💯Perfect ആയി വീട്ടിൽ ഉണ്ടാക്കാം ചായകട തരി കേക്ക്/ഇപ്പോൾതന്നെ ചെയ്തു നോക്കൂ/Thari /vettuCake/Tea Cake

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 711

  • @queenbanana1055
    @queenbanana1055 3 ปีที่แล้ว +164

    ഇതാ ഞാൻ ഈ കേക്ക് ഉണ്ടാക്കി നോക്കി supr ഒരുപാട് തവണ try ചെയ്തിരുന്നു but റെഡി ആയിട്ടില്ലായിരുന്നു but ഇന്ന് റെഡി ആയി thanq

  • @rjstory5088
    @rjstory5088 3 ปีที่แล้ว +410

    ഭക്ഷണ രംഗത്ത് വളരെ വൃത്തിയും. ജനഹൃദയങ്ങളിലേക് മനയിലാവുന്ന രീതിയിൽ പറഞ്ഞു തരുകയും ചെയ്യുന്ന ഒരേ ഒരു ചാനൽ.❤ ഞാൻ കണ്ടതിൽ വെച്ച് ഒത്തിരി ഇഷ്ടമായ ചാനൽ ഇത്തയുടെ ആണ് 🍒

  • @muhdmashhoor4167
    @muhdmashhoor4167 ปีที่แล้ว +5

    മുട്ട ചേർത്തഉണ്ടാക്കുന്ന വെട്ട് cake നേക്കാൾ നല്ല ടേസ്റ്റ് ഈ വെട്ട് cake ആണ്. അടിപൊളി. ഞാനും ഉണ്ടാക്കി

  • @nightdragan6120
    @nightdragan6120 3 ปีที่แล้ว +135

    മറ്റെല്ലാ ചാനലിനെയും അപേക്ഷിച്ചു ഈ ചാനൽ ആണ് super ❤. അനാവശ്യമായ വ്ലോഗോ വീഡിയോ ഒന്നുമില്ല. ഇത്ത ഇങ്ങിനെ തന്നെ മുന്നോട്ട് പോയിക്കോളി. ഞങ്ങളുടെ കട്ട സപ്പോർട്ട് എന്നും ഉണ്ടാവും

    • @shahidanajeer3617
      @shahidanajeer3617 3 ปีที่แล้ว +4

      എനിക്കും ഇഷ്ടം ഈ ചാനൽ ആണ്

    • @foodiesbell171
      @foodiesbell171 3 ปีที่แล้ว +2

      Sure

    • @shoukathali3067
      @shoukathali3067 3 ปีที่แล้ว +4

      സത്യം അല്ലഹുവിനെ പേടിയുള്ള ഇത്ത അന്ന് നല്ല കുടുബം ആണെന്ന് manasilakunud😍😍😍

  • @thamannathammu297
    @thamannathammu297 3 ปีที่แล้ว +1

    യൂട്യൂബ് നോക്കി ചെയ്‌ത റെസിപി ആദ്യ മായി വിജയിച്ചു thanks to fadwas

  • @bahjausmanka2857
    @bahjausmanka2857 3 ปีที่แล้ว +7

    ഞാൻ ഈ വെട്ട് കേക്ക് ഉണ്ടാക്കി ആദ്യമായിട്ട് തന്നെ റെഡിയായി. വളരെ സന്തോഷം. ഇതേ അളവിൽ ഗോതമ്പു പൊടി കൊണ്ടു 18 എണ്ണം ഉണ്ടാക്കാൻ സാധിച്ചു 😍😊

    • @jashashan7267
      @jashashan7267 ปีที่แล้ว

      Godhamb podi kond taste undo

  • @moideenccmoideen8798
    @moideenccmoideen8798 3 ปีที่แล้ว +16

    നെയ്യ് Dalda പറ്റുമോ?plz reply ഉണ്ടാക്കി നോക്കാനാണ്

  • @shaschaachupaachupappansha241
    @shaschaachupaachupappansha241 3 ปีที่แล้ว +2

    Ithaa njanum undaaki noki suparaayirunnu purath ninnu vedikkunnathilum taste undaayirunnu.... Thank youuuu... 😊

  • @ladeedapinky2381
    @ladeedapinky2381 3 ปีที่แล้ว

    ഒന്നും പറയാനില്ല കിടു അപാര ടേസ്റ്റ് first try excellent ആ ghee യുടെ texture അടിപൊളി thank you ithaa

