Inspired by ZAVIYATHU SHADULIYYA AL JAMIA AL HANEEFIYYA AL RABBANIYYA ALINTHARA,VENNAKODE, PUTHUR, KERALA,INDIA for more details contact 👇👇 ENDLESSBLISS786@GMAIL.COM 🖤🖤🖤🖤🖤🖤🖤🖤
ശാദുലി...റാതീബിലെ.... വേറിട്ട... ശൈലിയിലും ഈണത്തിലുമുള്ള... ഒരു നഷീദയാണ്... ത്വലബ നബാബ... മൗലാനാ....എന്ന് തുടങ്ങുന്ന ഹൃദ്യമായ വരികൾ..... ഈ ഒരു....WORK ന്റെ പിന്നിലുള്ള എല്ലാ... അണിയറ പ്രവർത്തകർക്കും... പ്രതേകിച്ചും...നഷീദ ആലപിച്ച...സുഹൃത്തിനും... അള്ളാഹു ബർകത് നൽകട്ടെ...🤲🤲🤲
എത്ര കേട്ടാലും മതി വരുന്നില്ല അത്രക്കും ഫീൽ...😍😍😍 സ്റ്റാറ്റസ് ചെയ്തപ്പോൾ എത്ര ആളുകളാണ് ഫുൾ ലിങ്ക് ചോദിക്കുന്നത്. മാഷാഅല്ലാഹ്... അണിയറ പ്രവർത്തകർക്ക് അർഹമായ പ്രതിഫലം നാഥൻ നൽകട്ടെ ആമീൻ..😍
എന്ത് അനാവശ്യ ചിന്തയുണ്ടേലും ഈ പാട്ട് കേൾക്കുമ്പോ അതെല്ലാം മറന്നു പോവുന്നു.. It's not only nasheeda. But also something... Very amazing lines and marvelous tune ഈ രീതി നല്ല ഭംഗി ഉണ്ട്. Masha allah...
മാഷാഅള്ളാഹ് 😍എപ്പോഴും കേൾക്കും.. എന്റെ ഒന്നേകാൽ വയസുള്ള മോന് ഈ ബൈത്ത് ഭയങ്കര ഇഷ്ടമാണ്.അവൻ എത്ര വലിയ കരച്ചിൽ ആണെങ്കിലും ഈ baith കേട്ടാൽ അപ്പോൾ തന്നെ കരച്ചിൽ നിറുത്തി ഇത് കേട്ട് ഇരിക്കും ❤️
Masha Allah....parayaan വാക്കുകൾ ഇല്ല....👌👌😍😍 അത്ര മേൽ feel ചെയ്തു....എന്തോ കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു അനുഭൂതി.....❤️😘മനസ്സിൻ വല്ലാത്തൊരു raahath....പാടിയവർക്ക് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ....ആമീൻ...🤲🤲
മർഹൂം കോയമ്മ തങ്ങൾ ദുബായ്, വേർപിരിന്ന വന്ദ്യരായ പിതാവിനെ ഓർക്കും ഈ വീഡിയോ കാണുമ്പോൾ, കാരണം ഈ വീഡിയോ ഇറങ്ങി മുതൽ എപ്പോഴും വീട്ടിൽ ഉച്ചത്തിൽ ഈ ബൈത് കേൾക്കും.. എല്ലാവർക്കും ഇതിനെ കുറിച് പരിചയപ്പെടുത്തി കൊടുക്കും.. വല്ലാത്ത മൊഹബത് ആയിരിന്നു ഉപ്പാക് ശാദുലി ബൈത്തിനോട്...
അൽഹംദുലില്ലാഹ് കുറെ കാലമായി ഇത് കേൾക്കാൻ ആഗ്രഹിച്ചിരുന്നു. ശാദുലി റാത്തീബിലെ മുഴുവൻ ബൈത്തുകളും ഒന്ന് ഇത് പോലെ ചെയ്‌താൽ നന്നായിരുന്നു. വളരെ വളരെ നന്ദി..
Salatul Fatih اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ O Allah, send prayers upon our master Muhammadﷺ, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.
