Plastic sheet gives a misty look to the kitchen.. Adds to the beauty.. ആരുടെ idea ആണെങ്കിലും സൂപ്പർ.. വലിയ kitchen sink എനിക്കും നിർബന്ധാ..എത്ര പാത്രം ഉണ്ടെങ്കിലും ഒക്കെ കൊണ്ട് ഇടാം..ഇവിടെയും 2 സ്ഥലത്ത് വെച്ചിട്ടുണ്ട്.. 😊
Ithuvare kandathil vechu ettavum ishtappetta work area...puthiya work area edukkunnund.....but ellam ikkande ishtathinanu...ingane oru work area ende oru swapnam mathram....
ഇത്തയുടെ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒന്നാണ് ഇതെടെ working kitchen നല്ല പോസിറ്റീവ് എനർജി കിട്ടുന്ന ഒരു kitchen ആണ് എന്റെ ഡ്രീം kitchen ആണ് അത് ഇത് കണ്ടപ്പോൾ തന്നെ ഞാൻ request ചെയ്തിരുന്നു വീഡിയോ ഇടനെ എന്ന് manymany thanks nalla oru positive place anu plants ഉം fresh air ഉം light ഒക്കെ ആയിട്ടു കുക്ക് ചെയ്യാൻ എന്ത് രസമാണ് ഒരു മടിയും നമുക്ക് തോന്നാത്തില്ല super super ഇത്താടെ kithhen arrangement super
ജംഷി വടക്കേര്യ സൂപ്പർ പക്ഷെ രാത്രി പുറത്തു കള്ളൻ മാർ വന്നാൽ ഞമ്മളെ അവർ കാണും എനിക്ക് അതു പേടിയാ അത് കൊണ്ട് ഞാൻ എന്റെ ഹൈറ്റിൽ പടുത്തു എന്നിട്ട് ഗിൽസ് വെച്ചു 😄
Etho ee work area super white colorum avishyathinu cettavum pine green plantum washing mecheen coveeum ellam poli ee cover njn amazonil oke nokki but kiteela I m from pathanmthitta. Chechi
നല്ലവെളിച്ചവും അതുപോലെ തന്നെ നല്ല പ്രകൃതി സൗന്ദര്യ ആസ്വദിച്ച് ചായയൊക്കെ കുടിച്ചിരിക്കാൻ നല്ല രസമായിരിക്കും. കാറ്റും മഴയും ഉള്ളപ്പോൾ വെള്ളം തെറിക്കാറുണ്ടോ🤔
ഇതുപോലെ ഒരു കിച്ചൻ നമ്മുടെ സ്വപ്നം 😊😊സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിക്കും 😄😄👍👍സൂപ്പർ 👌👌അടിപൊളി 👍👍❤❤❤🥰🥰🥰
Oky thank u❤️❤️❤️👍🏻
വൃത്തിയുള്ള മനോഹരമായ positive energy തരുന്ന അടുക്കള.. Congrats...
Thank u❤❤👍
വൈറ്റ് ഗ്രില്ലും അതിൽ പ്ലാന്റ്സും നല്ല വെളിച്ചവും നല്ല വൃത്തിയുള്ള അടുക്കളയും പോസിറ്റീവ് എനർജിക്ക് വേറെ എവിടെ പോണം 👍❤
Thank uso much😍❤❤
Masha allah.... Adipoli..... ഇത്രയും മനോഹരമായ കിച്ചണിൽ work ചെയ്യുമ്പോൾ തന്നെ ഒരു പോസിറ്റീവ് energyanu... Keep it..
❤️❤️❤️Thank u so much👍🏻
Simple kitchen. Neatly arranged. Thank you for sharing....
Thank u so much❤👍😍
@@jamshirecipes3500 hi I have my
Mashaallah ഒരുപാട് ഇഷ്ടമായി കിച്ചണിനെ കുറിച് അന്വേഷിക്കുകയാണ് ഇപ്പൊ ഈ vedio 👍👍
💝💝💝👍Thank u👍
കാണാൻ നല്ല ഭംഗിയുണ്ട്.... ചുമ്മാ കണ്ടിരിക്കാം ☺️
❤❤❤😍
ഞാൻ കണ്ടതിൽ വെച്ച എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വർക്ക് ഏരിയ
Thank u so much❤😍
കാത്തിരിക്കുകയായിരുന്നു. അടിപൊളി
Thank u❤❤👍
Plastic sheet gives a misty look to the kitchen.. Adds to the beauty.. ആരുടെ idea ആണെങ്കിലും സൂപ്പർ.. വലിയ kitchen sink എനിക്കും നിർബന്ധാ..എത്ര പാത്രം ഉണ്ടെങ്കിലും ഒക്കെ കൊണ്ട് ഇടാം..ഇവിടെയും 2 സ്ഥലത്ത് വെച്ചിട്ടുണ്ട്.. 😊
Thank u so much❤❤👍 athe👍
Ithuvare kandathil vechu ettavum ishtappetta work area...puthiya work area edukkunnund.....but ellam ikkande ishtathinanu...ingane oru work area ende oru swapnam mathram....
