ഡേറ്റിംഗ് വികസിത രാജ്യങ്ങളെ പോലെ കേരളത്തിൽ ഉണ്ടാകാത്തത്‍ എന്തുകൊണ്ട് ? - Maitreya Maitreyan

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 359

  • @abduljaleel8494
    @abduljaleel8494 5 ปีที่แล้ว +178

    സത്യങ്ങൾ ഇങ്ങനെ തുറന്നടിക്കുന്ന താങ്കളുടെ എല്ലാ ടോക്കും സൂപ്പർ...

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 5 ปีที่แล้ว

      Come back bro..th-cam.com/video/fWXMAQmSXa4/w-d-xo.html
      th-cam.com/video/7A8CtBpKQW4/w-d-xo.html
      th-cam.com/video/moaVChR_E5M/w-d-xo.html
      th-cam.com/video/E9rB6LWt7eo/w-d-xo.html
      th-cam.com/video/-JlkisV72os/w-d-xo.html
      th-cam.com/video/g8DbS9Ochow/w-d-xo.html
      th-cam.com/video/khVNZju_Dp4/w-d-xo.html
      th-cam.com/video/yG5zDYncpmo/w-d-xo.html
      th-cam.com/video/z-aq8npoMZg/w-d-xo.html
      th-cam.com/video/QlsJQlLunxk/w-d-xo.html
      th-cam.com/video/CSq38nxnWqg/w-d-xo.html
      th-cam.com/video/BZdTzgjCDUU/w-d-xo.html
      th-cam.com/video/6oGzluY-drQ/w-d-xo.html
      th-cam.com/video/uVO6JPlStlg/w-d-xo.html
      th-cam.com/video/-jHifRkjHDM/w-d-xo.html
      th-cam.com/video/Eqw7Ghyf6Zg/w-d-xo.html
      th-cam.com/video/aBiHpmRWgCI/w-d-xo.html
      th-cam.com/video/I-poFHplAlI/w-d-xo.html
      th-cam.com/video/bX35lqVNwfk/w-d-xo.html
      th-cam.com/video/K1L1kAohqK8/w-d-xo.html
      th-cam.com/video/M1a57XTNvzw/w-d-xo.html
      th-cam.com/video/C1mwF3SXL2o/w-d-xo.html
      th-cam.com/video/e7NbQkrAuy0/w-d-xo.html
      th-cam.com/video/dfVtjHE1Pck/w-d-xo.html
      th-cam.com/video/_k93LKC1Q7k/w-d-xo.html
      th-cam.com/video/4PsoSKJP8v4/w-d-xo.html
      th-cam.com/video/bHk-0gotrwQ/w-d-xo.html
      th-cam.com/video/83c535Rpdhk/w-d-xo.html
      th-cam.com/video/PXd-8LXkoOE/w-d-xo.html
      th-cam.com/video/nFqtZd0y_0g/w-d-xo.html
      th-cam.com/video/kkmWmx9R2Jg/w-d-xo.html
      th-cam.com/video/qCCUAKHWiWE/w-d-xo.html
      th-cam.com/video/hv9gedVTLOk/w-d-xo.html
      th-cam.com/video/FAH_nNkfv3E/w-d-xo.html
      th-cam.com/video/Jmq7PjaMMMQ/w-d-xo.html
      th-cam.com/video/UOxHf1Lg5sw/w-d-xo.html
      th-cam.com/video/yavqWeJHZc0/w-d-xo.html
      th-cam.com/video/4j0svidpC3M/w-d-xo.html
      th-cam.com/video/sZP4Iejea_M/w-d-xo.html
      th-cam.com/video/qTRRvVeSgAI/w-d-xo.html
      th-cam.com/video/HBTYi2YfOm0/w-d-xo.html
      th-cam.com/video/QAjfUWmenBI/w-d-xo.html
      th-cam.com/video/csqlYwR5W6I/w-d-xo.html
      th-cam.com/video/-43DvXauUyU/w-d-xo.html
      th-cam.com/video/Jh3m2iYEmwU/w-d-xo.html
      th-cam.com/video/qCCUAKHWiWE/w-d-xo.html
      th-cam.com/video/hv9gedVTLOk/w-d-xo.html
      th-cam.com/video/FAH_nNkfv3E/w-d-xo.html
      th-cam.com/video/Jmq7PjaMMMQ/w-d-xo.html
      th-cam.com/video/UOxHf1Lg5sw/w-d-xo.html
      th-cam.com/video/yavqWeJHZc0/w-d-xo.html
      th-cam.com/video/4j0svidpC3M/w-d-xo.html
      th-cam.com/video/sZP4Iejea_M/w-d-xo.html
      th-cam.com/video/qTRRvVeSgAI/w-d-xo.html
      th-cam.com/video/HBTYi2YfOm0/w-d-xo.html
      th-cam.com/video/QAjfUWmenBI/w-d-xo.html
      th-cam.com/video/csqlYwR5W6I/w-d-xo.html
      th-cam.com/video/-43DvXauUyU/w-d-xo.html
      th-cam.com/video/Jh3m2iYEmwU/w-d-xo.html
      th-cam.com/video/K1L1kAohqK8/w-d-xo.html
      th-cam.com/video/M1a57XTNvzw/w-d-xo.html
      th-cam.com/video/C1mwF3SXL2o/w-d-xo.html
      th-cam.com/video/e7NbQkrAuy0/w-d-xo.html
      th-cam.com/video/dfVtjHE1Pck/w-d-xo.html
      th-cam.com/video/_k93LKC1Q7k/w-d-xo.html
      th-cam.com/video/4PsoSKJP8v4/w-d-xo.html
      th-cam.com/video/bHk-0gotrwQ/w-d-xo.html
      th-cam.com/video/83c535Rpdhk/w-d-xo.html
      th-cam.com/video/PXd-8LXkoOE/w-d-xo.html
      th-cam.com/video/nFqtZd0y_0g/w-d-xo.html
      th-cam.com/video/kkmWmx9R2Jg/w-d-xo.html

    • @suryakiran7822
      @suryakiran7822 5 ปีที่แล้ว +5

      @@khabibnurmagamadov29-03 പോടാ സുടാപ്പി...

    • @mumin9436
      @mumin9436 5 ปีที่แล้ว +3

      @@khabibnurmagamadov29-03 yenthonnedai

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 5 ปีที่แล้ว

      @@mumin9436 kiddo...what your point?

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 5 ปีที่แล้ว +1

      @@suryakiran7822 what's your point?

