ഈ grass പ്രതിരോധ ശേഷി കുറവുള്ള പുല്ല് ആണ്... ഡെയിലി ഒരുതവണ നനക്കുക.... മാസത്തിൽ ഒരുതവണ എന്ന രീതിയിൽ ലോൺ മൂവ്ർ ഉപയോഗിച്ച് കട്ട് ചെയുക..മഴ പെയ്യുന്ന time വളം ചെയുക.. ചാണക പൊടി ആണ് നല്ലത്... കട്ട് ചെയുന്ന time പച്ചപ്പ് നിലനിർത്തി വെട്ടുക.. പിന്നെ ഒർജിനൽ grass അതിന്റെ ലീഫ് വളരെ ചെറുതാണ് ഏങ്കിലും ഷെയിഡ് ഉള്ള സ്ഥലത്തു ഗ്രോത് കൂടുതലായിരിക്കും... ചിതൽ വരും അതിനു കടുപ്പം കുറച്ചു ചിതൽ മരുന്ന് ഒഴിക്കുക.... ഇടക്കു grass വലിപ്പം വരുന്നത് അവര് പ്ലാന്റ് ചെയുന്ന ടൈമിൽ അറിയാതെ...ബോഫല്ലോ.. Grass കേറി വരുന്നതാണ് അതു ചുവടെ മാറ്റി കളയുക മാസത്തിൽ ഒരുതവണ കള എടുക്കുക... വെയിൽ ടൈമിൽ വളം ഇടരുത് പുല്ല് പോകും.. പിന്നെ ഒരു കാരിയം ഒർജിനൽ പെർൽ grass.. ചില സ്ഥലങ്ങളിൽ മാത്രമേ ഉള്ളു ബാക്കി ഉള്ളത് മിക്സ് grass ആണ് എത്ര നോക്കിയാലും ബോഫല്ലോ കേറി വരും കള എടുക്കുന്ന ടൈമിൽ ബോഫല്ലോ നോക്കി പറിച്ചുകളയുക pinne ഇതിന്റെ ഭംഗി എന്നു പറയുന്നത്.. ടൈമിംഗ് പ്രോഫേഷണൽ കട്ടിങ് ആണ് ❤❤ ചുടു കാലത്തു ലീഫ് റെഡ് ഷെഡിൽ വരും അപ്പോൾ ഡെയിലി 2.. തവണ നനക്കുക... നനക്കേണ്ട time രാവിലെ 5 to8... വെക്കുനേരം 6 to10.... ഈ ടൈമിൽ നനച്ചാൽ പുല്ല് വേറെ ലെവൽ ആണ്... കൂടതൽ വിവരങ്ങൾക്ക്... Con 9895272402
peal grass nu idayil chilath buffellow grass pole valrnnu varum koode koode trim cheyyanel ath parich kalayenda karyam illla. oru electric grass cutter vangi vekk pettanu valarum so edakkidakku trim cheythal bangi aayi nilkum
പൊന്നു സുഹൃത്തേ നിങ്ങളെപ്പോലെയുള്ള യൂറ്റൂ മ്പർമാരും അതിനു കുട പിടിച്ച കുറച്ചു ........കളും ഈ ഫീൽഡ് കുളമാക്കി മണ്ണുത്തിക്കാർ ഇന്ന് 10 രൂപക്ക് പുല്ല് കൊടുക്കേണ്ട അവസ്ഥയായി നല്ല നമസ്കാരം സുഹൃത്തേ
ഞാൻ ഒരു ഗാർഡൻ ഡിസൈനർ ആണ്.ഇത് ശരിക്കുള്ള പേൾ ഗ്രാസല്ല. ഇത് ബഫcല്ലാ മിക്സഡ്പേൾ ഗ്രാസാണ്. മൂന്നിഞ്ച് വരെ ഉയർന്ന് നിൽക്കും.ആദ്യ തവണ വളം ചെയ്യുമ്പോൾ തന്നെ 3 ഇഞ്ച് ഉയരമെത്തും. യഥാർത്ഥ പേൾ ഗ്രാസ് ഒരിഞ്ച് മാത്രം ഉയരത്തിൽ മണ്ണിനോട് പറ്റിച്ചേർന്ന് സൈഡിലേക്കാണ് വളരുക .എത്ര വളമിട്ടാലും ഉയരം വരില്ല. തൃശൂരിലെ നഴ്സറിക്കാർ മിക്കവരും പറഞ്ഞ് പറ്റിക്കും. എൻ്ററി വിൽ തൃശൂരിൽ പേൾ ഗ്രാസ് കിട്ടുന്ന നഴ്സറികളില്ല.
