പരലോക ജീവിതത്തിനു വിശ്വസനീയമായ തെളിവുകളുണ്ടോ?" by MM Akbar

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Praveen Ask a Question to MM Akbar | മരിച്ചു പോയവരാരും ഇതുവരെ തിരിച്ചുവന്നിട്ടില്ലാത്തത് കൊണ്ട് തന്നെ പരലോക ജീവിതം സത്യമാണെന്നതു വിശ്വസനീയമായ തെളിവുകൾ കൊണ്ട് സ്ഥാപിക്കാൻ കഴിയുമോ? സുഹൃത്ത് പ്രവീണിന്റെ ചോദ്യത്തിനുള്ള മറുപടി.
    Question and Answer Session
    Website:
    www.mmakbar.info/
    www.nicheoftrut...
    TH-cam:
    / mmakbarofficial
    Facebook:
    / mmakbarofficial
    Twitter:
    / mmakbarofficial

ความคิดเห็น • 708

  • @greenpepperssaudiya5708
    @greenpepperssaudiya5708 3 ปีที่แล้ว +51

    എത്ര കൃത്യമായ മറുപടി

    • @dayasivakumar5724
      @dayasivakumar5724 2 ปีที่แล้ว

      Comaddy

    • @joppanbastil0007
      @joppanbastil0007 ปีที่แล้ว

      😅

    • @rifan_karappuram
      @rifan_karappuram ปีที่แล้ว

      @@dayasivakumar5724 comady alla suhurthe sathyamanu ee parayunnath chindhikuka

    • @geniusmasterbrain4216
      @geniusmasterbrain4216 10 ชั่วโมงที่ผ่านมา

      ​@@dayasivakumar5724നിനക്ക് ഈ സത്യം (നിന്റെ കോമഡി) ശരിക്ക് മനസ്സിലാവുന്ന സമയം വരുമ്പോൾ ബോധ്യപ്പെടും.. ആ സമയത്തുള്ള ബോധ്യപ്പെടൽ, ഒരു പ്രയോജനവുമുണ്ടാവുകയുമില്ല.. സമയം കഴിഞ്ഞ് പോയിട്ടുണ്ടാവും.. അനീതിയുടെ ഈ ലോകത്ത്, മനുഷ്യ ബുദ്ധി നീതിയുടെ ഒരു ലോകം ആവശ്യപ്പെടുന്നു.. അതാണ് പരലോകം Allahu Akbar

  • @Kesavan1961
    @Kesavan1961 4 ปีที่แล้ว +120

    അക്ബർ സാഹിബ് താങ്കളുടെ സൗമ്യത എനിക്കു
    ഇഷ്ടപ്പെട്ടു.

  • @salmanulfarispklvlogs1565
    @salmanulfarispklvlogs1565 2 ปีที่แล้ว +21

    സിമ്പിൾ ആയി ഇതിന് ഉത്തരം ഒറ്റവാക്കിൽ ഞാൻ പറയാം..
    1️⃣ഈ സമൂഹത്തിൽ ജീവിക്കുന്ന പാവപെട്ടവർ ഇഹ ഗതിയും പരഗതിയും ഇല്ലാത്ത സാധു മനുഷ്യർക്ക് എന്നാണ് ഹാപ്പിയായി ജീവിക്കാൻ പറ്റുക
    2️⃣കയ്യും കാലും കണ്ണും ജന്മനാ ഇല്ലാത്തവർക്ക് എന്നാണ് ഒന്ന് കാണാനും നടക്കാനും കഴിയുക.
    3️⃣അനാവശ്യമായി മനുഷ്യനെ കൊന്നവൻ ഈ നാട്ടിൽ രക്ഷപെട്ടു നടന്നാൽ ആ മരണ പെട്ടവന് ആര് നീതി കൊടുക്കും

    • @shef1n_637
      @shef1n_637 2 ปีที่แล้ว

      👏

    • @junaidjunaid1171
      @junaidjunaid1171 2 ปีที่แล้ว +2

      എല്ലാവരും ഒരു കോടതിയിൽ വരും അന്ന് എല്ലാവരും ചെയ്തു കൂട്ടിയതിന് ശിക്ഷ യും പ്രതിഫലവും കിട്ടും

    • @niyasmanjeri5235
      @niyasmanjeri5235 11 หลายเดือนก่อน

      💯✅

  • @right_ways
    @right_ways 4 ปีที่แล้ว +27

    ഏറ്റവും നല്ല ഉദാഹരണം..
    മരണം ഇപ്പോൾ തന്നെയോ അല്ലെങ്കിൽ നാളെയോ നമ്മെ തേടി വരും.
    അതുറപ്പുള്ള അവസ്ഥ തന്നെ യാണ്

  • @assimms3751
    @assimms3751 9 ปีที่แล้ว +37

    let his voice travel among the people who really wanted to know the truth...may Allah bless him...ameen

  • @bonmarshealva396
    @bonmarshealva396 4 ปีที่แล้ว +12

    Surah Al-Ikhlas 112(الإخلاص), verses: 1
    قل هو الله أحد
    (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
    verses: 2
    الله الصمد
    അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
    verses: 3
    لم يلد ولم അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല
    verses: 4
    ولم يكن له كفوا أحد
    അവന്ന് തുല്യനായി ആരും ഇല്ലതാനും.

  • @subairvk7744
    @subairvk7744 6 ปีที่แล้ว +15

    Masha ALLAH....Nalla Exmple.......ALHAMDHU LILLAH.

  • @saleemka04
    @saleemka04 4 ปีที่แล้ว +11

    ഇപ്പോഴും ഈ വീഡിയോയും വിമർശനത്തിന് വേണ്ടിയാണെങ്കിലും പലരും കാണുന്നുണ്ടല്ലോ അത് തന്നെയാണ് തെളിവ്....

  • @firoskhanfk4270
    @firoskhanfk4270 5 ปีที่แล้ว +10

    ഈ കഥക്ക് നിരവധിപേരാണ് ചിലരെ തവള എന്നു പറയും ചിലര് ഗർഭപാത്രത്തിലുള്ള ശിശു എന്നു പറയും പൊട്ടക്കിണറ്റിലെ തവളയെപ്പോലെ എന്നല്ലേ ഇതിൻറെ അർത്ഥം ഇത് തിരിച്ചും പറയാം മറിച്ചും പറയാം എനിക്ക് മനസ്സിലാവാത്തത് ഇതല്ല എന്ത് കാര്യം ചോദിക്കുമ്പോഴും എന്തിനാണ് ആളുകൾ ഇങ്ങനെ ഉദാഹരണവുമായി വരുന്നത് അപ്പോൾ ഞാൻ ചിന്തിച്ചു സൈക്കോളജിക്കൽ മൂവ്മെൻറ് മനുഷ്യമനസ്സിനെ മാറ്റിമറിക്കാൻ കഥകൾ കഴിഞ്ഞിട്ടേ ഉള്ളൂ എന്തും ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് നല്ലതു വരട്ടെ

    • @vajikrishnan6607
      @vajikrishnan6607 4 ปีที่แล้ว

      😁😁😁😂😂😂👏👏👏👍👍👍👍👍

  • @truthain268
    @truthain268 4 ปีที่แล้ว +7

    പരലോകം ഉണ്ടോ?
    ഉണ്ട്
    ആര് പറഞ്ഞു?
    ലോകസൃഷ്ടാവായ അള്ളാഹു പറഞ്ഞു...
    അതത്ര തന്നെ ഉള്ളൂ... അതിലിപ്പോ കുറേ മാന്തികീറി ഇല്ലാന്ന് വാദിച്ചിട്ടൊന്നും കാര്യല്ല്യ... സർവ്വശക്തനായ പ്രപഞ്ചനാഥൻ നമ്മളെ സൃഷ്ടിച്ചു പരിപാലിച്ചിട്ടുണ്ടെങ്കിൽ അവന്ന് അറിയാം ബാക്കി എന്താ ചെയ്യണ്ടതന്നെ... അതിനിപ്പോ തെളിവ് ചോദിച്ചു നടന്ന് പരലോകം വഷളാക്കേണ്ട.... മാതാവിന്റെ ഗർഭപാത്രത്തിൽ നിന്നല്ലേ നമ്മളൊക്കെ പോന്നത്.... ആരാ ആ ഉള്ളിൽ നമ്മക്ക് ആത്മാവിനെ തന്നത്... നമ്മളെ അമ്മയാണോ... അല്ലല്ലോ?...ആരാ അവിടെ ആ വെള്ളത്തിൽ നമ്മൾക്കു നിക്കാൻ ശക്തി തന്നത്.... എന്താന്നോടോ... ഇതൊന്നും കണ്ടെത്താൻ കഴിയാത്ത നമ്മൾക്കൊക്കെ ദൈവം തീരുമാനിച്ചുറപ്പിച്ച കാര്യങ്ങൾക് തെളിവ് വേണം പോലും... അല്ലങ്കിലും പരലോകം ഇവിടെ നമ്മൾക്കു തെളിവ് കിട്ടാൻ വേണ്ടി പ്രദർശിപ്പിച് തരണല്ലോ.... 😬

  • @nahaz_k
    @nahaz_k 2 ปีที่แล้ว +1

    جزاك الله خير 🙌🏻🙌🏻🙌🏻

  • @amaankambar6381
    @amaankambar6381 3 ปีที่แล้ว +3

    Islam മിന്റെ എതിർ നിൽക്കുന്നവരെ മരണത്തിനു ശേഷം ഒരു ജീവിതം ഉണ്ട്‌.. അതിന്റെ എല്ലാം തെളിവും ഖുർആൻ പറയുന്നുണ്ട്. വായിക്കുക അറിയുക.. മരണം എത്തിക്കഴിഞ്ഞാൽ ഈ പറഞ്ഞത് ശരിയാണെന്നു തോന്നും. പിന്നെ ഒരു അവസരം കിട്ടി എന്ന് ഇല്ല. കൂടുതൽ അറിയാൻ ശ്രമിക്ണം. എല്ലാവരും adhaminte മക്കളാൻ. അറിയുക..

  • @നിഷ്കളങ്കസൈക്കോ
    @നിഷ്കളങ്കസൈക്കോ 6 ปีที่แล้ว +9

    അക്ബർ സാഹിബ്‌ ഒരു തെളിവും ഇല്ലാത്ത സ്വർഗത്തിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് ക്യു നില്കാധേ ജീവിക്കുന്ന സമയത്ത് ഈ ജീവിതം സ്വർഗ്ഗ തുല്യം ആക്കാൻ ആണ് നോക്കേണ്ടദ്

  • @Jammu395
    @Jammu395 5 หลายเดือนก่อน

    Corect ❤️😊

  • @fajuskitchen6493
    @fajuskitchen6493 3 ปีที่แล้ว +1

    Very good answer

  • @abdulrasak256
    @abdulrasak256 5 ปีที่แล้ว +60

    ജനനം ഒണ്ടോ മരണവും ഉണ്ട് മരണം ഉണ്ടെങ്കിൽ പുനർജന്മവും ഉണ്ട് അതിൽ യാതൊരു സംശയവും ഇല്ല അള്ളാഹു നമുക്ക് സ്വർഗ്ഗം ഔദാര്യം കൊണ്ട് തരുമാറാകട്ടെ നരകം അതിൽ നിന്നും നമ്മെ കാക്കുകയും ചെയ്യട്ടെ

    • @noushadbanu4171
      @noushadbanu4171 5 ปีที่แล้ว

      آمين

    • @bt4540
      @bt4540 5 ปีที่แล้ว

      Aameen

    • @mohammedsadik5751
      @mohammedsadik5751 4 ปีที่แล้ว

      Aameen

    • @universalphilosophy8081
      @universalphilosophy8081 4 ปีที่แล้ว +2

      പുനർജന്മം ഭാരതീയ തത്വചിന്തയിലേ ഉള്ളൂ!
      semitic മതങ്ങളിൽ judgement day മാത്രമെ ഉള്ളൂ!

