ശത്രുക്കളെ കൂടോത്ര പ്രയോഗത്തിലൂടെ തകർക്കമോ? | Part - 2 | Exclusive Chat With Hari Pathanapuram

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ശത്രുക്കളെ കൂടോത്ര പ്രയോഗത്തിലൂടെ തകർക്കമോ? | Part - 2| Exclusive Chat With Hari Pathanapuram
    #haripathanapuram #astrology #jyothisham
    Watch Part 01 - • തിരുത്തേണ്ടത് തിരുത്തി...
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMon...
    For Our Craft Videos Subscribe
    bit.ly/SillyCre...
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperSt...
    For Our Originals..Subscribe
    bit.ly/CircusGu...

ความคิดเห็น • 35

  • @ravimeenara3315
    @ravimeenara3315 11 หลายเดือนก่อน +11

    ഹരി പത്തനാപുരം തങ്കളെപോലെ ഉള്ളവർ ഈ സമൂഹത്തിന് കൊടുക്കുന്ന ഈ സന്ദേശം വളരെ വിലപ്പെട്ടതാണ്

  • @ammuznair9888
    @ammuznair9888 ปีที่แล้ว +3

    വെരി ഗുഡ് മെസ്സേജ്.

  • @SahlaSalam-e4p
    @SahlaSalam-e4p หลายเดือนก่อน

    Very good 👍

  • @RemaniMt-vm1fc
    @RemaniMt-vm1fc ปีที่แล้ว +3

    സൂപ്പർ

  • @vijayammasnair8733
    @vijayammasnair8733 ปีที่แล้ว +5

    Thankalkku. Ayussum. Arogiyam. Bhagavan. Tharatteainiyumedîpolea. Parayanam

  • @raisap1827
    @raisap1827 ปีที่แล้ว +3

    Good message

  • @MD-ol9tt
    @MD-ol9tt 7 หลายเดือนก่อน +1

    Beautiful video

  • @lijukunjumon-fp5os
    @lijukunjumon-fp5os ปีที่แล้ว +1

    Enikkum oru vallupan undairunnu vettikavalail❤

  • @manoj9465
    @manoj9465 ปีที่แล้ว +2

    ഞാൻ ഇന്നാനുകാണുന്നത്
    Verygood

  • @sreedharawarrier9215
    @sreedharawarrier9215 ปีที่แล้ว +2

    കൂടോത്രം കൊണ്ട് കഴിയില്ല. അത് മിഥ്യാ ധാരണ.
    ശത്രു ഉണ്ടാവുന്നതു തന്നെ സ്വന്തം സ്വഭാവ ദൂഷ്യത്താലാണ്. അതുകൊണ്ട് അവനവൻ നന്നാവുകമാത്രം പോംവഴി.

  • @azeeeskp102
    @azeeeskp102 3 หลายเดือนก่อน

    Nalla. Pandattan. Thangal. Thangs. Thangs.

  • @lillykrishnan-zd9ec
    @lillykrishnan-zd9ec ปีที่แล้ว +1

    So soothing and practical advice.

  • @jofinjose1199
    @jofinjose1199 ปีที่แล้ว +2

    Supper❤❤❤

  • @somalathajagadevan3363
    @somalathajagadevan3363 ปีที่แล้ว +1

    Supermesage🌷🌷🌷🌷🌷

  • @soumyasanil3300
    @soumyasanil3300 7 หลายเดือนก่อน +1

    👌👌

  • @manjithindiraraj9779
    @manjithindiraraj9779 ปีที่แล้ว +3

    Super

  • @ASHIKSHAIBY
    @ASHIKSHAIBY 10 หลายเดือนก่อน +1

    👍👍

  • @rajalakshmi.m2840
    @rajalakshmi.m2840 6 หลายเดือนก่อน

    Suppar🙏🙏

  • @sheelabsheela9205
    @sheelabsheela9205 ปีที่แล้ว +1

    ❤haribol❤❤❤

  • @lathagiri5380
    @lathagiri5380 ปีที่แล้ว +2

    4:25

  • @AbdulKader-kf6qy
    @AbdulKader-kf6qy ปีที่แล้ว +2

    Yethra.Nallah.Manushyan.Thangalku.Dheergayusum.Aafiyathum.Nalki.Naadhan.Anugrahikumaarakate

  • @sreekumartc8195
    @sreekumartc8195 5 หลายเดือนก่อน

    Sreekumar😮

  • @beenam8974
    @beenam8974 3 หลายเดือนก่อน

    Hari sir
    This is an issue of my husband
    Person who come for checking vastu of our new house told that
    From 51yrs onwards my husband is having bad time by seeing his star and birth time is there anything like that can u plz help iam mentioning his star and birth time in this
    Name: Manoj O.M
    Star: Pooram
    Birth time : 8o'clock
    Date of birth : 24/12/1975
    Plz give us a reply for this

