ഫിഞ്ചുകളെ ഇഷ്ടപ്പെടാൻ കാരണം🥰, ചെറിയ കിളിയായാലും വരുമാനം വലുതാണ്🤩

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • മറ്റു പക്ഷികളിൽ നിന്നും ഫിഞ്ച് വളർത്തുമ്പോൾ ഉള്ള ഗുണങ്ങൾ മാത്രം ആണ് ഇതിൽ പരാമർശിച്ചിട്ടുള്ളത്, മറ്റുവശം ഒരു എപ്പിസോഡ് ആയിരുന്നു ഇടുന്നതാണ്

ความคิดเห็น • 55

  • @SebeerAutocraft2024
    @SebeerAutocraft2024 2 ปีที่แล้ว +4

    മച്ചാനേ മച്ചാന്റെ വീഡിയോ ഇച്ചിരി length ആണെങ്കിലും കിളികളെ ഇഷ്ടപ്പെടുന്നവർക്ക് ഒട്ടും മടുക്കില്ല ട്ടാ കാരണം അത് അങ്ങനെയാ 😍...ഒരീസം ഞാൻ അങ്ങോട്ട്‌ ഇറങ്ങുന്നുണ്ട് ഇപ്പൊ എന്റെ കൊച്ചു aviary യിൽ നോർമൽ finches ആണ് zebra brown cheek, black cheek, cfw white, fawn ഇതൊക്കെ ആണ്....
    മച്ചാന്റെ experience ഞങ്ങക്ക് മുന്നിലേക്ക് എത്തിച്ചതിനു ഒത്തിരി നന്ദി 👍🤝

  • @aneesha4b632
    @aneesha4b632 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാ കാണുന്നത് ലൈക്ക് ചെയ്തു subscribe ചെയ്യ്തു 👌👌👍👍

  • @williamharvyantony1819
    @williamharvyantony1819 10 หลายเดือนก่อน +1

    Chetta, where's your place?

  • @NOUSHADKVM
    @NOUSHADKVM ปีที่แล้ว

    സൂപ്പര്‍

  • @wandervloger
    @wandervloger 2 ปีที่แล้ว +3

    Nice presentation 👍🌹

  • @sreesanthkp
    @sreesanthkp ปีที่แล้ว

    🥰

  • @sharafudheenkallakandi7842
    @sharafudheenkallakandi7842 ปีที่แล้ว +1

    ❤🔥

  • @aji.s
    @aji.s 4 หลายเดือนก่อน

    femal goldenodo

  • @jithinsuresh4494
    @jithinsuresh4494 ปีที่แล้ว +1

    കൊള്ളാം ആതിയം ആയിട്ട് ആ ഇത്രയും വേറെയിറ് കളർസ് കാണുന്നത് ചേട്ടൻ കുജികളെ കൊടുക്കുന്നുടോ

  • @FINCHWORLDWORLD
    @FINCHWORLDWORLD 2 ปีที่แล้ว +1

    Pwoliiii

  • @ram_369
    @ram_369 2 ปีที่แล้ว +2

    nice presentation 👍👌

  • @parikshitverma
    @parikshitverma ปีที่แล้ว

    International style of birds keeping. Clean and healthy

  • @rajeevpillai2845
    @rajeevpillai2845 4 หลายเดือนก่อน +1

    ഗോഡൻ ഫിഞ്ചസ് ഉണ്ടോ കൊടുക്കാൻ ഒരു ജോഡി തരാമോ

  • @shirlyphilip4878
    @shirlyphilip4878 5 หลายเดือนก่อน +1

    Sale undo..location evda

    • @sreejithjeetaviary404
      @sreejithjeetaviary404  5 หลายเดือนก่อน

      Thrissur more details call or Whatsapp 9846887843

  • @jitheshpk1982
    @jitheshpk1982 ปีที่แล้ว

    Good to see ur cage setups

  • @sayyidhashim4544
    @sayyidhashim4544 ปีที่แล้ว +1

    വലിയ aviay ഇൽ ഒന്നിച്ചു ഇട്ട് വളർത്തി ബ്രീഡ് ചെയ്യിക്കുന്നതിനേക്കാൾ എന്തെല്ലാം ഗുണങ്ങൾ ആണ് cage സെറ്റ് ചെയ്യുമ്പോൾ ഉള്ളത്

    • @sreejithjeetaviary404
      @sreejithjeetaviary404  ปีที่แล้ว

      ഒരു വീഡിയോ താനെ എടുകാം അതിനെ കുറിച്

  • @jithink2995
    @jithink2995 ปีที่แล้ว +1

    കുളിക്കാൻ ഇഷ്ടപ്പെടാണ കിളികളാണ് കേട്ടിട്ടുണ്ട്
    കുളിക്കാൻ വെള്ളം വച്ചു കൊടുക്കാറുണ്ടോ?