  • @royalmen666
    @royalmen666 5 ปีที่แล้ว +241

    പ്രിയ maitreyan,
    ഡേറ്റിംഗ് എന്ന് പറയുന്നത് മഹാ അശ്ലീലം ആണെന്ന ബോധ്യത്തിലേക്കു വളർത്തിക്കൊണ്ടു വന്ന വിദ്യാസമ്പന്ന കുടുംബത്തിലെ പുര നിറഞ്ഞു നിൽക്കുന്ന ഒരു വിദ്യാ സമ്പന്നൻ ആണ് ഞാൻ. ഒരു 27 വയസ്സിന്നൊക്കെ ശേഷമാണ് വിദേശ പുസ്തകങ്ങൾ, നോവൽ, സിനിമ, സീരീസ്, അവരുമായുള്ള സമ്പർക്കം ഒക്കെ ഉണ്ടാകുന്നത്. മതം, ദൈവം എന്ന കേട്ട് പൊട്ടിച്ചു ചിന്ത സ്വാതന്ത്രമായതും അതിനു ശേഷമാണു. ഒരു ഇണ വേണമെന്ന് ഉണ്ട്, എന്നാൽ അതിനു മുൻപിൽ എനിക്കുള്ള വഴി സാമ്പ്രദായിക വിവാഹ രീതി മാത്രമായിരുന്നു. അതിൽ കാൽ വച്ചപ്പോഴാണ് ഒരു നൂറ്റാണ്ടു പഴയ , വളിച്ച ഒരു സാംബാർ ആണെന്ന് മനസിലാകുന്നത്. പെണ്ണ് കാണാൻ പോയി. പെണ്ണ് നടുത്തളത്തിൽ വന്നു നിന്നു. ഞാൻ ഉരുകിപ്പോയി. അമേരിക്കയിലെ ഒരു ലീഗലൈസ്ഡ് brothel നെ പറ്റി എവിടെയോ വായിച്ചതാണ് ഓര്മ വന്നത്. display ഓഫ് object . ഞാൻ പെണ്ണ് പിടിക്കാൻ വീട്ടുകാരെയും കൂട്ടി പോയതാണോ എന്ന് തോന്നിപോയി. ഒരു വേശ്യയെ തിരഞ്ഞെടുത്തു പ്രാപിക്കാൻ ജാതകം, സ്ത്രീധനം, സദ്യ ഇതൊന്നും ആവശ്യമില്ല എന്നത് ഒരു വ്യത്യാസം ആണ് കേട്ടോ.
    പിന്നെ.. ഒരു വിയോചിപ്പ്..
    ആണുങ്ങൾ പെണ്ണിന്റെ മുന്നിൽ അണിഞ്ഞൊരുങ്ങി ഇരിക്കുന്നതാവും പ്രകൃതിയുടെ തനതു രീതി എന്നാൽ മനുഷ്യൻ , ആണായാലും പെണ്ണായാലും അഭിരുചികളായും ചിന്തകളും മനസ്സിലാക്കി ഒന്നിച്ചു ജീവിക്കുന്നതല്ലേ ഏറ്റവും നല്ലത്. തൊലിപ്പുറത്തുള്ളത് നോക്കി ഉള്ള തിരഞ്ഞെടുപ്പ് ആധുനിക മനുഷ്യന് ചേർന്നതാണോ
    {scared educated fool, unable disclose my true identity}

    • @ajithknair5
      @ajithknair5 5 ปีที่แล้ว +36

      കൂടുതൽ ഡെക്കറേഷൻ വേണ്ട ഒരിത്തിയെയും സെറ്റാക്കാൻ പറ്റിയില്ല സമൂഹം പരാജയപ്പെടുത്തി അത്ര മതി

    • @royalmen666
      @royalmen666 5 ปีที่แล้ว +27

      @@ajithknair5 ha ha .. thats it. society failed me. thats what i written there

    • @divyaraghavan9653
      @divyaraghavan9653 5 ปีที่แล้ว +2

      👍👍👍👍

    • @ajmalhaque9416
      @ajmalhaque9416 5 ปีที่แล้ว +5

      Athreye ollu ... Adhu angane venam manassilakkan😂😂

    • @shruthivas1699
      @shruthivas1699 5 ปีที่แล้ว +6

      @anand royal അപ്പോ വിദ്യാസമ്പന്നന്റെ ഫ്യൂച്ചർ പ്ലാൻസ് എന്താ? സാമ്പ്രദായിക രീതി ആണോ അതോ നൂതന രീതികൾ എന്തെങ്കിലും നോക്കുന്നുണ്ടോ ?

  • @osologic
    @osologic 5 ปีที่แล้ว +44

    സാമ്പത്തീക സ്വാതന്ത്ര്യമാണ് സ്വതന്ത്ര ചിന്തയുടെ ആത്മാവ്.

  • @sivalalkv9398
    @sivalalkv9398 5 ปีที่แล้ว +60

    മൈത്റേയന്റെ ചിന്തകൾ എന്നെ വല്ലാതെ സ്വാധീനിക്കുന്നു.പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടിത്തുടങ്ങി.ബിജു മോഹനും ,ടെക്‌നോളജിക്കും നന്ദി.എന്തുമാത്രം അബദ്ധധാരണകളായിരുന്നു ഇത്രയും കാലം ചുമന്നുകൊണ്ട് നടന്നിരുന്നത്.

    • @pluto9963
      @pluto9963 5 ปีที่แล้ว +1

      സത്യമാണ്

    • @AbhishekS-fr2rk
      @AbhishekS-fr2rk 2 ปีที่แล้ว

      true ivarude Ella videos kanadavarkke kooduthal karyangal manasilaku

    • @mrkutty0
      @mrkutty0 2 ปีที่แล้ว +1

      Glad to hear that buddy.

