മുഖാമുഖം നല്ലളം.ചോദ്യോത്തരം. ഫൈസൽ മുസ്‌ലിയാർ.08/04/2018

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 146

  • @hamsavk
    @hamsavk 6 ปีที่แล้ว +75

    നല്ല വിവരമുള്ള മുസ്ലിയാക്കൻമാർ കൂട്ടത്തോടെ വരുമ്പോൾ ചങ്കൂറ്റത്തോടെ അവരെ നേരിടുന്ന താങ്കളുടെ അറിവി നും കഴിവിനും അഭിനന്ദനങ്ങൾ

    • @jamsheertlr6025
      @jamsheertlr6025 6 ปีที่แล้ว

      hamsavk eee salafi pottatharaman parayunnath onn nallavannam ketu nokkk

    • @thwayyibmeatthwayyib8535
      @thwayyibmeatthwayyib8535 6 ปีที่แล้ว +3

      +ABDUL LATHEEF TK
      ആദ്യo പ്രാർത്ഥന എന്താനന്ന് പഠിക്കാൻ നോക്ക്

    • @ALLinONE-ll3gc
      @ALLinONE-ll3gc 5 ปีที่แล้ว +3

      @@ABDULLATHEEFTK-bt3jg മുടി വെള്ളം കുടിച്ചു അല്ലെ 😜

    • @rashidsky
      @rashidsky 9 หลายเดือนก่อน

      Nalla viva ramo ? Ivarko

  • @abdulsalamrs1962
    @abdulsalamrs1962 5 ปีที่แล้ว +38

    അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ വേണ്ടി മുസ്ലിയാക്കന്മാർ തർക്കിക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നു .. 😭😭😭

  • @kurafimedia
    @kurafimedia ปีที่แล้ว +20

    ഫൈസൽ മൗലവി കൂടെ പ്രവർത്തിക്കുന്നവർക്കും ഗ്രൂപ്പിലുള്ളവർക്കും അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ

    • @kuttymxmk
      @kuttymxmk 3 หลายเดือนก่อน

      Ameen

  • @rashidmohamed2705
    @rashidmohamed2705 4 ปีที่แล้ว +20

    സമസ്ത AP EK ടീംസ് ലോകാടിസ്ഥാനത്തിലുള്ള ഷിയാക്കളുടെ കേരളത്തിലെ ഷിയാ വേർഷനാണ്.

  • @raheemmukkil3573
    @raheemmukkil3573 6 ปีที่แล้ว +27

    സത്യം സത്യമായി മനസ്സിലാക്കാനും അതനുസരിച് ജീസിക്കാനും സർവ്വ ശക്തൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടേ......

  • @shokathali5596
    @shokathali5596 6 ปีที่แล้ว +17

    Faisal moulavi nannayi vishadeekarichu...deergayussaum Arogyavum Kodukkatte....Ameen

  • @mrskuwait6490
    @mrskuwait6490 5 ปีที่แล้ว +33

    മുജാഹിദ് ആണ് നല്ലത്

  • @shabeerabdulla7239
    @shabeerabdulla7239 3 ปีที่แล้ว +6

    faisal moulavi❤️🔥

  • @DailyMalayalamReminder
    @DailyMalayalamReminder 6 ปีที่แล้ว +17

    38:30 മുതൽ 40:40 ഫൈസൽ മുസലിയാർ ബാജൂരിയുടെ ഇബാറത്ത് അറബിയിൽ പറയുന്നുണ്ട് പക്ഷേ അതിന്റെ അർഥം പറയുന്നത് ആ ചോദ്യം ചോദിക്കുന്ന ഉസ്താദ് ആണ്. പിന്നീട് ഞാൻ അങ്ങനെ അർഥം പറഞ്ഞിട്ടില്ല എന്ന് പച്ച കള്ളം ആ മുസലിയാർ പറയുന്നതാണ് 1:24:40 മുതൽ കാണാവുന്നതാണ്.

    • @askaraskar7556
      @askaraskar7556 6 ปีที่แล้ว +4

      ഹറാം തിന്നുന്ന ഖുറാഫികൾ ഹറാം അല്ലെ പറയൂ

    • @kunhimohamedmk
      @kunhimohamedmk 3 ปีที่แล้ว

      റിഫായി മരിച്ചപ്പോൾ മയ്യിത്ത് ചുമക്കാൻ മറ്റുള്ളവർ വേണ്ടി വന്നു സ്വയം നടന്നു കബറിൽ കിടക്കാൻ കഴിഞ്ഞില്ല എന്നിട്ടാണോ കോയാക്കാന്റെ കുത്ത് കാണാൻ വരുന്നത്? ഇതൊക്കെ വിശ്വസിക്കുന്നവർ എത്ര മണ്ടന്മാർ!

