ഓം അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼 അമൂല്യ നിധികളായ അമ്മയുടെ സൂക്തങ്ങൾ ..... അതിന്റെ ആഴത്തിലേക് ഭക്തർ ആഴ്ന്നിറങ്ങുമ്പോൾ അനന്തമായ ഒരു പ്രത്യേക ശാന്തിയും സമാധാനവും ഉണ്ടാവും. രാജിവ് സർ വളരെ മനോഹരമായി അവതരിപ്പിച്ചു. ഈ എളിയ ഭക്തന്റെ കൂപ്പു കൈ .. അമ്മയെ കുറിച്ച് എഴുതുകയും വായിക്കുകയും മനനം ചെയുകയും ചെയ്യുമ്പോൾ , തൃക്കടേരി സമാധി മലയെ കുറിച്ച് ചിന്തിക്കുമ്പോൾ...അമ്മയുടെ അമ്മയെ തൂണിലും തുരുമ്പിലും കണ്ടു അമ്മയല്ലാതെ മറ്റൊന്നും വേണ്ട എന്നു പറഞ്ഞ aa നിസ്തുല തേജോമായൻ, ഒരു പുറം ലോകവും ആയി ബന്ധമില്ലാതെ 'അമ്മ 'അമ്മ മാത്രം എന്നതിൽ കവിഞ്ഞു ഒന്ന് മില്ലന്ന് കണ്ടറിഞ്ഞു യ യോഗ യോഗീശ്വരന്മാരെ ആരറിയുന്നു അവരെ കുറിച് അറിയണമെങ്കിൽ അമ്മയുടെ അനുഗ്രഹം ഒന്ന് മാത്രം മാത്രം മതി അമ്മയെ കുറിച് അങ്ങ് ഗ്രന്ഥം രേചിച്ചു അമ്മയുടെ അനുഗ്രഹം അവിടുത്തെ സംഭാഷണത്തിൽ എന്റെ ആത്മാവിൽ നിറഞ്ഞു നിൽക്കുന്ന അമ്മയുടെ പൂർണാ അവതാരമായ എന്റെ സ്വാമിജിമാരെ ഈ അവസരത്തിൽ ഈ ജീവൻ ഓർത്തുപോകുന്നു അങ്ങ് നിൽകിയ ഈ വലിയ കാര്യത്തിന് ഈ എളിയ ജീവന്റെ നിഷ്കളങ്കമായ കൂപ്പു ക്കൈ ഓം അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼

വളരെ സുന്ദരമായി അതരിപ്പിച്ചു രാജീവ് ജി. പ്രണാമം.
അമ്മയുടെ പാദാരവിന്ദങ്ങളിൽ ശതകോടി പ്രണാമങ്ങൾ 🙏❤
കൃത്യമായ നിരീക്ഷണം, വിവരണം.
അഭിനന്ദനങ്ങൾ രാജീവ് ജി💐💐💐🙏🙏🙏
രാജീവ് ജി പറഞ്ഞതു പോലെ അമ്മയുടെ ശതാബ്ദി വേളയിൽ അവിടുന്ന് ആഗ്രഹിച്ചതുപോലെ വ്യാസവിജ്ഞാനം ഗ്രാമഗ്രാമാന്തരങ്ങളിൽ പരക്കട്ടെ !🙏
പൂജനീയ അമ്മയുടെ ജീവിതവും തത്ത്വപ്രതിഷ്ഠകളും കൂടുതൽ പഠന വിഷയമാകട്ടെ !
അമ്മേ ദേവ്യേ 🙏🙏🙏
🙏ഈ അമ്മയെ കുറിച്ചറിയാൻ ഒരുവാട് ശ്രമിച്ചിടുണ്ട് ഇപ്പോൾ ആ ഭാഗ്യം ഉണ്ടായി... ഈ പുസ്തകം തീർച്ചയായും വാങ്ങിച്ച് വായിക്കും
പരമപൂജ്യ ജ്ഞാനാനന്ദ സരസ്വതി സ്വാമികളിൽ നിന്ന് മന്ത്ര ദീക്ഷ സ്വീകരിച്ച അമ്മ.
ആത്മപ്രണാമം....
good Speech
❤
ഇവിടെ അടുത്ത കാലത്ത്ആർക്കെങ്കിലും എന്തെങ്കിലും മേന്മയുണ്ടായിട്ടുള്ളത് ശ്രീരാമകൃഷ്ണദേവന്റെ അവതാരത്തോടു കൂടിയാണ്
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
good Speech