സഹോദരാ ഇതു ഒരുമാതിരി മൂന്നാംമുറ ആയിപോയി.നിങ്ങൾ പറഞ്ഞത് ശരിയാണ് ഇതു ഇങ്ങിനെ ആരും പറഞ്ഞു തരില്ല.കാരണം ഇത്തരം വിവരക്കേട് പറയുന്നവർ ആരും dog trainers ൽ കാണില്ല 🙆♂️🙏
The Canine Aggression Workbook by james oheare ഈ ബുക്കിൽ ഞാൻ വായിച്ച് പഠിച്ചകാരം പറഞ്ഞു എന്നെ ഉള്ളു ഇതൊന്നും ഞാൻ ഉണ്ടാക്കിയതല്ല ഞാൻ വായിച്ചുപഠിച്ച കാര്യം മാത്രം ആണ്
Cheruppathil onum avark chicken legs ,Head onum arum kodukkalle avark ath digest aavilla kore dogsinu ath pettand dead ayind . 5 months kazhinjat koduthal kozhappam illa ennalum daily ee food kodukkanenkil daily walking or workout cheypikyanam
ഈ പറഞ്ഞ കാര്യം തന്നെയാണ് ഇറച്ചി വെട്ടുന്ന ആൾക്കാർ വളർത്തു നായ്ക്കൾക്കുള്ളത്. ചോര കുടിച്ചാണ് വളരുന്നത്. അതിനാൽ ട്രെയിനിങ് കൊടുത്തു വളര്‍ത്തിയ നായേക്കാൾ ക്രൂരമായ പെരുമാറ്റം ആയിരിക്കും
എന്റെ Bro , നായ pack leader ആയി aggressive ആക്കിയാൽ മുതലാളിയും family ഉം കടി കൊണ്ട് ചാവും. ഈ ടെക്നിക് follow ചെയ്യുന്നവന്റെ അവസാനമാണ്. A Dog with strong nerve , high threshold for defense drive , high prey drive is needed for protection. They will naturally protect its owner even with out training when he is in danger . Bro ഒരു Police attack dog നെ ഒന്നു പോയി കാണണം.
The Canine Aggression Workbook by james oheare ഈ ബുക്കിൽ ഞാൻ വായിച്ച് പഠിച്ചകാരം പറഞ്ഞു എന്നെ ഉള്ളു ഇതൊന്നും ഞാൻ ഉണ്ടാക്കിയതല്ല ഞാൻ വായിച്ചുപഠിച്ച കാര്യം മാത്രം ആണ് പിന്നെ എങ്ങനെ ഒരു ഡോഗിനെ മാക്സിമം വളരെ aggressive ആക്കാം എന്നും പറഞ്ഞു കമന്റ് വന്നപ്പോൾ ആണ് ഞാൻ ഇത് ചെതത് അതിൽത്തന്നെ ഞാൻ പറയുകയും ചെത്തു എങ്ങനെ ചെത്താൽ ഡോഗിനെ നോക്കുവാൻ ബുധിമുട്ട് ആണ് എന്നും
Thanks ente oru nadan annu njan we vdeoo kandadhe 2 years back ayirunuu ente dog oruu pavam ayirunnuu but ee video kandapoll njan train ee video I'll parayanadhu pole cheydhapoll 2 people nee kadichu paricho avaar ippo hospital aa avvar pisaa vennam parayunuu, very aggressive
Thanks bro ഇത് ആദ്യം ഇട്ട് വീഡിയോ ആണ് ഈ പ്രശ്നം കുറേപേർ പറഞ്ഞപ്പോൾ പിന്നെ ഉള്ള വീഡിയോ എല്ലാം 5 min to max 7 ആണ് പറഞ്ഞതിന് നന്ദി ഇനിയും ഇതുപോലുള്ള അഭിപ്രായങ്ങൾ പ്രേതിഷിക്കുന്നു
Thanks for the information bro becs entte patti are um kanda kurakun illa becs njan avane speak Padipichu Padipichu avan kurakun illa I hope this will help me