Thank u dear❤️puthiya work area ithinekalum adipoliyavatte👍🏻👍🏻😊
So beautiful and neat kitchen.
Your kitchen is too good. Ethra neat aakiyanu vechirikunnathu. That is the highlight of your kitchen.
Thank u so much❤👍
Nice sister...pinne ellavarum dining hall um show kitchen um undakki vere kithenil work cheyyunnathinod enik viyojip und...
Thank u❤️👍🏻njhan randu kitchenum orupole usKarund videoyil kanarille😊. Shariyan paranjhath👍🏻😍
Adipoly video nalla offer aanallo castern items ellam nallaind
U r toooo lucky thaaat u have such a positive vibrant work area👍👍👍👍👍👍👍👍👍👍👍👍
😍😊Thank u so much❤️❤️👍🏻
ഇത്തയുടെ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒന്നാണ് ഇതെടെ working kitchen നല്ല പോസിറ്റീവ് എനർജി കിട്ടുന്ന ഒരു kitchen ആണ് എന്റെ ഡ്രീം kitchen ആണ് അത് ഇത് കണ്ടപ്പോൾ തന്നെ ഞാൻ request ചെയ്തിരുന്നു വീഡിയോ ഇടനെ എന്ന് manymany thanks nalla oru positive place anu plants ഉം fresh air ഉം light ഒക്കെ ആയിട്ടു കുക്ക് ചെയ്യാൻ എന്ത് രസമാണ് ഒരു മടിയും നമുക്ക് തോന്നാത്തില്ല super super ഇത്താടെ kithhen arrangement super
Grill and plants kanumpol thanne positive energy aanu. Plants engane ithra usharayitu vatkunnu
Care cheyyam 👍🏻 indoor plant videoyil paranjhittund 👍🏻😍
Thiranju pidich videos kaanunna new subscriber....😍😍😍😍
😍❤️❤️Thank u👍🏻
Super kitchen masahallah
Oru pad istamayi plants and grills cleaning plastic sheet nte karyam white colour ellam kondum super
Thank u so much❤👍
ജംഷി വടക്കേര്യ സൂപ്പർ പക്ഷെ രാത്രി പുറത്തു കള്ളൻ മാർ വന്നാൽ ഞമ്മളെ അവർ കാണും എനിക്ക് അതു പേടിയാ അത് കൊണ്ട് ഞാൻ എന്റെ ഹൈറ്റിൽ പടുത്തു എന്നിട്ട് ഗിൽസ് വെച്ചു 😄
🤩🤩🤗ok👍 thank u❤
working kitchen is very neat and good . after the net what you have put some plastic sheet ?
Nice kitchen tour 😍 super explanation
Thank u so much❤👍
Thank u for a v detailed description of your beautiful kitchen😊
Money plant poting mix parayo
Already uploaded👍👍
Adipoli kitchen. Neat and clean👍👍
Thanks dear❤❤👍
Suppar vidiyo kunthal kari adi poli😊
Thank u💝👍
മഴ പെയ്യുമ്പോൾ വെള്ളം ഉള്ളിലേക്ക് തെറിക്കാറുണ്ടോ?? എനിക്കും ഇത് പോലെ workarea പണിയണം... Insha allah
Working kitchen dining table length and breadth parayumo
Etho ee work area super white colorum avishyathinu cettavum pine green plantum washing mecheen coveeum ellam poli ee cover njn amazonil oke nokki but kiteela I m from pathanmthitta. Chechi
Ok👍🏻thank u❤️👍🏻
Ith Kannur Nikshanilninn kittiyathanu 👍🏻
Working area orupad eshttayi
Thank u❤👍
Jamshi,super- you did pro vlogf,arewell- ))
