എൻട്രി ലെവൽ എഎംടി കാറുകളിൽ മികച്ചത് റെനോ ക്വിഡോ മാരുതി എസ് പ്രെസ്സോയോ? |Q&A By Baiju N Nair |Part 38

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #BaijuNNair #MalayalamAutoVlog #RenaultKwid#MarutiSPresso#AutomobileDoubtsMalayalam #ToyotaCorolla#MalayalamAutoVlog
  • ยานยนต์และพาหนะ

ความคิดเห็น • 411

  • @adarshs5893
    @adarshs5893 3 ปีที่แล้ว +299

    0:10 - rear wiper sedan
    4:12 - VW polo
    7:28 - AMT below 6lkhs
    12:17 - corolla altis
    16:18 - olx/Car24 , city car
    20:33 - XUV 700
    22:45 - popular hyundai
    23:36 - the end
    ❤️❤️

  • @shojialen892
    @shojialen892 3 ปีที่แล้ว +176

    Q&A യിൽ ഓരോ മോഡൽ വിശദീകരിക്കുമ്പോയും related pictures അല്ലെങ്കിൽ videos കാണിച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു.

    • @tony-10
      @tony-10 3 ปีที่แล้ว +26

      അഖിൽ അപ്പുക്കുട്ടനെ കാണിക്കാൻ
      വർഷങ്ങളായിട്ട് പറയുന്നു
      അത് നടക്കുന്നില്ല പിന്നാ പിക്ചർ😂

    • @nikhil.sathyan
      @nikhil.sathyan 3 ปีที่แล้ว

      @@tony-10 😂😂

    • @colours9690
      @colours9690 3 ปีที่แล้ว +3

      Try "talking cars" youtube channel

    • @alanpt795
      @alanpt795 3 ปีที่แล้ว

      Chettan comments vayikillaa. Direct mail ayakanam😇

    • @konarkvideos7847
      @konarkvideos7847 3 ปีที่แล้ว

      ബൈജു അണ്ണൻ്റെ മുഖം അത്രക്ക് ബോറാണോ🤔

  • @AmazingWorld-fd1xq
    @AmazingWorld-fd1xq 3 ปีที่แล้ว +63

    താങ്കളുടെ അവതരണം...ഇടക്കുള്ള തമാശ ശരിക്കും ആസ്വദിക്കുന്നു 👍👍

  • @bpositive7253
    @bpositive7253 3 ปีที่แล้ว +3

    അധ്യാപകൻ വിദ്യാർഥികൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ വളരെ.. വ്യക്തതയോടെ കൂടെയുള്ള താങ്കളുടെ അവതരണം..😍👍

  • @hellosarith
    @hellosarith 3 ปีที่แล้ว +9

    11:00 ബൈജു ചേട്ടാ അത് പരമമായ സത്യം ആണ്. AMT ഉള്ള വാഹനങ്ങളിൽ overtake ചെയ്യുമ്പോൾ, "ദൈവമേ അങ്ങെത്തിക്കണേ" എന്ന പ്രാർത്ഥന തന്നെ ആണ് ശരണം. ഇത് താങ്കളെപ്പോലെ ഇത്ര കൃത്യമായിട്ട് ആരും ഉദാഹരിച്ചിട്ടില്ല.

  • @sijithkuttan7525
    @sijithkuttan7525 3 ปีที่แล้ว +10

    ക്വിഡ് മാനുവൽ 😍❤👍🏼👍🏼👍🏼👍🏼👍🏼👍🏼സൂപ്പർ

  • @rejinasharaf
    @rejinasharaf 3 ปีที่แล้ว +1

    S presso manual use chyunund.. highway mileage 30km/ltr kitunund with A/c
    WithoutA/c 35km/ltr kitunund
    City mileage with A/c 18.6/ ltr kitunund.
    Ground clearance ullath kond vandi evde venelum kond pokam
    Satisfied anu.

  • @dhy8783
    @dhy8783 3 ปีที่แล้ว +1

    ഈ ചോദ്യോത്തര സെഷനുകൾ‌ വളരെ രസകരവും വിജ്ഞാനപ്രദവുമാണ്, മാത്രമല്ല ഇത് കേൾക്കുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു

  • @shanujwilson1204
    @shanujwilson1204 3 ปีที่แล้ว +2

    S-Presso ride and feel valare nallathaanu. But VXi+ variant ( top most ) ilu maatrame dual airbags ullu... So a safer option might be this variant.

  • @07HUMMERASIF
    @07HUMMERASIF 3 ปีที่แล้ว +16

    വാഹനങ്ങളെ അടുത്തറിയാൻ ഇങ്ങൾ തന്നെ വേണം 🥰🥰❤❤💪💪 ബൈജു ഏട്ടൻ ഇഷ്ടം 🥰🥰❤💪💪💪

    • @abitech007
      @abitech007 3 ปีที่แล้ว +1

      Ith thanne alle Malare ne 'vandified' channelilum pooi comment cheyyunne, eneech podei

    • @amalbichu6256
      @amalbichu6256 3 ปีที่แล้ว

      Sathym ..

