MESSI FANS REACT Cr7 Tribute Video Cristiono Ronaldo Emotional Mashup | Entertainment Kizhi

แชร์
ฝัง
  • เผยแพร่เมื่อ 19 ก.พ. 2023
  • #cr7 #cristianoronaldo #cristiano #worldcup2022
    Sports beacon video 👇
    • Video

ความคิดเห็น • 476

  • @gamingwithallu7582
    @gamingwithallu7582 ปีที่แล้ว +352

    ഒരു രാജ്യത്തെ സ്വപ്നം കാണാൻ പഠിപ്പിച്ചവൻ ONE AND ONLYY 😎CR7💋

    • @SunilKumar-ml5iw
      @SunilKumar-ml5iw 10 หลายเดือนก่อน +6

      സ്വപ്നത്തെ യാഥാർഥ്യം ആക്കാൻ പഠിപ്പിച്ചവൻ LEO🐐

  • @itsmemanas5048
    @itsmemanas5048 ปีที่แล้ว +354

    CR7 ഉം MESSI യും തകർത്താടിയ ഈ കാലഘട്ടത്തിൽ ജനിച്ച നമ്മൾ ശരിക്കും ഭാഗ്യവാന്മാർ അല്ലെ....😍♥️🔥

    • @sandeep-hq7hc
      @sandeep-hq7hc ปีที่แล้ว +16

      Exactly... god gifts

    • @Sreenidhi_rjith
      @Sreenidhi_rjith ปีที่แล้ว +4

      അതേ അവരുടെ അരങ്ങഴിഞ്ഞാട്ടം 💥

    • @emmanuelshibu4848
      @emmanuelshibu4848 ปีที่แล้ว +10

      ഞാൻ ഒരു കട്ട RONO ഫാൻ ആണ് എന്നാലും ഇവർ 2 പേരും ഒള്ളുണ്ട് ആണ് നമ്മക്ക് ഈ കാലം ഇത്രയും ആശ്വദിക്കാൻ പറ്റിയത് 🥰💥 RONO♥️

  • @sainu.cr7662
    @sainu.cr7662 ปีที่แล้ว +143

    CR7 നെ ഇഷ്ടം മുള്ളവർ എത്ര പേർ ഉണ്ട് ❓️✋

    • @ajuaju1881
      @ajuaju1881 ปีที่แล้ว +7

      500 + million

    • @hey__akkuu
      @hey__akkuu ปีที่แล้ว +2

      @@ajuaju1881 infinity

    • @georgeal1342
      @georgeal1342 ปีที่แล้ว +1

      millions and millions

    • @sulfikkarps1081
      @sulfikkarps1081 ปีที่แล้ว

      ഈ കഥയുടെ ഭാക്കി പൂർത്തീകരിക്കാൻ ഒരിക്കൽ കണക്ക് പറഞ്ഞു ചോദിക്കാൻ ഒരുവൻ വരും 🧤💥jr

    • @SalmanfariskpSalman
      @SalmanfariskpSalman 5 หลายเดือนก่อน

      ​@@ajuaju1881600m+😂🎉

  • @midhun331
    @midhun331 ปีที่แล้ว +273

    ഗാങ്ങുളായി വരുന്നവർ ഗ്യാങ്സ്റ്റർ...
    അവൻ ഒറ്റയ്ക്കാണ് വന്നത് monster♥️
    💯🥵🔥

  • @deepu_77735
    @deepu_77735 ปีที่แล้ว +177

    അവൻ എവിടെയായിരുന്നാലും രാജാവ് തന്നെ 😌🔥👑
    Cristiano Ronaldo ❤️⚡️

  • @akhilkichu6597
    @akhilkichu6597 ปีที่แล้ว +202

    പാടി പറഞ്ഞ കഥകളെക്കാളും ഒറ്റക് ജയിപ്പിച്ച കളികളാണ് കൂടുതലും....
    : - എന്ന് മദീരയുടെ സ്വന്തം രാജകുമാരൻ 🪄

    • @qatarwcedits5774
      @qatarwcedits5774 ปีที่แล้ว +7

      അതേ അതേ ആദ്യം ഗോൾ അടിക്കും സെക്കന്റ്‌ ഹാഫ് തുടങ്ങുമ്പോൾ ഗോൾ കീപ്പറാകും പിന്നെ 90 മിനിറ്റ് കഴിഞ്ഞാൽ ഡിഫൻഡർ ആകും സമയം കിട്ടിയാൽ മിഡ്ഫീൽഡറും ആകും .. അങ്ങനെ ഒറ്റക്കാണ് അണ്ണന്റെ കളി 😶😂

