PART 2 Final review | Jinto ക്ക് cup കിട്ടി Arjun സിനിമ കിട്ടി ജാസ്മിന് കിട്ടിയത് പട്ടിക്കൂട്

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2024
  • #bbms6 #bbms6promo
    biggboss s6 malayalam grand finale
    jinto cup jinto winner

ความคิดเห็น • 976

  • @hyderali4913
    @hyderali4913 21 วันที่ผ่านมา +233

    Jintoയ്ക്ക് Vote ചെയ്ത് വിജയിപ്പിച്ച എല്ലാവർക്കും നന്ദി

  • @Changathikuttam12345
    @Changathikuttam12345 21 วันที่ผ่านมา +487

    ചക്കരേ നീയിനി എന്ത് ചെയ്യുമെടാ .... BB യും തീർന്നു Jasminum പോയി Content ഉം പോയി...നിന്റെ ഈ സംസാരം ഒരു പാട് miss ചെയ്യും.

    • @sobhanakunju7499
      @sobhanakunju7499 21 วันที่ผ่านมา +1

      👌🏻👌🏻👌🏻❣️

    • @subhagireesan6350
      @subhagireesan6350 21 วันที่ผ่านมา +1

      എനിക്കും

    • @user-jv9mf2ww5n
      @user-jv9mf2ww5n 21 วันที่ผ่านมา

      Correct ❤

    • @dhanyaraghupathy1309
      @dhanyaraghupathy1309 21 วันที่ผ่านมา +19

      Anadhu പുതിയ content ആയി വരും 🎉🎉❤❤ Best wishes. I enjoyed your reviews of BB6😊

    • @bridgitantony357
      @bridgitantony357 21 วันที่ผ่านมา +3

      Eni ningalude sumsaram kelkan pattilallo ...😔

  • @reshmisuneesh8894
    @reshmisuneesh8894 21 วันที่ผ่านมา +265

    ജിന്റോ ലാലേട്ടന്റെ കൈയിൽ ഉമ്മ കൊടുത്തത് സൂപ്പർ ആയിരുന്നു 😂😂

    • @surendranp.j8772
      @surendranp.j8772 21 วันที่ผ่านมา +1

      സത്യം

    • @akhilkumar9328
      @akhilkumar9328 21 วันที่ผ่านมา

      അതെ അതെ

    • @salisaalii5019
      @salisaalii5019 21 วันที่ผ่านมา +3

      പൊങ്കാലവരണ്ട എന്ന് വിചാരിച്ച് ലാലേട്ടൻ ക്ഷമിച്ചതാ..അല്ലെ കാണായിരുന്നു😅😅

    • @rsupgrade2.067
      @rsupgrade2.067 21 วันที่ผ่านมา

      അതെ

    • @Radhika_2015
      @Radhika_2015 20 วันที่ผ่านมา

      Correct..​@@salisaalii5019

  • @prabhakarantc5696
    @prabhakarantc5696 21 วันที่ผ่านมา +201

    അനന്തു ബിഗ് ബോസ് കഴിഞ്ഞാലും മോനെ നിന്നെ മറക്കില്ല. കാലത്ത് തന്നെ മോൻ്റെ വീഡിയോ കണ്ട് ചിരിച്ച് ഒരു എനർജി ആ ദിവസം മുഴുവനും കിട്ടുമായിരുന്നു. അതു കൊണ്ട് ഇതുപോലെയുള്ള വിഡിയോകളുമായി വീണ്ടും വരുക❤❤❤❤❤❤❤❤❤

    • @NishaIlliyas
      @NishaIlliyas 21 วันที่ผ่านมา +1

      Yes👍🏼

    • @sindhuks4639
      @sindhuks4639 21 วันที่ผ่านมา +1

      തീർച്ചയായും അനന്ദു നല്ല രസം മാമോന്റെ വിഡിയോസ് കാണൻ മോൻ സുപ്പറാ❤❤❤❤❤❤❤❤❤❤❤❤

    • @amminithomas8042
      @amminithomas8042 20 วันที่ผ่านมา

      Yes

    • @Al-henna0011
      @Al-henna0011 20 วันที่ผ่านมา

      Yes inieem idanam videos😢😢😢missing all videos

    • @ushadevitm5753
      @ushadevitm5753 20 วันที่ผ่านมา

      Anandu find some interesting subjects and talk about it . We are waiting for your videos.
      ..

  • @jencyvincent1785
    @jencyvincent1785 21 วันที่ผ่านมา +134

    വലതുവശം ഞാൻ ഓർത്തിരുന്നു ശ്രദ്ധിച്ചു

    • @sobhanakunju7499
      @sobhanakunju7499 21 วันที่ผ่านมา +6

      ഞാനും അനന്തു പറഞ്ഞത് ഓർത്തു

    • @saranyaaj80chand88
      @saranyaaj80chand88 21 วันที่ผ่านมา +5

      Njanum

    • @raniganesh8640
      @raniganesh8640 21 วันที่ผ่านมา +1

      ഞാനും

    • @lovelyjohn7952
      @lovelyjohn7952 20 วันที่ผ่านมา +1

      ഞാനും 😊

    • @Kuruppz
      @Kuruppz 20 วันที่ผ่านมา +1

      Njanum 😁

  • @remadevirajendran7008
    @remadevirajendran7008 21 วันที่ผ่านมา +165

    ഞാൻ മോഹൻലാൽ അകത്തു കയറിയപ്പോൾ മുതൽ ശ്രദ്ധിക്കാൻ തുടങ്ങി. നടന്നു വന്നപ്പോഴും ജിന്റോയാണ് വലത്തുവശത്ത് നിന്നിരുന്ന. ത് അപ്പോൾ ഞാൻ നന്ദു പറഞ്ഞതു പോലെ സംഭവിക്കുമോ എന്നറിയാൻ കറക്റ്റ്.😅😅