  • @Rahul-tc1nx
    @Rahul-tc1nx 4 ปีที่แล้ว +42

    അവസാനം പറഞ്ഞത് എന്തൊരു സത്യം ... പെണ്ണുകാണൽ സത്യം പറഞ്ഞാ മാറ്റേണ്ട സമയം കഴിഞ്ഞു ...വികൃതമായ ചടങ്ങ്

  • @antonykj1838
    @antonykj1838 5 ปีที่แล้ว +14

    വളരെ വ്യക്ത മായ വീക്ഷണം ഓരോ പ്രസന്റേഷ നും കൂടുതൽ മേന്മ യുള്ള ദു മനോഹരം ഗബിരം 👏👏👍

  • @empires4756
    @empires4756 4 ปีที่แล้ว +7

    സ്വതന്ത്രമായി ചിന്തിക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം
    I love you so much
    ❤️❤️❤️❤️❤️

  • @jestinsasi3352
    @jestinsasi3352 5 ปีที่แล้ว +28

    തികഞ്ഞൊരു സാമൂഹ്യ ശാസ്ത്രാദ്ധ്യാപകൻ.... സ്നേഹാദരവുകൾ..🌹🌹❤️🙏

  • @anilkumarp7065
    @anilkumarp7065 5 ปีที่แล้ว +37

    താങ്കളുടെ പ്രഭാഷണം അനേകരുടെ ചിന്തയെ ഇളക്കിവിടുന്നുണ്ടെന്ന് പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നു

  • @sajusj6836
    @sajusj6836 4 ปีที่แล้ว +13

    ശരിക്കും സ്വന്തം ഇണയെ സ്വയം തിരഞ്ഞെടുക്കാൻ പോലും കഴിവില്ലാത്തവരാണെന്ന്
    മാതാപിതാക്കൾ അവർക്കുവേണ്ടി ഈ arange ഒക്കെ ചെയ്യുന്നത് കാണുമ്പോൾതോന്നിപ്പോകും
    നല്ല ബ്രീഡ് നോക്കി തെരഞ്ഞെടുത്തത് മണിയാറയിലിട്ട് ക്രോസ് ചെയ്യുന്നതാണ് ശേരിക്കും ഈ arrange
    arangeന്റെ അത്രേം മ്ലേച്ഛം വേറെയില്ല.

  • @lucifermathan8695
    @lucifermathan8695 5 ปีที่แล้ว +96

    കൊട്ടും ടൈ യും ഇല്ലാത്ത കല്യാണ ആഘോഷങ്ങൾ കേരളത്തിൽ വളരെ വിരളമാണ്. ചിലർ ജീവിതത്തിൽ ആദ്യ മായും അവസാന മായും സൂട്ടിൽ നടക്കുന്നത് കല്യാണ സമയത്തുള്ള മുന്നു മണിക്കൂർ സമയ മായിരിക്കും. പിറ്റെ ദിവസം അ കൊട്ടിട്ട് ടൈ കെട്ടി പുറത്തിറങ്ങിയാൽ, കല്യാണത്തിന് വന്നു ബിരിയാണി യും തട്ടി പോയവൻ വരെ കളിയാക്കും. ഓരു പ്രഹസനം എല്ലാ തെ എന്ത്.

  • @okstamps4097
    @okstamps4097 5 ปีที่แล้ว +48

    അടിമത്തം ഒരു വിധിയായി അംഗീകരിക്കാനും അതനുസരിച്ചു ജീവിക്കാനും സ്ത്രീകളെ അനുസരിപ്പിക്കുന്ന പരുഷന്റെ ദിവ്യായുധമായാണ് മതരീതികളും ആചാരങ്ങളും. താൻ ഒരു അടിമജീവിയാണെന്നു അംഗീകരിച്ചു ജീവിക്കാനുള്ള പരിശീലനമാണ് പെൺകുട്ടികൾക്ക് കുടുംബങ്ങളിൽ നടക്കുന്നത്. മൃഗങ്ങളിൽ ഈതരത്തിലുള്ള ലിംഗ വിവേചനം ഇല്ലാത്തതു അവർക്കു അടിമത്തത്തിന്റെ ദൈവങ്ങളും മതങ്ങളും ഇല്ലാത്തതു കൊണ്ടാണ്.

    • @wingsoffire3449
      @wingsoffire3449 5 ปีที่แล้ว

      👍👍

    • @musichealing369
      @musichealing369 5 ปีที่แล้ว

      *Yes പച്ചയായസത്യം* 👍

    • @menonksa
      @menonksa 3 ปีที่แล้ว

      അത് പോയിന്റ് അപ്പൊ സിവിലൈസ്ഡ് ആയ മനുഷ്യൻ മൃഗങ്ങളെ പോലെ കഴിയണം എന്നാണോ ? എന്റെ മാഷെ ഇവിടെ ആരെങ്കിലും അവരുടെ മതില്കെട്ടിൽ കഴിയാൻ താല്പര്യം ഉണ്ടെങ്കിൽ കഴിഞ്ഞോട്ടെ നമുക്കെന്ത് ചേതം, അതല്ല സ്വതന്ത്ര ചിന്ത എന്ന പേരിൽ റോഡിൽ ഉമ്മ വെക്കുന്നവർ മൃഗങ്ങളെ പോലെ അതും ചെയ്യട്ടെ - സ്വാതന്ത്ര്യം ഉണ്ടല്ലോ !!!

  • @subinbabup1
    @subinbabup1 ปีที่แล้ว +2

    പുള്ളി ഒരു ടൈം traveller ആണ് 2100 ലെ കേരളത്തിൽ പോയിട്ട് തിരിച്ചു വന്നതാണ്

  • @vijoshbabu8329
    @vijoshbabu8329 4 ปีที่แล้ว +9

    13:58 ഹോ അത് കലക്കി. വളരെ കൃത്യമായ മറുപടി :)

  • @bijo9111
    @bijo9111 5 ปีที่แล้ว +11

    This is what i want to say, salute to him in regarding of taking effort to narrate truth to others

  • @rashiatroad8658
    @rashiatroad8658 4 ปีที่แล้ว +9

    6:00 വളരേ ശെരിയാണ് എനിക്കൊരു ഫ്രണ്ട് ഉണ്ട് അവൾ ഡോക്ടർ ആണ് ഞങ്ങൾ ഇപ്പോൾ സെൽഫി എടുക്കാൻ തുടങ്ങിയാലും അവൾ ആ സ്റ്റെത് എടുത്ത് കഴുത്തിൽ ഇടും
    ജോലിക്ക് ഇടയിലാണ് കേട്ടോ

  • @Vivek-rg1we
    @Vivek-rg1we 5 ปีที่แล้ว +19

    Such a epic personality, such epic logical thinking!!! He would be the very few people who really saw the life value....!!! Would really suggest to upload Maithreyans video, so much to learn....At this era video through Social media would be the only way we can share these thoughts and knowledge to the mass!!