    • @alwinvarghese2132
      @alwinvarghese2132 4 ปีที่แล้ว

      ഈ ലോകത്തുനിന്നു ഒന്നിനും പുറത്ത് പോകാൻ കഴിയില്ല.
      സ്വർഗം ഉണ്ടെങ്കിൽ തന്നെ അവിടുന്ന് ഇങ്ങോട്ടോ ഇവിടുന്ന് അങ്ങോട്ടോ സഞ്ചരിക്കുക സാധ്യമല്ല.

  • @factcheckmedia146
    @factcheckmedia146 5 ปีที่แล้ว +20

    മരിച്ചു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്നതിന് തെളിക്കുകളൊന്നും ഇല്ല...
    കഥകൾ ഒരിക്കലും തെളിവുകൾ ആവില്ല...
    ആ കഥ പോലെ ആവാം..ആവണം എന്നല്ല...
    പരലോക ജീവിതത്തിന്റെ ഒരു തെളിവും കണ്ടെത്തിയിട്ടില്ല...കഥകളും അനുമാനങ്ങളും മാത്രമാണ്...ബിഗ് ബാംഗ് തിയറി പോലും അനുമാനമാണ് അതിന്റെ അനുമാനത്തിനു കഥകൾ അല്ല ചൂസ് ചെയ്തത് എന്നു അക്ബര്ക്കു നന്നായി അറിയാം എന്നു കരുതുന്നു....ഒനേകം തെളിവുകളുടെ സാക്ഷ്യത്തിലാണ് ബിഗ് ബാംഗ് തിയറി എന്ന അനുമാനം ഇന്ന് ശാസ്ത്രലോകം കാണുന്നത്...അത് പോലെ ഉള്ള ഒരു തെളിവും കിട്ടിയിട്ടില്ല...
    ഇത് വരെ കളവു പറയാത്തയാൽ അയാളുടെ അറിവില്ലായ്മ കൊണ്ട് കളവു പറയില്ല എന്നു പറയാൻ ആവില്ല

    • @65ET656
      @65ET656 4 ปีที่แล้ว +1

      Oru thavaneyenkilm Quran padikkaan sramikkuu

    • @65ET656
      @65ET656 4 ปีที่แล้ว

      @@rameshpn9992 Keedpaad pattatha dead body manninadiyil kandittunduo?

    • @ibrahimkk2474
      @ibrahimkk2474 4 ปีที่แล้ว

      ആ കഥ പോലെ ആയാൽ?

    • @alishan021
      @alishan021 3 ปีที่แล้ว

      ശരീരത്തെ പോലെ ആത്മാവ് ഭലഹീനമാകുന്നില്ലല്ലോ അപ്പോൾ മരണശേഷം അതെങ്ങെനെ ആയിരിക്കും??

    • @MANOJKUMAR-ro1zk
      @MANOJKUMAR-ro1zk ปีที่แล้ว

      Correct

  • @gracevilla244
    @gracevilla244 5 ปีที่แล้ว +10

    Sir. Gud explanations

  • @shoukathali6000
    @shoukathali6000 6 ปีที่แล้ว +9

    Good speech

  • @mansoorthottiyil
    @mansoorthottiyil 5 ปีที่แล้ว +2

    സൂര്യനെ ചുറ്റി കൊണ്ടിരിക്കുന്ന ഗ്രഹങ്ങളിൽ കാൽ കുത്താൻ പോയിട്ട് , അവിടെ ജീവന്റെ തുടിപ്പ് ഉണ്ടോ പോലും ഉറപ്പാക്കാൻ കഴിയാത്ത മനുഷ്യൻ ആകാശ ഗോപുരം കടന്നു ചെന്നു തെളിവ് കിട്ടിയാൽ മാത്രമേ പരലോകം വിശ്വസിക്കൂ എന്ന ധാർഷ്ട്യം , നമ്മുടെ ശൃഷ്ട്ടിപ്പിന്റെ ഉടമയെ ചോദ്യം ചെയ്യലാണ്. ഏതായാലും ഭൂമിയിൽ നിങ്ങള് ജീവിക്കുന്നു നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളിൽ ജീവൻ സൃഷ്ടിച്ചെടുത്ത ദൈവത്തിന്റെ അനുഗ്രഹത്തോടെ. Atleast say thank god

    • @arunbabuc2840
      @arunbabuc2840 5 ปีที่แล้ว

      Daivam Jeevan srishticho? Evidence?

  • @abdhulameed7135
    @abdhulameed7135 9 ปีที่แล้ว +49

    Masha Allah mm akbar avarkalk allahu deergaysum afiyatum hariyogavum pradanam cayyane aameen

  • @abdulrashid6097
    @abdulrashid6097 ปีที่แล้ว +1

    സഹോദരsamudhaayathinu upakaaramavatte❤❤

  • @kamalnathrajanrajan9278
    @kamalnathrajanrajan9278 5 ปีที่แล้ว +8

    ചുറ്റും കാണുന്ന പാഴ് വസ്തുക്കൾ എടുത്ത് കാക്ക കൂടുണ്ടാക്കിയതുപോലെ തന്റെ ചുറ്റും കണ്ട വസ്തുക്കൾ പെറുക്കിക്കൂട്ടിയാണ് നബി സ്വർഗം ഉണ്ടാക്കിയത്.പരലോകത്തേക്ക് ചെല്ലുന്നവനെ സ്വീകരിക്കാൻ അള്ളാ മീൻ കറിയുമായ് ഇറങ്ങി വരുന്ന സീൻ ഉണ്ട്. മുകേഷ് അംബാനിയെ കാണാൻ ചെല്ലുന്നവനെ സ്വീകരിക്കാൻ അദ്ദേഹം മീൻകറിയുമായ് ഇറങ്ങി വന്നാലത്തെ അവസ്ഥ ഒന്നാലോചിച്ച് നോക്കിക്കേ.വിദ്യാഭ്യാസമില്ലാത്ത ഗോത്ര മനുഷ്യന്റെ കുഞ്ഞ് മനസിലെ കഥകളാണിതെല്ലാം എന്താ ചെയ്യാ.

    • @matrix74262
      @matrix74262 5 ปีที่แล้ว +1

      Kamalnath rajan Rajan ninaku vidhyabyasathinte kuravu maathramalla .. budhiyide kuravu koodiyund.. keep it up

  • @ashrafpc3353
    @ashrafpc3353 7 ปีที่แล้ว +6

    Alhamdulillah.good answer

  • @asmbi_56677
    @asmbi_56677 5 ปีที่แล้ว +6

    Allahu akbar👌👌

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 3 หลายเดือนก่อน

    Straight answer only would be satisfactory....what about before Mohammadan’s age..😮I have made detailed studies on all these in 7 foreign languages..especially in Arabic...really sorry to agree with these perspectives...📚📚

  • @fathima4207
    @fathima4207 2 ปีที่แล้ว +2

    الله أكبر...الله أكبر....الله أكبر....
    جزاك الله خيرا

  • @mohdsaleem9983
    @mohdsaleem9983 3 ปีที่แล้ว +3

    മാഷാ അള്ളാ,നല്ല വിവരണം

  • @weone5861
    @weone5861 5 ปีที่แล้ว +5

    സഹോദര ഞാനും നമ്മൾ എല്ലാരും അമ്മ അല്ലങ്കിൽ ഉമ്മ എന്നവരുടെ വയറ്റിൽ നിന്നാണ് നമ്മൾ വന്നത് നമ്മൾ വയറ്റിൽ ഉള്ളപ്പോൾ നമുക്കു അറിയില്ലായിരുന്നു വയറിനു പുറത്തു ഒരു ലോകം ഉണ്ട് ജീവിതം ഉണ്ട് അത് പോലെ തന്നെ യാണ് പരലോക ജീവിതം ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത അവസാനം ഇല്ലാത്ത ഒരു ജീവിതം ഉണ്ട്

    • @CNTRLPATLAM
      @CNTRLPATLAM 4 ปีที่แล้ว +2

      നാലാം ക്ലാസിലേ പിള്ളേർക്ക് കൊടുക്ക് ഇത്തരം കേവലമായ ഉദാഹരണം

    • @shaness120
      @shaness120 3 ปีที่แล้ว

      @@weone5861 very good question

  • @abdullakandy
    @abdullakandy 5 ปีที่แล้ว +21

    തവള മേലോട്ട് പോകുന്നതും വരുന്നതും മിൻ കാണുന്നുണ്ട് വിശ്വസികാം അങ്ങനെ ആരും ഇതുവരെ തിരിച്ചു വന്നിട്ടില്ല ആരെയെൻകി ലൂം ഇങ്ങോട്ടു വരുവാൻ ദൈവം അനുവദിച്ചിരുന്നങ്കിൽ എത്ര നന്നായിരുന്നു എത്രപേർ രക്ഷപെടുമായിരുന്നു ചെയ്യുക ഇല്ല കാരണം നരകത്തിൽ നിറക്കണ്ടേ

    • @MUHSALJANNAS
      @MUHSALJANNAS 5 ปีที่แล้ว +7

      Aghane oral undayirunnu..sahodhara.
      Avaranu sathya sandhanya Muhammed nabi.

    • @asmbi_56677
      @asmbi_56677 5 ปีที่แล้ว +1

      Ath avasanatha thavalyayrnnu...thavalak vamsha nasham vannu..😆

    • @ashrafcA313
      @ashrafcA313 5 ปีที่แล้ว +3

      അങ്ങനെ ആണെങ്കിൽ ആദ്യം തന്നെ ദൈവം മനുഷ്യരുടെ മുന്നിൽ പ്രത്യക്ഷ പെട്ടൂടെ.
      മനുഷ്യൻ ദൈവം ഉണ്ടെന്ന്
      വിശ്വസിക്കണം ഇന്നത്തെ കാലത്തു സിമ്പിൾ ആണ് ദൈവം ഉണ്ടെന്ന് വിശ്വസിക്കാൻ. ഖുർആൻ വായിക്കൂ എന്നിട്ട് ചിന്തിക്കൂ അതും ഇപ്പൊ ശാസ്ത്രം പറയുന്നതും ഒരു പോലെ ആണ് പോകുന്നത് കൂടുതൽ മനസ്സിലാക്കൻ allahu തൗഫീഖ് തരട്ടെ ameen

    • @royroyroy4563
      @royroyroy4563 5 ปีที่แล้ว

      @@MUHSALJANNAS ഇയാൾ ചുമ്മാ തള്ളുന്നതല്ലേ

    • @royroyroy4563
      @royroyroy4563 5 ปีที่แล้ว

      ബാലരമ വായിച്ചാൽ ഡിങ്കൻ ഉണ്ട് എന്നു തോന്നും,, അതുപോലെ ആണ് മതഗ്രൻഥം

  • @noushadpp9305
    @noushadpp9305 6 ปีที่แล้ว +39

    ചിന്തിക്കുന്നവർക്ക് ഇതിലും നല്ല ഒരു വിശദീകരണം സ്വപ്നങ്ങളിൽ മാത്രം,,,

    • @Commentoli-Manushyan
      @Commentoli-Manushyan 5 ปีที่แล้ว +9

      Balamangalathil ithilum nalla katha und...

    • @suhailpk83
      @suhailpk83 5 ปีที่แล้ว +10

      എന്ത് വിശദീകരണം ??
      പൊട്ടത്തരം ,, അല്ലാതെ എന്ത് !!!