എന്റെ പൊന്നു ആശാനേ എനിക്ക് ഒരു റോട്ട് ഒണ്ട് 6 മാസം പ്രായം ഒണ്ട് കൊണ്ടുവന്ന ടൈമിൽ നല്ല അഗ്ഗ്രസിവ് ആരുന്നു ഇപ്പൊ ആര് വന്നാലും വലിയ കുര ഇല്ല ഇടക്ക് റോഡിൽ കൂടി നടത്തും ഇന്ന് നടക്കാൻ പോയപ്പോ ഒരുത്തൻ വന്ന് ഡോഗിനെ തൊട്ട് എന്നിട്ട് ഒരു ഉമ്മ കൊടുത്തു തലയിൽ ഡോഗ് ആണേൽ സുഗിച്ചു ഇരിക്കുന്നു ശെരിക്കും നാണക്കേടായിപ്പോയ് ഇത് എങനെ മാറ്റി എടുക്കാം 😪
Video 💞💞💞 എങ്ങനെ ആക്കി യാൽ അവൻ അനുസരണാ കാണിക്കുമോ. മാസ്റ്റർ മുകളിൽ അയൽ പിന്നെ മാസ്റ്റർ danger അല്ലെ ഫുഡ് കൊടുത്തു കഴിഞ്ഞു കലിപ്പ് കാണിക്ക് നമ്മൾ മാറി നിന്ന് കഴിഞ്ഞു പിന്നെ ഇപ്പോൾ ഉം dog ചിന്ത അവൻ മുന്നിൽ നിൽക്കാൻ മാസ്റ്റർ ഭയം ഉണ്ട് എന്ന് അല്ലേ.ജസ്റ്റ് ചോദിച്ചു എന്ന് ഉള്ളു കേട്ടോ
ഇങ്ങനെ വളർത്തുന്നത് danger ആണ്. ഇവിടെ എന്റെ വീടിന്റെ അടുത്ത് ഒരു rottweiler ഉണ്ടാരുന്നു. അത് ownerനെയും വീട്ടുകാരെയും പലതവണ കടിച്ചു. ഒടുവിൽ അവിടുത്തെ 6 വയസ്സുള്ള കുഞ്ഞിനെ കടിച്ചു. അത് കാരണം അവനെ അവരു കൊന്നു. ☹️
The Canine Aggression Workbook by james oheare ഈ ബുക്കിൽ ഞാൻ വായിച്ച് പഠിച്ചകാരം പറഞ്ഞു എന്നെ ഉള്ളു ഇതൊന്നും ഞാൻ ഉണ്ടാക്കിയതല്ല ഞാൻ വായിച്ചുപഠിച്ച കാര്യം മാത്രം ആണ്
@@cp7359 bro paranjath correct anu. Njan paranjath oro aalkkar dog ne care cheyyunna reethiyum. Pinne valarthunnathum different aayittanu. Athanusarichu erikkum dognte nature eenna nu paranjath
Ee parayunna kettu rottinne onnm ith pole valarthadirikuka please bite training or attack training athinte aaya procedure und ithupole cheythal dogine depression anxiety vannu katti koottana karyglm pinne owners node vere agressive aavum please don't try this . Attack training athinte aaya procedure cheyyan sramiku
ഇതൊന്നും ചെയ്യേണ്ട ആവശ്യമില്ല 6 മാസം പുറത്തുള്ളവരെ കാണിക്കാതെ വളർത്തിയാൽ മതി.... എന്റെ gsd യെ എല്ലാവരെയും കാണിച്ചാണ് വളർത്തിയത് പക്ഷെ എന്റെ അടുത്തേക്കോ അവന്റെ ടെറിട്ടറിക്കുള്ളിലേക്കോ ആരെങ്കിലും വന്നാൽ പിന്നെ അവന് കൂട് പൊളിക്കണം.... അവന്റെ aggression കുറക്കാൻ വല്ല മാർഗ്ഗവുമുണ്ടോ.... 🤔
1 മാസം അഴിച്ചിട്ടു വളർത്തുക മതിൽ ചുറ്റുണ്ടെങ്കിൽ എല്ലവരും സ്നേഹത്തോടെ പെരുമാറുക കഴിവതും ഒരു മണിക്കൂർ അവനുമായി സ്പെൻഡ് ചെയ്യുക തലോടുകയും, കൊഞ്ചിക്കുകയും, കളിക്കുകയും ഒക്കെ ചെയ്യുക, അഗ്രെഷൻ തീർച്ചയായും കുറയും, എന്റെ കയ്യിലുള്ള ഡോഗ് ഭയകര അഗ്രെഷൻ ആയിരുന്നു ഇപ്പോൾ ഒരു നോർമൽ അഗ്രെഷൻ ആയി.