  • @ananthu4444
    @ananthu4444 5 ปีที่แล้ว +49

    “തണുപ്പത് കഴുത്തിലൂടെ തണുപ്പ് കയറാതിരിക്കാനാണ് ടൈ കെട്ടുന്നത്”-മൈത്രേയൻ
    കേരളത്തില് വെച്ച് ഞാൻ ടൈ കെട്ടിയിട്ടുണ്ട് അതും മെയ് മാസത്തിൽ 😰😰😰😰ശ്ശൊ🤦‍♂️ഞാൻ ഇനീം ഒരുപാട് പഠിക്കാനുണ്ട്

    • @ananthu4444
      @ananthu4444 5 ปีที่แล้ว

      Vibhaath Chirukandoth athe🤦‍♂️

    • @rafeekkpr
      @rafeekkpr 5 ปีที่แล้ว +1

      Ente companyil tie must aan

    • @rafeekkpr
      @rafeekkpr 5 ปีที่แล้ว

      🤭

  • @vlook5972
    @vlook5972 3 ปีที่แล้ว +7

    എനിക്ക് ഒരു സ്ത്രീയെയും പരിചയമില്ല. വഴിയിൽക്കൂടെ പോകുന്ന പെണ്ണുങ്ങളെ മാത്രമേ കാണാറുള്ളൂ. അവരുടെ അടുത്ത് ഇടിച്ചു കേറി പരിചയപ്പെടാനും സാധിച്ചിട്ടില്ല.
    ആരും ഇങ്ങോട്ടു വന്ന് ഇഷ്ടപ്പെടുന്നില്ല.
    ഓൺലൈനിലും ആരും മൈൻഡ് ചെയ്യുന്നില്ല.
    പിന്നെ ഒരു ഇണയെ കിട്ടാൻ ഞാനെന്ത് ചെയ്യണം ?
    ഇങ്ങനെയുള്ള എന്നെപ്പോലുള്ളവർ പെണ്ണ് കണ്ട് കല്യാണം കഴിക്കുകയല്ലാതെ വേറെ എന്ത് വഴിയാണുള്ളത് ???

    • @arjun3248
      @arjun3248 2 ปีที่แล้ว

      Change your personality and be smart always

    • @aswinsuresh7007
      @aswinsuresh7007 2 ปีที่แล้ว

      @@arjun3248 തന്നെ പോലെ തന്നെയാണ് ഞാൻ പക്ഷേ ഞാൻ അറേഞ്ച്ഡ് കല്ല്യാണം കഴിഞ്ഞപ്പോ എനിക്ക് അവരുമായി പൊരുത്തപ്പെടാൻ കഴിയാതെ പിരിഞ്ഞു പിന്നെ എന്റെ അതേ മൈൻഡ് ഉള്ള കുട്ടിയെ കണ്ടെത്തി ഇപ്പോ സ്വകുടുംമ്പം സ്വസ്ഥം.നമ്മളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഈ ലോകത്ത് ഉണ്ട്

    • @aswinsuresh7007
      @aswinsuresh7007 2 ปีที่แล้ว

      @@arjun3248 No one can change their personality

  • @ashasabu8721
    @ashasabu8721 2 ปีที่แล้ว +1

    മൈത്രേയന്റെ സംസാരം കേൾക്കാൻ എന്നും ഇഷ്ട്ടം ആണ്.

  • @vishnunair226
    @vishnunair226 4 ปีที่แล้ว +3

    Njn ariyathe mythrian thoughts enilekk varunnuuu...oru Refresh tonnunuu e oru video kanditalla almost pulliyude ellam videos kaanan tonnii kandu.. anyone angney tonnunoo..

  • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ

    പരമമായ സത്യം, പെണ്ണുകാണൽ എന്ന ചട ങ്ങിന്റെ യാഥാർത്ഥ്യം ഇന്നത്തെ കാലത്ത് സാമ്പത്തിക നേട്ടം നോക്കിയുള്ള കച്ചവടം കൂടിയാണ് ,മൂടും മുലയും മാത്രമല്ല കറവയും കൂടി നോക്കി പശുവിനെ വാങ്ങുന്നു

  • @chrishnaad3621
    @chrishnaad3621 5 ปีที่แล้ว +4

    Wow.! Simple his words but POWERFUL at the core 👍🏼

  • @ST0ICSAGE
    @ST0ICSAGE 4 ปีที่แล้ว +11

    ഇന്ത്യൻ ഇത്രയും sexually awkwardആയി മാറാനുള്ള കാരണം ഈ മണ്ടൻ അറേഞ്ച്ഡ് മാര്യജ് സമ്പ്രദായം ആണ്. 28 വയസ്സുവരെ ഒരു പുരുഷനെ വിശ്യാമിത്രനെ പോലെ മോൾഡ് ചെയ്തിട്ടു ഒരു സുപ്രഭാതത്തിൽ അവനോടു പറയുകയാണ് പോയി വിവാഹം കഴിക്കാൻ അവൻ മാറിയില്ലെങ്കിലെ അത്ഭുതമുള്ളൂ. ഒരാളുടെയും ലൈംഗിക ചോദനകളെ ഇത്രക്കു പിടിച്ചു വക്കാൻ സാധിക്കില്ലെന്നത് 'സംസ്കാര' സംരക്ഷണത്തിനിടയിൽ എല്ലാരും സൗകര്യ പൂർവം മറക്കുന്നു

    • @gayathridevi4069
      @gayathridevi4069 4 ปีที่แล้ว +1

      Haha

    • @hari2997
      @hari2997 4 ปีที่แล้ว +2

      ബാക്കി എല്ലാ കാര്യങ്ങളോടും ഞാൻ യോജിക്കുന്നു ഇൗ അറേഞ്ച് മാരിജ് മോശം ആവുന്നത് എങ്ങനെ എന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല

    • @ST0ICSAGE
      @ST0ICSAGE 4 ปีที่แล้ว +4

      @@hari2997 if there wasn't a concept of arranged marriage, everyone would have to find their own partners at such young age, just like in any normal countries. Then they will grow up as a sexually matured person which means less sexual frustration leads to less sex related crimes. Women will no longer have to face domestic abuse as she possess the capability to break a relationship and find new one.

