അസ്സലാമു അലൈക്കും വറഹ്മത്തുള്ള അല്ലാഹു താങ്കൾക്ക് അർഹമായ പ്രതിഭലം നൽകി അനുഗ്രഹിക്കട്ടെ. ഓരോ ദിവസവും ഞങ്ങൾക്ക് എല്ലാ ഉപദേശങ്ങളും നൽകി അൽഹംദുലില്ലാ.' എങ്ങനെ പ്രാർത്ഥിക്കണം' എന്തല്ലാം നമ്മൾ അല്ലാഹുവിനോട് ചോദിക്കണം എന്നല്ലാം ഞങ്ങൾക്ക് പറഞ്ഞ് തന്നു എല്ലാ അനുഗ്രഹങ്ങളും അല്ലാഹു താങ്കൾക്കും കുടുംബത്തിനും നൽകട്ടെ' ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ആമിൻ' ആമിൻ
മാഷാ അള്ളാ നല്ല ക്ലാസ്സ് ഒരുപാട് സുന്നത്തുകൾ പെരുന്നാൾ ദിനത്തിൽ കരസ്ഥമാക്കാൻ കഴിയും ഈ ക്ലാസ്സിലൂടെ ജസാക്കല്ലാഹ് ഖൈർ മറ്റൊരു സംശയം കൂടി സൗദിയിലെ പള്ളികളിലും ഒരാൾ ചൊല്ലി കൊടുക്കുകയും മറ്റുള്ളവർ ഏറ്റു ചൊല്ലുകയും ആണല്ലോ തക്ബീർ ചൊല്ലുന്നത് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ സ്ഥിരപ്പെട്ട അല്ലെങ്കിൽ അവർ അത് ചെയ്യുമോ അതുപോലെ സൗദി അറേബ്യയിൽ മക്കയിലും മദീനയിലും ഒഴികെ മറ്റ് ഏത് ഗാഹുകളിലും പള്ളികളിലേക്കും ഒന്നുംതന്നെ അധികമായി സ്ത്രീകൾ പോകുന്നത് കാണാറില്ല പിന്നെയും പോവുന്നത് അജ്നബി കളായ നമ്മെപ്പോലുള്ള ആളുകൾ മാത്രമാണ് സൗദി സ്ത്രീകൾ പോവുന്നത് കാണാറില്ല
വിജ്ഞാന പ്രദമായ ക്ലാസ്സ്. പക്ഷേ, ദൈർഘ്യം കൂടുമ്പോൾ ആളുകൾ skip ചെയ്തു കളയും. ഹദീസുകളുടെ അറബി متن ഒഴിവാക്കുകയോ ആവശ്യമെന്കിൽ തുടക്കം മാത്റം പറയുക. ഇപ്രകാരം ദൈർഘ്യം കുറച്ചാൽ കൂടുതൽ ആളുകൾക്ക് പ്രയോജനകരമാകും. അല്ലാഹു അനുഗ്രഹിക്കട്ടെ.