  • @afla_sharin_8155
    @afla_sharin_8155 3 ปีที่แล้ว

    ഞാൻ ഫെസ്റ്റ് ട്രൈ ചെയ്തു ആദ്യത്തിൽ തന്നെ നല്ല പെർഫെക്ട് ആയിട്ടുണ്ട് thanks

  • @mohammedkolleriyil9018
    @mohammedkolleriyil9018 3 ปีที่แล้ว

    പാചകത്തിൽ ഒരു ട്രിക്ക് കണ്ടു,,, ആരും കാണിക്കാത്ത
    ഞങ്ങൾ ഇത് ഉണ്ടാകാറുണ്ട് ഇനി ഇത് പോലെ ചെയ്തു നോക്കാം

  • @shanibshanib6582
    @shanibshanib6582 3 ปีที่แล้ว +1

    മാഷാ അള്ളാഹ് , ഉണ്ടാക്കിനൊക്കണം, ഇതുവരെ ഉണ്ടാക്കിയിട്ടൊന്നും ശെരിയായിട്ടില്ല, വീഡിയോ കണ്ടപ്പോൾ ചെറിയൊരു പ്രദീക്ഷ. ഉണ്ടാക്കിയിട്ട് റിസൾട്ട്‌ പറയാം

  • @sarithajithin9588
    @sarithajithin9588 2 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ഉണ്ടാക്കിയത് സൂപ്പർ 👍👍👍👍

  • @muhammadshifin2638
    @muhammadshifin2638 3 ปีที่แล้ว +2

    നോമ്പ് avuboolekkum എണ്ണയില്‍ ഫ്രൈ ചെയ്തതാ snaks ഉണ്ടാക്കി vidumo

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 ปีที่แล้ว +1

    മൈദ, മുട്ട യും ചേർത്ത് ഉണ്ടാക്കി ഇട്ടണ്ട് 👍👍👍

  • @Geethu95007
    @Geethu95007 หลายเดือนก่อน

    Njan innu undaki nokirunnu.nannayi vannu❤ Thank you 🥰

  • @muhammedayananwar4577
    @muhammedayananwar4577 3 ปีที่แล้ว +18

    ഇത്തയെ സമ്മതിച്ചു, എന്റെ ഇഷ്ട പലഹാരം ആണെന്ന് എങ്ങനെ മനസിലായി 🥰.. Thank u so much

  • @irshadashafeeque8800
    @irshadashafeeque8800 3 ปีที่แล้ว

    Njan try cheythu innale superayi ellarkkum ishttayi.

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +6

    *😌😌😌നാല്മണി ക്ക് ചായയും 😌നല്ലൊരു സ്വീറ്റും ഉണ്ടേൽ 🤤🤤🤤🤤🤤🤤ആഹാ 🤤🤤🤤🤤🤤🤤🤤🤤🤤*

  • @manuchelakkara8594
    @manuchelakkara8594 ปีที่แล้ว

    സൂപ്പർ കുറെ പ്രാവശ്യം ഉണ്ടാക്കി 👍🏾👍🏾👍🏾👍🏾

  • @Shzann1
    @Shzann1 3 ปีที่แล้ว +37

    ഇതിന് നമ്മുടെ നാട്ടിൽ കജൂർ എന്ന് പറയും🤤എങ്ങനെയായാലും ചായയും ഈ കേക്കും പൊളി combo ആണ് 😋❤️

  • @dreaminggirl5795
    @dreaminggirl5795 3 ปีที่แล้ว +10

    മുട്ട ചേർത്ത വെട്ടു cake ആണ് കണ്ടിട്ടുള്ളത്... ഇത് തീർച്ചയായും ഉണ്ടാക്കി നോക്കും. 🥰❣️

  • @Fathimaskitchen313
    @Fathimaskitchen313 2 ปีที่แล้ว

    നിങ്ങടെ വീഡിയോ യിൽ കാണി ക്കുന്ന എല്ലാ റസി പ്പി യും super

  • @thesnin7511
    @thesnin7511 ปีที่แล้ว

    ഇന്ന് ഞാനുണ്ടാക്കി. എല്ലാർക്കും
    ഇഷ്ട്ടായി ❤😊

  • @sobhanakumari.s7887
    @sobhanakumari.s7887 3 ปีที่แล้ว +3

    Ive tried this before but rava not used..now I wi follow this recipe to note t difference..❤️

