നെല്ലുവായ് ധന്വന്തരി ക്ഷേത്രം വീട്ടിൽ നിന്നും 20 മിനിറ്റ് ദൂരമേ ഉള്ളൂ. പോകാറുണ്ട്. 23ന് വൈകുണ്ഠ ഏകാദശി യാണ് .ഗുരുവായൂരെ പോലെ തന്നെ ഒരു മാസം മുമ്പേ ആഘോഷം തുടങ്ങും... അമ്പലത്തിൽ വന്നത് നന്നായി
ചേർത്തല യിൽ ഉണ്ട് ധന്വന്തരി ക്ഷേത്രം മരുതോർവട്ടം ഇവിടുത്തെ താള് കറി വളരെ പ്രസിദ്ധമാണ്, പിന്നെ മുക്കുടി വഴിപാട്, അട്ടയും, കുഴമ്പും, ഒക്കെ ഒരിക്കൽ എങ്കിലും വരണെ ഇവിടെ❤
രെജിയോട് അമ്മയുടെ day in Life ചെയ്യാൻ ചോദിച്ചിരുന്നു 😊..അമ്മമ്മയുടെത് സ്വപ്നയുടെ വീഡിയോയിൽ കണ്ടിരുന്നു. അമ്മയുടെ ചിട്ടയായ life കാണാൻ ആഗ്രഹമുണ്ട്..Please.ഒരു dayfull കാണിക്കൂ..morning to night.. സജിത്തേട്ടന് ഖത്തറിൽ സുഖമെന്ന് കരുതുന്നു
അമ്പലത്തെ കുറിച് കേട്ടിട്ടുണ്ട്.. ഇത് വരെ പോയില്ല.... ഒരിക്കൽ പോകണം.... രെജി നല്ല clear ആയി വിശദീകരിച്ചു അമ്പലത്തെ കുറിച്ചും അവിടതെ വഴിപാടുകളും.... Thanks ♥️🤝🙏🏻
റെജി ഈ വീഡിയോ വളരെ ആഗ്രഹിച്ചിരുന്നതാണ് : ഒരു പാട് കേട്ടിട്ടുണ്ട് നന്നായി വിശദികരിച്ചുതന്നു പ്രത്യേകം സ്നേഹവും നന്ദിയും അറിയിക്കുന്നു ഇതുവരെ പോകാൻ പറ്റിയിട്ടില്ല പോകണം ... ശരീര പ്രശ്നങ്ങൾ ഉണ് തീർച്ചയായും പോയി വന്നതിന് ശേഷം അറിയിക്കാം റെജി രാവിലെ എത്ര മണിക്ക് തുറക്കും ? വൈകുന്നേരം എത്ര മണി വരെ ഒന്ന് പറഞ്ഞ് തരുമോ?
Njan aa pollal pattiyappo paranjathalle onnu nelluvay pokan. Ini onnum pedikkanda
Thank You so much 😍 എനിക്ക് ഇങ്ങനൊരു ക്ഷേത്രത്തെ പറ്റി അറിയില്യർന്നൂട്ടോ.. ഈ കമന്റ് കണ്ടിട്ട് തന്നെയാണ് അവിടെ പോയത് 🥰🥰
നെല്ലുവായ് ധന്വന്തരി ക്ഷേത്രം വീട്ടിൽ നിന്നും 20 മിനിറ്റ് ദൂരമേ ഉള്ളൂ. പോകാറുണ്ട്. 23ന് വൈകുണ്ഠ ഏകാദശി യാണ് .ഗുരുവായൂരെ പോലെ തന്നെ ഒരു മാസം മുമ്പേ ആഘോഷം തുടങ്ങും... അമ്പലത്തിൽ വന്നത് നന്നായി
😍😍🙏🏻🙏🏻
ചേർത്തല യിൽ ഉണ്ട് ധന്വന്തരി ക്ഷേത്രം മരുതോർവട്ടം ഇവിടുത്തെ താള് കറി വളരെ പ്രസിദ്ധമാണ്, പിന്നെ മുക്കുടി വഴിപാട്, അട്ടയും, കുഴമ്പും, ഒക്കെ ഒരിക്കൽ എങ്കിലും വരണെ ഇവിടെ❤
അതെയോ 😍
വിലയേറിയ അറിവുകൾക്ക് നന്ദി. ദൈവം തുണയാകട്ടെ❤
😍😍🙏🙏🙏
രെജിയോട് അമ്മയുടെ day in Life ചെയ്യാൻ ചോദിച്ചിരുന്നു 😊..അമ്മമ്മയുടെത് സ്വപ്നയുടെ വീഡിയോയിൽ കണ്ടിരുന്നു. അമ്മയുടെ ചിട്ടയായ life കാണാൻ ആഗ്രഹമുണ്ട്..Please.ഒരു dayfull കാണിക്കൂ..morning to night..