മധുരമാർന്ന ഇശൽ രാഗങ്ങളുടെ സുൽത്വാൻ ആയ ഷാദുലി ബൈത്.. അൽഹംദുലില്ലാഹ് 🤲🏻🤲🏻ഈ ബൈത്തിന് നമ്മുടെ ഹൃദയവുമായി നല്ല ബന്ധമുണ്ട് എന്ന് എനിക്ക് ഉറപ്പാണ്.. ഈ ബൈത് കേൾക്കുന്നവർ മുഴുവനായി ഇതിലേക്ക് ലയിച്ചു ചേരുന്നു.. ഹൃദയം അനുരാഗത്താൽ മതി മറക്കുന്നു.. ചിന്ത ഇലാഹീ പ്രണയത്തിലേക്ക് യാത്ര തിരിക്കുന്നു.. നയനങ്ങൾ മറ്റു കാഴ്ചകളിൽ നിന്നും വിട പറയുന്നു.. ശ്രദ്ധ ഈ ബൈത്തിൽ ഒതുങ്ങി കൂടുന്നു.. ചുരുക്കി പറഞ്ഞാൽ.നഫ്സിനെ മുഴുവൻ ആയി റബ്ബിലേക്ക് സമർപ്പിക്കുന്നു...🤍🤍🤍
ഈമാൻ കുറവാണ് allah നിന്റെ അടിമയായ എനിക്ക് ഈമാൻ കൂടിതരണം അല്ലാഹുവേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻എന്റെമുത്ത് ന ബിന്റെ ബർകതിനാൽ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്... മനസ്സും ശരീരവും ഒരു പോലെ ലയിച്ചു പോകുന്നു.❤❤❤കേ ട്ടിരിക്കുമ്പോൾ ഒരുപാട് സന്തോഷവും സമാദാനവും. മുഴുവൻ ഉണ്ടായിരുന്നെങ്കിൽ.... അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ 🌹🌹
Idinte artham valare usharaulladan adil onnan a بكاسات ennulla vari valare artha chindamakunnadan idinte translate cheyyunnad nalladayirikkum kureyalukalk upakarappedum
Mashaallah...I love Abul Hasani shaduli...may Allah bless everyone who taken the efforts to make this poem beautiful and I pray for to meet in Paradise along with him ..
Inspired by
ZAVIYATHU SHADULIYYA
AL JAMIA AL HANEEFIYYA AL RABBANIYYA
ALINTHARA,VENNAKODE, PUTHUR, KERALA,INDIA
for more details contact 👇👇
ENDLESSBLISS786@GMAIL.COM
🖤🖤🖤🖤🖤🖤🖤🖤
സൂപ്പർ
Endless Bliss... നിങ്ങളുടെ വാട്സാപ്പ് നമ്പർ Send ചെയ്യുമോ...??
അല്ലേൽ... എന്റെ വാട്സ്ആപ്പ്ലേക്ക് ഒരു മെസ്സേജ് വിടുമോ..?? 8086650638
ഇതിന്റെ backround music kittumo???
@@muhammedhuvaisulqarnitriva6866 j
എന്നും ഈ ഒരു ബൈത്തു കേൾക്കുന്നവർ ലൈക് അടിക്കു
ഒന്നിൽ കൂടുതൽ കേട്ടവർ ഉണ്ടോ ....✋️ മനസ്സിൽ ഹൃദയസ്പർശിയായി 😍 അൽഹംദുലില്ലാഹ് ❤
Njhgtynn
Ente phone ringtone aann
എണ്ണിയിട്ടില്ല... ഇടയ്ക്കിടെ കേൾക്കും... മനസ്സിന് വല്ലാത്തൊരനുഭൂതി സമ്മാനിക്കുന്നു....
