DSLR ൽ ഫോട്ടോ എടുക്കാൻ പഠിച്ചാലോ | Part 1 | Photography Tutorial | The Photographer Graceson

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2020
  • #thephotographergraceson #themalluphotographer #malluphotographer #sony #canon #nikon #fujifilm #photography #learnphotographymalayalam #gracesonsimon
    Photography Tutorial in Malayalam.....
    To Watch Part 2 : • DSLR ൽ ഫോട്ടോ എടുക്കാൻ...
    For any Doubts or Queries :
    Follow me on Instagram : / gracesonsimonchempakas...
    ©NOTE : All Content used is copyright to Walk With The Mallu Photographer . Use or commercial Display or Editing of the content without Proper Authorization is not Allowed ✔
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL & ENTERTAINMENT PURPOSE only ✔
    #Viewnet #viewnet #dslrphotography #malluphotographer #themalluphotographer #thephotographergraceson
  • บันเทิง

ความคิดเห็น • 1.4K

  • @thephotographergraceson
    @thephotographergraceson  3 ปีที่แล้ว +88

    Watch Part 2 here.........New video is out now........
    th-cam.com/video/TLU9kCy6MzE/w-d-xo.html

    • @user-rd4wg5vx1h
      @user-rd4wg5vx1h 7 หลายเดือนก่อน

      Anna no onnu theruo

    • @user-pt1xm5hi3i
      @user-pt1xm5hi3i 3 หลายเดือนก่อน

      Insta undo

    • @thephotographergraceson
      @thephotographergraceson  3 หลายเดือนก่อน

      @@user-pt1xm5hi3i instagram.com/gracesonsimonchempakasseril?igsh=MTVhcjM1bGMweGdkYQ%3D%3D&

  • @sreeharit3328
    @sreeharit3328 3 ปีที่แล้ว +2348

    ഇതൊക്കെ കാണുന്ന ക്യാമറ ഇല്ലാത്ത ഞാൻ 🥴😵

  • @sagarsagar-he8fq
    @sagarsagar-he8fq 3 ปีที่แล้ว +147

    ഞാൻ ഒരു ഫോട്ടോഗ്രാഫർ.. 20.. വർഷമായി ഫീൽഡിൽ വന്നിട്ട് ആദ്യം ഫിലിം ആയിരുന്നു പിന്നെ ഡിജിറ്റൽ തുടക്കം.. ഇപ്പോൾ ഏറ്റവും ലേറ്റസ്റ്റ് ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച്. പടം എടുക്കുന്നു..എങ്കിലും. ഈ ക്ലാസ്സ്‌. എന്നും നമുക്ക് നല്ലത് ആണ്

  • @kidstv8201
    @kidstv8201 2 ปีที่แล้ว +240

    ഇതു കാണുന്ന ഏതൊരുത്തന്റെയും ഉള്ളിൽ ഒരു ക്യാമറ സ്വാന്തമാക്കാൻ ആഗ്രഹം വന്നിരിക്കും

  • @alipixvlog649
    @alipixvlog649 3 ปีที่แล้ว +230

    ഇതുവരെ കണ്ടതിൽ വെച്ചു ഏറ്റവും നല്ല അവതരണം.... കറക്റ്റ് മനസ്സിലാക്കാൻ സാധിച്ചു.... 🥰🥰🥰🥰🥰Thanks🥰🥰🥰🥰

  • @sarathpulivila
    @sarathpulivila 3 ปีที่แล้ว +147

    ഒരു തുടക്കക്കാരന് ഇതിലും മികച്ച വിവരണം സ്വപ്നങ്ങളിൽ മാത്രം.....👍👍👍👍

  • @blackpink8979
    @blackpink8979 3 ปีที่แล้ว +814

    ക്യാമറയെക്കുറിച്ച് ഒരു കുന്തവും അറിയാത്തവർ ആരൊക്കെയുണ്ട്

    • @KARTHIZZTECHY
      @KARTHIZZTECHY 3 ปีที่แล้ว +6

      മ്മളെന്നെ

    • @maworld690
      @maworld690 3 ปีที่แล้ว +6

      Njan

    • @Rachel-vg4eg
      @Rachel-vg4eg 3 ปีที่แล้ว +7

      haha പഠിച്ചു കൊണ്ടിരിക്കുന്നു. ഒരെണ്ണം വാങ്ങണം. ഒരു cooking ചാനൽ തുടങ്ങണം.

