പുരുഷൻറെ വാരിയെല്ലിൽ നിന്നാണോ സ്ത്രീയെ സൃഷ്ടിച്ചത്? by MM Akbar Answering

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 390

  • @ziyadabdulsalam8262
    @ziyadabdulsalam8262 4 ปีที่แล้ว +11

    Go on mr.MM.Akbar.Viddikal parihasichu kondeyirikkum.Athavarude dutiyanu.Allah is with us INSHA ALLAH!!!jazakkallahu Khairan.....!!!

  • @ameerabdulla7603
    @ameerabdulla7603 6 ปีที่แล้ว +37

    ദൈവത്തിന് ഒരു നിർമ്മാണരീതിയുണ്ട് എപ്പോഴും മണ്ണിൽ നിന്ന് സൃഷ്ടിക്കലല്ല അതാണ് യുക്തിയും ആദ്യം പുരുഷനെ അവന്റെ വാരിയെല്ല് പിന്നെ ശുക്ലത്തിൽ നിന്ന് അതാണ് കഴിവും ബുദ്ധിയും ശാസ്ത്രം പോലും ഇപ്പോൾ എലിയുടെ ഫോസ്സിൽ എടുത്ത് വേറെ സൃഷ്ടിക്കാം എന്നാണ് പറയുന്നത് ദൈവത്തിന്റെ പ്രവർത്തിയെല്ലാം എളുപ്പവും ക്രമത്തിലും യുക്തിപൂർവ്വവുമാണ്

    • @sajeeshkara7055
      @sajeeshkara7055 6 ปีที่แล้ว

      Sorry

    • @sajitk9512
      @sajitk9512 6 ปีที่แล้ว

      😁😀😁😀😁😀

    • @sajitk9512
      @sajitk9512 6 ปีที่แล้ว

      😁😀😁😀😁😀

    • @aseebasb2195
      @aseebasb2195 4 ปีที่แล้ว +4

      @Jishnu Janardhanan പിന്നെ നിങ്ങളുടെ നിരീശ്വര വിശ്വാസ വ്യാഖ്യാന ഫാക്ടറിയുടെ വ്യാഖ്യാനം ഞങ്ങൾ സ്വീകരിക്കണമായിരിക്കും.. അത് നിങ്ങൾ ജബ്ര കുഞ്ഞുങ്ങൾ ചെയ്താൽ മതി

    • @MAFIAOFKPOP
      @MAFIAOFKPOP 6 หลายเดือนก่อน

      😊😊

  • @rasikmd1865
    @rasikmd1865 6 ปีที่แล้ว +6

    Good answer...

  • @neyom1661
    @neyom1661 2 ปีที่แล้ว +1

    MM Akbar 👍👍👍👍👍👍👍👍

  • @mansoorkalodi
    @mansoorkalodi 6 ปีที่แล้ว +10

    good answer

  • @hamsa6552799
    @hamsa6552799 6 ปีที่แล้ว +7

    good anser Sir

  • @thahirahassan9576
    @thahirahassan9576 6 ปีที่แล้ว +9

    good 👌✌

  • @abdullakkt
    @abdullakkt 5 ปีที่แล้ว +9

    പരിണാമം ശെരിയാണെന്ന് തെളിവ് ഉണ്ട് കേട്ടോളൂ ശെരിക്കും എന്റെ ചേറുപ്പത്തിലോക്കേ കൈ ഇല്ലാത്ത ബനിയൻ ആയിരുന്നു ഉണ്ടായിരുന്നത് പിന്നീട് കാലങ്ങൾ കാലങ്ങൾ കഴിഞ്ഞപ്പോൾ അത് പരിണമിച്ചു കൈയുള്ള ബനിയ നായി മാറി 'അത് പോലെ കൈയി ല്ലാത്ത കളർ ബനിയൻ ടീശർട്ടായി പരിണമിച്ചു വള്ളി ടൗസർ നടുഭാഗം മാവിന്റെ ഇലയുടെ വീധിയായി ശണ്ടിയായിട്ടും പരിണമിച്ചു: ഹ ഇതിൽ കൂടുതൽ തെളിവ് എന്താണ് വേണ്ടത് ഭഉതികവാധികൾക്ക്😀

    • @got_it9907
      @got_it9907 4 ปีที่แล้ว +1

      Super finding 😀

    • @muhammedashraf9494
      @muhammedashraf9494 3 ปีที่แล้ว

      😂😂😂😂😂😂

    • @kingk1130
      @kingk1130 2 ปีที่แล้ว

      Appo sthreekalude parinaamamoo😂😂

    • @sumeshcvmullakkaramannuthy2750
      @sumeshcvmullakkaramannuthy2750 2 ปีที่แล้ว

      അത് മാത്രമല്ല ചെറുപ്പത്തിൽ നിന്റെ അണ്ടിയുടെ തുമ്പത്തു ഉണ്ടായിരുന്ന തൊലി പരിണാ മത്തിൽ എപ്പഴോ നഷ്ടപ്പെട്ടു അതുംകൂടി പറയ് മദ്രസ മണ്ടാ

  • @shabeershabeer3945
    @shabeershabeer3945 2 ปีที่แล้ว +3

    സൂപ്പർ

  • @imranlute6350
    @imranlute6350 6 ปีที่แล้ว +14

    I respect akbar sahib .

  • @mohamedsinoob3093
    @mohamedsinoob3093 6 ปีที่แล้ว +3

    Awesome...

  • @atollscubaoceanwanderers3787
    @atollscubaoceanwanderers3787 6 ปีที่แล้ว +11

    Akber sir u r great

    • @Humanman20
      @Humanman20 6 ปีที่แล้ว +1

      ഹ ഹ... നീയൊരു മണ്ടൻ വിശ്വാസിയാണല്ലൊ സുഹൃത്തെ

  • @abhinavkallayil7951
    @abhinavkallayil7951 2 ปีที่แล้ว +1

    Super 👍👍👍

  • @binukonni5588
    @binukonni5588 6 ปีที่แล้ว +38

    പുരുഷേന്റെ വാരിയെല്ല് എടുത്ത് സ്ത്രീ ഉണ്ടാകട്ടെ എന്ന് പറഞ്ഞു സ്ത്രീ ഉണ്ടായി ഇനി ആരും സംശയം ചോദിക്കരുത്

    • @muhammedmuhammed7852
      @muhammedmuhammed7852 2 ปีที่แล้ว +4

      സ്ത്രീ എങ്ങിനെയാണുണ്ടായതെന്ന് ശാസ്ത്രീയമായി ഒന്നു തെളിയിച്ച തരാമോ

    • @jaleelabdul1780
      @jaleelabdul1780 2 ปีที่แล้ว +2

      Binu Konni , മനുഷ്യരിൽ മാത്രമല്ല ജീവനുള്ള എല്ലാ വിഭാഗത്തിലും പെൺജാതി / പെൺ വർഗം ഉണ്ട്..
      അതെങ്ങനെയുണ്ടായി? ആരുണ്ടാക്കി ..?

  • @sajanaspex4286
    @sajanaspex4286 6 ปีที่แล้ว +14

    നല്ല കഥ, mm അക്ബറിനു സിനിമ സ്ക്രിപ്റ്റ് എഴുതാമല്ലോ?

  • @iamrejin7753
    @iamrejin7753 6 ปีที่แล้ว +28

    താങ്കളുടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കുന്നുണ്ട് താങ്കൾക്ക് പരിണാമ സിദ്ധാന്തം എന്താണെന്നുപോലും അറിയില്ല എന്ന. പാവപ്പെട്ട ജനങ്ങളെ പറ്റിക്കാൻ മാത്രമാണ് താങ്കൾക്ക് അറിയൂ.

    • @AliAkbar-or5bq
      @AliAkbar-or5bq 6 ปีที่แล้ว +10

      പരിണാമം എന്നത് സിദ്ധാന്തം മാത്രമാണ് അല്ലാതെ ഒരു ഫാക്റ്റ് അല്ല യാതാർഥം അല്ല

    • @iamrejin7753
      @iamrejin7753 6 ปีที่แล้ว +2

      ആദ്യം താങ്കൾ സയൻസ് സിദ്ധാന്തം എന്താണെന്ന് മനസ്സിലാക്കണം വെറുമൊരു സിദ്ധാന്തമല്ല അത്. 1.ഈ പ്രപഞ്ചത്തെ സംബന്ധിച്ച് കാണാൻ കഴിയുന്നതും ശേഖരിക്കപ്പെട്ടു ആയിട്ടുള്ള തെളിവുകൾ വളരെ കണിശമായി പരിശോധിച്ച് ഉണ്ടാക്കുന്ന ഒരു പ്രസ്താവനയാണ് സയൻസിലെ സിദ്ധാന്തം.
      2. വസ്തുതകളെ മാത്രം കൂട്ടിക്കെട്ടി കൊണ്ടുള്ള ഒരു ഉയർന്ന രീതിയിലുള്ള മനസ്സിലാക്കലാണ്.
      3. അത് തെറ്റാണെന്ന് തെളിയിക്കുന്നതുവരെ സത്യമായി നിലനിൽക്കും. ആർക്കുവേണമെങ്കിലും അത് പരിശോധിക്കാം ആർക്കുവേണമെങ്കിലും അതിനെക്കുറിച്ച് പഠനം നടത്താം. + ഇതാണ് സയൻസിലെ സിദ്ധാന്തം

    • @iamrejin7753
      @iamrejin7753 6 ปีที่แล้ว +1

      ഇതാണ് സയൻസിലെ സിദ്ധാന്തം

    • @mangattilshabeer
      @mangattilshabeer 6 ปีที่แล้ว +3

      അത് തെളിയിക്കപ്പെടാത്ത വെറുമൊരു സിദ്ധാന്തം മാത്രം.. ചൊവ്വയിൽ വെള്ളം ഉണ്ട് എന്ന് പറയുമ്പോലെ

    • @nishdaameen2196
      @nishdaameen2196 6 ปีที่แล้ว

      Konhanam kuthunno??