  • @shan6
    @shan6 3 ปีที่แล้ว +8

    എനിക്ക് നല്ല ഇഷ്ട്ടമാണ് വെട്ടുകേക്ക് 😍😍

  • @jayalakshmi7620
    @jayalakshmi7620 3 ปีที่แล้ว +7

    നല്ല സംസാരം - നല്ല അവതരണം. അനാവശ്യ സംസാരങ്ങളില്ല...... love you....❤️❤️❤️

  • @nawawin9614
    @nawawin9614 3 ปีที่แล้ว +3

    നിങ്ങളുടെ മന്തി recipie കണ്ട ശേഷo ഞാൻ അതുപോലെയാണ് ഉണ്ടാക്കാറ്... എല്ലാവർക്കും നല്ല ഇഷ്ട്ടാണ് 😍🌹

    • @Noname19722
      @Noname19722 9 หลายเดือนก่อน

      Mee too

  • @rishuashik
    @rishuashik 3 ปีที่แล้ว +4

    Thank uu.. njn kure u tubil നോക്കി bt കിട്ടിയില്ല thank uu.❤️❤️😍💞👍bt baking soda skip ചെയ്യാൻ പറ്റോ?

    • @rishuashik
      @rishuashik 3 ปีที่แล้ว

      @@shenisnest186 ന്താ

  • @fammusworld6164
    @fammusworld6164 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി ട്ടോ 👌നല്ല ടേസ്റ്റ് ഉണ്ട്. Egg വെച്ച് ചെയ്യുമ്പോൾ ആ egginte ടേസ്റ്റ് മുന്നിട്ട് നിൽക്കും പക്ഷെ ഇതിൽ അതൊന്നും ഇല്ല. ഉള്ളിൽ നല്ല സോഫ്റ്റും പുറമെ ക്രിസ്പ്പി ആയിട്ട് കഴിക്കാൻ നല്ല ടേസ്റ്റ് ഉണ്ട്. താങ്ക് uu sabee 😍😍. ഇനിയും നല്ല നല്ല റെസിപ്പിസ് പ്രതീക്ഷിക്കുന്നു

  • @riyasriyas1756
    @riyasriyas1756 3 ปีที่แล้ว

    Inne undakki super ayittunde allaverkkum ishttamayi

  • @shifusworld123
    @shifusworld123 3 ปีที่แล้ว +1

    ഞങ്ങളും ഉണ്ടാക്കി super👍👍

  • @ajuk421
    @ajuk421 2 ปีที่แล้ว

    Yes eppazhum kazhikkkkarulllath
    Super

  • @shineworld5303
    @shineworld5303 3 ปีที่แล้ว +1

    Insha allah shari ayal maduyayurunnu

  • @pkramesan1520
    @pkramesan1520 3 ปีที่แล้ว

    Enikku eshttayi sambasanam kuravu thankyou

  • @fahadt1007
    @fahadt1007 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ അടിപൊളി 😆😆

  • @RamsiMaizManha
    @RamsiMaizManha 3 ปีที่แล้ว +10

    റവ ഇല്ലാതെ ഒരിക്കൽ try ചെയ്തിട്ടുണ്ട്... Insha Allah ithu തീർച്ചയായും try ചെയ്യും...ഒരുപാട് changes ഉണ്ട് ഇതിൽ,,🥰

  • @nojisaismail777
    @nojisaismail777 3 ปีที่แล้ว +18

    Rasipees discretion boxil koduthal nallathayrunnu ee apiprayathode yojikkunnavar undo 😄

    • @muhammedek8124
      @muhammedek8124 3 ปีที่แล้ว +1

      Yes

    • @cakes3883
      @cakes3883 3 ปีที่แล้ว

      Njanum sibeede recipe try cheythu nokaarund but onnum discretion boxil nokeetalla ennalum ellam perfect aayi varaarund ithrayum deteyild aayi paranju tharumbo enthinaa pinne discretion boxil kpdukkunne 😏

    • @kauserasif9332
      @kauserasif9332 3 ปีที่แล้ว +2

      Njan kore prawashyam reqst cheydittund... ingredients ittal valare help aan...orma shakti illatavark nalla use aavum...

  • @jyothimani5680
    @jyothimani5680 ปีที่แล้ว

    Ith sambavam super aatto njan try cheythu adipoli aayi result kitty thank you so much for this video 😘😀

  • @vijeeshvijeesh.p5672
    @vijeeshvijeesh.p5672 2 ปีที่แล้ว

    Itha nalla avatharanam undakki nokkatte

  • @mustafaap6661
    @mustafaap6661 3 ปีที่แล้ว

    Nchan undaaki adipolliyayitto.ellavarkum eshttaayi.

