51 വർഷമായി ഒരു പമ്പിൽ മാത്രം ജോലി ചെയ്യുന്ന സോമൻചേട്ടൻ

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 14

  • @rajeshkc1749
    @rajeshkc1749 2 ปีที่แล้ว +5

    🙏🇮🇳🚩നമ്മൾ കൊടുക്കുന്ന മൂല്യത്തിനു പെട്രോൾ കൊടുക്കുന്നത് തന്നെ ജോലിയോടുള്ള ആത്മാർത്ഥയാണ്💪💪💪🙏🇮🇳🚩🚩🚩

  • @jayashreeajith5980
    @jayashreeajith5980 2 ปีที่แล้ว +3

    സ്നേഹവും സത്യസന്ധതയും മാത്രം കൈമുതലായുള്ള നമ്മുടെയെല്ലാവരുടെയും സോമണ്ണൻ ❤️

  • @tituspunalur5184
    @tituspunalur5184 2 ปีที่แล้ว +2

    വളരെ നല്ല മനുഷ്യൻ എനിക്ക് വളരെ നന്നായി അറിയാം

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +1

    Great man 🙏God bless you 🙏💕💪

  • @babupa7633
    @babupa7633 2 ปีที่แล้ว

    ഈ സോമനെ എനിക്കും അറിയാം . ഞാൻ 4 രൂപ മുതൽ അവിടുന്ന് പെട്രോൾ അടിച്ചിട്ടുള്ളതാണ്. ഇപ്പൊ കാണുമ്പോൾ അല്പം ക്ഷീണം തോന്നുന്നുണ്ട്. അന്നത്തെ ചിരി ഇപ്പോഴും ആ മുഖത്ത് ഉണ്ട്.

  • @aseefmanaseef8524
    @aseefmanaseef8524 2 ปีที่แล้ว +1

    നമ്മുടെ പ്രധാനമന്ത്രി മോദിജി ആയതുകൊണ്ട് ചേട്ടൻറെ ഭാഗ്യം കുറച്ച് നാൾ കഴിഞ്ഞാൽ 500 രൂപ ക്കും ഒരുലിറ്റർ പെട്രോൾ അടിക്കാൻ ഉള്ള ഭാഗ്യം ചേട്ടനു കിട്ടും അതാണ് ചേട്ടാ നമ്മുടെ മോഡിയെ കൊണ്ടുള്ള ഗുണം

  • @josephjames9727
    @josephjames9727 2 ปีที่แล้ว

    his custmer service is super

  • @prasanthsmmfsl
    @prasanthsmmfsl 2 ปีที่แล้ว

    Great...

  • @ars047
    @ars047 2 ปีที่แล้ว

    Great

  • @minibiju6334
    @minibiju6334 2 ปีที่แล้ว +1

    👍

  • @akhiljayan3963
    @akhiljayan3963 2 ปีที่แล้ว +1

    🙏🙏🙏👍👍👍❤️❤️❤️

  • @speakingmedia7641
    @speakingmedia7641 2 ปีที่แล้ว

    👌🏻🙏👍

  • @AyrinNahas1234
    @AyrinNahas1234 2 ปีที่แล้ว

    👍🏻