അല്ല ഇത് സാധാരണ മുറ്റത്ത് പിടിപ്പിക്കുന്ന പുല്ലേ തന്നെയാണോ അല്ലെങ്കിൽ വേറെ തരാം വേറെ തരാം പുല്ലു തന്നെയാണോ അത് അടിപൊളി പുല്ലാണലോ കാണുമോ ഇത് നിങ്ങൾക്ക് എല്ലാം കൂടി എത്ര പൈസയായി ഇതിന്റെ
ഈശ്വര...... ഓലപ്പുല്ലല്ലേ ഇത്.... ഈ സാധനം ചെത്തിക്കളയാൻ നമ്മള് കഷ്ടപ്പെടുന്നു. ഇവിടെ കാശ് കൊടുത്ത് മേടിക്കുന്നു.......😂😂😂 ഒരു July-Aug ആകുമ്പോ ഈ സാധനം ഒരടിപൊക്കത്തിൽ വളരും. നിങ്ങള് അത്യാവശ്യം മണ്ണിലിറങ്ങി പണിയെടുക്കുന്നയാളല്ലേ ..... ഇത് വെറുതേ പൊട്ടിമുളച്ച് വളരുന്ന സാധനമാണ്.😂
ഈ grass പ്രതിരോധ ശേഷി കുറവുള്ള പുല്ല് ആണ്... ഡെയിലി ഒരുതവണ നനക്കുക.... മാസത്തിൽ ഒരുതവണ എന്ന രീതിയിൽ ലോൺ മൂവ്ർ ഉപയോഗിച്ച് കട്ട് ചെയുക..മഴ പെയ്യുന്ന time വളം ചെയുക.. ചാണക പൊടി ആണ് നല്ലത്... കട്ട് ചെയുന്ന time പച്ചപ്പ് നിലനിർത്തി വെട്ടുക.. പിന്നെ ഒർജിനൽ grass അതിന്റെ ലീഫ് വളരെ ചെറുതാണ് ഏങ്കിലും ഷെയിഡ് ഉള്ള സ്ഥലത്തു ഗ്രോത് കൂടുതലായിരിക്കും... ചിതൽ വരും അതിനു കടുപ്പം കുറച്ചു ചിതൽ മരുന്ന് ഒഴിക്കുക.... ഇടക്കു grass വലിപ്പം വരുന്നത് അവര് പ്ലാന്റ് ചെയുന്ന ടൈമിൽ അറിയാതെ...ബോഫല്ലോ.. Grass കേറി വരുന്നതാണ് അതു ചുവടെ മാറ്റി കളയുക മാസത്തിൽ ഒരുതവണ കള എടുക്കുക... വെയിൽ ടൈമിൽ വളം ഇടരുത് പുല്ല് പോകും.. പിന്നെ ഒരു കാരിയം ഒർജിനൽ പെർൽ grass.. ചില സ്ഥലങ്ങളിൽ മാത്രമേ ഉള്ളു ബാക്കി ഉള്ളത് മിക്സ് grass ആണ് എത്ര നോക്കിയാലും ബോഫല്ലോ കേറി വരും കള എടുക്കുന്ന ടൈമിൽ ബോഫല്ലോ നോക്കി പറിച്ചുകളയുക pinne ഇതിന്റെ ഭംഗി എന്നു പറയുന്നത്.. ടൈമിംഗ് പ്രോഫേഷണൽ കട്ടിങ് ആണ് ❤❤ ചുടു കാലത്തു ലീഫ് റെഡ് ഷെഡിൽ വരും അപ്പോൾ ഡെയിലി 2.. തവണ നനക്കുക... നനക്കേണ്ട time രാവിലെ 5 to8... വെക്കുനേരം 6 to10.... ഈ ടൈമിൽ നനച്ചാൽ പുല്ല് വേറെ ലെവൽ ആണ്... കൂടതൽ വിവരങ്ങൾക്ക്... Con 9895272402
എന്റെ വീട്ടിലും ഇങ്ങനെ തന്നെയാണ് ഞാൻ 1000 സ്ക്വയർ ഫീറ്റ് പുല്ല് നട്ടു തണലുള്ള ഭാഗത്ത് ലീഫ് വലുതായി വരുന്നുണ്ട് വെയില് കൊള്ളുന്ന സ്ഥലത്ത് സൂപ്പർ ആണ്
Njan garden works cheyyunna aalanu
3 varshamayi pearl grass cheyyunnu
Sheet pullu oro samayathum mari kondirikum vishvasich edukan patilla
Ipam pullu nadunna reethiyanu kooduthalayi cheyyaru
Mannum kalavasthayum anusarich pullinte swabhavathinum matam varum
Ith onnil kooduthal varietykal und
Krithyamayi ariyathe ith cheyth petu povunnavar und
what you do for the weeds plants that grows in between the pearl grass. What Herbicide do you use
സൂപ്പർ ആയിട്ടുണ്ട് 👌നല്ല പച്ചപ്പ് തോന്നിക്കുന്നു 😍😍അടിപൊളി 👍👌
Super adipolli❤❤❤❤❤ u r awesome
peal grass nu idayil chilath buffellow grass pole valrnnu varum koode koode trim cheyyanel ath parich kalayenda karyam illla. oru electric grass cutter vangi vekk pettanu valarum so edakkidakku trim cheythal bangi aayi nilkum
Super.. 👍👍❤️❤️❤️
Midu te vidiyo kanunnilaa ennapatti
അടിപൊളി സ്ഥലം........