    • @AYUSH-kw1be
      @AYUSH-kw1be ปีที่แล้ว +1

      @@qatarwcedits5774 pinne rathriyil ninte achanum aakum

    • @qatarwcedits5774
      @qatarwcedits5774 ปีที่แล้ว

      @@AYUSH-kw1be ആയുഷിന് പിന്നെ അതിന്റെ ആവശ്യം ഇല്ല... ഒരു തന്തയില്ലാത്തവൻ വൻ തന്നെ ❤️❤️

    • @qatarwcedits5774
      @qatarwcedits5774 ปีที่แล้ว +2

      @@adhithyanta4283 ഒന്ന് പോയെടാ എന്റെ ബെഞ്ചിൽ സോറി നെഞ്ചിൽ എന്നും ബെഞ്ചമിൻ സോറി ഒട്ടകം മാത്രം ⚡️

    • @qatarwcedits5774
      @qatarwcedits5774 ปีที่แล้ว

      @@adhithyanta4283 സത്യത്തിൽ ലേശം ഉളുപ്പ് ഉണ്ടോ അണ്ണന്റെ പട്ടികൾക്ക് കളിയാക്കാൻ ഒന്നും ഇല്ലാത്തോണ്ട് physical features പറഞ്ഞ് നടക്കുവാ പാവങ്ങൾ 💦

  • @logan8933
    @logan8933 ปีที่แล้ว +74

    ഇതൊരു ധീരതയുടെ കഥയല്ല ധീരന്റെ കഥയാണ് 😔 😭 💯.......
    Great of all time ⚡️✨️✨️✨️

  • @mrcreations610
    @mrcreations610 ปีที่แล้ว +86

    അവൻ എവിടെ പോയാലും രാജവുതന്നെയാണ് 🔥 CRISTIANO RONALDO 😍

  • @asharpni347
    @asharpni347 ปีที่แล้ว +60

    ആസ്വദിക്കുക ആനന്ദിക്കുക.. കാരണം ഇനിയില്ല മറ്റൊരു CR7 😍🥰

  • @adhithyan.m4049
    @adhithyan.m4049 ปีที่แล้ว +31

    ഇനി പിറക്കുമോ ഇതുപോലെ ഒരു ഇതിഹാസം 🔥🔥🔥🔥🔥
    Love you cr7 ♥️

  • @abinav6788
    @abinav6788 ปีที่แล้ว +44

    Revengekalude rajakumaaran❤️‍🔥🐐❤️❕ always Cr7 ✨

  • @basilbabu17
    @basilbabu17 ปีที่แล้ว +54

    CR7 ALWAYS 🔥⚡💯❣️
    BIG FAN ❣️❣️

  • @midhun331
    @midhun331 ปีที่แล้ว +174

    CR7 fans like here 🥵👍

  • @JISMON-RAMBO
    @JISMON-RAMBO ปีที่แล้ว +43

    CR7😍🥰🔥 കരയിപിച്ചു 🥲

  • @emmanuelshibu4848
    @emmanuelshibu4848 ปีที่แล้ว +13

    ഞാൻ ഒരു കട്ട RONO ഫാൻ ആണ് എന്നാലും ഇവർ 2 പേരും ഒള്ളുണ്ട് ആണ് നമ്മക്ക് ഈ കാലം ഇത്രയും ആശ്വദിക്കാൻ പറ്റിയത് 🥰💥 RONO♥️

  • @sankargaming3881
    @sankargaming3881 ปีที่แล้ว +82

    Thank you CR for the 16 years of wonder.
    From a messi fan

  • @shibilmuhammed9674
    @shibilmuhammed9674 ปีที่แล้ว +25

    Cristiano Ronaldo ❤️
    Till my last breath..Youre my idol..Im your biggest fan!! ❤️❤️❤️

  • @soorajr7592
    @soorajr7592 ปีที่แล้ว +16

    More goosebumps
    But avasanm bhagathekk vnnappo ariyathe kannu niranju poyi....❤️ cR7 👑 king is always King 💎❣️