    • @amalbichu6256
      @amalbichu6256 3 ปีที่แล้ว

      @@abitech007 😂😂😂😂

    • @abycheriyan354
      @abycheriyan354 3 ปีที่แล้ว

      @@abitech007 😎😂

    • @habeeburahmanmp7527
      @habeeburahmanmp7527 3 ปีที่แล้ว

      Talking cars കാണാറില്ല അല്ലെ?

  • @jobinjose608
    @jobinjose608 3 ปีที่แล้ว

    ബൈജുച്ചേട്ടൻ്റെ തനി നാടൻ language പൊളിയാണ്. കേട്ടിരിക്കാൻ നല്ല രസം....

  • @sarathkumar-hp9hc
    @sarathkumar-hp9hc 3 ปีที่แล้ว +18

    Kwid മനുവൽ use ചെയുന്നു.. Satisfied anu

    • @MrUseless909
      @MrUseless909 3 ปีที่แล้ว

      എത്ര cc ആണ് bro?

    • @syampillai3117
      @syampillai3117 3 ปีที่แล้ว +2

      2016 മോഡൽ ക്വിഡ് ഞാനുമുപയോഗിക്കുന്നു..

    • @sarathkumar-hp9hc
      @sarathkumar-hp9hc 3 ปีที่แล้ว +1

      @@MrUseless909 1000

    • @Meera-23342
      @Meera-23342 3 ปีที่แล้ว +1

      Compare with kwid and Maruti.. kwid has lot of complaints. Maruti long life and tough use next level

    • @sarathkumar-hp9hc
      @sarathkumar-hp9hc 3 ปีที่แล้ว

      @@Meera-23342 താങ്കൾ ഒരു kwid ഓണർ ആണോ

  • @manzooromanoor7222
    @manzooromanoor7222 3 ปีที่แล้ว +2

    1. Sedan ൽ ബൂട്ട് തുറക്കുമ്പോൾ പിൻഭാഗത്തെ ഗ്ലാസ് പൊങ്ങുന്നില്ല. എന്നാൽ മറ്റു കാറുകളിൽ ബൂട്ട് ഡോറിനോട് ചേർത്താണ് ഗ്ലാസ് വെച്ചിരിക്കുന്നത്.
    2. സെഡാനിൽ റിയർ വൈപർ പിടിപ്പിച്ചാൽ മുന്നും ബാക്കും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. 🙂

  • @sudheersulaiman4448
    @sudheersulaiman4448 3 ปีที่แล้ว +69

    ഫോർഡ് ഇന്ത്യയിൽ നിർത്താൻ പോകുന്നു എന്ന് കേട്ടു എന്താണ് ഇതിന്റെ സത്യാവസ്ഥ ഒന്ന് പറയാമോ

    • @romayad890
      @romayad890 3 ปีที่แล้ว +10

      നിർത്തില്ല 100% ഉറപ്പ്

    • @Abhishek_Jyothish
      @Abhishek_Jyothish 3 ปีที่แล้ว +7

      ഇപ്പൊ പുതിയ ഫിഗോ automatic ഒക്കെ ഇറക്കിയില്ലെ..അപ്പോൽ നിർത്താൻ ചാൻസ് ഇല്ല എന്ന് തോന്നുന്നു

    • @martinjosephthomas4271
      @martinjosephthomas4271 3 ปีที่แล้ว +12

      പുതിയ വണ്ടി ഇറക്കി എന്ന് വിജാരിച്ച് നിർത്തില്ല എന്ന് നിർബന്ധം ഇല്ല. അവർ ഭയങ്കര നഷ്ടത്തിൽ ആണ് ഇവിടെ. അങ്ങനെ irikkumbo അവർക്ക് ഇവിടെ പിടിച്ച് നിൽക്കാൻ കഴിയില്ല.

    • @jithin3624
      @jithin3624 3 ปีที่แล้ว +1

      അതെ ഈ വർഷം അവസാനം പ്രവർത്തനം അവസാനിപ്പിക്കും

    • @mahivlogz3100
      @mahivlogz3100 3 ปีที่แล้ว +6

      Companide bhagath ninnu ithuvare stop cheyunnathayi onnum vannitilla ivide ulla oro manja pathtangal undakunna fake news aanu ithokka

  • @AbdulRauf-hk5fb
    @AbdulRauf-hk5fb 3 ปีที่แล้ว +12

    FORD FIGO AUTOMATIC REVIEW VENAM BAIJU CHETA...

  • @dr.amalcheriankathalikkatt7160
    @dr.amalcheriankathalikkatt7160 3 ปีที่แล้ว +1

    Thank You Baiju chettan for a very prompt reply and detailed explanation to the question regarding corolla altis. It helped me take the right and timely decision. 👍

  • @rafeequemuhammad9487
    @rafeequemuhammad9487 3 ปีที่แล้ว

    Clear explanation without any unwanted talks. Thank u

  • @sanavsujith6290
    @sanavsujith6290 3 ปีที่แล้ว

    ബൈജു ചേട്ടന്റെ വിവരണം കേൾക്കുമ്പോൾ വണ്ടി ഓടിക്കുന്ന ഒരു feel ആണ്.. വാഹനങ്ങൾ ഒത്തിരി ഇഷ്ടം ആണെങ്കിലും മേടിക്കാൻ കാശ് ഇല്ലാത്തത് കൊണ്ട് ഈ വണ്ടി എല്ലാം നോക്കി വെള്ളം ഇറക്കാൻ മാത്രം യോഗം ഉള്ള എന്നെ പോലെ ഉള്ള ആളിന് ഇത് വലിയൊരു ആശ്വാസം ആണ്..