അസലാമു അലൈക്കും ഉസ്താദ് നിങ്ങളുടെ ക്ലാസ് ഞാൻ കേൾക്കാറുണ്ട് നിങ്ങളുടെ ചാനൽ പ്ലൈ ആക്കുമ്പോൾ മറ്റു പരസ്യങ്ങൾ ഒന്നും തന്നെ വരാറില്ല എന്താണ് അതിൻറെ ട്രിക്ക്
@@rajeenabindseethy66അദ്ദേഹം ചാനൽ മോണിറ്ററൈസിംഗ് ചെയ്തിട്ടില്ല... എത്ര ലക്ഷം ആളുകൾ വീഡിയോ കണ്ടാലും.. ഇങ്ങനെ ചെയ്തത് കൊണ്ട് ഒരു രൂപ പോലും അദ്ദേഹത്തിനു കിട്ടില്ല... അത് കൊണ്ട് പരസ്യം വരില്ല.. You ട്യൂബ് വരുമാനം പൂർണമായും ഹലാൽ ആവാത്തത് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്
ആർത്തവകാരികൾക്ക് കൂടി പങ്കെടുക്കാൻ സൗകര്യം ലഭിക്കുവാൻ വേണ്ടി കൂടിയാണ് പെരുന്നാൾ നമസ്കാരം ഈദ് ഗാഹിൽ വെച്ച് നടത്തുന്നത് പള്ളിയിൽ ഇങ്ങനെയൊരു സൗകര്യം ലഭ്യമായിക്കൊള്ളണമെന്നില്ല ഖുതുബ ശ്രദ്ധിക്കുകയും പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്യാം നമസ്കാരത്തിൽ മാത്രമേ പങ്കെടുക്കാൻ പാടില്ലാത്തതായുള്ളൂ ഇക്കാര്യം ഹദീസുകളിൽ വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട് മിക്ക ഈദ് ഗാഹിലും ഇപ്രകാരം സ്ത്രീകൾ പങ്കെടുക്കുന്നുമുണ്ട് ഇനി പള്ളികളിൽ പോലും വിശാലമായ മുറ്റമോ അനുബന്ധസൗകര്യമോ ഉണ്ടെങ്കിൽ പള്ളിക്കകത്ത് പ്രവേശിക്കാത്ത രീതിയിൽ ആർത്തവകാരികൾക്ക് ഇത്തരം പ്രാർത്ഥനകളിൽ പങ്കെടുക്കാമെന്നാണ് പ്രമാണങ്ങളിൽ നിന്നും മനസ്സിലാകുന്നത് കൂടുതൽ അറിയുന്നവൻ അല്ലാഹുവാണ്
അറബ് ലോകത്ത് റമദാൻ മാസം മുപ്പതു ദിനങ്ങൾ ആണേ പക്ഷെ നമുക്ക് ഇങ് കേരളത്തിൽ 29 ദിനങ്ങൾ ഉള്ളൂ.... 🥳🥳🥳 അയ്യോ ഇതെന്തൊരു ശാസ്ത്രീയത, ഖുർആനിൽ ശാസ്ത്രം തിരയുന്നവർ ഇതിനെ എങ്ങനെ ന്യായീകരിക്കാൻ.
ഫലസ്തീന് അല്ലാഹു സമാധാനം നൽകട്ടെ ആമീൻ
ആമീൻ
ആമീൻ
Ameen... yarabbal alameen
Ameen
Aameen ya rabbal aalameen
നോമ്പ് കഴിഞ്ഞ് വരുന്ന ചെറിയ പെരുനാൾ വിശ്വാസികളുടെ സന്തോഷം
റമളാനിലെ പോലെ ജീവിച്ചാൽ മരണശേഷം പെരുന്നാൾ പോലെ സന്തോഷിക്കാം ❤️
🥰🥰🥰🥰
അസ്സലാമു അലൈക്കും വറഹ്മത്തുള്ള
അല്ലാഹു താങ്കൾക്ക് അർഹമായ പ്രതിഭലം നൽകി അനുഗ്രഹിക്കട്ടെ.
ഓരോ ദിവസവും ഞങ്ങൾക്ക് എല്ലാ ഉപദേശങ്ങളും നൽകി അൽഹംദുലില്ലാ.' എങ്ങനെ പ്രാർത്ഥിക്കണം' എന്തല്ലാം നമ്മൾ അല്ലാഹുവിനോട് ചോദിക്കണം എന്നല്ലാം ഞങ്ങൾക്ക് പറഞ്ഞ് തന്നു
എല്ലാ അനുഗ്രഹങ്ങളും അല്ലാഹു താങ്കൾക്കും കുടുംബത്തിനും നൽകട്ടെ' ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.
ആമിൻ' ആമിൻ
ആമീൻ, ആമീൻ യാ റബ്ബൽ ആലമീൻ... 🤲🤲
Ellavarkum perunnal nalla reethiyil akoshikkuvan alahu Thoufeeq nalkatte
Ameen yarabbil alameen
Ameen😊
Maasha Allah.
Very good speech ...