✋
Daily 😍 . Then when I tired and also I heard this❤ it's a relaxing one
അൽഹംദുലില്ലാഹ് 🤲ഇത് കേട്ടിട്ടാണ് എന്റെ മോൻ ഉറങ്ങാറ്. അവൻക്ക് വല്ല്യ ഇഷ്ട്ടാണ് 🥰❤️
Ente husband eppozhum speaker il idum
🤍🕊️
اللَّه اللَّه اللَّه اللَّه اللَّه اللَّه اللَّه (٢)
طَلَبْنَا بَابَا مَوْلَانَا كَرِيمًا لَيْسَ يَنْسَانَا
وَصَدَّقَنَا بِمَا جَانَا هُوَ الصَّادِقُ رَسُولُ اللَّهِ
اللَّه اللَّه اللَّه اللَّه اللَّه اللَّه اللَّه (٢)
ألاَ يَا دَاخِلَ الْجَنَّة تُبَشِّرُنَا بِمَا فِيهَا
وَفِيهَا رُوحٌ وَرَيحَانُ تُفَحْفِحُ فِي أَرَاضِيهَا
اللَّه اللَّه اللَّه اللَّه اللَّه اللَّه اللَّه (٢)
سَكِرْنَا لَيْلَةَ الْجُمُعَة وَكَانَتْ لَيْلَةُ الْقَدْرِ
بِكَأْسَاتٍ وَكَأْسَاتٍ مِنْ الْمَغْرِب الَى الْفَجْرِ
اللَّه اللَّه اللَّه اللَّه اللَّه اللَّه اللَّه (٢)
مُحَمَّدٌ قَالَ يَا رَبِّي سُؤَالِي أُمَّتِي بَعْدِي
وَسَامِحْهُمْ مِنْ الذَّنْبِ وَغَفَّارُ الذُّنُوبِ اللَّه
جزاك الله خيرا
جزي الله عنا نبينا محمد ﷺ بما هو اهله
അല്ലാഹു നമ്മെ ഓരോരുത്തരേയും ഷാദുലീ ഇമാമിന്റെ കൂടെ നാളെ ജന്നാത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ😊❤
Aameen
رضي الله عنه..امين يا رب العالمين
എന്തോ ഒരു മാന്ത്രിക ശക്തി ഈ വരികൾക്ക് ഉണ്ട്.. അത്രമേൽ ആനന്ദം...
ശാദുലി...റാതീബിലെ.... വേറിട്ട... ശൈലിയിലും ഈണത്തിലുമുള്ള... ഒരു നഷീദയാണ്... ത്വലബ നബാബ... മൗലാനാ....എന്ന് തുടങ്ങുന്ന ഹൃദ്യമായ വരികൾ.....
ഈ ഒരു....WORK ന്റെ പിന്നിലുള്ള എല്ലാ... അണിയറ പ്രവർത്തകർക്കും... പ്രതേകിച്ചും...നഷീദ ആലപിച്ച...സുഹൃത്തിനും... അള്ളാഹു ബർകത് നൽകട്ടെ...🤲🤲🤲
آمين
Aameen
ആമീൻ
Aameen
Aameen
എത്ര കേട്ടാലും മതി വരുന്നില്ല അത്രക്കും ഫീൽ...😍😍😍
സ്റ്റാറ്റസ് ചെയ്തപ്പോൾ എത്ര ആളുകളാണ് ഫുൾ ലിങ്ക് ചോദിക്കുന്നത്.
മാഷാഅല്ലാഹ്... അണിയറ പ്രവർത്തകർക്ക് അർഹമായ പ്രതിഫലം നാഥൻ നൽകട്ടെ ആമീൻ..😍
ആമീൻ
Ameen
അസ്സലാമു അലൈകും സഹീർ ഡിസൈൻ നിങ്ങളുടെ നമ്പർ പ്ലീസ് send
@@hafizhafeez7100 വഅലൈക്കുമുസ്സലാം
9746706874
Pls send bro
9744672424
എന്ത് അനാവശ്യ ചിന്തയുണ്ടേലും ഈ പാട്ട് കേൾക്കുമ്പോ അതെല്ലാം മറന്നു പോവുന്നു..
It's not only nasheeda. But also something...
Very amazing lines and marvelous tune
ഈ രീതി നല്ല ഭംഗി ഉണ്ട്.
Masha allah...
