ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിൽലുടെടെയും ഒരു യാത്ര Rameshwaram, Dhanushkodi

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @sajithakumari1012
    @sajithakumari1012 3 ปีที่แล้ว +4

    B bro 👌👌👌വീഡിയോ. ധനുഷ്ക്കോടിയെ കുറിച്ച് വിശദമായി പറഞ്ഞു തന്നു.കഥ കേട്ടപ്പോൾ ധനുഷ്കോടിയിലൊന്ന് പോവാൻ ആഗ്രഹം.

  • @7nthday
    @7nthday 3 ปีที่แล้ว +4

    😶ആ bgm ന്റെ ഒപ്പം ധനുഷ്കോടി കഥകൾ കേട്ടപ്പോ....ഉള്ളിൽ ഒരു വിങ്ങൽ പോലെ
    അണ്ണന്റെ support 😊👍🏻

  • @mjmmedia5680
    @mjmmedia5680 3 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു. അവിടെ ഇനിയും കൂടുതൽ ടൂറിസ്റ്റുകൾ എത്തട്ടെ.... ആശംസകൾ !

  • @sadathk2806
    @sadathk2806 3 ปีที่แล้ว +1

    കാഴ്ച്ചകൾ മാത്രമല്ല നല്ല അറിവുകളും ബി ബ്രോയുടെ വിഡിയോയിലൂടെ കിട്ടുന്നു

  • @aliashrafakb1190
    @aliashrafakb1190 3 ปีที่แล้ว +2

    അടിപൊളി കാഴ്ചകൾ നല്ല അവതരണം 👍🌹❤️🙏
    Bgm തകർത്തു ആ ദുരന്തം കാണുന്ന പോലെ
    എത്ര എത്ര ജീവിതങ്ങൾ സ്വപ്നങ്ങൾ ഹോ
    പാവം മനുഷ്യർ 🙏🙏🙏
    എനിക്ക് എപ്പോഴും തോന്നിയിരുന്നു ഇത്ര നന്നായി എങ്ങനെ അണ്ണൻ മലയാളം സംസാരിക്കാൻ കഴിയുന്നു എന്ന് അണ്ണൻ പോളിയാണ് 👌💗

  • @archie6702
    @archie6702 3 ปีที่แล้ว +2

    Awesome video enjoyed each and every visual. Planning to visit Danushkodi someday.

  • @gpnayar
    @gpnayar 3 ปีที่แล้ว +2

    എന്തൊരു ഗംഭീരം വീഡിയോ. സുനാമിക്ക് എന്ത് ചെയ്യാം എന്ന് നേരിട്ട് കണ്ട അനുഭവം. kudos B bro 👌👌👌💐💐💐

  • @meldypaul3923
    @meldypaul3923 3 ปีที่แล้ว +1

    വീഡിയോ ഇഷ്ടമായി ബി ബ്രോ അന്റോച്ചാ, അണ്ണനും കിടു 👍👍

  • @vineshariyakode6963
    @vineshariyakode6963 3 ปีที่แล้ว +1

    വീഡിയോ അടിപൊളി

  • @lathikaravindran9303
    @lathikaravindran9303 3 ปีที่แล้ว

    ഞാനും പോയിരുന്നു ,സൂപ്പർ, കാണേണ്ട സ്ഥലം.

  • @shihabambali4674
    @shihabambali4674 3 ปีที่แล้ว +2

    അണ്ണനെ ഒരുപാട് ഇഷ്ടമായി

  • @traveladobymaneesh7058
    @traveladobymaneesh7058 3 ปีที่แล้ว +6

    കൊള്ളാം ബ്രോ,തിമിഴ്നാട് കാഴ്ചകൾ ഇങ്ങ് uttarakhand ഇൽ ഇരുന്നു കാണുന്നു 👍

    • @johnsonnj3629
      @johnsonnj3629 3 ปีที่แล้ว

      ഹായ് ബ്രോ

  • @yttukut
    @yttukut 3 ปีที่แล้ว +3

    Thanx for a well explained episode.......