  • @sanuashokdon9833
    @sanuashokdon9833 3 ปีที่แล้ว

    ദൈവമേ അങ്ങെത്തിക്കണേ.... കേറി പോയാ പോയി ഇല്ലേ ഇല്ല....

  • @jobymoosa5268
    @jobymoosa5268 3 ปีที่แล้ว +37

    #10:59 😁😁 സത്യം ഓടിച്ചതിൽ വെച്ച് ഏറ്റവും വെറുത്ത വണ്ടി ആണ് kwid amt.ഇതിലും better maruti amt തന്നെ ആണ്...

    • @Meera-23342
      @Meera-23342 3 ปีที่แล้ว +2

      Maruti is best overall 👌

    • @PKpk-or2oe
      @PKpk-or2oe 3 ปีที่แล้ว +1

      Celerio ano. Njan athanu use cheyyunne

    • @sanbenedetto1342
      @sanbenedetto1342 3 ปีที่แล้ว +1

      maruti AGS aanu

    • @gangakavithabhuvanendran
      @gangakavithabhuvanendran 3 ปีที่แล้ว

      Kwid plastic vandiyaanu. Maruthi aanu better

    • @Meera-23342
      @Meera-23342 3 ปีที่แล้ว

      @@gangakavithabhuvanendran Aganea parayallu ellam kanaka.. plastic use ella vandikalum und

  • @gokulkrishnan.a.k3411
    @gokulkrishnan.a.k3411 3 ปีที่แล้ว +13

    Joju chettante vandikalepatti cheyyu

  • @sambukarun
    @sambukarun 3 ปีที่แล้ว +1

    കുറച്ചധികം കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു... വളരെ നന്ദി... ഓഡിയോ ക്വാളിറ്റി കുറച്ചു കൂടി മെച്ചപ്പെടുത്താം.

  • @Abhishek_Jyothish
    @Abhishek_Jyothish 3 ปีที่แล้ว +5

    എനിക്ക് ഒരു സംശയം ഉണ്ട്..altroz non turbo petrol എല്ലാവരും underpowered ആണ് എന്നാണല്ലോ പറയുന്നത്..എന്നൽ ഏകദേശം അതേ weight ഒക്കെ വരുന്ന അതിലും പവർ torque കുറച്ച് കുറവുള്ള polo non turbo അങ്ങനെ പറയുന്നതായി കേട്ടിട്ടില്ല..എന്താണ് ഇങ്ങനെ..രണ്ടിനും weight ഏകദേശം ഒരുപോലെ തന്നെ ആണ്

    • @nijilmukundan
      @nijilmukundan 3 ปีที่แล้ว +1

      In paper altroz is slightly better but if u drive then everything will change. I don't know what they do but driving feel is better in polo mpi than altroz non turbo

    • @Abhishek_Jyothish
      @Abhishek_Jyothish 3 ปีที่แล้ว +1

      @@nijilmukundan അതെ..അതെ തന്നെ അല്ലേ ഞാനും പറഞ്ഞെ🙃

    • @Abhishek_Jyothish
      @Abhishek_Jyothish 3 ปีที่แล้ว +1

      @ഇടിവെട്ട് സുഗുണൻ 😂

    • @martinjosephthomas4271
      @martinjosephthomas4271 3 ปีที่แล้ว +2

      Polo MPI 1 litre ശോകം വണ്ടി ആണ്. അതിലും ഭേദം altroz ആണ്... 1 litre turbo ആണ് better .

    • @Abhishek_Jyothish
      @Abhishek_Jyothish 3 ปีที่แล้ว

      @@martinjosephthomas4271 ok..thanks

  • @KiranGz
    @KiranGz 3 ปีที่แล้ว +3

    This QnA session is really exciting and awesome

  • @sreejithsreelal2756
    @sreejithsreelal2756 3 ปีที่แล้ว +3

    XUV 700 features mahendra release cheitu. First in segment features und. Eg smart door handle.

  • @faisalvnna
    @faisalvnna 3 ปีที่แล้ว +5

    HYBRID വാഹനം എന്താണ്?ഇലക്ട്രിക്‌ ലും പെട്രോളിലും ഓടുന്ന കാര്‍ ആണോ?ഒന്ന് വിവരിക്കാമോ

    • @PKpk-or2oe
      @PKpk-or2oe 3 ปีที่แล้ว +1

      Petrol plus cng angame ayalum mathi

  • @amalgpadath
    @amalgpadath 3 ปีที่แล้ว +1

    Baiju etta, Please put vehicle details & specs also in video while reviewing.... It helps
    Love from bangalore....