Bro nte dog 3 year old ayi but kurakkula strangers vannal. Pit pull anu dog breed................. ethu kurakkan nthu cheynam ( animals and any other dog Vanna pakka aggressive anu)
ആദ്യം ട്രെയ്നിങ്ങ് വേണ്ടത് നായയെ വളർത്തുന്ന വീട്ടുക്കാർക്കാണ് നല്ല ഒരു attitude ഉള്ള നായയെ നശിപ്പിക്കാൻ വീട്ടുക്കാർ മാത്രം മതി(അനുഭവം😩) റോട്ടാണേലും പിറ്റ്ബുൾ ആണെലും ഒരു ടോയി ബ്രിഡ് ആക്കി തരും
Bro ente eduth oru gsd und 1yr old ann athe pole oru 3 yr old lab und njan athin 2 pere walking kondupokarund pakshe gsd aggression kanikunnila dogs inodum alkarodum njan entha cheyande bro
Ente dog German sheperd aan 3month aakumbol konduvanatha ippo athinn 11 month aayi nte dogyy kuraykunilla aaru vannalum no reaction enne kanda kurakkum
I have a puppy and wants to make him aggressive but it has hernia in it's stomach and we will be goin to medical clinc 2-3 times so will this make my dog friendly towards strangers
താങ്കൾ ചെയ്ത തിൽ വച്ച് ഏറ്റവും നല്ല vdo.നന്ദി
Naadan dog best for Kerala people 🤩
Nadan dog💥
Nope pitbull,rott are legends
Naadan dog endhina oru kalleduth erinja oodum 🤣🤣🤣
@@JiThIn-n7d 💯😻
@@JiThIn-n7d I also have a Rottweiler 😻
Thanks bro.....ഒരു നല്ല trainer ആണ് നിങ്ങൾ
Oru nadan und are kandalum bhayangara sneham aanu
One year aayi
Ini matti edukkan pattile
Kadichu parikkunna reethiyil aakkan pattump.. 😍
Thank you sir for your message 🙏🏻🙏🏻
Ithil parayum polokke cheythal dog oru anusaranaum illandavum, chilapol kozhy mattu jeevikale okke pidikkum. Athyavasyam athinu isthtapedatha enthenkilum cheythal nalla kadiyum kittum
Veettil verre animalsine vallarthan pattilla. Blood orikalum dogine kodukkaruthe . Bloodinte taeste arinjal nalla pannikittum
Bro enthe nadan dog chilavare kaanumpo kurakkum chilavare kaanumpo kurakkillaa pinne koottil aanenki kurakkum pashe purath kandaa kurakknnillaa
സഹോദരാ ഇതു ഒരുമാതിരി മൂന്നാംമുറ ആയിപോയി.നിങ്ങൾ പറഞ്ഞത് ശരിയാണ് ഇതു ഇങ്ങിനെ ആരും പറഞ്ഞു തരില്ല.കാരണം ഇത്തരം വിവരക്കേട് പറയുന്നവർ ആരും dog trainers ൽ കാണില്ല 🙆♂️🙏
The Canine Aggression Workbook by james oheare ഈ ബുക്കിൽ ഞാൻ വായിച്ച് പഠിച്ചകാരം പറഞ്ഞു എന്നെ ഉള്ളു ഇതൊന്നും ഞാൻ ഉണ്ടാക്കിയതല്ല ഞാൻ വായിച്ചുപഠിച്ച കാര്യം മാത്രം ആണ്
Adipoli thanks Etta for the tips
Thanks for this video broo♥️♥️
like and subscribe my channel for more videos Thank U
I like two dogs at home,one pet ,one aggressive.ie:pet dog and a guard dog.