    • @Madridista707
      @Madridista707 3 ปีที่แล้ว +2

      @@Rachel-vg4eg great bro

    • @anaskugava9726
      @anaskugava9726 3 ปีที่แล้ว +4

      Enike ariyilla bro . But 1 camera ente aduth unde

  • @asherrahman293
    @asherrahman293 3 ปีที่แล้ว +105

    ഇതായിരിക്കണം tutorial
    ഇങ്ങനെ ആയിരിക്കണം
    Waiting for more videos

  • @sreeragk7573
    @sreeragk7573 3 ปีที่แล้ว +165

    Poli
    ബോർ അടിപ്പിക്കാതെ മുഴുവനും ഇരുന്ന് കാണാൻ തോന്നി
    ,👍👍👍🔥🔥

  • @arunvijayan6083
    @arunvijayan6083 3 ปีที่แล้ว +57

    Photography യെപ്പറ്റി ഇത്രയും നല്ല ഒരു വീഡിയോ വേറെ ഒരു ചാനലിലും കണ്ടിട്ടില്ല, അത്രയും സിമ്പിൾ ആയി പറഞ്ഞുതന്നു 👏

  • @jahanb
    @jahanb 3 ปีที่แล้ว +19

    ഫോട്ടോഗ്രാഫി വളരെ ഇഷ്ടമാണ്
    പക്ഷേ... ക്യാമറ ഇല്ലാതെ പഠിക്കാൻ പറ്റില്ലെന്നാണ് കരുതിയത് എന്തായാലും കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ പറ്റി.... താങ്ക്സ്

  • @mcdpranavgaming2993
    @mcdpranavgaming2993 3 ปีที่แล้ว +28

    ഒരു സാധാരണ കാരനു എളുപ്പത്തിൽ മനസ്സിലാക്കി തന്ന ചേട്ടന് ഒരു പാട് നന്ദി

  • @rajah1367
    @rajah1367 3 ปีที่แล้ว +114

    Thank you so much my dear bro... ഇത്രേം വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് thanks...ഞാൻ ഒരു നല്ല ഫോട്ടോഗ്രാഫർ ആയി മാറിയാൽ അതിന്റെ ക്രെഡിറ്റ്‌ താങ്കൾക്കു ഉള്ളതാണ്.... so, thank you so much.... 👍👍👍👌👌👌👈

    • @sabeeranajeemsaifsabeerana2518
      @sabeeranajeemsaifsabeerana2518 3 ปีที่แล้ว +1

      9710562558957
      Whasup

    • @sabeeranajeemsaifsabeerana2518
      @sabeeranajeemsaifsabeerana2518 3 ปีที่แล้ว +1

      നല്ല ഫോട്ടോസ് അയച്ചു തരാമോ

    • @anasz_tomzie7015
      @anasz_tomzie7015 3 ปีที่แล้ว

      @@sabeeranajeemsaifsabeerana2518 what kind photography u r looking for

    • @anasz_tomzie7015
      @anasz_tomzie7015 3 ปีที่แล้ว

      @@sabeeranajeemsaifsabeerana2518
      Find photographs on my Instagram,
      Instagram ID :- z_tomzie
      DM me

    • @Alfasallu
      @Alfasallu 3 ปีที่แล้ว

      Bro brst budgets camara vedios plz..

