Comedy Masters | കോമഡി മാസ്റ്റേഴ്സ് |Episode - 46| Amrita TV

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 35

  • @nisarkoduvally1225
    @nisarkoduvally1225 4 ปีที่แล้ว +2

    അവതാരക ഒരു നല്ല ആദിവാസി കുടുംബത്തിൽ ഉള്ളതാല്ലേ... നല്ല കുലീനതയുള്ള ഒർജിനൽ ആദിവാസി...

  • @pramodkr5521
    @pramodkr5521 2 ปีที่แล้ว +1

    Varsham ayenkilum oru comedy prg anekilum deshiya pathakku munnil vachu e parpaadi vendayirunnu

  • @forisknr2856
    @forisknr2856 4 ปีที่แล้ว +3

    രന്ജിനി ജോസ് വേദപൊരുളാദം....സോങ്ങ്സ് കേട്ടു. എന്ത് പറയണം എന്ന അറിയില്ല ..ഒരു പാട് ഇഷ്ടം..

  • @arung9051
    @arung9051 3 ปีที่แล้ว +1

    വർഷമെത്ര കഴിഞ്ഞാലും - മറക്കാത്ത കഥാപാത്രം -ദാസനും - വിജയനും

  • @aabi5139
    @aabi5139 2 ปีที่แล้ว +1

    mesha illathe salmaan kaan aayirikum 😆😆

  • @Am_Happy_Panda
    @Am_Happy_Panda 4 ปีที่แล้ว +8

    കമലു പൊളി ... രാജേഷ് ഉള്ള സ്‌കിറ്റുകൾ അദ്ദേഹം അല്ല സ്‌കോർ ചെയുന്നതെങ്കിലും ഒരു ഗ്യാരണ്ടി ഉണ്ടാകും ഒരു ക്വളിറ്റി ഉണ്ടാകും ..

  • @jayakrishnan4006
    @jayakrishnan4006 4 ปีที่แล้ว +8

    അവതാരിക തോൽവി ആണ്. ബെറ്റർ വേറെ ആരേലും അക്കു

  • @rjshaboss720
    @rjshaboss720 4 ปีที่แล้ว +4

    ആദ്യത്തെ കുട്ടി ആണ് ആങ്കറിനു ഡ്യൂപ്പർ സൂപ്പർ ഇപ്പൊ ഒരു സുഖമില്ല ഇക്കാസ് എന്നുള്ള വിളിയോട് കൂടി തുടങ്ങുന്നത് കാണാൻ തന്നെ രസമായിരുന്നു

    • @rajipillai2590
      @rajipillai2590 4 ปีที่แล้ว +2

      Malayalikalude sdhiram swabhavam kanikkathe brother..ivde suraj venjaramoodine ikka ennu vilikilla ..and this girl is also doing great

    • @rjshaboss720
      @rjshaboss720 4 ปีที่แล้ว

      @@rajipillai2590 ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത് അതിൽ മതം നോക്കിയില്ല ഓക്കേ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് കാണുക എനിക്ക് വിരോധം ഇല്ല ഞാൻ പറഞ്ഞത് ആദ്യ കുട്ടിയുടെ പെർഫോമൻസ് ആ സ്നേഹ വിളി അത് ഒരുപാട് ഇഷ്ടമാണ് കേൾക്കാൻ അത് ഇനി ചേട്ടായീസ് എന്ന് ആണെങ്കിലും ഒരു സുഖം ആണ് അത് എന്റെ മാത്രം കാര്യം നിങ്ങൾക്ക് ഇഷ്ട്പ്പെട്ടില്ലേൽ എനിക്ക് ഒന്നുമില്ല അത്രയേയുള്ളൂ അതിനു എന്നെ നന്നാക്കാൻ നോക്കല്ലേ അത് മോശം ആണ്