Podaa puraa
Cheruppathil onum avark chicken legs ,Head onum arum kodukkalle avark ath digest aavilla kore dogsinu ath pettand dead ayind . 5 months kazhinjat koduthal kozhappam illa ennalum daily ee food kodukkanenkil daily walking or workout cheypikyanam
Chpetta ente ee doubt nu reply tharane pls - mammal dogs nu ithupole meat koduthittu athu muralumbol maari ninnal avanu athu nammude Mel advantage akillio . Aplu mammale kanumbalum muralillio. Aplu pne food koduthittu nammal chennalum agressive akillio. Pinne nammalu prnjal kelkkathe varilllio. Chetta adhyan prnjirunnnu nammal food koduthittu maari nilkkan parayumbol maari nikkanonnu .. ennnale nammalr master aayittu angeekarikkku ennalle . Aplu nammal maari ninnal athu engine sheri akum. Reply tharane please
Starts at 4:13
Thanks 🤣
Thanks bro😂
Thanks bro ❤️
Njan egane agrasive dog akkimattam ennu nokkukayayirunnu chettante ee video enikku upagarapettu thanks CP7 Bro
Thank you chechi, Clinton pinheiro(cp7)
@@cp7359 chetta ethu ente ammayude mobile Anu njananu massage ayachathu
Next video waiting
ബ്രോയുടെ kore videos kandu
3year old labine chegalakku kore nalu ettal kurakumo
Allel ഇരുട്ട് മുറിയിൽ ഇടനോ help venam please
Dog aggression should be balanced not too much and not too low
Super bro njan ippalaanu vedio kaananathu sub and like urapou
very thanks for giving free information .... ☺🐶
Very useful 😉
Thanks 😘 bro
👍
ഈ പറഞ്ഞ കാര്യം തന്നെയാണ് ഇറച്ചി വെട്ടുന്ന ആൾക്കാർ വളർത്തു നായ്ക്കൾക്കുള്ളത്. ചോര കുടിച്ചാണ് വളരുന്നത്. അതിനാൽ ട്രെയിനിങ് കൊടുത്തു വളര്‍ത്തിയ നായേക്കാൾ ക്രൂരമായ പെരുമാറ്റം ആയിരിക്കും
Bro...
1.3 years aaya dog ine ith try cheythit kaaryam undo ..Breed Amstaff aanu
very great keep uploading for aggresiveness
എന്റെ Bro , നായ pack leader ആയി aggressive ആക്കിയാൽ മുതലാളിയും family ഉം കടി കൊണ്ട് ചാവും. ഈ ടെക്നിക് follow ചെയ്യുന്നവന്റെ അവസാനമാണ്. A Dog with strong nerve , high threshold for defense drive , high prey drive is needed for protection. They will naturally protect its owner even with out training when he is in danger . Bro ഒരു Police attack dog നെ ഒന്നു പോയി കാണണം.