    • @himashaibu5581
      @himashaibu5581 21 วันที่ผ่านมา +11

      ഞാനും അനന്ദുട്ടൻ പറഞ്ഞ പോലെ ലാലേട്ടന്റെ വലതു കൈ നോക്കിയിരുന്നു 🤣🤣

    • @SissyJoy-pz6kz
      @SissyJoy-pz6kz 21 วันที่ผ่านมา +4

      ഞാനും

    • @akhilapramod-zr8tu
      @akhilapramod-zr8tu 21 วันที่ผ่านมา +3

      ഞാനും

    • @2butterflies683
      @2butterflies683 21 วันที่ผ่านมา +2

      ഞാനും കണ്ടു.....

    • @twinkletwinkle6997
      @twinkletwinkle6997 21 วันที่ผ่านมา +1

      Me toooo😊

  • @insafali3113
    @insafali3113 21 วันที่ผ่านมา +120

    ജിന്റോ മാത്രം അല്ല നീയും ജയിച്ചു... നീ ആണ് real hero 🔥🔥🔥🔥♥️♥️♥️

  • @AchulalAchulal
    @AchulalAchulal 21 วันที่ผ่านมา +56

    Enniku bigg boss last vare oru ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ജിന്റോ കപ്പ്‌ എടുക്കണം എന്നു. ഒരു പാവം മനുഷ്യനാ. അത് കൊണ്ടാണ് എന്നെ പോലുള്ള സാദാരണ കാര് സപ്പോർട്ട് ചെയ്തത്. Bigg ബോസ്സിൽ ജിന്റോ ഒറ്റക്ക് നിന്ന് കളിച്ചു. പുറത്തു ജിന്റോയെ ഇഷ്ട്ടമുള്ളവര് ഒരുമിച്ചു നിന്ന് വോട്ട് കൊടുത്തു. ജിന്റോ യുടെ ഭാഗത്താ ദൈവം അതാണ് നമ്മളു കണ്ടത്.ഇന്നലെ ഞാനും ഹോസ്പിറ്റലിൽ ആയിരുന്നു. പനി കൂടിയിട്ടു പക്ഷേ അവിടെ കിടന്നപ്പോളും host staril ഞാൻ ജിന്റോകു വോട്ട് കൊടുത്തു. ജിന്റോ ക്കുള്ള ഒരു വോട്ടു പോലും മിസ്സ്‌ അവരുതെന്നുണ്ടായിരുന്നു. ജിന്റോ കപ്പ് എടുത്തപ്പോ എന്തെന്നില്ലാത്ത sathosham ❤❤❤❤❤

  • @vineetharanjith250
    @vineetharanjith250 21 วันที่ผ่านมา +74

    ഒരു ദിവസം അപ്രതീക്ഷിതമായാണ് അനന്ദുന്റെ വീഡിയോ കാണാൻ സാധിച്ചത്. അതു കഴിഞ്ഞ്
    എല്ലാ ദിവസവും രാവിലെ ആദ്യം കാണുന്നത് അനന്ദു ന്റെ വീഡിയോ ആണ്.മനസ്സിൽ എന്ത് വിഷമം ഉണ്ടേലും അനന്ദുന്റെ വീഡിയോ കാണുമ്പോൾ അത് അങ്ങ് മാറും. Comedy Super👍👍😊

  • @deepukr9639
    @deepukr9639 21 วันที่ผ่านมา +46

    ചപ്രി പാടിത്തുടങ്ങിയപ്പോഴേ വിചാരിച്ചു ജാസ്മിൻന്റെ കാര്യത്തിൽ തീരുമാനമായിഎന്ന് 😅😅😅

    • @sabitharejith-ts7ij
      @sabitharejith-ts7ij 21 วันที่ผ่านมา +5

      😂😂😂😂😂അതാണ് നിക്കറിനു ദേഷ്യം വന്നത്

    • @florapmks
      @florapmks 21 วันที่ผ่านมา +1

      Athe , avent oru pattu ninte nupura marmaram ... Eppo sherikkum marmaram ai oru thalinte kuravundu avenu .

  • @Sssamma4640
    @Sssamma4640 21 วันที่ผ่านมา +58

    ഞങ്ങളും പറഞ്ഞു ലാലേട്ടൻ ചോദിച്ചപ്പോൾ ഈ പ്രായത്തിൽ എന്തൊക്കെയാ കാട്ടികൂട്ടിയെ എന്ന് 🤣🤣

  • @user-sb7tu8sj2g
    @user-sb7tu8sj2g 21 วันที่ผ่านมา +28

    നമ്മുടെ ആഗ്രഹം സഫലമായി ജിന്റോ കപ്പ് അടിച്ചു ❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍 അനന്തു നീയും ജയിച്ചു ❤️❤️❤️❤️❤️❤️❤️👍👍👍👍👍

  • @bindu4407
    @bindu4407 21 วันที่ผ่านมา +83

    അനന്ദു ഇനിയും videos ചെയ്യണം.. മനസറിഞ്ഞു ചിരിക്കാനാണ്..❤❤❤

  • @sivadasansuba6914
    @sivadasansuba6914 21 วันที่ผ่านมา +38

    മോനെ, ഇനിയും വരണേ. ഞങ്ങളൊക്കെ എന്നും മിസ് ചെയ്യും 😔😔😔❤❤❤❤

  • @sheebasasankan728
    @sheebasasankan728 21 วันที่ผ่านมา +47

    ഇന്നലെ സോഫയിൽ മോഹൻലാൽ ന്റെ വലതു സൈഡിൽ ജിന്റോ ഇരുന്നപ്പോൾ എന്റെ മോനോട് പറഞ്ഞു അനന്ദു പറഞ്ഞു വലതു സൈഡിൽ നിൽക്കുന്നവർ ജയിക്കും എന്ന് 🌹