S🥹
ക്യാൻസർ വന്ന സമയത്ത് എനിക്ക് കാൽ മുറിച്ചു കിടന്ന സമയത്തും ഈ ബൈത്താണ് ഏക അസ്ട്രയം... അൽഹംദുലില്ലാഹ് ഇപ്പോൾ സർജറി കഴിഞ്ഞു 2 വർഷം ജൂണിൽ തികയും.... 🤲🤲🤲
Jazaakkumullah khair 🫂
സുഗമയോ
@@snmedia5430 അൽഹംദുലില്ലാഹ്... ഇപ്പോൾ ശരീരം മൊത്തം വേദനയാണ് റബ്ബ് തന്നെ ശിഫ തരണം
Ningalod allahuvin ishtamano.. Kshamikku... Sahodara
@@snmedia5430 അൽഹംദുലില്ലാഹ് 🤲🏻റബ്ബിന്റെ അനുഗ്രഹം... ഇതിൽ എന്ത് ഷിഫാ തന്നാലും റബ്ബ് കനിയണം അൽഹംദുലില്ലാഹ്... കുറവ് റബ്ബിന് അറിയാം അൽഹംദുലില്ലാഹ്
ഇലാഹി സ്മരണ ❤💚
റബ്ബേ നിന്നെ എന്നും ഓർക്കാൻ ഭാഗ്യം നൽകണേ
നിന്നെ എന്നും എപ്പോഴും എവിടെയും ഓർക്കാൻ തൗഫീഖ് നൽക് يا الله💚🤲
امين
Aameen
മാഷാഅള്ളാഹ് 😍എപ്പോഴും കേൾക്കും.. എന്റെ ഒന്നേകാൽ വയസുള്ള മോന് ഈ ബൈത്ത് ഭയങ്കര ഇഷ്ടമാണ്.അവൻ എത്ര വലിയ കരച്ചിൽ ആണെങ്കിലും ഈ baith കേട്ടാൽ അപ്പോൾ തന്നെ കരച്ചിൽ നിറുത്തി ഇത് കേട്ട് ഇരിക്കും ❤️
Masha Allah....parayaan വാക്കുകൾ ഇല്ല....👌👌😍😍 അത്ര മേൽ feel ചെയ്തു....എന്തോ കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു അനുഭൂതി.....❤️😘മനസ്സിൻ വല്ലാത്തൊരു raahath....പാടിയവർക്ക് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ....ആമീൻ...🤲🤲
امين امين يا رب العالمين🤲🏻
I⁸⁸
മർഹൂം കോയമ്മ തങ്ങൾ ദുബായ്, വേർപിരിന്ന വന്ദ്യരായ പിതാവിനെ ഓർക്കും ഈ വീഡിയോ കാണുമ്പോൾ, കാരണം ഈ വീഡിയോ ഇറങ്ങി മുതൽ എപ്പോഴും വീട്ടിൽ ഉച്ചത്തിൽ ഈ ബൈത് കേൾക്കും.. എല്ലാവർക്കും ഇതിനെ കുറിച് പരിചയപ്പെടുത്തി കൊടുക്കും.. വല്ലാത്ത മൊഹബത് ആയിരിന്നു ഉപ്പാക് ശാദുലി ബൈത്തിനോട്...
الللهم ارحم
Ithinte arthavum phalangalum parichayappeduthamo?.ennum njan veettil urakke vech kelkarund.vallatha rahathanu.arthamonnum ariyilla😢.ente mole kalyanathinu adyam ee baith venamennu njan Kure mumpthanne vicharichirunnu.angane thanne cheidu😊
Amazing
എന്താ feel. കേൾക്കുമ്പോൾ ella tention പോകും
❤️
ماشاءالله
മനസ്സിന് ഒരു സമാധാനം കിട്ടുന്ന പോലെ💖💖💖💖💖
Current
My nimem.sinan
അൽഹംദുലില്ലാഹ് കുറെ കാലമായി ഇത് കേൾക്കാൻ ആഗ്രഹിച്ചിരുന്നു. ശാദുലി റാത്തീബിലെ മുഴുവൻ ബൈത്തുകളും ഒന്ന് ഇത് പോലെ ചെയ്‌താൽ നന്നായിരുന്നു. വളരെ വളരെ നന്ദി..