  • @ALFAJRCOM
    @ALFAJRCOM 3 ปีที่แล้ว +3

    car24 ൽ എത്രപേർ കാർ വിറ്റിട്ടുണ്ട്

  • @happyyear4746
    @happyyear4746 3 ปีที่แล้ว +8

    1998 മോഡൽ ടാറ്റാ സിയറയെ വാങ്ങാൻ ആഗ്രഹിക്കുന്നു. പുതിയ സിയറ ഉടൻ വരുമോ?? പഴയ സിയറയെച്കുറിച്ച് പറയാമോ

    • @afnask123
      @afnask123 3 ปีที่แล้ว +1

      Aadyam varate 😂

    • @techtravelkerala9782
      @techtravelkerala9782 3 ปีที่แล้ว

      സിയറ മാത്രമല്ല ടാറ്റാ എസ്റ്റേറ്റും ഉടനെയെത്തും 😎

    • @happyyear4746
      @happyyear4746 3 ปีที่แล้ว

      @@jebinjames9593 രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ ഇഷ്ടം സിയറയോട്😍

  • @nipunraj1989
    @nipunraj1989 3 ปีที่แล้ว +3

    Irv Gordon completed more than 52 lakhs Kms (< 3.2 million miles) in his Volvo P1800, this is exactly equivalent to 120 laps around the world 😍 guinness world record holder Irv Gordon died at the age of 78 😥

  • @yadu2020
    @yadu2020 3 ปีที่แล้ว +3

    Baiju chetta aa Hyundai i10 review cheyy😄

  • @safasulaikha4028
    @safasulaikha4028 10 หลายเดือนก่อน +1

    Informative video 👍

  • @brotherlylove2725
    @brotherlylove2725 3 ปีที่แล้ว

    കഴിഞ്ഞ 3 വർഷമായി Tiago AMT (XZA) ഉപയോഗിക്കുന്നു. പോണ്ടിച്ചേരി, വേളാങ്കണ്ണി, കൊടൈക്കനാൽ, കന്യാകുമാരി ഇവിടെയെല്ലാം ഈ AMT മായി യാത്ര ചെയ്തിട്ടുണ്ട്. AMT ഒരു മോട്ടോർ റൈസിങ് ഉപയോഗത്തിന് പറ്റില്ല എങ്കിലും സ്പോർട്സ് മോഡ്, മനുവൽ മോഡ് ഇവ കൃത്യമായി ഉപയോഗിച്ചാൽ "ദൈവമേ" എന്ന് സാധാരണ നിലക്ക് ഓവർടെക്കിങ് ചെയുന്ന സമയത്തു വിളിക്കേണ്ടി വരില്ല. നാട്ടിലെ "കുത്തി തിരുകി ഇടിച്ചു കയറ്റിയുള്ള" ഓട്ടത്തിനും AMT പറ്റില്ല. AMT എടുക്കുമ്പോൾ സ്പോർട്സ് മോഡ് + മാനുവൽ മോഡൽ സെലക്ട്‌ ചെയുക. ഒരു ടെൻഷനും വേണ്ട.

  • @akarsh250
    @akarsh250 3 ปีที่แล้ว +4

    ബൈജു ചേട്ടൻ cars 24 പറഞ്ഞത് ഞാൻ കേട്ടു പക്ഷെ ...വണ്ടിയുടെ പേരു മാറുന്നതിനു കാലതാമസം വരും....മാത്രം മല്ലാ... ഇവർ വണ്ടി ആര്ക്കാണ് കൊടുക്കുന്നത് എന്നു അറിയാൻ സാധിക്കില്ല... പിന്നെ... അവർ നല്ലൊരു ശതമാനം commisson ആയി വാങ്ങുന്നുണ്ട്... ഞാൻ എന്റെ വാഹനം cars 24 വഴി sale ആയിട്ടുണ്ട്... വാഹനം sale ആയതിന് ശേഷം....ഒരു അറിവും കിട്ടില്ലാ....

    • @absheerkhansirru6166
      @absheerkhansirru6166 3 ปีที่แล้ว

      നിങ്ങൾ ചിന്തിച്ചതിൽ കൂടുതൽ ക്യാഷ് കിട്ടിയോ

  • @vivekjoy3507
    @vivekjoy3507 3 ปีที่แล้ว +1

    In India Hyundai had one sedan with wiper. If am not wrong accent viva. I think sedans should also have rear wiper.

  • @shibups9253
    @shibups9253 3 ปีที่แล้ว

    Force Gurkha 2021 4×4×4 നെ കുറിച്ച് എന്താണ് അഭിപ്രായം

  • @tonytj6082
    @tonytj6082 3 ปีที่แล้ว +1

    Byju chettaa.... Honda amaze petrol automatic nalla vandi ano...? Enthenkilum prblms undo amaze petrol automatic nu...? Onnu share cheyyamo..?