  • @abhijithnp6967
    @abhijithnp6967 ปีที่แล้ว +29

    You love keeps me strong you hate makes me unstoppable. Cristiano 🤌🔥❤️

  • @riyasn8902
    @riyasn8902 ปีที่แล้ว +9

    ആര് വന്നാലും പോയാലും ശത്രുക്കളുടെ മനസ്സിൽ പോലും cr7 മായ്ക്കപ്പെടാനാകാത്ത സത്യം 🔥🔥🔥🔥cr7 ♥️

  • @aathira1808
    @aathira1808 ปีที่แล้ว +12

    CR7 😍 അതൊരു വികാരം തന്നെ ആണ് 😘

  • @leoboy6530
    @leoboy6530 ปีที่แล้ว +8

    RONALDOയും, MESSIയും തകർത്താടിയ ഈ കാലഘട്ടത്തിൽ ജനിച്ച നമ്മളല്ലേ ശെരിക്കും മാസ്സ്..🔥 ഭാവിയിൽ നമുക്ക് അഭിമാനത്തോടെ പറയാം ഡാ.. കൊച്ചേർക്ക... നീയൊക്കെ റൊണാൾഡോന്റേം, മെസ്സിടേം കളികണ്ടിട്ടുണ്ടോടാന്ന്...💥💥അതിനാൽ തന്നെ അവരുടെ കരിയർന്റെ അവസാനനാളുകൾ ഫാൻ ഫൈറ്റുകൾ മാറ്റിനിർത്തി നമുക്ക് അവരുടെ കാൽപന്താട്ടം ആസ്വദിക്കാം.... 😍
    കാലമേ ഇനി പിറക്കുമോ ഇതുപോലെ രണ്ട് ഇതിഹാസങ്ങൾ...👑👑

  • @abhinavsachino3418
    @abhinavsachino3418 ปีที่แล้ว +21

    ഫുട്ബോൾ ലോകത്തെ ഇത്രറ്റോളം സ്വാധീനിച്ച ആവേശം കൊള്ളിച്ച എല്ലാത്തരത്തിലും ഒരു മാസ്സ് ഹീറോയുടെ elementsum പൂർണതയും നിറഞ്ഞ മറ്റൊരു താരത്തെയും കണ്ടിട്ടില്ല.
    മെസ്സിയെ പോലെ ബോൺ talent അല്ലാതെ ഹാർഡ്വർക്ക് ചയ്തു ആ ആത്മാർത്തടയും ആത്മവിശ്യാസവും കൊണ്ട് ഫുട്ബോൾ ലോകം കീഴടക്കിയവൻ. മെസ്സിയെക്കാളും മറ്റേതു താറത്തേക്കാളും വലിയ സാമ്രാജ്യം empire സൃഷ്ടിച്ചവൻ.കളിക്കാരനാപുരo outside pitchilum ettavum impprss ച്യ്ത താരം. തന്റെ ലീഡേഴ്‌ഷിപ് ക്വാളിറ്റി കൊണ്ടും മറ്റു പ്ലയേഴ്‌സിനെ പ്രാജൂടിപികുന്ന കാര്യത്തിലും അയാൾഓളം വേറൊരു താരതീയും കണ്ടിട്ടില്ല.എനിക്ക് എപ്പോഴയും ഏറ്റവും അധികം പ്രചോദനം നൽകിയ താരം അടിനുപരി വ്യക്തി

  • @jahfu555
    @jahfu555 ปีที่แล้ว +34

    Goosebumps ❤

  • @epshabab1633
    @epshabab1633 ปีที่แล้ว +25

    Cr7🔥
    അതൊരു വികാരംമാണ്
    👍🏻👍🏻👍🏻👍🏻

  • @jestinalex381
    @jestinalex381 ปีที่แล้ว +23

    Always CR7 🔥👊

  • @jesusalex2163
    @jesusalex2163 ปีที่แล้ว +56

    മെസ്സി ഫാൻ ആകാൻ റൊണാൾഡോ ഹേറ്റർ ആകണം എന്ന് ഒരു നിബന്ധനയും ഇല്ല. എനിക്ക് രണ്ട് പേരെയും ഇഷ്ടമാണ്.
    💓💓💓💓💓💓💓💓