The Canine Aggression Workbook by james oheare ഈ ബുക്കിൽ ഞാൻ വായിച്ച് പഠിച്ചകാരം പറഞ്ഞു എന്നെ ഉള്ളു ഇതൊന്നും ഞാൻ ഉണ്ടാക്കിയതല്ല ഞാൻ വായിച്ചുപഠിച്ച കാര്യം മാത്രം ആണ് പിന്നെ എങ്ങനെ ഒരു ഡോഗിനെ മാക്സിമം വളരെ aggressive ആക്കാം എന്നും പറഞ്ഞു കമന്റ് വന്നപ്പോൾ ആണ് ഞാൻ ഇത് ചെതത് അതിൽത്തന്നെ ഞാൻ പറയുകയും ചെത്തു എങ്ങനെ ചെത്താൽ ഡോഗിനെ നോക്കുവാൻ ബുധിമുട്ട് ആണ് എന്നും
Kidu bro thankyou
Anda patti verum 3month ayyipol baigra koranneeee without no trainning
Thanks 😊
നിങ്ങളുടെ വീഡിയോസ് ഇപ്പോൾ കാണുന്നില്ലല്ലോ എന്ത് പറ്റി bro 🤔
Endte Dogin vannam Ella Adhukonde Chodhichadha End he foodaan bro kodukkandadhe
Bro dayavayi thettu paranhu kodukkalle
Subscribe cheythuttaa... nalla avatharanam.
Thank u ☺️
chatta 9 months old ill work out agiumo
Thanks ente oru nadan annu njan we vdeoo kandadhe 2 years back ayirunuu ente dog oruu pavam ayirunnuu but ee video kandapoll njan train ee video I'll parayanadhu pole cheydhapoll 2 people nee kadichu paricho avaar ippo hospital aa avvar pisaa vennam parayunuu, very aggressive
Polichu package😎😎
പോപ്പി 8 month ആയി... അഗ്രെസ്സീവ് അല്ല... എല്ലാരോടും ഒരുപോലെ... ഇനി എന്ത്ചെയ്യും
Pinne ithine purath vidathirunnal nammale kadikkuoo ownere
Ente 2month rott weiler puppy ente kazhikadichu . Nammulde aduth eghnaya aggressiveelland akka
Cook cheyyade koduthal Adinu asugam varille
ith kandu kazhinjattt ente koottukarane onnu kanam😁😁😂🤣
എന്റെ dog നടൻ ആണ് ഇതിന് 5 മാസം ആയി ഇത് ഒട്ടും aggressive അല്ല
Nthinaanu broo oru prayoojanam illatha kaariyagal parayunnath.....
Blood kazhichal aggressive aako raw meet feed cheyytha athrakk aggressive aakunnara parajea ..
Ntea rottweiler..,dogo argentino., German shepherd, ullpade 4 dogs ind ...ith onnum nadakkatha kaariyam aanu bro njn dogo kk 2 week muthal raw meat aanu feed cheyyunnea
Raw. Meat feed cheyyan parayumbol
Deworming cheyyande kaariyam koodi parayanam .... 25 days koodumbol...
Chumma dogsne iruttil ittu nookkathe irunnal athinu depression akullu mosham aanu bro prayumbol kurachkoode genuine aayitt kaariyagal prayan saramikkk nallathanu
ബ്രോ 5മിനിറ്റ് കൊണ്ട് പറഞ്ഞു തിർകെയേണ്ട കാര്യം 14 മിനിറ്റ് എടുക്കണോ..
Thanks bro ഇത് ആദ്യം ഇട്ട് വീഡിയോ ആണ് ഈ പ്രശ്നം കുറേപേർ പറഞ്ഞപ്പോൾ പിന്നെ ഉള്ള വീഡിയോ എല്ലാം 5 min to max 7 ആണ് പറഞ്ഞതിന് നന്ദി ഇനിയും ഇതുപോലുള്ള അഭിപ്രായങ്ങൾ പ്രേതിഷിക്കുന്നു
Avan Katha paraya.kaariyam parayaathe
@@cp7359 kozhapam illa bro keelkumbo oru war aavunude ente kaillum lab aanu ullathe enghaneegillum chullane korache aggrasive aavakanam
@@nideeshnk7035 pinne karyam krithyamayittu parayande
Thanks for the information bro becs entte patti are um kanda kurakun illa becs njan avane speak Padipichu Padipichu avan kurakun illa I hope this will help me
ഇതിന്റെ കുറച്ച് കുടി നല്ല training ഞാൻ upload ചെതിട്ടുണ്ട് അത് ചിലപ്പോൾ കുറച്ചുകൂടി ഉപകാരപ്പെടും
Iyal parayana pole okke cheyth kayinja dogine ningalk thanne oru thalavedhana aayi maarum vendatha panik nikkanda.