Jazaak-Allahu khairan
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ❤❤❤❤❤❤❤❤❤
ഈ നല്ല അറിവുകൾ എല്ലാവരും ഷേർ ചെയുക അള്ളാഹു അനുഗ്രഹിക്കട്ടെ
മാഷാ അല്ലാഹ് 👍👌👌ഗുഡ് സ്പീച്
جزاك الله خيرا
Jazakallah khair usthad
Aameen
Ma Sha Allah barakallahu feekum
Subhanalla alhamdulillah allahuakbar lailahailallah 😭🤝🏻
മാഷാ അള്ളാ നല്ല ക്ലാസ്സ് ഒരുപാട് സുന്നത്തുകൾ പെരുന്നാൾ ദിനത്തിൽ കരസ്ഥമാക്കാൻ കഴിയും ഈ ക്ലാസ്സിലൂടെ ജസാക്കല്ലാഹ് ഖൈർ
മറ്റൊരു സംശയം കൂടി സൗദിയിലെ പള്ളികളിലും ഒരാൾ ചൊല്ലി കൊടുക്കുകയും മറ്റുള്ളവർ ഏറ്റു ചൊല്ലുകയും ആണല്ലോ തക്ബീർ ചൊല്ലുന്നത് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ സ്ഥിരപ്പെട്ട അല്ലെങ്കിൽ അവർ അത് ചെയ്യുമോ അതുപോലെ സൗദി അറേബ്യയിൽ മക്കയിലും മദീനയിലും ഒഴികെ മറ്റ് ഏത് ഗാഹുകളിലും പള്ളികളിലേക്കും ഒന്നുംതന്നെ അധികമായി സ്ത്രീകൾ പോകുന്നത് കാണാറില്ല പിന്നെയും പോവുന്നത് അജ്നബി കളായ നമ്മെപ്പോലുള്ള ആളുകൾ മാത്രമാണ് സൗദി സ്ത്രീകൾ പോവുന്നത് കാണാറില്ല
അൽഹംദുലില്ലാഹ് 🤲🏻🌹
Masha Allah
അൽ ഹംദു ലില്ലാഹ
അൽഹംദുലില്ലാഹ്
Alhemdulillah
alhamdulillah❤
الحمداللہ امیں یا رب الالمین 🤲🏼🕋🤲🏼🕋🤲🏼
18:59 namaste
😮😮😮
Mashallah ❤
Alhamdulillah
Sound super 😊
Superb ❤
❤❤❤
വിജ്ഞാന പ്രദമായ ക്ലാസ്സ്. പക്ഷേ, ദൈർഘ്യം കൂടുമ്പോൾ ആളുകൾ skip ചെയ്തു കളയും. ഹദീസുകളുടെ അറബി متن ഒഴിവാക്കുകയോ ആവശ്യമെന്കിൽ തുടക്കം മാത്റം പറയുക. ഇപ്രകാരം ദൈർഘ്യം കുറച്ചാൽ കൂടുതൽ ആളുകൾക്ക് പ്രയോജനകരമാകും. അല്ലാഹു അനുഗ്രഹിക്കട്ടെ.
സുന്നത്ത് അനുസരിച്ച് പെരുന്നാള് ആഘോഷിക്കാം.
Inshaallah
🤲🏻🤲🏻
Ha
Ameen
അസലാമു അലൈക്കും ഉസ്താദ് നിങ്ങളുടെ ക്ലാസ് ഞാൻ കേൾക്കാറുണ്ട് നിങ്ങളുടെ ചാനൽ പ്ലൈ ആക്കുമ്പോൾ മറ്റു പരസ്യങ്ങൾ ഒന്നും തന്നെ വരാറില്ല എന്താണ് അതിൻറെ ട്രിക്ക്
Paralokathin vendi mathram pravarthikunnath kondayirikkum
@@rajeenabindseethy66അദ്ദേഹം ചാനൽ മോണിറ്ററൈസിംഗ് ചെയ്തിട്ടില്ല... എത്ര ലക്ഷം ആളുകൾ വീഡിയോ കണ്ടാലും..
ഇങ്ങനെ ചെയ്തത് കൊണ്ട്
ഒരു രൂപ പോലും അദ്ദേഹത്തിനു കിട്ടില്ല... അത് കൊണ്ട് പരസ്യം
വരില്ല.. You ട്യൂബ് വരുമാനം
പൂർണമായും ഹലാൽ ആവാത്തത് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്
@@jpkpkd5065
Allahu iru lokathum
prathibhalam kodukkatte
امين يارب العالمين
ആർത്തവകാരികളും നിസ്കരിക്കാനോ.?.?
