'M V ജയരാജനോട് ചോദിക്ക്.. സ്റ്റേറ്റ് കമ്മിറ്റി പ്രതികരിക്കുന്നതെന്തിനാ'

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • 'M V ജയരാജനോട് ചോദിക്ക്.. സ്റ്റേറ്റ് കമ്മിറ്റി പ്രതികരിക്കുന്നതെന്തിനാ' മനു തോമസ് ഉയർത്തിയ ആരോപണങ്ങളിൽ എം.വി ഗോവിന്ദൻ | Manu Thomas | P Jayarajan | MV Govindhan |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 26

  • @signaturesignature2024
    @signaturesignature2024 3 หลายเดือนก่อน +17

    ഇയാൾക്ക് തന്നെ അറിയില്ല ഇയാൾ ആരാ എന്ന്....

  • @almadeena7529
    @almadeena7529 3 หลายเดือนก่อน +15

    കണ്ണടച്ചാൽ ഇരുട്ടാവില്ല മി:ഗോവിന്ദ,പറയാതെ പറഞ്ഞു ഗോവിന്ദൻ!😂

  • @thejassurya2913
    @thejassurya2913 3 หลายเดือนก่อน +6

    ഏതോ ഒരു ജില്ലാ കമ്മറ്റി മെമ്പർ...😂...ഇയാൾ പറയുന്നത് കേട്ടാൽ തോന്നും ഇയാൾക്ക് മഹാരാഷ്ട,മധ്യപ്രദേശ്, യു.പി , ആന്ധ്രപ്രദേശ് തുടങ്ങി "വലിയ വലിയ " സംസ്ഥാനങ്ങളിലെ പാർട്ടിയുടെ കാര്യം നോക്കാനുണ്ടെന്ന്...😂...ഏതോ ഒരു ജില്ല പോലും 😂...

  • @thajupadappilpadappil2412
    @thajupadappilpadappil2412 3 หลายเดือนก่อน +5

    ഇയാൾ കണ്ണൂരിൽ അല്ല, അങ്ങ് ഉഗാണ്ടയിൽ ആണ്

  • @noushad2378
    @noushad2378 3 หลายเดือนก่อน +4

    പാർട്ടി തന്നെ ഒലിച്ചു പോയി തുടങ്ങി

  • @laicknadukkandy5483
    @laicknadukkandy5483 3 หลายเดือนก่อน +5

    ലോകത്തെ മുഴുവൻ കാര്യങ്ങളോട് പ്രതികരിക്കും 😜😜ഇതു ഇപ്പോ എന്തു പറയും മല്ലയാ,,, ക്യാപ്സൂൾ ഇതുവരെ റെഡി ആയില്ല

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 3 หลายเดือนก่อน +6

    അപ്പം ഗോവിന്ദൻ😂

  • @rajannaduvilveettil9854
    @rajannaduvilveettil9854 3 หลายเดือนก่อน +5

    പറയാനുള്ളു നുണ പടച്ചുവിട്ടില്ലാത്രെ

  • @rajeshmn8507
    @rajeshmn8507 3 หลายเดือนก่อน +1

    പാർട്ടി പ്രതിരോധത്തിൽ ആകില്ല. പക്ഷെ :

  • @latheefkottayi8438
    @latheefkottayi8438 3 หลายเดือนก่อน

    .ഇതൊന്നും വലിയ വാർത്ത അല്ല......
    വല്ല KSRTC ഡ്രൈവർ മാർ മുള്ളി യതോ, തുപ്പി യതോ ഇതു വ ല്ല മേയർ മാരും കണ്ടത് മാണ് വാർത്ത.......
    കേൾക്കണം മാപ്രകളെ......

  • @ANILKUMAR-yi3eq
    @ANILKUMAR-yi3eq 3 หลายเดือนก่อน

    Thattippum vettippum..ethra kaalam..pokum orikalengilum purathu varumallo

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 3 หลายเดือนก่อน +2

    PANAM.ANU.UNNAM..KANNUR.LOPEYANU..EPARTTEYE.NASHEPPEKKUNNAD

  • @ShibiludheenShibiludheen
    @ShibiludheenShibiludheen 3 หลายเดือนก่อน +2

    ഇത് തന്നെയാണ് കുഴപ്പം. വലിയൊരു ആരോപണം വന്നിട്ട് അത് ഞങ്ങളുടെ കാര്യമല്ലെന്ന് പറയുന്നത് പാർട്ടി സെക്രട്ടറിയാണ് . പിന്നെങ്ങനെ ഈ പാർട്ടി രക്ഷപിടിക്കും. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇവർ പരാജയപ്പെടുമെന്നുള്ളത് ഉറപ്പാണ്.

  • @ANILKUMAR-yi3eq
    @ANILKUMAR-yi3eq 3 หลายเดือนก่อน

    Govindan sir pedichoduvanallo..😂😂😂

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 หลายเดือนก่อน

    ഇവറ്റകളെ ഒരു അവസ്ഥ 🤣🤣🤣🤣

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 3 หลายเดือนก่อน +1

    EVANU.THURANMMUTTUNNO..

  • @sakeersakeer1624
    @sakeersakeer1624 3 หลายเดือนก่อน

    Partyil onnumallatha veenakk vendi party prathikarichallo appamee😂

  • @sarathkumarkp5391
    @sarathkumarkp5391 3 หลายเดือนก่อน

    Govindhaa

  • @ab-eh3pp
    @ab-eh3pp 3 หลายเดือนก่อน

    🤡🤡🤡🤡🤙

  • @keyechi
    @keyechi 3 หลายเดือนก่อน

    ആ... ശ്വാന പുച്ഛത്തിനെന്തു മാറ്റം ❗❓🤭😄🤣🤣