Good
എന്റെ പൊന്നു ആശാനേ എനിക്ക് ഒരു റോട്ട് ഒണ്ട് 6 മാസം പ്രായം ഒണ്ട് കൊണ്ടുവന്ന ടൈമിൽ നല്ല അഗ്ഗ്രസിവ് ആരുന്നു ഇപ്പൊ ആര് വന്നാലും വലിയ കുര ഇല്ല ഇടക്ക് റോഡിൽ കൂടി നടത്തും ഇന്ന് നടക്കാൻ പോയപ്പോ ഒരുത്തൻ വന്ന് ഡോഗിനെ തൊട്ട് എന്നിട്ട് ഒരു ഉമ്മ കൊടുത്തു തലയിൽ ഡോഗ് ആണേൽ സുഗിച്ചു ഇരിക്കുന്നു ശെരിക്കും നാണക്കേടായിപ്പോയ് ഇത് എങനെ മാറ്റി എടുക്കാം 😪
Video 💞💞💞
എങ്ങനെ ആക്കി യാൽ അവൻ അനുസരണാ കാണിക്കുമോ. മാസ്റ്റർ മുകളിൽ അയൽ പിന്നെ മാസ്റ്റർ danger അല്ലെ
ഫുഡ് കൊടുത്തു കഴിഞ്ഞു കലിപ്പ് കാണിക്ക് നമ്മൾ മാറി നിന്ന് കഴിഞ്ഞു പിന്നെ ഇപ്പോൾ ഉം dog ചിന്ത അവൻ മുന്നിൽ നിൽക്കാൻ മാസ്റ്റർ ഭയം ഉണ്ട് എന്ന് അല്ലേ.ജസ്റ്റ് ചോദിച്ചു എന്ന് ഉള്ളു കേട്ടോ
ഇങ്ങനെ വളർത്തുന്നത് danger ആണ്. ഇവിടെ എന്റെ വീടിന്റെ അടുത്ത് ഒരു rottweiler ഉണ്ടാരുന്നു. അത് ownerനെയും വീട്ടുകാരെയും പലതവണ കടിച്ചു. ഒടുവിൽ അവിടുത്തെ 6 വയസ്സുള്ള കുഞ്ഞിനെ കടിച്ചു. അത് കാരണം അവനെ അവരു കൊന്നു. ☹️
The Canine Aggression Workbook by james oheare ഈ ബുക്കിൽ ഞാൻ വായിച്ച് പഠിച്ചകാരം പറഞ്ഞു എന്നെ ഉള്ളു ഇതൊന്നും ഞാൻ ഉണ്ടാക്കിയതല്ല ഞാൻ വായിച്ചുപഠിച്ച കാര്യം മാത്രം ആണ്
@@cp7359 bro paranjath correct anu. Njan paranjath oro aalkkar dog ne care cheyyunna reethiyum. Pinne valarthunnathum different aayittanu. Athanusarichu erikkum dognte nature eenna nu paranjath
@@cp7359 ente kayyill oru Gsd pup und female aanu 67days aayi sit padippichu down padippichu, but kayyill food ullappol mathrame comand parankall anusarikku.allatha time avl command paranjall mind cheytulla.entha ethinu cheyyadath. Food illatha time command obey cheyyan endhu cheyyanam. Ethinu endhegilum prathividhi undo. Please bro onnu paranju tharumo
ഫുഡ് കൊടുക്കാതെ ചെയ്യിപ്പിക്കാൻ advanced training ഉണ്ട് അത് കുറച്ച് പതുക്കെ upload ചെയാം
@@cp7359 ❤️
എന്റെ വീട്ടിൽ dachshunt ആണ് അവനും ആര് വന്നാലും കുരക്കില്ല.വാലാട്ടി നിക്കും 1.30 വയസ് ഉണ്ട്
Ee parayunna kettu rottinne onnm ith pole valarthadirikuka please bite training or attack training athinte aaya procedure und ithupole cheythal dogine depression anxiety vannu katti koottana karyglm pinne owners node vere agressive aavum please don't try this . Attack training athinte aaya procedure cheyyan sramiku
Thanku....