    • @hari2997
      @hari2997 4 ปีที่แล้ว

      @@ST0ICSAGE ഇതുകൊണ്ട് സെക്ഷ്വൽ ക്രൈം കുറയും എന്ന് എനിക്ക് തോന്നുന്നില്ല. ഇൗ rape ചെയ്തവരിൽ അധികവും അതിനു മുൻപും സെക്സ് cheythittullavar vivahiyharum ആണ്. അയാൾക്ക് കമം തോന്നിയ സ്ത്രീ അതിനു അനുവത്തിച്ചില്ലെങ്ങിൽ ഫോഴ്സ് ചെയ്യുന്നു അങ്ങനെ അല്ലേ rape ആവുന്നത് .ഇവിടെ മാറേണ്ടത് ലൗ മറൈജ് നോടുള്ള എതിർപ്പാണ്.

  • @me_myself_006
    @me_myself_006 4 ปีที่แล้ว +5

    Poli manushyan.. 100 varsham kazhinju nammude perakkuttikalude makkal enkilum bb natukare thripthi peduthan allathe free ayi jeevikate..

  • @Womanfromearth
    @Womanfromearth 5 ปีที่แล้ว +20

    Same with divorce. So much stigma and conditioning. There seems to be no way to graciously end a marriage. Two people got married. At a certain point they decide they don’t want to live together anymore, then get the divorce and get on with it. If it’s not that simple, then find a solution to why it’s not simple instead of forcing people to continue in unhappy marriages.

    • @joshanneme9381
      @joshanneme9381 5 ปีที่แล้ว +8

      As a society, we have never learned about respecting individual rights of every human. It wil take long before accepting the facts, let alone practicing.

  • @Treasurehuntcalicut
    @Treasurehuntcalicut 5 ปีที่แล้ว +13

    Best free thinker I've ever seen. 👍👍👍

    • @vishnumohan1273
      @vishnumohan1273 5 ปีที่แล้ว

      Can you please provide the link for your profile picture

  • @rishirule1
    @rishirule1 5 ปีที่แล้ว +8

    Eee parajakarigal very accurate and abridging

  • @rosemarydcruz4797
    @rosemarydcruz4797 3 ปีที่แล้ว +1

    Maitreyan,,,great speach..

  • @ibrustalk1123
    @ibrustalk1123 5 ปีที่แล้ว +17

    കേരള തിന് maithreyan നെ പോലെ ഇനിയും maithreyan മാര്‍ ഉണ്ടാകട്ടെ.

  • @rihanrihan6512
    @rihanrihan6512 3 ปีที่แล้ว +1

    Shyness ¡s not weakness, ¡t ¡s hidden bless¡ng and ¡t br¡mgs noth¡ng except good .....

  • @mariakiran6268
    @mariakiran6268 4 ปีที่แล้ว +2

    You are beyond time...Kerala has a long way to go

  • @nam8582
    @nam8582 5 ปีที่แล้ว +31

    മനുഷ്യർ വസ്ത്രം ധരിക്കാൻ തുടങ്ങിയ ശേഷമാണ് ലൈംഗികത ഭാവനയുടെ ലോകത്ത് എത്തിയത്.ഒളിഞ്ഞിരിക്കുന്ന കാര്യം ഭാവനയിൽ കണ്ട് രതിമൂർച്ഛ ഉണ്ടാകുന്ന അവസ്ഥാവിശേഷത്തോടൊപ്പം ലൈംഗിക നിയന്ത്രണവൂം കൂടി മനഷ്യരെ സാധാരണയിൽ കൂടുതൽ മുഷ്ടിമൈഥുനത്തിന് പ്രേരിപ്പിച്ചു. വസ്ത്രം ധരിക്കാതെ നടക്കുന്ന tribe കളിൽ ഉണ്ടാകുന്ന ലൈംഗിക ആകർഷണവും താല്പര്യവും വസ്ത്രം ധരിക്കുന്നവരിൽ കാണപ്പെടുന്നതിനേക്കാൾ വളരെ കുറവാണ്.

    • @PriyageethKS
      @PriyageethKS 5 ปีที่แล้ว +2

      Sexuality is not less in such communities (polygamy is more there). Observe the breast of such people, then we shall know. Visit nude beaches and mixed communal baths to experience effects of nudity on our beliefs

    • @Jk-no4gx
      @Jk-no4gx 5 ปีที่แล้ว

      It's true 100%👍👍👍👍👍👍👍👍👍👍👍👍

    • @allanshankar788
      @allanshankar788 5 ปีที่แล้ว

      u r right

    • @JWAL-jwal
      @JWAL-jwal 5 ปีที่แล้ว

      NA M, അതെങ്ങനെ മനസിലായി ബ്രോ?

    • @jamsheedkhalid2203
      @jamsheedkhalid2203 5 ปีที่แล้ว +1

      ട്രൂത്ത്

  • @PNSAJI-rd5so
    @PNSAJI-rd5so 4 ปีที่แล้ว +2

    സ്വതന്ത്രമായ ചിന്താഗതിക്കാരൻ.

  • @BineeshDharmajan
    @BineeshDharmajan 5 ปีที่แล้ว +8

    മൈത്രയൻ 😘😘😘

  • @almeshdevraj9581
    @almeshdevraj9581 5 ปีที่แล้ว +14

    Dating ivideyum sadharanam aayirunnenkil athu nannayene?

  • @ktsna
    @ktsna 4 ปีที่แล้ว +2

    What an observation...please take class for children's...

  • @thejusthejuchat561
    @thejusthejuchat561 5 ปีที่แล้ว +5

    Well said ....

  • @allanshankar788
    @allanshankar788 5 ปีที่แล้ว +4

    self selection .... gradually we will reach there .....after one two generation .....

  • @foosbiloxi7581
    @foosbiloxi7581 5 ปีที่แล้ว +4

    Some of it make sense. However, true "vikasitham" is when folks can recognize and glean good from different parts of the world and culture. Blatant opposition and blind adaption of anything that sounds great is not an evidence of "Vidya sambannan".

  • @joshanneme9381
    @joshanneme9381 5 ปีที่แล้ว +8

    നിരന്തരവും, സംഘടിതവുമായ ശ്രമങ്ങളിലൂടെ മാത്രമേ സാമൂഹ്യ വ്യവസ്ഥിതിയ്ക് മാറ്റം വരൂ. അതിന് ഏറ്റവും പ്രധാനമായി ചെയ്യണ്ടത് ബോധവത്കരണം ആണ്.
    ഇത്തരം അവതരണങ്ങൾ ഇനിയും ഒരുപാട് ആളുകൾ ശ്രദ്ധിക്കാൻ അവസരമുണ്ടാക്കുക.
    അപ്പോൾ ഒന്നു മാറിചിന്തിക്കാൻ പ്രേരണയുണ്ടാകും.