  • @askaraskar7556
    @askaraskar7556 6 ปีที่แล้ว +29

    ആരാന്റെ ഹറാം തിന്നു കുരയ്ക്ക്ന്ന കുബൂരി കുഞ്ഞുങ്ങൾ

    • @sayyidvlogs4260
      @sayyidvlogs4260 6 ปีที่แล้ว

      Askar Askar Mone nee thinnu nadu ninte dsno

  • @fazilbinyusuf8032
    @fazilbinyusuf8032 5 ปีที่แล้ว +21

    *ശീഅ + സൂഫി + ബറേൽവി + ഖുറാഫി + ഖുബൂരി* = *_സമസ്ത_*

  • @musthafaap3718
    @musthafaap3718 6 ปีที่แล้ว +8

    Soopper faisal usthath

  • @kuttymxmk
    @kuttymxmk 3 หลายเดือนก่อน

    Masha Allah ❤
    അല്ലാഹുതാല faisal മൗലവിക്ക് ദീർഘായുസ്സ് നൽഖട്ടെ آمين.

  • @akbarkli6319
    @akbarkli6319 6 ปีที่แล้ว +31

    ഈ മുസ്ലിയാക്കൻമാർ തോറ്റ് തൊപ്പിയിട്ടവർ. സുന്നത്ത് കിട്ടാനല്ലാ തൊപ്പിയിട്ടത്

  • @androospapers8050
    @androospapers8050 ปีที่แล้ว +4

    Fousal moulavi❤❤❤

  • @PixelGraphic-bt1do
    @PixelGraphic-bt1do 4 หลายเดือนก่อน +1

    ഫൈസൽ മൗലവി ഓരോ ഉദ്ധരണികൾ മനപ്പാഠമാക്കി വായിക്കുന്നത് കാണുമ്പോൾ അദ്ദേഹത്തോട് വളരെയധികം ബഹുമാനം തോന്നുന്നു.. അദ്ദേഹത്തിന്റെ മുഖമുഖങ്ങളും പ്രഭാഷണങ്ങളും ശ്രദ്ധിച്ച ആളുകൾക്ക് മനസ്സിലാവും അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യം ഉണ്ട്.സമസ്തയിൽ മാഷാ അള്ളാ ഇന്ഷാ അല്ലാഹ് എന്നുമാത്രം അറിയുന്ന മൊയില്യാരും തൊപ്പിയുടെയും നീളക്കുപ്പായത്തിന്റെയും പച്ചത്തുണിയുടെയും മാത്രം കാര്യം കൊണ്ട് ജനങ്ങൾക്കിടയിൽ ആലിം ആയി അറിയപ്പെടുന്നു..

  • @speciinvestigation7807
    @speciinvestigation7807 6 ปีที่แล้ว +22

    സുന്നികൾ തോൽവി സമ്മതിക്കില്ല , പ്രധാന കാരണം ആർക്കും ശ്രദ്ധിക്കാം സുന്നികളിൽ 99% പണം വാങ്ങി മാത്രം പ്രബോധനം (വയള് ) പ്രസംഗം എല്ലാം ലക്ഷങ്ങൾ വാങ്ങി പ്രസംഗിക്കാൻ വരുന്നവരാണ് .

  • @raheemmukkil3573
    @raheemmukkil3573 6 ปีที่แล้ว +25

    ചോദ്യം ചോദിക്കുന്ന മുസ്ലിയാക്കന്മാർ പഠിക്കണമെന്ന ഉദ്ദേശത്തോട് കൂടിയല്ലാ ചോദിക്കുന്നത്..
    അല്ലാഹു ഹിദായത് നൽകട്ടേ