സജിത്തേട്ടന് ഖത്തറിൽ സുഖമെന്ന് കരുതുന്നു
അമ്മ എപ്പോളും ഓരോ കാര്യം ആയി തിരക്കിലാണ്.. അതോണ്ടാട്ടോ.. സജിത്തേട്ടന് സുഖം 🥰🥰
chechi മലർ പറ വൈകുനേരം ഉണ്ടാക്കുമോ
എത്രയ ammound
നല്ല വീഡിയോ ' കുറെ നല്ല അറിവുകൾ തന്നു. സാധിയ്ക്കുമെങ്കിൽ പോകണമെന്നുണ്ട്.നന്ദി...
Thank uu😍😍
❤❤❤❤....
Aadyayi kekukayanu....enikarivillayirunnu...
Pokan aagrahamund..
Poyi thozhan bhagyam undavatte .
🙏🙏🙏🙏
എത്രയും പെട്ടെന്ന് ഭാഗ്യം ഉണ്ടാവട്ടെ 😍
Nelluvaay ambalam kettitteyullu kandittilla kaanichu thannathil santhosham
😍😍
അമ്പലത്തെ കുറിച് കേട്ടിട്ടുണ്ട്.. ഇത് വരെ പോയില്ല.... ഒരിക്കൽ പോകണം.... രെജി നല്ല clear ആയി വിശദീകരിച്ചു അമ്പലത്തെ കുറിച്ചും അവിടതെ വഴിപാടുകളും.... Thanks ♥️🤝🙏🏻
വേഗം തന്നേ അവിടെ പോവാൻ സാധിക്കട്ടെ 😍
@@rejisajith പോകണം 🙏🏻🙏🏻
Oh valare nalla kaariyam Reji...ingane paranjathu kondu poyi thozhan pattiyallo...Bhagawante anugraham undavatte...😍😍😍😍🙏🏼🙏🏼🙏🏼🙏🏼
അതെ ആന്റി 😍😍
Chechi njangal povarund nelluvai ambalathil
അതെയോ 😍😍
Ende veettil ninnum Ara manikkoor bikil yathra cheythal ee ambalathiletham wadakkan cheriyilekkulla routelaanu nelluvai ambalam aviduthe ekaadashiyanu adutha Saturday janum avide poyirtundu avidathanne dhanwantari ayur Veda hospitalum undu pattambi koottupatha vazhiyano poyathu
😍😍😍 Athe 🥰
Njangalum eppozhum povarund, aa mukkudi kazhichal ini oru asukhom undavillia
😍😍🙏🏻🙏🏻
നല്ല കാര്യമാണ്
😍😍
Njan poyittund reji , nalloru ambalam alle , Orikkal njan swapnam kandu , angineyanu avide aadyamayi poyath, iniyum pokanam .