  • @abrahamshare
    @abrahamshare 5 ปีที่แล้ว +6

    In western societies also it is difficult for an adult to find a partner because they gave more important s to look and money .if I don't have money and looks then it is difficult for me to find a partner especially for straight men.

    • @almeshdevraj9581
      @almeshdevraj9581 4 ปีที่แล้ว +1

      How do you know?

    • @menonksa
      @menonksa 3 ปีที่แล้ว

      100% true, when it comes to this type of personal life people are selfish doesn't matter whether is it east or west. Not only West - Arab people have to have 150 thousand currency deposits and own a home to marry a girl which is common.

  • @vipinraj7844
    @vipinraj7844 4 ปีที่แล้ว +1

    Ithil metion cheyyunna pravasikalude video update cheythittundo,,, undengil link onnu share cheyyane,,🙏🙏

  • @crazyyymad9762
    @crazyyymad9762 5 ปีที่แล้ว +12

    ദയവായി കാത്തിരിക്കൂ എല്ലാം മാറും ഒരു 20 കൊല്ലം കുടി കാത്തിരിക്കു... പെട്ടന്നൊരു മാറ്റം നടക്കുള്ള

    • @sachinss5854
      @sachinss5854 5 ปีที่แล้ว +7

      അപ്പോഴേക്കും എന്റെ മൂക്കിൽ പല്ലു കിളിക്കും

    • @pscguru5236
      @pscguru5236 4 ปีที่แล้ว +1

      @@sachinss5854 വരും തലമുറ എങ്കിലും രക്ഷപ്പെടും 😅

    • @navaneethankrishnah9499
      @navaneethankrishnah9499 4 ปีที่แล้ว +4

      അത്രയ്ക്കൊന്നും കാത്തിരിക്കേണ്ടിവരില്ല, പതുക്കെ പതുക്കെ യുവജന ങ്ങളിൽ കാര്യങ്ങൾ കത്തി വരുന്നുണ്ട്, പെട്ടെന്നൊരു വിപ്ലവം ഉണ്ടാവാനുള്ള ആക്കം തള്ളിക്കളയാൻ പറ്റില്ല

    • @crazyyymad9762
      @crazyyymad9762 4 ปีที่แล้ว +2

      @@navaneethankrishnah9499 😂 നമ്മുടെ നാട്ടിൽ കുറെ യാഥാസ്ഥികർ ഉണ്ട് അവർ ഒന്ന് അടങ്ങട്ടെ

    • @Lilygirl6085
      @Lilygirl6085 3 ปีที่แล้ว

      @VB music 😂haha jail povaan redi aayikoo😆

  • @nishannazer2748
    @nishannazer2748 4 ปีที่แล้ว +1

    Brilliant thoughts. 👌🏽👌🏽

  • @jayakrishnanvarieth1301
    @jayakrishnanvarieth1301 3 ปีที่แล้ว +1

    Well said..

  • @siyasali3955
    @siyasali3955 ปีที่แล้ว

    ഒരു കന്നുകാലിയുടെ ചിന്തകൾ എന്ന ടൈറ്റിൽ ഇട്ടാൽ വളരെ മനോഹരമായിരിക്കും

  • @sajusathyan8570
    @sajusathyan8570 5 ปีที่แล้ว +11

    ഭാഗ്യം !ഞാനിത് വരെ പെണ്ണുകാണാൻ പോയില്ല 😄

  • @vinodv5653
    @vinodv5653 2 ปีที่แล้ว +1

    ഇന്ത്യകാരുടെ വിവാഹ രീതികൾ മാറേണ്ട സമയം ആയി

  • @sojukkoshy8474
    @sojukkoshy8474 3 ปีที่แล้ว +1

    The real new gen man....

  • @sreenathijk2952
    @sreenathijk2952 2 ปีที่แล้ว

    Correct

  • @phil1press
    @phil1press 3 ปีที่แล้ว +1

    Doctors wearing stethoscope is not common in the United States. But nurses wearing stethoscope is very common.

  • @josprincester
    @josprincester 3 ปีที่แล้ว +1

    Good talk

  • @rashidr681
    @rashidr681 5 ปีที่แล้ว +10

    ഓഷോ യെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട് അറിഞ്ഞാൽ കൊള്ളാം എന്ന് ഉണ്ട്

    • @royaloysious2115
      @royaloysious2115 5 ปีที่แล้ว

      അതെ, ഞാനും

    • @chvl5631
      @chvl5631 4 ปีที่แล้ว +2

      അത്രയ്ക്കൊന്നും ഇയാൾ വളർന്നിട്ടില്ല.. ഓഷോ ആരാ മോൻ... ഹഹഹ

    • @menonksa
      @menonksa 3 ปีที่แล้ว +1

      ഓഷോ എവിടെ കിടക്കുന്നു അത് ഒന്നൊന്നര മൊതലാണ്, ഇത് വെറും കഴുത കാമം കരഞ്ഞു തീർക്കുന്ന കൂട്ട്.

    • @Lilygirl6085
      @Lilygirl6085 3 ปีที่แล้ว

      @@menonksa 😂😂👍

    • @neosree
      @neosree 3 ปีที่แล้ว +1

      കാളവണ്ടി paint അടിച്ചു ഓടിക്കുന്ന ആൾ - അത്രേ ഉള്ളൂ ഓഷോ.. modern scientific knowledge is out there, ഓഷോ is useless. nothing valuable came from him. Just another human who is able to create a cult.

  • @ArjunG_HWO
    @ArjunG_HWO 4 ปีที่แล้ว +1

    Religion and conservatism. Two things that people should disregard unless and until proven useful or sensible.

  • @althafyoosuf7945
    @althafyoosuf7945 2 ปีที่แล้ว

    10:00 പുതിയ അറിവ് 🙏🏻🌷

  • @ktsna
    @ktsna 4 ปีที่แล้ว +1

    At least our next generation have some vision...about life

  • @Manmohanpmtapes
    @Manmohanpmtapes 4 ปีที่แล้ว +2

    14:17 exactly

  • @divyaraghavan9653
    @divyaraghavan9653 5 ปีที่แล้ว +2

    Well done sir🤗 totally true facts

  • @euginevcaugustine1763
    @euginevcaugustine1763 4 ปีที่แล้ว +1

    Very true!

  • @christophersambab7940
    @christophersambab7940 ปีที่แล้ว

    👍🏻

  • @rainytp
    @rainytp 4 ปีที่แล้ว +2

    I like that Pink t shirt ♥️

  • @zakairki4573
    @zakairki4573 4 ปีที่แล้ว +1

    Many people complaint costoms and social life of men and society. No one give a good remedy how to live in society.