  • @joshuaabilaanne6542
    @joshuaabilaanne6542 21 วันที่ผ่านมา +11

    ഇത്രയും ഇഷ്ടമുള്ള ഒരു യൂട്യൂബർ വേറെ ഇല്ല... God bless you അനന്ദു ❤.. ഇനിയും videos ആയി വരൂ... Support എന്നും ഉണ്ടാകും 🎉

  • @anuthomas2777
    @anuthomas2777 21 วันที่ผ่านมา +20

    അനന്ദു ന്റെ ലാസ്റ്റ് പെർഫോമൻസ് ആഹാ അന്തസ്🔥🔥🔥🔥 കമെന്റ് ഇട്ടവന്റെ കിളി പോയിക്കാണും 🤣🤣🤣🤣 അടിപൊളി 😊 ❤️

  • @mnv56
    @mnv56 21 วันที่ผ่านมา +36

    നിന്റെ നൂപുര മർമരം... കേട്ടപ്പോഴേ ഞാനുറപ്പിച്ചു.. ജാസു പോയി എന്ന് 🤣🤣🤣

  • @mayeeshabyju4393
    @mayeeshabyju4393 21 วันที่ผ่านมา +57

    Thank you അനന്ദു, വീഡിയോ കണ്ടു ഞങ്ങൾ ഒരു പാട് ചിരിച്ചു.. ചിരിപ്പിച്ചു, ഞങ്ങൾ കൂടെ ഉണ്ടാവും..അങ്ങനെ നമ്മുടെ ജിന്റപ്പൻ ജയിച്ചു..

  • @vismayat4398
    @vismayat4398 21 วันที่ผ่านมา +73

    Final review🥹🙂gonna miss your videos.. ഇനി അടുത്ത സീസണിൽ കാണാം 😂🙂

  • @krishhhh8877
    @krishhhh8877 21 วันที่ผ่านมา +16

    ജിന്റോ winner അയിന്നു ഉച്ച കഴിഞ്ഞപ്പോഴേ അറിഞ്ഞതാ. പിന്നെ എപ്പിസോഡ് കണ്ടപ്പോ ജിന്റോ വലതു വശത്തു നിക്കുന്ന കണ്ടപ്പോ തന്നെ അനന്ദു നെ ഓർത്തു. അത് മാത്രമല്ല മിക്ക സീൻസ് കണ്ടപ്പോഴും അനന്ദു നെ ഓർത്തു. നീ പൊളിയാടാ 😄😄😄👌👌👌👌👌

  • @mareenareji4600
    @mareenareji4600 21 วันที่ผ่านมา +32

    Last coment വായിച്ചത് കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി.....😂😂😂😂ആ coment ഇട്ടവൻ എവിടെ പോയോ എന്തോ 😂😂😂

  • @bpaul9913
    @bpaul9913 21 วันที่ผ่านมา +14

    അവസാനത്തെ കമൻ്റിനുള്ള മറുപടി ആണ് മാസ്സായത്..😂🎉🎉

  • @Shilpaadhi
    @Shilpaadhi 21 วันที่ผ่านมา +11

    ബിഗ്‌ബോസ് കാരണം നിങ്ങൾക്ക് കിട്ടിയ മുത്ത് ആണ് നീ ❤️

  • @mohanan672
    @mohanan672 21 วันที่ผ่านมา +8

    അനന്തു ഇനിയും എന്തെകിലും ചെയ്യണം. നിങ്ങളുടെ വർത്തമാനം കേൾക്കാൻ വളരെ രസമാണ്. നീ സൂപ്പറാണ്.

  • @priyabibin
    @priyabibin 21 วันที่ผ่านมา +10

    അങ്ങനെ എല്ലാം തീർന്നു 😔😔ഇനീ എപ്പോ കാണും anadhu 💖

  • @lechu8736
    @lechu8736 21 วันที่ผ่านมา +11

    കേരളം അല്ലേ content ന് ഒരു ക്ഷാമവും കാണില്ല ഇത് പോലെ തന്നെ ഇനിയും മുന്നോട്ടു പോവുക 👍

  • @sarathkhumarks6706
    @sarathkhumarks6706 21 วันที่ผ่านมา +15

    Bigg bossine കാലും miss ചെയ്യാൻ പോകുന്നത് അനന്ദുവിന്റെ videos ആണ്. skip ചെയ്യാതെ ആണ് ഞാൻ ഇതുവരെ ഉള്ള videos ഒക്കെ കണ്ട് തീർത്തത്. ഒരിക്കലും തോന്നിയിട്ടില്ല Videos lengthy ആണ് എന്ന് കാരണം അത്രക്കും engage ചെയ്ക്കുന്ന presentation ആണ് bro 👌🏻👌🏻.
    ഇനി നാളെ മുതൽ രാവിലെ അനന്ദുവിന്റെ videos miss ചെയ്യും. കഴിഞ്ഞ് കുറച്ചു മാസങ്ങൾ ആയി, ഇത് ഒരു ശീലം ആയി മാറിയിരുന്നു. ചായ + അനന്ദുവിന്റെ review video.
    Please continue your work 👍🏻👍🏻👍🏻
    With lots of love from Sarath Sharjah. 🙏🏻

