ഏക ദൈവ വിശ്വാസം സത്യവിരുദ്ധമോ? | Homo Deus - 30 | Harari | Sajeevan Anthikad

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2024
  • #yuvalnoahharari #harari
    A Critical Study about the book 'Homo Deus' by Sajeevan Anthikad
    Previous Episodes : • Homo Deus | Harari | S...
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

ความคิดเห็น • 30

  • @georgect7245
    @georgect7245 หลายเดือนก่อน +1

    നല്ല പ്രഭാഷണം.. പല ചർച്ചകളിലും ചാഞ്ഞും ചരിഞ്ഞും ''KYട " എന്ന ഇടത് ചിന്തകളെ പരിപോഷിപ്പിക്കുകയും, സ്വതന്ത്ര ചിന്ത എന്ന സഘടനെക്കെതിരെ ഒളിയമ്പ് എറിയുകയും ചെയ്യുന്നത് നല്ലതല്ല.. ആളുകൂടുമ്പോൾ അപകടവും കൂടും എന്നത് മതത്തെ മാത്രമല്ല ഉദ്യേശിച്ചത് എന്നും മനസിലാക്കാം..

  • @sivakumar5590
    @sivakumar5590 หลายเดือนก่อน +4

    Kure nalayallo kandittu, sukhamano

  • @akbarikka5818
    @akbarikka5818 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ Sir

  • @user-em3sc7cf5o
    @user-em3sc7cf5o หลายเดือนก่อน +1

    ഏക കോയീ ബിശ്വാസം: ബിരിയാണി ബൈക്കാൻ ഒരു കോയി മാത്രമേയുള്ളൂ അതാണ് ഏക കോയീ ബിശ്വാസം ഏക ബസ് ബിശ്വാസം: പാലക്കാടു പോകാൻ ഒരു ബസ് മാത്രമേയുള്ളു അതാണ് ഏക ബസ് ബിശ്വാസം കണക്കു പഠിപ്പിക്കാൻ ചാക്കോ മാഷ് മാത്രമേയുള്ളൂ അതാണ് ഏക മാഷ് ബിശ്വാസം ഏക ആംബുലൻസ് ബിശ്വാസം: അപകടം പറ്റിയാൽ ആസ്പത്രീല് പോകാൻ ഒരു ആംബുലൻസ് മാത്രമേയുള്ളു. അതാണ് ഏക ആംബുലൻസ് ബിശ്വാസം . പക്കേങ്കില് ഒരു അപകടം പറ്റിയാൽ ഈ ഏക ആംബുലൻസ് ബരുന്നില്ലെങ്കിൽ ഈ ഏക ആംബുലൻസ് എന്തിനു കൊള്ളാം? ഡൈബം ഏകനാണ് എന്നതുകൊണ്ട് അങ്ങേരു വല്യ സംഭവമാകുന്നില്ല വീരപ്പനും ബിൻ ലാടനും ഹിറ്റ്ലറും മറ്റും ഒന്നേ ഉള്ളായിരുന്നല്ലോ? കയ്യിലിരുപ്പാണ് പ്രധാനം ഒരു ഡൈബം എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്നു എന്നാണെങ്കിൽ അങ്ങേരുടെ പണി അങ്ങേരു നേരാം വണ്ണം എടുക്കുന്നില്ല
    ഏക ഡൈബത്തെ മമ്മദ് പരിചയപ്പെടുത്തിയതൊന്നുമല്ല. മമ്മദിനു മുൻപും അനേക ഏക ഡൈബങ്ങൾ ഉണ്ടായിരുന്നു. മണ്ണിനും പെണ്ണിനും അധികാരത്തിനും വേണ്ടി മമ്മദ് പ്രത്യേകം ഉണ്ടാക്കിയതാണ് ഈ ഏക ഡൈബം
    അങ്ങേരെ ഞമ്മക്ക് മാണ്ട

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน +1

    Good morning Sir

  • @sunilcr4482
    @sunilcr4482 หลายเดือนก่อน +3

    ഇരന്നുജീവിക്കുന്നവരെ ദൈവത്തിനുവലിയ ഇഷ്ടമാണെന്ന് തോനുന്നു 😂

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน +2

    കാല് തൊടാനുള്ള തിക്കും തിരക്കുംഎന്തൊരു വിശ്വാസം നാളെ പിന്നെയും പോകും

  • @udhamsingh6989
    @udhamsingh6989 หลายเดือนก่อน +1

    ദൈവം ഒന്നു മതി : നേർച്ച കാഴ്ച വഴിപാടായി ഒന്നിന് ചെലവിനു കൊടുത്താൽ മതിയല്ലോ ...

