Tile Roofing Kerala Model Structure Making SreeniS TechnicS കേരള മോഡൽ ടൈൽ റൂഫിങ് Sreeni CA

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • Tile Roofing Kerala Model Structure Making SreeniS TechnicS കേരള മോഡൽ ടൈൽ റൂഫിങ് Sreeni CA സെറാമിക് ടൈൽ റൂഫ് ചെയ്യുമ്പോൾ റൂഫിംഗ് വർക്ക് ചെയ്യുന്ന എല്ലാവർക്കും ചെയ്യിപ്പിക്കുന്നവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത്.. വീതിയുടെ മൂന്നിലൊന്ന് സെന്റർ ഹിറ്റ് അനുപാതത്തിൽ സെറ്റ് ചെയ്ത് റൂഫിംഗ് ആണിത്... കഴുക്കോൽ റെയും കോടിയുടെയും പേപ്പർ കട്ടിങ് ഇതിൽ പ്രതിപാദിക്കുന്നില്ല.. കാരണം മുൻപ് പല വീഡിയോകളിലും അത് പറഞ്ഞിട്ടുള്ളതാണ്. അതിനെപ്പറ്റി കൂടുതൽ സംശയമുള്ളവർക്ക് ആ വീഡിയോകളുടെ ലിങ്ക് ഞാൻ ഇവിടെ ചേർക്കാം.. • Tile Roofing Kerala Mo...
    Roofing work ചെയ്യാനുള്ള ഏരിയയുടെ നീളവും വീതിയും (തള്ള് കൂടാതെeve span) അയച്ചുതന്നാൽ വർക്ക്‌ ഡ്രായിങ്, മെറ്റീരിയൽ ലിസ്റ്റ്, എസ്റ്റിമേറ്റ്, work guidance എന്നിവ തരുന്നതാണ് Rs1000/-(minimum )
    റൂഫിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾക്കു 8281229071 (watsap)നമ്പറിൽ മെസ്സേജ് അയക്കു.. Work Drawing, Meterail list, Total Estimate എന്നിവ റെഡിയാക്കി അയച്ചു തരുന്നതായിരിക്കും..
    #sreenistechnics
    #malayalam
    #trusswork
    #roofing
    #tileroofing
    #hiproofing

ความคิดเห็น • 40

  • @haridasn4710
    @haridasn4710 ปีที่แล้ว

    Well done your video very Interesting but basic not seen so I am not understanding

  • @premkumarps6140
    @premkumarps6140 2 ปีที่แล้ว

    Sir, 7 feet concrete column thil etthu poley Truss cheyyaan pattumo? Column cheythu room kettan thadasum undaayi, please advise

  • @nithinkk1438
    @nithinkk1438 2 ปีที่แล้ว

    roofinginte pattikayude estimate edukkunnathengane

  • @sunilkumarmookkan
    @sunilkumarmookkan 3 ปีที่แล้ว +1

    കറക്റ്റ് ആയി പറഞ്ഞു തരുന്നുണ്ട് ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു പണിയെടുക്കുന്ന വീഡിയോ ഇടാമോ സാർ🙋🙋👍

  • @meqteq7197
    @meqteq7197 2 ปีที่แล้ว

    കോടികഴുകോൽ വെൽഡിങ് ചെയുമ്പോൾ ഫ്രെയിമിൽ ഒരു പോയിന്റ് വെൽഡിങ് മാത്രം വരുകയുലോ

  • @jeothishbabut.d5940
    @jeothishbabut.d5940 3 ปีที่แล้ว

    സൂപ്പർ

  • @abdulnasarn53
    @abdulnasarn53 2 ปีที่แล้ว

    ഇങ്ങനെ വരുന്ന വർക്ക്‌ സ്‌ക്വാർ ഫീറ്റ് കാണുന്നത് എങ്ങനെയാണ്? ഒന്ന് പറഞ്ഞു തരാമോ?