  • @spy_obz_4322
    @spy_obz_4322 3 ปีที่แล้ว +7

    ക്യാമറയെക്കുറിച്ച് ഒന്നും അറിയാത്ത എനിക്ക് ഇത്രയും മനസിലായെങ്കിൽ ഈ vedio ഒരു ഒന്നൊന്നര vedio ആണ്. Really good. 💓

  • @abhijithsimukochi3476
    @abhijithsimukochi3476 3 ปีที่แล้ว +80

    Youtubil kanda ettevum best dslr guidance vdo.... Really appreciable ..... Oru starter engane tudanganam enn clr akki paranj tannu...... Ente almost all dbt teernnu..... Thank u so much

  • @vishnunarayan982
    @vishnunarayan982 3 ปีที่แล้ว +21

    This was so amazing. So simple.
    Take a bow 😍
    എല്ലാവരും വളരെ hifi ആയി പറയുന്ന കാര്യം നിങ്ങൾ സാധാരണക്കാർക്ക് വേണ്ടി ലളിതമായി പറഞ്ഞു തന്നു..വേറെ ഒരു വിഡിയോയിലും ഞാൻ ഇത് കണ്ടിട്ടില്ല. DSLR നെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതിൽ പിന്നെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ...
    Worth watching, worth sharing. Thank you..

  • @vishnug9259
    @vishnug9259 2 ปีที่แล้ว +4

    ഇത്രയും clear ആയ് explain ചെയ്തു പറയുന്ന video ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, വളരേ നല്ല അവതരണം, കൊച്ചു കുട്ടിക്ക് പോലും മനസ്സിലാകുന്ന രീതിയില്‍ നന്നായി പറഞ്ഞു 👌🏻

  • @sumeshcs3397
    @sumeshcs3397 3 ปีที่แล้ว +10

    നല്ല കിടു പ്രസന്റേഷൻ... DSLR നെ കുറിച് എനിക്ക് വലിയ പിടിത്തം ഒന്നും ഇല്ല... But ഈ വീഡിയോ കണ്ടപ്പോൾ ഒരുമാതിരി basic കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു... Thank u so much... 🥰👌🌹🌹🌹

  • @muhammedfayiz8646
    @muhammedfayiz8646 3 ปีที่แล้ว +22

    Edhonum ariyathe dslr pudich nadakunna team indo😂😂

  • @positivevisualmediamedia6663
    @positivevisualmediamedia6663 2 ปีที่แล้ว +5

    നല്ല വിവരണം. നിഷ്കളങ്കമായി എല്ലാം തുറന്നുപറഞ്ഞു. പലരും ഇങ്ങനെയൊന്നും വിവരിക്കാറില്ല. അഭിനന്ദനങ്ങൾ ബ്രോ.. 👍

  • @abhijithkochu9454
    @abhijithkochu9454 3 ปีที่แล้ว +4

    Njan kure camera reviews kandittund but ithreyum clearayitt manasilaya oreoru video❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻

  • @irshad.kunnathodi
    @irshad.kunnathodi 3 ปีที่แล้ว +4

    വളരെ നന്നായിട്ട് അവതരിപ്പിച്ചു... Thanks bro❤️❤️❤️

  • @hadilhaad8653
    @hadilhaad8653 3 ปีที่แล้ว +6

    The best vedio for beginners 🔥🔥❤️❤️💯✔️
    Thank you so much ❤️

  • @jayakumarj5927
    @jayakumarj5927 3 ปีที่แล้ว +1

    വളരെ നല്ല അവതരണം... ഏതു സാധാരണകാരനും മനസ്സിലാക്കാവുന്ന തരത്തിൽ... കലക്കി bro... 👌
    Thank you man🥰

  • @Ansar_Pattambi
    @Ansar_Pattambi 2 ปีที่แล้ว +1

    സ്വന്തമായി ക്യാമറ ഇല്ലെങ്കിലും പലരുടെയും ക്യാമറയിൽ ഞാനെടുത്ത പിക്സ് എന്നും വ്യത്യസ്തമാവാറുണ്ട്...
    സ്വന്തം ഫോട്ടോ എടുക്കാൻ താൽപര്യമില്ലാത്തവർക്ക് ഫോട്ടോഗ്രഫിയോട് നല്ല താൽപര്യമാവും...

  • @shamnasshamsudheen3984
    @shamnasshamsudheen3984 3 ปีที่แล้ว +7

    Very helpful...Please try doing more contents like this...I'm sure this is gonna increase your reach too.