  • @reefasony
    @reefasony 6 ปีที่แล้ว +7

    ഭൂമി പരന്നതാണെന്നു ആദ്യം വാദിച്ചു. പിന്നീട് ഉരുണ്ടതാണെന്നു തെളിയിച്ചു. അത് പോലെ പരിണാമ സിദ്ധാന്തം കൊണ്ട് വന്നവർക്ക് മനുഷ്യോൽ പ്പത്തിയെ കുറിച്ചുള്ള വാദം പൂർണതയിൽ എത്തിക്കാൻ കഴിഞ്ഞില്ല. അങ്ങനെ യെങ്കിൽ ഓരോ പരിണാമത്തിലും മനുഷ്യ രൂപം മാറി 4 കയ്യും കാലുമൊക്കെ ആകുമായിരുന്നു.
    ഒന്ന് മനസിലാക്കുക. ദൈവത്തിന്റെ സൃഷ്ടികളിൽ മനുഷ്യന് ഉള്ള സ്ഥാനം മറ്റാർക്കുമില്ല.
    പിന്നെ സ്ത്രീ യുടെ ജനനം. ആദാമിന്റെ വാരിയെല്ല്.. ഒരു സിനിമയാണെങ്കിലും എന്തോ ഒന്ന് അതിൽ ഒളിഞ്ഞിരിപ്പില്ലേ ?
    കണ്ടെത്തുക അവനവന്റെ സൃഷ്ടി പ്പിന്റെ ലക്‌ഷ്യം. പുരുഷൻ മാത്രം വിചാരിച്ചാൽ സൃഷ്ടി പൂർണമാകില്ല. സ്ത്രീയും വേണം. Calcium, mg, phosphorous, ഇതൊക്കെ എങ്ങനെ മനുഷ്യ ശരീരത്തിലെത്തി എന്ന് കണ്ടെത്തു. ചുമ്മാ വിമർശിക്കാൻ മാത്രം നാ വനക്കണ്ട

    • @akhilk4232
      @akhilk4232 4 ปีที่แล้ว

      Chodyam chodikkallu vimarshanamano

    • @mammadisapedo1813
      @mammadisapedo1813 3 ปีที่แล้ว +1

      ആദ്യം പരിണാമം എന്തെന്നു പഠിക്കാൻ സ്‌കൂളിൽ പോകൂ

  • @shihabvarikodan8813
    @shihabvarikodan8813 6 ปีที่แล้ว +4

    മനുഷ്യനെ സൃഷ്ടിച്ചത് മണ്ണില്‍ നിന്നും തന്നെയാണന്നത് , ഖുര്‍ആനില്‍ പറയുന്നുണ്ടല്ലൊ...വിശ്വസിക്കുക തന്നെ!!!!! കാരണം, ഒരു വിശ്വാസിയുടെ- അല്ലങ്കില്‍-മനഷ്യരുടെ വിശ്വാസം എന്നു പറയുന്നത് ഗ്രന്ദങ്ങളെ ആശൃയിച്ചാണല്ലൊ.....ദൈവത്തില്‍ നിന്നുമുള്ള വിവരം മാലാഖ വഴി ദൈവ ദൂതനില്‍ എത്തിയതാണ് പരിശുദ്ദ ഖുര്‍ആനിലെ വചനങ്ങള്‍...(സൃഷ്ടാവിന്‍റെ വിവരം സൃഷ്ടിയൊലേക്ക്) . അല്ലാതെ, സൃഷ്ടികളുടെ പരിണാമ സിതാന്തങ്ങളില്‍ വിശ്വസിച്ച് സത്യങ്ങളെ എതിര്‍ക്കലല്ല യഥാര്‍ത്ഥ ബുദ്ദിയും യുക്തിയും....

  • @shajeevsuper7877
    @shajeevsuper7877 6 ปีที่แล้ว +29

    എന്തിനാ ഇങ്ങനെ പഠിച്ച് സമയം കളയുന്നത്? എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരം എഴുതിയാൽ മതി. ദൈവം ! full mark വേറൊന്നും പഠിക്കേണ്ടതില്ല

    • @aamuhammedrafi
      @aamuhammedrafi 2 ปีที่แล้ว +2

      വെറുതെ അങ്ങോട്ട് ദൈവമെന്നു പറയുകയല്ലല്ലോ. കാര്യകാരണസഹിതം ആണല്ലോ ദൈവമാണ് അടിസ്ഥാനം എന്ന് പറയുന്നത്. ദൈവത്തിന്റെ ഏറ്റവും വലിയ തെളിവ് ഈ പ്രപഞ്ചം തന്നെയാണ്. പക്ഷേ നിങ്ങൾ ആണല്ലോ ഈ പ്രപഞ്ചം നേരെ കണ്മുൻപിൽ കണ്ടിട്ടും ഇതെല്ലാം തന്നെത്താൻ ഉണ്ടായി വന്നതാണ് ഇതിനുപിന്നിൽ ഒന്നുമില്ല എന്ന് പറയുന്നത്. നിങ്ങൾ ആണല്ലോ എന്ത് ദൃഷ്ടാന്തങ്ങൾ കാണിച്ചാലും ദൈവം ഇല്ല ദൈവം ഇല്ല എന്നു പറഞ്ഞു കൊണ്ടിരിക്കുന്നത്. അതായത് എന്ത് ദൃഷ്ടാന്തം കണ്ടാലും ഈ പ്രപഞ്ചം തന്നെ കണ്മുൻപിൽ കണ്ടാലും ദൈവം ഇല്ല എന്നുള്ള ഒരൊറ്റ തവള കരച്ചിൽ മാത്രമാണ് നിങ്ങൾക്ക്.

    • @alica3175
      @alica3175 2 ปีที่แล้ว

      pothinod vedham odheet karyullann പറയുന്നത് engne വന്നു enn ipe manasilaay

  • @mogefootball778
    @mogefootball778 2 ปีที่แล้ว +2

    Mashallah 💓

  • @unnimonpeter5840
    @unnimonpeter5840 6 ปีที่แล้ว +22

    ചോദ്യം ചോദിച്ച വരും ബോധമില്ല ഉത്തരം പറഞ്ഞതിനും ബോധമില്ല

    • @rinshuu9836
      @rinshuu9836 4 ปีที่แล้ว +1

      Ankindallo le

    • @monu9795
      @monu9795 4 ปีที่แล้ว +2

      ഓകെ താങ്കളുടെ അഭിപ്രായം അംഗീകരിക്കുന്നു , താങ്കൾ ഒന്ന് വിശദീകരിച്ച് തരുമോ അറിയാൻ ആഗ്രഹം ഉണ്ട്

    • @muhammedmuhammed7852
      @muhammedmuhammed7852 2 ปีที่แล้ว

      ബോധമില്ലാത്തവരുടെ programme കാണുകയും comment ചെയ്യുകയും ചെയ്യുന്ന എനിക്ക് മാത്രം നല്ല ബോധമുണ്ട് എന്ന് ഇതിനാൽ അറിയിക്കുന്നു

    • @ismailnangoli9701
      @ismailnangoli9701 2 ปีที่แล้ว

      ഇത് രണ്ടും കേട്ട ആൾക്കോ

    • @foodbooltask467
      @foodbooltask467 2 ปีที่แล้ว

      😂😂😂

  • @sureshgnair4085
    @sureshgnair4085 6 ปีที่แล้ว +15

    മണ്ണിൽനിന്ന് മനുഷ്യനെ(പുരുഷനെ)സൃഷ്ടിച്ച ദൈവത്തിന് അതേ മണ്ണുകൊണ്ട് സ്ത്റീയെ ഉണ്ടാക്കാനറിയില്ലേ...അതോ അപ്പോഴെയ്ക്കും മണ്ണ് തീർന്ന് പോയോ.ഇനി പുരുഷൻറെ എല്ലുകൊണ്ടാണ് ഉണ്ടാക്കിയതെങ്കിൽ അതിന് മനുഷ്യ രൂപം എങ്ങിനെ വരും...കാരണം പുരുഷനെ ഉണ്ടാക്കിയ യാതൊരു ഘടകവും അതിലില്ല.പുരുഷൻറെ അസ്ഥിയെന്ന് പറയുമ്പോൾ അത് മറ്റൊരു വസ്തുവായി മാറിക്കഴിഞ്ഞു.ചെമ്പിൽ നിന്ന് ഈയം ഉണ്ടാക്കാൻ കഴിയില്ലല്ലോ

    • @sadiquec5951
      @sadiquec5951 6 ปีที่แล้ว +5

      Allah made life from dead and dead from life. Then why it is not possible concerning about Allah Almighty

    • @sadiquec5951
      @sadiquec5951 6 ปีที่แล้ว +2

      @@antifa0078 don't say like that. Islam is the first religion which gave women the right of inheritance. It ordered men to protect her wherever she goes. And said to give expence for her needs.
      If u don't know about these things just ask.
      فاسألو أهل الذكر إن كنتم لا تعلمون
      Just ask to those who know if u don't know

    • @faisalms1842
      @faisalms1842 6 ปีที่แล้ว

      Adipoleee

    • @faisalms1842
      @faisalms1842 6 ปีที่แล้ว

      Fuddhimaan

    • @universalphilosophy8081
      @universalphilosophy8081 6 ปีที่แล้ว +1

      മണ്ണിൽ നിന്നുണ്ടാക്കിയപ്പോൾ മനുഷ്യന്റെ ഉള്ളിൽ വെള്ളമെങ്ങനെയുണ്ടായി?, ആകാശമെങ്ങനെയുണ്ടായി? വായു എങ്ങനെയുണ്ടായി? ജഠരാഗ്നി എങ്ങനെയുണ്ടായി?
      പിന്നെ പറയുന്നു, പുരുഷനെ തന്റെ രൂപത്തിൽ തന്നെയാണ് അല്ലാഹു സൃഷ്ടിച്ചത്! അപ്പോൾ അല്ലാഹുവിന്റെ രൂപം നമുക്ക് വളരെ clear ആയി മനസ്സിലായിക്കാണുമല്ലൊ!
      പിന്നെ സ്ത്രീയെയും തന്റെ തന്നെ രൂപത്തിലാണ് ഉണ്ടാക്കിയത് എന്ന് ഖുറാനിൽ എഴുതിയാൽ പിന്നെ ദൈവത്തിന്റെ രൂപം സ്ത്രീയുടെ പോലെയാണെന്നും കൂടെ പറഞ്ഞാൽ, ദൈവത്തിന്റെ രൂപം transgender പോലെയാണ് എന്ന് വരും !!.
      അപ്പൊൾ അല്ലാഹുവിനെ സൃഷ്ടിച്ചത് ഒന്നാം ക്ലാസ്സിൽ 20 കൊല്ലം തോറ്റ ഏതോ ഒരു മുക്രിയാണെന്നു് സംശയിച്ചാൽ തെറ്റ് എന്ന് പറയാമോ?