    • @sajeevantk1775
      @sajeevantk1775 5 ปีที่แล้ว +3

      Olakaaa

  • @nidheeshchandran6998
    @nidheeshchandran6998 5 ปีที่แล้ว +3

    ഒരു ചോദ്യം മുഹമ്മദ്‌ നബി സ്ത്രീ യുടെ ശിരസ്സ്‌ ഉം ഒട്ടകത്തിന്റെ ഉടലും ഉള്ള ജീവിയുടെ പുറത്ത് 7 ലോകവും ഒരു രാത്രി കൊണ്ട് ചുറ്റി വന്നു എന്ന് പറഞ്ഞിട്ടുണ്ട്.... ഇതും സത്യം ആയിരിക്കും അല്ലെ... ഇത് ഹിന്ദു പുരാണത്തിലെ ഗണപതി നെ പോലത്തെ ജീവി ആണല്ലോ.... മതത്തിനും മത പൊത്തകങ്ങളും എന്ത് വിഢിത്തം പറഞ്ഞാലും ഇയാളെ പോലത്തെ ന്യായികരണ തൊഴിൽലാളികൾ വന്നു വിയർത്തോളും... ഇവന്മാർ എല്ലാ മതത്തിലും ഉണ്ട്... ജീവിക്കണ്ടേ

    • @sayedmuhammedfahadal-mash-7846
      @sayedmuhammedfahadal-mash-7846 5 ปีที่แล้ว

      Nidheesh Chandran nee vellathile meenaa mandan

    • @nidheeshchandran6998
      @nidheeshchandran6998 5 ปีที่แล้ว

      @@sayedmuhammedfahadal-mash-7846.. സംശയം ചോദിക്കുന്ന ആൾക്കാരെ മണ്ടൻ എന്ന് വിളിച്ചു വിഷയത്തിൽ നിന്ന് മാരല്ലേ.... ഈ വെള്ളം ത്തിലെ മീനിന്റെ കഥ തന്നെ മണ്ടത്തരം അല്ലെ.... അങ്ങനെ ഒക്കെ സംസാരിക്കാൻ തവളകും മീനിനും ഭാഷ ഉണ്ടോ.. ഈ കഥ പണ്ടേ കേൾക്കുനതാ.... ഈ കഥകൾ ആണ് സത്യം അല്ലെ.... നിങ്ങൾ വളരെ വലിയ ബുദ്ധിമാൻ ആണല്ലോ... ഇവിടെ മനുഷ്യൻ ചൊവ്വ ഇലും.. ചന്ദ്രനിലും എത്തി.... അപ്പോൾ സംശയം ഒന്നും ചോദിക്കരുത് എല്ലാം വെള്ളം തൊടാതെ അടിമകൾ ആയി വിഴുങ്നാണ് മതങ്ങൾ പറയുന്നേ... എല്ലാ മതത്തിലും ഉണ്ട് ഇത് പോലത്തെ നാടകം...

    • @basheerajmal9586
      @basheerajmal9586 5 ปีที่แล้ว

      ഇത്തരം ജീവിയെ പോലെ ഒന്നും ഖുർആനിൽ ഇല്ല കുട്ടി, ആരെങ്കിലും പറഞ്ഞുണ്ടാക്കുന്ന ഐതീഹ്യം ഒന്നും ഖുറാനിലില്ല.ഇനി താങ്കൾ മാന്യനായ ഒരു വിമര്ശകനാണെങ്കിൽ നന്നായി ഖുർആൻ പഠിക്കുക, സത്യം മനസ്സിലാക്കി നന്നായി വിമർശിക്കുക, താങ്കൾ നന്മ ഉദ്ദേശിച്ചു വിമർസ്‌ബിച്ചാൽ നമ്മൾ കൂടെ യുണ്ടാകും.ഇപ്പോഴത്തെ അവസ്ത് ആണ്ത്ത മില്ലായ്മയാണു കാണിക്കുന്നത്.

    • @nidheeshchandran6998
      @nidheeshchandran6998 5 ปีที่แล้ว

      @@basheerajmal9586 ബുറാഖ് എന്ന വാഹനം... ആകാശ സഞ്ചാരം... ഈ ബുറാഖ് എന്താ ഒന്നു പഠിച്ചിട്ടുണ്ടോ... എന്നാൽ പറഞ്ഞതാ.... അത് പോലെ ആണിന്റെ വാരി എല്ലു കൊണ്ട് പെണ്ണിനെ ഉണ്ടാക്കി... മണ്ണ് കുഴച്ചു മനുഷ്യനെ ഉണ്ടാക്കി.... ഭൂമി പരന്നത് ആണ്...

  • @msrhmmsrhm1288
    @msrhmmsrhm1288 2 ปีที่แล้ว

    Nice reply

  • @sachintl4951
    @sachintl4951 3 ปีที่แล้ว +3

    നോക്കി ഇരുന്നാമതി പരലോകം... ഇപ്പോ കിട്ടും ഒറ്റ ജീവിതമേ ഒള്ളു അത് പാഴാക്കി കളയരുത്

    • @alishan021
      @alishan021 3 ปีที่แล้ว

      ശരീരത്തെ പോലെ ആത്മാവ് ഭലഹീനമാകുന്നില്ലല്ലോ അപ്പോൾ മരണശേഷം അതെങ്ങെനെ ആയിരിക്കും??

    • @sachintl4951
      @sachintl4951 3 ปีที่แล้ว

      @@alishan021 ഈ ആത്മാവ് എന്നത് ഒരു സങ്കല്പം ആണ് സുഹൃത്തേ. നമുക്ക് ജീവനുണ്ടെങ്കിലേ അതിനും ജീവനുള്ളു

    • @Dr.Bishir
      @Dr.Bishir 3 หลายเดือนก่อน

      ​@@sachintl4951 nop ആത്മാവ് ഉണ്ട് സഹോ😊

  • @faisalmullankandy2859
    @faisalmullankandy2859 5 ปีที่แล้ว +3

    Masha Allah

    • @abdulazeez9210
      @abdulazeez9210 5 ปีที่แล้ว +1

      മനുഷ്യന്റെ ഉള്ളിൽ തന്നെയാണ് സ്വർഗ്ഗവും, നരകവും.പരലോകത്തെക്കുറിച്ചു എന്തിനു ഉൽക്കണ്ഠപ്പെടണം. ശ്രേഷ്ടമായ കർമ്മങ്ങൾ ചെയ്യുക." കർമ്മ രൂപേ ഈശ്വരൻ വി രാജി ത്, അതായത് കർമ്മത്തിലാണ് ഈശ്വരൻ കൂടി കൊള്ളുന്നത്.

  • @muhammedafsal9656
    @muhammedafsal9656 5 ปีที่แล้ว +4

    Good..

  • @shahidphotonics
    @shahidphotonics 5 ปีที่แล้ว +2

    Very clear answer..👍

  • @sumithrasumiprasad6716
    @sumithrasumiprasad6716 4 ปีที่แล้ว +9

    എന്തിനാ ഇങ്ങനെ പരലോക ത്തിനു വേണ്ടി വാശി പിടിക്കുന്നത്, ഇവിടെ തന്നെ മടുത്തില്ലേ.. ജീവന്പോകുന്നവരെ പൊരുതാം

    • @Nabeel_al_athari
      @Nabeel_al_athari 4 ปีที่แล้ว +1

      താങ്കൾ പരലോകത്തെ നിഷേധിക്കുന്നുവോ...?
      ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു അത് സംഭവിക്കുമെന്ന്,
      നിങ്ങളുടെ വാദപ്രകാരം പരലോകമില്ലെങ്കിൽ നമുക്കൊരു നഷടവുമില്ല,,,,
      പരലോകമുണ്ടെങ്കിൽ തീർച്ചയായും താങ്കൾ നഷടക്കാരിൽ പെട്ടു പോകില്ലേ....?
      * തീർച്ചയായും ഞാൻ ഒരു ഉപദേശകൻ മാത്രമാകുന്നു...
      കത്തിയെരിയുന്ന നരകത്തിൽ വെന്തുരുകുന്നത് സഹിക്കാൻ ശരീരത്തിന് പ്രാപ്തിയുണ്ടോ?
      പടച്ചവന്റെ അടുക്കൽ സ്വീകാര്യമായ മതംഇസ്ലാം മാത്രമാണ് '
      ചിന്തിക്കുക,
      അല്ലാഹു സന്മാർഗമായ 'ഇസ്ലാമിലേക്ക് വഴി കാണിച്ചു തരുമാറാകട്ടെ,,,,.....

    • @sonynmohan1
      @sonynmohan1 4 ปีที่แล้ว +1

      أبو الحارث المليباري enthoru mandanmaranu

    • @sonynmohan1
      @sonynmohan1 4 ปีที่แล้ว +1

      أبو الحارث المليباري swargam kittan MM Akbarinum ningalkkum koodi poyi marikkarutho

    • @prasadtpthunduparampil5490
      @prasadtpthunduparampil5490 4 ปีที่แล้ว

      @@Nabeel_al_athari എന്തു ചെയ്യുക ആണെങ്കിലും എന്റെ ദൈവമല്ല അവന്റ ഇഷ്ടം പോലെ. സഹിക്കാനുള്ള കഴിവും അവൻ തന്നോളും അതിന് മറ്റുള്ളവർക്കെന്താണ്.. ഇവിടെ ജീവിക്കാൻ ഒരു കരുണയും കാണിക്കാത്തവർക്ക്.. എന്തിനാണ് വേദന, സോദരാ...

  • @muhammedalikottedath6064
    @muhammedalikottedath6064 5 ปีที่แล้ว +16

    പരലോകത്തിന് തെളിവ് ചോദിച്ചപ്പോൾ ഒരു ബാലസാഹിത്യ കഥ ഉത്തരം. പ്രകൃതിയിലെ ചാക്രിക ജീവന രീതിയില്‍ മത്സ്യം പുനര്‍ജ്ജനി നടത്തിയോ. എന്തൊരു തെളിവ് സമ്മതിച്ചു അളിയാ... സമ്മതിച്ചു.

    • @dominicchacko6416
      @dominicchacko6416 5 ปีที่แล้ว +2

      തെളിവില്ലാത്തത് ഇങ്ങനെയൊക്കെയല്ലേ തെളിയിക്കാൻപറ്റൂ.......

    • @nasi9388
      @nasi9388 5 ปีที่แล้ว

      When you want to study any thing to a person we must consider the state of knowledge seeker ..that student he have nothing know about islam so ...to those people whoever are first in islam some time answer should be like this

    • @Sumayya12345
      @Sumayya12345 3 หลายเดือนก่อน

      തെളിവില്ലാത്ത കാര്യത്തിന് ഇങ്ങനെയൊക്കെ😆യെ പറയാൻ പറ്റു

  • @muhammedijad9709
    @muhammedijad9709 3 ปีที่แล้ว +2

    Ufff ente mone entha marupadi .... 🔥🔥🔥

  • @faizalfaizal4718
    @faizalfaizal4718 5 ปีที่แล้ว +1

    Great speach. Masha allah

  • @darknight8709
    @darknight8709 5 ปีที่แล้ว +11

    നല്ല മറുപടി

  • @mohamedmufeed729
    @mohamedmufeed729 4 ปีที่แล้ว +2

    Adipoli example

  • @prabeeshp5086
    @prabeeshp5086 4 ปีที่แล้ว +2

    ഒലക്കയിൽ നിന്നും പാന്തം പൊളിക്കുന്ന ന്യായം പറയുന്ന ആളെ ഒരു ചോദ്യം ചീനി ചട്ടിയിൽ നിന്നും പുഴയിൽ പോയ മീൻ ഉണ്ടാവില്ല സമ്മതിച്ചു : പക്ഷെ കരയിൽ പിടിച്ചിട്ടു ചാടി വെള്ളത്തിൽ പോയ മീൻ ഉണ്ടാകും : അവർക്കു പോയിട്ടു മറ്റുമീനുകളോട് പറയാം മനുഷ്യൻ ഇര കോർത്തു ഇട്ടത് ആണ് എന്ന് : അതുപോലെ നിങ്ങളുടെ കൂട്ടത്തിൽ പരലോകത്തു നിന്നും ചാടി വന്നവർ ഉണ്ടെങ്കിൽ അത് പറ? ഉദാഹരണം പറയുമ്പോൾ ചോദ്യത്തോട് ചേരുന്നത് മാത്രം പറയുക : ഉടായിപ്പ് നിർത്തിക്കോ?