  • @mubasheerali2284
    @mubasheerali2284 6 ปีที่แล้ว +10

    Mashalla 👍

  • @LifeofVlogy
    @LifeofVlogy 6 ปีที่แล้ว +11

    mujahid gd

  • @bavaaboyahyabava7915
    @bavaaboyahyabava7915 6 ปีที่แล้ว +13

    തന്റെ ഉപ്പയോട് മകൻ താഴ്മയോടെ ഒരു പത്ത് രൂപ ചോദിക്കുന്നു... ആ ചോദ്യം തന്റെ ഉപ്പയുടെ കയ്യിയുള്ള അല്ലാഹു വിന്റെ അനുഗ്രഹം മകൻ ആവശ്യപ്പെട്ടുന്നു.. അത് ശിർക്കായി ആരും ഗണിച്ചിട്ടില്ല.. മറിച്ച് ആ ഉപ്പ മരണപ്പെട്ടാൽ ഖബറിങ്കൽ ചെന്ന് മകൻ അത് ചോദിക്കുമോ..? ഇല്ല എന്നായിരിക്കും ഉത്തരം. ഇനി ചോദിച്ചാലോ. അത് ദുഹാ ആകുന്നു.. അതാണ്വ ഖുർആൻ പറഞ്ഞ കേൾക്കാത്ത ദുഹാ.. അത് അല്ലാഹുവിൽ പങ്ക് ചേർക്കലാണ്..

  • @sakeerkp7554
    @sakeerkp7554 4 ปีที่แล้ว +8

    പൊന്നു മൊയ്ലിയാക്കന്മാരെ നാളെ ഒരു നാൾ അല്ലാഹുവിന്റെ കോടതിയിൽ വിചാരണ ചെയ്യുന്ന ഒരു സമയം വരാനുണ്ടെന്ന കാര്യം മറക്കരുത്

    • @SidharthparvelGovar
      @SidharthparvelGovar 5 หลายเดือนก่อน

      കണ്ട മഖ്‌ബറയിൽ പോയി കുമ്പിടാത്തത് കൊണ്ടാണോ 😂😂

    • @SidharthparvelGovar
      @SidharthparvelGovar 5 หลายเดือนก่อน

      അല്ലാഹുവിനോട് മാത്രം ആരാധന നടത്തുന്നത് കൊണ്ടാണോ...

    • @SidharthparvelGovar
      @SidharthparvelGovar 5 หลายเดือนก่อน

      നബിന്റെ മുടി ആണെന്ന് പറഞ്ഞു ജനങ്ങളെ പണം അടിച്ചു മാറ്റി കൊണ്ടുപോകുന്ന ap യുടെ കൂടെ കൂടല്ലേ....

  • @malayali801
    @malayali801 2 ปีที่แล้ว +3

    കുത്ത് രതീബ്നെ പറ്റി മൗലവിയുടെ വിസതീകരണം എത്ര നന്നായി വെസ്‍താരികൾക് അറിയാം മൗലവി പറയുന്നത് സെരിയാണ് എന്ന് സമ്മതിച്ചൽ തോറ്റു എന്ന് വിചാരിക്കും

  • @malayali801
    @malayali801 2 ปีที่แล้ว +3

    മുജായ്ത് പ്ര റ സ ഗമം നടത്തിയ കാലം തൊ ട്ടാ കുത്ത് റാ തീബ് കാണാതായത് മനസിലായി ഒഴി വയതാ

  • @ashfakibnmoideen9360
    @ashfakibnmoideen9360 6 ปีที่แล้ว +2

    Masha alla .. kurafikalk faisal moulavi nalla reethiyil marupadi koduthu... Alhamdulillah njanum oru samasthakkaran ayirunnu .. usthad marode chodichal avar nammale kudukkan nokkum allenkil oyinj marrum..

  • @PixelGraphic-bt1do
    @PixelGraphic-bt1do 4 หลายเดือนก่อน

    Faisal moulavi...❤❤❤❤❤❤❤❤❤❤

  • @majeedmajeed7896
    @majeedmajeed7896 5 ปีที่แล้ว +3

    جزاكم الله خيراً

  • @abdulsalamrs1962
    @abdulsalamrs1962 5 ปีที่แล้ว +11

    തീർച്ചയായും മനസ്സിലാക്കാൻ കഴിയുന്നവർക്ക് മനസ്സിലായി, മുജാഹിദുകളും സുന്നികളും തമ്മിലുള്ള വിശ്വാസം..