Ys ഞങ്ങൾ പ്രതീക്ഷിക്കുന്നു
A. J. S KALLOR athe uploade cheyyanam
Inshallah 🌹
പ്രതിക്ഷിക്കുന്നു
In sha allah
ഒരു മുഅമിനിൻറ മനസ്സിന് കുളിരേകുന്നത് സ്വദഖയാണ് നന്മയാണ്.
ഒരുപാട് ഇഷ്ടം ❤️❤️❤️👍👍🌹🌹
ഇനിയും പ്രതീക്ഷിക്കുന്നു.
Insha allah
ഹൃദയ ഹാരി തന്നെ
🧐🧐🧐🧐
Enik othiri ishtamann mashallah ❤❤❤❤❤❤
ശാദുലി വരികൾ
ഇലാഹീ ആനന്ദം.....
കുളിർമ്മ മാത്രം 👍
ഇതുകേട്ട് എന്റെ ഉപ്പ എപ്പോഴും കരയാറുണ്ട് കപ്പക്കൽ മുസ്തഫ😥😥😥😥😭😭😢
Oooh
❤❤❤
Aaa vellapokkathil njaan kappaloodichu 😂😂
@@Fairu3851 ninte vapanem vilichoo oppam 🙂👍
@@Fairu3851 ninte vtl ullavr okke ingane thanne aaano
Masha Allah..... ❤️❤️ഇലാഹീ പദം....ഖൽബ് കൊണ്ട് ചൊല്ലുമ്പോൾ....ഈ... വരികളുടെ ശ്രവണ ഭംഗി....മധുരമുള്ളതായിരിക്കും....💓💓💓💓
അതെ, തീർച്ചയായും💖🤲
❤️💌
@@fjm1216 p
ശാദുലിഇമാമിൻറെബർക്കത്ത് കൊണ്ട്നമ്മുടെഇരുലോകംഅള്ളാഹുസലാമത്ത്തരട്ടെ
Aameen
Ameen🤲🏻🤲🏻
ആമീൻ
آمين
Aameen
Music illatheyum songs valare beutifull ayi kelkkam enn kaanichu thanna nasheeda
Insha allah varunnund ttoo next work ellavarudeyum support pradheeksikkunnu...
Waiting.....💕
Hafeelkka_😻
അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ 💚
Waiting.......
തീർച്ചയായും
❤️
Al JMIA AL HANEEFIYYA AL RABBANIYYA♥️♥️
❤️
🤍✨
വളരെ മനോഹാരിതം,
എത്ര കേട്ടാലും മതിവരുന്നില്ല,
ഇതിൻ്റെ ബാക്കിയും പ്രതീക്ഷിക്കുന്നു
ഞാൻ ഏറ്റവും കൂടുതൽ തവണ കേട്ടിരുന്നു പോയ ഒരു ബൈത്താൻ ഇതു...... മാഷാ അള്ളാഹു നല്ല വരികൾ
❤️
ഇത് കേൾക്കുമ്പോൾ മനസ്സിൽ ഒരു സങ്കടം സന്തോഷം ഒക്കെ തോന്നും അല്ലാഹ് നിന്റെ നീ കാക്കണേ allah
അറിയാനും അനുഭവിക്കാനും നാഥൻ തുണക്കട്ടെ ആമീൻ
ഇത് കേൾക്കാൻ എന്തൊരു സുഖം 😔😔❤❤👍👍
Ys 😍
❤️
راحة القلب..❤
صلى الله على محمد صلى الله عليه وسلم 💚 صلى الله على محمد صلى الله عليه وسلم 💚 صلى الله على محمد صلى الله عليه وسلم 💚
മാഷാ അല്ലാഹ്.... പടച്ചവൻ ഒരു സൽകർമമായി സ്വീകരിക്കട്ടെ....... ആമീൻ... 🤲🤲
Mashallah supersong❤❤
ما اجمل هذا البيت......ماشاء الله.......شاعر ممتاز♥️♥️
Salatul Fatih
اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
O Allah, send prayers upon our master Muhammadﷺ, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.