  • @badshapalamadathil3339
    @badshapalamadathil3339 7 หลายเดือนก่อน

    വേനലിൽ ഉണങ്ങി നശിച്ചു പോയ സസ്യങ്ങൾ , പുതുമഴയുടെ വരവോടെ ഭൂമിയിൽ കിളിർത്തുവരുന്നത് പുനരുത്ഥാനത്തിൻെറ ദൃഷ്ടാന്തമാണ്. പുനരുത്ഥാനം മറ്റൊരു ജീവിതത്തിൻെറ ആരംഭം.

  • @sideekmp7930
    @sideekmp7930 ปีที่แล้ว

    അക്ബർ സാഹിബിന്ന് അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ

  • @falsehoodvanished2165
    @falsehoodvanished2165 5 ปีที่แล้ว +3

    Mashah allah ❤️

  • @harisktuvvur1316
    @harisktuvvur1316 5 ปีที่แล้ว +4

    We people listen to criticise not to understand. ....

  • @navyanavi5693
    @navyanavi5693 3 ปีที่แล้ว +2

    മീൻ കുറ്റം ചെയ്തിട്ടല്ലല്ലോ അതിനെ ഫ്രൈ ചെയ്യുന്നത്

    • @Vkm_world
      @Vkm_world 3 ปีที่แล้ว

      മീൻ പിടിച്ച മനുഷ്യനും കുറ്റം ചെയ്തില്ലല്ലോ

  • @sureshnairsureshnair2301
    @sureshnairsureshnair2301 5 ปีที่แล้ว +1

    Great speech

  • @Asalam713
    @Asalam713 5 ปีที่แล้ว +3

    അക്ബർ മാഷിന്റെ ഉദാഹരണം പ്രവാചകൻമാർക്ക്‌ പോലും മനസ്സിലാകാത്ത ഒരു സംഭവം കലക്കി ഞാൻ ഈ കഥ ആദ്യം കേട്ടപ്പോൾ മാഷേ സംഭവമാണെന്ന് വിശ്വസിച്ചു അന്ന് എന്റെ ഹാല് ഞാൻ വിശ്വസിക്കുന്നത് മാത്രമാണ് ശരി എന്ന തോന്നലുള്ള ആളായിരുന്നു കൊച്ചു വിശ്വാസിയായിരുന്നു പിന്നീട് ഈ കഥ തെറ്റാണ് മനസിലായി അന്ന് ഞാൻ യഥാർത്ഥ ബുദ്ധി ഉപയോഗിച്ചു. അതുകൊണ്ട് മാഷേ മാഷേ ഓരോ സങ്കല്പങ്ങൾ മാഷ്ന് എന്ത്‌ തോന്നിയോ എന്ത്‌ ചിന്തിച്ചോ അതല്ല ഇസ്ലാം. നബിയുടെ ഹദീസുകൾ പറഞ്ഞു തന്നെ തെളിയിക്ക് അല്ലാതെ തവള നിരക്ഷരൻ, ഫിസിക്ക് വിദ്യാർത്ഥി എന്നൊക്കെ തള്ളിവിട്ടല്ല തെളിവുകൾ പറയേണ്ടത് ok. നിരക്ഷകൻ എന്ന് പറയുമ്പോൾ നിരക്ഷകൻ പറയുന്ന കാര്യങ്ങൾ ആളുകൾ പിന്നെ ആ വഴിക്ക്. കുറച്ചൊക്കെ ബുദ്ധിയുള്ള ആൾ എന്ന് പറയൂ. ഇന്നും മുസ്ലിം സമുദായം തന്നെ താങ്കളെ വിമർശിക്കുന്നത് ഇങ്ങനെ നബിയെ ഒന്നും അറിയാത്തവനായി പറയേണ്ടതായിരുന്നു എന്നാണ്. തവള മീനു ഇതൊക്കെ പ്രയോഗിക്കുമ്പോൾ അല്പം ചിന്തിക്കേണ്ടതായിരുന്നു അല്ലങ്കിൽ ഈ പണിക്ക് നിൽക്കരുത്. ഇമ്മാതിരി ചോദ്യങ്ങൾ മദ്രസയിൽ ഇമ്മള് ചോദിക്കാത്തത് പേടിച്ചായിരുന്നു കുടുംബത്തെയും സമുദായത്തെയും കീറി വലിക്കും കുടുംബ സ്വത്തും സുഹൃത്തുക്കളും ഒന്നുമുണ്ടാകില്ല. അതറിഞ്ഞു തന്നെയാണ് ചോദിക്കാത്തത്. പക്ഷെ മാഷേ ഇങ്ങനെ വഷളാക്കരുത്. അറിയില്ലങ്കിൽ അറിയില്ല എന്ന മര്യാദ കാണിക്കണം

  • @shajitoyota4186
    @shajitoyota4186 9 ปีที่แล้ว +5

    suparmmakebar

  • @BlackMamboable
    @BlackMamboable 5 ปีที่แล้ว +19

    അറിവും ശാസ്ത്രിയ വികസ വും പറഞ്ഞ് കൊടുക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ മാതിരി കോപ്രായങ്ങൾ കാണിക്കാൻ അനുമതി , നൽകിയ ബന്ധപെട്ടവരെ വേണം ചാട്ട വാറിനടിക്കാൻ

  • @cvssons3396
    @cvssons3396 4 ปีที่แล้ว +5

    അക്ബർ താങ്കളെ ഒരു തവണ പോലീസ് പിടിച്ചതല്ലെ ഒരപേക്ഷയുണ്ട് ദൈവത്തെയോർത്ത് സമൂഹത്തിനെ വഴിതെറ്റിക്കരുത് ഒരപേക്ഷയാണ്...

    • @Nabeel_al_athari
      @Nabeel_al_athari 4 ปีที่แล้ว

      താങ്കൾ പരലോകത്തെ നിഷേധിക്കുന്നുവോ...?
      ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു അത് സംഭവിക്കുമെന്ന്,
      നിങ്ങളുടെ വാദപ്രകാരം പരലോകമില്ലെങ്കിൽ നമുക്കൊരു നഷടവുമില്ല,,,,
      പരലോകമുണ്ടെങ്കിൽ തീർച്ചയായും താങ്കൾ നഷടക്കാരിൽ പെട്ടു പോകില്ലേ....?
      * തീർച്ചയായും ഞാൻ ഒരു ഉപദേശകൻ മാത്രമാകുന്നു...
      കത്തിയെരിയുന്ന നരകത്തിൽ വെന്തുരുകുന്നത് സഹിക്കാൻ ശരീരത്തിന് പ്രാപ്തിയുണ്ടോ?
      പടച്ചവന്റെ അടുക്കൽ സ്വീകാര്യമായ മതംഇസ്ലാം മാത്രമാണ് '
      ചിന്തിക്കുക,
      അല്ലാഹു സന്മാർഗമായ 'ഇസ്ലാമിലേക്ക് വഴി കാണിച്ചു തരുമാറാകട്ടെ,,,,.....

    • @cvssons3396
      @cvssons3396 4 ปีที่แล้ว

      @@Nabeel_al_athari പരലോകം അങ്ങനെ ഒരിക്കലും പറയരുത് നിങ്ങൾ സമൂഹത്തിനെ വഴിതെറ്റിക്കുകയാണ്.. നിങ്ങൾ ഡാർവിൻ്റെ സിദ്ധാന്തം വായിച്ച് പഠിക്കു. നിങ്ങൾ ഒറ്റക്ക് വഴിതെറ്റിക്കോളു.അന്ധവിശ്വാസംവെച്ച് പുലർത്തുന്ന നിങ്ങളെ പോലുള്ളവര ലോകം സംശയ കണ്ണ് വെച്ച് നോക്കുകയാണ്. അന്ധമായ വിശ്വാസം വെച്ച് പുലർത്തിയിൽ കാലിൻ്റെ അടിയിലെ മണ്ണ് ഒലിച്ച് പോകും പിന്നെ വലിയ കുണ്ടായിരിക്കും മുന്നിൽ ഒരിക്കലും കരകയറാൻ പറ്റില്ല. ദയവായി ശാസ്ത്രത്തെ വെല്ല് വിളിക്കരുത്. ആദ്യം മനുഷ്യനെ മനുഷ്യനായി കാണുക നബി പറഞ്ഞ് പഠിപ്പിച്ചത് അതാണ്. അദധ്വാനിക്കിക്കുന്നവനെ പടച്ചവനെ കാണാൻ പറ്റുകയുള്ളു. അല്ലാത്തവൻ മനുഷ്യനല്ല. ഭൂമിയിൽ മനുഷ്യൻ എങ്ങനെ ഉണ്ടായി അതിപ്പോഴും ശാസ്ത്രഞ്ജർക്ക് പോലും തെളിയിക്കാൻ പറ്റിയിട്ടില്ല (അതായത് നൂറ് ശതമാനം ഉറപ്പിക്കാൻ ഇപ്പോഴും പറ്റിയിട്ടില്ല.) ജാതിയും മതവും മനുഷ്യനെ വേർതിരിച്ചറിയാൻ വേണ്ടി ഉണ്ടാക്കിയതാണ് അല്ലാതെ ഞങ്ങളാണ് വലുത് എന്ന് പറഞ്ഞ് തെരുവിൽ തല്ലി മരിക്കാനല്ല. ഈ മൂന്ന് ഗ്രന്ഥങ്ങളിൽ അമൂല്യമായ വാക്കുകളാണ്. ആരും മോശമല്ല.താങ്കൾ ഡെൻമാർക്ക് എന്ന രാജ് മുണ്ട് അവിടെ എൻപത്തേഴ് ശതമാനം ക്രിസ്ത്യനും ബാക്കി മുസ്ലീമുമാണ് അവിടെ സ്കൂളുകളിൽ എന്ത് കൊണ്ട് ഭഗവത് ഗീത പഠിപ്പിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ,,,

    • @ahmadkhayam3909
      @ahmadkhayam3909 4 ปีที่แล้ว

      @@cvssons3396 areyum thettidharipikaanalla sahothara .its over obligation to inform everone..
      Oru example njn parayam...imagine...ningalude eethengilum banthu..i meant a girl....avare aarenkilum moshamaya roopathil upayokichu nashipichenn karuthu....ningalk avark nere enth action edukkan saathikkum...ningalko policino mattonninum..avare shikshikkan aayillenn karuthu....ningalk avare veruthe vidaan thonnumo...nirbhagyavashal onnum cheyyan saathikkatheyavukayum...avar avarude prayamethiyappol marikkukayum cheithu....angane vannal ningalk neethiyum prathikaaravum theerkan saathikkaathe varille...
      Enthanu...ingane oru saahacharyam vannal ningalu cheyyuka...ith inn lokhath nadakunnundenn nammukellavarkumariyam...
      Your reply?

    • @ahmadkhayam3909
      @ahmadkhayam3909 4 ปีที่แล้ว

      @@cvssons3396 eg- hitler killed 6 million jews...whatever he died by law...
      Eventhough, its not same as the 6m...what about the remaining 5999999 ?

    • @abdulsamad219
      @abdulsamad219 4 ปีที่แล้ว +1

      താൻ ഒക്കെ എപ്പോഴോ വഴി തെറ്റിയെടോ ......akber sir താങ്കൾ തുടരുക ഇതുപോലെ മരക്കഴുതകൾ കുറച്ചുകൊണ്ടിരിക്കും .....