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน +2

    ഏറ്റവും വലിയ അന്തവിശ്വാസം
    ഒരു ദൈവംനന്മയും തിന്മയും രണ്ടും ചെയ്യില്ല
    കുറഞ്ഞത് രണ്ട് ഉണ്ടാകണം

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow หลายเดือนก่อน +1

    പണവും ബിരുദസർട്ടിഫിക്കറ്റും ഉദാഹരണങ്ങളായി പറഞ്ഞത് പിഴച്ചു ! 😢

  • @sinuani7241
    @sinuani7241 หลายเดือนก่อน +1

    😊😊😊

  • @rmk5717
    @rmk5717 หลายเดือนก่อน

    ദൈവം എന്നൊന്ന് ഉണ്ടെങ്കിൽ, ആ ശക്തി അനന്ദം, അജ്ഞാതം, അവർണനീയം. അതുകൊണ്ട് തന്നെ അതിന് ആരാധന ആവശ്യം ഇല്ല എന്ന് മാത്രമല്ല, അതിനെ നേരിട്ട് ആരാധിക്കാൻ സാധ്യവുമല്ല. ഭക്തി എന്നത് (ചില) മനുഷ്യരുടെ ആവശ്യം മാത്രം ആണ്. അതിനു വേണ്ടി ഒരു ഉപാധി എന്ന നിലക്കാണ് ദൈവ സങ്കല്പങ്ങൾ, വിഗ്രഹത്തോടു കൂടിയോ അല്ലാതെയോ. ഞാനാണ് ഏക ദൈവം എന്നെ മാത്രം ആരാധിക്കു എന്ന് ആരെകിലും അൽപ്പത്തരം പറഞ്ഞാൽ, അത് ദൈവം അല്ല എന്നതിന് ഏറ്റവും നല്ല തെളിവ് അതുതന്നെയാണ് !

  • @bhavadassuja5631
    @bhavadassuja5631 หลายเดือนก่อน +1

    രവി സർ ആയി
    നല്ല ബഹു മാനം ആയിരുന്നു
    ഇപ്പോൾ ആണോ ഹാരാരി പറഞത് അത്
    എല്ലാം brain തന്നെ ❤

  • @saswath8801
    @saswath8801 หลายเดือนก่อน

    ❤️🔥

  • @jayakumarn9357
    @jayakumarn9357 22 วันที่ผ่านมา

    ഹരാരി ചില പുസ്‌തകങ്ങൾ വഴി കിട്ടിയ വിവരങ്ങൾ കോർത്തിണക്കി.ഇതെല്ലാം സത്യമാണെന്ന് അങ്ങയുദെ സർട്ടിഫിക്കറ്റ് കിട്ടിയാൽ സത്യമാവുമോ .അല്ല ഇതെല്ലാം ഹറാരിക്കു സ്വപ്നത്തിൽ കിട്ടിയ അറിവാനൊ..

  • @kuriakosemk2349
    @kuriakosemk2349 หลายเดือนก่อน

    ഭൂമിയിൽ ജീവികൾ ആണും പെണ്ണം ആയിട്ട് രണ്ടുതരം ആൾക്കാരാണ് ഉള്ളത് മനുഷ്യർ മാത്രം വസ്ത്രം ധരിക്കുന്നുള്ളു മറ്റു ജീവികൾ ഒന്നും വസ്ത്രം ധരിക്കുന്നില്ല. വസ്ത്രം ധരിക്കാൻ തുടങ്ങിയതിനെപ്പറ്റിപ്പറഞ്ഞിരിക്കുന്നത് ബൈബിളിലാണ് അതും വെറും കെറ്റായ കാര്യമാണെന്നു പറയുമോ. ബൈബിളിൽ ദശാംശം കൊടുക്കുന്നതിനേക്കുറിച്ച് പറഞ്ഞിട്ടുണ്ട് ഇപ്പോൾ അതിൻ്റെ പേരുമാറ്റി Tax എന്നും നികുതി എന്നും മറ്റും ആക്കി അതും തെറ്റാണെന്നു പറയുമോ.