അതെ 😍
Reji, Allvarum kandathil santhosham ❤❤❤
😍😍
നാട്ടിൽ വരുമ്പോൾ പോകാറുണ്ട് 🙏🏼🙏🏼🙏🏼
Atheyo 😍😍
Teji thank you❤🙏
You are welcome 😊😍
റെജി ഈ വീഡിയോ വളരെ ആഗ്രഹിച്ചിരുന്നതാണ് : ഒരു പാട് കേട്ടിട്ടുണ്ട് നന്നായി വിശദികരിച്ചുതന്നു പ്രത്യേകം സ്നേഹവും നന്ദിയും അറിയിക്കുന്നു
ഇതുവരെ പോകാൻ പറ്റിയിട്ടില്ല
പോകണം ... ശരീര പ്രശ്നങ്ങൾ ഉണ്
തീർച്ചയായും പോയി വന്നതിന് ശേഷം അറിയിക്കാം
റെജി രാവിലെ എത്ര മണിക്ക് തുറക്കും ? വൈകുന്നേരം എത്ര മണി വരെ
ഒന്ന് പറഞ്ഞ് തരുമോ?
എന്തായാലും ഒരു ദിവസം പോകൂ ❤️
Haiii antiii god bless you antiii adiiipoliivlog👌👌👌👌
Thank you so much 🙂🥰
Ambalathinte neremunnilanu ente veed
Atheyo 😍
Njangal kollamkaranu e temple patti kettittu poyirunnu.
ആഹാ അതെയോ 😍
ഞങ്ങൾ ഇന്ന് പോയിരുന്നു., അവിടെ ഉത്സവം തുടങ്ങിയിരിക്കുന്നു
Ano 😍
Thks reji. ഞാൻ പോകാൻ ആഗ്രഹിക്കുന്ന ഒരു അമ്പലം. എന്ന് സാധിക്കുമോ അറിയില്ല. 🙏
വേഗം സാധിക്കട്ടെ 😍
ഞാൻ കുറെ പ്രാവശ്യം പോയിട്ടുണ്ട്
അതെയോ 🥰❤❤
Reji car driving padikhu sajith chettante car avide undalo reji car odikkhunath kananam ❤
😂😂
Nice video 🙏♥️
Thanks 🤗😍
Gulfil epozha povune
സമയം ഉണ്ട് 🥰
Good presentation
Thank you❤️😍
ഞങ്ങടെ വീട്ടിൽ നിന്നും കുറച്ചു ദൂരമേ ഉള്ളൂ ഈ അമ്പലത്തിലേക്ക്
അതെയോ 😍
👍👍
😍🙏🙏
തൃശ്ശൂരിൽ എവിടെ ആണ് ഈ ക്ഷേത്രം
തൃശൂർ വടക്കാഞ്ചേരി to കുന്നംകുളം വഴി ആണ് നെല്ലുവായി ആണ് ഈ സ്ഥലം..
Ok thanks @@kahdermk6287
Thank uuu 🥰
😍😍❤️❤️
😍😍🥰
Entte vedente aduthe Anne
അതെയോ 😍
Super
Thanks🥰
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🥰🥰🥰
😍😍🙏🏻
ഹായ് രജി ഇപ്പോ വീഡിയോ കുറവ് ആണല്ലോ
ഇനി വീഡിയോ ഉണ്ടാവുംട്ടോ 🥰
❤️❤️👍
😍😍
6:18
🥰
🙏🙏🙏🙏
😍😍😍🙏🏻
🙏🙏🙏🙏🙏🌹
😍😍🙏🏻🙏🏻
Ente husinte nade❤
അതെയോ 😍
Athe
Mukkudi kashayam kazhicho
Uvvallo 😍😍
Anta vedanta aduthan temple
Aha atheyo 🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😍😍😍
ഞങ്ങളുടെ വീടിന്റെ അടുത്തും
ഉണ്ട് തോട്ടുവ ധന്വന്തരി ക്ഷേത്രം
Atheyo 😍😍
Phone no tharamo
💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
😍😍😍
🙏
😍🙏🏻
🙏🙏
😍🙏🏻
🙏🙏
😍🙏🏻
🙏🙏🙏🙏
😍😍🙏🏻