Thank u❤❤👍
ഈ വർക്ക് ഏരിയ യുടെ ഭംഗി കൂട്ടുന്നത് വൈറ്റ് ഗ്രിൽ ആണ് അതിൽ മാറാല പിടിക്കില്ലേ വൃത്തി ആക്കാൻ ബുദ്ധിമുട്ടല്ലേ
👍athellam vach oru kitchen cleaning video cheyyam❤👍
Ok thanks
Neat n clean kandirikkantonnum veed
Work erea l etta grill n endenkilum cover cheydino ?nangalum grill ettadan mazhayum podiyum ellam akatek varunnu adin oru solution kureyay nokkunnu,ningalude kitchen kandappol grill cover cheydad pole tonni endupayogichan cover cheydad
Videoyil paranjhittund detailayitt pls......... watch
@@jamshirecipes3500ningalude Ed vediol aan link ayakkumo
Pettann @salu kitchen anenn karuthi bgm
Crct
Correct
Correct
ഞാനും 😄😍
😍😍
എന്റെ സ്വപ്നത്തിലെ അടുക്കള അടിപൊളി ആയിട്ട് ഉണ്ട് ho എനിക്ക് കൊതിയാവുന്നു എങ്ങനെ ഒരു അടുക്കളയിൽ വർക്ക് ചെയ്യാൻ so beautiful and posstive energy
Thank u so much❤👍
Kollam daa…. White grill anu athinte highlights ❤
Thank u❤👍😍
Yetra adi yanu itha ithinde neelavum veediyum ink work eria ithupole cheyyananu please reply
ഞാനും പണി തുടങ്ങി വളരെ help ആയി വീഡിയോ 🥰🥰🥰🥰
Ok thank u👍❤
ഇതുപോലെ ഒരു work area grill ഡിസൈൻ വേണം എന്റെ പുതിയ വീടിനും
☺️👍👍
Supperr..... Net cheydad nalla ind kaanaan.... Pinne adhu clean cheyyanellam eluppaanoo ithuuu...... Maaralayokke pidichal
Azhukkakum maralayum yeppozhum shradhikkanam☺️👍
@@jamshirecipes3500 Aaa ok........ Thx
Assalamu alaikum adipoli mashaallah enik jamshinte cook aan ishtam kadeeja kannur
Valaikumussalam thank u❤❤👍
Veedinte plan kanich tharumoo
Enikkum orupad ishttaman inganathe kitchen.velicham varunna adukkalayan enikkum ishttam
😍☺️👍👍
അടിപൊളി ആണുട്ടോ. നല്ല വിർത്തി യായി നോക്കുന്നു എനിക്കും ഉഡ് കുഞ്ഞു അടുക്കള 😂😘😘😘
❤️❤️Thank u so much😍👍🏻👍🏻
അടിപൊളി സൂപ്പർ അടിപൊളി ക്ലീനിങ്ങും സൂപ്പർ
Thankyou ☺️👍
Super
Cleaning Ella video ilum ulpeduthanam. Athan enik etavum eztam
Ok❤️ yellam orepole avanda yenn vijarichitta chilathil kanikkathe😍
Ok 🥰
Indusvaali kadai yethra litter largano
സൂപ്പർ ആയിട്ടുണ്ട്... നിങ്ങൾ malappuram ആണോ?
Wow well organized kitchen i like it very much dea👏🏻👍🏻❤️
Thank u so much❤️👍🏻
@@jamshirecipes3500 vayanatil vannal kaanan kazhiyuo
നാടൻ കറികൾ സൂപ്പർ ❤️
Neypathiri recipe venamttoo
Adipoli...Neat kitchen...
Ok thanks dear❤👍😍
Purathu ittirikkunna plastic ethu type aanu chechi 🤔
Indro music super ellam nannayittund😍
Thank u so much❤😍👍
Maasha Allah, you are truly amazing cleaner. But why you are using table sheets. Without table sheets it will be more beautiful.