  • @mohananmk399
    @mohananmk399 5 ปีที่แล้ว +4

    എന്ത് തേങ്ങയാണ്. പറയുന്നത് ഭൂമിയും സൌരയൂഥവും ഗാലക്സിയെയും കുറിച്ച് പഠിച്ചാൽ എവിടെയാണ് എവിടെ സ്വർഗ്വവും നരകവും ആ കുട്ടി ചോദിച്ചതിന് ഉത്തരമായില്ല. വള വള പറഞ്ഞതിൽ കാര്യമില്ല ചോദ്യം ചോദിക്കുന്നത് കാട് കയറി പോകുന്നത് ചോദ്യത്തിന് ഉത്തരമില്ലത്തത് കൊണ്ടാണ്

  • @AbdulRasheed-ih9vo
    @AbdulRasheed-ih9vo 5 ปีที่แล้ว +5

    👍👍

  • @jahfarmk758
    @jahfarmk758 4 ปีที่แล้ว +2

    Good reply Sir, Allah will bless you 👍

  • @lingtree3142
    @lingtree3142 4 ปีที่แล้ว +3

    It can be the other way round as well. A believer may be hooked by religion. Religion is the beit and when hooked all other way of thinking becomes impossible.

  • @shhnsl
    @shhnsl 4 ปีที่แล้ว

    Answer good

  • @redros3101
    @redros3101 5 ปีที่แล้ว +28

    കൊള്ളാം നല്ല മറുപടി . പക്ഷേ മരണാനന്തര ജീവിതം ഖുറാനിൽ മാത്രമല്ല വിശുദ്ധ ബൈബിളിലും നല്ല വൈക്തമായി പറഞ്ഞിട്ടുണ്ട്

    • @fathimanidhapk9209
      @fathimanidhapk9209 5 ปีที่แล้ว +5

      Quran um bible um thammil nalla saamyam und..pakshe yeshu ennath dhaivathinde makanalla dhaivathin sandhanamo kudumbamo maatha pithakkalum illa avan eeakan aan.avannn pangukkarilla.yeshu ennath dhaivathinde sathya sandhesham padippikkan ayacha dhoothan aann..yesguvum padippichath eeaka (1) dhaiva vishwasamaan.😊

    • @ck5655
      @ck5655 4 ปีที่แล้ว +1

      Aaadyam sontham bible onn vayikk

    • @bonmarshealva396
      @bonmarshealva396 4 ปีที่แล้ว

      Surah Al-Ikhlas 112(الإخلاص), verses: 1
      قل هو الله أحد
      (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
      verses: 2
      الله الصمد
      അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
      verses: 3
      لم يلد ولم അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല
      verses: 4
      ولم يكن له كفوا أحد
      അവന്ന് തുല്യനായി ആരും ഇല്ലതാനും.

    • @alwinvarghese2132
      @alwinvarghese2132 4 ปีที่แล้ว

      ബൈബിൾ നോക്കിയല്ലേ ഖുർആൻ എഴുതിയത്...

    • @alwinvarghese2132
      @alwinvarghese2132 4 ปีที่แล้ว

      @@fathimanidhapk9209 ബൈബിൾ പ്രകാരം യേശു ദൈവപുത്രനാണു.അത് യേശുവും സമ്മതിച്ചതാണ്.
      ദൈവം ആണോന്ന് അറിയില്ല.

  • @faisalkylm2639
    @faisalkylm2639 4 ปีที่แล้ว +2

    Valiyoru vedhana Ella manushyanum varanirikkunnu adey maranam thanne oru nullu nulliyal sahikkan pattattha namuk engane maranatthe neridan kazhiyum Allahu namme kaakkumarakatte

  • @nibhingovind2006
    @nibhingovind2006 5 ปีที่แล้ว +7

    ഈ തവളയെ അല്ലാതെ മനുഷ്യന്മാരെ ഒന്നും കിട്ടിയില്ലേ...?

  • @muhammedharis7222
    @muhammedharis7222 6 ปีที่แล้ว +25

    മാഷാ അള്ള വിശ്വാസമായി.

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 6 ปีที่แล้ว +4

    masha allah. Good Replay. akabr bhai👌

  • @RafeekRafee-v3v
    @RafeekRafee-v3v 7 หลายเดือนก่อน

    അമേരിക്ക ഉണ്ടോ ഉണ്ട് എന്ന് നമുക്ക് കണ്ടിട്ടുണ്ടോ ഇല്ല എന്ന് ഉള്ള സംഗതിയാണ് ഇത്

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 3 หลายเดือนก่อน

    Hopes reasonable answering..but distracted from point of the questions..stories no need..mere stories.. on stories created religions...😅📚

  • @Roving27
    @Roving27 5 ปีที่แล้ว +4

    iyyale adutha pravachakanayi njan niyamichirikkunnu 🈳🈳🈳🈳🈳

    • @fathimanidhapk9209
      @fathimanidhapk9209 5 ปีที่แล้ว +2

      Avasaanathe pravachakan vannu kayinju.muslimukalude kadamayaan mattusahodharan maarkk sathyasandhesham ethichukodukkuka ennullath.😊

    • @65ET656
      @65ET656 4 ปีที่แล้ว +1

      1400 varshangqlkk mumb undaakkiya Quran onn padikkaan sramikkuu

    • @mulhamulha527
      @mulhamulha527 4 ปีที่แล้ว

      Mm Akbar sallallahu alaihiva sallam 😂😂😂

    • @65ET656
      @65ET656 4 ปีที่แล้ว +1

      @@mulhamulha527 🤮🤮😭😭Micheal h Heart worldile ithuvare ullathil best humane select cheythappo first Muhammed (swallallaahi alaihiwasallam)aan .So oru vattamenkilm padikkaan sramikkuu

    • @mulhamulha527
      @mulhamulha527 4 ปีที่แล้ว

      @@65ET656 valachodikkalle Koya .ithaanu koyakalude koyappam ellam njammak anukoolamayi valachodikkum
      Michael H.Heart nte listil Muhammadine thiranjeduthad worldile best human aayalla vivaramillatha koya. MOST INFLUENTIAL PEOPLE IN THE HISTORY "oral aayaanu .angane paranjaal lokathe ettavum kooduthal " SWADEENICHA " vyakthi . Ee swaadeenam (influence ) negative aayittanu Muhammadinte casil . muhammd lokath swadeenichath nanmayiloode thinmayiloode aanu.
      Nee paranja listil oraalanu lakshakanakkinu aalukale konnodukkiya ADOLF HITLER
      Vivarakked vilambumbol ithoru public platform aanennu nee orkkanam .
      Madaanthathyude manja Kannada maatti Oru vattamenkilum islaamine Patti padikkan nokk

  • @sajithsathyan242
    @sajithsathyan242 4 ปีที่แล้ว +23

    തവള പുരാണം ഒന്നും തന്നെ വിദ്യാർത്ഥിയുടെ സംശയത്തിനുള്ള ഉത്തരം അല്ല .... ഖുറാനിൽ ഉള്ള കഥകൾ അല്ലാതെ ജീവിച്ചിരിക്കുന്ന തെളിവുകൾ ഒന്നും തന്നെ അതിൽ ഇല്ല എന്നതാണ് സത്യം ...🙏🙏

    • @adiladil8837
      @adiladil8837 4 ปีที่แล้ว +6

      Ningal truth manasilakkillel ayalkko allahuvino islam madha visvasigalkko oru kuyappavum samabavikkan povunnhilla
      Ningal aadhyam poyi kuran padikk venamengil
      Verudhe para logam vitt dhuniyavil jeevikkadhe nalldhu cheyyu nalla manusyanagu ega dhaivamaya allahuvin sujudh cheyyu allahu ningalkkum enikkum hidhayath nalagatte

    • @truthain268
      @truthain268 4 ปีที่แล้ว +11

      മനസ്സിരുത്തി ഒന്ന് ആലോചിച് നോക്കി... ഖുർആൻ വായിക്കാതെ വായേല് തോന്നിയത് വിളിച്ചു പറയരുത്.... ഈ ജന്മത്തെ കുറിച്ച്.... നമ്മൾ എവിടുന്ന് വന്നു... എവിടേക് പോവുന്നു.... അതൊക്കെ ഒന്ന് ഒറ്റയ്കാവുമ്പോ ആലോജിക്കി.... മതങ്ങളൊന്നും മനസ്സിൽ വരുത്തണ്ട... ചില മതങ്ങളുടെ പേരുകൾ ആണല്ലോ ചിലർക്ക് പ്രശ്നം...നിഷ്പക്ഷമായി മൂന്ന് ഗ്രന്തങ്ങളും വായിക്കി....same ആയിട്ട് ചില കാര്യങ്ങൾ മൂന്നിലും ഉണ്ടാവും... ഏകനായ ദൈവം, അവസാന പ്രവാചകൻ, പരലോകം, സ്വർഗ്ഗം, നരകം etc... ഇരുട്ടിൽ മാത്രം മനസ്സിരുത്തിയാൽ വെളിച്ചം കാണാൻ പ്രയാസം തോന്നും.... പിന്നെ ഒരു കാര്യം,,, ഇതിന്റെ പേരിൽ ഞങ്ങൾക്ക് ഒന്നും കിട്ടാനില്ല... നിങ്ങളെ പരലോകം ഇങ്ങൾ സൂക്ഷിക്കുക... മരിച്ചു കഴിഞ്ഞ് പിന്നെ ഈ ജീവിതത്തിലോട്ട് തിരിച്ചു വരാൻ പറ്റില്ല... അന്ന് ഒന്ന് ആഗ്രഹിക്കും ഒരു ജൻമം കിട്ടിയെങ്കിൽ സത്യം മനസ്സിലാക്കി ജീവികമായിരുന്നു എന്ന്... ഏകനായ സർവരക്ഷിതാവ് ഒന്നേ പറയുന്നുള്ളു... വിശ്വസിക്കുക, സൽകർമങ്ങൾ പ്രവർത്തിക്കുക.... ഈ ജീവിതം മരണം വരേ മാത്രം... ആ മരണത്തെ നിങ്ങൾക് പിടിച്ചാൽ കിട്ടുമോ... ഇല്ലല്ലോ?... ഭൂമിയിലെ ഏതെങ്കിലും ആൾക്ക് അതിനെ തടഞ്ഞുവെക്കാൻ കിട്ടുവോ... അതും ഇല്ല.... ഞാൻ പറഞ്ഞു താരാണുള്ളത് തന്നു.... ☺️🙂ബാക്കി ഒന്ന് മനസ്സിരുത്തി ചിന്തിക്കി....ജനനവും മരണവും ജീവിതവും മാത്രം ആലോചിച്ചാൽ മതി.... ഇത് വഴി എനിക്ക് ഒന്നും കിട്ടിയിട്ടല്ല.... പറഞ്ഞു തരേണ്ട കടമ ഞാൻ തീർത്തു....

    • @truthain268
      @truthain268 4 ปีที่แล้ว +6

      പ്രപഞ്ചനാഥനായ ഏകനായ അള്ളാഹു നിങ്ങൾക്കും ഞങ്ങൾക്കും സത്യം അറിയാതെ നിക്കുന്ന ആൾക്കാർക്കും ഹിദായത്താകുന്ന ആ വെളിച്ചം തരട്ടെ ആമീൻ

    • @farsanarafeeq4899
      @farsanarafeeq4899 4 ปีที่แล้ว +2

      'ഊർജ്ജം ഒരിക്കലും നശിക്കുകയോ അതിൻ്റെ അളവിൽ കുറവ് വരികയോ ചെയ്യുന്നില്ല .പകരം അത് ഒര് രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറുന്നു' -ശാസ്ത്രം .
      എങ്കിൽ ജീവനെന്ന ഉജജ്വല മായ ഊർജജം മനഷ്യൻ മരിക്കുന്നതോടെ എവിടെ പോകുന്നു?
      'ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്' : വിശുദ്ധ ഖുർആൻ

    • @amul1144
      @amul1144 4 ปีที่แล้ว

      Verude thavala yude katha paranju janangale pattikkanulla parivadiyan Quran paccha kallaman vyajaman adil yadoru samshayam venda Quranil muyuvanum abaddaman daivam undakiyadalla madam upekshicchu manushyanavu...