  • @vimalvr8923
    @vimalvr8923 หลายเดือนก่อน +1

    രവി അണ്ണന്റെ തലയിൽ എപ്പോളും ഒരു കൊട്ട് കൊടുക്കാതെ എനിക്ക് ഉറക്കം ഇല്ല 😂😂😂😂 എസൻസ് ന്റെ ചക്കര ഗീത ആളുക്കുടുതൽ ആണോ. ഞാൻ അത് കണ്ടില്ല യുട്യൂബിൽ വരുമ്പോൾ കേൾകാം.

  • @chandrankallarakal7811
    @chandrankallarakal7811 หลายเดือนก่อน

    പാവം സത്യം!!!

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 หลายเดือนก่อน

    ബ്രോ, സ്വന്തം ആയി ഒരു ഹാരാരി കയ്യിൽ ഉണ്ടല്ലോ, ആ എങ്ങാനും സ്വർഗം ഉണ്ടെങ്കിലോ എന്ന് പറഞ്ഞ സുഹൃത്ത്

    • @pstanlypaul
      @pstanlypaul หลายเดือนก่อน

      This program is one of the episode of Homo deous

  • @thaha7959
    @thaha7959 หลายเดือนก่อน

    മതത്തിൽ അന്ധവിശ്വാസമില്ല, വിശ്വാസമേ ഉള്ളൂ, അത് പോലെ മതത്തിൽ ആൾ ദൈവം ഇല്ല, ദൈവമേ ഉള്ളൂ,,
    എന്നാൽ മതത്തിന്റെ പേരിൽ, മതത്തിന്റെ പേരും പറഞ്ഞു ചിലർ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു,,, ഏതു പോലെ, ശാസ്ത്രവുമായി യാതൊരു ബന്ധവും ഇല്ലാത്ത പരിണാമ, യുക്തി സ്വാതന്ത്ര വാദം പറഞ്ഞു ജനങ്ങളെ ചുഷണം ചെയ്യുന്ന അതേ രീതിത്തന്നെയാണ്, അവർ മതം ഉപയോഗിച്ചു ജനങ്ങളെ ചൂഷണം ചെയ്യുന്നു, യക്തി സ്വതന്ത്ര പരിണാമ വാദികൾ ശാസ്ത്രം ഉപയോഗിച്ചു ജനങ്ങളെ ചുഷണം ചെയ്യുന്നു,
    ഇതിൽ നിന്നും എന്ത് മനസ്സിലായി, സ്വന്തം നിലയിൽ നിലനിൽക്കനോ, ജനങ്ങൾക്കു ഉൾക്കൊള്ളാൻ പറ്റുന്ന ആശയമോ ഒന്നും ഇല്ലാത്ത ഒന്നാണ് യുക്തിവാദവും സ്വതന്ത്ര വാദവുമെന്ന്,, മാത്രവുമല്ല, മനുഷ്യ സൃഷ്‌ടിപ്പ്, മനുഷ്യ പ്രകൃതി തന്നെ ദൈവാധിഷടിതമാണെന്ന്.... മാത്രവുമല്ല ശാസ്ത്രീയമായി തന്നെ ഈ പ്രപഞ്ച സൃഷ്ടിപ്പ്, ഏക ദൈവാധിഷിടിതമെന്നത്തിലേക്കാണ് തെളിവുകൾ വിരൽ ചുണ്ടുന്നത്, ചുരുക്കി പറഞ്ഞൽ യുക്തി, സ്വതന്ത്ര പരിണാമ വാദവുമായി ശാസ്ത്ത്തിനു ബന്ധമില്ലാത്തത് പോലെ അന്ധ വിശ്വാസത്തിനു മതവുമായി യാതൊരു ബന്ധവും ഇല്ല, എന്നാൽ അവ രണ്ടും നില നിൽക്കുന്നത് അവയുടെ പേരിലുമാണ്