يا الله انت ربي انت مطلوبي انت مقصودي اللهم اجمعنا في جناتك الفردوس مع حبيبنا صلى الله عليه وسلم ومع مشائخنا الكرام رضي الله عنهم
മധുരമാർന്ന ഇശൽ രാഗങ്ങളുടെ സുൽത്വാൻ ആയ ഷാദുലി ബൈത്.. അൽഹംദുലില്ലാഹ് 🤲🏻🤲🏻ഈ ബൈത്തിന് നമ്മുടെ ഹൃദയവുമായി നല്ല ബന്ധമുണ്ട് എന്ന് എനിക്ക് ഉറപ്പാണ്.. ഈ ബൈത് കേൾക്കുന്നവർ മുഴുവനായി ഇതിലേക്ക് ലയിച്ചു ചേരുന്നു.. ഹൃദയം അനുരാഗത്താൽ മതി മറക്കുന്നു.. ചിന്ത ഇലാഹീ പ്രണയത്തിലേക്ക് യാത്ര തിരിക്കുന്നു.. നയനങ്ങൾ മറ്റു കാഴ്ചകളിൽ നിന്നും വിട പറയുന്നു.. ശ്രദ്ധ ഈ ബൈത്തിൽ ഒതുങ്ങി കൂടുന്നു.. ചുരുക്കി പറഞ്ഞാൽ.നഫ്സിനെ മുഴുവൻ ആയി റബ്ബിലേക്ക് സമർപ്പിക്കുന്നു...🤍🤍🤍
മറ്റു ശാദുലി ബൈതുകളും പ്രതീക്ഷിക്കുന്നു.
insha allah
ENDLESS BLISS upload cheyyanam ketto
ശരീരവും മനസ്സും മറന്ന് ഒന്നായി അല്ലാഹുവിൻ്റെ ദിക്റിലും ഫിക്റിലും ആയി ലയിക്കുന്ന ഹൃദയ താളം...
ശാദുലി ഹള്റ ❤❤❤
ബാക്കി വരട്ടെ
Insha allah rabiul avval 12 n release.. 😍
ഈ ബൈത്ത് കേൾക്കുമ്പോൾ കൂടെ പാടുന്നവർ ലൈക് അടിക് my favour ♥️💗🥹
നശീദകൾ മനസ്സിന് കുളിർമ്മ ആകട്ടെ 🥰🥰🥰🥰❣️ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദങ്ങൾ 🥰😍
ഇനിയും പ്രദീക്ഷിച്ചുകൊണ്ട്
msa❣️
Alhamdulillah🌹Orupad theranju kittiyathil sandhosham
Nanum bro orupad tirannu
Njnm
ماشاءالله ❤
بارك الله فيكم ❤🤲🏻
Allahu. Akbar
We can feel the spiritual touch🌷
എന്റെ മോൾ ഡെയിലി ഇത് കേട്ട് ഉറങ്ങും
ماشاءالله تبارك الله اللهم بارك لنا
റബ്ബേ... നീ എത്ര കാരുണ്യവാൻ 😓💔
Ente molu ith kettittaa urangharu🥰🥰
Need english subtitle
Love from Bangladesh 💝💝
ماشاء الله....💜💚
fvrt......
no wrdZzz.....
manassinu kulirmmayrum varikal.....👌
Maashah allah...heart touching 👍!idhinte translation koode aayaal onnukoode raahath aavum😍👍
Mashaallah adipoliyaayittundittoo...
Good
Beutiful song in world ... ❤️❤️❤️
And heart touching song ☺️☺️☺️
Good ❤❤
ഈമാൻ കുറവാണ് allah നിന്റെ അടിമയായ എനിക്ക് ഈമാൻ കൂടിതരണം അല്ലാഹുവേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻എന്റെമുത്ത് ന ബിന്റെ ബർകതിനാൽ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ. എപ്പോഴും. കരയാറുണ്ട്
,,aljamia alhaneefiyya alrabbaniyya❤❤❤❤❤🎉
അൻവാറേ ഫജ്റിൽ എപ്പോഴും കേൾക്കും പക്ഷെ... അറിയില്ലായിരുന്നു. അവസാനം കിട്ടി.