    • @minnal_4693
      @minnal_4693 ปีที่แล้ว +2

      ❤️

    • @vyshnavimanoj6558
      @vyshnavimanoj6558 ปีที่แล้ว

      ❤️

    • @myopinian2828
      @myopinian2828 ปีที่แล้ว +3

      റൊണാൾഡോ ഫാൻ ആയ എനിക്ക് മെസ്സിയെ ഉൾകൊള്ളാൻ പറ്റുന്നില്ല ബ്രോ.... റോണോ ❤️❤️❤️❤️

    • @nihalcr7606
      @nihalcr7606 ปีที่แล้ว +2

      Njamum ninne pole
      Rono uyir...🔥
      Messi isthttam...💝

  • @dweepsuru
    @dweepsuru ปีที่แล้ว +80

    Cr7 Uyir 🥵❤‍🔥💯

    • @aathira1808
      @aathira1808 ปีที่แล้ว +2

      Pinalla CR7 UYIR💥💥🔥🔥🔥🔥😍😍😎😎🤞🤞🤞 അണ്ണൻ എവിടെ പോയാലും രാജാവ് തന്നെ 🔥😍

  • @anandhubeardlover378
    @anandhubeardlover378 ปีที่แล้ว +11

    അതെ അയാൾ ഒരു വിസ്മയം ആയിരുന്നു..... Portugul എന്നാ ടീമിനെ ലോകകപ്പ് സ്വപ്നം കാണാൻ പഠിപ്പിച്ച ഒരേ ഒരു രാജാവ് 🔥🔥🔥🔥😍

  • @cheguvera9811
    @cheguvera9811 ปีที่แล้ว +21

    ഒറ്റപ്പേര് ronaldo.....
    😘😘😘😘😘😘

  • @AjmalAju7615
    @AjmalAju7615 ปีที่แล้ว +26

    I Love Messi 🤟🏻😍❣️
    I Love and Respect Ronaldo 😍❣️
    Video Super 👌🏻🤩

  • @midhun331
    @midhun331 ปีที่แล้ว +17

    രാജാധിരാജ bgm വന്നപ്പോൾ രോമാഞ്ചം വന്നു💯🥵🔥

  • @uyir6512
    @uyir6512 ปีที่แล้ว +6

    ഒറ്റക് ഉണ്ടാക്കി എടുത്ത സാമ്രാജ്യത്തിൽ ഒറ്റപ്പെട്ടു പോയ രാജാവ് 🐐

  • @Madrista777
    @Madrista777 ปีที่แล้ว +21

    Great reaction brothers ❤❤❤

  • @adarshrameshan2551
    @adarshrameshan2551 ปีที่แล้ว +11

    HE IS NOT A MAN 🤗🤗🤗🤗🤗
    HE IS A GOD THAT TEACHS PEOPLE HOW TO SEE DREAMS 💕💕💕💕💕💕

  • @karnan3824
    @karnan3824 ปีที่แล้ว +6

    അങ്ങേര് ഇനിയും ഹേറ്റേഴ്‌സ്ൻ മുന്നിൽ നിവർന്നു നില്കും ❤️

  • @johncyjohnson4810
    @johncyjohnson4810 ปีที่แล้ว +4

    പോർച്ചുഗൽ ടീമും കോച്ചും അതു മറന്നു..😒അയാൾ ഉണ്ടാക്കിയെടുത്ത സാമ്രാജ്യമാണ് തകർന്നത് ആരൊക്കെ മറന്നാലും നീയെന്നും ഞങ്ങളുടെ മനസ്സിലെ രാജാവ് തന്നെയാണ് the one only legend Cristiano Ronaldo👑♥️💕✨️😘🥰🔥🔥

  • @cristainoboy613
    @cristainoboy613 ปีที่แล้ว +3

    My idol. 🥺💋

  • @bindhus5613
    @bindhus5613 ปีที่แล้ว +10

    Cr7 ചുമ്മാ thee🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @_Spader-Yt.
    @_Spader-Yt. ปีที่แล้ว +21

    CR7....🥵🔥

  • @kabeere.p1657
    @kabeere.p1657 ปีที่แล้ว +12

    MESSI 💖 CRISTIANO RONALDO 💞

  • @johnjomon3996
    @johnjomon3996 ปีที่แล้ว +24

    Njan oru brazil fan anu 🇧🇷🇧🇷 but brazil fans ayalum Argentina fans ayalum oru pole ishtapedunna ore oru king 🔥🔥🔥🔥
    Cr7 🔥🔥🔥🔥❤️❤️❤️❤️😘😘😘😘