  • @albinkurian8254
    @albinkurian8254 3 ปีที่แล้ว +6

    Ithe vare kettathil very good,,keep it up

  • @abdulmanafpt
    @abdulmanafpt 2 ปีที่แล้ว +2

    Good, വളരെ സിമ്പിൾ ആയിട്ട് പറഞ്ഞിട്ടുണ്ട്.
    ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ... 👍🏻

  • @bibindasbibin9553
    @bibindasbibin9553 3 ปีที่แล้ว +1

    Nalla class aayirunnu thangu . Iniyum pretheeshikkunnu ithupolulla class

  • @skattil
    @skattil 3 ปีที่แล้ว +9

    വ്യക്തമായി കാര്യങ്ങൾ പറഞ്ഞു good

  • @miqdadameen4415
    @miqdadameen4415 3 ปีที่แล้ว +6

    Nalla oru point aan😍🥰

  • @shibinmichael3219
    @shibinmichael3219 2 ปีที่แล้ว +2

    ഒട്ടും ലാഗ് ഇല്ലാതെ തന്നെ എല്ലാം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.. കേട്ടു ഇരുന്നു പോയ്‌ THANKS ചേട്ടായി 🤗🤗🤗

  • @gulzaralihydrose
    @gulzaralihydrose 3 ปีที่แล้ว +2

    Super Narration.... ingane boradippikkate venam oru video cheyyan. So nice.

  • @immortalwarrior2487
    @immortalwarrior2487 3 ปีที่แล้ว +13

    ഇതൊക്കെ കണ്ടിട്ട് വില തിരക്കിയ ഞാൻ 😲😳
    😂😂😂

  • @_azeem_rk
    @_azeem_rk 3 ปีที่แล้ว +20

    Sutter okke set cheyyanulla buttunsum koode kanich thannirunnuvenkil upakaram aayirunnu

    • @jdsreactions2501
      @jdsreactions2501 4 หลายเดือนก่อน

      Njanum athu thappi aanu vanney

  • @ktmeltro9955
    @ktmeltro9955 3 ปีที่แล้ว +3

    superb...bro....its a big inspiration for beginners such as me....❤️

  • @g.venugopalpillai2728
    @g.venugopalpillai2728 3 ปีที่แล้ว +4

    വളരെ ഭംഗിയായി വിവരിച്ചു തന്നതിന് നന്ദി.

  • @lijoymartin7681
    @lijoymartin7681 3 ปีที่แล้ว +4

    Super presentation.... keep it up bro....

  • @sebinthe_seb8878
    @sebinthe_seb8878 3 ปีที่แล้ว +3

    Adipoliya explain love it..

  • @sujeeshms8565
    @sujeeshms8565 2 วันที่ผ่านมา +1

    ❤ സൂപ്പർ അവതരണം❤

  • @vipinkavilon9757
    @vipinkavilon9757 3 ปีที่แล้ว +8

    Simple and humble ❤
    നല്ല അവതരണം
    ഒരു തുടക്കാരന് ഈ വീഡിയോ ഒരുപാട് ഉപകാരപ്പെടും.....

  • @MSMEDIA
    @MSMEDIA 3 ปีที่แล้ว +6

    അവതരണം പൊളി❤️👍
    skip ചെയ്യാതെ കണ്ടു പോകും🥰

    • @thephotographergraceson
      @thephotographergraceson  3 ปีที่แล้ว +1

      watch part 2 here th-cam.com/video/TLU9kCy6MzE/w-d-xo.html

    • @MSMEDIA
      @MSMEDIA 3 ปีที่แล้ว +1

      @@thephotographergraceson ok
      Very helpful

  • @haridileep3431
    @haridileep3431 3 ปีที่แล้ว +3

    Ee video enik useful aayi , thank you very much ✨❤️

  • @ikoosmidiya6078
    @ikoosmidiya6078 2 ปีที่แล้ว +1

    നല്ല അവതരണം സാധാരണ ക്കാർക്ക് മനസ്യിലാകുന്ന വിധം 👍🏻👍🏻 ഇത് ഒരു വിഡിയോ ആക്കി ചെയ്തിരുന്നെങ്കിൽ കുറച്ച് കുടി നന്നായെനെ 👍🏻👍🏻