  • @lolitaohm5928
    @lolitaohm5928 21 วันที่ผ่านมา +14

    വീട്ടിൽ വഴക്കിട്ട് വിഷമിച്ചിരിക്കുകയായിരുന്നുanadhunta video കണ്ടപ്പോ okay ayyi 🫂❤️😅

  • @anamika.s2654
    @anamika.s2654 21 วันที่ผ่านมา +19

    Big Boss housile mikkavarum jintoye thazhuthiyappol janagal jitoye vazthi🥳🎊🎉

  • @Ansalna-pr4fd
    @Ansalna-pr4fd 21 วันที่ผ่านมา +29

    Commentinte reply പൊളിച്ചു 🥳🥳🥳

  • @sumeethasajan159
    @sumeethasajan159 21 วันที่ผ่านมา +27

    Thank you അനന്തു. Episode കാണുമ്പോൾ ഞാൻ എന്ത് വിചാരിക്കുന്നു അതാണ് നീ ഇവിടെ പറഞ്ഞിരുന്നത്. 👍🏻

  • @sumaks2345
    @sumaks2345 21 วันที่ผ่านมา +10

    അവനോട് ഇത്രയും പറഞ്ഞാൽ പോരായിരുന്നു ഞാൻ കുറച്ചും കൂടി ഒക്കെ പ്രതീക്ഷിച്ചു 😂😂😂😂😂😂അനന്തു അടിപൊളിയാണ് ട്ടോ

  • @salmapa4399
    @salmapa4399 21 วันที่ผ่านมา +6

    അനന്തു മോനെ. ഇത്രയും ദിവസം മോൻറെ വീഡിയോ മുടങ്ങാതെ കണ്ടിരിക്കാൻ നല്ല രസമായിരുന്നു. .......❤ മാത്രം '❤

  • @rosedelimarosedelima1206
    @rosedelimarosedelima1206 21 วันที่ผ่านมา +19

    Miss You Dear Bro❤❤

  • @surajas2784
    @surajas2784 21 วันที่ผ่านมา +45

    Bro ❤️❤️🥰🥰🥰.. ജാസ്മിന്റെ വീഡിയോസ് വന്നു തുടങ്ങി...നമ്മൾക്ക് ചാകര വരുന്നുണ്ട്...

  • @rosedelimarosedelima1206
    @rosedelimarosedelima1206 21 วันที่ผ่านมา +35

    Jinto Chettan ❤❤

  • @LasithaPramod-cp8mu
    @LasithaPramod-cp8mu 21 วันที่ผ่านมา +8

    അനന്ദൂ റ്റാറ്റാ ബൈ ബൈ അടുത്ത സീസനിൽ കാണാം

  • @mohanpk2563
    @mohanpk2563 21 วันที่ผ่านมา +5

    മൂന്നു മാസത്തോളം കൊണ്ടു നടന്ന ഒരു ശീലം മാറ്റേണ്ടി വരുമല്ലോ.... Morning Kofee With Anandu 😢😢😢❤️

  • @AmbikaAmbili-gg8gh
    @AmbikaAmbili-gg8gh 21 วันที่ผ่านมา +9

    Jinto👍🥰🥰🥰ഞാനും വലതു വശം നില്കുന്നത് ആരാണെന്നു നോക്കി... 👍😊

  • @dr.ducalion5630
    @dr.ducalion5630 21 วันที่ผ่านมา +9

    Last punch...monnesh and kadayaadi mone moment 🔥🔥
    Ithinde ottaperil njanum subscribe aayitto muthe 🤣🤣🤣🥰

  • @shani8345
    @shani8345 21 วันที่ผ่านมา +3

    നിന്റെ വീഡിയോ മാത്രം കണ്ടിട്ട് ആണ് ഞാൻ bb വിലയിരുത്തിയിരുന്നത്. കാരണം അത്ര നല്ല അവതരണം ആണ്. Miss ചെയ്യും അനന്ദു നിന്നെ ☺️☺️☺️

  • @sooryansooryan1666
    @sooryansooryan1666 21 วันที่ผ่านมา +2

    താങ്ക് യൂ അനന്ദു. ഇനിയും വീഡിയോ ഇടണേ. ഈ bb യിൽ മോനാണ് cup അടിച്ചത് 🌹🌹

  • @janeysantosh
    @janeysantosh 21 วันที่ผ่านมา +3

    What u said is absolutely true, the contestant on the right is the winner. Thank u Anandhu for all your BB videos💐

  • @user-gs9bp7vx5n
    @user-gs9bp7vx5n 21 วันที่ผ่านมา +6

    നാളെ മുതൽ എന്ത് ചെയ്യും എന്റെർറ്റെയ്‌ണ്മെന്റ് തീർന്നല്ലോ. Miss you anandhu 😔😔😌

  • @RANJULEKSHMI
    @RANJULEKSHMI 21 วันที่ผ่านมา +3

    ബിഗ്‌ബോസ് കാണാറില്ലാരുന്നു.. പക്ഷെ അനന്തുവിന്റ വീഡിയോയിൽ കൂടെ ബിഗ്‌ബോസ് ഇത്രയും enjoy ചെയ്തു.. അനന്തുവിന് നല്ല talent ഉണ്ട്.. പ്രത്യേകിച്ച് കോമഡി പറയാനും മറ്റുള്ളവരെ പിടിച്ചിരുത്താനും.. God bless you.. 😍😍😍