  • @taaavrub6561
    @taaavrub6561 3 ปีที่แล้ว +1

    ബംഗാൾ ഉൾക്കടലും,അറബിക്കടലും=ഇന്ത്യൻ മഹാസമുദ്രം..ok...B bro keep it up. Am Thomas KJ

  • @darsanasuresh3128
    @darsanasuresh3128 3 ปีที่แล้ว +1

    കാര്യങ്ങൾ നന്നായി explain ചെയ്ത് viewers ൽ എത്തിക്കുന്നു 👍👍👍

  • @baijujohn7613
    @baijujohn7613 3 ปีที่แล้ว

    വളരെ നന്നായി മുന്നോട്ട് പോവുന്നു ....👍👍👌👌👏👏🤝🤝🥰🥰

  • @ramyap3458
    @ramyap3458 3 ปีที่แล้ว +2

    Very informative vlogs

  • @sudhia4643
    @sudhia4643 3 ปีที่แล้ว

    ചെറിയ. വീഡിയോ.. പക്ഷെ. അതിൽ.. കണ്ടതും. പകർന്നു. തന്ന. അറിവും. അതൊരു. വല്ലാത്ത. അനുഭവം. തന്നെ. 👌👌👌. അണ്ണൻ. എന്റെ. നാട്ടിലും. ജോലി. ചെയ്തു.. സന്തോഷം. 👍👍👍👍👍👍👍👍👍👍👍🌹Happy.Deepavali 🌹........ സുധി. എറണാകുളം.

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว +1

    ധനുഷ്കോടി❤️🌟👌...

  • @dineshnair511
    @dineshnair511 3 ปีที่แล้ว +3

    B ബ്രോ എന്തോ ഒരു വിഷമം മനസ്സിൽ...... നല്ല അവതരണം💓

  • @rishikesantg6636
    @rishikesantg6636 3 ปีที่แล้ว

    ബി ബ്രൊ അടിപൊളി വിഡിയോ

  • @alibapputty5393
    @alibapputty5393 3 ปีที่แล้ว +1

    Hi
    B bro
    Sugano
    Video
    Polichutto 🥰

  • @rqueenrqueen8221
    @rqueenrqueen8221 3 ปีที่แล้ว +1

    മ്മടെ സ്വന്തം ബി ബ്രോ ❤️
    അവതരണം പൊളി 👍

  • @shejiv597
    @shejiv597 3 ปีที่แล้ว +3

    ബി ബ്രോ, മേഘമലൈ വീഡിയോന്റെ ഫീൽ ഇപ്പോഴും പോകുന്നില്ല, editing, visuals, music എല്ലാം ഫന്റാസ്റ്റിക് പെർഫെകഷൻ, ഇനിയും അതിലും ബെസ്റ്റ് വരട്ടെ...

  • @mohanav2587
    @mohanav2587 3 ปีที่แล้ว +1

    Spr👍👍

  • @Leopaul2023
    @Leopaul2023 3 ปีที่แล้ว +1

    what a place b bro...amizing vedio bro😍😍😍

  • @ramyaanil9519
    @ramyaanil9519 3 ปีที่แล้ว +1

    മനോഹരം

  • @varghesekurian5040
    @varghesekurian5040 3 ปีที่แล้ว +1

    Very good vedio tks

  • @ansarm4885
    @ansarm4885 3 ปีที่แล้ว +3

    എഡിറ്റിങ് മുഖ്യം ബിഗിലെ 🤣🤣🤣കലക്കി തിമിർത്തു പൊളിച്ചു ❤❤

  • @prakashviswanathanmenath9532
    @prakashviswanathanmenath9532 3 ปีที่แล้ว +1

    Super bro

  • @TravelBro
    @TravelBro 3 ปีที่แล้ว +2

    കൊള്ളാം 😄

  • @bonyk4356
    @bonyk4356 3 ปีที่แล้ว +1

    Anna 😘

  • @sukhino4475
    @sukhino4475 3 ปีที่แล้ว +2

    You should show the contrasting coasts, after returning from War, Rama broke the bridge with his Dhanush , bow...