  • @deepakdevikrupa6668
    @deepakdevikrupa6668 3 ปีที่แล้ว +2

    I'm COROLLA user - 2 lac km at SAUDI since 2016

    • @Meera-23342
      @Meera-23342 3 ปีที่แล้ว +1

      Pinalla... toyota, athine pottikan e lokathil Vera vandi ila

  • @dilghosh3291
    @dilghosh3291 3 ปีที่แล้ว

    DILGHOSH- KALAMASSERY യിൽ നിന്നും ആണ്.,.
    "Hyundai Venue" ഉം "KIA Seltos" ഉം ഇവ 2 ഉം ഒരേ 'അമ്മ പെറ്റ മക്കളാണെന്നല്ലേ പറയുന്നത് എന്നാൽ ഈ കഴിഞ്ഞ ഇടയ്ക്ക് seltos ന്റെ ഒരു അപകടം ഉണ്ടായ ഫോട്ടോസ് മാധ്യമങ്ങളിൽ കണ്ടിരുന്നു എന്നെപോലെ വാഹനം പ്രേമികളെ ഞെട്ടിക്കുന്നതായിരുന്നു ആ വാർത്ത car 2 ആയിട്ട് പിളർന്നുപോയത്, എന്റെ ചോദ്യം ഇതാണ് "Hyundai" പോലെ ഒരു safety provide ചെയ്യുന്ന കമ്പനി എന്ന നിലക്ക് അവരുടെ തന്നെ platform ഇൽ വന്ന seltos ന്റെ ഈ പരാജയം എങ്ങനെ നോക്കികാണുന്നു..

  • @vargheseantony3476
    @vargheseantony3476 3 ปีที่แล้ว

    SUV കളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്‌പോർട്‌സ് കാറുകൾക്ക് വലിയ ചക്ര വലുപ്പമുള്ളത് എന്തുകൊണ്ടാണ്🤔

  • @automotiveactivity
    @automotiveactivity 3 ปีที่แล้ว +3

    Comment cheythal Sir nokkumo

  • @gokulgokul-ce8ps
    @gokulgokul-ce8ps 3 ปีที่แล้ว

    Sherikkum ella automaticinum oro kozhapangallund,ettavum nallath automaticill imt thanne ann

  • @avanthikas4560
    @avanthikas4560 3 ปีที่แล้ว

    Waiting for review of Ford Figo Automatic 😃

  • @adarshd7299
    @adarshd7299 3 ปีที่แล้ว +3

    Hyundai santro xing review chyo

  • @shibinms2928
    @shibinms2928 3 ปีที่แล้ว +2

    Inne vaganam estem olla nadanmare kond varuvo

  • @rijogeorge8449
    @rijogeorge8449 3 ปีที่แล้ว

    Baiju chetta comparatively better aayittulla oru electric scooter paranjuu tharuooo

  • @AbdulLatheef-hd1eo
    @AbdulLatheef-hd1eo 3 ปีที่แล้ว +2

    car24ല്‍ baik sale cheyyan pattumo

  • @nitheshnarayanan7371
    @nitheshnarayanan7371 2 ปีที่แล้ว

    enthu detail aayittanu Baiju chettan oru question answer cheyyunatu

  • @2140logan
    @2140logan 3 ปีที่แล้ว

    inale trvm-kollam route il pudiya XUV 500 nte 5 camouflage models kandu..

  • @aneeshtp7306
    @aneeshtp7306 3 ปีที่แล้ว

    Car കാർഡിയക് anathine കുറിച് എന്താണ് അഭിപ്രായം

  • @achayumkunjum.subeesh7780
    @achayumkunjum.subeesh7780 3 ปีที่แล้ว +1

    ഒരു ചോദ്യം.... എന്റെ പേര് സുബീഷ് മുവാറ്റുപുഴ ൽ നിന്നാണ്. ഞാൻ ഒരു പുതിയ കാർ വാങ്ങി, എന്റെ പ്രശ്നം എന്റെ താമസ സ്ഥലത്ത് കാർ മഴയത്തു നനയാതെ ഇടാൻ സ്ഥലം ഇല്ലാത്ത അവസ്ഥ ആണ് പുതിയ കാർ നനഞ്ഞു കിടക്കുന്നത് വണ്ടിക്ക് പ്രശ്നങ്ങൾ വല്ലതും ഉണ്ടാകുമോ.... ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @fasalrahmanrahman942
    @fasalrahmanrahman942 3 ปีที่แล้ว +1

    TATA Tiago വാങ്ങാൻ പറ്റുമോ

    • @Meera-23342
      @Meera-23342 3 ปีที่แล้ว

      Diesel ankil vangikolu.. profit for free ride

  • @maneethmohan
    @maneethmohan 3 ปีที่แล้ว +1

    But as per fuel cost xpresso cng undu, but reno is not available on cng

  • @vishnuvp6101
    @vishnuvp6101 3 ปีที่แล้ว

    Sir ഒരുപാട് കാലത്തെ സംശയം ആണ് റിസോൾ ടയർ കാർ ഇട്ടാൽ ന്തേലും പ്രശ്നം ഇണ്ടോ ചിലർ പറയും പ്രശ്നം ആണ് ന്ന് ചിലർ പറയു ഒരു പ്രശ്നം ഇല്ല ന്ന്

    • @omkar8247
      @omkar8247 3 ปีที่แล้ว +1

      Mileage, safety and breaking effect kurayum.

  • @thomasjosejosephjose7036
    @thomasjosejosephjose7036 3 ปีที่แล้ว

    AMT is made by another company. You can even buy the kid separately and fit it on a car. Why can't Renault use same AMT on kwid.