Thank u yenikum angineyan ishtam pakshe pettenn guestokke varumpo food vekunpol wood ayathkond adayalam varunnu athkonda😍❤
@@jamshirecipes3500 ok, njaan athu glass top aanennu karuthi 😊
Itha kitchen kootiyedukumbol vasthu nokiyirunno
But aa white grill okke engane clean cheyyum ?? Dust and maarala okke
Music കേട്ടപ്പോൾ salu kitchen ആണോന്ന് കരുതി 🤩🤩 super aa 🥰🥰🥰🥰
Thank u😍❤❤❤👍
Varkeriya ndoru bagiya wait ayondu yanikkum edupole cheyyanm veed pani nadakkuvaaa🎉❤❤
😍ok👍🏻
White pait kodothukkano grillinu
Athe
എത്ര ക്ലീൻ ആണ് work area ആയിട്ടു പോലും 👍🏻
Thank u❤️😍
Athe
Salu kitchen bgmm... 🥰😍viewers undel evde comonn😆😆
Und✋
Njanum
😍☺️
Sijo ettan winner aavuo... 😔 eniku bayankara ishtaaanu😍
Adipoli cleaning vlog supper.10 pravasiom kanichu shuhaila
nalla simple oru kitchen sooper mashaallah
❤❤❤👍Thank u
Super nalla clean an eppoyum 🥰🥰👍👍👍
Thank u❤👍
നെറ്റ് എന്താണ് .... Aluminium fabrication ആണോ ... Mosquito netആണോ
Net vangunna shoppil kittum inganethanne vangunnathanu👍
Kitchen tour kandunoku clearakum👍
Adipolliii❤❤❤❤❤❤❤jamshitha
Nalla adipoli kichan masha allah
Thank u 😊
Amazing beautiful different and clean home 🎉🎉🎉
Thank u so much❤👍
Jamshee kitchen video adipoliyayikk👍🏻, ee intro music adipoliyayitund evidunnanu eduthathenn onn parayamo daa😍
Thank u yente cousin cheythadan
മനോഹരം
which material is used for grills?plz tell me..am confused about it
iron👍
MY KITCHEN അടുക്കള കാണാൻ വന്നതാ 👍.................. നെറ്റ് കൂടെ ഗ്ലാസ് ഉണ്ടോ.....ooo ഷീറ്റ്
No plane plastic sheet koduthittund ☺️👍
Super kitchen.but marala kettule ഗ്രില്ലിൽ
Super nalla clean adukkala😍
Thank u❤️👍🏻
Neat &clean 👍👍
☺️Thank u❤
Assalamualikum nigalude varkeriya adipoli etra retain
ഈ കിച്ചൻ കണ്ടിട്ടാണ് ഞാൻ ഇത്താന്റെ വിഡിയോ കാണാൻ തുടങ്ങിയത്
Thank u👍👍❤
Nice kitchen ❤️👍
Sinkinte bagath countertop separate cheythillallo…. Pathram kayukumbol vellam purathek therikunna prashnam undakumo.. please reply
Thank u❤️👍🏻 illa sink nalla valuthanu👍🏻
എന്റെ വീട്ടിൽ സെയിം ആണ്.. ഗ്രിൽ.. കുരങ്ങു ശല്യം കാരണം ഇങ്ങനെ ആക്കിയതാണ്
Ok😍👍
Grill nimel ethaanu vechu fix cheythurikunathu... white sheet aanooo
beautiful kitchen.... 😀😀
Thank u❤️👍🏻
Vegitabl ബിരിയാണി 👍🥰
Ella commentinum reply tharunnund athishttayii
Thank u😍 allenkil yenikoru samadhanam undavilla athaa☺️👍
നല്ലവെളിച്ചവും അതുപോലെ തന്നെ നല്ല പ്രകൃതി സൗന്ദര്യ ആസ്വദിച്ച് ചായയൊക്കെ കുടിച്ചിരിക്കാൻ നല്ല രസമായിരിക്കും. കാറ്റും മഴയും ഉള്ളപ്പോൾ വെള്ളം തെറിക്കാറുണ്ടോ🤔
Athe illa👍❤
വളരെ ഇഷ്ടപ്പെട്ടു ജംഷീ 😍
Thank u❤️❤️👍🏻
Superrrrr Enikkum engane cheyyanam Ennu agraham undu 🙏🙏🥰🥰
Ok thank u❤❤👍👍usharavatte
Supper ayitund to, asugam kuravayo
Thank u❤👍athellam shariyayi😍👍
Washing machine alakkumbol jerking undo?? Undenkil engane nirtham??
Ath paranjhathilum kooduthal alavil cloth idunnathkondanu kurach kurachal rediyakuvayirikum👍🏻
Grillilglassundo
No
Current adup using and cooking edumo
Ok👍🏻
Aaa money plant vacha pot eviduna link tharo
th-cam.com/video/kkalxvtfiIM/w-d-xo.html
Ithilund
Veed renovate cheythathanooo....Veedinte full video idaamo
Athe ittittund 👍🏻
സ്ത്രീകൾ ക്ക് അല്ലെങ്കിലും കിച്ചൺ ഒരു ക്രൈസ് ആണ് സൂപ്പർ കിച്ചൺ
Athe ath sheriyanu 👍🏻😍thank u❤️❤️👍🏻
Salu kitchenil ee musican startingil
😍
Morning nalloru feelundakum pachakam cheyyaanum indresttaan night enganaa pediyakulee
😍illa nalla vettam und pinne chuttubhagavum closed anu👍❤
Ee kitchen undakan ethra chilavaakum ekadesam..pls rply
Mothathil ayathkond kitchente mathram ariyilla 😍