  • @Praveenkumar-kl2ut
    @Praveenkumar-kl2ut 3 ปีที่แล้ว

    അടിപൊളി ബി ബ്രോ

  • @riasamgeorge9940
    @riasamgeorge9940 3 ปีที่แล้ว

    Hai B bro. Polichootoo

  • @JJK4JITHIN
    @JJK4JITHIN 3 ปีที่แล้ว +1

    Train യാത്ര ചെയ്യാൻ ഇപ്പോഴും പറ്റുമോ ... ഒരു 6 yeas Back ഞങ്ങൾ പോയപ്പോൾ പറ്റുമായിരുന്നു..... A slow and memorable Train യാത്ര....

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Yess❤❤❤👍👍👍

    • @JJK4JITHIN
      @JJK4JITHIN 3 ปีที่แล้ว

      @@b.bro.stories ... Nalla video... Orupadu ormakal.....

  • @shajukamuna5437
    @shajukamuna5437 3 ปีที่แล้ว +1

    ഹായ് namaste B bro♥️♥️💜

  • @BR-vu8wx
    @BR-vu8wx 3 ปีที่แล้ว

    b bro ഉഷാറായല്ലോ

  • @suryabn8416
    @suryabn8416 3 ปีที่แล้ว

    Ethrem nalla oru introduction about Rameswaram aadyamayi. 👏👏👍👍👍
    Different way of presentation 👍👍👍👏👏👏😍
    Keep going B Bro 😎😍😇
    Ethiri speed kurach paranjolu😋😃

  • @kassimr7280
    @kassimr7280 2 ปีที่แล้ว

    how come indian ocean @ dhanushkodi? only bay of bengal there

  • @reneeshrajpr1541
    @reneeshrajpr1541 3 ปีที่แล้ว

    Thanks for information

  • @cablerajamadurai9044
    @cablerajamadurai9044 3 ปีที่แล้ว +1

    Anna nice

  • @jaffarmuhammed9202
    @jaffarmuhammed9202 3 ปีที่แล้ว +1

    എന്റെ honor 8x വെള്ളത്തില്‍ വീണ് ഡെഡ് ആയ സ്ഥലം. മറക്കില്ല ഒരിക്കലും. 😭😢

  • @muneerntk8588
    @muneerntk8588 3 ปีที่แล้ว +1

    🤩🤩✌

  • @ramachandrant2275
    @ramachandrant2275 2 ปีที่แล้ว +1

    👍🙋👌♥️

  • @ranjithmenon8625
    @ranjithmenon8625 3 ปีที่แล้ว +1

    വിഡിയോ നന്നായിട്ടുണ്ട്. അടുത്തത് അഷ്റഫ് ന്റെ വണ്ടിയിലാണോ കാണുക ബിബിൻ👍❤️

  • @eajas
    @eajas 3 ปีที่แล้ว

    Poli bro 🥰👌👌

  • @ravit3250
    @ravit3250 3 ปีที่แล้ว

    Iiruvasathum kanunna kadalil oru visesamundu.
    Oru vasathu santhamayum maruvasathu akrosamuyum kanum.

  • @kunhavaalambattil1329
    @kunhavaalambattil1329 3 ปีที่แล้ว +1

    ❤❤❤❤❤✌️

  • @asarachu9260
    @asarachu9260 3 ปีที่แล้ว +1

    👍🏻💪🌹🌹🌹💐

  • @ManojKumar-fb6in
    @ManojKumar-fb6in 3 ปีที่แล้ว

    Super

  • @Khorfakkan186
    @Khorfakkan186 3 ปีที่แล้ว +1

    👌🏻

  • @wonderland2528
    @wonderland2528 3 ปีที่แล้ว +1

    ഒരു പാട് ആഗ്രഹിച്ചാണ് ഞങ്ങൾ കഴിഞ്ഞ ഡിസംബറിൽ ധനുഷ്കോടിയിലേക്ക് പോയത്. നിർഭാഗ്യവശാൽ ഞങ്ങൾക്ക് ധനുഷ്കോടിയിലേക്ക് എത്താൻ പറ്റിയില്ല. ആ സമയങ്ങളിൽ ധനുഷ്കോടി Open ആയിരുന്നില്ല. ധനുഷ്കോടിക്ക് 22 KM മുമ്പ് വച്ച് തിരിച്ചു പോരേണ്ടി വന്നു. പാമ്പൻ കാണാനുള്ള ആഗ്രഹം നടന്നു എന്ന് പറയാം.