    • @udhamsingh6989
      @udhamsingh6989 หลายเดือนก่อน

      ശാസ്ത്ര സാങ്കേതിക വിദ്യയുടെ എല്ലാ നേട്ടങ്ങളും ഉപയോഗിച്ച് ശാസ്ത്രത്തെ തള്ളിപ്പറയുകയും പുച്ഛിയ്ക്കുകയും ചെയ്യുന്ന ഒരു മമ്മദ് മതയോളി ... പാവം ..

  • @Basant-ex5pd
    @Basant-ex5pd หลายเดือนก่อน +3

    പുരോഹിത വർഗ്ഗത്തെ ഒരൊന്നിനെയും ജീവനൊടെ കത്തിക്കണം അത്രയും മനുഷൃനെ തെറ്റിദ്ധരിപ്പിച്ചു😅 ശാസ്ത്ര ചിന്തകളെ നമ്മളിൽ. നിന്നും പിഴുത് മാറ്റുന്നു

    • @cmntkxp
      @cmntkxp หลายเดือนก่อน +1

      തെറ്റ് ആണ് ബ്രോ. പുരോഹിതർ പിടിച്ചു വെച്ചിട്ട് അല്ല സയൻസ് പുറകോട് ..അതിനു സയൻസ് എവിടെ എവിടെ വൈകി .. ..ഓൺലി in few ഇസ്ലാമിക് കൺട്രി.
      പണം വേണം സയൻസ് ചെയ്യാൻ

    • @vpbbwip
      @vpbbwip หลายเดือนก่อน

      മുഴുവൻ ജനങ്ങളെ ശാസ്ത്രജ്ഞരായി മാറ്റാൻ സാധിക്കുമോ?!
      ഇതെഴുതുന്ന താങ്കൾക്ക് എന്ത് മാത്രം ശാസ്ത്രവിഷയങ്ങളിൽ അറിവുണ്ട്?!
      പുകയില്ലാത്ത അടുപ്പിനും അലക്ക് സോപ്പ് നിർമാണത്തിനും, എമർജൻസി ലൈറ്റിനും
      അപ്പുറം എന്ത് ശാസ്ത്രബോധം ആണ് ഒരു ശരാശരി മലയാളിക്കുള്ളത് ?!
      ശാസ്ത്രം ഒരു Lifetime dedication ആവശ്യമുള്ള കാര്യമാണ്.