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 5 ปีที่แล้ว +12

    പരലോകം ഉണ്ട് എന്ന് പറയാൻ ഏറ്റവും വലിയ തെളിവ് മരണമാണ് ഈ മരണത്തെ ആരും നിഷേധിക്കുന്നില്ല മരണം എന്ന് പറയുന്നത് ശരീരത്തിൽ നിന്നും ആത്മാവിൻറെ വേർപാടാണ് ശരീരങ്ങൾ എല്ലാം മരിച്ചു പോകുന്നവയാണ് ആത്മാവ് നിശ്ചലമായ ജീവനോടെ ദൈവത്തിലേക്ക് മടങ്ങുന്നു ഈ മടങ്ങുന്ന ആത്മാവിൽ നാം അതുവരെ ചെയ്തുകൂട്ടിയ എല്ലാ കാര്യങ്ങളും റെക്കോർഡ് ആണ് തീർച്ചയായും നമ്മെ അവൻ വിചാരണയ്ക്ക് വിധേയമാക്കുന്ന അവനാണ്

    • @sharifk9964
      @sharifk9964 9 หลายเดือนก่อน

      ' അത് തെളിവല്ല

  • @fahadh.m.s8679
    @fahadh.m.s8679 2 ปีที่แล้ว

    Yes

  • @Commentoli-Manushyan
    @Commentoli-Manushyan 5 ปีที่แล้ว +4

    ഈ കഥ പറയാൻ ഇവന് കഴിഞ്ഞത് തന്നെ മനുഷ്യൻ ആദിമ മനുഷ്യനിൽ നിന്നു രൂപന്തരം സംഭവിച്ചത് കൊണ്ടാണ്..അല്ലെങ്കിൽ എണ്ണയിലിട്ടു പൊരിക്കാതെ മനുഷ്യൻ പച്ചക്ക് തിന്നേനെ..
    മനുഷ്യന്റെ പരിണാമം ഒന്നും ഖുർആനിൽ ഇല്ലല്ലോ.....

    • @ramimalayali3312
      @ramimalayali3312 5 ปีที่แล้ว +2

      അതിനു ഞങ്ങൾ ആരും തന്നെ വിശ്വസിക്കുന്നില്ല നീ വിശ്വസിക്കുന്ന പോലെ എന്റെ കാരണവന്മാരും കുരങ്ങന്മാർ ആണെന്ന്

    • @Commentoli-Manushyan
      @Commentoli-Manushyan 5 ปีที่แล้ว +1

      @@ramimalayali3312 അപ്പൊ പിന്നെ അങ്ങു വിശ്വസിക്കുന്നത് എന്താണാവോ മറ്റേ ആദം തിനെ മണ്ണ് കുഴച്ചു ഉണ്ടാക്കിയിട്ടു സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് എടുത്ത എറിഞ്ഞിട്ടു പിന്നെ വാരിയെല്ല് ഊരി havva യെയും ഉണ്ടാക്കി...എൻറെ പണ്ഡിത, കുരങ്ങൻ എന്നല്ല ആദിമ മനുശ്യൻ എന്നാണ് പറയുന്നത്...താൻ അങ്ങനെയെങ്കിൽ ആനയുടെ ജീവ ചരിത്രം/പരിണാമം ഒന്നും പടിക്കാഡോ.
      ഇത്രയും വർഷം പഴക്കമുള്ള ഫോസിലുകളും മറ്റും കണ്ടെത്തുകയും മറ്റും ചെയ്ത പഠന വിധേയമാക്കി തെളിവിന്റെ അടിസ്ഥത്തിൽ ആണ് ശാസ്ത്രം ഇതൊക്കെ പറയുന്നത്..
      അതു വിശ്വസിക്കാൻ വയ്യ പക്ഷെ മണ്ണുരുട്ടി ഉണ്ടാക്കി എന്നു വിശ്വസിക്കൻ ഒരു പ്രയാസവുമില്ല അല്ലെ. എന്തു വരെ പഠിച്ചു.
      ഹ മറ്റൊരു വിരോധാഭാസം താങ്കൾ ശാസ്ത്രത്തെ വില്ലുവിളിക്കുന്നത് ശാസ്ത്രം കണ്ടുപിടിച്ച മൊബൈൽ ഫോണിൽ മറ്റേതോ കാഫിർ കണ്ടു പിടിച്ച യൂട്യൂബിൽ ആണെന്ന് ഓർക്കണം..എന്നിട്ട് പറയണം മൊബൈൽ എന്നൊന്ന് ഇല്ലെന്നും യൂട്യൂബ് അത് ഇല്ലേയില്ല എന്നും പറയണം.കാരണം ഇതൊന്നും ഖുർആനിൽ പറഞ്ഞിട്ടുള്ള ഒന്നല്ല..
      അല്ലേ പണ്ഡിത...

  • @mosaf9984
    @mosaf9984 5 ปีที่แล้ว +22

    Mm അക്ബർ.. ഇത്ര യായിട്ടും ഒരു ഉത്തരം മര്യാദക്ക് പറയാൻ പഠിച്ചില്ലേ

    • @unique_143_
      @unique_143_ 5 ปีที่แล้ว +1

      MOHAMED SWAFWAN ,illa ni onnu paranju kodukk

    • @anwarozr82
      @anwarozr82 5 ปีที่แล้ว

      @@unique_143_ 😂😂👍👍👍👍👏👏👏👏

    • @mosaf9984
      @mosaf9984 5 ปีที่แล้ว

      @@unique_143_ അക്ബർ പാൻ

    • @unique_143_
      @unique_143_ 5 ปีที่แล้ว

      MOHAMED SWAFWAN ofcourse

    • @Commentoli-Manushyan
      @Commentoli-Manushyan 5 ปีที่แล้ว +2

      @@mosaf9984 ഒരു ചോദ്യം ചോദിച്ചാൽ അതിനെ വലിച്ചു നീട്ടി വളച്ചൊടിച്ചു പല അയത്തുകളിലൂടെ കേറി...അവസാനം എന്റെ പൊന്നു മക്കളെ നിങ്ങൾ വിശ്വസിച്ച മതിയാവൂ എന്നു പറഞ്ഞു ഇങ്ങു പോരും....

  • @musthafapalliparambil5830
    @musthafapalliparambil5830 4 ปีที่แล้ว +1

    Mr, prveen adayirikunna ഒരു കോഴി കുട്ടികളോട് പറഞ്ഞു കൊടുക്കുന്ന ഒരു കഥയുണ്ട് മുട്ടകകതിരിക്കുന്ന കുഞ്ഞിനോട് കോഴിഅമ്മപറയുന്നു മക്കളെ നിങ്ങൾ പുറത്ത് വന്നാൽ ഒരു പുതിയ ലോകത്തെക്കാന് നിങ്ങൾ വരാൻപോകുന്നത് അവിടെ നിങ്ങൾ കാണാത്ത പലതും കാണാൻ ഉണ്ട് കുഞ്ഞുങ്ങൾക്ക് അത്‌ വിശോസിച്ചില്ല പുറത്തു വന്നപ്പോഴാണ് കുഞ്ഞുങ്ങൾ എല്ലാം അമ്മ പറഞ്ഞത് സത്യം ആണെന്ന് മനസിലാകുന്നത്,u

    • @Sumayya12345
      @Sumayya12345 3 หลายเดือนก่อน

      ഓ തന്നെ...😂 വെറുതെ

  • @sureshsuru1871
    @sureshsuru1871 6 ปีที่แล้ว +17

    'താങ്കൾ സ്വർഗത്തിലും ഭൂമിയിലും ഒന്നിച്ചു ജി വി ക്കു ന്ന ആളാണോ ..? ഏങ്കിൽ വിശ്വസിക്കാം സുഹൃത്തേ.

    • @Nabeel_al_athari
      @Nabeel_al_athari 4 ปีที่แล้ว

      Vishwasichillenkil sahodarann maranaandara jeevidam valare moshamaaakille. ..............
      Aaa jeevitham illenkil namukkoru nashtamilla.....
      Ennaaal aa jeevitham undenkil sahoosarande avastha endaaayirikkum.....
      Chindikkaaanulla oru samayamaaanid. ...........
      Padachavande adukkal sweeekaaryamaaaya matham islaaam maaathramaan. .......
      Taangalkk islaamilekk maargadarshanam kittaaan nan alllahuvinod chodikkunnu.....

  • @moyen2177
    @moyen2177 7 ปีที่แล้ว +21

    നല്ല കഥ, പക്ഷെ ഒരു ചോദ്യം.തവള മാത്രമല്ല, ഒരു ആമയും നീർക്കോലിയും പിന്നെ വേറെ കുറെ ജീവികളും കൂടി വന്നിട്ട് വേറെ കുറെ കഥകൾ പറഞ്ഞാലോ ? ഉദാഹരണത്തിന് ആ ചൂണ്ട എന്ന് പറയുന്നത് നിന്റെ മോക്ഷത്തിലേക്കുള്ള പാതയാണ്, സ്രഷ്ടാവിലേക്കുള്ള വഴിയാണ് അതിൽ കൊത്തിയില്ലെങ്കിൽ നീ കാലാകാലം നരകത്തിൽ കിടക്കും എന്നൊക്കെ പറഞ്ഞാലോ ? ചുമ്മാ ഒരു ചെലവും ഇല്ലാത്ത കാര്യം ആയോണ്ട് പരലോകത്തിൽ വിശ്വസിക്കാം എന്ന് വെച്ചാൽ തന്നെ മുസ്ലീങ്ങളുടെ പരലോകത്തിൽ വിശ്വസിച്ചാൽ ബാക്കിയുള്ള യഹോവയും മറ്റു ദൈവങ്ങളും കൂടി നമ്മളെ എണ്ണയിൽ ഇട്ടു പുഴുങ്ങും.ഇനി ക്രിസ്ത്യാനികളുടെ പരലോകത്തിൽ വിശ്വസിച്ചാൽ അള്ളാഹു നമ്മളെ പുഴുങ്ങും.ഇവിടെ ആ കഥയിലെ തവള യുക്തിവാദി ആണെങ്കിൽ ഒരു ചെലവും ഇല്ലാത്ത തവളവിശ്വാസം സ്വീകരിക്കുക തന്നെയാണ് അവിടത്തെ യുക്തി.മറിച്ച്‌ ആ തവള മുസ്ലിം മതവിശ്വാസി ആണെങ്കിൽ എന്റെ വിശ്വാസം മാത്രം ശെരി എന്നും പറഞ്ഞു ചൂണ്ടയിൽ കേറി കൊത്തുകയും ചെയ്യും.

    • @abdulrazakp288
      @abdulrazakp288 6 ปีที่แล้ว

      Makane kaathirikku !!!

    • @jassjass2192
      @jassjass2192 6 ปีที่แล้ว +5

      thankal muzhuvanum kettittille adu kondu thanneyanu paranjadu aadyam thavala sathyasandanano ennu nokkan.oru kulathil thamasikkunnavareppatti mattullavarku ariyamallo.pinne allahu yahova enningane vere vere daivangalilla.allahu ennum yahova ennum daivam ennum parayunnad onninethanneyanu.oru roosappuvinu pala bhashakalil pala perukal parayunnadu pole pakshe ellam onnu thanne.thankal ella madathindeyum grandangal padhikkuka appo ellam manasilavum.