  • @krishnaraj5193
    @krishnaraj5193 3 ปีที่แล้ว +1

    🙏🙏🙏👍

  • @remyaremya2774
    @remyaremya2774 3 ปีที่แล้ว +1

    ഞാൻ സാധാരണ ഒരു ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തത് ആണല്ലോ 🤔🤔🤔 subscribed

    • @anto_varghese
      @anto_varghese 3 ปีที่แล้ว

      Happy to see this comment 👍

    • @remyaremya2774
      @remyaremya2774 3 ปีที่แล้ว

      @@anto_varghese anto chettan thrissur evideya... Njanum thrissur anu

  • @ameerrealameerreal4585
    @ameerrealameerreal4585 3 ปีที่แล้ว

    🙌🏻🙌🏻🙌🏻

  • @sheenatinto3953
    @sheenatinto3953 3 ปีที่แล้ว +1

    👏

  • @abhi....2822
    @abhi....2822 3 ปีที่แล้ว

    Pollichullo

  • @traveladdictspalakadan7527
    @traveladdictspalakadan7527 3 ปีที่แล้ว +1

    ❤❤

  • @ansarm4885
    @ansarm4885 3 ปีที่แล้ว +1

    B bro ❤❤❤

  • @askaririvetty
    @askaririvetty 3 ปีที่แล้ว +2

    1947 ൽ പോയ ബ്രിട്ടീഷ് കാർ 1961 ൽ നിർമിച്ചോ??? പറഞ്ഞത് പിഴച്ചതാണോ ബ്രോ???

    • @Shinojkk-p5f
      @Shinojkk-p5f 3 ปีที่แล้ว

      ഞാൻ ഗൂഗിൾ സേർച്ച്‌ ചെയ്തു, പക്ഷെ കിട്ടിയില്ല 😥

  • @rsdrm
    @rsdrm 3 ปีที่แล้ว +1

    👍👍

  • @sudeeshdivakaran6217
    @sudeeshdivakaran6217 3 ปีที่แล้ว +1

    Dhanushkodi remains ellam archeological survey of india etteduthu remains ellam iniyum nasikkathe kaathu sookshikkanam
    Sarikkum athoru historical tourist place aakki maattanam

  • @sidharthofficial3466
    @sidharthofficial3466 3 ปีที่แล้ว

    Rameshwaram story sharikum ah annanu ariyilla

  • @sunithasukusuku3766
    @sunithasukusuku3766 3 ปีที่แล้ว +1

    രാമേശ്വരം പോയാൽ കാശിയിലും പോകണം എന്നാണ് ചൊല്ല് കേട്ടിട്ടുണ്ടോ കാശി രാമേശ്വരം പാണ്ടിമലയാളം

  • @sukhino4475
    @sukhino4475 3 ปีที่แล้ว +1

    Happiness Index

  • @_Jayesh_Ayanikkad_
    @_Jayesh_Ayanikkad_ 3 ปีที่แล้ว

    Hai B bro

  • @bibeeshsouparnika677
    @bibeeshsouparnika677 3 ปีที่แล้ว

    🎈🎈🎈🎈🎈🔥❤️

  • @abdu8560
    @abdu8560 3 ปีที่แล้ว

    ❤️❤️❤️❤️

  • @retheeshpeter1367
    @retheeshpeter1367 3 ปีที่แล้ว

    Bro.
    എല്ലാരും കണ്ടു മടുത്ത സ്ഥാലമാ.. വെറൈറ്റി രീതിയിൽ ചെയ്തു കാണിക്കുവായിരുന്നേയ് നന്നായിരുന്നു

  • @vasanthakumar9134
    @vasanthakumar9134 3 ปีที่แล้ว

    ബ്രോ ധനുഷ്കോടിയിൽ രാത്രി താമസിക്കാൻ സൗകര്യങ്ങൾ ഉണ്ടോ താമസിക്കാൻ റൂം കിട്ടുമോ

    • @anto_varghese
      @anto_varghese 3 ปีที่แล้ว +1

      ധനുഷ്കോടിയിൽ ഇല്ല, രമേശ്വരത്തു ഉണ്ട്.