Im going to try this bcz ....my neibour always bite my kuttu😢
ഇതൊന്നും ചെയ്യേണ്ട ആവശ്യമില്ല 6 മാസം പുറത്തുള്ളവരെ കാണിക്കാതെ വളർത്തിയാൽ മതി.... എന്റെ gsd യെ എല്ലാവരെയും കാണിച്ചാണ് വളർത്തിയത് പക്ഷെ എന്റെ അടുത്തേക്കോ അവന്റെ ടെറിട്ടറിക്കുള്ളിലേക്കോ ആരെങ്കിലും വന്നാൽ പിന്നെ അവന് കൂട് പൊളിക്കണം.... അവന്റെ aggression കുറക്കാൻ വല്ല മാർഗ്ഗവുമുണ്ടോ.... 🤔
1 മാസം അഴിച്ചിട്ടു വളർത്തുക മതിൽ ചുറ്റുണ്ടെങ്കിൽ എല്ലവരും സ്നേഹത്തോടെ പെരുമാറുക കഴിവതും ഒരു മണിക്കൂർ അവനുമായി സ്പെൻഡ് ചെയ്യുക തലോടുകയും, കൊഞ്ചിക്കുകയും, കളിക്കുകയും ഒക്കെ ചെയ്യുക, അഗ്രെഷൻ തീർച്ചയായും കുറയും, എന്റെ കയ്യിലുള്ള ഡോഗ് ഭയകര അഗ്രെഷൻ ആയിരുന്നു ഇപ്പോൾ ഒരു നോർമൽ അഗ്രെഷൻ ആയി.
Nta dog pitbull aan 8 month aayii eni nthenkilum cheyyaan pattoo pulla kali maareettillaa
Thanks brother 😊
Beef Blood Gsd puppykk kodkkvo??
Ellarm Ath harmful anennu parayunnu, But aggressive aakan kodkkande?
Ingane train cheytha namal parayunath kelko
Yes
Hunding dog character formation video cheyo
Dog ne vangikkumbo entha shredhikkendath
Nice 👍
Bro nte dog 3 year old ayi but kurakkula strangers vannal. Pit pull anu dog breed................. ethu kurakkan nthu cheynam ( animals and any other dog Vanna pakka aggressive anu)
4mnths Rottweiler nadakuvaa
German shipared ന് 6 month കഴിഞ്ഞാൽ aggressive training കൊടുക്കാൻ പറ്റുമോ
Dog training chaiunnath enganannu ennu brooo kanddyttundoo...oru trainarum enganeee chaillla broo eruttu roomill dogne edano..enthabro...chumma manddatharam vilamballlee..🤦♂️
Enthu vadee paranju kodukkunne ...njan oru dog trainer annuu....oru arivum ellathee chumma nammude pazhaya alukal panddu paranju tharippichittulla polathee karyam annu eppo broo paranjath enthannu broo engane annoo paranju kodukkanddee..
