New year Offer sale 58000 Rs ന് വീട്ടിലേക്കുള്ള മുഴുവൻ Furniture|Furniture offer sale|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 859

  • @kalpuzhamana
    @kalpuzhamana ปีที่แล้ว +48

    ഓഫറുകൾ അടിപൊളി. പക്ഷെ വാങ്ങാനുള്ള സാമ്പത്തികം ഇപ്പോൾ ഇല്ല. വിദേശത്തു പോയി സാമ്പാദിച്ച കുറച്ചു പണം കൊണ്ട് സിമ്പിൾ ആയി ഒരു വീട് വെച്ചു. തല്ക്കാലം ജോലിയുമില്ല. അത്യാവശ്യത്തിനു 4സ്റ്റൂൾ വാങ്ങി വെച്ചിട്ടുണ്ട്. ആരെങ്കിലും വന്നാൽ ഇരിക്കാൻ.. 👍👍

    • @DrInterior
      @DrInterior  ปีที่แล้ว +2

      ❤❤❤❤എല്ലാം ഉണ്ടാവും

    • @KP-qk4gd
      @KP-qk4gd ปีที่แล้ว +9

      പയ്യെ മതി ബ്രോ, വെറുതെ ഒത്തിരി ക്യാഷ് കടം എടുത്ത് തലയിൽ കയറ്റി വകുന്നതിലും നല്ലത്, നമുക്ക് ക്യാഷ് വരുന്നതിനു അനുസരിച്ച് പയ്യെ പയ്യെ മെടികുന്നതാണ്.

    • @bensidhi4094
      @bensidhi4094 ปีที่แล้ว +2

      Masha allh 🤲🏻

    • @kalpuzhamana
      @kalpuzhamana ปีที่แล้ว +3

      @@KP-qk4gd അതേ സഹോദരാ. തല്ക്കാലം കുറച്ചു കടം ഉണ്ട്. ബാങ്ക് ലോൺ ഇല്ല. അതുതന്നെ ഭാഗ്യം 🙏🙏

  • @ImaScorpioGURL
    @ImaScorpioGURL ปีที่แล้ว +3

    Hi Ajay, prebook chaiyamennu video yil paranjaloo...After six months, e offeril purchase chaiyan pattumo, prebook chaital??

    • @DrInterior
      @DrInterior  ปีที่แล้ว +1

      Yes, പറ്റും വിളിച്ചാൽ മതി 👍

  • @samee8232
    @samee8232 ปีที่แล้ว +8

    അതെ വ്യത്യസ്തമായ വീഡിയോ തന്നെയാണ് ഇത് അതോടൊപ്പം മികച്ചതും 👌👍💯❣️❣️❣️❣️

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️❣️❣️

  • @beenabeegum2988
    @beenabeegum2988 ปีที่แล้ว +7

    Ellam kollam pakshe nalloru veedilla 👌👌👌🥰

  • @rajeshchandran4767
    @rajeshchandran4767 ปีที่แล้ว +14

    I have a suggestion..
    ഓരോ ഫർണിചർ ഇന്റെ ഡീറ്റെയിൽസ് display വെച്ചാൽ ഉപകാരo ആയിരിക്കില്ലേ..
    ഏതു material ആണ്
    വില എത്രയാണ് എന്ന് ഡീറ്റെയിൽസ് ഇട്ടാൽ salesman ന്റെ ആരോഗ്യം കൂടി പരിഗണിക്കാം 😂

    • @DrInterior
      @DrInterior  ปีที่แล้ว +1

      😀😀😀😀❣️പരിഗണിക്കാം 🙏

  • @vincypaulose7136
    @vincypaulose7136 ปีที่แล้ว +1

    നമ്മുടെ നാട്ടിലെ dining table എല്ലാം പണ്ടത്തെ ചായക്കടയിലെ table പോലെ ഉണ്ടല്ലോ, chair ഒന്നും cushion വെച്ചതുമല്ല, royal look ഒന്നുമില്ലാതാനും. അതെന്താ അങ്ങനെ, നല്ലത് കിട്ടുമോ? Oval shape table നല്ലതാണ്, അതൊന്നും കാണുന്നില്ല.