  • @saranpadinjarayil9095
    @saranpadinjarayil9095 5 ปีที่แล้ว +5

    മത്സ്യത്തിന്റെ മരണാനന്തര ജീവിതം ആണോ തവള പറഞ്ഞത്ട്.. താൻ എന്തൊരു തോൽവി ആണ്... മരിച്ചിട്ട് അതിന്റെ ശരീരം അതിനെ എണ്ണയിൽ ഇട്ട് വറുത്ത് കഴിക്കുന്നത് മത്സ്യം എങ്ങനെ അറിയാനാണ്.. ജീവനില്ലാത്ത വെറും ശരീരം അല്ലേ അത്.. മനുഷ്യന്റെ കാര്യം അങ്ങനെയാണോ.. 100% contradiction

    • @unique_143_
      @unique_143_ 5 ปีที่แล้ว +1

      saran kumar athanu thavala parayunnath

  • @shanunou6361
    @shanunou6361 5 ปีที่แล้ว +10

    കുളത്തിനകത്തെ മീനുകളിൽ സമുദ്രങ്ങൾ താണ്ടി തിരികെ അതെ കുളത്തിൽ എത്തുന്ന മീനുകൾ ഉണ്ട്..so മീൻ അത്ര ചെറിയ ജീവിയല്ല.ചില തവളകൾ പൊട്ടക്കിണറിൽ മാത്രം ഒതുങ്ങാറുമുണ്ട്..... തന്റെ മുന്നിൽ കിടക്കുന്ന ഇരയ്ക്കുള്ളിൽ ചൂണ്ട ഉണ്ട് എന്നറിയാൻ മുൻപ് ചൂണ്ടയിൽ കൊത്തി രക്ഷപെട്ട ഏതെങ്കിലും ഒരു മീനിനെ സമീപിക്കുന്നത് ആണ് തവളയെ കാൽ ഉചിതം.... അങ്ങനെ ഒരു മീൻ ആ കുളത്തിൽ ഇല്ല എന്നതാണ് സത്യം... ഈ പറയുന്ന തവള കരയെ കുറിച്ച് കൊറേ കഥകൾ പറഞ്ഞു.... ഒരിക്കൽ കരയിൽ ജീവിക്കാൻ കഴിവുള്ള മീനുകൾ തിരികെ കുളത്തിൽ വന്നപ്പോൾ കരയെ കുറിച്ച് മറ്റു മീനുകൾക്ക് കഥപറഞ്ഞു.തെളിവ് സഹിതം.. മുൻപ് തവള പറഞ്ഞ കരയുമായി ഒരുപാട് വെത്യാസം ഉള്ള കഥ... അപ്പോൾ തവള out ആയി... ഭൂമി പരന്നതും, ആകാശത്തിനു 7 തട്ട് ഉണ്ട് എന്നും, സൂര്യൻ ചെളിക്കുണ്ടിൽ അസ്തമിക്കുന്നു എന്നും, ഒകെ പറഞ്ഞവർ ശശി ആകുന്നതു മനുഷ്യൻ കരയിൽ ജീവിച്ചു വന്ന ആ മീനിനെ പോലെ സയൻസ് പഠിച്ചപ്പോൾ ആണ്....

    • @raheeskarad114
      @raheeskarad114 5 ปีที่แล้ว

      കുളത്തിലെ മീൻ കരയിൽ പോകാറില്ലലോ

    • @shanunou6361
      @shanunou6361 5 ปีที่แล้ว +4

      @@raheeskarad114 ആര് പറഞ്ഞു... നാട്ടിൽ ഉടവല എന്നൊരു മീനുണ്ട്... വെള്ളത്തിലും കരയിലും ജീവിക്കും.... വരണ്ട മണ്ണിനുള്ളിൽ മഴ വരുന്ന കാലം വരെ ആ മീൻ കാത്തിരിക്കാറുമുണ്ട്.... ആ മീനിന്റെ ശാസ്ത്രീയ നാമം അറിയില്ല....

    • @65ET656
      @65ET656 4 ปีที่แล้ว

      @@shanunou6361 Quran padikkuu suhrthee

    • @jaleelabdul1780
      @jaleelabdul1780 4 ปีที่แล้ว +4

      Shanu Nou , അപ്പോ സയൻസ് പഠിച്ച ആളാണ് താങ്കൾ !
      എങ്കിൽ ഒന്ന് പറഞ്ഞേ ....
      മോഷണം തെറ്റാണോ?
      സയൻസിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ മതി..

    • @neenewa9970
      @neenewa9970 4 ปีที่แล้ว +4

      @@shanunou6361 ഇന്നലെ ഈ പറഞ്ഞ മീൻ തോട്ടിൻ വരമ്പത്തു ക്രിക്കറ്റ്‌ കളിക്കുന്നുണ്ടായിരുന്നു

  • @fayasmuhammedhashim6770
    @fayasmuhammedhashim6770 3 ปีที่แล้ว +1

    👍🏻💖

  • @faceoff113
    @faceoff113 5 ปีที่แล้ว +2

    ഇത്രയും കാര്യം മനസ്സിലാക്കാൻ പറ്റുന്ന മീനിന് കൊളുത്തും കയറും ആളെയും കാണാം.
    മാത്രമല്ല തവള വരുന്നതും പോകുന്നതും എല്ലാം മീനുകൾ കാണുന്നുമുണ്ട്.
    മാത്രമല്ല കുളത്തിനു പുറത്തു മറ്റു പലതും മീൻ കാണുന്നു.
    എത്ര നല്ല ഉദാഹരണം !!!!!

    • @Vkm_world
      @Vkm_world 3 ปีที่แล้ว +2

      എല്ലാ കാലത്തും തവള വരണമെന്നില്ല .ഒരു പ്രാവശ്യം വന്നാൽ അത് പറയുന്നത് കേൾക്കാതെ മീനുകൾ ചൂണ്ടയിൽ കടിച്ചാൽ മീനി നേ നഷ്ടമുള്ളു

    • @ShaynHamdan
      @ShaynHamdan 2 ปีที่แล้ว +1

      ഒരു ഉദാഹരണം എങ്ങനെ മനസ്സിലാക്കണം എന്ന അടിസ്ഥാന വിവരം പോലും ഇല്ല.. അല്ല.. പണയം വെച്ചു..

  • @MUHSALJANNAS
    @MUHSALJANNAS 5 ปีที่แล้ว +11

    Areyum nirbandhikunnilla idhokke viahwesikkan..
    Ellam manasilyikollum after your death..
    Adhin mumb manasiruthi onn chindhich nokk..
    Idhokke parangh kpdukkal mathramnu oru misliminte kadama..thankyou..

  • @shameermia4130
    @shameermia4130 4 ปีที่แล้ว

    Correct

  • @theepattikolli
    @theepattikolli 6 ปีที่แล้ว +14

    പറഞ്ഞു പറ്റിക്കുകയും ചെയ്യും .തെളിവും തരും ..ഒക്കെ ഖുറാനിൽ നിന്നും മാത്രം .
    മടയ ..സ്വര്ഗം തേടി അലയാതെ, അടുത്തുള്ള പാവങ്ങളെ സഹായിച്ചു ജീവിക്കുക .കഴിവുള്ള ദൈവം നിനക്കായ് സ്വര്ഗം പണിയട്ടെ ..

    • @faisalkichuufaisalkichu5050
      @faisalkichuufaisalkichu5050 5 ปีที่แล้ว

      musleengal danam cheyyunnapole lokathoralum kodukkilla athum kuranil paranjatha

    • @ibrahimkk2474
      @ibrahimkk2474 4 ปีที่แล้ว

      സ്വർഗ്ഗവും നരകവും ഇല്ലെങ്കിൽ പിന്നെന്തിനാ മറ്റുള്ളവരെ സഹായിക്കുന്നത്?

  • @bloodytheist1050
    @bloodytheist1050 ปีที่แล้ว

    സ്വർഗം ഉള്ളതും അവിടെ 72 ഹൂറികൾ ഉള്ളതും മദ്യപ്പുഴയും ഇഷ്ടംപോലെ ഭക്ഷണവും ഇതൊക്കെ അന്നത്തെ..... ദാരിദ്ര്യവും ആവശ്യകതയും വെച്ച് സങ്കൽപ്പിച്ച് ഉണ്ടാക്കിയ ഒരു സ്ഥലം മാത്രമാണ് എന്ന് മനസ്സിലാക്കാൻ ആനയുടെ ബുദ്ധിയൊന്നും വേണ്ട.....
    സ്വർഗ്ഗത്തിന്റെ ഒരു തെളിവും ഇത്രകാലമായി കണ്ടു പിടിച്ചിട്ടില്ല
    എന്നാൽ പുനർജന്മം അല്ലെങ്കിൽ പൂർവ്വകാല സ്മരണകളുള്ള ഒരുപാട് മനുഷ്യന്മാരുടെ case study ഇന്ന് നിങ്ങൾക്ക് കാണാൻ പറ്റും..... അതിൽ ഏറ്റവും പ്രശസ്തനായ വ്യക്തിയാണ് ഉദാ :- brian weis ന്റെ many lives many masters ഇതൊക്കെ real case😁study ആണ്......
    പുനർജന്മത്തെ കുറിച്ച് ആദ്യം പറഞ്ഞ മതം ഹിന്ദുമതം മാത്രമാണ്......
    അപ്പോ ശരിക്കും ശരിയാവാൻ കൂടുതൽ ചാൻസ് ഉള്ളത് പുനർജന്മം ആണ് അല്ലങ്കിൽ ഹിന്ദുത്വത്തിൽ പറയുന്ന കൺസെപ്റ്റ് ആണ് ♥️♥️

  • @vadakkan7614
    @vadakkan7614 4 ปีที่แล้ว +4

    പരലോക ജീവിതം ഉണ്ട് എന്ന് വിശ്വാസം ഉള്ളവർ സൂക്ഷിച്ചു ജീവിച്ചോ..... അവർ ക്ക് വിജയം... അല്ലാതെ ജീവിക്കുന്ന വർക്ക്.. നാശം.. അത്ര തന്നെ

  • @KrishnaDas-od8jk
    @KrishnaDas-od8jk 5 ปีที่แล้ว +8

    ഒന്നാം ക്ലാസിലെ കുട്ടികളോട് പറയാൻ പറ്റുന്ന കഥ പണ്ഡിതനാനു പോലും

    • @unique_143_
      @unique_143_ 5 ปีที่แล้ว +2

      Krishna Das ennittum ninte polethe pottannarkku ethu manassilavunillallo

    • @imhere5225
      @imhere5225 ปีที่แล้ว

      ​@@unique_143_ninak manassilayath para mwone..kekkatte😂

    • @akhilkkkk1600
      @akhilkkkk1600 ปีที่แล้ว +1

      Dasa Ninna Parenghittu Kariyamilla Krishnaaa

    • @DeepuDeepu-c9y
      @DeepuDeepu-c9y 5 หลายเดือนก่อน

      ​@@unique_143_ എന്നാ താൻ പറ... ചൂണ്ടയിൽ കൊത്താത്ത മീനിന്റെ അവസ്ഥയോ അതും മരണനന്തരം.... ഇന്ന് അയക്കാൻ കാരണം അന്ന് ഒരുപാട് ഇഷ്ടപ്പെട്ടു ഈ video പക്ഷെ ഇപ്പോ മനസിലായി വെറും ഉടായിപ്പ് പരിപാടി ആണ് ഇത് എന്ന് ഓരോ ഉദാഹരണം പറഞ്ഞു ആളുകളെ പറ്റിക്കുന്നു... നിങ്ങൾക്ക് വിവരം ഇല്ലേൽ എന്നോട് ചോദിക്കു