  • @sameerabeevi3395
    @sameerabeevi3395 2 ปีที่แล้ว

    ഇത് ഉണ്ടാക്കി നോക്കണം

  • @shafimohammed4057
    @shafimohammed4057 3 ปีที่แล้ว

    Veetil undaki..perfect aayi kitty...ithil paranja athu pole cheytha mathi

  • @muhammadmuhsin3884
    @muhammadmuhsin3884 3 ปีที่แล้ว

    Poliya ithaa kure dayaayirunnu cake reciepi nokunnu kure vedio kandu but athonnum ushaarilla ipo thripthiyaayi ini undaakanam

  • @amancakes
    @amancakes 3 ปีที่แล้ว +1

    മുട്ട വേണ്ട ഇത് ഉണ്ടാക്കാൻ.👍
    ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ

  • @asmavanimel82
    @asmavanimel82 3 ปีที่แล้ว +1

    മുട്ട ചേർക്കാതെ ആണ് ലെ സൂപ്പർ 👍👍

  • @IshashamzIshashamz
    @IshashamzIshashamz 3 ปีที่แล้ว +1

    Nhanundakki.. First time thanne adipoli ayi

  • @safiyaali3220
    @safiyaali3220 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി... Masha allah അടി പൊളി ആയിരുന്നു... Nalla ടേസ്റ്റ് ഉണ്ടായിരുന്നു... 👍

    • @minnu456
      @minnu456 2 ปีที่แล้ว

      Thallelle👀podinj oru panoyaabum❗️

  • @VinodKumar-tq1hg
    @VinodKumar-tq1hg 3 ปีที่แล้ว

    ഒരുപാട് ഇഷ്ടായി .thanks .. മുട്ട ചേർത്തിട്ടാണ് കേക്ക് ഉണ്ടാക്കാറ് ...ഇത് പുതിയ നല്ല രീതിയായി ... ഞാൻ supply ചെയ്യാറുണ്ട്... നെയ്യ് ഉപയോഗിക്കന്നതിനു പകരം ഡാൽഡ ഉപയോഗിച്ചാൽ ഇതെ Perfection കിട്ടുമോ .... മറുപടി പ്രതിക്ഷിക്കുന്നു...

  • @sameenanoufal7489
    @sameenanoufal7489 2 ปีที่แล้ว +1

    Njn ee video kandittundegilum ith ondakki nokkiyittillayirunnu..
    Innan njn ith try cheythath
    Parayaan vakkugalilla atrakkum taste aan👍 njn ippol kayichondirikkan..
    Njn tanne aano undakkiyath enn enikk dout aan😁Poli item

  • @fasfasal9429
    @fasfasal9429 3 ปีที่แล้ว

    Ok ethaaa ഞാൻ ഉണ്ടാക്കിയ മടുത് എനി ഇങ്ങനെ ഉണ്ടാക്കി നോക്ക് ഇത് super

  • @anoosworldbyasma8648
    @anoosworldbyasma8648 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കിട്ടോ 👍👍. ഒരു രക്ഷേം ഇല്ല 😘😘😘😘

  • @christygeorge8281
    @christygeorge8281 3 ปีที่แล้ว +2

    Thank you so much for the recipe. ഞാൻ കുറെ പ്രാവശ്യം ഉണ്ടാക്കി. Came out well. Eveyone liked it. 🥰

  • @prajithamoli4891
    @prajithamoli4891 2 ปีที่แล้ว

    Skippe chaiyathe kandu.. ഇഷ്ട്ടമാണ് ഈ കേക്ക്. ഇത്രയും ഈസി ആണെന്ന് കാണിച്ചു തന്നതിന് വളരെ ഉപകാരം. എന്തായാലും ഞാൻ നാളെ തന്നെ ചെയ്യും. Thanks 🙏🏻😍

  • @jazZOliver
    @jazZOliver 3 ปีที่แล้ว +3

    കുറെ കാലമായി തിരഞ്ഞു നടക്കുന്ന Recipe aanu❤️❤️
    Definitely try❤️

    • @FadwasKitchen
      @FadwasKitchen  3 ปีที่แล้ว +2

      Thaq u so much dear 😍😍❤️❤️😍

  • @jezzmon2270
    @jezzmon2270 3 ปีที่แล้ว +5

    ما شاء الله
    Inn njan undaaki. Nalla super taste aai. Ellarkkum ishttamaai. Ithil paranjathupole thanne undaki..super. 👍