    • @DrInterior
      @DrInterior  ปีที่แล้ว

      😂😂😂😂നല്ല ഒരിത്

  • @jijomathew1419
    @jijomathew1419 ปีที่แล้ว +10

    എല്ലാം കാണിച്ചോളിൻ ,ആവശ്യമുള്ളവർക്ക് വാങ്ങാമല്ലൊ

    • @DrInterior
      @DrInterior  ปีที่แล้ว +1

      😀😀😀❣️

  • @sabeenatk5245
    @sabeenatk5245 ปีที่แล้ว +1

    Malappuram allaathe thalasserry mahi aduthaayittulla branges evide aanullath ,plz rply

  • @rahulgopinathapillai1930
    @rahulgopinathapillai1930 ปีที่แล้ว +1

    Which wood material is good for cot? Acretia / teak / mahagany..

  • @Unknown_dog_lover
    @Unknown_dog_lover ปีที่แล้ว +3

    Super njangal kollathkarkku upakarikkum.... thankyou so much

    • @DrInterior
      @DrInterior  ปีที่แล้ว

      Welcome sis ❣️❣️❣️

  • @subusubuz7052
    @subusubuz7052 ปีที่แล้ว +2

    Veethikuranja neelathilulla diningtable undo

    • @DrInterior
      @DrInterior  ปีที่แล้ว

      Plz call 👍❣️

  • @saijumohandas1802
    @saijumohandas1802 ปีที่แล้ว +1

    Wooden alamara matra mulla video cheyyamo? Kollam Dist kil

  • @dude2368
    @dude2368 ปีที่แล้ว +1

    സൂപ്പർ.,. വീടായിട്ടുവേണം ഇതൊക്കെ വാങ്ങാൻ... 😄

  • @renjimashiju6923
    @renjimashiju6923 ปีที่แล้ว +2

    പ്രീ ബുക്കിങ് എത്ര രൂപ കൊടുക്കണം കോട്ടയം ഡെലിവറി ഉണ്ടോ

    • @DrInterior
      @DrInterior  ปีที่แล้ว

      Half, ktm ഉണ്ട്

  • @harilallal2080
    @harilallal2080 ปีที่แล้ว +3

    അജയ് പൊളി 👍👍👍 🙏🙏
    പക്ഷേ ഒരു മിസ്റ്റേക്ക് ഉണ്ട്
    വടക്കോട്ട് അല്ല തെക്കോട്ട് തെക്കൻ കേരളം
    അതായത് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ
    Am I correct

    • @harilallal2080
      @harilallal2080 ปีที่แล้ว +2

      കളിയാക്കിയതല്ല ഞാൻ അത്രയ്ക്ക് വീഡിയോ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ 👍👍👍👍

    • @DrInterior
      @DrInterior  ปีที่แล้ว

      Correct 😀😀athe ഒരു നാക്ക് പിഴ ❣️❣️

    • @DrInterior
      @DrInterior  ปีที่แล้ว

      100% ❣️thank u so much ❣️

    • @saidaliismail4605
      @saidaliismail4605 ปีที่แล้ว +1

      @@DrInterior palghat evarude shop undavumooo???

    • @DrInterior
      @DrInterior  ปีที่แล้ว

      @@saidaliismail4605 അവർ മറുപടി പറയും 👍

  • @RajasKingdom
    @RajasKingdom ปีที่แล้ว +3

    Wow super sughamno chetta video adipoli god bless you

    • @DrInterior
      @DrInterior  ปีที่แล้ว +1

      Thank u sis, സുഖം 👍

  • @radhakrishnank4354
    @radhakrishnank4354 ปีที่แล้ว +1

    Which type of wood using for his

    • @DrInterior
      @DrInterior  ปีที่แล้ว

      വീഡിയോ യിൽ ഉണ്ടല്ലോ 👍

  • @shijila5237
    @shijila5237 ปีที่แล้ว +3

    E paranja pole onnum ella... Ellathinum ellayidathum ulla pole thaneya rate... Avaru kanikkunnanna set ok nalla rate anu... Chila sathangal mathram rate kuravunde.. Athil kuduthal choice ella.. E ad kond njagal poyi sasi aayi ponnu