  • @jojoalex18
    @jojoalex18 2 ปีที่แล้ว +2

    Simple and informative!! ❤️

  • @mrazi916
    @mrazi916 3 ปีที่แล้ว +3

    the best...now i got to know all about dslr camera

  • @abilashprabhurajmk7420
    @abilashprabhurajmk7420 3 ปีที่แล้ว +4

    Excellent Presentation

  • @jobul
    @jobul 3 ปีที่แล้ว +9

    Thanks bro its a good presentation

  • @friendsmobile4157
    @friendsmobile4157 3 ปีที่แล้ว +4

    Kollam broo

  • @muhammedafzal3382
    @muhammedafzal3382 3 ปีที่แล้ว +3

    Adipoli👍 understand clearly

  • @JUSTFUN-tx2jc
    @JUSTFUN-tx2jc 3 ปีที่แล้ว +3

    Thanks broooii
    Realy good 😍

  • @mrdapper6967
    @mrdapper6967 3 ปีที่แล้ว +1

    Thanks for this videos. Valare usefull aaanuu ee video 🙌

  • @arununni3909
    @arununni3909 3 ปีที่แล้ว +2

    Very very deeply explained.. Well sayed.. Thanks bro❣️

  • @Vitumon
    @Vitumon 3 ปีที่แล้ว +4

    നല്ല ക്ലാസ്സ് ആയിരുന്നു

  • @ransomfromdarkness7236
    @ransomfromdarkness7236 3 ปีที่แล้ว +4

    Good explanation.. it's needed

  • @shamicszone2239
    @shamicszone2239 ปีที่แล้ว +1

    Well said bro❤️

  • @easylearn365bytonymathew4
    @easylearn365bytonymathew4 3 ปีที่แล้ว +1

    The best tutorial video ever...Thanks bro 👍👌

  • @cafevintage4646
    @cafevintage4646 3 ปีที่แล้ว +3

    Informative ❤️

  • @chandhups7298
    @chandhups7298 3 ปีที่แล้ว +3

    Broo polii vdo .suprr

  • @hilalmohammad8718
    @hilalmohammad8718 ปีที่แล้ว +1

    thanks bro kore vdo kandu mansilayilla avasanatte vdo ningalude ayirunnu...ippo koreshe mansilayi🔥🔥❤️❤️❤️

  • @inspiromedia6449
    @inspiromedia6449 2 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ 👍🏻👍🏻👍🏻

  • @user-rg3oq8pi2l
    @user-rg3oq8pi2l 3 ปีที่แล้ว +3

    Good Explanation ❤️🔥

  • @aneeshkochath808
    @aneeshkochath808 3 ปีที่แล้ว +4

    ഒരു സാധാരണകാരന് ഉപകാരപ്പെടുന്ന വീഡിയോ..good job bro 👌👌😍

  • @rajsaiju8310
    @rajsaiju8310 3 ปีที่แล้ว +2

    ഇഷ്ടായി 👍👍👍

  • @athiraps1908
    @athiraps1908 4 ปีที่แล้ว +2

    Informative... Thanks for this tutorial...

  • @sethumadhavan4317
    @sethumadhavan4317 2 ปีที่แล้ว +8

    Very helpful camera tutorial. Excellent performance. Appreciable

  • @Pro.mkSportsFitness
    @Pro.mkSportsFitness 3 ปีที่แล้ว +16

    Thank you

  • @razalrsl7387
    @razalrsl7387 3 ปีที่แล้ว +1

    Pettennu Aarkum manasilaakunnath reethiyil aanu paranju tharunnath.. Ithavare Ingane oru Cls ketitilla.. Thanks brother

  • @alwinlx
    @alwinlx 3 ปีที่แล้ว +2

    Awesome and very informative

  • @justinjohnson9985
    @justinjohnson9985 3 ปีที่แล้ว +9

    Bro super aayi cheythitundu, Brief summary about how to use camera for beginners,, super bro