  • @chvl5631
    @chvl5631 4 ปีที่แล้ว +3

    നാഗ സന്ന്യാസികൾ ഈ സത്യം സ്വന്തം ജീവിതെത്തിലൂടെ വിളിച്ചു പറയുന്നു... വസ്ത്രം ഇല്ലാതെ ഹിമാലയം മുതൽ കാശി വരെ പോകുന്നു

    • @prakasha.c709
      @prakasha.c709 2 ปีที่แล้ว

      ക്റമിനൽ പശ്ചാതലമുളളവർ. ഈ മറവിൽ ജീവിതം വേറൊരു.
      രീതിയിൽ ഭക്തിയുടെ നിറവിൽ

  • @aishaashraf6937
    @aishaashraf6937 3 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dominicchacko6416
    @dominicchacko6416 5 ปีที่แล้ว +13

    ഒരു നൂറു വർഷം നമുക്ക് കാത്തിരിക്കാം......

    • @krishnankuttysankaran585
      @krishnankuttysankaran585 5 ปีที่แล้ว +13

      അപ്പോഴേക്കും ബിജെപി 200വർഷം പുറകോട്ടു കൊണ്ട് പോകും.

    • @GlobalUnitedKingdom
      @GlobalUnitedKingdom 3 ปีที่แล้ว +1

      Nam.. Ororuthraum vicharichal oru second kondu maravunnathe ullu... Athinu naam ororutharum vicharikkanam...

    • @sunsiaugustinecheenan1166
      @sunsiaugustinecheenan1166 3 ปีที่แล้ว

      @@krishnankuttysankaran585 🤣

  • @sebamariamabraham4872
    @sebamariamabraham4872 4 ปีที่แล้ว +2

    I would like to know your concept of social discipline

  • @shihabads6198
    @shihabads6198 5 ปีที่แล้ว +2

    Grate man 2019 in Kerala

  • @rajeswarins2958
    @rajeswarins2958 4 ปีที่แล้ว +1

    Super prabhashanam, congrats

  • @bijunchacko9588
    @bijunchacko9588 ปีที่แล้ว

    അഭിവാദ്യങ്ങൾ

  • @Kann_a_n
    @Kann_a_n 4 ปีที่แล้ว +2

    💕💕

  • @activeart225
    @activeart225 2 ปีที่แล้ว

    💯

  • @lathabhaskar1
    @lathabhaskar1 4 ปีที่แล้ว

    Is it?wonderful

  • @A.Rahman654
    @A.Rahman654 5 ปีที่แล้ว +4

    ബെല്ലാത്ത ജാതി...

  • @poojars5594
    @poojars5594 5 ปีที่แล้ว +3

    😍

  • @TheMichu05
    @TheMichu05 4 ปีที่แล้ว +2

    പൂർണമായിട്ടും വീഴുങ്ങാൻ പറ്റുന്നില്ല :-- ഒരേ ഒരു ചോദ്യം പോലീസുകാർക്ക് യൂനിഫോം ... സാറ് അംഗീകരിക്കുന്നുണ്ടോ🤣🤣🤣

  • @ananthu4444
    @ananthu4444 5 ปีที่แล้ว +4

    😍😍😍😍

  • @muraliramadas2866
    @muraliramadas2866 8 หลายเดือนก่อน

    Something is not right !!!

  • @leslievarghese9380
    @leslievarghese9380 5 ปีที่แล้ว +1

    Wonderful thought

  • @sunilvalliyode581
    @sunilvalliyode581 4 ปีที่แล้ว +1

    👍👍👍👍👍👌👌👌👌

  • @jijintm3798
    @jijintm3798 4 ปีที่แล้ว +1

    Super chiri...🤩

  • @jemimaria601
    @jemimaria601 3 ปีที่แล้ว

    Enth rasa maithren sir samsariknth kettondirikan

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 3 ปีที่แล้ว +1

    🤔

  • @deepaksivarajan7391
    @deepaksivarajan7391 5 ปีที่แล้ว +4

    നൂറു ശതമാനം യോജിക്കുന്നു ..!!!

  • @abhinav3478
    @abhinav3478 5 ปีที่แล้ว +1

    Eethu chinthagathi aayalum avasanathe lakshyam oruvante sugavum santhosavum maathramaakarathu. Marichu samoohathinte santhulithavastha aayirikkanam. Cheriya chinthagathi maathram

  • @richinn5685
    @richinn5685 3 ปีที่แล้ว +1

    @14.15 ,,🤣🤣🤣🤣🤣🤣🤣🤣🤣

  • @nvstoryennitto7967
    @nvstoryennitto7967 3 ปีที่แล้ว +1

    ഒരു പുത്തൻ ജീവിത രീതി
    സംസ്കാരം

  • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ

    ആഭരണം കുറച്ചു ധരിക്കുന്നവരെയാണ് കൂടുതൽ ആളുകൾ തുറിച്ചു നോക്കുന്നത്

  • @joffy0909
    @joffy0909 5 ปีที่แล้ว +2

    Super

  • @ramdhidk2942
    @ramdhidk2942 3 ปีที่แล้ว

    🔥

  • @sureshkumarn1254
    @sureshkumarn1254 5 ปีที่แล้ว

    Great !