  • @RoyRoy-nk2hh
    @RoyRoy-nk2hh 2 ปีที่แล้ว

    😔😔cmtr ഇൽ പറഞ്ഞാൽ മനസിലാവില്ല ചേട്ടാ ഫീറ്റ് കണക്കിൽ onnu parayaamo

    • @sreenistechnics
      @sreenistechnics  2 ปีที่แล้ว

      ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന എല്ലാ വർക്കുകളും മെഷർമെന്റ് ബേസ്ഡ് ആയതിന് പേരിൽ എളുപ്പത്തിൽ ചെയ്യുന്നതിന് കാൽക്കുലേറ്റർ ഉപയോഗിക്കാം...എല്ലാ മൊബൈൽ ഫോണിലും കാൽക്കുലേറ്റർ ഉണ്ട് എന്നാൽ ഇഞ്ച് കണക്കുകളും അടി കണക്കുകളും കാൽക്കുലേറ്ററിൽ ചെയ്യാൻ ബുദ്ധിമുട്ടാണ്... ഒരു ഇഞ്ച് എന്ന് പറയുന്നത് 2.54 സെന്റീമീറ്റർ ആണ്..
      അങ്ങനെ കണക്കുകൂട്ടി എടുത്താൽ മതി... ഇഞ്ച് അളവുകൾ ഒപ്പം സെന്റീമീറ്റർ അളവുകളും ശീലിക്കൂ... എല്ലാ കമ്പനികളും അതോറിറ്റിയും എൻജിനീയർമാരും കോൺട്രാക്ടർമാരും സെന്റീമീറ്റർ ലോ മില്ലിമീറ്ററാണ് അളവുകൾ തരുന്നത്..
      കോൽ കണക്കുകളും അടി കണക്കുകളും സെന്റീമീറ്റർ അളവുകളും എല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്....

  • @Ameenvp427
    @Ameenvp427 3 ปีที่แล้ว

    വാർപ്പിൻ്റെ മുകളിൽ ഹിപ്പ് റൂഫ് ചെയ്യുമ്പോൾ കോൺകുത്ത് എങ്ങനെ ശരിയായി ചെയ്യാം കാലുകൾ എങ്ങനെ കോൺകുത്ത് ഇല്ലാതെ ഉറപ്പിക്കുന്നത് എന്നൊക്കെ ഒന്ന് പറഞ്ഞ് തരുമോ?

    • @sreenistechnics
      @sreenistechnics  3 ปีที่แล้ว

      👍

    • @Ameenvp427
      @Ameenvp427 3 ปีที่แล้ว

      @@sreenistechnics വീഡിയോ ചെയ്യുമോ?

    • @sreenistechnics
      @sreenistechnics  3 ปีที่แล้ว

      @@Ameenvp427 ചെയ്യാം 👍

  • @sureshkvsuresh285
    @sureshkvsuresh285 2 ปีที่แล้ว

    Bro.
    Slop മാറുബോൾ Formula മാറ്റം വരുമോ

    • @sreenistechnics
      @sreenistechnics  2 ปีที่แล้ว

      അതെ സ്ലോപ്പ് കുറയുന്നതിനും കൂടുന്നതിന് അനുസരിച്ച് ഫോർമുലകൾ മാറും

  • @thanatos4206
    @thanatos4206 3 ปีที่แล้ว

    good video😍😍

  • @techcareroofingsolution1754
    @techcareroofingsolution1754 3 ปีที่แล้ว

    ചേട്ടാ ചെറിയ റൂഫിന്റെ സെന്റെർ ഹൈറ്റ് ഉം 3ൽ 1 തന്നെയാണോ വരുക?

    • @sreenistechnics
      @sreenistechnics  3 ปีที่แล้ว

      അതെ രണ്ട് കൂടും ഒരേ അനുപാതത്തിൽ ചെയ്താലേ ചുഴിക്കോടി കറക്റ്റ് ആവൂ.👍

    • @techcareroofingsolution1754
      @techcareroofingsolution1754 3 ปีที่แล้ว

      @@sreenistechnics ഓടിന്റെ എണ്ണം കണക്കാക്കുന്നത് മൂല ഓടിന്റെ എണ്ണം കണക്കാക്കിന്നത് ചുഴി കോടി വരുന്ന റൂഫിന്റെ സ്ക്യയർഫീറ്റ് എങ്ങിനെ കണക്കാക്കാം ഇതും ഉൾപെടുത്താമായിരുന്നു

    • @sreenistechnics
      @sreenistechnics  3 ปีที่แล้ว +1

      @@techcareroofingsolution1754 വീഡിയോ റെഡിയാക്കുന്നു.. ലെങ്ത് ക്കൂടിയാൽ കാര്യങ്ങൾ വ്യെക്തമായി കാണില്ല..👍