  • @motodealerstrings
    @motodealerstrings 3 ปีที่แล้ว

    Maruthi ignis delta amt enganund

  • @aafinenmini532
    @aafinenmini532 3 ปีที่แล้ว +2

    ഓട്ടോമാറ്റിക് വാഗണർ വേണമെങ്കിൽ അതും സജസ്റ്റ് ചെയ്യാം

    • @safvankalody7171
      @safvankalody7171 3 ปีที่แล้ว +1

      Sure it's more spacious and handling comfortable

  • @arunelam
    @arunelam 3 ปีที่แล้ว +1

    TVS iQUBE Review Please

  • @Jobilsebastian007
    @Jobilsebastian007 3 ปีที่แล้ว

    Spinny website il ninnanu njan car vangiyath . Worth buying 1 year engine gear box warranty . Bangalore chennai ullork nokkam

  • @sanupmt
    @sanupmt 3 ปีที่แล้ว

    Vandi vaangaan allelum
    Ariyaanulla angraham kond chodikkaaan
    Qstn : Ford india el stop cheyyaan chance undo...valare kurav model um segment um mathramollooo...athunkond ariyaanulla angrahathim chodichathaa...
    Ford figo diesel automatic varaaan chance undo
    Automatic padel shift enthukond pala vandi kalum kond varaathath.
    Oru option num koodi kootti..padel shift kal kond vann koode
    Example : tata harrier

    • @Meera-23342
      @Meera-23342 3 ปีที่แล้ว

      Ningalk paddle veno atho budget car veno ennu first alojik... ningalea kond maintenance cheyan pattuna vandi annu Ford figo diesel completely sure.. good mileage,good quality, comfort, affordable for a commercial car segment

  • @adwaithkr3116
    @adwaithkr3116 3 ปีที่แล้ว +1

    i10 ill ahhnalo

  • @coolnature825
    @coolnature825 3 ปีที่แล้ว +6

    പടച്ചോനേ കാത്തോളീന്ന് പറഞ്ഞ് ആക്സിലറേറ്റര്‍ അങ്ങ് ചവിട്ടുക....🌹🌹🌹

  • @vjcarupdates4828
    @vjcarupdates4828 3 ปีที่แล้ว +1

    Spresso vxi+, ൽ മാത്രമേ dual airbag ഒള്ളൂ 😀

    • @safvankalody7171
      @safvankalody7171 3 ปีที่แล้ว

      Yahh vxi+duel air bags and LXI or VXI driver side air bag only

  • @arunjoseph5296
    @arunjoseph5296 3 ปีที่แล้ว

    Altroz diesel engine or petrol engine which one is better?

  • @safna112
    @safna112 3 ปีที่แล้ว +1

    Pajero user review chayyamo

  • @ashiquekkm
    @ashiquekkm 3 ปีที่แล้ว +1

    Brooo best engin oil brand? endadanu?
    Nan ubayogikkunna car honda city Diesel Anu , pure oil .syndetilnoil edil endanu nallad..

  • @monsterachayan2343
    @monsterachayan2343 3 ปีที่แล้ว +1

    അച്ചായൻ ഇവിടേം ഉണ്ട്.... അച്ചായാൻ ഫസ്റ്റ്... അച്ചായനെ തിരക്കി ആരും വരണ്ട...

  • @prashnamboothiri1
    @prashnamboothiri1 3 ปีที่แล้ว +1

    Best Budget Friendly AMT ഏതാണെന്ന് ചോദിച്ചാൽ ഞാൻ പറയും ടിയാഗോ

    • @mansoorkoonari1882
      @mansoorkoonari1882 3 ปีที่แล้ว

      കാരണം പറയൂ ഞാനും ഒരു tata fan ആണ്

    • @Meera-23342
      @Meera-23342 3 ปีที่แล้ว

      Nkil oru Mandan annu...

  • @murshidt660
    @murshidt660 3 ปีที่แล้ว

    Sir amaze or baleno which one is better

  • @snacksman1692
    @snacksman1692 3 ปีที่แล้ว +7

    അതാ അവിടെ insulation ഒട്ടിച്ചുവെച്ചിരിക്കുന്നു 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @varunskumar9426
    @varunskumar9426 3 ปีที่แล้ว +1

    ഇത്രയും കാലം എല്ലാ അഴ്ചയിലും പ്രായം ആയവർക്ക് ഉർന്ന സീറ്റുള്ള വാഹനം വാങ്ങണം എന്ന് പറഞ്ഞു കൊണ്ടിരുന്ന നിങ്ങൾ ഇന്നെന്തേ നേരെ തിരിച്ചു പറഞ്ഞത്?

    • @dhy8783
      @dhy8783 3 ปีที่แล้ว

      I think it is for old people who drive he recommends an SUV due to its higher seating position
      For comfortable travelling and entry as passengers sedan is better for old people as sedan provides maximum travel comfort
      Even I had the same doubt when baiju chettan first said then got it clear

    • @varunskumar9426
      @varunskumar9426 3 ปีที่แล้ว

      @@dhy8783 I do not agree to the logic. I own a VW vento. Getting inside at the front or the back takes the same effort.