  • @shakeerthayale9722
    @shakeerthayale9722 6 ปีที่แล้ว +6

    Muslyakanmarude idea cheetippoyi കുറച്ച് ochayundakiyal നാട്ടുകാരെല്ലാം കൂടെ കൂടും എന്നാ കരുതിയത് പക്ഷെ നാട്ടുകാരെല്ലാം അച്ചടക്കത്തോടെ എല്ലാം ശ്രവിച്ചു അൽഹംദുലില്ലാഹ്

    • @kajahussain8034
      @kajahussain8034 5 ปีที่แล้ว +1

      ഞാൻ നേർതെ എല്ലാം തെറ്റ് ചെയ്തുട്ട്ണ്ട് ഇപ്പോൾ ഇല്ല എല്ലാം മനസിലായി ഫൈസൽ ഉസ്താദിന് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @malayali801
    @malayali801 2 ปีที่แล้ว +3

    ക്കുക്കി വിജയം നേടുന്ന കുട്ടർ ആണ് ഇവർ

  • @shukoorsubair8191
    @shukoorsubair8191 4 หลายเดือนก่อน

    Etra pragopikkaan aa musliyar sremichittum .Faisal moulaviyude kshema prashamsaneeyam thanne🎉🎉🎉

  • @jaleelparappurath1143
    @jaleelparappurath1143 6 ปีที่แล้ว +3

    Jazaakallah kair

  • @irshadep6064
    @irshadep6064 3 ปีที่แล้ว +3

    അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ചു എന്നത് കൊണ്ട് അള്ളാഹു നരകത്തിൽ ഇടില്ലല്ലോ പിന്നെ എന്തിനാ വളഞ്ഞ വഴി ചിന്തിക്കുന്നത്

  • @raheemmukkil3573
    @raheemmukkil3573 6 ปีที่แล้ว +4

    തകബ്ബലല്ലാഹ്

  • @mnpnizam1012
    @mnpnizam1012 6 ปีที่แล้ว +4

    Good speech... enikk elam manasilayi.. eni ingane oru muslimum cheyaruth.. ameen..

  • @shamsushamsudeen3313
    @shamsushamsudeen3313 4 ปีที่แล้ว +5

    ഇലാഹ് എന്ന പദം കൊണ്ട് സൃഷ്ടാവ്‌ എന്നാണ് അർത്ഥമാക്കുന്നതെങ്കിൽ പൊന്ന് തലേക്കെട്ടുകാരാ ഈ പ്രപഞ്ചത്തിന്റെ ഒരേയൊരു സൃഷ്ടാവായ അല്ലാഹു(അവൻ വിവിധ പേരുകളിൽ വിളിക്കപ്പെടുന്നു)അല്ലാതെ രണ്ടാതൊരു സൃഷ്ടാവ് ഉണ്ട് എന്ന് ആരും വിശ്വസിക്കുന്നില്ല
    അങ്ങിനെ അബൂബക്കാർ മുസ്ല്യാരും വിശ്വസിക്കുന്നില്ല അബൂജാഹിലും വിശ്വസിച്ചിരുന്നില്ല
    അത് കൊണ്ട് ഇലാഹ് ആണെന്ന് വിശ്വസിച്ചാലേ ശിർക്ക് ആവുകയുള്ളൂ എന്ന നിങ്ങളുടെ ചപ്പിടാച്ചി ന്യായം വിട്ടേക്കുക
    ഇനി ഇലാഹ് എന്നത് കൊണ്ട് ആരാധ്യൻ എന്നാണ് നിങ്ങൾ അർത്ഥം വെക്കുന്നതെങ്കിൽ പൊന്ന് തലേക്കെട്ടുകാരാ നിങ്ങൾ മൊഹ്യുദ്ധീൻ ശൈഖ്നെയും മുനമ്പത്തെ ശവത്തിനേയും
    മുൻപേ തന്നെ ഇലാഹ് ആക്കിക്കഴിഞ്ഞു
    ലോകത്തിൽ
    ഒരാൾക്കും തന്നെ
    പ്രാർഥിക്കപ്പെടുന്നവരെ ആരാധ്യൻ ആയിട്ടല്ലാതെ കാണാൻ കഴിയില്ല
    കാരണം പ്രാർത്ഥന അത് തന്നെയാണ് ആരാധന എന്ന് നബി(സ)ഇവിടെ പഠിപ്പിച്ചു കഴിഞ്ഞതാണ്
    ഇത്രയും ലളിതമായ സത്യത്തെ നിർവചനവും ചോദിച്ച് സങ്കീർണവും, വസ്വാവാസും ഉണ്ടാക്കി സാധാരണക്കാരായ മുസ്ലിംകളെകൊണ്ട് ശിർക്ക്‌ ചെയ്യിപ്പിച്ചു നിങ്ങൾ നിങ്ങളുടെ കീശ വീർപ്പിക്കുമ്പോൾ അറിയുക മരണത്തിന് ശേഷം ഒരു പരലോകമുണ്ട് എന്നുള്ള സത്യം