    • @DrInterior
      @DrInterior  ปีที่แล้ว

      മഹത്തായ അറിവ് പകർന്നു തന്ന മഹാത്മാവിന് നന്ദി 🙏

    • @shijila5237
      @shijila5237 ปีที่แล้ว

      @@DrInterior Thanku 😊

  • @rafeekponnu6308
    @rafeekponnu6308 3 หลายเดือนก่อน +1

    Alathur bagath delivery cheumoa?

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❣️👍sure

  • @dayanajames8589
    @dayanajames8589 ปีที่แล้ว +3

    Wayanattil delivery undavumo

    • @DrInterior
      @DrInterior  ปีที่แล้ว

      ഉണ്ട് ❣️❣️❣️

  • @soumyaps6394
    @soumyaps6394 ปีที่แล้ว +12

    No words excellent collections😄👏 Ernakulam branch undo?

  • @shynimanu7672
    @shynimanu7672 ปีที่แล้ว +6

    Thiruvananthapuram available anno

    • @DrInterior
      @DrInterior  ปีที่แล้ว

      Yes 👍❣️

    • @jijomathew1419
      @jijomathew1419 ปีที่แล้ว +1

      @@DrInterior free delivery ആണോ

    • @DrInterior
      @DrInterior  ปีที่แล้ว +1

      @@jijomathew1419 അതെ

  • @parvathikr7932
    @parvathikr7932 ปีที่แล้ว +3

    kidu offers

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u sis ❣️❣️❣️

  • @shajeer526
    @shajeer526 ปีที่แล้ว +2

    58000 രൂപ പറഞ്ഞ സെറ്റ് ഇൽ കട്ടിലും വാർഡ് റോബും മറ്റും ഉപയോഗിച്ചിരിക്കുന്ന തടി ഏതാണെന്നു പറയാമോ?

    • @DrInterior
      @DrInterior  ปีที่แล้ว

      ആക്കേഷ്യ

  • @anithas1822
    @anithas1822 ปีที่แล้ว +2

    Ithrakkum kuranja price ayathukondu chidhikkuva wood quality nallathano...atho athil enthenkilum compromise cheythittundo

    • @DrInterior
      @DrInterior  ปีที่แล้ว

      Warrenty കേട്ടില്ലേ sis

  • @devanjalidevu6166
    @devanjalidevu6166 ปีที่แล้ว +1

    Kannur, payyannur deliver cheyyumo

  • @kesiyaluke7277
    @kesiyaluke7277 ปีที่แล้ว +1

    Kollam districtil door delivery undavumo

  • @Nishana_adukkath
    @Nishana_adukkath ปีที่แล้ว +6

    സ്മാരകത്തിൻ്റെ അടുത്ത്. ഞാൻ ഇടക്ക് കയറി ഇറങ്ങും ഒരു മനസ്സുകം . നല്ല മോഡൽ അവിടെ ഉണ്ടാവാറുണ്ട്🥰

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️👍

  • @jerryjohn9664
    @jerryjohn9664 ปีที่แล้ว +3

    ഇവരുടെ online purchaising ആപ്പിന്റെ name parayamo

  • @shaikh4695
    @shaikh4695 ปีที่แล้ว +6

    Rate parayunnathanu mattullavaril ninnum ningal vythyasthan aakunnath. Keep doing👍👍

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u ❣️❣️❣️

  • @sajinamujeeb4672
    @sajinamujeeb4672 ปีที่แล้ว +2

    Ningalda furniture allam super palakkad branch undayirunengil nokam

  • @sherlychackooiop7903
    @sherlychackooiop7903 ปีที่แล้ว +1

    ചെങ്ങന്നൂരിൽ കൊണ്ട് തരുമോ ബുക്ക്‌ ചേയിതാൽ ഫ്രീ ബുക്ക്‌ ആണ് ഇപ്പോൾ

  • @mariyammamariyamma7142
    @mariyammamariyamma7142 ปีที่แล้ว +1

    Kasargod il indoo nammal ksrgd aanee

  • @pravin5791
    @pravin5791 ปีที่แล้ว +2

    Hai iam from qatar.i would like to buy a dinning table for my house in palakkad. How can I contact them?
    Please reply.

