നാദിർഷാ യുടെ ആ ലോക്കൽ പരാമർശം വേണ്ടായിരുന്നു.. നിങ്ങളൊക്കെ അമ്പലപ്പറമ്പിലും പള്ളിപ്പറമ്പിലും പരിപാടി അവതരിപ്പിച്ചു സാധാരണ ജനങ്ങളുടെ പ്രോത്സാഹനത്തോടെയാണ് ഇന്നത്തെ നിലയിൽ എത്തിയത്.. എന്നിട്ട് പുച്ഛം അല്ലെ... നിങ്ങൾ കള്ളു കുടിക്കുന്നത് എന്നിട്ട് glorify ചെയ്യുന്നു... മാന്യത അല്പമാവാം..കഷ്ടം
താര വിളയാട്ടം വളരെ മോശം ഇയാള് ആദ്യകാലത്ത് എല്ലാം ഇയാളുടെ പരിപാടി വളരെ നന്നായിരുന്നു ഇപ്പോ ശബ്ദം ശരിയായി വരുന്നില്ല വയസ്സ് കൂടി കൊണ്ടിരിക്കുകയല്ലേ അതുകൊണ്ടായിരിക്കും
നല്ലൊരു എപ്പിസോഡ്. താരവിളയാട്ടം അടിപൊളി. 2 സ്കിറ്റും കലക്കി .....
Thakarppan Comedy Program.
Adipoli Spot Dubbing Performance.
Wonderful Dance Performance.
Beautiful Anchoring.
By.
Ajesh.Chennankara.Thottappally.
ഈ പരിപാടിയിൽ വന്നതിൽ ഏറ്റവും നല്ല സ്കീറ്റിൽ ഒരെണ്ണമാണ് ആദ്യത്തെ . ബിനു ചേട്ടനും രശ്മിയും തകർത്തു
Full energy ayrnu first randalum,
വിനു അടിമാലി കുറെ കാലത്തിനു ശേഷം നല്ലൊരു skitt സൂപ്പർ
Comedy script was awesome 👌 and Binu Adimali you are simply great..
ബിനു രശ്മി 👌👌🤣🤣
കിഷോർ ചേട്ടൻ പൊളിച്ചു 👌🏻😍😍♥️♥️ എന്നാ എനർജി ♥️പെർഫെക്ഷൻ 👌🏻👌🏻👌🏻🌹
ബിനുവിന്റെ പെര്ഫോമെൻറ്സ് പ്രോഗ്രാംസ് കോർഫുള്ളായി
സൂപ്പർ, സൂപ്പർ.
മമ്മൂക്ക കഴിഞ്ഞാൽ മലയാള സിനിമയിൽ നല്ല ഹെയർ സ്റ്റൈൽ പ്രജോധിൻ്റെതാണ്.
കലാഭവൻ മണി അയാളെ ഓർക്കൂ
കോട്ടയം നസീറിനെ ഈ പ്രോഗ്രാമിൽ നിന്ന് പറഞ്ഞു വിടാൻ കാരണം എന്തായിരുന്നു? കലാഭവൻ നവാസും തുടക്കത്തിൽ ഉണ്ടായിരുന്നു
304 എപ്പിസോഡ് കോമഡി മാസ്റ്റേഴ്സ് സൂപ്പർ കലക്കി എല്ലാ കോമഡിയും താര വിളയാട്ടവും സൂപ്പർ 👍❤️💙❤️💙❤️💙
Kure nalukalku shesham binu adimalide oru kollavunna skit
സൗണ്ട് ഇച്ചിരി കുറച്ചു വെക്കാൻ പറ്റുമോ 🙏🙏🙏
💯💯👍👍
ആവശ്യം ഉള്ളിടത്ത് വോയ്സ് കട്ട് ചെയ്യുന്നത് നിർത്തരുതോ ഒരു റിക്വേസ്റ്റ്
Supper🤩
Good❤️❤️❤️
🙏
😄🤩
Soooooopar
സൗണ്ട് ഇല്ലടെയ് ഇത് ഏതോന എടുത്ത് അപ്‌ലോഡ് ചയുന്നത് @₹
എഡിക്ടിംഗ് ചേട്ടാ ചിരി ശകലം കുറച്ചിടണം ഓവർ ആകുന്നു.✍️
ഹൈക്ലാസ്,18 ക്ലബ്ബിൽ മരിക്കുന്നു, അതിന്റെ സുഖം വേറെ 😥😥
ഇ വ നാ ണോ ഗ സ് റ്റ് ബോർ ഗ സ് റ്റ് 😭😭😭😭😭👎😜😜😜😜😜😜
നിന്റത്ര അരുബോരൻ വേറാരുണ്ട് omkv
നാദിർഷാ യുടെ ആ ലോക്കൽ പരാമർശം വേണ്ടായിരുന്നു.. നിങ്ങളൊക്കെ അമ്പലപ്പറമ്പിലും പള്ളിപ്പറമ്പിലും പരിപാടി അവതരിപ്പിച്ചു സാധാരണ ജനങ്ങളുടെ പ്രോത്സാഹനത്തോടെയാണ് ഇന്നത്തെ നിലയിൽ എത്തിയത്.. എന്നിട്ട് പുച്ഛം അല്ലെ... നിങ്ങൾ കള്ളു കുടിക്കുന്നത് എന്നിട്ട് glorify ചെയ്യുന്നു... മാന്യത അല്പമാവാം..കഷ്ടം
താര വിളയാട്ടം വളരെ മോശം
ഇയാള് ആദ്യകാലത്ത് എല്ലാം ഇയാളുടെ പരിപാടി വളരെ നന്നായിരുന്നു ഇപ്പോ ശബ്ദം ശരിയായി വരുന്നില്ല വയസ്സ് കൂടി കൊണ്ടിരിക്കുകയല്ലേ അതുകൊണ്ടായിരിക്കും
നീ വേണേൽ കേൾക്കഡാ
@@powerfullindia5429 ഞാൻ കേട്ടത് കൊണ്ടല്ലേ കമൻറ് ഇട്ടത് പൊട്ടാ😛
@@noise873 നീ സുടാപ്പിയുടെ പോയി കേൾക് 😁