Grass cutting machine vangichu vechal nallethayirikkum . Maintenance kurach easy akum.
chettan enganeyanu buffalo grass Poornamayi nashippichatu
Njanum nattittund peal crash randu dhvasaaullu
Super 👍
Grass cutting mechine?
Very Good 👍
Ith valare athikam veyilulla sthalath vechal prashnamundo
7:41എങ്ങനെയാ വെട്ടുന്നത് ?
Ethara aayi ellam kudei .??
9:06 Pearl grass അടിപൊളി 👍👌731
Perl ഗ്രാസ് മൂന്നു ടൈപ്പ് എന്തോ ഉണ്ട് നിങ്ങൾ നട്ട ഗ്രാസ് ലീഫ് ഒരു 3ഇഞ്ചോളo വളരും ശരിക്കും ലീഫ് ഒരു ഇഞ്ച് വളരുന്ന perl ആണ് ബെറ്റർ
👍🏼👍🏼
👍
ലീഫ് ഒരു ഇഞ്ച് വളരുന്ന pearl grass എവിടെ കിട്ടും എന്ന് പറഞ്ഞ് തരാമോ
അത് 1 inju വളരുന്ന ഗ്രാസ് ktm, ഇൽ എവിടെ കിട്ടും? S. feetinu ethera anu വില
Yes. Your observation is correct. I have a l awn of pearl grass planted 2 years back and no mowing done so far.
Good in colour.
Now u can sale it
സ്ഥിരം നടക്കുന്ന ഭാഗത്ത് സ്ക്വയർ ടൈപ്പ് റോക്ക് മേടിക്കാൻ കിട്ടും അത് കറക്റ്റ് ആയിട്ട് കൊടുത്താൽ നല്ല ഭംഗി കിട്ടും..
Kozhikalude video cheyyumo bro
പൊന്നു സുഹൃത്തേ നിങ്ങളെപ്പോലെയുള്ള യൂറ്റൂ മ്പർമാരും അതിനു കുട പിടിച്ച കുറച്ചു ........കളും ഈ ഫീൽഡ് കുളമാക്കി മണ്ണുത്തിക്കാർ ഇന്ന് 10 രൂപക്ക് പുല്ല് കൊടുക്കേണ്ട അവസ്ഥയായി നല്ല നമസ്കാരം സുഹൃത്തേ
thangalkkum nalla namaskaram.. enthanu kulamakkiyathu.. janagalkku avishyam vila kuravanu.. pala nursery kalum eppol vila kuravil anu kodukkunnee.. manasilayilla🤔🙏🏼
Ethra naal anu nikkunne ithu?
Thenginu engane valam edum??
പോയതെല്ലാം വളർന്നു വരും
Pearl grass ithrem hight veko?
Lowan mover vangande😮
chettan vetti thannal mathi😄 rajeesh chettaaaa
How did you watering?
sprinkler system
എന്ത് വളം ആണ് കൊടുക്കുന്നത്
Chetta NPK etta nalla green akum ennu kettitundu onnu try chethittu update chyo
Super
ഞാൻ ഒരു ഗാർഡൻ ഡിസൈനർ ആണ്.ഇത് ശരിക്കുള്ള പേൾ ഗ്രാസല്ല. ഇത് ബഫcല്ലാ മിക്സഡ്പേൾ ഗ്രാസാണ്. മൂന്നിഞ്ച് വരെ ഉയർന്ന് നിൽക്കും.ആദ്യ തവണ വളം ചെയ്യുമ്പോൾ തന്നെ 3 ഇഞ്ച് ഉയരമെത്തും. യഥാർത്ഥ പേൾ ഗ്രാസ് ഒരിഞ്ച് മാത്രം ഉയരത്തിൽ മണ്ണിനോട് പറ്റിച്ചേർന്ന് സൈഡിലേക്കാണ് വളരുക .എത്ര വളമിട്ടാലും ഉയരം വരില്ല. തൃശൂരിലെ നഴ്സറിക്കാർ മിക്കവരും പറഞ്ഞ് പറ്റിക്കും. എൻ്ററി വിൽ തൃശൂരിൽ പേൾ ഗ്രാസ് കിട്ടുന്ന നഴ്സറികളില്ല.
Evide kIttum?