  • @jaseerjasmin8715
    @jaseerjasmin8715 2 ปีที่แล้ว

    First time aakkiyathA👍🏻 super 👌🏻favrt snack 😋

  • @anithagopinath6800
    @anithagopinath6800 3 ปีที่แล้ว +3

    ഞാൻ തേടി നടന്ന റെസിപ്പി 🌹

  • @kmfworld4522
    @kmfworld4522 3 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി നല്ല രുചിയുണ്ട്,എല്ലാവരും ഉണ്ടാക്കി നോക്കണം 👍

  • @yoosufi5414
    @yoosufi5414 3 ปีที่แล้ว

    Itha naan ee cake undaaki super

  • @sheezlooth6041
    @sheezlooth6041 3 ปีที่แล้ว +2

    ഉണ്ടാക്കി നോക്കി സൂപ്പർ thank u for this recipe

  • @fousiyasajeer8252
    @fousiyasajeer8252 3 ปีที่แล้ว +1

    Hai ithaa super Aanu ttoo
    Ini kunafa undakunna recipe onnu kanikkaamo

  • @safvanack9518
    @safvanack9518 3 ปีที่แล้ว

    Njn try chythuu nokkii..sprb..Thnks ithaaa😊🥰was my first try....🤩

  • @naseerakp1855
    @naseerakp1855 3 ปีที่แล้ว +1

    Masha Allah super👍👍,Enik ettavum ishtamulla items,try chyyam

    • @FadwasKitchen
      @FadwasKitchen  3 ปีที่แล้ว

      Thaq u so much dear 😍😍❤️❤️😍

    • @naseerakp1855
      @naseerakp1855 3 ปีที่แล้ว

      🤝🥰

  • @ShahalaNazrin
    @ShahalaNazrin ปีที่แล้ว

    Njn try cheythu adipoliyaan

  • @mameenameen5441
    @mameenameen5441 3 ปีที่แล้ว

    Spr itha....njan nigalude recipe ellam follow cheyyalund..... Pinnee kure neram rest cheythal kedu varooo

  • @aswathykm3441
    @aswathykm3441 3 หลายเดือนก่อน

    Baking powder ittilln vech kozhpondo? Pakaram egg add cheyavo

  • @majithaferoz3625
    @majithaferoz3625 3 ปีที่แล้ว

    Njan undakiyo adipoli...super adyam undakith theernnu randamath undakaan pokunnu thank you fadwa,

  • @littleblogs1173
    @littleblogs1173 3 ปีที่แล้ว +1

    Super itha ennu undakkanam

  • @NafihaNafi-h3e
    @NafihaNafi-h3e ปีที่แล้ว +1

    അടിപൊളി റെസിപ്പി ആണ്❤ഞൻ ട്രൈ ചെയ്ത് നോക്കി

  • @foodspare7702
    @foodspare7702 3 ปีที่แล้ว

    Niggal undakkunnathokke nalla test undavarnd pothuve eth try cheythit parayam

  • @hibaslifestyle386
    @hibaslifestyle386 3 ปีที่แล้ว +2

    Masha allaah vettu cake othiri ishtann itha good explanation

  • @IshashamzIshashamz
    @IshashamzIshashamz 3 ปีที่แล้ว +1

    Neyyinu pakaram dalda use cheyyavo?

  • @rubeenajinas5070
    @rubeenajinas5070 3 ปีที่แล้ว +2

    Ende Molk ishtaan ... In Sha Allah try cheyyanam👍👍

  • @famnavc4738
    @famnavc4738 2 ปีที่แล้ว

    Njan edil mutta ittitta aakkiye....nalla test ind

  • @fathimazanha1834
    @fathimazanha1834 3 ปีที่แล้ว +3

    Paal cakinte recipe pettennu vidanne itha

  • @snehajabalachandran1771
    @snehajabalachandran1771 2 ปีที่แล้ว

    മുട്ട ഇടാതെ ഇങ്ങനെ ഉണ്ടാക്കാൻ പറ്റും അല്ലെ.തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്. താങ്ക് യു.