  • @mohammediqbal9612
    @mohammediqbal9612 6 ปีที่แล้ว +4

    Super

  • @sabinshinosmannisheri9401
    @sabinshinosmannisheri9401 6 ปีที่แล้ว +37

    അക്ബർഇക്ക മുത്താണ് 😘😘😘

    • @Humanman20
      @Humanman20 6 ปีที่แล้ว +3

      മുത്തല്ല. തീട്ടമാണ്.

    • @abdulsamadek7114
      @abdulsamadek7114 6 ปีที่แล้ว +2

      @@Humanman20 ഓരോരുത്തർക്കും ഇഷ്ടമുള്ളത് അവർ പറയും
      ജന്മനാ കിട്ടുന്ന ഗുണം

  • @vineethwilfred7141
    @vineethwilfred7141 6 ปีที่แล้ว +4

    മതവും-ശാസ്ത്രവും-മാനവികതയും എന്നവിഷയത്തിൽ സി. രവിചന്ദ്രനുമായി എം എം അക്ബർ സാഹിബിന്റെ സംവാദം കാണാൻ ആഗ്രഹിക്കുന്നു..
    ഈ വിഷയത്തിൽ Essence വുമായി ബന്ധപ്പെട്ടപ്പോൾ അവർക്ക് സമ്മതം എന്ന് അറിയാൻ കഴിഞ്ഞു.. Niche of Truth പരിപാടിയുമായി സഹകരിക്കാൻ തയ്യാറാണെങ്കിൽ വിശാലമായ ഒരു പൊതുവേദി ഒരുക്കുന്നതിൽ സന്തോഷമേയുള്ളൂ... ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു..

    • @pndsaid
      @pndsaid 3 ปีที่แล้ว +1

      പക്ഷെ ജബ്ബാറിനെ പോലെ ബബബ അടിക്കരുത്....... ജബ്ബാറിനെ ഭിത്തിയിൽ ഒട്ടിച്ചപോലെ രാവിചന്ദ്രനും ആവണമെന്ന് അതിയായ ആഗ്രഹമുണ്ടോ 😂😂

    • @foodbooltask467
      @foodbooltask467 2 ปีที่แล้ว

      Kollam nalla aasayam

  • @aneesalayan
    @aneesalayan 6 ปีที่แล้ว +16

    കുരങ്ങനിൽ നിന്നാണ് മനുഷ്യൻ ഉണ്ടായേ എന്ന് ചിന്തിക്കുമ്മ ഒരു സാധാ കോയ 😂

    • @shahabasm5350
      @shahabasm5350 5 ปีที่แล้ว +3

      മണ്ണ് കോഴച്ച് കോഴച്ച്.. 😂😂

    • @jigsaw5371
      @jigsaw5371 2 ปีที่แล้ว +2

      ഇപ്പോഴും കുരങ്ങന്മാർ ഉണ്ടല്ലോ

    • @a_m_l__d_t_7208
      @a_m_l__d_t_7208 2 ปีที่แล้ว

      @@jigsaw5371 bro ith oru dhivasam kondo അല്ലെങ്കിൽ കുറച്ച് varshangalkondo കുരങ്ങൻ മനുഷ്യൻ ആയതല്ല. Pliopithecus എന്ന് പറയുന്ന ജീവിയിൽ നിന്ന് ഇന്ന് കാണുന്ന modern homo sapiens ആയി വരാൻ millions of years eduthittund.

    • @jigsaw5371
      @jigsaw5371 2 ปีที่แล้ว +1

      @@a_m_l__d_t_7208 അതൊക്കെ വെറും വാധങ്ങൾ മാത്രമാണ് ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല

    • @aamuhammedrafi
      @aamuhammedrafi 2 ปีที่แล้ว +3

      എല്ലാം വെറുതെ അങ്ങനെ ഒരു കാരണവുമില്ലാതെ തന്നെതാനെ ഉണ്ടായി എന്ന് ചിന്തിക്കുന്ന ഒരു സാധാരണ ഉക്തി വാദി!!! 🤣🤣

  • @abdulrahiman2524
    @abdulrahiman2524 6 ปีที่แล้ว +25

    ദൈവം എല്ലാത്തിനെയും സൃർഷിടിച്ചു എന്നതിൽ എനിക്ക് തർക്കമില്ല എന്നാലും മണ് കൊണ്ടാണ് സ്ർഷ്ടിച്ചത് വാരി എല്ല് കൊണ്ടാണ് എന്നൊക്കെ കേൾക്കുമ്പോൾ കൊച്ചു ടീവി കാണുന്നത് പോലേയുണ്ട്

    • @profixmultibrandmobileservice
      @profixmultibrandmobileservice 5 ปีที่แล้ว +12

      ഹലോ മനുഷ്യനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു വീണ്ടും മണ്ണിലേക്ക് തന്നെ മടക്കപെടും ഇതിൽ യാതൊരു അവിശ്വാസവുമില്ല

    • @abdulsatharpoyilingal5697
      @abdulsatharpoyilingal5697 5 ปีที่แล้ว

      mannu kondallenkil pinne entu kond?

    • @najoommalappuram2595
      @najoommalappuram2595 5 ปีที่แล้ว

      @@profixmultibrandmobileservice മനസ്സിലായില്ല

    • @abdulgafoor-ds2oe
      @abdulgafoor-ds2oe 4 ปีที่แล้ว +4

      മനുഷ്യ ശരീരം squash ചെയ്തു സൂക്ഷ്മ പരിശോദ ന നടത്തി യാൽ 80% water പിന്നെ potassium, iron, calcium, gold, a magnissium etc ഇനി നാം കളിമണ്ണ് പരിശോധിച്ചാൽ ഇതേ minerals തന്നെ യാണ് കാണാൻ കഴിയുക മണ്ണിലെ nitrogen പുതിയ ഒരു ജീവി വളരാൻ സഹായിക്കും എന്നാൽ blood ലെ plasma യും oxygen നും ഒരു ജീവിക്ക് ജീവൻ നില നിർത്താൻ സഹായിക്കുന്നു

    • @mammadisapedo1813
      @mammadisapedo1813 3 ปีที่แล้ว

      @@abdulgafoor-ds2oe പശിമയുള്ള കളിമണ്ണുകൊണ്ടു മനുഷ്യനെ ഉണ്ടാക്കി എന്നു വ്യക്തമായി ഖുറാൻ പറയുന്നു. ഇപ്പോൾ ആ വാചകങ്ങൾ എടുത്തു കാക്കാന്മാർ വ്യാഖ്യാനിച്ചു വെളുപ്പിക്കാൻ നോക്കുന്നു.. മനുഷ്യ ശരീരത്തിലേയും കളിമണ്ണിലെയും അടിസ്ഥാന മൂലകങ്ങൾ ഒന്നാണത്രേ.. ഇനിയും കാക്കാന്മാരുടെ ലാബുകളിൽ നിരവധി കണ്ടുപിടിത്തങ്ങൾ നടക്കും....
      സൂറ 38 സ്വാദ് -
      71 - നിന്‍റെ രക്ഷിതാവ്‌ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌.
      72 - അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്‍റെ ആത്മാവില്‍ നിന്ന്‌ ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന്‌ പ്രണാമം ചെയ്യുന്നവരായി വീഴണം.
      ഇതൊക്കെയെടുത്താണ് അലക്കലോടലക്കൽ.... വെളുത്തോ ഭായീ?