    • @AjmalAju7615
      @AjmalAju7615 ปีที่แล้ว +1

      What king

    • @amal754gamer6
      @amal754gamer6 ปีที่แล้ว

      @@AjmalAju7615 cr7 is king 🤴 🙌 ora one rajave real king 🤴 👑 🦁 🤴

    • @AjmalAju7615
      @AjmalAju7615 ปีที่แล้ว +1

      @@amal754gamer6 Ronaldo Not Human ❓

    • @amal754gamer6
      @amal754gamer6 ปีที่แล้ว

      @@AjmalAju7615 oo apo mara vazha ano 😅 😂 manushyan alala onu poda poyi vatinta tablet kazhike 1 months 4 Anam mathi 💩🤮🤮🤮💩💩🤮

  • @sreenathk6318
    @sreenathk6318 ปีที่แล้ว +18

    കഠിനാധ്വാനവും കൊണ്ട് ലോകം കീഴടക്കിയ ചക്രവർത്തി cr7💜💜💙💙💥💥🦁🦁🔥🔥

    • @lordmessi3679
      @lordmessi3679 ปีที่แล้ว

      Hard work kondu wc next adikatee

    • @sreenathk6318
      @sreenathk6318 ปีที่แล้ว +1

      @@lordmessi3679 അതെ അതുകൂടെ ആയാൽ പൂർണ്ണനായി

  • @MT-lr5sd
    @MT-lr5sd ปีที่แล้ว +5

    Super video....👏😍👏😍👏😍👏😍👏 CR7 💪😍💪😍💪😍

  • @bibincbenny10
    @bibincbenny10 ปีที่แล้ว +16

    Always suiiiii 🐐

  • @vishnukg5352
    @vishnukg5352 ปีที่แล้ว +8

    The Legend 👑 The Brand “CR7” ✔️🔥

  • @trollan945
    @trollan945 ปีที่แล้ว +3

    അറിയാതെ കണ്ണ് നിറഞ്ഞുപ്പോയ് 😕❤️❤️

  • @ridhukrishna2399
    @ridhukrishna2399 11 หลายเดือนก่อน +3

    ഇടയ്ക്ക് ഇടയ്ക്ക് വന്ന് കണ്ട് രോമാഞ്ചം കൊള്ളുന്നവർ ഉണ്ടോ ❤

  • @anuzzlachu
    @anuzzlachu ปีที่แล้ว +12

    CR 7 രോമാഞ്ചം ആണ്.. ❣️❣️❤️❤️❤️

  • @king_army304
    @king_army304 ปีที่แล้ว +5

    കാലം തെളിയിച്ചു കൊണ്ടേയിരിക്കും💯💛💙

  • @real_the_fun3008
    @real_the_fun3008 ปีที่แล้ว +2

    Enikku ee video kandappol kannu niranju......cr7 fan ayathu kondu aavaam......varum nalla reethiyil kalichu varum. His name is CristianoRonaldo

  • @e-footballgamer1529
    @e-footballgamer1529 ปีที่แล้ว +9

    CR7❤️‍🔥❤️‍🔥❤️‍🔥

  • @s___j495
    @s___j495 ปีที่แล้ว +5

    റോണോ ഒത്തിരി ഇഷ്ടം ❤️❤️

  • @dipink2791
    @dipink2791 ปีที่แล้ว +115

    CR7 AND LM10 they are 2 GOAT 🐐 💥💥

    • @aswin_7cristianoallu968
      @aswin_7cristianoallu968 ปีที่แล้ว +2

      💞🔥🔥🔥

    • @FRQ.lovebeal
      @FRQ.lovebeal ปีที่แล้ว +5

      ഒട്ടകത്തെ goat vilikalle😂

    • @shefnad
      @shefnad ปีที่แล้ว +2

      Neymar 🔥🔥

    • @Zinan12666
      @Zinan12666 ปีที่แล้ว +11

      @@FRQ.lovebeal respect bro എല്ലാവരും ഒരേ പോലെ ആണ് ഇനി ഇങ്ങനെ ഒരു debate ഉണ്ടാവാൻ chance ഇല്ല അത്രക്ക് കട്ടക്ക് മുന്നേറുന്ന goats ആണ് ഇവർ രണ്ടു പേരും 🐐

    • @nevinjojo877
      @nevinjojo877 ปีที่แล้ว +3

      @@FRQ.lovebeal ninte messi aayirikkum

  • @shhaaaaaanu
    @shhaaaaaanu ปีที่แล้ว +26

    ALWAYS RONALDO 💯🖤

  • @midhun331
    @midhun331 ปีที่แล้ว +7

    Christiano Ronaldo 👑🔥
    Our CR7 💯🥵🔥....