    • @dhy8783
      @dhy8783 3 ปีที่แล้ว +1

      @@varunskumar9426 I didn't mean that there is difference in getting in and out of the back and front seat of the car .I just think that the driving stance of an SUV Is more comfortable to old people due to its higher positioning and it helps to avoid any back pain issues.
      That is why he may have always recommended SUV for old people who drive.
      While for comfortable travelling as passengers sedan may be recommended
      I guess this may be what baiju chettan meant.eventhough i am not sure about it as well.

    • @varunskumar9426
      @varunskumar9426 3 ปีที่แล้ว

      @@dhy8783 got it

  • @sabirkuttur4902
    @sabirkuttur4902 3 ปีที่แล้ว

    Uae യിൽ salesman ആവശ്യമുണ്ട് ഇപ്പോൾ ഇവിടെ ഉള്ളവർക്കു അവസരം.

  • @riju.e.m.8970
    @riju.e.m.8970 3 ปีที่แล้ว +4

    പാലക്കാട് popular hyundai showroom ഉണ്ടോ??

    • @hashimky3703
      @hashimky3703 3 ปีที่แล้ว +2

      @@sreerajr102 Its Grand Hyundai ,not Popular Hyundai

    • @sreerajr102
      @sreerajr102 3 ปีที่แล้ว +2

      @@hashimky3703 Oh sorry. I was mistaken. Thanks for your correction 🙏

    • @riju.e.m.8970
      @riju.e.m.8970 3 ปีที่แล้ว

      ആ.. അതറിയാം... ഞാൻ പോപ്പുലർ ഷോറൂം ഉണ്ടോ എന്നാണ് ചോദിച്ചത്..

  • @bijeeshkv3263
    @bijeeshkv3263 3 ปีที่แล้ว

    ഞാൻ ബിജീഷ് എരമംഗലം (ബാലുശ്ശേരി) ഞാൻ ഒരു എർട്ടിഗ ഓട്ടോമാറ്റിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നു .ഓട്ടോമാറ്റിക് കാർ CNG യിൽ വരുന്നില്ലല്ലോ .ഓട്ടോമാറ്റിക് കാർ CNG യിലേയ്ക്ക് കൺവർട്ട് ചെയ്യാൻ പറ്റുമോ? .അങ്ങിനെ ചെയ്താൽ ഫാക്റ്ററി ഫിറ്റഡ് CNG യ്ക്ക് വരുന്നതിനേക്കാൾ കൂടുതൽ കംപ്ലയിൻൻ്റ് വരുമോ ?

  • @sanupmt
    @sanupmt 3 ปีที่แล้ว

    Qstn : Njan oru electrical engineer aan...Automobile journalist avaan agraham ella.pakshe vandi test drive cheyunna team el keraan thalapryam.. automobile enthusiast aayath kond avaam.
    Infopark shooting sthalath pala days um nokum ethuvvare kaanan pattiyilla..oru thavana express Highway el odikunnath mathram kandu.
    Athilek engne (career) engne yethipedaam nnum koode vishadeekarikkaamo...mask cheyth road loode kaanumbol oru agraham...kattapana side el aan athikavum kaanunnath

  • @zuhairazhari6864
    @zuhairazhari6864 3 ปีที่แล้ว +5

    ക്ലച്ച് റിലീസ് ചെയ്യുമ്പോൾ ആക്സിലേറ്റർ കൊടുക്കാതെ വണ്ടി മുന്നോട്ടു പോകുന്നു കയറ്റം ഉള്ള സ്ഥലങ്ങളിൽ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ക്ലച്ചിൽ വല്ല പ്രശ്നവും സംഭവിക്കുമോ
    കുറെ പ്രാവശ്യം ചോദിച്ച ചോദ്യമാണ് ഉത്തരം കിട്ടിയിട്ടില്ല

    • @abir6781
      @abir6781 3 ปีที่แล้ว

      എന്ത് പ്രശ്നം ഒരു പ്രശ്നവും ഇല്ല... ക്ലച് താങ്ങിയിട്ട് ഓവർ ആയി ആക്‌സിലേറ്റർ കൊടുത്താലേ ഉള്ളു prblm

  • @haribme
    @haribme 3 ปีที่แล้ว

    Biju chetta, Can u review the new KIA Seltos GTX plus?

  • @vishnum7585
    @vishnum7585 3 ปีที่แล้ว

    Gogu george cars video pls.....

  • @techinfo9757
    @techinfo9757 3 ปีที่แล้ว

    Under 12 lakh ethanu etta best car...

  • @shajimkunju1664
    @shajimkunju1664 3 ปีที่แล้ว +3

    ente corolla 5.18 lack km kazhinju

  • @sanbtoms8183
    @sanbtoms8183 3 ปีที่แล้ว

    oru sedanil unde. scoda otavia. adyam erangiya modelil unde

  • @indian6346
    @indian6346 3 ปีที่แล้ว

    നന്നായിരിക്കുന്നു.