  • @theworldviewer2390
    @theworldviewer2390 ปีที่แล้ว

    അവര്‍ മിഥ്യാസങ്കല്‍പത്തില്‍ മുഴുകി; ജീവിതം ഹ്രസ്വവും ദുഃഖകരവുമാണ്‌, മരണത്തിനു പ്രതിവിധിയില്ല. പാതാളത്തില്‍നിന്ന്‌ ആരും മടങ്ങിവന്നതായി അറിവില്ല.
    നമ്മുടെ ജനനംയാദൃച്‌ഛികമാണ്‌, ഒരിക്കലും ഉണ്ടായിരുന്നില്ല എന്നവിധം നാം മറഞ്ഞുപോകും. നാസികയിലെ ശ്വാസം പുകയാണ്‌, ഹൃദയ സ്‌പന്‌ദനംകൊണ്ടു ജ്വലിക്കുന്നതീപ്പൊരിയാണു ചിന്ത.
    അതു കെട്ടുകഴിഞ്ഞാല്‍ ശരീരം ചാരമായി. ആത്‌മാവ്‌ ശൂന്യമായ വായുപോലെ അലിഞ്ഞ്‌ ഇല്ലാതാകും.
    ക്രമേണ നമ്മുടെ നാമം വിസ്‌മൃതമാകും, നമ്മുടെ പ്രവൃത്തികള്‍ ആരും ഓര്‍മിക്കുകയില്ല; ജീവിതം മേഘശകലംപോലെ മാഞ്ഞുപോകും; സൂര്യകിരണങ്ങളേറ്റു ചിതറുന്ന, വെയിലേറ്റ്‌ ഇല്ലാതാവുന്ന മൂടല്‍മഞ്ഞുപോലെ അതു നശിക്കും.
    നമുക്കു നിശ്‌ചയിച്ചിരിക്കുന്ന കാലം നിഴല്‍പോലെ കടന്നുപോകുന്നു, മരണത്തില്‍നിന്നു തിരിച്ചുവരവില്ല, അതു മുദ്രയിട്ട്‌ ഉറപ്പിച്ചതാണ്‌, ആരും തിരിച്ചുവരുകയില്ല.
    വരുവിന്‍, ഇപ്പോഴുള്ള വിശിഷ്‌ടവസ്‌തുക്കള്‍ ആസ്വദിക്കാം.യുവത്വത്തിന്റെ ഉന്‍മേഷത്തോടെ ഈ സൃഷ്‌ടികള്‍ അനുഭവിക്കാം.
    മുന്തിയ വീഞ്ഞും സുഗന്‌ധദ്രവ്യങ്ങളും നിറയെ ആസ്വദിക്കാം. വസന്തപുഷ്‌പങ്ങളെയൊന്നും വിട്ടുകളയേണ്ടാ.
    വാടുംമുന്‍പേ പനിനീര്‍മൊട്ടുകൊണ്ട്‌ കിരീടമണിയാം.
    സുഖഭോഗങ്ങള്‍ നുകരാന്‍ ആരും മടിക്കേണ്ടാ. ആഹ്ലാദത്തിന്റെ മുദ്രകള്‍ എവിടെയും പതിക്കാം. ഇതാണു നമ്മുടെ ഓഹരി; ഇതാണു നമ്മുടെ അവകാശം.
    നീതിമാനായ ദരിദ്രനെ നമുക്കു പീഡിപ്പിക്കാം; വിധവയെ വെറുതെ വിടേണ്ടാ. വൃദ്‌ധന്റെ നര ച്ചമുടിയെ മാനിക്കരുത്‌.
    കരുത്താണ്‌ നമ്മുടെ നീതിയുടെ മാനദണ്‍ഡം. ദൗര്‍ബല്യം പ്രയോജനരഹിതമെന്നു സ്വയം തെളിയുന്നു.
    നീതിമാനെ നമുക്കു പതിയിരുന്ന്‌ ആക്രമിക്കാം; അവന്‍ നമുക്കു ശല്യമാണ്‌; അവന്‍ നമ്മുടെ പ്രവൃത്തികളെ എതിര്‍ക്കുന്നു, നിയമം ലംഘിക്കുന്നതിനെയും ശിക്‌ഷണവിരുദ്‌ധമായി പ്രവൃത്തിക്കുന്നതിനെയും കുറിച്ച്‌ അവന്‍ നമ്മെശാസിക്കുന്നു.
    തനിക്കു ദൈവികജ്‌ഞാനമുണ്ടെന്നും താന്‍ കര്‍ത്താവിന്റെ പുത്രനാണെന്നും അവന്‍ പ്രഖ്യാപിക്കുന്നു.
    അവന്‍ നമ്മുടെ ചിന്തകളെ കുറ്റംവിധിക്കുന്നു.
    അവനെ കാണുന്നതുതന്നെ നമുക്കു ദുസ്‌സഹമാണ്‌. അവന്റെ ജീവിതം നമ്മുടേതില്‍നിന്നു വ്യത്യസ്‌തമാണ്‌; മാര്‍ഗങ്ങള്‍ അസാധാരണവും.
    അവന്‍ നമ്മെഅധമരായി കരുതുന്നു. നമ്മുടെ മാര്‍ഗങ്ങള്‍ അശുദ്‌ധമെന്നപോലെ അവന്‍ അവയില്‍ നിന്നൊഴിഞ്ഞുമാറുന്നു. നീതിമാന്റെ മരണം അനുഗൃഹീതമെന്ന്‌ അവന്‍ വാഴ്‌ത്തുന്നു; ദൈവം തന്റെ പിതാവാണെന്ന്‌ അഹങ്കരിക്കുകയും ചെയ്യുന്നു.
    അവന്റെ വാക്കുകള്‍ സത്യമാണോ എന്നു പരീക്‌ഷിക്കാം; അവന്‍ മരിക്കുമ്പോള്‍ എന്തുസംഭവിക്കുമെന്നു നോക്കാം.
    നീതിമാന്‍ ദൈവത്തിന്റെ പുത്രനാണെങ്കില്‍ അവിടുന്ന്‌ അവനെ തുണയ്‌ക്കും, ശത്രുകരങ്ങളില്‍ നിന്നുമോചിപ്പിക്കും.
    നിന്‌ദനവും പീഡ നവുംകൊണ്ട്‌ അവന്റെ സൗമ്യതയും ക്‌ഷമയും നമുക്കു പരീക്‌ഷിക്കാം.
    അവനെ ലജ്‌ജാകരമായ മരണത്തിനു വിധിക്കാം. അവന്റെ വാക്കു ശരിയെങ്കില്‍ അവന്‍ രക്‌ഷിക്കപ്പെടുമല്ലോ.
    അവര്‍ ഇങ്ങനെ ചിന്തിച്ചു. എന്നാല്‍, അവര്‍ക്കു തെറ്റുപറ്റി. ദുഷ്‌ടത അവരെ അന്‌ധരാക്കി.
    ദൈവത്തിന്റെ നിഗൂഢ ലക്‌ഷ്യങ്ങള്‍ അവര്‍ അറിഞ്ഞില്ല, വിശുദ്‌ധിയുടെ പ്രതിഫലം പ്രതീക്‌ഷിച്ചില്ല.
    നിരപരാധര്‍ക്കുള്ള സമ്മാനം വിലവച്ചില്ല. ദൈവം മനുഷ്യനെ അനശ്വരതയ്‌ക്കുവേണ്ടി സൃഷ്‌ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മിച്ചു.
    പിശാചിന്റെ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്‌ഷക്കാര്‍ അതനുഭവിക്കുന്നു.
    ജ്‌ഞാനം 2 : 1-24

  • @jamsahy
    @jamsahy 6 ปีที่แล้ว +39

    ഞമ്മൻറെ ബുക്കിൽ പറഞ്ഞു അതുകൊണ്ട് അതാണ് ശരി എന്ന് പറയരുത് സാർ . Evelution തിയറി തെറ്റാണ് എന്നു ഇത്ര സിംപിൾ ആയി പറയുന്നു എന്നിട്ട് പട്ടി കടിച്ചാൽ പോയി വാക്‌സിൻ എടുക്കുകയും ചെയ്യും . പരിണാമം തെറ്റാണെങ്കിൽ ഇന്നെത്ത മെഡിക്കൽ ഫീൽഡ് ഇല്ല സർ ഒരു modern മീഡിസ്‌സിനും ഇല്ല . Vacceinatin ഇല്ല. ഒരു പക്‌ഷേ സർ ഈ പ്രസംഗികൻ ഇവിടെ ജീവിച്ചിരിക്കുന്നതിന്റെ ഒരു പ്രദന കാരണം തന്നെ നമ്മുടെ മുൻതലമുറ വാക്‌സിൻ എടുത്തത് കൊണ്ടാണ് എന്നു വേണമെങ്കിൽ പറയാം . എന്നാലും പറയും . അതു കൊണ്ട് ഇതൊന്നും ഇങ്ങനെ സിംബിൾ ആയി തെറ്റാണു എന്നു പറയരുത്. Ok ഇനി നിങ്ങൾക്കു പരിണാമം തെറ്റാണ് എന്നു തെളീകണമെങ്കിൽ അതിനും ശാസ്ത്രം അവസരം നൽകുന്നുണ്ട് . അതുപോലെ തെളീച്ചു കാണിക്കുക . ചുമ്മാ വജകമടിക്കരുത്

    • @noorudheenpoovakkuzhinooru2329
      @noorudheenpoovakkuzhinooru2329 6 ปีที่แล้ว +5

      Jamshy മണ്ടാ ശാസ്ത്രത്തിന് അനുമാനം മാത്രമേയുള്ളൂ ഉറപ്പില്ല. ഉറപ്പിക്കാൻ കഴിയുകയും ഇല്ല

    • @jamsahy
      @jamsahy 6 ปีที่แล้ว +7

      No sir . ശാസ്ത്രത്തിനു അനുമാനങ്ങളുണ്ട് സപ്പോർട്ടിങ് പ്രൂഫ് ഉണ്ട്. ശാസ്ത്രത്തിൽ ഒരു സിദ്ധാന്തം അല്ലെങ്കിൽ ഒരു തിയറി തെറ്റാണ് എന്നു തെളിക്കാനുള്ള അവസരം(മാർഗം) എല്ലാർക്കും നൽകുന്നുണ്ട്. ഒരു തിയറി നിങ്ങൾക് തെറ്റാണ് എന്നു പറയണമെങ്കിൽ അതു വെറുതെ തെറ്റാണ് തെറ്റാണ് എന്നു 3 പ്രവിശ പറഞ്ഞാൽ മാത്രം പോര. തെറ്റാണ് എന്നു തെളീച്ചു കാണിക്കണം . അതിനു മാർഗങ്ങൾ ഉണ്ട്. ഒക്കെ. ശാസ്ത്ര അനുമാനകളും സിദ്ധാന്തങ്ങളും ഒക്കെ തെറ്റാണ് എന്നു 21 നൂറ്റാണ്ടിൽ നിന്നു കൊണ്ടു പറയരുത് സർ. കാരണം നിങ്ങ ഇപ്പൊ ജീവിക്കുന്നെത്തു തന്നെ ഒരുപാട് തെറികൾക്കും സിദ്ധാന്തങ്ങൾക്കും മുകളിലാണ്.

    • @jamsahy
      @jamsahy 6 ปีที่แล้ว +2

      അത്ര ഉറപ്പില്ലാത്ത ശാസ്ത്രം പറയുന്ന സ്കൂളിൽ നിങ്ങൾക് പഠിക്കാം. ഹോസ്പിറ്റലിൽ പോകാം മൊബൈൽ ഫോണ ഉപയോഗിൽകം അത്യാധുനിക വാഹനങ്ങൾ .വീട്. തുടങ്ങി ഇന്ന് കാണുന്ന എല്ലാത്തിനും പിന്നിൽ ഒരു ശാസ്ത്ര അനുമാനവും theoryum ഉണ്ട് .evayilethanu താങ്കൾക്കു ഉറപ്പില്ലാത്ത അനുമാനം.

    • @iqratv822
      @iqratv822 6 ปีที่แล้ว +3

      ഇത് വരെയും പരിണാമ ശാസ്ത്രം പഠിപ്പിക്കുന്ന ഒരു Medical കോളേജുങ്കിലും താങ്കൾ കാണിച്ചു തരുമോ.???
      ചുമ്മ ഓരോന്ന് തട്ടി വിടാതെ

    • @jamsahy
      @jamsahy 6 ปีที่แล้ว +3

      @@iqratv822 evolution പടപ്പിച്ചു തുടങ്ങുന്നതു 8 ക്ലാസ് ബിയോളജിയിൽ ആണ് . അതിന് ശേഷം ഹൈർ ലെവലിൽ നിങ്ങൾക് എവേലുഷണറി ബിയോളജി അല്ലെങ്കിൽ life science പഠിക്കാൻ കോളേജുകൾ ഉണ്ട് . ഇതിൽ ഡിഗ്രി പിജി phd ഉണ്ട്

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 3 หลายเดือนก่อน

    All questions are interrelated..why not accept the fourth question..?.. But answers are not to be so descriptive..it causes getting confused..waste of time..or what..😊

  • @irshads8915
    @irshads8915 2 ปีที่แล้ว

    സ്ത്രീകളുടെ പെരുമാറ്റം പുരുഷന്മാർ ഉൾക്കൊള്ളേണ്ടത് ആണെന്നും അവർ ഒരു വളഞ്ഞ വാരിയെല്ലിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്നും അതുകൊണ്ട് കൂടുതൽ നിവർത്താനും വയ്ക്കാനോ പാടില്ലെന്നും അത് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും പ്രവാചകൻ പറഞ്ഞിട്ടുണ്ട്. അത് ഇപ്പോഴുള്ള അവരുടെ കാഴ്ചപ്പാടിൽ നോക്കിയാൽ അതിൽ ഒരു സ്ത്രീയെ ആക്ഷേപിക്കലും സ്ത്രീവിരുദ്ധതയും സ്ത്രീകളെല്ലാം സ്വാഭാവികമായി ദു സ്വഭാവത്തിന് ഉടമകൾ ആണെന്നും പുരുഷന്മാർ അങ്ങനെയല്ലെന്നും തോന്നുന്നില്ലേ.