  • @bambala469
    @bambala469 21 วันที่ผ่านมา +8

    ഇനി roasting videos പിടിച്ചോളണം,ഉയർച്ച ഉറപ്പാണ് , ഈ ഉപദേശം സ്വീകരിച്ച് ഫേമസ് ആയാൽ എപ്പോഴെങ്കിലും ഒരു നന്ദി പറയുമെന്ന് പ്രതീക്ഷിക്കുന്നു😂

  • @Vishnuvelayudhan72
    @Vishnuvelayudhan72 21 วันที่ผ่านมา +4

    എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറ കേട്ടോ....അത് പൊളിച്ചു😂...അനന്തുക്കുട്ടാ❤

  • @reshmakr3831
    @reshmakr3831 21 วันที่ผ่านมา +5

    ഇനി അടുത്ത സീസൺ അനന്തു ചേട്ടന്റെ ബിഗ്ഗ് ബോസ്സ് review നുവേണ്ടി waiting ആണ്... 👍🏻

  • @JOSIAMOLJOSE
    @JOSIAMOLJOSE 21 วันที่ผ่านมา +6

    ഞാൻ comment ഇടുന്ന ഒരു ആൾ അല്ല. എപ്പോഴോ എന്റെ home page ഇല്‍ കയറി വന്നതാണ് അനന്തു ന്റെ വീഡിയോ. ഒരു വട്ടം കണ്ടു. പിന്നെ daily first കാണുന്ന വീഡിയോ ഇതായിരുന്നു. Sub ചെയ്യാതെ കാണുന്നവര്‍ ഉണ്ട് എന്ന് പറയുമ്പോള്‍ ഞാൻ മനസില്‍ പറയും നോക്കട്ടെ എന്ന്. അവസാനം ഇന്നലെ ഞാൻ sub ചെയതു. ഇന്ന്‌ aadyamaayi comment um ittu. You are an entertiner. ഞാൻ big boss കാണാറില്ല review മാത്രം കാണുന്ന ആൾ ആണ്. You are my favorite reviewer alla reactor 😂. Keep going. All the best. Hopefully ഇനിയും content കിട്ടട്ടെ daily morning അനന്തു ne തന്നെ കണികാണാന്‍ pattatte. Tc. Bye

  • @rosaryamala6317
    @rosaryamala6317 21 วันที่ผ่านมา +8

    Miss u bro ❤

  • @sajithank9488
    @sajithank9488 16 วันที่ผ่านมา +1

    അവന് ഇതിലും വലിയ മറുപടി കിട്ടിയിട്ടുണ്ടാവില്ല സൂപ്പർ

  • @adarshtrivandrumgstvm
    @adarshtrivandrumgstvm 21 วันที่ผ่านมา +5

    Nice video.. waiting for more videos

  • @VishnuVishnu-do2rr
    @VishnuVishnu-do2rr 21 วันที่ผ่านมา +6

    Last ആ കമന്റ് ഇട്ട് വന്നവന് കൊടുത്ത ukk 😂😂yaa mone ഒരു രക്ഷയില്ല 😂😂😂

  • @rachelvarghese5462
    @rachelvarghese5462 21 วันที่ผ่านมา

    Your review was perfect with lots of humuor and expressions which related to us. Good review continue with your mission Anandu. God bless

  • @malavikasnair.863
    @malavikasnair.863 21 วันที่ผ่านมา +3

    ഒന്നും പറയാനില്ല മോനെ... നീയും ഇവിടെത്തന്നെ ഉണ്ടാകും.. ഞങ്ങളും എങ്ങും പോകില്ല... ഇവിടത്തന്നെ... നിന്റെ ചാനലിൽ ഉണ്ടാകും 🥳🥳കട്ട സപ്പോർട്ട് 🥳🥳🥰

  • @sathyadasraman1361
    @sathyadasraman1361 21 วันที่ผ่านมา +9

    ലാലേട്ടൻ ഇടത് പക്ഷമാണ് എന്ന് തോന്നുന്നെങ്കിലും അദ്ദേഹം വലതുപക്ഷമാണ് എന്ന് വീണ്ടും തെളിയിച്ചു 😂😂😂

    • @ajoshktommusic19
      @ajoshktommusic19 18 วันที่ผ่านมา

      ചേട്ടനെ ഞാൻ Clubhouse app ൽ കണ്ടിരുന്നോ എന്ന് ഒരു സംശയം

  • @andhracrazymallus9414
    @andhracrazymallus9414 21 วันที่ผ่านมา +3

    ഞാനും ബിഗ്ഗ് ബോസ് കാണാറില്ല. പക്ഷേ അനന്തു. ഈ ചാനൽ ആണ് കണ്ടിരുന്നത്... 👌🏻👌🏻🤝🤝😊

  • @sumisanju1246
    @sumisanju1246 21 วันที่ผ่านมา +1

    Anganae parayalle odukkathae ennnu parayalllae content orupadu eniyum kittummm new videosinu vendii waitinggg bro ❤❤❤❤❤

  • @kirantomy5952
    @kirantomy5952 21 วันที่ผ่านมา +2

    ഒന്നും പറയാൻ ഇല്ലടാ...നീ സൂപ്പർ ആണ്..അത്രേ ഉള്ള്...ഇനിയും വരണം..❤❤❤

  • @FfFreefiresugisindhu
    @FfFreefiresugisindhu 21 วันที่ผ่านมา +4

    ആ ലാസ്റ്റ് കമന്റ്‌ പൊളിച്ചു ചേട്ടാ

  • @fathimack2533
    @fathimack2533 21 วันที่ผ่านมา +7

    അനന്ദു ഇനി മുതൽ alin jose പെരേര arattannan ഇവരെ പോലെയുള്ളവരെ വച്ച് vedio cheyynamennullava👍adi 🤣🤣