    • @DrInterior
      @DrInterior  ปีที่แล้ว

      Discription boxil നമ്പർ ഉണ്ട് വിളിക്കുക

  • @cutie_crazy..
    @cutie_crazy.. ปีที่แล้ว +2

    Malappuram jillayilek delivery undo

  • @suneeshaismail8396
    @suneeshaismail8396 ปีที่แล้ว +1

    Ithe offer kottarakkara showroomil available aano

  • @shareefamp2149
    @shareefamp2149 ปีที่แล้ว +2

    Installment സ്കീം ഉണ്ടോ

  • @hassainjaseemjaseem8599
    @hassainjaseemjaseem8599 ปีที่แล้ว +1

    Palakkad karimba, furniture kottarm onn sandharishikku👌

  • @carltonfusion
    @carltonfusion ปีที่แล้ว +1

    Hi I am looking for similar furniture shops in ernakulam what’s your recommendation?

  • @shabnashafeer69
    @shabnashafeer69 ปีที่แล้ว +1

    Palakkad നിങ്ങളുടെ ബ്രാഞ്ച് ഉണ്ടോ

  • @rukshanthkumar5133
    @rukshanthkumar5133 ปีที่แล้ว +2

    Is delivery is available to over TamilNadu?

  • @farisafr9921
    @farisafr9921 ปีที่แล้ว +2

    വമ്പൻ കളക്ഷൻ അടിപൊളി ഓഫർ

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @charlychalisseryvarghese
    @charlychalisseryvarghese ปีที่แล้ว +1

    is there is any catlogs

    • @DrInterior
      @DrInterior  ปีที่แล้ว

      അവരുടെ നമ്പർ ഉണ്ട് vilikam👍❣️

  • @monusworld2449
    @monusworld2449 ปีที่แล้ว +1

    ഞങ്ങൾ വൈക്കം കാരാണ്.... So അതിനടുത്തു ഈ ഷോപ്പിന്റ ബ്രാഞ്ച് ഉണ്ടോ. Plz.. അതായത് ആലപ്പുഴ, എറണാകുളം, ചേർത്തല..... ഒന്ന് replay ചെയ്യാമോ..... എൻ്റെ പുതിയ വീട്ടിലാക്കുള്ള ഫുൾ ഫർണിച്ചർ വാങ്ങനാണ്.. Plz

    • @DrInterior
      @DrInterior  ปีที่แล้ว +1

      വൈക്കം അടുത്തുള്ള സ്ഥലം കരുനാഗപ്പള്ളിയിലാണ്

    • @aseesk7522
      @aseesk7522 ปีที่แล้ว

      1111111111111111111111111111l11

    • @monusworld2449
      @monusworld2449 ปีที่แล้ว

      Thanks...

  • @tokyorog1384
    @tokyorog1384 ปีที่แล้ว +2

    Oru Diwan cot matram eduthaalum Veetilekk free delivery cheyyumo avr?

  • @ambilathu2769
    @ambilathu2769 ปีที่แล้ว +1

    ഞാൻ വീടുപണി തുടങ്ങിയിട്ടുണ്ട് ഇൻഷാ അള്ളാ നിങ്ങളുടെ അടുത്ത് വരും
    സ്റ്റീൽ ഡോർ ആൻഡ് ഫർണിച്ചർ ന് വേണ്ടി

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @bijujohn2886
    @bijujohn2886 ปีที่แล้ว +1

    Any such offers given in trvm ??