  • @tonynambadan6826
    @tonynambadan6826 6 ปีที่แล้ว +14

    BC 1600മോശയെ ദെവംഉപയോഗിചു എഴുതി വച്ചു ഉല്പതതിപുസതകതതിലുണട് വാരിയെല്ല് ല് നിന്നാണ് നാരിയെ ഉണ്ടാകിയത് AD 800 ല് ഹദിസുകല് ലു അത് പകര്‍ത്തി എഴുതി ഞങ്ങളുടെ പുസതകതിലുഠ ഇത് ഉണ്ട് എനന് പറഞു പകര്‍ത്തി എഴുതിയത് ചരിത്രവും ബെബില് കഥയും ആയി

    • @mammadisapedo1813
      @mammadisapedo1813 3 ปีที่แล้ว

      മോശയും മീശയും ഒന്നും ജീവിച്ചിരുന്നിട്ടില്ല ടോണീ... Exodus, Flood അങ്ങിനെ ഒന്നിനും യാതൊരു തെളിവുമില്ലാ..

    • @latheef0002
      @latheef0002 3 ปีที่แล้ว +4

      ദൈവം ഏകനാണ് അവൻ ഒരു നിലക്കും പങ്കുകാരില്ല ..... നിങ്ങൾ ഈസാ പ്രവാചകനെ ദൈവമാക്കി ...അദ്ധേഹത്തിന്നു. മുമ്പും ശേഷവുo .. പ്രവാചകരുണ്ട് അവർക്ക് ആ കാലഘട്ടത്തിന്നനുസരിച്ച ഗ്രന്ധങ്ങളും നൽകീട്ടുണ്ട് ..... എല്ലാ പ്രവാചകരുടേയും ദൗത്യം ഏക ദൈവ ആശയമാണ് .....

    • @Globalfusionfood
      @Globalfusionfood 2 ปีที่แล้ว +1

      biblil ulla thettukal quran eduthilla...adanu dauvikada.
      eg how does juda die...some ages...etc

  • @sabiquechennat
    @sabiquechennat 3 ปีที่แล้ว +3

    ❤❤❤❤🌷

  • @rayinri
    @rayinri 6 ปีที่แล้ว +2

    every life on earth is synthesized from its habitat. hence in that sense, Akbar is right. if we squeeze a living being, after water the remnants will be noting but the constituents in physical earth. when we closely study the living creatures with respect to its evolutionary habitat, its obvious that there is a very direct relationship. but it's not the way Akbar argues.

  • @abueza3076
    @abueza3076 6 ปีที่แล้ว +21

    Good answer... Utharam muttumbo konjanam kutharuth "വെറുതെ ഒക്കെ അങ്ങട്ട് ഇണ്ടായി "വാദികളെ

  • @joypeter4916
    @joypeter4916 6 ปีที่แล้ว +18

    ശാസ്ത്രം പറയുന്നത് തെറ്റാണെന്ന് വാദത്തിനു വേണ്ടി സമ്മതിക്കുക ' നിങ്ങടെ പൊത്തകത്തിൽ പറയുന്നത് ശരിയാണെന്ന തിന് എന്താണ് തെളിവ്? ശാസ്ത്രം തെറ്റായതു കൊണ്ട് അക്ബർ പറയുന്നത് ശരിയാവില്ല. മനുഷ്യനുണ്ടായി എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് അവൻ ദൈവത്തെ സൃഷ്ടിക്കുന്നത്?? ഒരു

  • @muhammadriyaz3376
    @muhammadriyaz3376 5 ปีที่แล้ว +2

    വളരെ നിശ്പക്ഷമായി ചിന്തിച്ചു നോക്കിയാൽ ഈ ലോകത്ത് ഒന്നും തന്നെ സ്വയം ഉണ്ടാകുന്നതായി നമുക്ക് ദര്ശിക്കുവാൻ സാധിക്കുകയില്ല. അപ്പോൾ മറു ചോദ്യം ഈ പ്രപഞ്ച ഉല്പത്തിക്ക് പിന്നിലും ആദിര്ശ ശക്തി ഉണ്ടന്നുള്ള കാര്യവും നമുക്ക് അംഗീകരിക്കേണ്ടി വരും.

  • @prasadvyssery1997
    @prasadvyssery1997 6 ปีที่แล้ว +11

    4.20 അക്ബർ സാഹിബ് താങ്കൾ എന്തിനാണ് ശാസ്ത്രം പറഞ്ഞ ഭൂമിയുടെ എവല്യൂഷൻ ചരിത്രം പറയുന്നത്. ആദ്യം വെള്ളം ഉണ്ടാക്കി പിന്നെ ഭൂമി പിന്നെ സൂര്യനും ചന്ദ്രനും അതിനുശേഷം നക്ഷത്രങ്ങളെയും മൂന്ന് ദിവസത്തിനുള്ളിൽ.

    • @avenger1176
      @avenger1176 5 ปีที่แล้ว

      Prasad Vyssery 😂👎🏻

    • @mogefootball778
      @mogefootball778 2 ปีที่แล้ว

      @@avenger1176 💯💩

  • @paaswin
    @paaswin 3 ปีที่แล้ว

    Ejjaathi thallaanu bro

  • @shajeevsuper7877
    @shajeevsuper7877 6 ปีที่แล้ว +11

    ശാസ്ത്രം പഠനം നിർത്തിയിട്ടില്ല മാഷേ'. തുടർന്ന് കൊണ്ടേയിരിക്കുന്നു. താങ്കളുടെ പഠനം 1400 വർഷം മുമ്പ് കഴിഞ്ഞു.

    • @badrisvkd9345
      @badrisvkd9345 5 ปีที่แล้ว +1

      അത് കൊണ്ടാണ് ശാസ്ത്രത്തെ നമ്പരുത് എന്ന് പറയുന്നത്

    • @pndsaid
      @pndsaid 3 ปีที่แล้ว

      ശാസ്ത്രം ഇപ്പൊ ഇരുട്ടിൽ തപ്പുകയാണ്... പരിണാമവാതം തെളിയിക്കാനാവാതെ ഇപ്പോ പിച്ചും പേയും പറയുന്നു.......😂😂

    • @ashrafkotakaran5023
      @ashrafkotakaran5023 3 หลายเดือนก่อน

      ഇസ്ലാം 1400 വർഷം മുൻപ് ഉണ്ടായതല്ല. നിങ്ങളുടെ പഠനത്തിലെ കുറവാണത് കാണിക്കുന്നത്

  • @shalivahan7520
    @shalivahan7520 6 ปีที่แล้ว +9

    മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു....
    മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു...
    മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടിയിരുന്നു മനുഷ്യനെ സൃഷ്ടിച്ചു...😜😝

  • @abdusalam423
    @abdusalam423 6 ปีที่แล้ว +15

    ഈ മണ്ടത്തരങ്ങൾ എനിയും നിർത്താനായില്ലെ അക്ബറെ.മത ഗ്രന്ഥമെന്ന ഭാവനാ കഥകൾ

    • @pareedsaidmohamed133
      @pareedsaidmohamed133 5 ปีที่แล้ว

      എന്ത് ഭാവന?

    • @ummertk1560
      @ummertk1560 4 ปีที่แล้ว +1

      എല്ലാം സ്വയമുണ്ടായി എന്ന് ആത്മനിർവൃതി കൊള്ളു ന്നവരുടെതല്ലെ ഭാവനാകഥ?

    • @noushadnoushadthayath6748
      @noushadnoushadthayath6748 4 ปีที่แล้ว

      എന്നാൽ മതത്തി ന്റെ പേ ര് നിനക്ക് എന്തിനാ ണ് ഡിങ്കൻ എന്നോ മറ്റോ ഇട്ടൂടെ

  • @sureshr9909
    @sureshr9909 2 หลายเดือนก่อน +1

    ഇതൊക്ക എങ്ങനെ സാധിക്കുന്നു എന്റെ അക്ബർ സാഹിബേ 🤣🤣🤣

  • @irshads8915
    @irshads8915 2 ปีที่แล้ว +1

    മനുഷ്യനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു എന്ന് പറയുന്ന ആ ഒരു പൊതു വാക്കിൽ സ്ത്രീ ആകുന്ന മനുഷ്യനും പെടില്ലേ. പിന്നെ ഇണ എന്നൊരു തസ്തിക വരുന്നതുകൊണ്ട് വാരിയെല്ലിൽ നിന്നും സൃഷ്ടിച്ചു എന്നു പറയുന്നത് ഉൾക്കൊള്ളാൻ ഒരു പ്രയാസം സ്വാഭാവികമായി ഉണ്ടാകാം. പുരുഷന് വാരിയെല്ലിന് കുറവും കാണുന്നില്ല.

  • @nizarnizu1186
    @nizarnizu1186 6 ปีที่แล้ว +26

    Mr. Akbar, വെറുതെ എന്തെങ്കിലും വിളിച്ച് പറഞ്ഞാൽ അത് വിശ്വസിക്കുന്ന കാലം കഴിഞ്ഞു. അത് കൊണ്ട്pls മതിയാക്കി പോകന്നതാണ് ബുദ്ധി.

    • @shahabasm5350
      @shahabasm5350 5 ปีที่แล้ว +1

      നിരീശ്വര വാദി ആയല്ലേ? നാനും

    • @FaizalCrescent
      @FaizalCrescent 3 ปีที่แล้ว +1

      സത്യം

    • @rashimullan6897
      @rashimullan6897 ปีที่แล้ว +1

      ന്നാ പിന്നെ താങ്കൾ പറഞ്ഞു തരൂ…

  • @alexanderbabykutty9037
    @alexanderbabykutty9037 5 ปีที่แล้ว +9

    😄😄😄 എതിർക്കാനാണേലും.... സയൻസ് ഒക്കെ കാണാതെ പഠിച്ചല്ലോ മിടുക്കൻ..