  • @jana-ls8mh
    @jana-ls8mh 3 ปีที่แล้ว +1

    Super undaakki nokki

  • @raihajishadraihajishad1713
    @raihajishadraihajishad1713 2 ปีที่แล้ว

    Super njan try cheythu 👌👌👌👌

  • @shabnakabeer7696
    @shabnakabeer7696 ปีที่แล้ว

    Enthayalum try cheyum ❤

  • @rani-ut3bb
    @rani-ut3bb 3 ปีที่แล้ว +2

    Adipoli,usharait kittum nnu ariyam, thanks,go ahead dear

    • @FadwasKitchen
      @FadwasKitchen  3 ปีที่แล้ว

      Thaq u so much dear 😍😍❤️❤️😍

  • @RajiniPP
    @RajiniPP 3 ปีที่แล้ว +2

    ഞാൻ ആദ്യമായാണ് റവ കൊണ്ട് ഇത് ഉണ്ടാക്കിയത് അപ്പോൾ തന്നെ ശരിയായി കിട്ടി സൂപ്പർ ടേസ്റ്റാ 😋😋

  • @anuaji7562
    @anuaji7562 3 ปีที่แล้ว +8

    കാത്തിരുന്ന ഐറ്റം.. thank u ithaa😍

  • @thanoojathanu8676
    @thanoojathanu8676 2 ปีที่แล้ว

    Njan undaki super tastan

  • @shajahansejeena3460
    @shajahansejeena3460 3 ปีที่แล้ว +3

    Palatharam receipe kandittund pakshe allaathilum sooper ithuthanneee mole sibee nee kollaaalo mole😍😍😍😍

  • @mubeenamubi4516
    @mubeenamubi4516 3 ปีที่แล้ว +1

    Thank you itha enikku bayankara ishta ithu😍😋

  • @sajeerasajeera2403
    @sajeerasajeera2403 3 ปีที่แล้ว +1

    Ith njangalum undakki adipoliyayirunnu

  • @sayanashihas
    @sayanashihas 3 ปีที่แล้ว

    Chachide samsaram adipowlli anu... I like you dear

  • @mujeebrahmanmujeebrahman531
    @mujeebrahmanmujeebrahman531 3 ปีที่แล้ว +3

    ഇൻഷാ അല്ലാഹ്.. ചെയ്തു നോക്കും."

  • @shinyshine6694
    @shinyshine6694 2 ปีที่แล้ว

    ഹായ് സൂപ്പര്‍ അടിപൊളി നല്ല രസം ഉണ്ട് കേട്ടോ കാണാന്‍ 👍👍💜💙❤️😀

  • @hadusbake9974
    @hadusbake9974 3 ปีที่แล้ว +1

    Mashallah super resipi inshallah cheythunokkanam

  • @jannazworld4315
    @jannazworld4315 3 ปีที่แล้ว

    Hii ittha njan mininjann undakiyayirunnu ith.. Apol tanne comment ittathayirunnu... Innu pinneum indaakiii.. Valare isshtayitto vayil ninnu yedukkane tonunilla yenik pothuve vettucake isshtaan 😍😍😍

  • @ziyarizakt490
    @ziyarizakt490 3 ปีที่แล้ว +1

    Supper aayi to explain cheyyunnadin thank youuu dear😘😘😘

  • @shahlamc9184
    @shahlamc9184 3 ปีที่แล้ว

    Njan Undakkinnooki adipoli taste

  • @muhammedhisham8482
    @muhammedhisham8482 3 ปีที่แล้ว +1

    Varutha rava upayogikkaamo

  • @faseelasabeer8219
    @faseelasabeer8219 3 ปีที่แล้ว

    Njn undki..mashaallh...redy ayi ...nalla eshtayi elrkum

  • @sainabano2943
    @sainabano2943 2 ปีที่แล้ว

    Nan ippol vettu cake kazhikkan😋😋😋

  • @rumythufail6955
    @rumythufail6955 ปีที่แล้ว

    Neyy ingane cheyyanennu nirbandao

  • @najiyabeegam7801
    @najiyabeegam7801 3 ปีที่แล้ว

    Hy ithaaaa.....njan try cheythu nokki....
    Super aayirunnu ...perfect aayi kitti.....thank u ithaaa..
    Tasty cooker chicken curry video cheyyo plz....

  • @kamarudheenrisana5040
    @kamarudheenrisana5040 3 ปีที่แล้ว +1

    My favorite vettu cake😋😋😋😋😋👌👍njan undakkarunde