  • @Ja_janZ
    @Ja_janZ 21 วันที่ผ่านมา

    Thank you so much anandhu, such a bunch of entertainment BB reviews. Lots of Love from 🇨🇦

  • @mohanpk2563
    @mohanpk2563 21 วันที่ผ่านมา

    Will miss you and your review of this season.... ❤️

  • @archanasarath5728
    @archanasarath5728 21 วันที่ผ่านมา +4

    ഇഷ്ടവടാ അനന്ദു നിന്നെ... Like my brother ❤️

  • @vinilasnambiar3854
    @vinilasnambiar3854 21 วันที่ผ่านมา +3

    ഒട്ടും ബോറടിക്കാതെ കണ്ടു... കുറെ നാൾ ചിരിച്ചു.. പ്രേക്ഷകർക്ക് തോന്നുന്നത് എന്തോ അത് തന്നെ പറഞ്ഞു.... ഒട്ടും biased ആയില്ല....എല്ലാ മത്സരാർഥികളുടെയും ചീത്തയോടപ്പം നല്ലതും പറഞ്ഞു..... Skip ചെയ്യാതെ ഞാൻ കണ്ട ഒരേയൊരു youtube channel👍🏻.... നന്ദി വീണ്ടും വരിക 😄

  • @sanilarenjeesh8583
    @sanilarenjeesh8583 21 วันที่ผ่านมา +2

    ഞാൻ ബിഗ്ഗ് ബോസ്സ് കാണാറില്ല. പക്ഷേ അനന്ദു താങ്കളുടെ വീഡിയോസ് യൂട്യൂബിൽ കാണാൻ തുടങ്ങിയതോടെ ആണ്. എനിയ്ക്ക് ബിഗ്ഗ് ബോസ്സ് ടിവിയിൽ കാണുന്നത്തൂനേക്കാൾ. അനന്ദുവിന്റെ സംസാരത്തിലൂടെ ആണ് എനിക്ക് ബിഗ്ഗ് ബോസ്സ് ഇഷ്ടപ്പെട്ടു തുടങ്ങിയത് thank you അനന്ദു
    ഇനി രാത്രിയിലെ ഉറക്കം രാത്രിയിൽ തന്നെ ഉറങ്ങാൻ ശ്രെമിക്കുക. അനന്ദു ഒരു youtuber ആയതുകൊണ്ട് ആണ് ഞാൻ ഇങ്ങനെ പറയുന്നത് രാത്രിയിൽ ഉറങ്ങുക
    Thank you so much anandu
    ഞങ്ങളെ വീഡിയോയിലൂടെ ചിരിപ്പിച്ചതിനും thank you 🙏🙏🙏

  • @jollyjoe1078
    @jollyjoe1078 21 วันที่ผ่านมา

    Love you മോനെ.. 👍👍❤️.. God bless you my dear son 👍❤️🙏🙏.. Go ahead.. Will follow you as usual.. 👍.. Stress relief videos ആയിരുന്നു മോനെ എല്ലാം 👍.. Hatsoff ❤️❤️

  • @alameenashraf6926
    @alameenashraf6926 21 วันที่ผ่านมา +3

    1:52 .ലേ ഗബ്രി :- ജാസ്മിൻ്റെ വാപ്പയെ കണ്ടപ്പോൾ നീ വാപ്പയെ പറഞ്ഞ് സമാധാനിപ്പിക്ക് ഞാൻ വക്കീലും ആയി വരാം😂😂😂😂😂😂😂😂😂

  • @revathyp5627
    @revathyp5627 21 วันที่ผ่านมา +4

    Jinto❤

  • @moyalpc2315
    @moyalpc2315 21 วันที่ผ่านมา +2

    രാവിലെ മനസ് തുറന്നു ചിരിക്കണേ അനന്ദു ടെ വിഡിയോ കണ്ടിട്ടാണ്
    Really miss you daa mone
    Good luck. And. God bless you😢😢😢❤❤❤❤

  • @kavithavettom
    @kavithavettom 21 วันที่ผ่านมา +2

    Anandu ന്റെ BB videos കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട് 😅😅thankyou 😃ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു 😍

  • @tintusebastian
    @tintusebastian 21 วันที่ผ่านมา +3

    അതേ, കഴിഞ്ഞ ദിവസം പറഞ്ഞ ആ സാധനം ഞാൻ ശ്രെദ്ധിച്ചാണ് നിന്നത് റൈറ്റ് സൈഡിൽ നിക്കുന്നോർക്കു കപ്പ്‌ എന്നത് . സത്യം റൈറ്റിൽ നിന്നത് ജിന്റോ ആയിരുന്നു കപ്പും ജിന്റോയ്ക്ക്

  • @Saritha46666
    @Saritha46666 21 วันที่ผ่านมา +14

    അനന്ദു ഇനി അടുത്ത ബിഗ്‌ബോസ് തുടങ്ങുമ്പോ കാണാം

    • @sobhanakunju7499
      @sobhanakunju7499 21 วันที่ผ่านมา +2

      ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും വിഷയവുമായി വരുമായിരിക്കും എന്ന് പ്രതീക്ഷിക്കാം 😢😢

    • @Saritha46666
      @Saritha46666 21 วันที่ผ่านมา

      @@sobhanakunju7499 yes

  • @adithyaanil6566
    @adithyaanil6566 21 วันที่ผ่านมา

    Chettante aa oru rply ath kettapo enikum nalla samadhanm aayi 😂🤣🤣🤣 bigboss kazhinjengilum inium adipoli videos inu vendi w8ing aane🤭❤️❤️