    • @saleshobsenz6225
      @saleshobsenz6225 3 ปีที่แล้ว

      th-cam.com/channels/qN91EXxjp0-5_sGzlYBJYA.html

  • @_mr.pj_
    @_mr.pj_ 3 ปีที่แล้ว +6

    Simply understanding..❤️ keep going bro..it's really good and easy to understand..😇

  • @jayeshkk2109
    @jayeshkk2109 3 ปีที่แล้ว +1

    വളരെ നന്നായി മനസ്സിലാവുന്ന ഒരേ ഒരു വീഡിയോ... അതും മലയാളത്തിൽ..
    English ഇൽ അടിപൊളി ആയി കമന്റ് ഇടണം എന്നാഗ്രഹം ഉണ്ട് .. പക്ഷെ ഇംഗ്ലീഷ് അറിയില്ല.....
    All the best.. good video

  • @saico2596
    @saico2596 2 ปีที่แล้ว +1

    Really useful…. 👏🏻 thanks for this video

  • @alinkumarms
    @alinkumarms 3 ปีที่แล้ว +4

    Thank you bro..😍

  • @jakjak3263
    @jakjak3263 3 ปีที่แล้ว +3

    5 year munne camra kayyilund ith vare auto modilitt photo edukkarollu chakkaveenu muyalu chathu ennapole chilappo nalla pic kittum iniyonnu nokkatte

  • @nickeyshorizon1972
    @nickeyshorizon1972 4 ปีที่แล้ว +2

    Wow.... Very informative

  • @sajimonpm6153
    @sajimonpm6153 3 ปีที่แล้ว +1

    Excellent presentation,very useful,thank you very much.

  • @roshithpayyanadan5567
    @roshithpayyanadan5567 3 ปีที่แล้ว +8

    വളരെ നന്ദി നല്ല അറിവുകൾ പകർന്നു തന്നതിന് 🥰🥰🥰

    • @saleshobsenz6225
      @saleshobsenz6225 3 ปีที่แล้ว

      th-cam.com/channels/qN91EXxjp0-5_sGzlYBJYA.html

  • @prankrishna6114
    @prankrishna6114 3 ปีที่แล้ว +3

    Thank you bro!

  • @callmebyyourname7511
    @callmebyyourname7511 3 ปีที่แล้ว +2

    wow... explained really well.. tysm :)

  • @arunchand007
    @arunchand007 3 ปีที่แล้ว +1

    Thanks a lot dear 😍 simply superb 👏👏👏

  • @fairooz9589
    @fairooz9589 3 ปีที่แล้ว +3

    എത്ര സിമ്പിൾ ആയി വിവരിച്ചു. 📸Heartfelt thank you 😊

  • @rihalkp91
    @rihalkp91 3 ปีที่แล้ว +4

    Poli

  • @yatheendranatht.m3430
    @yatheendranatht.m3430 3 ปีที่แล้ว +1

    Dear,Simply explained ......thank you

  • @shimilkk4683
    @shimilkk4683 3 ปีที่แล้ว +2

    കൊള്ളാം നല്ല അവതരണം

  • @sabstalk
    @sabstalk 3 ปีที่แล้ว +4

    കാടും മൃഗങ്ങളെയും പക്ഷികളെയും ഒക്കെ യൂട്യൂബ് ചാനൽ ൽ ഇടാൻ വേണ്ടി വീഡിയോ എടുക്കാൻ ഏതാ cam വേണ്ടത് ലെൻസ് ഏതു വേണം .അതിനുള്ള ചിലവ് എത്ര വരും

    • @thephotographergraceson
      @thephotographergraceson  3 ปีที่แล้ว +1

      Lens oru tele lens vendi varum.....athinu around 1 lakh above aakum camera thanne

  • @nylashaji1
    @nylashaji1 3 ปีที่แล้ว +6

    Bro today i saw ur video first time.. i subscribed.. when i see video am confident. When i take photo i forget everything