  • @shukoorsubair8191
    @shukoorsubair8191 4 หลายเดือนก่อน

    Bahalam vekkathe shanthamai chodhikku usthadhe .vekthamaya marupadi alle kittunnathu

  • @malayali801
    @malayali801 2 ปีที่แล้ว +3

    സ്ത്രികൾ ളും അലിമിങ്ങളും നരകത്തി ൽ കൂടുതൽ കാണാൻ കഴിഞ്ഞു എന്ന് പറന്നത് വറുത്തെ അല്ല മുടി വിറ്റ് തിന്ന് ക്കുക്കി നടക്കലാണ്

  • @shokathali5596
    @shokathali5596 6 ปีที่แล้ว +3

    Mashah ALLAH...

  • @Batanem1000
    @Batanem1000 2 หลายเดือนก่อน

    38:25 ഫൈസൽ മൗലവി ബാജൂരി പറഞ്ഞ കാര്യം പറയുന്നു
    40:21 ബാജൂരി പറഞ്ഞതിൻ്റെ അർഥം മുസ്‌ലിയാർ വെക്കുന്നത്
    (വിനയത്തോടെ എന്നുള്ള അർഥം ഉൾപ്പെടെ വെക്കുന്നു)
    പിന്നെ, മുസ്‌ലിയാർ തന്നെ ചോദിക്കുന്നു
    1:08:02 മുസ്‌ലിയാർ: ഇസ്തികാനക്ക് നിങ്ങൾ ആണ് വിനയം എന്ന് അർഥം വെച്ചത്.
    1:13:19 ഫൈസൽ മൗലവി : ഇവിടെ അർഥം പറഞ്ഞത് മുസ്‌ലിയാർ ആണ്

  • @ameerameerkhanameerameerkh2141
    @ameerameerkhanameerameerkh2141 3 ปีที่แล้ว +1

    ഇതിനു ഒരേ ഒരു അർത്ഥമേ ഉള്ളൂ mulakum മാർക്ക് പൊതുജനങ്ങളെ പറ്റിച്ചു അവരെ ശിർക്കിനെ പാതയിലേക്ക് നയിച്ചു പണമുണ്ടാക്കണം ഞാനും ഈ മാലകൾ ഒക്കെ പാടി എന്റെ മക്കളെയും കേൾപ്പിക്കും ആയിരുന്നു എന്റെ അറിവില്ലായ്മ ഇപ്പോൾ ഞാൻ തിരിച്ചറിഞ്ഞു മുജാഹിദ് പ്രസ്ഥാനത്തിന്റെ ഈ മുഖാമുഖം പരിപാടി ഈ സമയത്താണ് ഞാൻ കേൾക്കുന്നതും മനസ്സിലാക്കുന്നതും അതുവരെ ഞാനും ഒരു മിഥ്യാ ലോകത്തായിരുന്നു

  • @kurafimedia
    @kurafimedia ปีที่แล้ว +1

    ഞാൻ എന്റെ നാട്ടിൽ . .കുത്ത് റാത്തീബ് നടത്തുന്ന ഒരാളുണ്ട് അതിനോട് ഞാൻ ചോദിച്ചു 20 സ്ഥലത്ത് കത്തിയെടുത്ത് കുത്തിയാൽ മുറികൂട്ടാൻ മൊയ്തീൻ ശൈഖിനെ ബുദ്ധിമുട്ടല്ലേ അപ്പോൾ അയാളുടെ മറുപടി മൊയ്തീൻ സൈക് പറക്കും എന്നാണ് അപ്പോൾ ഞാൻ ചോദിച്ചു പറന്നാലും ശൈ ക്ക് ഒന്നല്ലേ ഉള്ളൂ എന്ന് അപ്പോൾ അയാളുടെ മറുപടി അള്ളാഹു അഹ്‌ലം ചിന്തിച്ചു നോക്കിയാൽ അറിയാം പൊട്ടന്മാരെ ഇതൊക്കെ എങ്ങനെ ഉണ്ടാവും