ചേട്ടാ എന്റെ നടൻ ഡോഗ് ആണ് പക്ഷെ അവൻ ആളുകളെ കണ്ടിട്ടു കുരക്കു നില 3 മാസമായി ചേട്ടാ പ്ലീസ് replay
3 masam ayatalle ullu ippol alukale kaanubol kurakkunnudo
എന്റെ dog സാധാരണ dog Aa athine എങ്ങനെ aggressive akam
നാവിക്ക് 2 ചവിട്ടു കൊടുക്ക് അത് തന്റെ ചുന്നമണി കടിച്ചുപറിച്ചോളും
@@Martin123q 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Ente gsd pettan strangers ayitt friendly adii... 1 year old aanu.... Avan nallayit guard chythond irunnaya... Ipoo kurach naalayit aaru vannalum kurakkunilla... Nth chyyum Pls rply
Thank you nice presentation
ചുരുക്കിപറഞ്ഞാൽ നമ്മൾ ഇതിനെ ഒരു സൈക്കോ ആക്കി എടുക്കണം 😄😄
katta saport enum kuda kanum
bro ente dognu 1 vayasaayi
Chicken blood kodakano for Rottweiler
Tanku machea
sir ouru samsayam
Kadikkunna dog undengil
aad antoniye poleyum ripper chandrane poleyum Ulla aalukal endengilum irumbayudavumai vannal
pradirodikkan kazhiyumo?
Nalla pattiyanenkil oru paniyum nadakkilla, dog engane attack cheyyumennu ariyilla
Guard traiining vdeo iduo plzzz,athyavasam veliyil ninnorde neere agressionum venam family aayi friendly aarikkanm anganatthe training vdeo iduo setta
ഇട്ടിട്ടുണ്ട് playlistil und
Ente dog lab aanu chilappozhokke avante swabhavam mararunnd adu ennodu maathrame ullu..but ettavum kooduthal friendly aay nilkkunnathum ente aduthanu? Adu enthukondaavum? Pandu njan avanu adi koduthittund adu kondakumo? Pls reply
ആദ്യം ട്രെയ്നിങ്ങ് വേണ്ടത് നായയെ വളർത്തുന്ന വീട്ടുക്കാർക്കാണ് നല്ല ഒരു attitude ഉള്ള നായയെ നശിപ്പിക്കാൻ വീട്ടുക്കാർ മാത്രം മതി(അനുഭവം😩) റോട്ടാണേലും പിറ്റ്ബുൾ ആണെലും ഒരു ടോയി ബ്രിഡ് ആക്കി തരും
Bro enik oru 10 month aya German shepherd und.. Pulli ottum aggressive alla.. Ath mattan enthenkilum vazhi indo
Cheta German Shepherd dene blood kodukamo
Useful training video
Bro appol dog oner paranal kelkumo
Poli sathanam thank u bro
Ijjathi mandatharangal parayalle bro
Aswinravi Aswin sheriya...veruthe mattullavarem koodi thettudharippikkaruth
Sathyam... Totally wrong way aanu.
Thank you broh🙌🏻
Agressiveness Aaya ownerina kadikuooo
Mattullavark ee mandatharam paranj kodukkalle bro 😵😵
chetta veedinu puruthu ninnu varunnavare kaanumbo kurakkanum owner stop parayumbol kura nirthanum nthelum margam undo
Training und
@@cp7359 video idumo
Informative 👍
Bloodum raw meat um kodutha deworm nte issues indavile dog nn..?
Chicken leg pachak aano
Thanku boss idhu pole aggressive aavan vere video idavo?
Helpfull vedio bro..
like and subscribe my channel for more videos Thank U
Bro ente eduth oru gsd und 1yr old ann athe pole oru 3 yr old lab und njan athin 2 pere walking kondupokarund pakshe gsd aggression kanikunnila dogs inodum alkarodum njan entha cheyande bro
Ente dog German sheperd aan 3month aakumbol konduvanatha ippo athinn 11 month aayi nte dogyy kuraykunilla aaru vannalum no reaction enne kanda kurakkum
Bro athu ningale kandu kurakkumbol athinu kurachu theetta kodukkuka pinne mellee melle bark command introduce cheyyuka
I have a puppy and wants to make him aggressive but it has hernia in it's stomach and we will be goin to medical clinc 2-3 times so will this make my dog friendly towards strangers
Bro apoo haa dog namalode aggressive ayee behave kanekan padellallo athu oru problem alle