  • @elsaphilip25
    @elsaphilip25 4 ปีที่แล้ว +2

    Good one😍

  • @abhiramihayarunisa6844
    @abhiramihayarunisa6844 3 ปีที่แล้ว +2

    Thankyou brooo good presentation and easy to understand

  • @AnwarMuhammad709
    @AnwarMuhammad709 3 ปีที่แล้ว +3

    Tutorial ennal ithanu ❤️

  • @soloop4316
    @soloop4316 3 ปีที่แล้ว +12

    എനിക്ക് ഒരു ക്യാമറ വെടിക്കണം എന്ന് ആക്രഹമുണ്ട് ഏതാണ് കുറഞ്ഞ ചിലവിൽ നല്ലൊരു ക്യാമറ എന്ന് പറഞ്ഞു തരുമോ 😍😍

    • @thephotographergraceson
      @thephotographergraceson  3 ปีที่แล้ว +2

      canon eos 200d nallathanu.....athrem budget illenkil 1500d

    • @soloop4316
      @soloop4316 3 ปีที่แล้ว +1

      @@thephotographergraceson thanks bro💗

    • @thaabythamees
      @thaabythamees 3 ปีที่แล้ว

      Sony എടുക്കുവാണെങ്കിൽ ഏതാണ് better minimum budgetil

    • @edurealityvibesz4439
      @edurealityvibesz4439 3 ปีที่แล้ว

      1500 rupeeso

    • @vipinaapap5747
      @vipinaapap5747 3 ปีที่แล้ว

      @@thaabythamees Sony Alpha 5100
      Sony Alpha 6000

  • @MuhammedBasil
    @MuhammedBasil 2 ปีที่แล้ว +1

    Superb !

  • @positivevisualmediamedia6663
    @positivevisualmediamedia6663 2 ปีที่แล้ว +1

    സിംഗിൾ പിച്ചർ ബ്ലോക്ക്‌ ലെൻസ് ഉപയോഗിച്ച് ബ്ലർ ചെയ്യുന്നത് എങ്ങനെയാണെന്ന് ഇതുവരെയായി ആരും പറഞ്ഞു തന്നിട്ടില്ല. ഇദ്ദേഹമാണ് ആദ്യമായി പറഞ്ഞു തരുന്നത് 👍

  • @Vlogickfacts
    @Vlogickfacts 3 ปีที่แล้ว +7

    Camerayum illa cameraye pati onnum ariyom illa ennitum kanunu😁

  • @sumeshkumara1247
    @sumeshkumara1247 3 ปีที่แล้ว +4

    😍😍ഇങ്ങനെ വേണം പറഞ്ഞു തരാൻ 😍😍😍😍😍😍👍👍👍👍👍

  • @basiljobz1832
    @basiljobz1832 3 ปีที่แล้ว +2

    Tnx broo adipoli ayittu paranju 😍❤️❤️❤️

  • @KrishnaDasPC
    @KrishnaDasPC 3 ปีที่แล้ว +2

    brilliant explanation 📸

  • @user-mo2nn4zq7r
    @user-mo2nn4zq7r 3 ปีที่แล้ว +3

    Outdoor photography kku
    Iso &aprcher & shutter speed ethu sett cheyendathu onnu parayamo

    • @thephotographergraceson
      @thephotographergraceson  3 ปีที่แล้ว

      Outdoor mainly iso 100 mathiyakum aperture and shutter based on object and focal lentgh bro adjust cheyyunnathanu nallath

  • @yfcfyfcf3841
    @yfcfyfcf3841 3 ปีที่แล้ว +3

    Bro your presentation was great 👍❤
    If I want shoot short filims and web serious which cam will be suit for me?

  • @shinodk9124
    @shinodk9124 3 ปีที่แล้ว +2

    എവിടെയായിരുന്നു മച്ചാനേ.....
    DSLR CAMERA എങ്ങനെ use ചെയ്യാം എന്ന് ഇത്രയും simple ആയി പറഞ്ഞുതന്ന നിങ്ങളാണ് പൊളി...
    വീഡിയോ ഒരു തവണ കണ്ടപ്പോൾതന്നെ ഒരു ആത്മവിശ്വാസം.....We can Do..