  • @lijukunjumon-fp5os
    @lijukunjumon-fp5os ปีที่แล้ว

    Eppo avide nuw amdalam😅

  • @AbdulKader-kf6qy
    @AbdulKader-kf6qy ปีที่แล้ว +1

    Idhehamaanu.Yettavum.Nallah.Hindhu.Idhehathinusesham.Idhupole.Orale.Kaanankittillah

  • @azeeeskp102
    @azeeeskp102 3 หลายเดือนก่อน

    🤣👌👍💪

  • @SindhukumariP-pb9en
    @SindhukumariP-pb9en ปีที่แล้ว +1

    നിങ്ങൾ എന്താണ് പറയുന്നത് എന്ന് നിങ്ങൾ അറിയുന്നുണ്ടോ കയ്യും കാല് എടുത്ത് സംസാരം ഇതൊന്നും ഒരു ജ്യോതിഷന് ചേരുന്ന സ്വഭാവം അല്ല

  • @rejithr729
    @rejithr729 8 หลายเดือนก่อน +2

    നിങ്ങൾ കള്ളനാണെന്ന് തെളിയിക്കാൻ എനിക്ക് സാധിക്കും

  • @YtRajesh-sc6fr
    @YtRajesh-sc6fr 10 หลายเดือนก่อน

    🙏 നമസ്തേ. അപ്പോൾ അലക്സാണ്ടർ ഐ പി എസ് അദ്ദേഹത്തിന്റെ വീഡിയോ താങ്കൾ കാണാറില്ലേ. അതിൽ പറയുന്നത് ഒന്നും വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ്. അദ്ദേഹം പറയുന്നത് ഒരുപാട് പേര് വിശ്വസിക്കുന്നു. നിങ്ങളാരും എന്തെ ഒരു അഭിപ്രായവും പറയാത്തത്. അദ്ദേഹം പല കാര്യങ്ങളും നേരിൽ കണ്ടു ബോധ്യപ്പെട്ടതാണ്. ആത്മകളെ വിളിച്ചുവരുത്തിയയുൾപ്പടെ. അദ്ദേഹം ഒരു ക്രിസ്ത്യൻ വിഭാഗത്തിലപ്പെട്ട ആളുമല്ലേ എന്നിട്ടുകൂടി?

    • @YtRajesh-sc6fr
      @YtRajesh-sc6fr 10 หลายเดือนก่อน

      എന്റെ ഒരു അനുഭവം പറയാം. എന്റെ അനുജന്റെ വിവാഹത്തിന് ജോൽസ്യനെ കണ്ടപ്പോൾ, ഈ കല്യാണം നടത്തേണ്ട എന്ന് പറഞ്ഞു. അനിയനും എനിക്കും ഇതിൽ കൂടുതൽ വിശ്വാസമില്ലാത്തതുകൊണ്ട് ഞങ്ങൾ എതിർത്തു. വിവാഹം നടന്നു, പക്ഷെ മൂന്ന് വർഷമേ ആ ബന്ധം നിലനിന്നോളൂ, അനിയത്തി മരണപെട്ടു. ഇതുപോലെ അനുഭവത്തിൽ നിന്നാണ് വിശ്വാസികൾ ഉണ്ടാവുന്നത്. ഓരോ മനുഷ്യനും സയൻസിന് മുകളിൽ അനുഭവങ്ങൾ ഉണ്ട്. അലക്സാണ്ടർ ഐ പി എസ് -ന്റെ വീഡിയോകൾ കണ്ടില്ലെങ്കിൽ kaananne

    • @YtRajesh-sc6fr
      @YtRajesh-sc6fr 10 หลายเดือนก่อน

      ആ ജ്യോത്സ്യൻ പറഞ്ഞിരുന്നു രണ്ടിൽ ഒരാൾ ഇല്ലാതാകുമെന്ന്

  • @sreenivasansree417
    @sreenivasansree417 ปีที่แล้ว

    ഒന്ന് പോടോ 😜😜

  • @sobhanakumari8548
    @sobhanakumari8548 ปีที่แล้ว +1

    നിനക്കൊക്കെ ഹിന്ദുവിനെ കുറ്റം പറഞ്ഞ് പേരുകിട്ടാൻ വേണ്ടിയാണെന്ന് മനസ്സിലായി.രാഷ്ടറീയത്തിൽ കയറാൻ ഉദ്ദേശിക്കുന്നുണ്ടോ.പിണറായിയുടെ കൂടെ ചേരണം.മുസ്ളിം ഏരിയയിൽ നില്ക്കണം.

    • @jofinjose1199
      @jofinjose1199 ปีที่แล้ว

      ഹരി ഹിന്ദുവിനെ എങ്ങനെയാണ് കുറ്റം പറയുന്നത്, അതൊന്നു വിശദീകരിച്ചു തരാമോ? ജ്യോതിഷത്തിലെ പൊള്ളത്തരങ്ങൾതുറന്നു കാണിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. മതത്തിന്റെ പേരിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിച്ച താൻ കപട ചിന്താഗതിക്കാരനാണെന്നും, കപട ജ്യോതിഷ ആണോന്നും മനസ്സിലായി.