  • @user-mw1jm8li5w
    @user-mw1jm8li5w 21 วันที่ผ่านมา

    Anathu thanks for your all vedios Ella vedioyum super aarunn njn tvyil bigboss kanathillarunn anathunta vedios aarunn kanunna,tv show Kanan thonnittila athinekalum ethe nallath aarunnu❤

  • @shobhas6571
    @shobhas6571 21 วันที่ผ่านมา +8

    Jinto മുട്ട് കുത്തി നിന്ന് trophy വാങ്ങി 🙏🏻

  • @latheeflatheefthenalil1880
    @latheeflatheefthenalil1880 21 วันที่ผ่านมา +4

    ജിന്റോ ❤❤❤

  • @sekiyan9947
    @sekiyan9947 21 วันที่ผ่านมา +2

    പറയാനുണ്ട്...anandu.....എല്ലാ വീഡിയോസും സൂപ്പർ....ഇനിയും തുടരുക.കാലികപ്രസ്‌ക്തിയുള്ള് വിഷയങ്ങൾ തെരഞ്ഞെദുക്കുക..അപ്രിയ വാക്കുകൾ കുറക്കാൻ ശ്രമിക്കുക....All the best...❤

  • @user-mo7un6vc1j
    @user-mo7un6vc1j 21 วันที่ผ่านมา

    Muthe...ninte videosinaay katta waiting aanu❤❤❤😊

  • @LibaShahul
    @LibaShahul 21 วันที่ผ่านมา +27

    ജാസ്മിൻ 3rd ആയത് gabri കാരണം ഒന്നുമല്ല.. ഇന്നലെ കാണിച്ച ഗ്രാഫ് നോക്കിയാൽ അറിയാം.. അർജുൻ വ്യക്തമായ ലീഡ് തുടക്കം തൊട്ടേ ഉണ്ടായിരുന്നു. Jinto ഒരു week 10 തൊട്ട് കയറി വന്ന് ലീഡ് ഉണ്ടാക്കി. ജാസ്മിൻ ഒരു വീക്കിൽ പോലും top പൊസിഷനിൽ എത്താൻ പറ്റിയിട്ടില്ല. എന്തിനു അർജുന്റെ അടുത്ത് പോലും എത്തിയിട്ടില്ല. ഈ യൂട്യൂബിൽ ജാസ്മിൻ first ഒക്കെ പലപ്പോഴും കണ്ടിട്ടുണ്ട് അതൊന്നും അവിടെ നടന്നിട്ടില്ല

    • @sobhanakunju7499
      @sobhanakunju7499 21 วันที่ผ่านมา +1

      ജാസ്മിന് പെട്ടെന്ന് വോട്ട് കുറയാൻ കാരണം ജാഫറിക്കയുടെ ചെന്നൈയ്ക്കുള്ള പോക്കാണ് അന്യസംസ്ഥാന തൊഴിലാളികളുടെ വോട്ടെല്ലാംhorster ചാർജ് ചെയ്തു oക്യാഷ് കൊടുത്തും വാങ്ങുന്നുണ്ടായിരുന്നല്ലോ അന്ന് അത് വാങ്ങാൻ പറ്റിയില്ല അതിന്റെ ക്ഷീണമാണ് 😅

    • @LibaShahul
      @LibaShahul 21 วันที่ผ่านมา +1

      @@sobhanakunju7499 week 2 തൊട്ടേ ജാസ്മിൻ വലിയ മുൻ‌തൂക്കം ഒന്നും കാണിച്ചിട്ടില്ല.. ഒരിക്കൽ പോലും അർജുനെ ജിന്റോനെ മറി കിടന്നിട്ടുമില്ല. വോട്ട് വെടിച്ചിട് ഈ ഗതി അല്ലായിരുന്നേൽ എന്തായേനെ

    • @chinnuchinnu3441
      @chinnuchinnu3441 21 วันที่ผ่านมา

      Avalu condant koduthunne ullu vote oke kuravarunnu ath vechu nokkiyal Arun thanne buttter

    • @anilasudheesh8569
      @anilasudheesh8569 21 วันที่ผ่านมา

      ചപ്രി അല്ലെന്ന് നിനക്ക് പറഞു സമാധാനിക്കാം.

    • @user-cv9kj2wi2o
      @user-cv9kj2wi2o 21 วันที่ผ่านมา

      Nalla vishamam undallee ...money.. potte ...kunnatheram kanikumbo alochikanam

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith 21 วันที่ผ่านมา +3

    Lalettante right side sradhichirunnu😊

  • @neethugeorge9986
    @neethugeorge9986 21 วันที่ผ่านมา

    Super presentation Anandu.We enjoyed alot.God bless you.

  • @ushamg2224
    @ushamg2224 21 วันที่ผ่านมา +5

    എന്നും രാവിലെ എഴുനേൽക്കുമ്പോൾ അനന്തുവിന്റെ വിഡിയോ കാണാല്ലോ എന്നാ സന്തോഷത്തിൽ എഴുനേൽക്കുന്നെ 🥰 ഇനി എന്തു ചെയ്യും

  • @jacobjohn9521
    @jacobjohn9521 21 วันที่ผ่านมา +3

    താങ്കൾ പോളിയാണ്....😂😂😂👍👍👍...

  • @sherinjoy7411
    @sherinjoy7411 21 วันที่ผ่านมา

    Miss you Anandu❤ ,Thank you for your bb comic reviews .Expecting more other vedios😊😊😊 Anandu.