    • @techcareroofingsolution1754
      @techcareroofingsolution1754 3 ปีที่แล้ว

      @@sreenistechnics തീർച്ചയായും ഇതുവരെ ഉള്ള വിഡിയോയിൽ വ്യക്തമായി അവതരിപ്പിച്ചതുപോലെ അതും മനോഹരമായി എല്ലാവർക്കും മനസിലാകുന്നപോലെ അവതരിപ്പിക്കും എന്ന് കരുതുന്നു

  • @wiperoxh
    @wiperoxh 3 ปีที่แล้ว

    Thank you chetta

  • @raneesbinsiya
    @raneesbinsiya 3 ปีที่แล้ว

    കുട്ടി കഴുക്കോലുകൾ ക്കും കോടിയുടെ കാലത്തിന്റെ പകുതി നീളത്തിൽ കുറയ്ക്കേണ്ടത് ഉണ്ടോ

    • @sreenistechnics
      @sreenistechnics  3 ปีที่แล้ว +1

      ഡ്രോയിങ് കോമൺ ആയിട്ട് വയ്ക്കുന്നതാണ്. മെറ്റീരിയൽ ഇന്റെ തിക്നെസ്സ് അനുസരിച്ച് പകുതി കനംകുറച്ച് കട്ട് ചെയ്യണം.
      👍

    • @raneesbinsiya
      @raneesbinsiya 3 ปีที่แล้ว +1

      ഓട് വർക്ക് കഴിഞ്ഞ് റൂഫിംഗ് സ്ക്വയർഫീറ്റ് എങ്ങനെ കണ്ടെത്താം

  • @riyaskk9715
    @riyaskk9715 3 ปีที่แล้ว

    👍👍

  • @sidhiquepm3143
    @sidhiquepm3143 3 ปีที่แล้ว

    👍👍❤

  • @vinmilus_vlogs
    @vinmilus_vlogs 3 ปีที่แล้ว

    Your place evide anu??

    • @sreenistechnics
      @sreenistechnics  3 ปีที่แล้ว +1

      അയിരൂർ ( നെടുമ്പാശ്ശേരി)എറണാകുളം ജില്ല

  • @SreeramadasCsac
    @SreeramadasCsac 3 ปีที่แล้ว

    ❤️👍

  • @rekhaanilkumar6681
    @rekhaanilkumar6681 3 ปีที่แล้ว +1

    രണ്ടു പണിക്കാർ മതിയോ

    • @sreenistechnics
      @sreenistechnics  3 ปีที่แล้ว +1

      ഓട് മേയുന്ന ദിവസം രണ്ടാൾ എക്സ്ട്രാ വേണ്ടി വരും.. ബാക്കി വർക്കിന് ഒക്കെ ഞാൻ ഉൾപ്പെടെ മൂന്നുപേർ മതി👍

  • @gireesangiri
    @gireesangiri 3 ปีที่แล้ว

    ഫോർമുല മനസിലാകുന്നില്ല

    • @sreenistechnics
      @sreenistechnics  3 ปีที่แล้ว +1

      144 സെന്റീമീറ്റർ വീതി വരുന്ന റൂഫിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഫോർമുലയാണ് ഈ വീഡിയോകളിലൂടെ പ്രസ്താവിക്കുന്നത്.. 144 ന്റെ പകുതി 72... അതുകൊണ്ടാണ് വീതിയുടെ പകുതിയെ 72 കൊണ്ട് ഹരിക്കാൻ പറയുന്നത്...ഈ ചാനലിലൂടെ അപ്‌ലോഡ് ചെയ്ത മറ്റുള്ള വീഡിയോകൾ കൂടി കണ്ടാൽ കുറച്ചുകൂടി കാര്യങ്ങൾ പിടികിട്ടും

  • @unnitailor9992
    @unnitailor9992 3 ปีที่แล้ว

    Namber vidumo

    • @sreenistechnics
      @sreenistechnics  3 ปีที่แล้ว

      Description ൽ ഉണ്ട് 👍

  • @SreeramadasCsac
    @SreeramadasCsac 3 ปีที่แล้ว

    bro number onnu send chyu ?

    • @rajumcrajumc9327
      @rajumcrajumc9327 3 ปีที่แล้ว

      Thankyou

    • @sreenistechnics
      @sreenistechnics  3 ปีที่แล้ว

      നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്