    • @rjshaboss720
      @rjshaboss720 4 ปีที่แล้ว

      @@rajipillai2590 സുരാജിനെ ഞാൻ ചേട്ടാ എന്ന് വിളിക്കുന്നു ഇനി ഇക്കാ എന്നും വിളിക്കും അതിനു സുരാജിന് കുഴപ്പം ഉണ്ടാകില്ല പിന്നെ നിങ്ങൾക്ക് എന്ത് കുഴപ്പം

    • @rjshaboss720
      @rjshaboss720 4 ปีที่แล้ว

      @@rajipillai2590 ഞാൻ മലയാളികളെ മോശം ആക്കിയിട്ട് ആക്കിയത് നിങ്ങളുടെ ഒറ്റ വാക്ക് ആണ് ok

  • @antonyolessayil881
    @antonyolessayil881 3 ปีที่แล้ว +1

    Adipoli Komadi💯

  • @FMTrades
    @FMTrades 4 ปีที่แล้ว +1

    Ranjini Jose 💕👆

  • @sidheeqquesidheeque5410
    @sidheeqquesidheeque5410 4 ปีที่แล้ว +1

    Super

  • @AbduRahman-ju2gu
    @AbduRahman-ju2gu 4 ปีที่แล้ว +5

    നസീർചങ്കരാന്തിയും ടീമും പോലീസ് സ്‌റ്റേഷനെയും ഇന്ത്യൻ പധാകയെയും കള്ള് കുടിച്ച് അപമാനിച്ചു

  • @rahuldaivdath9203
    @rahuldaivdath9203 4 ปีที่แล้ว +1

    Parvathy uyir

  • @forisknr2856
    @forisknr2856 4 ปีที่แล้ว +1

    സുരാജ് എത്ര കിളി പോയി അതും കൂടി പറയൂ...ഒരു കിളി അല്ല ഒരുപാട് കിളി പോയി

    • @amruthanair6545
      @amruthanair6545 4 ปีที่แล้ว +2

      Forisknr Knr iyalk aa kuttiyod entho vyragyam indenn thonanu..ingane ella episodilum kaliykunundallo

    • @forisknr2856
      @forisknr2856 4 ปีที่แล้ว

      @@amruthanair6545 ഓ പിന്നെ വൈരാഗ്യം😃😃 നുമ്മ മലയാളി ആയത് കൊണ്ട് കിളിപോയതിനെ കിളി പോയത്.. എന്ന് തന്നെ പറയും..

    • @amruthanair6545
      @amruthanair6545 4 ปีที่แล้ว

      Forisknr Knr dont compare everyone

    • @mashikadas1141
      @mashikadas1141 4 ปีที่แล้ว

      @@amruthanair6545 l

  • @alvariety9244
    @alvariety9244 4 ปีที่แล้ว +1

    Stage decorations very bad .make brightly colored

  • @saneeshsanu1380
    @saneeshsanu1380 4 ปีที่แล้ว +4

    ഈ രാഷ്ട്രീയ നേതാക്കൻമാരുടെ ശബ്ദം അനുകരിക്കുമ്പോൾ നല്ല മടുപ്പ് തോന്നുന്നു. വെറുപ്പിക്കല്ലേ സുരാജേട്ടാ.

  • @nishanthjayan9756
    @nishanthjayan9756 3 ปีที่แล้ว

    അവതാരക ദുരന്തം എവിടുന്ന് വന്നു. ഫു്.. ഫു്

  • @Molodejnoe_tv
    @Molodejnoe_tv 4 ปีที่แล้ว +1

    🤣🤣🤣🤣🤣🤣🤣🤣

  • @prasannanpillai6543
    @prasannanpillai6543 4 ปีที่แล้ว +1

    3

  • @aminanaja7011
    @aminanaja7011 4 ปีที่แล้ว

    4

  • @ajitharajan3990
    @ajitharajan3990 4 ปีที่แล้ว

    2

  • @rejikjoseph2165
    @rejikjoseph2165 2 ปีที่แล้ว

    വെറും ബോറാണ്

  • @rajeshnair4851
    @rajeshnair4851 4 ปีที่แล้ว +1

    1St... view