  • @sajnaniyas1076
    @sajnaniyas1076 6 ปีที่แล้ว +4

    ഞങ്ങള്‍ അഘോരികളെ പോലെ ശവപൂജകര്‍

  • @abubacker5520
    @abubacker5520 2 ปีที่แล้ว +2

    ഫൈസൽ മൗലവി സഖാഫിമാരുടെ അന്നം മുടക്കല്ലേ....പ്ലീസ്

  • @rightway7192
    @rightway7192 6 ปีที่แล้ว +2

    കണ്ണ് ഞാൻ തുറന്നു: ഉത്തരം മുട്ടിയപ്പോൾ ഉസ്താദിനെയും രിഫായി ശൈഖ് നെയും മഹാന്മാരെയും എല്ലാം ചീത്ത വിളിക്കുന്ന അല്ല സ്റ്റേജിൽ കയറി കുരക്കുന്ന പഹയന്മാർ,എത്രയോ പാപങ്ങൾ ചുമന്ന് നിൽക്കുന്നകാഴ്ച കണ്ട് കണ്ണ് ഞാൻ ശക്തിയായി അടച്ചു,പാപങ്ങൾ പേറിക്കൊണ്ട് ശരീരം മെല്ലെ മെല്ലെ നടന്നു,
    ഇപ്പോൾ ഞാൻ കണ്ണ് മെല്ലെ തുറന്നു മനോഹരമായ പച്ചക്കുബ്ബ ഞാൻ കാണുന്നു,അതിനെക്കാൾ മനോഹരമായി ലോകത്തൊന്നുമില്ല,,,

  • @malayali801
    @malayali801 2 ปีที่แล้ว +2

    മൗലയുടെ വിശ തി കാരണം ശരിയെന്നു മനസിലായപ്പം കോമരം വാളും മായി ചാടുന്ന പോലെ

  • @fr2627
    @fr2627 6 ปีที่แล้ว +1

    thoppi. usthad. eda. vapa. maryadak. path. roopa. konda. ennano. parayal

  • @snehakood-mi7sr
    @snehakood-mi7sr 3 หลายเดือนก่อน

    എന്നാ ദുആ എന്താണ് പറാ

  • @kurafimedia
    @kurafimedia ปีที่แล้ว +1

    ജനങ്ങളുടെ ചോറും കൂക്കി നടന്നാൽ സുന്നികൾ ആവുകയുള്ളൂ എന്നാണ് അവരുടെ വിചാരം

  • @abusha2357
    @abusha2357 6 ปีที่แล้ว +4

    Allahuvallathavare vilich prarthikkan thelivinu vendi lokavasanam vare sramikum (Samastha)

  • @shareefshah6997
    @shareefshah6997 5 ปีที่แล้ว +2

    Muslyare eppoyum sangedhikam paranj ninnoli 😁... nigale dua allahnod mathram mathi enne mujahidukal parayunath....

  • @muneerpk7692
    @muneerpk7692 ปีที่แล้ว

    മുക്രി മാർക്ക്‌ ഹാലിളകും

  • @cmali3131
    @cmali3131 3 ปีที่แล้ว

    മുസ്‌ല്യാക്കൻ മാർ സ്വയം അപഹാസ്യരാകുന്നു

  • @shafeeqkuthaniyil2235
    @shafeeqkuthaniyil2235 11 หลายเดือนก่อน

    49:25 😅😅😅

  • @mohammedziyad8296
    @mohammedziyad8296 6 ปีที่แล้ว +1

    Evaneoke allahu hidayath nalki anugrahikate

  • @anmuneerar8664
    @anmuneerar8664 6 ปีที่แล้ว +5

    എടോ ഖുറാഫി 100 രൂപ ചോദിച്ചാൽ ശിർക്കാകുമോ

  • @nasarkalathil9295
    @nasarkalathil9295 6 ปีที่แล้ว +7

    Kuboorikal Manasilaayalum pottan kalikkum

  • @nazeersainudeen4972
    @nazeersainudeen4972 2 ปีที่แล้ว +1

    സമസ്ത എന്താണ് പ്രാർഥന അളളഹു വിനേട് മാത്രം ഇത് പറയുബോൾ എന്താണ് ശൈത്താൻ ഇളകുന്നത്

  • @anishani5410
    @anishani5410 6 ปีที่แล้ว +1

    ustad g praandhaan

    • @aniscoorg1282
      @aniscoorg1282 5 ปีที่แล้ว +1

      faisal moulavi good speech

  • @noumiyaaboobacker3568
    @noumiyaaboobacker3568 5 ปีที่แล้ว +2

    The worst Creature on earth: AP SUNNIS

  • @fr2627
    @fr2627 6 ปีที่แล้ว +3

    makale. poyikalin. janangal. mujahidakum. ningade. varumanam. pokum

  • @muhammedafsal5205
    @muhammedafsal5205 ปีที่แล้ว

    അല്ല മൊയ്‌ല്യാരെ, നിങ്ങള്ക്ക് ബാജൂരിയെ അവിടെ വെച്ചുതന്നെ വിളിച്ചു ചോദിച്ചു കാണിച്ചു കൊടുത്താ പോരെ ? അതല്ലേ ഹീറോയിസം.