    • @akhilk4232
      @akhilk4232 4 ปีที่แล้ว

      Ayaalodu shaasthreeyamaayi iniym aalukal chodyangal chodikatte. Angenenkilm ayal science padikkalloo🤣😂

    • @Sk-iv3tq
      @Sk-iv3tq 2 ปีที่แล้ว +2

      അദ്ദേഹം ഫിസിക്സ് ആണ് കാണാതെ പഠിക്കാൻ പള്ളി ലെ അച്ഛൻ അല്ല

    • @jigsaw5371
      @jigsaw5371 2 ปีที่แล้ว

      നിന്റെ അച്ഛന്മാരുപോലും മുട്ടുകുത്തിയിട്ടുണ്ട് ഇങ്ങേരുടെ മുമ്പിൽ

    • @mogefootball778
      @mogefootball778 2 ปีที่แล้ว

      @@akhilk4232 ethokke parayan ni ara

  • @itzgrandtwo3169
    @itzgrandtwo3169 4 ปีที่แล้ว +10

    ബിഗ്ബാംഗ്‌ൽ തുടങ്ങിയ ശാസ്ത്രം എല്ലാം യാദൃശികം എന്ന വാക്കിൽ തൂങ്ങിനിൽക്കുന്നു..

  • @shafeequekhan3893
    @shafeequekhan3893 6 ปีที่แล้ว +23

    കളിമൺ കഥയുടെ ശില്പ്പി മുഹമ്മദിന് പ്രണാമം, ആ കഥയിൽ ഭ്രമിച്ച കഥാസ്നേഹികളോട് നമസ്ക്കാരം.

    • @Dr.AntiDiabetic
      @Dr.AntiDiabetic 6 ปีที่แล้ว

      Shafeeque khan Muslim name kodth . Comment idunnavaneee

  • @shahanazshanu1853
    @shahanazshanu1853 6 ปีที่แล้ว +2

    ithinu volume illaloo....only vedio no audio ...

  • @smileena9600
    @smileena9600 6 ปีที่แล้ว +5

    ഖുർആൻ നിരീശ്വരവാദത്തെ എതിർക്കുന്നില്ല.
    അള്ളാഹു വിനെ മനുഷ്യൻ ആയ നബി ഉണ്ടാക്കിയതാണ്.
    ഖുർആൻ വലിയ ശാസ്ത്ര ഗ്രന്ഥം ആണ്.

  • @diyasworld5467
    @diyasworld5467 2 ปีที่แล้ว

    Big bang എങ്ങനെ ഉണ്ടായി എന്ന് ചോദിക്കരുത്....അതിനു പൊട്ടിത്തെറിക്കാൻ തോന്നി അപ്പോ പൊട്ടിത്തെറിച്ചു....
    എന്താ അങ്ങിനെ തൊന്നിക്കുടെ?
    പക്ഷേ, വാരിയെല്ല്...അതെങ്ങെനെ സംഭവിക്കും? Sarcasm

  • @babumuthusani3104
    @babumuthusani3104 6 ปีที่แล้ว +14

    എനിക്ക് ഒരു ബലമായ സംശയം ഇയാൾ ദൈവമാണോ ഇയാൾ പറയുന്നത് എല്ലാം ശരിയാണോ മരിച് തിരിച്ചു വന്നയാളാണ് അക്കു അത് കേട്ട് വാ പൊളിച്ചു നിക്കാൻ കുറെ പൊട്ടന്മാരും ഇയാൾ പറയുന്നത് കേട്ടാൽ അന്ന് ഇയാളുണ്ടായേറുന്നപോലെ ഭയങ്കര

    • @afzar1000
      @afzar1000 6 ปีที่แล้ว +3

      സഹോദരാ അറിയാത്ത കാര്യങ്ങൾ പറയുമ്പോ വാക്കുകൾ സൂക്ഷിക്കണം , കാരണം നിനക്കു സംസാരിക്കാൻ നാവുതന്നത് ഈശ്വരൻ ആണ്.

    • @krishnakrishnakumar6917
      @krishnakrishnakumar6917 6 ปีที่แล้ว

      😄😄😄😄

  • @vvmm4337
    @vvmm4337 6 ปีที่แล้ว +6

    എന്തേ ഇപ്പോഴും പരിണാമം ഉണ്ടാകാത്തത്?🤔

    • @rahulkrishnan444
      @rahulkrishnan444 6 ปีที่แล้ว +3

      Ss Gg വീട്ടിൽ പോയി താങ്കളുടെ 3 തലമുറ പിന്നിലേക്ക് ഉള്ള ആളുകളുടെ ഫോട്ടോസ് നോക്കുക.... തലമുറകൾ കഴിയും തോറും ചെറിയ വ്യത്യാസങ്ങൾ കാണാൻ കഴിയും...

    • @akbartravelserumely7919
      @akbartravelserumely7919 6 ปีที่แล้ว +3

      മത കണക്കിൽ ഭൂലോകം ഉണ്ടായിട്ടു ഏകദേശം 8000 വർഷം അപ്പോൾ ദൈവം ആദ്യം സൃഷ്ടിച്ച ഏറ്റവും സുന്ദരനായ മനുഷ്യനിൽ നിന്നും നമ്മൾ ഇന്നുകാണുന്ന സായിപ്പും, ചൈനക്കാരനും, മംഗോളിയനും, ആഫ്രിക്കക്കാരനും, ആദിവാസിയും, സെന്റിനൽ ഗോത്രക്കാരനും അപ്പോൾ മാറ്റങ്ങൾ ഉണ്ടല്ലേ

    • @badshap21
      @badshap21 5 ปีที่แล้ว

      കഥയിൽ ചോദ്യം ഇല്ല

    • @sreekuttanpa8301
      @sreekuttanpa8301 4 ปีที่แล้ว

      പരിണാമം എന്നത് 50 ഓ 100 ഓ വർഷം കൊണ്ട് സംഭവിക്കുന്നതല്ല.

  • @himalayanblunders6177
    @himalayanblunders6177 3 ปีที่แล้ว

    ദുരആത്മക്കളാൽ ബാധിതനായ മൊഹമ്മദിന്റെ ദുര്ബലമനസ്സിനെ കടം എടുത്തു ജിന്നുകൾ നടത്തിയ പ്രവചനമാണ് ആയത്തുകളായ വന്നത്, ദൈവവചനമെന്നു തെറ്റിദ്ധരിച്ചു ഖോരനിൽ ചേർത്തിരിക്കുന്നത് എത്രയോ വെട്ടിത്തിരുത്തലുകൾ നടത്തി ഏകദേശം നാല് നൂറ്റാണ്ടു എടുത്തു ഇപ്പോളത്തെ ഖോരന്റെ ഏകദേശരൂപം കിട്ടാൻ എന്നാലും മുപ്പതോളം താരത്തിലൊള്ള ഖൊറാൻ ഒണ്ടു . അക്‌ബർ സാഹിബ്ബ് നിങ്ങള് വീണിടത്തു കിടന്നുരുളുന്നത് എത്ര കണ്ടു. ഇപ്പോൾ പഞ്ചറായ ബലൂണ് !

  • @ppvajid
    @ppvajid 6 ปีที่แล้ว +4

    🌹🌹🌹

  • @fasalurahman4523
    @fasalurahman4523 6 ปีที่แล้ว

    Sasthram kanupidichilla enn parayunnu iyyal vilich parayunna sasthreeyamaya arivukal evidunn kitti

  • @vyshakvys5062
    @vyshakvys5062 6 ปีที่แล้ว +4

    Ennaal thaan para mannil ninn undaakkiyathin nthaanu theliv?

  • @vinodkumarv7747
    @vinodkumarv7747 6 ปีที่แล้ว +13

    Purushane ഉണ്ടാക്കിയത് ആരുടെ വാരിയെല്ലിൽ നിന്നാണ്....

    • @rajesha5508
      @rajesha5508 6 ปีที่แล้ว +1

      .എല്ലാ.എല്ലാവർക്കും.തെറ്റി.പുരുഷൻടെ.പച്ചൂട്ടിയില്.നിന്നാണ്.സ്ത്രീ.ഉണ്ടായത്😃😃

    • @rasnaahmad929
      @rasnaahmad929 6 ปีที่แล้ว

      @@rajesha5508 No mister ningalku thetti adhine kurich vivaramilla ok 😀😀😀

    • @rajesha5508
      @rajesha5508 6 ปีที่แล้ว

      +Rasna ahmad .ഹ.ഹ.ഹ😃😃

    • @abdulrazakp288
      @abdulrazakp288 6 ปีที่แล้ว

      Sthreeyude !!!

    • @noorudheenpoovakkuzhinooru2329
      @noorudheenpoovakkuzhinooru2329 6 ปีที่แล้ว

      Vinod kumar മരമണ്ടൻ

  • @hamsavpvarapurath1595
    @hamsavpvarapurath1595 6 ปีที่แล้ว +1

    SUpper

  • @falsehoodvanished2165
    @falsehoodvanished2165 5 ปีที่แล้ว +1

    ❤️👍👍👍

  • @sreekuttanpa8301
    @sreekuttanpa8301 4 ปีที่แล้ว +8

    ഇങ്ങേര് ഒരു ഫിസിക്സ് മാഷ് അല്ലെ. ഇങ്ങേർക്ക് ഇത് പറയാൻ കൊള്ളാമോ. ഇയാള് പഠിപ്പിക്കണ പിള്ളേരുടെ അവസ്ഥ ഓർത്തിട്ട് സഹതാപം തോന്നുന്നു

    • @Sk-iv3tq
      @Sk-iv3tq 2 ปีที่แล้ว

      തെളിയിക്കാൻ കഴിയാത്ത ഒന്നിനെ വിശ്വസിക്കാൻ ഞങ്ങൾ മണ്ടന്മാർ അല്ല ഓക്കേ ഇടി വെട്ടി ഉണ്ടായി അതുവിസ്വസിക്കൻ ഉള്ള യുക്തി ഞങ്ങൾക്ക് ഇല്ല

  • @Humanman20
    @Humanman20 6 ปีที่แล้ว +13

    അപ്പോൾ..പുരുഷന് ഒരു വാരിയെല്ല് കുറവാണല്ലൊ ??