  • @kamalmuhammed8249
    @kamalmuhammed8249 4 ปีที่แล้ว

    spr

  • @hai-yl8fu
    @hai-yl8fu 2 ปีที่แล้ว

    👍👍👍👍

  • @funman124
    @funman124 4 ปีที่แล้ว +6

    കഥ എങ്ങനെ വേണമെങ്കിലും പറയം പിന്നെ അനുഭവം എല്ലവർക്കും ഒരെപോലെയാണേ അല്ല ചേദ്യ o മരണന്തര ജിവിതം ഉണ്ടോ എന്നാണ് താങ്ങൾ അതിനല്ല ഉത്തരം പറയുന്ന ക്ക് അത് പഠിക്കാനും മനസ്സിലാക്കനും

    • @mubashirpm9357
      @mubashirpm9357 4 ปีที่แล้ว

      Atha parnjthe niglke aryanm ennu undel enthane Qurhan malyalam pareebasha vaeechal matiyavum

  • @loveshore7069
    @loveshore7069 5 ปีที่แล้ว +4

    സ്വർഗ്ഗത്തിൽ ഒരാൾക്ക് എത്ര ഹൂറികളുണ്ട് 70 എന്നും 72 എന്നുമൊക്കെ പറയുന്നു ശരിക്കും എത്രയാണ്

    • @Arun-wk4ex
      @Arun-wk4ex 5 ปีที่แล้ว +1

      സ്വർഗം എന്താടോ വേശ്യ ആലയമോ

    • @idiot-17
      @idiot-17 3 ปีที่แล้ว

      72

    • @imhere5225
      @imhere5225 ปีที่แล้ว

      70 nee thangumo 😅
      2 commission aan ..ath kittilla

  • @raheesrahe2128
    @raheesrahe2128 4 ปีที่แล้ว

    Mashaallah

  • @redditchilli1135
    @redditchilli1135 4 ปีที่แล้ว +1

    എന്തിനു കഥകൾ പറയുന്നു.. യുക്തിപൂർവ്വം ചിന്തിച്ചാൽ പോരെ.. മരണാനന്തര ജീവിതം ഉണ്ടെങ്കിൽ മനുഷ്യന് മരണത്തിലും മരിക്കാത്ത എന്തോ ഒന്നുണ്ടാവനം.. അതു ആത്മാവ് എന്നു പറയാം.. മതഗ്രന്ഥങ്ങൾ പറയുന്നപോലെ ഒരു മരണാനന്തര ജീവിതം വേണേൽ ആത്മാവിനു ചില പ്രതിയേക്കാത്തകൾ വേണം.. ഭൗതീക ശരീരത്തിൽ നിന്നും വേർപെട്ടാലും സ്വാതന്ദ്രമായി ചിന്തിക്കാനും കാണാനും അറിയാനും കഴിയുന്ന ഒന്നായിരിക്കണം.. ഒരു മനുഷ്യനെ രണ്ടുതരത്തിൽ നമുക്ക് ശിക്ഷിക്കാ.. മാനസികമായി.. പിന്നെ ശാരീരികമായി.. മരിക്കുമ്പോൾ ശരീരം പോവും.. അവിടെ ശാരീരികമായ ശിക്ഷ നടക്കില്ല.. മനസു നമ്മുടെ ബ്രൈനിൽ ആണ്.. ആത്മാവ് സ്വാതന്ദ്രമായാണ് ചിന്തിക്കുന്നത് എങ്കിൽ ഒരാളുടെ തലച്ചോറിൽ മുറിവ് പറ്റുമ്പോഴോ തകരാറു സംഭവിക്കുമ്പോഴോ ചിന്തക്കോ ബുദ്ധിക്കോ ഒന്നും സംഭവിക്കാൻ പാടില്ല.. കാരണം ആത്മാവ് സ്വയം കഴിവുള്ളതാണ് എങ്കിൽ ഈ അവയവങ്ങളുടെ ഒന്നും ആവശ്യമില്ലല്ലോ.. നമ്മുടെ ശരീരത്തിൽ ഒരു ഡിഫൻസ് മേക്കാനിസം ഉള്ളതുപോലെ നമ്മുടെ ബ്രയിനിലും ഉണ്ട്.. അതുകൊണ്ടൊക്കെയാണ് അനിയന്ത്രിതമായ വികാര ഉണര്വുകളോ മറ്റോ ഉണ്ടാവുമ്പോൾ ബ്രെയിൻ ചിന്തകളെ മറച്ചുവെക്കുകയോ നമ്മളെ ഭ്രാന്തിന്റെ അവസ്ഥയിലേക്ക് ഒക്കെ എത്തിക്കുന്നത്.. അതേ പോലെ ആദിമ മനുഷ്യൻ മരണത്തെ കണ്ടു പേടിച്ച അവസ്ഥയിൽ അവന്റെ പേടിയെ മറക്കാൻ അവന്റെ മനസ്സിൽ ഉദിച്ച ചിന്തയാണ് മരിച്ചാലും ജീവിക്കുന്ന ആത്മാവ്.. അതു പിന്നീട് വന്ന വേദഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടു എന്നു മാത്രം..

  • @naseenamajeed309
    @naseenamajeed309 9 ปีที่แล้ว +5

    Asssalamu alaikum

  • @unnikrishnan1727
    @unnikrishnan1727 5 ปีที่แล้ว +2

    oru pakshe nammalokke ippol jeevikunnath paralokathanengilo....
    Appol nammal padikendath ippol jeevikunnathine kurichaanu

    • @lional393
      @lional393 5 ปีที่แล้ว

      Angane parayan kaaranam?

    • @abbasalikut5472
      @abbasalikut5472 4 ปีที่แล้ว

      നിങ്ങൾ ആദ്യംമരിച്ചു (പരലോഗം )
      ഇപ്പോൾജീവിക്കുന്നു (ഈലോഗം
      ഇനിനിങ്ങള്മരിക്കില്ല തെറ്റും ശെരിയും ഒന്നും നോക്കണ്ടഅടിച്ചുപൊളിക്ക് 😂😂😂😂😂😂നാറ്ററുടെഅടിയൊന്നും പേടിക്കേണ്ടഎനിപരലോഗം 😂

  • @musthafapa8114
    @musthafapa8114 5 ปีที่แล้ว +1

    Jazzakalla kayer

  • @saifutell4579
    @saifutell4579 2 ปีที่แล้ว +1

    Allah is great

  • @manoharankk3467
    @manoharankk3467 2 ปีที่แล้ว

    പരലോക ജീവിതം എന്താണ് എന്നുള്ളത് ഇഹലോകം കൊണ്ട് വ്യക്തമാക്കപ്പെടേണ്ടതുണ്ട്, അങ്ങനെ സംഭവിക്കപ്പെടുന്നില്ലാ എങ്കിൽ കേവലം സാങ്കൽപ്പികമായ ചിന്തകൊണ്ട് അറിഞ്ഞു ജീവിക്കേണ്ട ജീവിതത്തെ അറിയാത്ത സ്വർഗ്ഗംകൊണ്ട് പരിമിതപ്പെടുത്തുകയാണ് നാം ചെയ്യുന്നത്, ഓരോ ജീവനും അനുഭവിക്കുവാൻ വേണ്ടി മാത്രമാണ് പിറവിയെടുത്തത്, അതിൽ നന്മയും തിന്മയും യുക്തിയെ മുൻനിർത്തിയുള്ളതാണ്‌, തൻ്റെ ശരീരത്തിൽ നിരവധി മാലിന്യങ്ങൾ കെട്ടികിടക്കുന്നു, സമയാസമയം അത് മലമായി പുറം തള്ളുന്നു, ശരീരം പുറം തള്ളിയ സാധനത്തെ ശരീരവുമായി യോജിപ്പിച്ചു നിർത്തുവാൻ നാം ഇഷ്ടപ്പെടുന്നില്ല, അഥവാ "മലത്തെ " അറിയാതെ നാം സ്പർശിച്ചുപോയാൽ സോപ്പ് ഉപയോഗിച്ച് തലങ്ങും വിലങ്ങും നാം വൃത്തിയാക്കുന്നു, അവിടെ ദൈവമായി നിന്നുകൊണ്ട് യുക്തി നമ്മിൽ പ്രവർത്തിക്കുന്നു, അരുതാത്തതു ചെയ്യുവാൻ മനസാക്ഷി ഒരിക്കലും നമ്മെ അനുവദിക്കാറില്ല, അങ്ങനെ ഒരു അനുവാദം നമുക്ക് നൽകപ്പെട്ടു എങ്കിൽ അത് മുൻ ധാരണ വച്ചുള്ളതാണ്, സ്വർഗ്ഗം എന്ന ചിന്ത പറഞ്ഞു പഠിപ്പിച്ച മുൻ ധാരണയാണ്, അനുഭവം കൊണ്ട് അതിനെ സ്വായത്തമാക്കുവാൻ നാം തയാറാകേണ്ടതുണ്ട്, താങ്കൾ എങ്ങനെ അനുഭവിച്ചു എന്നുള്ളതിനെ കുറിച്ച് അക്ബർ സാഹിബ് ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്, ഇവിടെ തവള പറഞ്ഞു കൊടുത്ത കഥയിലെ ദുഷ്ട കഥാപാത്രങ്ങളിൽ രണ്ടു പേരാണ് താങ്കളും ഞാനും, ജന്മം കൊണ്ട് ഒരിക്കലും മനുഷ്യൻ മാംസഭുക്കുകളല്ല എന്ന സത്യത്തെ മറച്ചു പിടിച്ചുകൊണ്ട്, എന്നാൽ മാംസഭോജനം ജീവിത ചര്യയാക്കി മാറ്റിയ നമുക്ക് ധർമ്മത്തെ കുറിച്ച് സംസാരിക്കുവാൻ എന്ത് അവകാശം.....!,

  • @Ananya_anoop
    @Ananya_anoop 5 ปีที่แล้ว +3

    Jabbar master 's speech upload cheyyuka

  • @balakrishnanuk767
    @balakrishnanuk767 3 ปีที่แล้ว

    6വർഷം മുമ്പ്എംഎം അക്ബർ എന്ന മദ്രസ്സ പൊട്ടൻ പറയുന്ന പച്ച പൊട്ടത്തരങ്ങൾ കേൾക്കുന്നവർ പച്ച പൊട്ടൻമാർ എന്നു പറയേണ്ടിവരും.

  • @HafeesMB
    @HafeesMB ปีที่แล้ว

    Current kambiyil thodumo

  • @emmanuelmathew6003
    @emmanuelmathew6003 5 ปีที่แล้ว +8

    ഹായ് അക്ബർ, പരലോക വിശ്വാസമില്ലാത്തവർ സമൂഹത്തിൽ ക്രമമില്ലാത്ത ജീവിതം നയിക്കുമോ? ഈ വിശ്വാസമുള്ള താങ്കളുടെ അനുയായികൾ അടിച്ചു പൊളിജീവിതം നടത്താറില്ലേ? പരലോകജീവിത പേടി കൊണ്ടാണോ തേനീച്ചയും ഉറുമ്പും മറ്റനേകം ജീവികളും ക്രമമുള്ള ജീവിതം നയിക്കുന്നത്?
    2. തവളയ്ക്ക് ചൂണ്ടക്കാരനേം ഭാര്യേം വറചട്ടിയേം കണ്ട പരിചയം ഉണ്ടാകാം.അതു പോലെ പരലോക അടിപൊളിയോ., വറചട്ടിയോ, താങ്കളോ താങ്കളുടെ ഹീറോയോ ആരെങ്കിലും കണ്ടിട്ടുണ്ടോ? എന്നതാ ആ പയ്യന്റെ ചോദ്യം അതിന് ഉരുണ്ടു കളിക്കാതെ yes or No പറയു .