a glass of tea. If the suffix Biriyani is added, it won't become a new classy dish. People may go in star hotels, which were available in small Chaya kada run by poor people to feed his family. Poor children, do not know they are tasting 5-star meals in their huts. Kappa mixed with meat is a good enough name. No pun intended! EJW: Science & Research News

  • @gigijames3150
    @gigijames3150 3 ปีที่แล้ว

    മഞ്ജു കൊതിയാകുന്നു 👌👌

    • @manjupathroseofficial4149
      @manjupathroseofficial4149 3 ปีที่แล้ว

      ഇങ്ങ് പോരെ.. നമുക്ക് കഴിക്കാം

  • @Littykchacko
    @Littykchacko 3 ปีที่แล้ว +1

    അതിനിടയിൽ ക്യാമറ മാനേം ട്രോളി മഞ്ജുമ്മ 🤣🤣🤣🤣

  • @RuralMallu
    @RuralMallu 3 ปีที่แล้ว

    കേരളത്തിലെ പെണ്ണുങ്ങൾ ഉണ്ടാക്കിയ ഭക്ഷണവും അവരുടെ പാലും കുടിച്ചു വളർണവർ ആണ് മലയാളികൾ അത്കൊണ്ട് ചേച്ചി ഒരുപാട് അങ് ഉണ്ടാക്കി പടിപ്പിക്കല്ലേ