  • @anilteja8544
    @anilteja8544 6 ปีที่แล้ว +7

    കോയാ...
    മത്സ്യം. ജലത്തിൽ ജീവന്റെ ആവിർഭാവം
    കൂർമ്മം . ജലത്തിലും കരയിലും മുള്ള ജീവന്റെ ആവിർഭാവം
    വരാഹം ചതുപ്പ് പോലെയായിരുന്ന ഭൂമിയിൽ ജീവന്റെ ആവിർഭാവം
    നരസിംഹം
    മാമുഷ്യനോ മൃഗമോ അല്ലാതെയുള്ള ജീവികളുടെ ആവിർഭാവം ഉദാഹരണം ദിനോസർ പോലുള്ളവയുടെ
    വരുമാനം. മനുഷ്യോല്പത്തി. കുള്ളൻ മാരായ ആദിമമനുഷ്യൻ
    പരശുരാമൻ. ശിലായുഗം കാലം
    ശ്രീരാമൻ... സംസ്‌കാരങ്ങൾ രൂപം കൊണ്ടു
    ബലരാമൻ.... കാർഷികമേഖലയിലേക്ക് മനുഷ്യന്റെ കടന്നു
    ശ്രീകൃഷ്ണൻ... അറിവിലേക്ക് മനുഷ്യന്റെ മുന്നേറ്റം
    .
    കൽക്കി. അതിമധുര മനോഹരമായ മനുഷ്യന്റെ ഇന്നത്തെ ജീവിതം കാട്ടി തരുന്നു ഹൈന്ദവസംസ്കാരം ഈ പത്ത് അവതാരങ്ങൾ കാട്ടി ജീവോൽപ്പത്തിയെക്കുറിച്ച് വെക്തമായി പ്രതിപാദിക്കുന്നു. ഇല്ലെങ്കിൽ ഡാർവിന്റെ പരിണാമസിദ്ധാന്തവും ഈ പറയുന്ന പത്ത് അവതാരസങ്കൽപ്പവും കൂടി ഒരുമിച്ച് പഠനവിധേയമാക്കുക
    അഹംബ്രഹ്മാസ്മി

    • @mubshirzano5001
      @mubshirzano5001 5 ปีที่แล้ว

      മത്സ്യം അവ്വതരിച്ചല്ലോഴും മനുഷ്യൻ ഉണ്ടായിരുന്നല്ലോ ബായി,,,,നക്ഷത്രം ഗ്രഹമാണ് കാരണം ചന്ദ്രൻ എന്ന് പറഞ്ഞാല് എങ്ങനെ ശരി ആകും

  • @shameem897
    @shameem897 6 ปีที่แล้ว

    iyaal ippol parinaamam accept cheyyunhund puthiya prasankakal kelkkuka appoyanu namukku iyalodu parayan thonhuka o.m.k.v😊😊😊

  • @zplay5623
    @zplay5623 6 ปีที่แล้ว +5

    Onnum vyakthamayilla vivarichathu

  • @profixmultibrandmobileservice
    @profixmultibrandmobileservice 5 ปีที่แล้ว +2

    അസ്സലാമു അലൈകും
    എനിക്ക് ഒരു സംശയം. നമ്മൾ കല്ലിയാണം കഴിക്കുന്ന പെണ്ണ് നമ്മുടെ ബാരിയെല്ലുകൊണ്ട് സൃഷ്ടിച്ചതാണോ

    • @fasalulrahiman5014
      @fasalulrahiman5014 5 ปีที่แล้ว +1

      വ അലൈകും അസ്സലാം..
      നിനക്ക് ഈ ജന്മത്തിലും പെണ്ണില്ല..

    • @profixmultibrandmobileservice
      @profixmultibrandmobileservice 5 ปีที่แล้ว +1

      @@fasalulrahiman5014 ഞാൻ കെട്ടി മോനെ

  • @geo9664
    @geo9664 6 ปีที่แล้ว +22

    ഇയാടെ എല്ലാ പ്രഭാഷണവും കേട്ടു
    ഏത് ചോദ്യം ചോദിച്ചാലും ഇയാൾ ഡാർവിനെയും പിന്നെ കൊറേ ശാസ്ത്രകാരന്മാരെയും കുറേ ബുക്കും പറഞ്ഞു വള വള എന്ന് പറഞ്ഞോണ്ടിരുന്നു സമയം വേസ്റ്റാക്കുന്നു
    കഷ്ടം ഇന്ന് ലോകം പുരോഗമിച്ചു വേറേ വല്ല പണിക്കും പോകു
    അല്ലങ്കിൽ ചോദിച്ച ചോദ്യത്തിനുത്തരം വ്യക്തമാക്കി പറ
    സഹതാപം തോന്നുന്നു

    • @mtdedit4957
      @mtdedit4957 2 ปีที่แล้ว

      Cooldown baby

    • @mogefootball778
      @mogefootball778 2 ปีที่แล้ว

      Ni etha maire 🤣

    • @ismailnangoli9701
      @ismailnangoli9701 2 ปีที่แล้ว

      ഇനിയും ദൈവത്തെ നിഷേധിക്കുന്ന നിങ്ങളോട് ആണ് സഹതാപം

    • @geo9664
      @geo9664 2 ปีที่แล้ว +1

      @@ismailnangoli9701 വിശ്വാസം ഇല്ലങ്കിൽ ദൈവം എന്ന സാധനം ഇല്ലഡോ തനിക്കൊന്നും വിവരമില്ലാത്ത കൊണ്ട് പുരോഹിതന്മാർ പറയുന്നത് വിഴുങ്ങുന്നു

  • @nazare7623
    @nazare7623 2 ปีที่แล้ว

    ഇവരോട് എന്ത് പറഞ്ഞാലും ഈ കൂട്ടർ വിശ്യസിക്കുക ഇല്ല.

  • @muhammedrafi1831
    @muhammedrafi1831 2 ปีที่แล้ว

    മനുഷ്യന്‍ praarthichilla എങ്കില്‍ ദൈവത്തിന് എന്ത് സംഭവിക്കും

  • @rafeeqrafeeq9079
    @rafeeqrafeeq9079 ปีที่แล้ว

    അതിന് തെളിവ് ആയി പുരുഷന് ഒരു ബാരി എല്ലഹ് കുറവ് അല്ലെ 🤔പുരുഷനെ ക്കാൾ സ്ത്രീകൾ ക്ക് അകവളവ് കൂടുതൽ ആണ് അതും ഒരു തെളിവ് അല്ലെ

  • @workmail5996
    @workmail5996 6 ปีที่แล้ว +1

    Eyyakku enthanu parinamamvadhamennu oru koppum ariyilla

  • @Mani-dp5pw
    @Mani-dp5pw 6 ปีที่แล้ว

    How do say earth's evolution.Do you believe that earth evolved to its present stage through evolution.Then what about the role of Allha.

    • @Shaloofrahman
      @Shaloofrahman 5 ปีที่แล้ว

      Mani 48 we believe Allah made all these . And if also man came from monkeys we don't care at all . Because Allah might have chose his creation plan in that way
      .
      .
      Every one says god didn't make all these
      U might say Nature made all these through evolution
      .
      But I call Nature as good Allah or one true God is the nature you all refer to
      Islam is not against science
      Islam started the field of science in modern world
      .
      .
      Islam reinvented field of medicine
      Father of medicine is a Muslim named ibnu Seena or avi senna
      .
      Islam reinvented field of chemistry
      .
      The word chemistry came from alchemy which came from muslims
      .
      Islam reinvented field of astronomy
      Go and study the role of Islam in astronomy
      Islam reinvented the field of mathematics which came from algebra
      Al gebra came from a arabic term
      Islam reinvented the field of architecture one is the finest architectorial wonders over the world is proof to it
      .
      .
      All these happened in the golden age of Islam
      .
      Islam is not against science
      But darvinism has its own flaws and face many scientific challenges
      .
      .
      Darvinism can be true or not
      .
      .
      But that doesn't affect the creator
      .
      He is the ultimate
      .
      He is one
      .
      The one true God mentioned in all relegions over the world

    • @M98954
      @M98954 2 ปีที่แล้ว

      Please tell me the exact religion of god? 🤷

  • @muhammedrafi1831
    @muhammedrafi1831 2 ปีที่แล้ว

    ഒരൊറ്റ aanineyum പെണ്ണിനെയും സൃഷ്ടിച്ചു അവരുടെ മക്കളെ തമ്മില്‍ സെക്സ് ചെയ്യിച്ചു മനുഷ്യനെ സൃഷ്ടിച്ച ദൈവം..അപാരം തന്നെ ...

  • @kuriancc456
    @kuriancc456 6 ปีที่แล้ว +4

    ഹാവൂ! പരിണാമ സിദ്ധാന്തം തെറ്റിയെങ്കിലെ .അള്ളാഹുവിന്‍റെ ശുദ്ധജലവും,മദ്യപ്പുഴകളും,സുന്ദരികളായ ഹൂറികളുമുള്ള ശുപര്‍ക്കം നിലനില്‍ക്കൂ.അതു നിലനിന്നാലേ കാഫിറുകളെ കൊന്നു ആ ശുപര്‍ക്കത്തില്‍ എത്താന്‍ പറ്റൂ.ആ ശുപര്‍ക്കത്തില്‍ എത്തിയാലേ ശുദ്ധജലത്തെയും,മദ്യപ്പുഴകളെയും,ഹൂറികളെയും സയന്‍സ് ആക്കി മാറ്റാന്‍ പറ്റൂ.ആ സയന്‍സിലെ മിസൈലു കൊണ്ടു
    വേണം യഹൂദനെയും,ക്രിസ്ത്യാനിയെയും,വിഗ്രഹ ആരാധകനെയും കൊന്നു ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍. പാവം അക്ബര്‍ വളരെ വിഷമിക്കുന്നുണ്ട്.

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 3 หลายเดือนก่อน

    Scientists never recognized the existence of God ..they have their own business..

  • @rajeshragav3430
    @rajeshragav3430 6 ปีที่แล้ว +2

    മനുഷ്യനെ മണ്ണിൽ നിന്നും ഉണ്ടാക്കി എന്ന് 2സ്റ്റാൻഡേർഡ് സ്റ്റുഡന്റസ് കേട്ടാൽ വിശ്വസിക്കും bro. ചിരിപ്പിക്കല്ലേ.