  • @shareefshah6997
    @shareefshah6997 4 ปีที่แล้ว +1

    Ee kurafikale oru karyam 🤣

  • @muhammedswalih1997
    @muhammedswalih1997 6 ปีที่แล้ว

    nanam kette moulavi

  • @sayyidvlogger4341
    @sayyidvlogger4341 6 ปีที่แล้ว

    മുജാഹിദ് പ്രസ്ഥാനതതിൻടെ അടിവേരറുതത ആലുവ സംവാദം
    Part1:th-cam.com/video/-x1NxrQsazQ/w-d-xo.html
    Part2:th-cam.com/video/d7mzmuKiMFs/w-d-xo.html
    Part3:
    th-cam.com/video/W2JwDi-7obg/w-d-xo.html

    • @rafitnr
      @rafitnr 4 ปีที่แล้ว

      link open avunnilla

  • @sirajahmed6496
    @sirajahmed6496 6 ปีที่แล้ว

    1മത്തെ ചോത്യം ചോദിച്ച മൗലവി മൂസാ നബിയുടെ വിഷയം സുന്നികൾ ഇസ്തിഗാസ ചെയ്യാനുള്ള തെളിവായിട്ടല്ല ഓതാർ. മുജാഹിദ് വിശ്വാസം മരണപ്പെട്ടുപോയ മഹാത്മാക്കൾ ക്ക് സഹായിക്കാൻ കഴിയില്ല എന്നാണ് അപ്പോഴാണ്‌ സുന്നിഗൾ മൂസാ നബിയുടെ വിഷയം പറയാറ്. മുജാഹിദ് മൗലവിമാർ ജനങ്ങളെ കബളിപ്പിക്കുകയാണ് സുന്നികൾ ഇസ്തിഗാസക്ക് തെളിവായി ഓതുന്നതാണെന്ന് പറഞ്ഞു

    • @sirajahmed6496
      @sirajahmed6496 6 ปีที่แล้ว

      asrafkunnin എന്തിനു തെളിവാക്കുന്നതെന്നാ താങ്ങൾ ചോതിക്കുന്നത്

  • @thajirbaqavi8371
    @thajirbaqavi8371 6 ปีที่แล้ว

    എന്താ മൗലവീ.... മൊത്തം ചൂടാവലാണല്ലോ?

  • @sajnaniyas1076
    @sajnaniyas1076 6 ปีที่แล้ว +1

    വാള്‍മാര്‍ട്ട ceo കുറാഫികളുടെ ബിസിനസ് ട്റിക്ക പഠിക്കാന്‍ വരുന്നു

  • @abdhulsalam6335
    @abdhulsalam6335 5 ปีที่แล้ว

    ഫൈസൽ മൗലവി നിങ്ങളെ ഒരിക്കലും ഈ പണിക്ക് പറ്റത്തില്ല
    മുഖാമുഖം 100% പരാജയമെന്ന് പറയാൻ ബുദ്ധിയുള്ളവർക്ക് ബുദ്ധിമുട്ട് ആവുകയില്ല

    • @fazilbinyusuf8032
      @fazilbinyusuf8032 5 ปีที่แล้ว +1

      വെറുതെ ചിരിപ്പിക്കരുത്‌

    • @najeebvmnajeebveshakaran2686
      @najeebvmnajeebveshakaran2686 5 ปีที่แล้ว

      Athe

    • @munnapw9658
      @munnapw9658 4 ปีที่แล้ว +3

      സത്യം പറയുമ്പോ കുരു പൊട്ടുന്ന തന്നെ പോലുള്ള അൽപ്പജ്ജാനി ശിഷ്യർ മാർക്ക് ഇന്ന് വരെ ദീൻ തിരിഞ്ഞിട്ടില്ല

    • @sahlakodinhiyath1391
      @sahlakodinhiyath1391 4 ปีที่แล้ว +2

      , അബ്ദു സലാമിനെ ഏതായാലും ഈ പണിക്ക് നല്ലോണം പറ്റും എന്ന് മനസ്സിലായി ,
      എന്നാൽ വേഗം ചെല്ല് കുറാഫി മോല്യാർമാർക്ക് നല്ല ക്ഷീണം ഉണ്ട് അവർക്ക് കുറച്ച് ഉപ്പിട്ട നാരങ്ങാ വെള്ളം വാങ്ങി കൊട് പറ്റുമെങ്കിൽ വണ്ടി കൂലിയും നൽകിയേര് !!