  • @Antony77162
    @Antony77162 ปีที่แล้ว +8

    Rono ❤️😘

  • @georgeal1342
    @georgeal1342 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ കടുത്ത സി ആർ സെവൻ ഫാൻ ആണ്

  • @ajayansuji3684
    @ajayansuji3684 ปีที่แล้ว +2

    The name of extesee 🥺💯 CR😘❤️

  • @emmanuelshibu4848
    @emmanuelshibu4848 ปีที่แล้ว +3

    Ini വരുവോ ഇതുപോലെ ഒന്ന് 🥺🥺♥️

  • @deepakps2879
    @deepakps2879 ปีที่แล้ว +4

    ക്രിസ്ത്യാനോ, പോർട്ടുഗൽ എന്നാൽ എന്നും നീ അക്കെട്ട ❤️idol

  • @aswin_7cristianoallu968
    @aswin_7cristianoallu968 ปีที่แล้ว +45

    Thank you for this video 🔥🙏💞
    Cristiano is always my heart and king 👑😘

  • @SURIYANNA43
    @SURIYANNA43 ปีที่แล้ว +9

    CR 7 IS A ONE MAN SHOW💀💎💎💥
    THEEE🔥🔥🔥🔥🔥🔥
    CR എന്ന പേര് മതി 💥💥

  • @gamingnoob7335
    @gamingnoob7335 ปีที่แล้ว +2

    🐐cr7

  • @GokuS777
    @GokuS777 ปีที่แล้ว +6

    CRISTIANO RONALDO❤️✨️⚡️

  • @sulfikarmusthafa5540
    @sulfikarmusthafa5540 ปีที่แล้ว +5

    Great of all time 🔥🔥

  • @fareedmuhammed4778
    @fareedmuhammed4778 ปีที่แล้ว +2

    While watching this video he is playing in Saudi League and said Messi fans make fun of me but the good memories he gave me is enough to remain a Ronaldo fan till my last breath. If Messi wins 10 World Cups or Messi wins 10 Ballandior , I'll be a Ronaldo fan until i die
    "I PROUD TO BE AN RONALDO FANS"
    Viva ronaldo viva ronaldo
    The GOAT CRISTIANO RONALDO DOS SANTOS AVEIRO
    Siiuuu.....🔥

  • @mangotalkzzmalayalam5220
    @mangotalkzzmalayalam5220 ปีที่แล้ว +2

    CR7 😘🤩🔥

  • @AjayKumar-wq2ki
    @AjayKumar-wq2ki ปีที่แล้ว +7

    Cristianoooooo🤩🤩🤩🥵💥💥💥💥💥

  • @adhithyan.m4049
    @adhithyan.m4049 ปีที่แล้ว +5

    റൊണാൾഡോയ്ക്ക് ഈ വർഷം ഫിഫ വേൾഡ് കപ്പ്‌ കിട്ടിയില്ല
    അച്ഛൻ ബാക്കി വെച്ച സ്വപ്നം നിറവേറ്റാൻ മോൻ വരും 🔥💥