    • @jigsaw5371
      @jigsaw5371 2 ปีที่แล้ว +2

      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
      മണ്ണിൽ നിന്നാണ് സസ്യങ്ങൾ ഉണ്ടാവുന്നത്

  • @mathewjithin6139
    @mathewjithin6139 6 ปีที่แล้ว

    kashtam

  • @freestepmeadia9243
    @freestepmeadia9243 6 ปีที่แล้ว +5

    ആരേലും ഉണ്ടാക്കാതെ തനിയെ വല്ലതും ഉണ്ടാവുമൊ, ശാസ്ത്ര സാങ്കേതിക മനുഷ്യ പ്രയത്നമെൻകിൽ പ്രപഞ്ചവും അങ്ങനെതന്നെ

    • @akhilk4232
      @akhilk4232 4 ปีที่แล้ว

      Undaayal entha kuzhpm

    • @sreekuttanpa8301
      @sreekuttanpa8301 4 ปีที่แล้ว

      ആരെങ്കിലും ഉണ്ടാക്കിയതാണ് എന്നതിന് വല്ല തെളിവുമുണ്ടോ

  • @mushrafali3415
    @mushrafali3415 2 ปีที่แล้ว

    പുരുഷന്റെ വാരിയെല്ല് കൊണ്ടാണ് സ്ത്രീയെ ശ്രിട്ടിച്ചത് എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. നിങ്ങളിൽ നിന്നുതന്നെ നിങ്ങളുടെ ഇണയെ ശ്രിട്ടിച്ചു യെന്നല്ലേയുള്ളു. വാരിയെല്ലുകൊണ്ടാണ് എന്ന് അല്ലാഹുപറഞ്ഞിട്ടുണ്ടോ

  • @salihvp6569
    @salihvp6569 2 ปีที่แล้ว

    ???? Endha ippo indaye

  • @madhukar4664
    @madhukar4664 2 ปีที่แล้ว

    Kitti.. kitti.... Aa mannu 'kalli mannu' alle???

  • @cvasamad7374
    @cvasamad7374 3 ปีที่แล้ว +1

    മനുഷ്യൻ കുരങ്ങിന്റെ പരിണാമമാണെങ്കിൽ, ഇപ്പോൾ നിലവിലുള്ള കുരങ്ങന്മാർ എന്തെ പരിണമിക്കാഞ്ഞു?

    • @muhammedrikasrikas3638
      @muhammedrikasrikas3638 3 ปีที่แล้ว

      Kuranganile ninnalla kuranganum manushyanum oru jeeviyile ninne parinamichadhane

    • @cvasamad7374
      @cvasamad7374 3 ปีที่แล้ว

      @@muhammedrikasrikas3638, അപ്പൊ രണ്ട് തരം പരിണാമമോ?
      ആ ഒരു ജീവി എന്താണ്?

  • @mohammadkoya1329
    @mohammadkoya1329 3 ปีที่แล้ว

    Ithra echo veno

  • @fasalurahman4523
    @fasalurahman4523 6 ปีที่แล้ว

    Sasthrathin paninamam kand pidikkan kazhinjilla sasthrathin kandpidikkan iniyum orupad bakkiyund adukond quran deyvikavum sasthreeyavum aakunnu

  • @running_infinite
    @running_infinite 6 ปีที่แล้ว +1

    നന്നായിട്ട് മണ്ടത്തരം പറയുന്നുണ്ടല്ലോ..ധൂമകേതു എന്നു പറയുന്ന panspermia തിയറി തള്ളിപോയി വർഷങ്ങൾക്ക് ശേഷമാണ് മില്ലർ പരീക്ഷണം ചെയ്തു തെളിയിച്ചത്

    • @jigsaw5371
      @jigsaw5371 2 ปีที่แล้ว

      ശാസ്ത്രത്തിനു ഇതുവരെ എന്തുകൊണ്ട് ഉത്തരമില്ല

  • @manustephen4907
    @manustephen4907 6 ปีที่แล้ว +1

    Ith maximum share cheyyuka... ennale akbar nte pollatharam aalukalku manasilaaku

  • @shalivahan7520
    @shalivahan7520 6 ปีที่แล้ว +5

    പാവം, ജീവിക്കണ്ടേ🤔😏

    • @letssuccesdear6623
      @letssuccesdear6623 5 ปีที่แล้ว +2

      ജീവിക്കാൻ അയാള്‍ക്ക് വേറെ വരുമാന margamund bro

    • @ziyadabdulsalam8262
      @ziyadabdulsalam8262 4 ปีที่แล้ว +1

      Thankalkku Allah salbudhi nalkatte.Ameen!!

  • @shameer8403
    @shameer8403 6 ปีที่แล้ว

    Enthoru mandatharam anu iyal parayunnath.Oru missing link polum kandethittilla annu.Evolutionil vishvasamilla pakshe carbon dating adakkamulla mattella science parayunna karyangalilum eyalk vishvasamund

  • @shaz2055
    @shaz2055 6 ปีที่แล้ว +2

    Parinamavaadigal andinaa nattam tiriyunnad quraanileak madagu

  • @abdurahmank.p5029
    @abdurahmank.p5029 4 ปีที่แล้ว

    ഈ പരിണാമവാദികൾക്ക് തങ്ങളുടെ നിർമ്മാതാവും സംരക്ഷകനും അന്നദാതാവുമൊക്കെയായ ഒരു ദൈവത്തോട് ഇത്രയധികം വെറുപ്പും പ്രതികാരവുമൊക്കെ ഉണ്ടാവാൻ എന്താണ് കാരണമെന്ന് മനസ്സിലാവുന്നില്ല . അവരുടെ ഈ നിഷേധത്തിന് എന്ത്മാത്രം അദ്ധ്വാനമുണ്ട് ? ഒരു പാട് പണച്ചിലവുമുണ്ട്. ഇതിനേക്കാളേറെ എളുപ്പം ഞങ്ങൾക്ക് അങ്ങിനെ വിശ്വസിക്കാൻ മനസ്സില്ല എന്ന് പറയുന്നതാണ്. പക്ഷെ ,ഒരു കുഴപ്പമുണ്ട് . 'എന്തുകൊണ്ട് ' എന്ന അവരുടെ സ്ഥിര ചോദ്യം അവർക്ക് നേരെ ഫണം ഉയർത്തും . ആ വിയർപ്പിൽ നിന്ന് രക്ഷപ്പെടാനായിരിക്കാം ഈ കസർത്തുകളൊക്കെ . എന്തൊരു പോയത്തക്കാരാണ് ഈ പുസ്തകം വായിച്ച വിവരദോഷികൾ !!!

  • @noufalbabu549
    @noufalbabu549 6 ปีที่แล้ว +9

    ആദ്യം കുറെ കര്യങ്ങൾ പറഞ്ഞു പിന്നീട് കടിച്ചാൽ പൊട്ടാത്ത നുണയും.

    • @jigsaw5371
      @jigsaw5371 2 ปีที่แล้ว

      ഇവന്റെ വർത്തമാനം കേട്ടാൽ ഇവിടെ ആധുനികത നിറഞ്ഞു തുളുമ്പുകയാണെന്ന് തോന്നും
      ഒരു കൊറോണ വന്നപ്പോൾ കണ്ടു നിന്റെയൊക്കെ ചീട്ടുകൊട്ടാരം.
      വെറുപ്പും വിദ്വേഷവുമല്ലാതെ ഇന്ന് ഈഭൂമിയിൽ എന്തുണ്ട്

  • @rafikuwait7679
    @rafikuwait7679 6 ปีที่แล้ว +2

    Parinamam
    Nadakkatha
    Vishwasi...
    Kashttam.

    • @cvasamad7374
      @cvasamad7374 3 ปีที่แล้ว

      എന്ന്, ഒരു കുരങ്ങിന്റെ പേരക്കുട്ടി

  • @shameemkottakkal8620
    @shameemkottakkal8620 6 ปีที่แล้ว +4

    ഇതൊക്കെ കേള്കുന്നവരെ സമ്മതിക്കണം

  • @binunair5618
    @binunair5618 6 ปีที่แล้ว +1

    Sahathapam matrameyullu sir

    • @jigsaw5371
      @jigsaw5371 2 ปีที่แล้ว

      ഇവന്റെ വർത്തമാനം കേട്ടാൽ ഇവിടെ ആധുനികത നിറഞ്ഞു തുളുമ്പുകയാണെന്ന് തോന്നും
      ഒരു കൊറോണ വന്നപ്പോൾ കണ്ടു നിന്റെയൊക്കെ ചീട്ടുകൊട്ടാരം.
      വെറുപ്പും വിദ്വേഷവുമല്ലാതെ ഇന്ന് ഈഭൂമിയിൽ എന്തുണ്ട്

  • @megajhomaleena4516
    @megajhomaleena4516 3 ปีที่แล้ว

    Enthayalum parinamam ulkollan pattilla....

  • @vntimes5560
    @vntimes5560 4 ปีที่แล้ว +1

    മനുഷ്യൻ കഴിഞ്ഞേ സ്ത്രീ ഉള്ളൂ ... കാരണം മനുഷ്യൻ കഴിഞ്ഞാൽ വളരെയധികം ഫോർമോൺ കുറഞ്ഞ നം പുസകം (ആണും പെണ്ണും കെട്ട) ഉണ്ടാവുന്നു. പിന്നിട്ടാണ് യാതൊരു പുരുഷ ഹോർമോണുമില്ലാത്ത സ്ത്രീ .അപ്പൊ മനുഷ്യ വർഗ്ഗത്തിൽ മൂന്നാം സ്ഥാനമേ സ്ത്രീക്കുള്ളൂ. മനുഷ്യന് മനുഷ്യസ്ത്രീയോടുള്ള കാമം മനുഷ്യന്റെ ഗുണവും ദോഷവും തുടങ്ങുന്നു. വേറെ വിശദീകരണം വേണ്ട.

  • @basheermoideenp
    @basheermoideenp 5 ปีที่แล้ว +1

    ഭൂമിയിലുള്ള സാഹചര്യങ്ങളിൽ സ്വയം RNA DNA പോലുള്ളവ സ്വയം ഉണ്ടാകുന്നു എന്നതിന് തെളിവാണ് Miller-Urey experiment

  • @kunhimonthalikkassery5911
    @kunhimonthalikkassery5911 5 ปีที่แล้ว +1

    പിന്നെ എവിടെ നിന്നാണ് ആദ്യമായി സൃഷ്ടിക്കേണ്ടത് സുനീറിനെ പോലെയുള്ളവരോട് ചോദിക്കണം

  • @livestream-zx8jc
    @livestream-zx8jc 3 ปีที่แล้ว

    Mannil ninnu swatham roopathil undakki apo ith manushyan ano

  • @suvarnashaji2492
    @suvarnashaji2492 6 ปีที่แล้ว +3

    ബബ്ബബ്ബ