  • @mahmooda.p9246
    @mahmooda.p9246 6 ปีที่แล้ว

    muolavi alppam ulupp venam nanam kettu

  • @അസ്സആദ
    @അസ്സആദ 6 ปีที่แล้ว +1

    ജാമിഉം മാനിഉം ആയ ഒരു നിർവചനം പറയൂ മൗലവി...
    വിളിച്ചു പ്രാർഥനക്ക്...

    • @ameenchokkad1178
      @ameenchokkad1178 6 ปีที่แล้ว +1

      saad kamily utharam kure vishadekarehu kannadachu eruttakalle

  • @thajirbaqavi8371
    @thajirbaqavi8371 6 ปีที่แล้ว +1

    ചോദ്യം വരുമെന്നു കണ്ടാൽ ചൂടാവൽ ഫൈസൽ മൗലവിയുടെ സ്വന്തം സ്വഭാവം

  • @muneernarikode9541
    @muneernarikode9541 6 ปีที่แล้ว +2

    moulavi sharkkm kudungiii

  • @jamsheertlr6025
    @jamsheertlr6025 6 ปีที่แล้ว +1

    മൗലവി നാണം കെട്ടുഉഉഉഉഉഉഉ

  • @harissaqafi1744
    @harissaqafi1744 6 ปีที่แล้ว +1

    ഫൈസലേ കൊന്നാലും നിർവചനം പറയല്ലേ... ഇനിയും മുജാഹിദ് പിളരണ കാണാൻ വയ്യേ 😂😂😂

    • @thwayyibmeatthwayyib8535
      @thwayyibmeatthwayyib8535 6 ปีที่แล้ว +1

      കണ്ണ് പെട്ടന്ന് പൂട്ടി അടച്ചോ അതാണ് നല്ലത്

    • @fazilali8068
      @fazilali8068 6 ปีที่แล้ว +1

      faisal muliyaar aathyam sunni madrasayila padichath ayaal mujahid aayille ath mathi ..sathyam anweshikkumbol sathyathilekk thanne ethum..

    • @waymotive6945
      @waymotive6945 6 ปีที่แล้ว

      Eda mai mone ayal paranjallo correct pinnem moonjiya vak kondd aakarud

    • @shareefshah6997
      @shareefshah6997 4 ปีที่แล้ว

      Haris Saqafi !500 thannal cheyoole dua ap ek kara ath allanode paduloooo ennu🤷🏻‍♂️Kya bhai

  • @moideenpuliyamadan1038
    @moideenpuliyamadan1038 6 ปีที่แล้ว

    Kudungi Faisal maulavi

  • @shoukkathali3161
    @shoukkathali3161 6 ปีที่แล้ว +2

    കാപട്യത്തിന്റെ പുതിയ പേര് ഫൈസൽ മൗലവി.ഉളുപ്പും നാണവും ഇല്ലാത്ത വിദ്വാൻ.നാവ് കൊണ്ട് കസർത്ത് കാണിക്കുന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച അവതാരം

    • @jabbarctgoood9085
      @jabbarctgoood9085 6 ปีที่แล้ว

      Shoukkath Ali good

    • @ceeteemuhammedali3227
      @ceeteemuhammedali3227 6 ปีที่แล้ว +2

      ഇളിഭ്യരായി ഉത്തരം മുട്ടുമ്പോൾ
      മുടിയും പൊടിയും പറഞ്ഞ്
      തടി തപ്പാൻ നോക്കുന്നു.

    • @muhammedswalih1997
      @muhammedswalih1997 6 ปีที่แล้ว

      shoukat ali....correct

    • @speciinvestigation7807
      @speciinvestigation7807 6 ปีที่แล้ว

      Shoukkath Ali ഓ തന്നെ

    • @waymotive6945
      @waymotive6945 6 ปีที่แล้ว

      Poda poori mone sherikkum onn chevi thurann kelk kunne