  • @karee-jok1452
    @karee-jok1452 5 ปีที่แล้ว +12

    അമേരിക്കയിലും യൂറോപ്പിൽ പൊതുവെയും കുറെ വര്ഷങ്ങളായി സ്‌കൂളിൽ കുട്ടികൾക്ക് വളരെ സ്വാതന്ത്ര്യം ആണു. പഠിക്കാൻ ആരും നിര്ബന്ധിക്കില്ല. പക്ഷെ സായിപ്പന്മാരും കറുമ്പന്മാരും സ്കൂൾ ഡ്രോപ് ഔട്ട്‌ കൾ ആകുന്നു. വഴക്കു പറഞ്ഞും രഹസ്യമായി തല്ലിയും പേരെന്റ്സ് പഠിപ്പിക്കുന്ന ഇന്ത്യൻ ചൈനീസ് കുട്ടികൾ പഠിച്ചുയർന്നു ഡോക്ടറും എൻജിനീയറും സയന്റിസ്റ്റും അറ്റോണിയും രാഷ്ട്രീയ നേതാവും ഒക്കെ ആകുന്നു. സ്വാതന്ത്ര്യം എടുത്തു സുഖിച്ചു പഠിച്ചവർ കടകളിലും വണ്ടിയോടിച്ചും ഒക്കെ രണ്ടറ്റം മുട്ടിക്കാൻ പാട് പെടുന്നു. ഇതിനേക്കാൾ സ്വാതന്ത്ര്യം കുട്ടികൾക്ക് കൊടുക്കുന്ന സ്കാന്ഡിനേവിയൻ രാജ്യങ്ങളും ഇങ്ങനെ തന്നെ. പണ്ട് ഡിസൈൻ ചെയ്ത ഒരു സോഷ്യൽ ഇക്കണോമിക് സിസ്റ്റം സായിപ്പന്മാർക് മാത്രം കൈകാര്യംc ചെയ്യാൻ പറ്റുന്നത് കൊണ്ട് അവർ ഇപ്പോഴും അവിടെ ഭരിക്കുന്നു.
    സ്വതന്ത്ര ചിന്ത ഉള്ള സയന്റിസ്റ്റുകൾ ആണു രാജ്യം വികസിപ്പിക്കുന്നതെങ്കിൽ സോവിയറ്റ് യൂണിയനും ചൈനയും ഒകെ എവിടെ നില്കും. അവർ അമേരിക്കയെ ആദ്യം മുതൽ വെല്ലു വിളിക്കുന്നു.
    കയ്യിൽ വായിച്ചു നേടുന്ന അറിവ് വെച്ച് ലികത്തിലെ എല്ലാം അളന്നു തിട്ടപ്പെടുത്തിയാൽ ശരിയാകില്ല.

    • @ajithknair5
      @ajithknair5 5 ปีที่แล้ว +21

      പക്ഷെ കലാ സാഹിത്യം വിവിദ ശാസ്ത്ര വിഷയങ്ങൾ നൂതന കണ്ടു പിടിത്തങ്ങൾ എന്നിവയിൽ നോബൽ സമ്മാനമെല്ലാം എന്നിട്ടും ഈ ജനതയ്ക്കു മാത്രം കിട്ടുന്നു

    • @karee-jok1452
      @karee-jok1452 5 ปีที่แล้ว +3

      @@ajithknair5 നൊബേൽ സമ്മാനങ്ങൾ കിട്ടുന്നവരുടെ പ്രായം നോക്കുക. ഭൂരിഭാഗം അമേരിക്കൻസും ഇടത്തരം തൊഴിലുകളിൽ വിദ്യാഭ്യാസ ശീലം മൂലം ബന്ധിക്കുമ്പോൾ റിസർച് മേഖലയിൽ വളരെ ജീനിയസുകൾ ഉണ്ടാകുന്നു എന്നതും ഒരു സത്യം.

    • @ajithknair5
      @ajithknair5 5 ปีที่แล้ว +12

      ഞാനിത്രയെ ഉദ്ദേശിച്ചുള്ളൂ അതായത് നമ്മൾ സദാചാര ഗുണ്ട സംഘം രൂപീകരിച്ചു ഏതവൻ ഏതവളുടെ പുറകെ നടക്കുന്നു സൊള്ളുന്നു എന്നന്വേഷിച്ചു നടക്കുമ്പോൾ അവർ ഈ ഭൂമിയുടെ അപരനായ മറ്റൊരു വാസയോഗ്യമായ ഭൂമിയെ അന്വേഷിച്ചു നടക്കുന്നു അല്ലെങ്കിൽ കൊച്ചിയിൽ നിന്നും നെവാഡയിലേക്ക് ഓടിയും പറന്നും എത്താവുന്ന കാറിന്റെ രൂപകല്പനയ്ക്ക് ശ്രമിക്കുന്നു

    • @abhiramkoroth4727
      @abhiramkoroth4727 5 ปีที่แล้ว +1

      School ilum college ilum poyi padichal mediocre jolikal mathrame edukaanavo.... industrialization nde baagamayi kure thozhilaalikale venamaayirunnu paranjaal anusarikunna, krithya samyathu break eduthu varunna kure pere. Eni ippo mediocre joli ellam automate aavum, factory employees, bank employees okkea joli povum. Content creation um special skills ullavarke ini joli undaavu athu desk job aayirikila, school ninn aa joli kulla training kodukaanum pattila. University system thannea oru 30 year nullil outdated aakum. Veetil irunn free aayit online il padikaamenkil enthin lakshangal koduthu collegil ponam...

    • @karee-jok1452
      @karee-jok1452 5 ปีที่แล้ว +1

      @@abhiramkoroth4727 * ബിടെകും കഴിഞ്ഞവിടെ ചെന്നാൽ എം എസ് ചെയ്യണം. എം ബി എ യും ചെയ്യണം. ഒരുവിധം നല്ല യൂണിവേഴ്സിറ്റി ആകണം. ജോലിക്കിടെ ചെയ്യാം. നല്ല കാശും ആകും ബുദ്ധിമുട്ടും ഉണ്ട്. ഡോക്ടർക്കു വേണമെങ്കിൽ സി എ പഠിക്കാം. തൊഴിലില്ലായ്മ ഇൻഡ്യാക്കാർക് വരില്ല. 1998 മുതൽ കേൾക്കുന്നതാണ് ഇനി സോഫ്ട്‍വെയറിനു ഹോപ്പു ഇല്ലെന്നു. ചെത്തു അറിയാവുന്നവന് പനയിലും തെങ്ങിലും കാമുകിലും ചെത്താം.

  • @coconutboy4624
    @coconutboy4624 5 ปีที่แล้ว +1

    The boss reloaded💪

  • @coconutboy4624
    @coconutboy4624 5 ปีที่แล้ว +2

    What a 'what a Horrendous laugh💪💪

  • @ShivShankar-bv9xl
    @ShivShankar-bv9xl 5 ปีที่แล้ว +2

    🔥💯

  • @muhammadabdulla3360
    @muhammadabdulla3360 5 ปีที่แล้ว

    Excellent

  • @faizbava6178
    @faizbava6178 5 ปีที่แล้ว +1

    😘❤️

  • @mohammedjasim560
    @mohammedjasim560 5 ปีที่แล้ว

    Good 👌 Thanks ❤

  • @shamsaj123
    @shamsaj123 5 ปีที่แล้ว

    Great

  • @letsstudypsc2347
    @letsstudypsc2347 5 ปีที่แล้ว +1

    14:17 to 14:32