    • @shiyas9321
      @shiyas9321 หลายเดือนก่อน

      ​@@cmntkxp**പീറ്റർ അബെലാർഡ്**: യുക്തിക്കും യുക്തിക്കും ഊന്നൽ നൽകിയ ഒരു മധ്യകാല തത്ത്വചിന്തകൻ അദ്ദേഹത്തെ സഭാ അധികാരികളുമായി വിയോജിപ്പിച്ചു. അവൻ്റെ പ്രവൃത്തി അപലപിക്കപ്പെട്ടു, അവൻ പീഡനം നേരിട്ടു.
      - **ജിയോർഡാനോ ബ്രൂണോ**: അനന്തമായ പ്രപഞ്ചത്തിലുള്ള വിശ്വാസവും സഭാ പഠിപ്പിക്കലുകൾക്ക് വിരുദ്ധമായ മറ്റ് വീക്ഷണങ്ങളും ഉൾപ്പെടെയുള്ള പാഷണ്ഡമായ ആശയങ്ങൾക്കായി 1600-ൽ ഒരു ഇറ്റാലിയൻ തത്ത്വചിന്തകൻ സ്‌തംഭത്തിൽ ചുട്ടുകൊല്ലപ്പെട്ടു.
      ### നവോത്ഥാനവും ശാസ്ത്രീയ വിപ്ലവവും
      16-ഉം 17-ഉം നൂറ്റാണ്ടുകളിലെ ശാസ്ത്രീയ വിപ്ലവം ഉയർന്നുവരുന്ന ശാസ്ത്ര ആശയങ്ങളും സഭയും തമ്മിലുള്ള ഒരു പ്രധാന സംഘട്ടന കാലഘട്ടത്തെ അടയാളപ്പെടുത്തി:
      - **ഗലീലിയോ ഗലീലി**: ഒരുപക്ഷേ ഏറ്റവും പ്രശസ്തമായ ഉദാഹരണം, ഹീലിയോസെൻട്രിസത്തിനായുള്ള ഗലീലിയോയുടെ പിന്തുണ (ഭൂമി സൂര്യനെ ചുറ്റുന്നു എന്ന ആശയം) അദ്ദേഹത്തെ കത്തോലിക്കാ സഭയുമായി നേരിട്ടുള്ള സംഘർഷത്തിലേക്ക് നയിച്ചു. 1633-ൽ, റോമൻ ഇൻക്വിസിഷൻ അദ്ദേഹത്തെ വിചാരണ ചെയ്തു, തൻ്റെ വീക്ഷണങ്ങളിൽ നിന്ന് പിന്മാറാൻ നിർബന്ധിതനായി, തൻ്റെ ജീവിതകാലം മുഴുവൻ വീട്ടുതടങ്കലിലായി.
      - **കോപ്പർനിക്കസ്**: 1543-ൽ "De revolutionibus orbium coelestium" ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ സൂര്യകേന്ദ്ര സിദ്ധാന്തം, ഗലീലിയോ കാര്യം വരെ ഔപചാരികമായി അപലപിക്കപ്പെട്ടിരുന്നില്ലെങ്കിലും, ആദ്യം സഭയിൽ നിന്ന് ചെറുത്തുനിൽപ്പ് നേരിട്ടു.
      ### ജ്ഞാനോദയവും അതിനപ്പുറവും
      ജ്ഞാനോദയം പുരോഗമിക്കുമ്പോൾ, ശാസ്ത്രവും മതാധികാരവും തമ്മിലുള്ള സംഘർഷങ്ങൾ തുടർന്നു, എന്നാൽ മതേതരത്വവും ശാസ്ത്രീയ ചിന്തകളും നിലംപരിശായതോടെ ക്ഷയിച്ചു തുടങ്ങി:
      - **ചാൾസ് ഡാർവിൻ**: പത്തൊൻപതാം നൂറ്റാണ്ടിൽ, പ്രകൃതിനിർദ്ധാരണത്തിലൂടെയുള്ള ഡാർവിൻ്റെ പരിണാമ സിദ്ധാന്തം കാര്യമായ മതപരമായ വിവാദങ്ങൾക്ക് കാരണമായി. മുമ്പത്തെ കണക്കുകൾ പോലെ സഭ അദ്ദേഹത്തെ പീഡിപ്പിക്കില്ലെങ്കിലും, അദ്ദേഹത്തിൻ്റെ ആശയങ്ങൾ മതനേതാക്കളിൽ നിന്ന് കടുത്ത എതിർപ്പിന് വിധേയമായി.
      ### പ്രധാന തീമുകൾ
      - **ഡോക്ട്രിൻ വേഴ്സസ് എൻക്വയറി**: സഭയുടെ പ്രാഥമിക പരിഗണന പലപ്പോഴും ഉപദേശപരമായ അധികാരവും യാഥാസ്ഥിതികതയും നിലനിർത്തുക എന്നതായിരുന്നു. ശാസ്ത്രീയ ആശയങ്ങൾ ഇതിനെ ഭീഷണിപ്പെടുത്തിയപ്പോൾ, സഭ ചിലപ്പോൾ പീഡനത്തോടെ പ്രതികരിച്ചു.
      - **പാഷണ്ഡതയും ശിക്ഷയും**: പാഷണ്ഡത ആരോപിക്കപ്പെടുന്ന പണ്ഡിതന്മാർക്ക് ഭ്രഷ്ട് കല്പിക്കുന്നത് മുതൽ വധശിക്ഷ വരെ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നു.