  • @AnaswaraAryan
    @AnaswaraAryan 21 วันที่ผ่านมา

    ഇനി അനന്തു ഞങ്ങൾ എന്ത് ചെയ്യും ചിരിക്കാൻ• miss ചെയ്യും അല്ലോ ഇനിയും നല്ല നല്ല വീഡിയോസുകളുമായി മുന്നേറണം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍

  • @naflanappuuzz6042
    @naflanappuuzz6042 21 วันที่ผ่านมา +9

    Jinto❤🎉

  • @SIVA44187
    @SIVA44187 21 วันที่ผ่านมา +3

    Jasmin sahaikan vaya ayoo pavam🙏😭😂😂😂😂😂😂😂😂😂😂😂😂😂

  • @peachyxlv
    @peachyxlv 21 วันที่ผ่านมา

    Your review was brilliant, keep it up.

  • @ashrafvalavil7085
    @ashrafvalavil7085 21 วันที่ผ่านมา +2

    Endhayalum bigboss vottingil sathyasandhamayi prekshakrude ishtathinoppam ninnu👍👌 Jinto💞❤️🏆

  • @jennyash1048
    @jennyash1048 21 วันที่ผ่านมา +4

    എന്നും രാവിലെ കിച്ചൻ നിക്കുമ്പോ അനന്ദു ന്റെ വീഡിയോ ആയിരുന്നു കൂട്ട്.... ബിഗ്‌ബോസ് ഒരു എപ്പിസോഡ് പോലും ഞാൻ കണ്ടിട്ടില്ല hotstar ഉണ്ടെങ്കിലും... അതൊക്കെ miss ചെയ്യും.. ഒത്തിരി ഇഷ്ടം.. ഒരുപാട് കളിയും ചിരിയും കുറുമ്പും പാരഡിയും ഒക്കെയായി.. ഉറക്കം പോലും കളഞ്ഞു ഇടയ്ക്കു ജാസ്മിനെ പോലെ മൂക്കൊലിപ്പിച്ചും ഒക്കെ അനന്ദു ഞങ്ങളെ രസിപ്പിച്ചു... ഒരുപാട് നന്ദി.. ഇനിയും വീഡിയോ ആയിട്ട് വരണം.. രണ്ടു ചാനലും sub ചെയ്തിട്ടുണ്ട്... Love u bro. ❤️

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 21 วันที่ผ่านมา +2

    വലതു ഭാഗം ജിന്റോ 🩵🩵🩵🩵🩵 ബ്രോ പറഞ്ഞത് ശരിയാണ് 💖💖💖💖💖💖

  • @himashaibu5581
    @himashaibu5581 21 วันที่ผ่านมา +2

    അനന്ദുട്ട നിന്നെ മിസ്സ്‌ ചെയ്യുമല്ലോ. നേരം വെളുക്കുമ്പോൾ വീഡിയോ ഒരു എനർജി ആയിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻👍🏻👍🏻. ഞാൻ അനന്ദു പറഞ്ഞ ലാലേട്ടന്റെ വലതു കൈ നോക്കിയിരിക്കുവായിരുന്നു. ജിന്റോ തോൽക്കണം എന്ന് പറഞ്ഞവരുടെ വീഡിയോ അടക്കം ഇട്ടത് നന്നായി. കപ്പ് കിട്ടി ഒലിപ്പിക്കുമ്പോൾ ഞങ്ങൾ ഇങ്ങനെ പറഞ്ഞല്ലോ എന്ന് അവർക്കും ഓർമ വരണം. ജനങ്ങൾക്കും ഓർമ വരണം ഗുഡ് 👍🏻👍🏻❤️❤️

  • @ourfunsincanada4884
    @ourfunsincanada4884 21 วันที่ผ่านมา

    we are waiting for your video....miss you dear😍

  • @geetashaji419
    @geetashaji419 21 วันที่ผ่านมา +2

    മോനെ നിന്നെ മിസ്സ്‌ ചെയുമല്ലോന്ന് ഓർത്തുള്ള വിഷമത്തില ❤️❤️❤️🎉🎉🥰🥰🥰

  • @roycemathew6850
    @roycemathew6850 20 วันที่ผ่านมา

    For me you are the real winner of this season🏆.മോനെ നീ ഇല്ലായിരുന്നെങ്കിൽ ഈ സീസൺ ഞാൻ ഒരു അപ്ഡേറ്റും കേൾക്കില്ലായിരുന്നു. Just like to listen to your talk. Keep going with current affairs or movie updates. Good luck👍🏼👏🏼♥️

  • @rasiyavkrasiy8979
    @rasiyavkrasiy8979 21 วันที่ผ่านมา +1

    ഇനി അനന്ദുവിന്റെ രസകരമായ വീഡിയോ മിസ്സാവുമല്ലോ 😥😥

  • @sunithaguptha9638
    @sunithaguptha9638 21 วันที่ผ่านมา +1

    ബിഗ്‌ബോസ് ആറാം തമ്പുരാൻ... ജിന്റോ 👍
    ഇത് ബിഗ്ബോസ് ഷോ കാണാൻ ഇഷ്ടപ്പെടുന്ന ലോക മലയാളികളുടെ വിജയം...മണ്ടനെന്നും, ക്രൂരനെന്നും, കള്ളനെന്നും ബഹുഭൂരിപക്ഷസഹമത്സരാർത്ഥികളും ജിന്റോയെ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തിയപ്പോൾ , അതെല്ലാം തരണം ചെയ്തു നേടിയെടുത്ത വിജയം 👌🥰👍❤️

  • @athiracg5956
    @athiracg5956 21 วันที่ผ่านมา

    Thankyou so much Ananthu! I have never missed a single review episode.. ! Kure chirichitund..entertaining aarnnu ! Biggboss theernnalum nalla comedy contents undavumnu expect cheyunnu!😊