    • @vasanthakumar9134
      @vasanthakumar9134 3 ปีที่แล้ว

      @@anto_varghese 🤣🤣🤣🤣

  • @Syamabiju_
    @Syamabiju_ 3 ปีที่แล้ว

    👍🥰

  • @vvdharanritarita2505
    @vvdharanritarita2505 3 ปีที่แล้ว +1

    Bro
    That is natural disasters.
    WHAT WILL BE THE SITUATION OF MULLAPERIYAR AND THE NEAR BY DISTRICT IF ANYTHING HAPPENS, THAT WILL BE MAN MADE

  • @tomypc8122
    @tomypc8122 3 ปีที่แล้ว

    👍

  • @Akkasuttu
    @Akkasuttu 3 ปีที่แล้ว

    ബിബ്രോ ഉയിർ

  • @anzarkarim6367
    @anzarkarim6367 3 ปีที่แล้ว

    😍😍😍🙏🙏🙏

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ 3 ปีที่แล้ว +1

    അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും ബങ്കാൾ ഉൾക്കടലും ഒന്നിച്ചു ചേരുന്നത് കന്യാകുമാരിയിൽ ആണെന്നു കേട്ടിട്ടുണ്ട്. അതിൽ ബങ്കാൾ ഉൾക്കടലിനെ ധനുഷ്ക്കോടിയിൽ തടഞ്ഞു നിർത്തിയത് എന്നു മുതലാണ് ഗൂഗിളിൽ നോക്കി ഒന്നു പറഞ്ഞു തരാമോ

  • @nishadbinyousaf4614
    @nishadbinyousaf4614 3 ปีที่แล้ว

    😍😍😍😍

  • @shanshakir
    @shanshakir 3 ปีที่แล้ว +1

    06.50 Pumic Stone

  • @sajujoseca
    @sajujoseca 3 ปีที่แล้ว +1

    British Engineers were behind Mullaperiyar Dam..That is why we are living under the same..But there is a limit for everything 🙄 😀 😉

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      👍👍👍

    • @renji1679
      @renji1679 3 ปีที่แล้ว

      You are correct my house built in 1920 and the other one at 1928 we don’t do any major workin the structure but yearly or two re paint and out side wall have no plastering so just engineering brick nothing happens in summer and snowing winter

  • @rajeswarig3181
    @rajeswarig3181 5 หลายเดือนก่อน

    😊 😔

  • @sreekumarms7411
    @sreekumarms7411 3 ปีที่แล้ว +1

    1961.indiakarupanidadanu.britishkaru.1947.poille

  • @shibuulcc107
    @shibuulcc107 3 ปีที่แล้ว +1

    പ്രമാദമായിര്ക്ക്

  • @sf9681
    @sf9681 3 ปีที่แล้ว +1

    ഇന്ത്യൻ മഹാ സമുദ്രത്തിന്റെ ഭാഗം തന്നെയല്ലേ ബംഗാൾ ഉൾക്കടൽ.. അറബി കടലും ബംഗാൾ ഉൾകടലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗം ആണ്

  • @prakashms2050
    @prakashms2050 3 ปีที่แล้ว

    Irritating music

  • @shajijoseph7425
    @shajijoseph7425 3 ปีที่แล้ว

    Super

  • @anjubabu4294
    @anjubabu4294 3 ปีที่แล้ว +1

    👍

  • @govindhbyju313
    @govindhbyju313 3 ปีที่แล้ว +1

    ❤❤❤❤

  • @sayyidpookoyathangalpookoy7851
    @sayyidpookoyathangalpookoy7851 3 ปีที่แล้ว +1

    ❤❤❤👍👍

  • @shameem4089
    @shameem4089 3 ปีที่แล้ว

    👍👍👍❤️

  • @babuamboory1035
    @babuamboory1035 3 ปีที่แล้ว +1

    Super

  • @abhilashabhilash4305
    @abhilashabhilash4305 3 ปีที่แล้ว +1

    Super

  • @sheelakumary7386
    @sheelakumary7386 3 ปีที่แล้ว +1

    Super