  • @Hasan-rw5fw
    @Hasan-rw5fw ปีที่แล้ว +1

    Kollam evidaya kada

    • @DrInterior
      @DrInterior  ปีที่แล้ว

      കരുനാഗപ്പള്ളി

  • @sheebasuresh3752
    @sheebasuresh3752 ปีที่แล้ว +1

    കോട്ടയത്ത്‌ branch undooo

  • @sweettyms5311
    @sweettyms5311 ปีที่แล้ว +1

    Njn America lu aanu enik naatile veetilek furniture vanganam ..App nte name onnu parayuo?

  • @gowrisvlogs8583
    @gowrisvlogs8583 ปีที่แล้ว +1

    എറണാകുളം ജില്ലയിൽ ഷോറൂം ഉണ്ടോ

  • @thankuish
    @thankuish ปีที่แล้ว +1

    കോട്ടയംകാർക്ക് ചുമ്മാ കണ്ടുകൊണ്ടിരിക്കാൻ അല്ലേ പറ്റുകയുള്ളൂ. കോട്ടയത്ത് ഡെലിവറി കിട്ടുമോ? 🤔

    • @DrInterior
      @DrInterior  ปีที่แล้ว

      അപ്പോൾ കോട്ടയംകാരനായ ഞാൻ purchase ചെയ്തതോ 😀, എവിടെയും ഡെലിവറി തരും 👍❣️

  • @sreerajs1587
    @sreerajs1587 ปีที่แล้ว +1

    കൊട്ടാരക്കര എവിടെയാണ് ഈ ഓഫറിന് ഇപ്പോൾ കിട്ടുമോ

  • @rajana2238
    @rajana2238 ปีที่แล้ว +1

    Do you have any brench in Trivnduram please

  • @sunilkumarmv556
    @sunilkumarmv556 ปีที่แล้ว +3

    ചെർപ്പുളശ്ശേരി ഡെലിവറി ഉണ്ടോ

    • @DrInterior
      @DrInterior  ปีที่แล้ว

      ഉണ്ട് 👍❣️

  • @kittu4529
    @kittu4529 ปีที่แล้ว +1

    Kottarakara ulla branch lm same rate aano.
    58000 enna rate il muzhuvan set aaittu Kottarakara il ninnu kittumo

    • @DrInterior
      @DrInterior  ปีที่แล้ว

      കിട്ടും 👍

  • @jesmithariyas774
    @jesmithariyas774 ปีที่แล้ว +2

    Bangalore delivery cheyyumo

  • @josujosu4404
    @josujosu4404 ปีที่แล้ว +1

    Kottayam district Delivery undo

    • @DrInterior
      @DrInterior  ปีที่แล้ว

      ഉണ്ട് 👍

  • @charlychalisseryvarghese
    @charlychalisseryvarghese ปีที่แล้ว +1

    how can i get trichur

  • @protoplasmdc6986
    @protoplasmdc6986 ปีที่แล้ว +3

    really it's smart project... 🤝

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @faizafami6619
    @faizafami6619 ปีที่แล้ว +1

    Which wood they used

  • @shamseerkm9763
    @shamseerkm9763 ปีที่แล้ว +6

    ഇത് ഏറെ കുറെ കണ്ണൂർ Calicut ഭാഗത്തുള്ള ഒട്ടു മിക്ക shopilum സ്ഥിരമായി കിട്ടുന്ന normal rate ആണ്

  • @minimathew9643
    @minimathew9643 ปีที่แล้ว +1

    This offer is available in all branches?

  • @mahatmanatesh554
    @mahatmanatesh554 ปีที่แล้ว +1

    Delivery to Tamilnadu available??

  • @vineethds3535
    @vineethds3535 ปีที่แล้ว +1

    തിരുവനന്തപുരത്ത് showroom evidanu

    • @DrInterior
      @DrInterior  ปีที่แล้ว

      ഉണ്ട്, call them

    • @vineethds3535
      @vineethds3535 ปีที่แล้ว

      @@DrInterior contact number

  • @devanjalidevu6166
    @devanjalidevu6166 ปีที่แล้ว +1

    Wood ano ado MDF ano?