  • @rolex6853
    @rolex6853 ปีที่แล้ว +2

    Cr7❤😊

  • @minnumol444
    @minnumol444 ปีที่แล้ว +2

    Real Legend 🔥🔥🔥

  • @sajeerp6601
    @sajeerp6601 ปีที่แล้ว +1

    The one and only 👑

  • @nandakumarvg7137
    @nandakumarvg7137 ปีที่แล้ว +3

    Always with the KING🔥 Suiiiiii

  • @mirshadmirshad384
    @mirshadmirshad384 ปีที่แล้ว +29

    The one and only piece Cristiano 💥💥💥💥💥💥

    • @AjmalAju7615
      @AjmalAju7615 ปีที่แล้ว +2

      What Only one❓

    • @mirshadmirshad384
      @mirshadmirshad384 ปีที่แล้ว +1

      @@AjmalAju7615 you put your towser

    • @AjmalAju7615
      @AjmalAju7615 ปีที่แล้ว +1

      @@mirshadmirshad384 ❓🙄
      It's what reply ❓
      Your mental❓

    • @mirshadmirshad384
      @mirshadmirshad384 ปีที่แล้ว +1

      @@AjmalAju7615 if you think your bad im your dad

  • @ajith_prasadajth_prasad-lu4rr
    @ajith_prasadajth_prasad-lu4rr ปีที่แล้ว +1

    King of king 👑 one and only CR7🔥🔥🔥 good video brothers

  • @jithukannur3222
    @jithukannur3222 ปีที่แล้ว +2

    Cr7🔥🔥🔥

  • @honestentertainment6058
    @honestentertainment6058 ปีที่แล้ว +6

    ronaldo legendary player ♥️♥️♥️😎

  • @iamme1302
    @iamme1302 ปีที่แล้ว +3

    Machaaan ennum machaan thane oru samashayam ilaa 💥💥💥💥💥

  • @mdsaki2647
    @mdsaki2647 ปีที่แล้ว +1

    Adipoli vidio super super cr

  • @themindkiller9264
    @themindkiller9264 ปีที่แล้ว +1

    CR7❤
    Best of history

  • @xTOTOGAMING
    @xTOTOGAMING ปีที่แล้ว +3

    🐐🔥cr7🔥🔥🐐LEO🐐🔥🔥njr🔥🐐

  • @gamingwithallu7582
    @gamingwithallu7582 ปีที่แล้ว +3

    ഒറ്റക്ക് അടിച്ചാടാ ഇവിടംവരെ എത്തിയത് ❤️

  • @saidasjohn1322
    @saidasjohn1322 ปีที่แล้ว +2

    last cheruthayit chiri vannu alle🐪😂🙌

  • @shibins9099
    @shibins9099 ปีที่แล้ว +5

    CR7❤‍🔥😍

  • @jithilng123
    @jithilng123 ปีที่แล้ว +2

    Cr7 the monster 💯😈⚽️

  • @CristianoRonaldo777suiiii
    @CristianoRonaldo777suiiii ปีที่แล้ว +2

    Innu 2 legends um free kick goal adichu ath kandapo payaya feel🇦🇷🇵🇹

  • @adithyan.n2851
    @adithyan.n2851 ปีที่แล้ว +4

    Janamkalde Manassil Ennum CR7 👑 Oru Rajavu Thannayanu

  • @akshayk6698
    @akshayk6698 ปีที่แล้ว +5

    CR7❤️❤️❤️⚡️💋💋💋

  • @anoopks9008
    @anoopks9008 ปีที่แล้ว +2

    Goat 🐐🇵🇹

  • @ajithp2658
    @ajithp2658 ปีที่แล้ว +1

    Oru rajiyathine nattalluyarthi lokathinte nerukayle legend veera porali lokathinte ethihassa putran vimarshikunnavare revenge KONDU marupadi nalkiya veeranayakan CR7 world king legend Cristiano Ronaldo big salute

  • @m.rmaster2933
    @m.rmaster2933 ปีที่แล้ว +2

    CR7 kekumbo thane oru romanjam

  • @vikramanmuthuvlogs5388
    @vikramanmuthuvlogs5388 ปีที่แล้ว +1

    Still he scored 35+ yard free-kick @38 inevitable one ❤❤

  • @adithyann3
    @adithyann3 ปีที่แล้ว +2

    CR7the GOAT❤❤❤❤👑🔥💪

  • @irshadtt8533
    @irshadtt8533 ปีที่แล้ว +6

    Pinneem naaan😁😁

  • @Lynexr
    @Lynexr ปีที่แล้ว +3

    Siuuuuu💫

  • @PUBG_ZIMBHA
    @PUBG_ZIMBHA ปีที่แล้ว +2

    King cr7 ❤

  • @shaijuinni7497
    @shaijuinni7497 ปีที่แล้ว +1

    ക്രിസ്റ്റി. 🙏👍

  • @alokaa4912
    @alokaa4912 ปีที่แล้ว +2

    Most fans in the world one man siuuuuu

  • @athulkannan8586
    @athulkannan8586 ปีที่แล้ว +3

    ലാസ്റ്റ് പറഞ്ഞത് ശെരിക്കും മനസ്സിൽ കൊണ്ടു 🥺🥺😖😖💔💔..