  • @dileepvijayan158
    @dileepvijayan158 3 ปีที่แล้ว

    Kwid 4 door power windows unnd not in s presso. Touch screen size kuravann s prssso ithum koode add chyrnu

  • @gvstudio2012
    @gvstudio2012 3 ปีที่แล้ว +1

    Sir, എനിക്ക് 10-9 ലക്ഷത്തിട് ഒരു കാർ paryamo

  • @prathueshkrishna4643
    @prathueshkrishna4643 3 ปีที่แล้ว

    baiju anna hatchback ill spoiler vecha mileage koruyo kuduo?

  • @rraamuco
    @rraamuco 3 ปีที่แล้ว

    Hyundai accent viva mode IL rear wiper undayirunnu

  • @roopinmohan7355
    @roopinmohan7355 3 ปีที่แล้ว

    ഇതിൽ എൻ്റ്റെ ചോദ്യം ഉണ്ടോ എന്ന് നോക്കുന്ന ലെ ഞാൻ 😀

  • @rafimanjeri
    @rafimanjeri 3 ปีที่แล้ว

    Toyota mirai h2o India യില്‍ വരുമോ

  • @aldrinfrancis4269
    @aldrinfrancis4269 3 ปีที่แล้ว

    Maruti brezza diesel amt vandi engage unde? 2019 ,18

  • @aliakbarkaruvan7187
    @aliakbarkaruvan7187 3 ปีที่แล้ว

    Ciaz 2021 entha review cheyyathath?

  • @sreeharis2155
    @sreeharis2155 3 ปีที่แล้ว

    Tiago AMT?

  • @nandujithu4290
    @nandujithu4290 3 ปีที่แล้ว

    ഞാൻ ഇപ്പോ hyundai santro xing അണ് use ചെയ്യുന്നത്. Upgrade ചെയ്തു 10lakhs ഇൽ താഴെ വില വരുന്ന ഒരു hatchback suggest ചെയുമോ? Monthly 100 to 250km മാത്രം ആണ് ഓടുന്നത്. Family 4 പേരുണ്ട്.

  • @Micheljackson-v2p
    @Micheljackson-v2p 3 ปีที่แล้ว +1

    പൊളിച്ചു ബൈജു ചേട്ടാ .....❤️👌🏻

  • @arunkailass5653
    @arunkailass5653 3 ปีที่แล้ว +1

    Automatic amt thiago suggest chayamallo.... avoid Renault poor part support and parts are imported which increase cost by 20-30%

  • @mohdshinaz3340
    @mohdshinaz3340 3 ปีที่แล้ว

    Which is the most compact suv

  • @namasthevlogs
    @namasthevlogs 3 ปีที่แล้ว

    ചേട്ടാ നാട്ടിൽ ഹൈബ്രിഡ് option car എന്തുകൊണ്ട് ഇറങ്ങുന്നില്ല ഇപ്പോളത്തെ petrol വിലയിൽ hybrid option നല്ലതല്ലേ .യൂറോപ്യൻ രാജ്യങ്ങളിൽ 2014 മുന്നേ മുതലേ ഈ കാറുകൾ ഉണ്ടല്ലോ

  • @dhanithvasudev4483
    @dhanithvasudev4483 3 ปีที่แล้ว

    Etta, ippo irikunna i10 review cheyyo

  • @richejoseph
    @richejoseph 3 ปีที่แล้ว

    Now electric cars has taken the revolution so can you suggest any electric vehicle which is below 10lakhs.

  • @renjithramannair4318
    @renjithramannair4318 2 ปีที่แล้ว

    പെട്രോൾ വില കാരണം ഒരു ഇലട്രിക് സ്കൂട്ടർ എടുക്കാൻ പോകുന്നു. പിന്നീട് ശശി ആകും എന്നറിയാം. എന്നാലും ഇപ്പൊ ഉള്ള വണ്ടികളിൽ ബെറ്റർ ഏതാ

  • @irshadtm9670
    @irshadtm9670 3 ปีที่แล้ว +2

    ഞാൻ skoda octavia 2014 മോഡലിൽ back ഗ്ലാസിൽ wiper ഉള്ളതായി കണ്ടിട്ടുണ്ട് അത് sedan car അല്ലെ അതും മാത്രമല്ല ഗൾഫിൽ ഒരുപാട് വാഹനങ്ങളിൽ ഇത് കണ്ടിട്ടുണ്ട് അങ്ങനെ ആണെങ്കിൽ ഇവർ ഈ പറയുന്നതിൽ വല്ല സത്യം ഉണ്ടോ നന്നയി പൊടി പിടിക്കുന്ന സ്ഥലം തന്നെയാണ് sedan കറുകളുടെ back ഗ്ലാസ്‌

    • @martinjosephthomas4271
      @martinjosephthomas4271 3 ปีที่แล้ว

      Aerodynamic ആക്കാൻ വേണ്ടി ആണ് viper കളയുന്നത്... അങ്ങനെ ഒത്തിരി സെഡാൻ വണ്ടികളിൽ ഒന്നും viper illa. വെച്ചാൽ തന്നെ മുകളിൽ നിന്ന് താഴേക്ക് ആണ് വെക്കാൻ പറ്റുള്ളൂ...

    • @Meera-23342
      @Meera-23342 3 ปีที่แล้ว +1

      Backil wiper vachit thannea ettra Peru use cheyund athoke ???