    • @DrInterior
      @DrInterior  ปีที่แล้ว

      രണ്ടും ഉണ്ട് ഇവിടെ 👍

  • @ejinpalamattom7821
    @ejinpalamattom7821 ปีที่แล้ว +2

    Kottayam aduthu , kuraja Rs. Furniture kittunathu shops undo

    • @DrInterior
      @DrInterior  ปีที่แล้ว

      ഇവർ ഡെലിവറി തരും, ഷോപ്പ് karunaagappalli und 👍

    • @ejinpalamattom7821
      @ejinpalamattom7821 ปีที่แล้ว

      @@DrInterior thanks

  • @hanahanu1610
    @hanahanu1610 ปีที่แล้ว +1

    Kannuril branch undo

  • @sareenarazak5048
    @sareenarazak5048 ปีที่แล้ว +1

    കാലിക്കറ്റിൽ എവിടെയാ

  • @sujimol6846
    @sujimol6846 ปีที่แล้ว +1

    Super...kottayam branch undo

    • @DrInterior
      @DrInterior  ปีที่แล้ว +1

      ഇല്ല but ഡെലിവറി തരും, കൊല്ലം കരുനാഗപ്പള്ളി ബ്രാഞ്ച് ഉണ്ട് 👍

    • @sujimol6846
      @sujimol6846 ปีที่แล้ว

      @@DrInterior ok thank you sir

  • @TheJohnnaveen
    @TheJohnnaveen ปีที่แล้ว +1

    Ernakulam location undo

  • @jishagineesh8725
    @jishagineesh8725 ปีที่แล้ว +1

    Thiruvalla undo

    • @DrInterior
      @DrInterior  ปีที่แล้ว

      ഇല്ല കരുനാഗപ്പള്ളി ഉണ്ട് 👍

  • @ziyasworld1451
    @ziyasworld1451 ปีที่แล้ว +1

    എല്ലാം ഉള്ളത് മലപ്പുറം, കോഴിക്കോട്, ആണ് ഉള്ളത്, കണ്ണൂരിലൊന്നും ഇല്ലേ ഇതുപോലെയുള്ള shop

    • @DrInterior
      @DrInterior  ปีที่แล้ว

      🙄അറിയില്ല

  • @selfeford7503
    @selfeford7503 ปีที่แล้ว +1

    കേരളത്തിൽ എവിടെയും എത്തിച്ചു തരുമോ?

  • @Raji_Kichu_Kithus_mom81
    @Raji_Kichu_Kithus_mom81 ปีที่แล้ว +1

    ആ sofa set light weighted ആണോ

  • @ashrafashraf5617
    @ashrafashraf5617 ปีที่แล้ว +1

    Kozhikod poyal ithupole offers undo

  • @meenumeenu2020
    @meenumeenu2020 ปีที่แล้ว +1

    Ipo book cheyythittu kurachu month kazhinju vedikkan pattuo athayathu ipo veedupani thudaghunne ollu athukonda chodhichathu

    • @DrInterior
      @DrInterior  ปีที่แล้ว

      അങ്ങിനെ ചെയ്യാം, അതാണ് pre ബുക്കിങ്

    • @meenumeenu2020
      @meenumeenu2020 ปีที่แล้ว

      Book ethre month vare neetan pattum athayathu oru 8 month vare okke pattuo

    • @meenumeenu2020
      @meenumeenu2020 ปีที่แล้ว

      Palakkad undi ithinte showroom

    • @meenumeenu2020
      @meenumeenu2020 ปีที่แล้ว

      Replay plzzz

  • @yesudassr1154
    @yesudassr1154 ปีที่แล้ว +1

    Tamilnadu delivery unda

  • @deepavvshaji2465
    @deepavvshaji2465 ปีที่แล้ว +2

    കൊള്ളാം സൂപ്പർ

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @binduaravindan5945
    @binduaravindan5945 ปีที่แล้ว +1

    Do you deliver to wayanad?