Super 😍😍
EC0 OWN MEDIA.. enne oruu velya dream realise chythu thannittund 2--3 year munne.. incubator vedio..
Eppozhenkilum oru divasm neritt kananm ennund. Anne chettan abroad aayirunnu. Njn nattilum..ippo njn abroad aane chettan naatilum😅
പാമ്പ് vellom കേറുമോ..... Not ആ negative comment
കയറും അണലി
@@coldstart4795varathirikan enthu cheyum
Paah pulle ennu parayallu ennu mansilayi..Rs.15 undalle..
ഗ്രാസ്സ് കട്ടർ വാങ്ങി കട്ട് ചെയ്യൂ
❤❤
*സണ്ണി bro 🌟❤🌟.... കോഴികളുടെ വിശേഷം എന്തുണ്ട്...... ഈ പുല്ല് കോഴിക്ക് തിന്നാൻ കൊടുക്കാമോ.....*
kodukkam ..
@@ecoownmedia ok ബ്രോ താങ്ക്സ്
Boffelow grass. 😊
no
Ninghal ath parachu kalayannam illel nalloonnam ath ponghi verum
Send me address for getting the grass.
വീട്ടിൽ ഉണ്ട് എങ്ങനെ ആണ് ഇത് കട്ട് ചെയ്യുന്നത്..... കത്രിക വെച്ച് വെട്ടിയിട് തീരുന്നില്ല
Grass cutter
@@spidy3761 thank you
അല്ല ഇത് സാധാരണ മുറ്റത്ത് പിടിപ്പിക്കുന്ന പുല്ലേ തന്നെയാണോ അല്ലെങ്കിൽ വേറെ തരാം വേറെ തരാം പുല്ലു തന്നെയാണോ അത് അടിപൊളി പുല്ലാണലോ കാണുമോ ഇത് നിങ്ങൾക്ക് എല്ലാം കൂടി എത്ര പൈസയായി ഇതിന്റെ
Mone😊
❤️
ഞാൻ നട്ടിട്ട് ഭയങ്കര ലെങ്ത് ആയി പോയി.. വെയിൽ കുറവാ നട്ട സ്ഥലത്ത്
ഇതുനു വളം കൊടുക്കണോ ..?
njan koduthittilla
പശുവിനെ കെട്ടിയാൽ ശരിയാവും...😂
❤❤❤😂
വെട്ടിയാൽ മതി
തെറ്റായ തമ്പ്നയിൽ കൊടുത്ത് വീഡിയോ ചെയ്യാൻ നാണമില്ലേ
alpam nanam kuravanu 🙏🏼
പുള്ളി കൊടുത്ത തബ്നയിൽനു എന്താ കുഴപ്പം ചേട്ടാ
അത് മനസിലായി
15 രൂപയുടെ പുല്ല് വെച്ചാൽ ഇങ്ങനിരിക്കും എന്ന് പറഞ് ഏത് പടം ആണ് കാണിച്ചേക്കണത്..
@@kedhararts4939
ഒന്ന് വ്യക്തമാക്കാമോ മനസിലാകാത്തതുകൊണ്ടാ ചോദിക്കുന്നെ
സണ്ണി ഈ പുല്ല് വാങ്ങിക്കുന്ന വീഡിയോ ചെയ്തിരുന്നു, അത് ഞാൻ കണ്ടായിരുന്നു.
ഈശ്വര...... ഓലപ്പുല്ലല്ലേ ഇത്.... ഈ സാധനം ചെത്തിക്കളയാൻ നമ്മള് കഷ്ടപ്പെടുന്നു. ഇവിടെ കാശ് കൊടുത്ത് മേടിക്കുന്നു.......😂😂😂
ഒരു July-Aug ആകുമ്പോ ഈ സാധനം ഒരടിപൊക്കത്തിൽ വളരും. നിങ്ങള് അത്യാവശ്യം മണ്ണിലിറങ്ങി പണിയെടുക്കുന്നയാളല്ലേ ..... ഇത് വെറുതേ പൊട്ടിമുളച്ച് വളരുന്ന സാധനമാണ്.😂
njangalude padathe parambilum undu athu.. athalla ethu 😆😆
ഇതേ അവസ്ഥ...... ഏറ്റവും കൂടിയ പേൾഗ്രാസെന്ന് പറഞ്ഞ് വച്ചതാണ്.... ഇപ്പോൾ നാടൻ പുല്ല് പോലെ കിളിച്ചുവരുന്നു.....
valam kooduthal ulla sthalam ano
@@ecoownmedia ha വെള്ളവും
@@ecoownmedia ഒരിക്കലും ചാണകപ്പൊടി ഇടരുത് .... മറ്റ് കളകൾ നിയന്ത്രണമില്ലാതെ വളരും....
Super
Super 👍👍👍
❤
Super 👌🏻