  • @dumanigozzzfishing3318
    @dumanigozzzfishing3318 ปีที่แล้ว

    Bro birdsne courier cheyarundo?

  • @subincv6759
    @subincv6759 2 ปีที่แล้ว +2

    ഇതെവിടെയാണ് സ്ഥലം

  • @saneeshkannan5844
    @saneeshkannan5844 2 ปีที่แล้ว +1

    Nice video brooo ... Bangali finches sale nu undo

  • @abuthegreyparrot8830
    @abuthegreyparrot8830 ปีที่แล้ว

  • @nadirshakarukone1286
    @nadirshakarukone1286 ปีที่แล้ว

    👍

  • @jomonmon130
    @jomonmon130 ปีที่แล้ว

    👍👍👍

  • @AMA_birds._
    @AMA_birds._ 2 ปีที่แล้ว +1

    👍🏻❤💪

  • @sreekumarh9665
    @sreekumarh9665 ปีที่แล้ว

    Well maintained

  • @rejeeshlalindira4075
    @rejeeshlalindira4075 2 ปีที่แล้ว

    Waiting

  • @anur2836
    @anur2836 2 ปีที่แล้ว

    💞💞💞

  • @nimintm
    @nimintm ปีที่แล้ว +1

    bro place avideya

  • @KuttanPalamukk
    @KuttanPalamukk 6 หลายเดือนก่อน

    ഇ സ്റ്റാർ പിഞ്ചസിൻന്റെ മെയിലും ഫിമെയിലും എങ്ങനെ തിരിച്ചറിയാം

    • @sreejithjeetaviary404
      @sreejithjeetaviary404  6 หลายเดือนก่อน

      മുഖത്തുള്ള മാർക്കിങ് വ്യത്യാസം കളർ വ്യത്യാസം സിംഗിങ് രീതിയിലെ മാറ്റാം എല്ലാത്തിലും അറിയം എളുപ്പം മുഖത്തെ മാർക്കിങ് വ്യത്യാസം ആണ്

  • @mohammedashraf4684
    @mohammedashraf4684 ปีที่แล้ว

    Canary salenu undo bro

  • @sasthadasan118
    @sasthadasan118 2 ปีที่แล้ว +1

    Long tail finches undo kodukkan

    • @sreejithjeetaviary404
      @sreejithjeetaviary404  2 ปีที่แล้ว

      ഉണ്ട്

    • @sasthadasan118
      @sasthadasan118 2 ปีที่แล้ว +1

      Transportation undo, perintalmanna anu, ഒരുവിധം ഇല്ല finches ഉം ഉണ്ട്, ലോങ്ങ്‌ ടൈൽ ഇല്ല

    • @sasthadasan118
      @sasthadasan118 2 ปีที่แล้ว +1

      പറ്റുമെങ്കിൽ ഒരു pair holdein koodi വേണം, ടോട്ടൽ എന്ത് വരും., ഞാൻ google pay ചെയ്യാം,

    • @sreejithjeetaviary404
      @sreejithjeetaviary404  2 ปีที่แล้ว

      Contact me whatsapp 9846887843

  • @pvspets....4756
    @pvspets....4756 ปีที่แล้ว +1

    ഫോൺ നമ്പർ തരുമോ കറക്റ്റ്ലൊക്കേഷൻ തൃശ്ശൂർ എവിടെയാണെന്നു കൂടെപറയാമോ

  • @hussankutty8133
    @hussankutty8133 ปีที่แล้ว +1

    മച്ചാനെ ഇത് ജോഡി എന്താ വില വരുന്നത്

  • @mylifeabi9953
    @mylifeabi9953 2 ปีที่แล้ว +1

    Number tharumo

  • @sreeragravi8339
    @sreeragravi8339 2 ปีที่แล้ว +1

    🥰