  • @sinivijesh3187
    @sinivijesh3187 ปีที่แล้ว +1

    Kozhikode evideya ullath

    • @DrInterior
      @DrInterior  ปีที่แล้ว

      Plz call them 👍

  • @pathooshanan9434
    @pathooshanan9434 ปีที่แล้ว +1

    Kannur ജില്ലയിൽ shop ഉണ്ടോ

  • @mufeedaazeem5043
    @mufeedaazeem5043 ปีที่แล้ว +1

    Kannur kittumo

  • @rajanmathew1240
    @rajanmathew1240 ปีที่แล้ว +1

    ആലപ്പുഴയ്ക്ക് അടുത്ത് നിങ്ങളുടെ ഷോറും ഉണ്ടോ?

  • @Shankersvarietymedia
    @Shankersvarietymedia ปีที่แล้ว +11

    അടിപൊളി collections 👍♥️

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️❣️❣️

  • @sherlychackooiop7903
    @sherlychackooiop7903 ปีที่แล้ว +2

    അടിപൊളി ❤

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @akbarcp9136
    @akbarcp9136 ปีที่แล้ว +1

    Booking undalle aavashyam und. Vaangumbol pattikkillallo

    • @DrInterior
      @DrInterior  ปีที่แล้ว

      ഈ ഡിസംബർ 31 വരയെ ബുക്കിങ് ഉള്ളു,

  • @gopikaprabha2602
    @gopikaprabha2602 ปีที่แล้ว +3

    @drinterior Palakkad branch indoo . If yes address share here

    • @DrInterior
      @DrInterior  ปีที่แล้ว

      എവിടേ
      യും ഡെലിവറി ചെയ്യും, plz call them 👍

  • @rajubayrajubay7458
    @rajubayrajubay7458 ปีที่แล้ว +1

    കണ്ണൂരിലെ ബ്രാഞ്ച് എവിടെയാ no undo

    • @DrInterior
      @DrInterior  ปีที่แล้ว

      Plz call, number Discription boxil und

  • @malayaliviber696
    @malayaliviber696 ปีที่แล้ว +1

    Discription il dtls illalo bro

    • @DrInterior
      @DrInterior  ปีที่แล้ว +1

      🙄 എന്ത്, കണ്ണ് 🤔🤔🤔

    • @malayaliviber696
      @malayaliviber696 ปีที่แล้ว

      Bro plz enikku kaanunilla venamenkil screen shot ittutharaaam... Plz give there contact no .. reply aayittu tharuvooo

  • @youtubenoha6795
    @youtubenoha6795 ปีที่แล้ว +1

    Ee offer ee showroomil maathre ollo?

  • @Rojusmathew
    @Rojusmathew ปีที่แล้ว +5

    Kottayam eranakulam areas shop video cheyvo

    • @DrInterior
      @DrInterior  ปีที่แล้ว

      ചെയ്യാം 👍❣️

  • @lijiaugustine282
    @lijiaugustine282 ปีที่แล้ว +1

    എറണാകുളം ബ്രാഞ്ച് ഉണ്ടോ

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @gafoorhameed7108
    @gafoorhameed7108 ปีที่แล้ว +2

    Play store app name please

  • @ffkgodess5107
    @ffkgodess5107 ปีที่แล้ว +3

    10000 akath 5 seat sofa undaako
    Delivery undooo TVM lott
    EMI available aahnooo

  • @satya12793
    @satya12793 ปีที่แล้ว +1

    കണ്ണൂരിൽ ഡെലിവറി ചെയ്യുമോ

  • @subhaissac2721
    @subhaissac2721 ปีที่แล้ว +1

    Ekm based aan veed, ekm il undo ur showroom

  • @worldofvavaachi4569
    @worldofvavaachi4569 ปีที่แล้ว +1

    എറണാകുളം ഉണ്ടൊ

    • @DrInterior
      @DrInterior  ปีที่แล้ว

      ഇല്ല ഡെലിവറി തരും 👍

  • @akhilvp8845
    @akhilvp8845 ปีที่แล้ว +1

    Instal ment kitumo

  • @asharaf2008
    @asharaf2008 ปีที่แล้ว +1

    Edhu evidenu

    • @DrInterior
      @DrInterior  ปีที่แล้ว

      വീഡിയോ തുടക്കമെങ്കിലും കാണുക