നിസ്കരിക്കണ്ട. ഈദ് ഗാഹ് വരുകയാണേൽ പിന്നോട്ട് മാറി നിൽക്കണം ഞ്ഞ്
ആർത്തവകാരികൾക്ക് കൂടി പങ്കെടുക്കാൻ സൗകര്യം ലഭിക്കുവാൻ വേണ്ടി കൂടിയാണ് പെരുന്നാൾ നമസ്കാരം ഈദ് ഗാഹിൽ വെച്ച് നടത്തുന്നത്
പള്ളിയിൽ ഇങ്ങനെയൊരു സൗകര്യം ലഭ്യമായിക്കൊള്ളണമെന്നില്ല
ഖുതുബ ശ്രദ്ധിക്കുകയും പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്യാം നമസ്കാരത്തിൽ മാത്രമേ പങ്കെടുക്കാൻ പാടില്ലാത്തതായുള്ളൂ ഇക്കാര്യം ഹദീസുകളിൽ വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്
മിക്ക ഈദ് ഗാഹിലും ഇപ്രകാരം സ്ത്രീകൾ പങ്കെടുക്കുന്നുമുണ്ട്
ഇനി പള്ളികളിൽ പോലും വിശാലമായ മുറ്റമോ അനുബന്ധസൗകര്യമോ ഉണ്ടെങ്കിൽ പള്ളിക്കകത്ത് പ്രവേശിക്കാത്ത രീതിയിൽ ആർത്തവകാരികൾക്ക് ഇത്തരം പ്രാർത്ഥനകളിൽ പങ്കെടുക്കാമെന്നാണ് പ്രമാണങ്ങളിൽ നിന്നും മനസ്സിലാകുന്നത് കൂടുതൽ അറിയുന്നവൻ അല്ലാഹുവാണ്
Perunnal ayi kazhinjaal chila arkaar padakkangal pottikkunu adhinte sharaiyyaya vidhi endanu usthaze????
തെറ്റാണ്, പെരുന്നാൾ അല്ലെങ്കിൽ തന്നെ adh തെറ്റാണ്. കാരണം adh ഹറാം ആയ രീതിയിൽ ഉള്ള ധനം ചിലവാക്കൽ ആണ്
അറബ് ലോകത്ത് റമദാൻ മാസം മുപ്പതു ദിനങ്ങൾ ആണേ പക്ഷെ നമുക്ക് ഇങ് കേരളത്തിൽ 29 ദിനങ്ങൾ ഉള്ളൂ.... 🥳🥳🥳 അയ്യോ ഇതെന്തൊരു ശാസ്ത്രീയത, ഖുർആനിൽ ശാസ്ത്രം തിരയുന്നവർ ഇതിനെ എങ്ങനെ ന്യായീകരിക്കാൻ.
കുടുംബത്തിൽ ആരെങ്കിലും മരണപെട്ടാൽ ആ വർഷത്തിൽ വരുന്ന പെരുന്നാൾ ചിലർ ആഘോഷിക്കാറില്ല ഇതിന്റെ ഇസ്ലാമിക വിധി എന്താ ണ്
Anganea oru vidhi islamil ullathayi keatitilla
മറ്റു മതസ്ഥരുടെ ചിട്ടയിൽ പെട്ടതാണ്
Cheyyan paadilla... Islamil 3 divasathil kooduthal dukkacharanam paadilla.. maranapettayaalude bhaaryakkozhike....
Oru maranam nadann 4 aam divasamaanenkil koodiyum avarude bhaarya ozhikayullavar eid aghoshikkendathaanu..
പെരുന്നാൾ നമസ്കരിച്ചു കഴിഞ്ഞാൽ ളുഹാ നമസ്കരിക്കനോ
നമസ്ക്കരിക്കണം
@@shajitha5515ശുക്രൻ
Mashallah ❤
❤❤
❤❤
❤
❤❤