മാഷാ അല്ലാഹ് എത്ര കേട്ടാലും മതി വരില്ല...
👌👌👌
ശരിക്കും ലയിച്ചു പോയി 😇😊😊😊😊😍😍
ما جميل هذا.ما سمعت نشيدة واحدة حتى الآن كهذا
അല്ലാഹു ബറകത് ചെയ്യട്ടെ...🤲❤️
Mashaa allaah
Proudly feeling like it as a starter or the very first version to the Almighty or simply saying, most powerful way to reach the Almighty😍👍🏻
മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്... മനസ്സും ശരീരവും ഒരു പോലെ ലയിച്ചു പോകുന്നു.❤❤❤കേ ട്ടിരിക്കുമ്പോൾ ഒരുപാട് സന്തോഷവും സമാദാനവും. മുഴുവൻ ഉണ്ടായിരുന്നെങ്കിൽ.... അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ 🌹🌹
Masha allah .
Etre ketaalum madi varoola..
Alhamdulillah....😍😍 Ethra kettittum mathi aakunnillaaaaa....heart touching😢😢
Mashallah... suprb voice...
Masha allah
Idupole shaduli nasheeda upload cheyyuka, adil onnamathed نسيم الوسل، انوجدي كل يوم pinne music polothad adil add cheyyarud
Yes shaduli nasheeda ithupole upload cheyyu.this is so beautiful
Nasheeda enniyum upload aakuka nala relaxation ind
Jafar K upload cheyyane plz
Idinte artham valare usharaulladan adil onnan a بكاسات ennulla vari valare artha chindamakunnadan idinte translate cheyyunnad nalladayirikkum kureyalukalk upakarappedum
insha allah
Artham enthaa
Status kandu vannathaanu
ഇതിന്റെ അർത്ഥം വേണം 😭 പ്ലീസ്
Masha allah nalla shaili
Mashaallah...I love Abul Hasani shaduli...may Allah bless everyone who taken the efforts to make this poem beautiful and I pray for to meet in Paradise along with him ..
ഇനി കരയാൻ വയ്യ... 😓😓😓😥😥😩😩😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓
والله
Allah
😢😢😢😢
. മനസ്സിന് എന്തൊരു കുളിർമയാണ്... Masha allah 😍❤️
അൽഹംദുലില്ലാഹ് എത്ര കേട്ടാലും മതിവരാത്ത മനോഹമായ ബൈത്ത് 💖💖💖
Please add more of this
And may Allah include us in the right thwareekah
Enth rasamanu ith kelkan masha allah❤❤❤❤❤❤❤❤❤❤
👍👍അൽഹംദുലില്ലാഹ് കേട്ടാലും മതി വരൂല
Masha allah. എത്ര മനോഹരം 😍
അല്ലഹുവേ ഈ ബൈത് എഴുതിയാവുരെ പാപം നീ പൊറുക്കണേ അല്ലാഹ്...
മാധുര്യമൂറും വരികൾ..💕✌🏻
🥺 kelkkendapole kettal kann niranj povum 🤲🙂
മനസിന് വളരെ കുളിർമ നൽകും 💚❤💚❤💚❤മാഷാഅല്ലാഹ് 🤲🤲🤲
ഒരുപാട് തവണ
Masha allah adipoli nasheeda ende kunnu aniyan ee patt kettunttanu orangal❤❤
Alhamdulillah 💚
Masha Allah.super 👍
Ee pat kekumbol sandosham nirayunnu
Masha allah..🥰🤲 melody voice ❤️ ما شاء الله ❤️
ഒരു വല്ലാത്ത അനുഭൂതി, വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം
എത്ര കേട്ടാലും മതി വരുന്നില്ല വല്ലാത്ത ഒരു ഫീൽ